RED CARPET | Episode - 102 | റെഡ് കാർപെറ്റ് | Amrita TV

  Рет қаралды 11,305

Amrita TV Shows

Amrita TV Shows

3 жыл бұрын

RED CARPET | Episode - 102 | റെഡ് കാർപെറ്റ് | Amrita TV
പെൺ തിളക്കങ്ങളുടെ സംഗമ വേദി "റെഡ്കാർപ്പെറ്റ്"
അറിയപ്പെട്ടതും അറിയപ്പെടേണ്ടതുമായ വനിതകൾ, അവരുടെ പ്രതിഭ വെളിവാക്കുന്ന പ്രകടനങ്ങൾ രസകരമായ മുഹൂർത്തങ്ങൾ, എന്നിവ കോർത്തിണക്കി അമൃത ടെലിവിഷൻ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമാർന്ന നൂതന പരിപാടിയാണ് "റെഡ്കാർപ്പെറ്റ് '.
പല കാരണങ്ങൾ കൊണ്ട് മാറ്റപ്പെട്ടതോ മാറ്റിവെക്കപ്പെട്ടതോ ആയ പെൺ കഴിവുകൾ റെഡ്കാർപ്പെറ്റിലൂടെ ലോകത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .പ്രായഭേദമില്ലാതെ മികച്ച വനിതാ പ്രതിഭകളെ അമൃതാ ടെലിവിഷൻ നേരിട്ട് കണ്ടെത്തി റെഡ് കാർപ്പെറ്റിൻ്റെ വേദിയിലെത്തിച്ച് അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നു. ഒപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ചലച്ചിത്ര, സംഗീത, ടെലിവിഷൻ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വനിതാ പ്രതിഭകളെയും വേദിയിലെത്തിക്കുന്നു. അപ്രാപ്യമെന്ന് സമൂഹം ധരിച്ചരുന്ന പല മേഖലകളിലും സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു.ഇവർക്ക് ഒരു പ്രചോദനമായി മാറും.'റെഡ് കാർപ്പെറ്റ് ''
Subscribe to Amrita TV Reality Shows
► bit.do/amritarealityshows
Follow us on :-
Website ► www.amritatv.com
Face book ► / amritatelevi. .
Twitter ► / amritatv
Pinterest ► / amritatv
KZbin ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.#RedCarpet #AmritaTV

Пікірлер: 24
@mickyblessy
@mickyblessy 3 жыл бұрын
Poornasree.. After a long time hearing her singing gave me goosebumps
@preethaneelambari5904
@preethaneelambari5904 3 жыл бұрын
പൂര്ണ്ണശ്രീ ആലാപനം വളരെ ഹൃദ്യമായിരുന്നു...
@ushanair2483
@ushanair2483 3 жыл бұрын
Poornasree....excellent singing..👏👏👏 All the best ..👍
@ThulasiRam
@ThulasiRam 3 жыл бұрын
മനോഹരമായി ആലപിച്ചു പൂർണ്ണശ്രീ🎉❤️
@aneesasaleemmpm994
@aneesasaleemmpm994 3 жыл бұрын
Poornnasree adipoli singer 👍👍👍👍
@aneesasaleemmpm994
@aneesasaleemmpm994 3 жыл бұрын
Swasuuuuu ishtam ♥️💚🧡♥️💚🧡
@preethaneelambari5904
@preethaneelambari5904 3 жыл бұрын
Nice episode... ഓരോ എപ്പിസോഡും സ്വാസിക വളരെ രസകരമായി നല്ല രീതിയില് കൊണ്ടുപോകുന്നുണ്ട്.
@aneesasaleemmpm994
@aneesasaleemmpm994 3 жыл бұрын
Swasuuuu supr avatharanam
@aneesasaleemmpm994
@aneesasaleemmpm994 3 жыл бұрын
Swasuuu sundarii aayittundu😘😘
@sujamathew3221
@sujamathew3221 3 жыл бұрын
May God bless you, Poornasree. 🙏
@razeenasainu4301
@razeenasainu4301 3 жыл бұрын
സ്വാസൂട്ടി 💚💚💚💚💚
@razeenasainu4301
@razeenasainu4301 3 жыл бұрын
സൂപ്പർ
@nizarchempazhanthy84
@nizarchempazhanthy84 3 жыл бұрын
Super
@__muha_mmed______isnad8043
@__muha_mmed______isnad8043 3 жыл бұрын
Super episode.swasu ishtam
@manuthayatt4957
@manuthayatt4957 3 жыл бұрын
Orupad happy Swasu u r gud anchor Just i request u Pls invite our famous makeup artist Renjuamma She is best women in the world Wait and see
@mickyblessy
@mickyblessy 3 жыл бұрын
ഉമ്മ വേണം കുട്ടിക്ക് 😅😅❤️❤️
@Rasheeda106
@Rasheeda106 Жыл бұрын
Super molu
@preethaneelambari5904
@preethaneelambari5904 3 жыл бұрын
സ്വാസു ഉമ്മ ചോദിച്ചുവാങ്ങിയല്ലോ... ഇങ്ങനൊരു കുറുമ്പി
@nishavs5442
@nishavs5442 2 жыл бұрын
❤️❤️❤️❤️
@mickyblessy
@mickyblessy 3 жыл бұрын
Enikipolum areela aa rapid fire lu seema chechi entha udesiche. Aalu potato urulakizhangu onnanennu Swasootykk ariya. Ath ariyatha arelum indo. Entharo entho🙄🙄🙄
@preethaneelambari5904
@preethaneelambari5904 3 жыл бұрын
Mute avunnathinu oru solution ille
@ushanair2483
@ushanair2483 3 жыл бұрын
Rapid fire Question & Ans : 😂😂 Aaloo, Potatto, Urulakizhangu ith moonnum onnano ennu Swasikakk manassilakunnilla..😂
@jasmineabdullakutty9742
@jasmineabdullakutty9742 3 жыл бұрын
Swasika chechi അതെ seetha season 2 thudangumo please
@jasmineabdullakutty9742
@jasmineabdullakutty9742 3 жыл бұрын
Ee comment swasika chechi kandaal rply tharane
Why Is He Unhappy…?
00:26
Alan Chikin Chow
Рет қаралды 67 МЛН
Как бесплатно замутить iphone 15 pro max
00:59
ЖЕЛЕЗНЫЙ КОРОЛЬ
Рет қаралды 8 МЛН
Slow motion boy #shorts by Tsuriki Show
00:14
Tsuriki Show
Рет қаралды 10 МЛН
Вы так любезны
0:16
KOTVITSKY
Рет қаралды 3,3 МЛН
Мировой Рекорд по Засыпанию (@DazByron )
0:30
Голову Сломал
Рет қаралды 11 МЛН
Did you like the picture with my cat? #cat #cats
0:28
Prince Tom
Рет қаралды 12 МЛН
Мировой Рекорд по Засыпанию (@DazByron )
0:30
Голову Сломал
Рет қаралды 11 МЛН