No video

Reasons Why she's Ignoring You | Malayalam Relationship Videos | Sinilathakrish

  Рет қаралды 11,654

Sini Lathakrish

Sini Lathakrish

Жыл бұрын

#relationship
Disclaimer: The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. Sini Lathakrish and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.

Пікірлер: 35
@alone1637
@alone1637 Жыл бұрын
ഒമ്പത് വർഷം പൊന്ന് പോലെ ഞാൻ കൊണ്ട് നടന്ന എന്റെ ഭാര്യ ഇപ്പോൾ എനിക്ക് 3മാസത്തോളം ജോലി ഇല്ലാതിരുന്നപ്പോ പൈസ ഇല്ലാത്തിത്തിന്റ പേരിൽ എന്റെ ഭാര്യയും, എന്റെ കുട്ടിയും എന്നെ പാടെ ഉപേക്ഷിച്ചു പോയി, ഇപ്പോൾ അവൾ വേറെ കല്യാണ ആലോചന നോക്കുന്നു, എന്റെ കുഞ്ഞിനേയും അനാഥമാക്കി എന്നെ ഒരു ഭ്രാന്തൻ ആക്കി അവൾ അവളെ സുഖം നോക്കി പോകുന്നു,ജീവിതം തകർന്ന് തരിപ്പടം ആയിരിക്കുന്നു, ഇനി ജീവിക്കണോ അതോ മരിക്കണോ എന്നറിയാത്ത അവസ്ഥ,വല്ലാത്ത അവസ്ഥ
@appuappu4554
@appuappu4554 Жыл бұрын
😢😢
@rafirk6137
@rafirk6137 Жыл бұрын
If you spend your time to cach a 🦋 that bitch will fly away , but if you spend your time building a beautiful garden butterflies will come. if not at least you have a beautiful garden😊 take care
@shameerabdulbasheer1988
@shameerabdulbasheer1988 Жыл бұрын
നിങ്ങൾ നിങ്ങളുടെ ലോകം അവരിൽ മാത്രം ആയി ഒതുക്കി പലപ്പോഴായി... സ്വന്തം ലോകം ഉണ്ടാക്കി അതിൽ അവരെ കൂടി ഉൾപെടുത്ത ആയിരുന്നു വേണ്ടത്... പലരും അത്‌ ശ്രെദ്ധിക്കാറില്ല... time is not late prove your self for you... Everything will come to you
@aravind5186
@aravind5186 Жыл бұрын
ഒറ്റക്ക് ജീവിക്കണം സമാധാനം ഉണ്ട്. എന്ന് വേറെ ഒരാളെ കൂടി കരുതാൻ പോയോ അന്ന് തുടങ്ങും കഷ്ടകാലം. stay single stay happy 💥(8year ഒരുത്തി കൊണ്ട്‌ പോയി) 😉
@sumamahesh2170
@sumamahesh2170 Жыл бұрын
12 വർഷം പോയ എന്നോടോ ബാലാ 🙄
@sadjoker671
@sadjoker671 Жыл бұрын
👌👌
@chaplin1669
@chaplin1669 Жыл бұрын
പോയവര് പോകട്ടെ.....puthiyavare kandupidikoooo....മാറ്റങ്ങൾ അനിവാര്യമായ ഒന്നാണ്
@efootball22tv16
@efootball22tv16 Жыл бұрын
അതുവരെ mentally strong ആയിരുന്ന ഞാൻ ഒരാളെ പ്രൊപ്പോസ് ചെയ്തതോടെ സമാധാനവും പോയി ഉറക്കവും പോയി...no പറഞ്ഞില്ലെങ്കിലും അർദ്ധസമ്മതം ആണെന്ന് മനസിലായി...അവളാണെങ്കിൽ maintain ചെയ്യാൻ യാതൊരു താല്പര്യം കാണിക്കുന്നുമില്ല 🥲 Totally ഊമ്പി...
@avaneeshsomank324
@avaneeshsomank324 Жыл бұрын
Korch time free ayt viduka...ningalkullathanel theerchayaytm ath yes aakum... Allenkil you deserve better❤️
@efootball22tv16
@efootball22tv16 Жыл бұрын
@@avaneeshsomank324 ചില സമയം ഇത്‌ നിർത്താൻ തോന്നുന്നുണ്ട്..പല കാരണം ഉണ്ട്... Caste, ജോലി..എനിക്ക് ഇതുവരെ secure ആയ ഒരു വരുമാനം കണ്ടെത്താൻ പറ്റിയിട്ടില്ല... അവൾ engineer ആണ്... അവൾക്ക് എന്തെങ്കിലും ഉള്ളിൽ തോന്നി തുടങ്ങുന്നതിനു മുന്നേ എന്നിൽ നിന്ന് രക്ഷപെടാൻ പറയുന്നത് അല്ലെ ശരി..അവളെ എനിക്ക് പറ്റിക്കണ്ട, അവളുടെ career-നും നല്ല ഭാവിക്കും എന്നേക്കാൾ നല്ല option കിട്ടുമെന്ന് തോന്നുന്നു.. എന്റെ ബുദ്ധിമുട്ടിലേക്ക് സ്നേഹം ആണെന്ന് പറഞ് അവളെ വലിച്ചിഴക്കണോ?
@SK_Travel_vlog
@SK_Travel_vlog Жыл бұрын
Over dependency ozhivakki pokan reason aakumo
@user-jg4xb4qh7v
@user-jg4xb4qh7v Жыл бұрын
Very interesting and deep conversation topic
@Istock342
@Istock342 29 күн бұрын
Ente atitude enik mattan pattola venegi ninna mathi ennu vijaricha theerunna preshname illu Oranu orupenninodu orikkale karayukayillu veendu veendu karayunnindegi avanu analla ullil estrogen ayirikkum😅
@satheeshkerala7199
@satheeshkerala7199 Жыл бұрын
വളരെ നല്ലൊരു വീഡിയോ ❤️👏👏
@satheeshsarovaramsatheeshs617
@satheeshsarovaramsatheeshs617 Жыл бұрын
Good topic 😊it's true💯💯👌🏻👌🏻
@mvsureshkannan6273
@mvsureshkannan6273 Жыл бұрын
Sure Very good
@abhiramvr863
@abhiramvr863 6 ай бұрын
Corect♥️
@Qatar_32
@Qatar_32 11 ай бұрын
Ee nimberil contact cheytha mam nte aduth samsarikaan pattumo fees undo contact cheyyanegil❤
@MaheshmahadevYT
@MaheshmahadevYT Жыл бұрын
Good one🙏,
@sinilathakrish
@sinilathakrish Жыл бұрын
Thanks for listening
@noufalnoufal9618
@noufalnoufal9618 Жыл бұрын
Good morning
@noufalnoufal9618
@noufalnoufal9618 Жыл бұрын
Nies Allamm Nllla voice
@noufalnoufal9618
@noufalnoufal9618 Жыл бұрын
Sarikumm mansillvumm
@user-bp6uv1dn8t
@user-bp6uv1dn8t Жыл бұрын
Thanks dear 🤩
@sinilathakrish
@sinilathakrish Жыл бұрын
Thank you too
@user-bp6uv1dn8t
@user-bp6uv1dn8t Жыл бұрын
@@sinilathakrish 🎉
@bearedalways
@bearedalways Жыл бұрын
​@@sinilathakrishoru karyam chodichal reply tharumo?
@SUNILKUMAR-ep4gk
@SUNILKUMAR-ep4gk Жыл бұрын
Beautiful ❤️❤️❤️
@Ajmalazar8111
@Ajmalazar8111 Жыл бұрын
Ith thnne boysnm ille
@stansonaj5827
@stansonaj5827 Жыл бұрын
👍
@fredymsdian
@fredymsdian Жыл бұрын
Arathyyyyyy is ignoring me! Pandathe polathe istam ella
@arun6738
@arun6738 Жыл бұрын
😍❤️❤️🌹🌹🌹💋💋💋💋💋💋💋
@mathewjosephvallanattu3839
@mathewjosephvallanattu3839 Жыл бұрын
❤❤❤💋💋💋
@Ramraj_R
@Ramraj_R Жыл бұрын
💯💯
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН
7 Days Stranded In A Cave
17:59
MrBeast
Рет қаралды 52 МЛН
How To ATTRACT A Girl When She Ignores YOU?
12:12
Vibes 4 Mind
Рет қаралды 100 М.
HE IS AVOIDING ME - 15 TIPS TO ATTRACT HIM │Malayalam│Mind Waves!! Unni
21:22
Parenting hacks and gadgets against mosquitoes 🦟👶
00:21
Let's GLOW!
Рет қаралды 12 МЛН