ഇതു വരെ ജിമ്മിൽ പോവാത്തവർ ആയിരിക്കും ഇവിടെ കൂടുതൽ 😌
@sheebav66183 жыл бұрын
No
@raniya27983 жыл бұрын
@@itzme-Sandra 😂😂
@krishnapriya51893 жыл бұрын
Kandittpolum illa njn😇😂😂
@fathimabathool19863 жыл бұрын
Njn poyi
@minhaj123343 жыл бұрын
@@krishnapriya5189 😅
@Vishnuredmi3 жыл бұрын
ജിമ്മിൽ പോയി കാലിന് കളിച്ചിട്ട് step ഇറങ്ങാൻ നേരം ഇരുന്ന് ഇറങ്ങിയവർ ഉണ്ടോ🤣oh ബല്ലാത്ത ജാതി വേദന
@nimithasnair30073 жыл бұрын
Chetta.... Big fan...
@AjmalKhan-wy7ih3 жыл бұрын
ഓർമിപ്പിക്കാല്ലെ പൊന്നേ....😌🥴
@sojanvargheese78493 жыл бұрын
Ningade logo yil rukkune koode cheerkko?
@rasnarameshan25703 жыл бұрын
Chettayiyee❤❤❤
@airythampi59273 жыл бұрын
ഇരുന്ന് ഇറങ്ങി പോന്നിട്ട് .. പിറ്റേന്ന് stairs കേറാൻ പറ്റാതെ അവിടെ നിന്ന് കരച്ചിൽ വന്നിട്ടുണ്ട് ... ഒരു gym പോലും ground ഫ്ലോറിൽ കണ്ടിട്ടില്ല ... അതെന്താണാവോ?🤔🤔
@Bindu37733 жыл бұрын
ചേച്ചിടെ disclaimer കേക്കാൻ തന്നെ നല്ല രസം ആണ് 😁😁🤩🤩🤩
@naveenbenny53 жыл бұрын
😄😄😄
@thulasi32763 жыл бұрын
💯💯
@papayafliqbymanojPFBM3 жыл бұрын
അതെ voice മോഡ്ലേഷൻ superb 👍🥰😍
@smruthiammu21743 жыл бұрын
Sathyam
@coolvibesAbhijaS33 жыл бұрын
Yzz😁
@colacolors83193 жыл бұрын
മാസ്ക് ഇടാതെ റീത്തു നടക്കുന്നത് കണ്ടിട്ട് കൊതിയാവുന്നു.... നമ്മളൊകെ എന്നാണാവോ ഇനി ഇങ്ങനെ😩😩
Jimmil പോയില്ലേലും എന്നും എണീക്കുമ്പോ ഇന്ന് തൊട്ട് എക്സൈസ് ചെയ്യണം ന്ന് കരുതുന്നൊരുണ്ടോ...... A few moments later. ആ അല്ലേൽ വേണ്ട നാളെ തൊട്ട് ചെയ്യാം. 😅
@neethu26663 жыл бұрын
Ennum njn angana
@bluepearlbymaloos96143 жыл бұрын
Njanum😆😆😆😆😆
@minibiju38633 жыл бұрын
Njn
@ZINU_13579_BLACK.oddgirl3 жыл бұрын
Same pinch
@shadasiya92873 жыл бұрын
Mee to😜😁😂😂😂
@Anzuuu773 жыл бұрын
കഴിഞ്ഞ ലോക്കഡൗണിൽ നമ്മുടെ മനസ്സിൽ സ്ഥാനം പിടിച്ചതാണ് റിതു ചേച്ചി...!!😁
@reevdavis29343 жыл бұрын
Ella comment boxillum undallooo
@drarafantalks3 жыл бұрын
ee lockdownil angana thanna
@gowriworld83153 жыл бұрын
@@reevdavis2934 hnbvmnvnm
@gowriworld83153 жыл бұрын
Super video
@nabeelamoidheen92703 жыл бұрын
Lockdown സമയത്ത് എങ്ങനെങ്കിലും തടി കുറക്കാൻ നോകീട്ടു, ആദ്യത്തേക്കാൾ തടി കൂടിയവർ ഇണ്ടോ 😂😂😂
@aparnascraftvlogs3693 жыл бұрын
Lock down il വീട്ടിൽ ചുമ്മാ ഇരുന്നു മടുത്തിട്ടും രാവിലെ ഒന്നു exercise ചെയ്യാൻ പ്ലാനിങ് മാത്രം നടക്കുന്നവരുണ്ടോ😂
@evershineconstruction51143 жыл бұрын
Yes Sis ,The interesting thing is my name also Aparna
@aparnaremesh43553 жыл бұрын
Yes...😁
@aparnascraftvlogs3693 жыл бұрын
@@aparnaremesh4355 💗
@jcwmalayalam58553 жыл бұрын
Same 😫
@jey22753 жыл бұрын
Yes 😂
@jibinjacob28403 жыл бұрын
ലെ ജിം: അപമാനിച്ചുകഴിഞ്ഞെങ്കിൽ പൊക്കൂടെ...😊
@coolvibesAbhijaS33 жыл бұрын
😁😁
@gowriworld83153 жыл бұрын
Bbkbbkl
@manjus61623 жыл бұрын
Reethuz 😍😍😍ഇത് വരെ ജിമ്മിന്റെ പരിസരത്തു പോലും പോകാത്തവർ ആകും നമ്മൾ ☹️
@papayafliqbymanojPFBM3 жыл бұрын
ജിമ്മിൽ പോകുന്നത് ആരോഗ്യത്തിനു നല്ലതാണുട്ടോ👍 😜
@Surya-qe4pp3 жыл бұрын
മഞ്ജുസെ..😁
@ghtcafe10183 жыл бұрын
kzbin.info/www/bejne/r2XYY3iog76Gqtk💃
@manjus61623 жыл бұрын
@@Surya-qe4pp ഹായ് 😍
@sonalmathew20013 жыл бұрын
Health is wealth but Thady oru alangaradoo.....😌😌 😅😅😃😃
ജിമ്മിൽ പോകുന്നതിനു മുമ്പേ അയാളുടെ മനസിൽ അയാൾ ഒരു സൽമാൻ ഖാൻ ആയിട്ടുണ്ടാകും,
@arjunjoshy36093 жыл бұрын
😁
@artandfoodwithamnaartandfo80683 жыл бұрын
Channel subscribe cheyanatto
@shahanasfaizal52933 жыл бұрын
😂
@_black_lover_girl15513 жыл бұрын
🛍️Types of textile costumers വീഡിയോ വേണം✌️🤩🤩❣️👗🧦
@ksa70103 жыл бұрын
എല്ലാ മാസവും പൈസ അങ്ങോട്ട് കൊടുത്ത് അധ്വാനിക്കുന്ന ഒരേ ഒരു ജോലി 🏋️😅
@thajinashanu65063 жыл бұрын
👍👍👍
@athulya_sunil3 жыл бұрын
Sathyam
@cousinsvlogs56523 жыл бұрын
Right 😂
@vinu43573 жыл бұрын
വീഡിയോ നല്ല ആസ്വദിച്ചു കണ്ടുകൊണ്ടിരിക്കുമ്പോ ad കേറി വരുന്നത് എന്തൊരു കഷ്ടമാണ് 😬
@bennie6343 жыл бұрын
Gym ഇൽ ഇതുവരെ പോകാത്തവർ ഉണ്ടോ??😂😂
@anuja76213 жыл бұрын
Undd✋
@nasarudeent19743 жыл бұрын
😨
@girijasudhakaran99433 жыл бұрын
@@anuja7621 Army 💜💜💜💜
@taekook23533 жыл бұрын
Army💜💜💜
@ammuammuzz12323 жыл бұрын
Armyyyyyy
@2030_Generation3 жыл бұрын
ജിമ്മിന് പോകാൻ കാശില്ലാത്ത എന്നെ പോലെ ആരെങ്കിലും ഉണ്ടോ..? 😄 ഇവിടെ വരൂ... 🙏😄
@minhaj123343 жыл бұрын
*റീത്തു ചേച്ചിയുടെ ഓരോ വീഡിയോസ് ഒന്ന് ഒന്നിനു മികച്ചത് ആണ്*
@lemmetellya83273 жыл бұрын
Love the simplicity and Excellent execution of all your videos...Rithuzzinu irikkatte oru kuthira pavan😊
@praveenkc36273 жыл бұрын
റീത്തുസ് : തടി ഒരു അലങ്കാരാടോ ലെ ഞാൻ : അതിനിപ്പോ ആർക്കാ തടി? റീത്തുസീനോ 😳
@allideas7893 жыл бұрын
*മെൻറലിസം പഠിക്കാം...* ഏവരേയും അതിശയത്തിന്റെ മുൾമുനയിൽ നിർത്തുന്ന ഈ കലാരൂപം ഇന്ന് നമുക്കിടയിൽ ഒട്ടേറെ പ്രചാരം നേടിക്കഴിഞ്ഞു. ഇത്തരം അൽഭുത പ്രകടനങ്ങൾക്ക് പിന്നിൽ അമാനുഷികമായ ശക്തിവിശേഷങ്ങളോ, ഇന്ദ്രിയാതീതമായ കഴിവുകളോ ആണെന്ന ധാരണ തികച്ചും തെറ്റാണ്. വളരെ ലളിതവും, ഹൃസ്വവുമായ പരിശീലനത്തിലൂടെ നിങ്ങൾക്കും ഇത് സ്വായത്തമാക്കാവുന്നതേയുള്ളൂ. വിദ്യാർത്ഥികൾ, അദ്ധ്യാപകർ, വിവിധ പരിശീലന മേഘലകളിലുള്ളവർ, വിവിധ കലാ മേഘലകളിൽ ഉള്ളവർ, പരിശീലിക്കുവാൻ ആഗ്രഹിക്കുന്ന സാധാരണക്കാർ തുടങ്ങി ആർക്കും വളരെ ലളിതവും,മനോഹരവുമായി പരിശീലിക്കുവാനുള്ള അവസരമുണ്ട്. # കൂടുതൽ വിവരങ്ങൾക്ക് Whatsapp: 91-96-56-55-71-05 (Whatsapp only)എന്ന നമ്പറിൽ ബന്ധപെടുക.
@alnascreation2643 жыл бұрын
ഒരു ആഴ്ചത്തെ ഇടവേളക്ക് ശേഷം reethu ചേച്ചി ചിരിപ്പിക്കാൻ എത്തിയിരിക്കുകയാണ് സുഹൃത്തുക്കളെ ❤️❤️
@lajeeshv26773 жыл бұрын
രാവിലെ ഓടാൻ പോയാലും ഇതുപോലെ ആണ്.. 1week പോയി നിർത്തും.. 😂😂
@navamipb20033 жыл бұрын
Gym കണ്ടിട്ടെ ഇല്ലാത്തവർ ഇണ്ടോ😁 എന്നെ പോലെ 😁😁😁
@aswathyarya57673 жыл бұрын
Njan undee....😁
@navamipb20033 жыл бұрын
@@aswathyarya5767 😂
@frani.k.f.7003 жыл бұрын
kzbin.info/www/bejne/h4PHpn9qir6Gjrc
@shivani02183 жыл бұрын
kzbin.info/www/bejne/qp6QmqaDqbN_brs
@hadi593 жыл бұрын
Nan und
@anjalijayaram52313 жыл бұрын
11:56 അരകല്ലയില്ലോ ചെയ്തിട്ടില്ല എന്നിട്ടിപ്പ പൈസ കൊടുത്തിട്ട് ഇവിടെ വന്ന് ചെയ്യുവാ.....😂😍😍ഇഷ്ടപ്പെട്ട്...ഇഷ്ടപ്പെട്ട്...😘😘
@thrissurkaariapaaratha3 жыл бұрын
എനിക്ക് പിന്നെ ഈ വിയർപ്പിന്റെ അസുഗം ഒള്ളൊണ്ട് മേലനങ്ങി അത് എന്തായാലും നടക്കൂല 😅😌
@papayafliqbymanojPFBM3 жыл бұрын
അതു പൊളിച്ചുട്ടോ 😂😂
@mummythanusworld88993 жыл бұрын
Idhinu nammalokke madiyenna parayaru
@unnimolajithkumar97733 жыл бұрын
Aysheri😂ohoo
@abhiramip.s21523 жыл бұрын
Rheethu ipo vtl aayrunnel 1M adikkenda tym aayii🤩🤩
@aleenasunny26243 жыл бұрын
Ithinte behind the scenes conversation kelkan agrahamullavar like😂
@hafsaaachu73293 жыл бұрын
ആദ്യ സാലറിയിൽ നിന്ന് അനിയത്തിക്ക് ബുള്ളറ്റ് വാങ്ങി കൊടുത്തോ😀
@arabhi.g61083 жыл бұрын
Reethu cheachikku 1millon adikanam annu agraham ullavare undooo
@sangelosyansan71123 жыл бұрын
എന്നാലും ഈ ജിമ്മിൽ ഒരാൾ പോലും ഇല്ലാത്തത് എന്താന്ന് അലോയിക്കുന്ന ലെ ഞാൻ 🤔🤔😁😁
Aalkar und.. Pakshe avare kaanan pattilla... They are ghosts
@itsme..60063 жыл бұрын
തടി കൂടാൻ കഷ്ടപ്പെടുന്ന..... ഞാൻ....
@Social-justice-warrior-s3 жыл бұрын
Gymil workout ചെയ്യുന്ന കണ്ടപ്പോൾ കരിക്കിലെ ആ നിസ്സാരം എന്ന ഭാഗം ആണ് ഓർമ്മവരുന്നത് 😂😂😂
@Richie_3693 жыл бұрын
വീഗാലാൻഡിൽ പോയി ഓരോ റൈഡിൽ കേറുന്ന കൂട്ട് ഉണ്ട് 🤣🤣
@sannucr21863 жыл бұрын
ഓ അരകല്ലു,നമ്മുടെ ഒക്കെ വീട്ടിൽ ഉള്ളത്,വീട്ടിലോ ചെയ്തിട്ടില്ല ഇവിടെ വന്നു പൈസ കൊടുത്തു ചെയ്യാം😁😂റീത്തുസ് പൊളി അല്ലേ
@shiningletters97963 жыл бұрын
ഒത്തിരി ചിരിപ്പിക്കാനും ചിന്തിപ്പിക്കാനുമായി റീത്തു ചേച്ചി വന്നല്ലോ👍✌️😍😍😍🥰 ജിം വീഡിയോ super👍😍😍🥰😊
@ranisony89613 жыл бұрын
ചേച്ചീടെ സംസാരം ഒത്തിരി ഇഷ്ടമാ......😍😍😍
@still__breathing3 жыл бұрын
UK യില് പോയിട്ടും ഇന്ത്യ യിലെ wow..... Facewash ഉപയോഗിക്കുന്ന ചേച്ചി.....❤️❤️😂
@gopika98123 жыл бұрын
ഈ ചേച്ചി ഇപ്പൊ uk യിൽ ആണോ 😍
@libragirl55333 жыл бұрын
@@gopika9812 aahm
@sreelekshmi.r98813 жыл бұрын
Ithilkoodi oru parasyam😄. Rithu chechi fans power poratte🌹🌹🌹
@sreelekshmi.r98813 жыл бұрын
@chingus unique world yep
@Dr_lekshmi3 жыл бұрын
2 ദിവസത്തെ ആവേശം ആണ് ജിമ്മിൽ പോവാൻ. പോയി കഴിയുമ്പോ മതിയാകും
@supriyas37323 жыл бұрын
സാർ എൻ്റ പേര് സുമേഷ് കുമാർ എന്നാണ്... ഞാൻ കൊട്ടാരക്കര പുത്തൂരിൽ തേവലപ്പുറത്ത് താമസിക്കുന്നു. ഞാൻ ഒരു ഡ്രൈവർ ആയിരുന്നു നാല് മാസം മുമ്പ് എനിക്ക് TVM RCC യിൽ വച്ച് ശ്വാസനാളത്തിൽ cancer ആയതിനെ തുടർന്ന് Sound Box നീക്കം ചെയ്തിരുന്നു.. അതിന് ശേഷം എനിക്ക് സംസാരിക്കാൻ കഴിയില്ല.. operation ന് ശേഷം 32 റേഡിയേഷൻ കഴിഞ്ഞു..... ഒരുപാട് പൈസയോളം ചിലവായി. മൊത്തത്തിൽ കടത്തിലാണ്. എൻ്റ വരുമാനം കൊണ്ടായിരുന്നു വീട് കഴിഞ്ഞിരുന്നത്. ഇപ്പോൾ എൻ്റ ഭാര്യ വീട്ടുജോലിയ്ക്ക് പോയിട്ടാണ് വീട് നോക്കുന്നത്. വളരെ ബുദ്ധിമുട്ടിലാണ് ഇപ്പോൾ. മാസത്തിൽ രണ്ട് തവണ ചെക്കപ്പിനായിട്ട് പോകണം. ഈ മാസവും 2 വട്ടം പോയി വന്നു. തുടർ ചികിത്സയ്ക്കും യാത്രയ്ക്കുമായി നല്ലൊരു തുക ആവശ്യമാണ്. അത്രമേൽ പ്രയാസത്തിൽ ആണ് ഇപ്പോൾ .. അതുകൊണ്ടാണ് സഹായം ചോദിക്കുന്നത് അതു കൊണ്ട് എന്നെ സഹായിക്കണമെന്ന് അപേക്ഷിക്കുന്നു SUPRIYA S🙏🙏🙏 Ac : 67322014749 Ifsc : SBIN0070293 BRANCH :PUTHOOR Google Pay 9048836491
@sanafathima99123 жыл бұрын
ഇത് എന്തായാളം trending list ഇൽ വരും ചേച്ചിയുടെ അഭിനയം പൊളിച്ചു ചിരിച്ചു ചിരിച്ചു ഒരു വഴിക് ആയി 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😂
@mother.of.a.cute.boy873 жыл бұрын
ജോലി തിരക്കാണെന്നറിയാം 🤗എന്നാലും ചറപറ മൂന്നാല് വീഡിയോ ഇട്. നമുക്ക് എത്രയും പെട്ടെന്ന് 1 million അടിക്കണ്ടേ 👍👍
@yadhukrishnan79653 жыл бұрын
ഈ ജോലി തിരക്കിനിടക്കും content ആലോചിച്ച അത് ഓരോന്ന് ആയി bor അടിപ്പിക്കാതെ ചെയ്ത് ഇടുന്ന reethusin full suppor🤙❤ Last പറഞ്ഞപോലെ london bridge london city okke onnu vloge ച്യ്ത ഇടണേ.. കാണൻ katta waiting ആണ്...❤❤
@Mr.Shuppandi3 жыл бұрын
*ആദ്യമായി ജിമ്മിൽ പോയപ്പോൾ ഒരാവേഷത്തിന് കൊറച്ചു കളി കൂടുതൽ കളിച്ചു പിന്നെ ഒരു രണ്ടു ദിവസം കയ്യും കാലും അനക്കാൻ വയ്യാതെ കിടന്നത് ഞാൻ ഇപ്പോഴും ഓർക്കുന്നു...* 🤣
@ragimolkr2373 жыл бұрын
❤️
@ragimolkr2373 жыл бұрын
🙏😎👍
@ragimolkr2373 жыл бұрын
Hhhjkk
@dreamrider26603 жыл бұрын
റീത്തു ചേച്ചിയുടെ ഓരോ വീഡിയോസും ചിരിപ്പിക്കുന്നതും, ചിന്തിപ്പിക്കുന്നതുമായ രസകരമായ വീഡിയോ തന്നെയായിരിക്കും എന്നതാണ് യാഥാർഥ്യം..!!😍❤️
@anukookie23273 жыл бұрын
റീത്തുന്റെ disclaimer ഇഷ്ട്ടമുള്ളവർ ഉണ്ടോ 😍
@മിന്നൽസ്റ്റാർ3 жыл бұрын
Gym കാണാത്തവരുണ്ടോ എന്നെ പോലെ 😂
@arunnair51273 жыл бұрын
Chechi skin care vedeo cheiyamo Pls, I subscribed ☺️☺️☺️☺️☺️☺️☺️☺️
പുതിയ ഒരു കളിപ്പാട്ടം കയ്യിൽ കിട്ടിയ കുഞ്ഞാവയും ആദ്യമായി ജിമ്മിൽ പോയ റീതുവും ഒരു പോലെയാണ് ..... അതിന്റെ അടിവേര് വരെ തോണ്ടി പരിപ്പ് ഇളക്കിയാലേ രണ്ടു പേർക്കും സമാധാനം ആകൂ ...... 🤣🤣🤣🤣
@aswathyarya57673 жыл бұрын
🤣🤣🤣
@Surya-qe4pp3 жыл бұрын
😂😂
@Malayalam_news_Express3 жыл бұрын
@@aswathyarya5767 😁😁😁😁
@Malayalam_news_Express3 жыл бұрын
@@Surya-qe4pp 😁😁😁😁
@dhivyadhivya31633 жыл бұрын
🤣🤣
@musicprovider39103 жыл бұрын
പ്രിയപ്പെട്ട മലയാളികളോട് എനിക്ക് ഒരു request ഉണ്ട് ... നല്ല vlogers നെയും ... കഴിവുള്ളവരെയും നിങ്ങൾ support ചെയ്യാൻ മടിക്കരുത് .... ഒച്ചപ്പാടും ബഹളവും ഉണ്ടാക്കി ഒരു കാര്യവും ഇല്ലാതെ 10 minute വീഡിയോ 45 minute ആക്കി viewers ന്റെ സമയം കളയുന്ന അവർക്ക് കൊടുക്കുന്ന support ന്റെ 25% എങ്കിലും ഇങ്ങനെ കഷ്ടപ്പെട്ട് viewers നെ വെറുപ്പിക്കാതെ നല്ല content ഇടുന്ന "ALBIN ON THE ROAD" പോലെ ഉള്ള youtubers നു കൊടുക്കണം എന്നാണ് എന്റെ അഭിപ്രായം...!!! മലയാളികൾ നല്ല സിനിമ കൾ പ്രോത്സാഹിപ്പിക്കുന്നവരാണ് അതെ പോലെ ക്വാളിറ്റി ഉള്ള vlogers നെയും encourage ചെയുക... 😊😊🙏🙏.. I will post on others comment box too Ellavarum ALBIN ne mattullavark comment loode introduce cheyyuka
@FunnyRaavanan3 жыл бұрын
Oru chiri iru chiri bumper chiri il ene വിളിച്ചപ്പോൾ 🤭Thug life comedy ititunde.. Kand nokane🙌
@jojodavid33133 жыл бұрын
തടി ഒരു അലങ്കാരമാണ്... ആ ending caption ഇഷ്ടപ്പെട്ടു.. സൂപ്പർ..
@dreamrider26603 жыл бұрын
അഭിനയം ഒരു കലകൂടിയാണെന്ന് ഓരോ വീഡിയോയിലൂടെയും റീത്തു ചേച്ചി തെളിയിച്ചു കൊണ്ടിരിക്കുന്നു..!!😍❤️
@minhaj123343 жыл бұрын
Yes
@raniya27983 жыл бұрын
😻😂
@lakshmi72623 жыл бұрын
❤💫
@Aparna.1773 жыл бұрын
ഇത് കണ്ടപ്പോൾ കരിക്കിന്റെ Gym boys ഓർമ വന്നവരുണ്ടോ 🔥🔥🔥
@n4jj3 жыл бұрын
നമ്മുടെ കരിക്കിന്റെ gym വീഡിയോ ആണ് എനിക്ക് പെട്ടന്ന് ഓർമവരുന്നത് നിസ്സാരം😌
@sofielssapaul28123 жыл бұрын
ജിമ്മിൽ പോയി 15 kg 6 masam kond kuracha njan🤪
@fathimafida65763 жыл бұрын
റീത്തു ചേച്ചിയുടെ സംസാരം ഇഷ്ടമുള്ളവർ ഉണ്ടോ 😍😂
@beenaroy23023 жыл бұрын
Innu ente birthday annu . Korech like kittumo ?
@strugglermotives34423 жыл бұрын
Sathyano anyway happy birthday
@beenaroy23023 жыл бұрын
@@strugglermotives3442 yes. May 31st. Not a lie. Hope y believe.
@vrindaak68423 жыл бұрын
Happy Birthday
@dalshiyaka17443 жыл бұрын
Happy birthday 🥳🥳🥳🥳🥳
@foodworld32433 жыл бұрын
Happy birthday
@Drnandana7773 жыл бұрын
Reethu chechi Fans Like..♥️
@aiswaryakr63 жыл бұрын
മുട്ടായിയും തിന്ന് തിന്ന് health is wealth video കാണുന്ന ലെ ഞാൻ🤣🤣🤣
@drisyasdas3 жыл бұрын
റീതൂ ചേച്ചിടെ സ്ഥിരം പ്രേക്ഷകർ ഉണ്ടോ....😌😌
@sebajohn48183 жыл бұрын
Ond ond..😍
@jeswin38583 жыл бұрын
Onde😍😍
@drisyasdas3 жыл бұрын
@@sebajohn4818 🤩
@drisyasdas3 жыл бұрын
@@jeswin3858 😜😜
@heerathomas71063 жыл бұрын
instagram.com/reel/CPapc6cAKzn/?
@businesscorner28623 жыл бұрын
Rithuchechi bhangivechkkunnallo😘
@soiremk3 жыл бұрын
8:40 ഇത് കണ്ട കുടുമ്പശ്രി ചേച്ചി : അവൾ ഒളിച്ചോടാൻ പരിശീലിക്കുകയാ 😂😂
@devikas63243 жыл бұрын
Idayil chechi paranja ad nice aayi skip cheythath aarokke
@abhay_6503 жыл бұрын
Gym ൽ പോയാൽ എന്നും Photo എട്ത്ത് status ഇടുന്ന ഒരു ചങ്ക് നമ്മളിൽ പലർക്കും കാണും😂 ഇപ്പൊ എന്തരോ എന്തോ😁
@heerathomas71063 жыл бұрын
instagram.com/reel/CPapc6cAKzn/?
@athirakrishnan20503 жыл бұрын
Gymil ethuvare pokathavar undo
@shizna11133 жыл бұрын
Reethu Chechi 😘❤️ Lots of love from UAE 🇦🇪😍
@nimmypradeep57123 жыл бұрын
Sheriya chechiyude facil result kananund❤️❤️😍 Wow !! science 😂
@midhunpoulose62123 жыл бұрын
സിമ്പിൾ ആയിട്ട് ചിരിപ്പിക്കാൻ ചേച്ചി വീണ്ടും😂😂😂
@papayafliqbymanojPFBM3 жыл бұрын
എന്റെ അത്തിപ്പാറ അമ്മച്ചി... ഈ റീത്തു ഒരു സകലകലാ വല്ലഭ തന്നെ 😜👍👍😍😍❤🌹
The people around you will always stay happy and cheerful and the person who marries you chirich chaavum🤭. You are vere levelaado😂❤️
@tannie37873 жыл бұрын
5:22 Ahaa ente same ringtone 😂eppo kettalum phn edtt tottil kalayan tonnum....vertt🙂
@anilatr17523 жыл бұрын
Kidu😘😘😘😘
@silpa94563 жыл бұрын
Aadyattanu oru gymnte akam ingne fullayttu kanunthu...thnks rithuz
@devika7973 жыл бұрын
Rithuzz അങ്ങനെ തിരിച്ചെത്തിയേയ്...❤
@jamshibinthkunjimohammed66143 жыл бұрын
അതിനെന്താ കുട്ടി നന്നായിക്കോളൂ.... സ്ഥിരം viewer അല്ലെങ്കിലും ഒരുപാട് ഇഷ്ടം ആണ് reethus.. ആദ്യം സ്ഥിരം viewer ആയിരുന്നു ഇപ്പൊ ടൈം ഇല്ല... പൊളി വീഡിയോസ് ആണ്.. M
@MalluTV0073 жыл бұрын
Reethu :-അമ്മെ..ഇനിമുതൽ ഞാൻ പഴയ Reethu അല്ല Gym ൽ പോകുന്ന അൽ Reethu ആണ് 😂
@naveenbenny53 жыл бұрын
🤣🤣🤣
@MalluTV0073 жыл бұрын
@@naveenbenny5 🤩🤩
@sainababeevi751283 жыл бұрын
ഹായ് ചേച്ചി നല്ല വീഡിയോ ആയിരുന്നു അവസാനം നല്ല ഇഷ്ടപ്പെട്ടു പിന്നെ ഡിസ്ക്ലൈമെറും ഇഷ്ടപ്പെട്ടു ❤❤❤❤❤