സാമ്പാർ സൂപ്പർ ... ഒരു സംശയം ഈ സാമ്പാർ പൊടിയിൽ എന്തെല്ലാമാണ് അടങ്ങിയിരിക്കുന്നതെന്ന് പറഞ്ഞു തന്നാൽ നന്നായിരുന്നു നന്ദി നമസ്ക്കാരം !!
@Recipes3minutes Жыл бұрын
Thank you.. അതിന്റെ വീഡിയോ ഇടാം ട്ടോ 😍❤
@sindhukrishnakripaguruvayu1149 Жыл бұрын
Thanku Dear Super Adipoli Verity Aanuto Nalla Ulli Sambar Very Nice Easy Taesty Simple Receipy Ishtaye, Sughano. God Bless You Take Care Happy New Year Good Night 👍👌😍❤️😊🙏
@Recipes3minutes Жыл бұрын
😍❤
@sindhukrishnakripaguruvayu114910 ай бұрын
God Bless You Take Care All The Best, Thanku Dear Sughano. Good Night Sweet Dreams Ma'am 🙏♥️💓😍👍👌😊♥️💓💞💖
@nandhuratheesh8452 Жыл бұрын
ചേച്ചി എന്നത്തേയും പോലെ സൂപ്പർ, നല്ല അവതരണം ആണ് ചേച്ചീടെ. Love you so much dear chechi kutty
@Recipes3minutes Жыл бұрын
Thank you dear😘❤
@sindhukrishnakripaguruvayu1149 Жыл бұрын
Yes Correct 😊❤️
@menonvk26963 ай бұрын
Suuuuuuuuuper dear . Thanks
@neethubala540 Жыл бұрын
നാളെ ഉള്ളി സാമ്പാർ ഉണ്ടാക്കാൻ റെസിപ്പി നോക്കണം എന്ന് വിചാരിച്ചതേ ഉളളൂ 🥰
@Recipes3minutes Жыл бұрын
👍😍
@sindhukrishnakripaguruvayu1149 Жыл бұрын
😊😍👍👍
@aminashyna3831 Жыл бұрын
Njanum
@MalarvakaАй бұрын
ഈ സാമ്പാർ 👌🏻👌🏻🥰
@AleenaAhalya Жыл бұрын
ഉള്ളിസാമ്പാർ അല്ല സാമ്പാർ കഷ്ണങ്ങൾ ഒക്കെ ഇട്ട് ഇതുപോലെ ഉണ്ടാക്കി. Super ആയിരുന്നു ട്ടോ 🥰
അപ്പോൾ ഇതിൽ തേങ്ങ ചേർത്തേണ്ട ആവശ്യം ഇല്ല അല്ലെ 🙏🙏🙏
@ncali Жыл бұрын
എന്റെ മമ്മി യുടെ സ്പെഷ്യൽ ആണ് ഉള്ളി സാമ്പാർ ചെറിയ ഉള്ളി അഥവാ ചോനുള്ളി ആണ് എടുക്കുക
@rajianilrajianil372815 күн бұрын
രാവിലെbrakfast ന് സാമ്പാർ ഉണ്ടാക്കുമ്പോൾ പുളിചേർക്കില്ല തക്കാളി ആണ് ഇടുന്നത് ഉച്ചയ്ക്ക് ചോറിന് ഈ സാമ്പാറിൽ അല്പം പുളിയും ചേർത്ത് തിളപ്പിച്ച് ചോറിന് ഉപയോഗിക്കും കൊല്ലത്ത്
@jyothishb9975 Жыл бұрын
ചേച്ചി ഉലുവക്ക് പകരം ഉലുവ പൊടി ചേർക്കാമോ അത് എപ്പോൾ ആണ് ചേക്കേണ്ടത്
@sakthi5829 Жыл бұрын
WOW SUPERB😋✌
@Recipes3minutes Жыл бұрын
😍❤
@devishomekitchen Жыл бұрын
Kollam. Tto❤
@worldltube Жыл бұрын
നന്നായി പറഞ്ഞു തന്നു. പ്രത്യേകിച്ചും ആണുങ്ങൾക്ക് വളരെ എളുപ്പമായി ഉണ്ടാക്കാൻ പറ്റും. Thanks dear. അമ്മയുടെ ഉള്ളി സാമ്പാറിന്റെ മണം കൈ കഴുകിയാലും പോകില്ലായിരുന്നു. Nostalgic.