No video

RED CARPET | Episode - 178 | റെഡ് കാർപെറ്റ് | Amrita TV

  Рет қаралды 179,469

Amrita TV Shows

Amrita TV Shows

Күн бұрын

പെൺ തിളക്കങ്ങളുടെ സംഗമ വേദി "റെഡ്കാർപ്പെറ്റ്"
അറിയപ്പെട്ടതും അറിയപ്പെടേണ്ടതുമായ വനിതകൾ, അവരുടെ പ്രതിഭ വെളിവാക്കുന്ന പ്രകടനങ്ങൾ രസകരമായ മുഹൂർത്തങ്ങൾ, എന്നിവ കോർത്തിണക്കി അമൃത ടെലിവിഷൻ അണിയിച്ചൊരുക്കുന്ന വ്യത്യസ്തമാർന്ന നൂതന പരിപാടിയാണ് "റെഡ്കാർപ്പെറ്റ് '.
പല കാരണങ്ങൾ കൊണ്ട് മാറ്റപ്പെട്ടതോ മാറ്റിവെക്കപ്പെട്ടതോ ആയ പെൺ കഴിവുകൾ റെഡ്കാർപ്പെറ്റിലൂടെ ലോകത്തിൻ്റെ മുന്നിലെത്തിക്കുക എന്നതാണ് ഈ പരിപാടിയുടെ ലക്ഷ്യം .പ്രായഭേദമില്ലാതെ മികച്ച വനിതാ പ്രതിഭകളെ അമൃതാ ടെലിവിഷൻ നേരിട്ട് കണ്ടെത്തി റെഡ് കാർപ്പെറ്റിൻ്റെ വേദിയിലെത്തിച്ച് അവരുടെ പ്രതിഭകൾ പ്രകടിപ്പിക്കാൻ അവസരമൊരുക്കുന്നു. ഒപ്പം സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന ചലച്ചിത്ര, സംഗീത, ടെലിവിഷൻ ഉൾപ്പെടെ സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ തിളങ്ങി നിൽക്കുന്ന വനിതാ പ്രതിഭകളെയും വേദിയിലെത്തിക്കുന്നു. അപ്രാപ്യമെന്ന് സമൂഹം ധരിച്ചരുന്ന പല മേഖലകളിലും സ്ത്രീകൾ തങ്ങളുടെ സാന്നിദ്ധ്യം തെളിയിച്ചു കഴിഞ്ഞു.ഇവർക്ക് ഒരു പ്രചോദനമായി മാറും.'റെഡ് കാർപ്പെറ്റ് ''
Subscribe to Amrita TV Reality Shows
► bit.do/amritare...
Follow us on :-
Website ► www.amritatv.com
Face book ► / amritatelevi. .
Twitter ► / amritatv
Pinterest ► / amritatv
KZbin ► / amritatelevision
About the Channel:-
Amrita Television, the 24-hour global Malayalam channel that re-defined the entertainment perspective of Malayalees, has completed a decade of successful journey. Established in April 2005 as a FTA GEC- cum-News channel, it has a global footprint covering Australia, Singapore, Middle East, Europe, UK, USA, Canada, South Africa and still growing. With the powerful backing of a great organization like Mata Amritananthamayi Math, standing firmly on the foundation of our rich culture and with the help of state-of-the-art technology, Amrita TV started delivering a unique blend of value-oriented family entertainment and news programs and also earned the distinction of one among the most awarded channels in India, within a short span of time since its inception.#RedCarpet #AmritaTVRED CARPET |

Пікірлер: 428
@jenniferjenni2938
@jenniferjenni2938 2 жыл бұрын
Our king and queen...... കാണുന്നതേ രോമാഞ്ചം വരും... എന്ത് ക്യൂട്ട് ആണ് രണ്ടു പേരും...... ഷാനു married ആയിപോയി.. അല്ലേൽ രണ്ടാളും ഒന്നായാൽ മതിയായിരുന്നു... 💞💞
@anugrahohmz512
@anugrahohmz512 2 жыл бұрын
Sure👍👌😍😍
@sophyashamsudheen1089
@sophyashamsudheen1089 2 жыл бұрын
👍👍
@aswanibabeesh4915
@aswanibabeesh4915 2 жыл бұрын
ശെരിക്കും ലൈഫിലും നിങ്ങൾ ആയിരുന്നു ഒന്നിക്കേണ്ടത് എന്ന്‌ തോന്നിപോകുവാ... 🥰🥰🥰👍👍
@suryasnair4975
@suryasnair4975 2 жыл бұрын
Eniku thonnarund valla munjanma badhavum undavum ivar thammilennu🥰🥰🥰
@fathimasuhara1222
@fathimasuhara1222 2 жыл бұрын
അത് സത്യം
@sophyashamsudheen1089
@sophyashamsudheen1089 Жыл бұрын
Athe❤❤
@harikrishnanc8844
@harikrishnanc8844 Жыл бұрын
Correct
@chandrannair8365
@chandrannair8365 8 ай бұрын
Sathyam athrakk nalla matching anu alle
@sajithakr3034
@sajithakr3034 3 жыл бұрын
പാട്ടു വരുമ്പോൾ മ്യൂട്ട് വരുന്നത് അത്ര സുഖമുള്ള ഏ൪പ്പാടല്ലാട്ടാ😏
@anjuvinu4870
@anjuvinu4870 2 жыл бұрын
Serikumm
@husiriyu5510
@husiriyu5510 2 жыл бұрын
Ee paranjad correct aanu nthina music cutt aakunad
@devasurya5881
@devasurya5881 2 жыл бұрын
@@husiriyu5510 copyright issues ayirikkum
@dincymolgeorge6631
@dincymolgeorge6631 2 жыл бұрын
സത്യം
@user-ce1nh6je6t
@user-ce1nh6je6t 2 жыл бұрын
👍
@CcCc-wm3ji
@CcCc-wm3ji 3 жыл бұрын
എന്തൊരു നിഷ്കളങ്കമായ സൗഹൃദം.... ഷാനു സ്വാസു... ജീവിതത്തിൽ എന്നും ഈ സൗഹൃദം നിലനിർത്താൻ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ...
@ramuk9316
@ramuk9316 3 жыл бұрын
Sathyam ee friendship life long undavate God bless uuuu
@ramuk9316
@ramuk9316 3 жыл бұрын
Sathyam
@anugrahohmz512
@anugrahohmz512 3 жыл бұрын
സത്യം😍
@christysanju4211
@christysanju4211 2 жыл бұрын
Ys
@ShubhaShubha9439
@ShubhaShubha9439 3 жыл бұрын
കാത്തിരുന്നു കാത്തിരുന്ന കസ്തുരി മാമ്പഴംകൈയിൽ കിട്ടി ഞങ്ങളുടെ സ്വന്തം ഷാനു &സ്വാസു സൂപ്പർ പൊളിച്ചു അടിപൊളി 🥰💕❤🌹
@sophyashamsudheen1089
@sophyashamsudheen1089 3 жыл бұрын
Sathyam
@babymp3094
@babymp3094 3 жыл бұрын
Thanku അമൃത tv ❤❤ ഞങ്ങളുടെ സീതേന്ദ്രിയം തിരിച്ചു തന്നതിന് കുറച്ചു നേരം ആണെങ്കിലും രണ്ടു പേരെയും ഒരുമിച്ചു കാണാൻ സാധിച്ചതിനു ഒരു പാട് നന്ദി പ്രോഗ്രാം super ഇനിയും പ്രതീക്ഷിക്കുന്നു 🥰🥰🥰❤❤
@sophyashamsudheen1089
@sophyashamsudheen1089 3 жыл бұрын
Athe
@aniyammababay5627
@aniyammababay5627 3 жыл бұрын
ഇവരെ ഒരു പാട് മിസ്സ് ചെയ്യുന്നു പിന്നെ ഇവരെ ഇഷ്ടം മുള്ളർ ലൈക് ചെയ്യു
@Muhammedsinan-kq8ch
@Muhammedsinan-kq8ch 2 жыл бұрын
Ammayariyathe aparna
@jiniprasujiniprasu9445
@jiniprasujiniprasu9445 3 жыл бұрын
കാത്തിരിക്കുന്ന എപ്പിസോഡ്😍😍 ....ഞങ്ങളുടെ സീതേന്ദ്രിയത്തെ വീണ്ടും ഒരുമിച്ചു കാണാൻ കഴിഞ്ഞു.... 😍😍... അമൃത ടിവിക്ക് ഒരുപാട് നന്ദി 😍😍😍🙏🙏
@fathimasuhara1222
@fathimasuhara1222 3 жыл бұрын
അതാണ്
@sophyashamsudheen1089
@sophyashamsudheen1089 3 жыл бұрын
Athe
@neethurajendran842
@neethurajendran842 3 жыл бұрын
Sss🥰🥰🥰
@anugrahohmz512
@anugrahohmz512 3 жыл бұрын
സത്യം😍
@rudrayamalam9647
@rudrayamalam9647 3 жыл бұрын
#satwikam
@SabeenasHomelykitchen
@SabeenasHomelykitchen 2 жыл бұрын
Seethedriyam kandappol santhosham oru paadsanthosham
@haseenaponnuz6559
@haseenaponnuz6559 3 жыл бұрын
കാത്തിരുന്ന എപ്പിസോഡ് ഇക്കാ സ്വസു സൂപ്പർ ♥️♥️♥️ ഇവരെ കൊണ്ട് വന്ന അമൃത TV ക്ക് അഭിനന്ദനങ്ങൾ
@ambilip4158
@ambilip4158 3 жыл бұрын
ഇതാണ് നുമ്മ അന്നും ഇന്നും ഇനിഎന്നുംപറഞ്ഞുകൊണ്ടേയിരിക്കുന്ന സീതേന്ദ്രിയം ♥♥♥👌👌
@rudrayamalam9647
@rudrayamalam9647 3 жыл бұрын
#satwikam
@aneesasaleemmpm994
@aneesasaleemmpm994 3 жыл бұрын
കാത്തിരുന്ന epsd വന്നപ്പോൾ ഉള്ളിന്റെ ഉള്ളിൽ ഒരു സന്തോഷം നിറഞ്ഞു തുളുമ്പി. എന്നുമുതൽ ഇവരെ ഇഷ്ടമായി ആ ഇഷ്ട്ടം ഒരു ഇരട്ടി മധുരമായി തന്നു. ഇവരെ ഇങ്ങനെ കാണാൻ തന്നെ വേറെ ഒരു ഭംഗി ആണ്. എന്തായാലും രണ്ടുപേരും അഭിനയ കുലപതി കളായി മാറട്ടെ എന്നാശംസിക്കുന്നു. ഒരുപാടു ഇഷ്ടം ഈ epsd. Thanks അമൃത tv. പിന്നെ ഈ redcarpet nu state award കിട്ടിയതിൽ special congratulations 💪💪🏅🏅🌷🌷😘😘😘😘😘😘😘😘😘😘😘😘😘😘
@sophyashamsudheen1089
@sophyashamsudheen1089 3 жыл бұрын
👍👍
@sanmusiclover06
@sanmusiclover06 3 жыл бұрын
സീത ഇന്ദ്രന്റെ മനോഹരമായ വീഡിയോ തൂലികയിൽ ഇട്ടിട്ടുണ്ട്... കാണാത്ത കൂട്ടുകാർ കണ്ടു നോക്കൂ....💐😍♥️
@fathimahiba4574
@fathimahiba4574 3 жыл бұрын
Shanu ♥️swasu നിങ്ങളെ പോലെ നിങ്ങൾ മാത്രമേ ഒള്ളു നിങ്ങളുടെ സ്നേഹവും സൗഹൃദവും ഒരുപാട് കാലം നിലനിൽക്കട്ടെ 🥰ഇനിയും ഇത്‌ പോലെ ഒരുമിച്ച് അഭിനയികാനുള്ള ഭാഗ്യം ഞങളുടെ സീതേന്ദ്രിയതിന് ഉണ്ടാവട്ടെ love you shanu swasuuuu 😍😍😘🥰🥰🥰♥️♥️
@sophyashamsudheen1089
@sophyashamsudheen1089 3 жыл бұрын
Athe
@ramuk9316
@ramuk9316 3 жыл бұрын
Sathyam
@anugrahohmz512
@anugrahohmz512 3 жыл бұрын
സത്യം😍
@lovelyrose905
@lovelyrose905 3 жыл бұрын
എന്തോ ഇഷ്ട്ടമാണ് ഇവരെ 🥰🥰🥰🥰ഇന്ദ്രൻ ❤️സീത.. പെർഫെക്ട് മാച്ച്... 👌🏻👌🏻👌🏻
@anugrahohmz512
@anugrahohmz512 3 жыл бұрын
സത്യം😍
@josyjoseph6379
@josyjoseph6379 2 жыл бұрын
സീതേച്ചിയും ഇന്ദ്രേട്ടനും....🔥🔥🔥💯💯💯... പിന്നെ പാറുക്കുട്ടി.... പരിജാതത്തിലെ കുഞ്ഞി മോൾ ❤️❤️❤️❤️❤️
@preethaneelambari5904
@preethaneelambari5904 3 жыл бұрын
ആ വെള്ളമടി സീൻ ഇവിടെ അവതരിപ്പിച്ചതിനു ഒരുപാട് സന്തോഷം 🥰 ഇപ്പോഴും ആ എപ്പിസോഡ് ഒക്കെ ആദ്യമായി കാണുന്ന അത്രയും മനോഹരമായി ആസ്വദിച്ചു കാണാറുണ്ട് കാരണം അത്രയും അടിപൊളി ആക്കി ആണെല്ലോ അതൊക്കെ നിങ്ങൾ അഭിനയിച്ചു വെച്ചത് 🥰
@harikrishnan-mt4cp
@harikrishnan-mt4cp 3 жыл бұрын
Ninne kanumbol mathre uluuu🥰🥰🥰🥰
@rajeshpr9625
@rajeshpr9625 3 жыл бұрын
അടിപൊളി.. ഷാനുക്കയും, സ്വാസികയും ഒന്നിച്ചു കണ്ടതിൽ. ഒരുപാട് സന്തോഷം 🥰❤️❤️സൂപ്പർ
@bindusunilkumar1009
@bindusunilkumar1009 3 жыл бұрын
Athe
@rudrayamalam9647
@rudrayamalam9647 3 жыл бұрын
#satwikam
@gijupalamattath6321
@gijupalamattath6321 3 жыл бұрын
മനോഹരം ❤️❤️ ഈ പ്രണയ ജോഡികൾക്ക് പകരം വയ്ക്കാൻ മറ്റൊരു ജോഡി ഇനി ഉണ്ടാവുമെന്നു തോന്നുന്നില്ല . വളരെ പ്രണയ പരമായ ഒരു കെമിസ്ട്രി ഇവർക്കിടയിൽ വർക്ക് ആകുന്നുണ്ട് . 👌👌 എന്നാലും ഈ യൂട്യൂബിനെ കൊണ്ട് പൊറുതിമുട്ടിയല്ലോ .. 😭 കോപ്പിറൈറ്റ് പറഞ്ഞു ഇടയ്ക്കുണ്ടായിരുന്ന പാട്ടുകൾ മ്യൂട്ട് ആക്കിയത് കാരണം സീനുകളുടെ മനോഹാരിത മുഴുവനായി ആസ്വദിക്കാൻ സാധിച്ചില്ല എന്ന ഒരു വിഷമം മാത്രം ... എങ്കിലും ഈ സീനുകൾ കാണുമ്പോൾ മനസ്സിൽ എന്തെന്നില്ലാത്ത ഒരു കുളിര് അനുഭവപ്പെടുന്നു എന്നുള്ളത് സത്യമാണ് ❤️❤️
@rockzzz1696
@rockzzz1696 3 жыл бұрын
12:30 സത്യം എന്ന് പറഞ്ഞുള്ള ഷാനുന്റെ ചിരി...uff🥰♥ നിഷ്കള സ്നേഹം ആ ചിരിയിൽ ഉണ്ട് ♥♥♥♥ repeat അടിച്ചു കണ്ടു പോവും.....
@indupally702
@indupally702 3 жыл бұрын
ഇന്ദ്രനെയും.. സീതയെയും.. കണ്ടിട്ട്.. മതിയാകുന്നില്ല. ഒരുമിച്ച് കണ്ടതിൽ ഒരുപാടു സന്തോഷം 💕💕💕👌🏼👌🏼👌🏼👌🏼❤️❤️❤️
@bilmipaul1947
@bilmipaul1947 3 жыл бұрын
Wow evarepole evar matharam ollu super
@harikrishnan-mt4cp
@harikrishnan-mt4cp 3 жыл бұрын
Jeevikandedi. Indretante ediii vili. Super
@ajeersa7007
@ajeersa7007 3 жыл бұрын
എന്നും എപ്പോഴും ഞങ്ങൾ നിഴൽ പോലെ കൂടെ ഉണ്ടാകും വിടില്ല ഞങ്ങൾ ഞങ്ങടെ ഉയിർ സീതേന്ദ്രിയം akssfa
@ashahashimi1915
@ashahashimi1915 2 жыл бұрын
ഓ ഇവരെ കാണുമ്പോയെ മനസിന്‌ കുളിർമയാ.. ആ ദിവസം എല്ലാരോടും ഇഷ്ടം കൂടും.. ടെൻഷൻ എല്ലാം പോവും.. Positive vibes 💕💕💕💕 shanukkaa
@femithafemi9777
@femithafemi9777 2 жыл бұрын
ഷാനു.. Our hero.... Swasikaye ഇഷ്ടം ഷാനുവിന്റെ കൂടെ മാത്രം... 😍😍😍
@anugrahohmz512
@anugrahohmz512 2 жыл бұрын
സത്യം😍
@vijayasreekr6843
@vijayasreekr6843 3 жыл бұрын
Shanu and swasu super jodi super performance ഇവർ എന്തെകിലും മുന്ജന്മ ബന്ധം ഉണ്ടോ?
@sophyashamsudheen1089
@sophyashamsudheen1089 3 жыл бұрын
Atheda shanu angane paranjittund
@ramuk9316
@ramuk9316 3 жыл бұрын
Anikum thonni
@anugrahohmz512
@anugrahohmz512 3 жыл бұрын
ഉണ്ടാകും 😍😍
@rudrayamalam9647
@rudrayamalam9647 3 жыл бұрын
#satwikam
@jasminejojo234
@jasminejojo234 3 жыл бұрын
Thanks to amrutha tv for bringing ikkus and a chance to see our pranayajodi seethenthriyam on one screen together❤️❤️❤️❤️❤️❤️❤️love you seethenthriyam 😍😍😍😍😍😍😍😍
@fathimahiba4574
@fathimahiba4574 3 жыл бұрын
ആവു 😘 കാത്തിരുന്നു എപ്പിസോഡ് വന്നോ 🥰🥰 shanu ♥️ swasu അടിപൊളി 👌👌👌 ഞങ്ങളുടെ സീതേന്ദ്രിയത്തെ ഇത്‌ പോലെ ഒരുമിച്ച് ഞങ്ങളുടെ മുന്നിൽ കാണിച്ച് തന്നതിന് അമൃത ടിവി യോടും റെഡ് കാർബെറ്റ് നോടും ഒരുപാട് നന്ദി 😍😍😍🥰🥰🥰👍👍
@jayasanthosh8574
@jayasanthosh8574 3 жыл бұрын
അടിപൊളി എപ്പിസോസ് ഇന്ദ്രനെയും സീതയെയും ഒരുമിച്ച് കണ്ടപ്പോൾ ഒത്തിരി സന്തോഷം
@rudrayamalam9647
@rudrayamalam9647 3 жыл бұрын
#satwikam
@helplesssilly902
@helplesssilly902 3 жыл бұрын
👌👌👌🥰🥰💝💝❤️❤️ പൊളിച്ചു Swasu.. Shanu Red Carpet ൽ വരുന്നുണ്ട് എന്നറിഞ്ഞത് മുതൽ കാത്തിരിക്കുകയായിരുന്നു.. പൊളിച്ച് ടുക്കി മുത്തേ.... Super. ഇനിയും ഒരുമിച്ച് കാണുമെന്ന് പ്രതീക്ഷിക്കുന്നു.
@harithasreedesh1074
@harithasreedesh1074 2 жыл бұрын
Red carpet 1st tym aanu kaanunne..... Indran 😍 Seetha
@sheejasuresh1383
@sheejasuresh1383 3 жыл бұрын
Shanu👌👌👌swasu👌👌👌👌🌹🌹രണ്ടു പേരും കൂടി ഉള്ള. ഒരു എപ്പിസോഡ് കാണാൻ. കാത്തിരുന്നവർആണ്.. 💞💞💞❤❤❤ഞാനും..
@aparnauthaman6077
@aparnauthaman6077 3 жыл бұрын
സൂപ്പർ ❤️❤️❤️രണ്ടു പേരും അടിപൊളി
@blezy9361
@blezy9361 2 жыл бұрын
Ente ponno enna oru feelaaa ivare orumich kanumbo
@sobhasasi9592
@sobhasasi9592 3 жыл бұрын
Superb swasutty,shanu orupad ishttamayi,👌👌👌👌❤❤❤❤❤❤❤😍😍😍😍😍😍😍😍
@preethaneelambari5904
@preethaneelambari5904 3 жыл бұрын
ആഹാ വന്നല്ലോ 😍😍😍
@aneesasaleemmpm994
@aneesasaleemmpm994 3 жыл бұрын
Swasuuu &Shanu dance adipoli supr dupr 😍😍😍😍😍😍
@sophyashamsudheen1089
@sophyashamsudheen1089 3 жыл бұрын
Atheda👍❤❤
@crazyfamily9740
@crazyfamily9740 2 жыл бұрын
Miss u seethendriyam...ingine kanumbol sankadam sahikan vayya...miss uuu
@jasminejojo234
@jasminejojo234 3 жыл бұрын
Always with you both our seethenthriyam...with akssfa💪💪💪💪💪💪💪
@meenuthomas3861
@meenuthomas3861 3 жыл бұрын
Thank you Amritha TV Shanukka&Swasu Seethendriyam❤❤
@sainabaasseinar1964
@sainabaasseinar1964 3 жыл бұрын
Shanu and swasi superb.... shanunte koode swasika koodumbol swasikayode orupad istaam
@bhadhrasree5163
@bhadhrasree5163 3 жыл бұрын
അടിപൊളി..കാത്തിരുന്ന എപ്പിസോഡ് ♥️♥️♥️🥰🥰🥰🥰🥰😘😘😘👌👌👌👌👌👌👌👌👌😍😍😍😍😍😍
@rudrayamalam9647
@rudrayamalam9647 3 жыл бұрын
#satwikam
@bhadhrasree5163
@bhadhrasree5163 3 жыл бұрын
@@rudrayamalam9647 🤔🤔
@sanmusiclover06
@sanmusiclover06 3 жыл бұрын
സീത ഇന്ദ്രൻ വീഡിയോ തൂലികയിൽ ഇട്ടിട്ടുണ്ട്... കാണാത്ത കൂട്ടുകാർ കണ്ടു നോക്കൂ....😍💐
@vincyriju7863
@vincyriju7863 2 жыл бұрын
സീതക്കു ജോഡി എന്നും ഇന്ദ്രൻ ആണ് 👌👌👌
@dincylinson5417
@dincylinson5417 3 жыл бұрын
എവിടെ ആയാലും രണ്ടാളും super ❤❤❤❤
@aamidreams9608
@aamidreams9608 3 жыл бұрын
A big Thanks to Amritha tv❤️❤️❤️ For making this happen...സീതേന്ദ്രിയത്തെ സീതേന്ദ്രിയമായി തന്നതിന് ❤️❤️❤️
@preethaneelambari5904
@preethaneelambari5904 3 жыл бұрын
♥️♥️
@dincylinson5417
@dincylinson5417 3 жыл бұрын
💞💞💞💞💞
@anugrahohmz512
@anugrahohmz512 3 жыл бұрын
❤❤
@sophyashamsudheen1089
@sophyashamsudheen1089 3 жыл бұрын
Athe
@TK-cz2bj
@TK-cz2bj 3 жыл бұрын
♥️♥️♥️
@princyvargees4441
@princyvargees4441 2 жыл бұрын
ഷാനുക്ക... സ്വസ് 💕💕💕💕ഇവർ റിയൽ ലൈഫ് ഒന്നായിരുന്നെന്ക്കിൽ... ഷാനു smile... Oh😍😍😍
@sreeharismith2138
@sreeharismith2138 3 жыл бұрын
ഒരുപാട് ഇഷ്ടം സീ തേന്ദ്രീയം
@ajeersa7007
@ajeersa7007 3 жыл бұрын
Wow 👌👌👌👌ഞങ്ങൾ കാത്തിരുന്ന സുന്ദര മുഹൂർത്തം 😍😍😍ഇത് ഞങ്ങൾക്കായ് സമ്മാനിച്ച അമൃത ടീവിക് ബിഗ് താങ്ക്സ്
@Jayakumari-rn5rc
@Jayakumari-rn5rc 3 жыл бұрын
രണ്ടുപേരെ ഒരുമിച്ചു കാണാൻ വെയിറ്റ് ചെയ്യുകയായിരുന്നു സൂപ്പർ എപ്പിസോഡ് 💓💓💓💓 Katta സപ്പോർട്ട് 💓A K S S FA💓
@rudrayamalam9647
@rudrayamalam9647 3 жыл бұрын
#satwikam
@shahilanijiya4521
@shahilanijiya4521 3 жыл бұрын
ജീവിക്കണ്ടെടി ✨️✨️✨️✨️✨️ എന്ത് രസവല്ലേ ആ 🌹🌹🌹🌹🌹🌹
@myloveroobz2277
@myloveroobz2277 3 жыл бұрын
ഷാനുക്കയേ കാണാൻ വേണ്ടി amritha ടീവി ചാനൽ അന്വേഷിച്ചു വന്ന ഞാൻ 😍😍😍😍 ഇക്ക power 🔥💪💪 സീതേന്ദ്രിയം ഇഷ്ടം 😍💃🏻💃🏻💃🏻
@shihabpnmvts9979
@shihabpnmvts9979 3 жыл бұрын
ഞങ്ങളും അങ്ങനെ തന്നെ റൂബിയേ😄😍
@myloveroobz2277
@myloveroobz2277 3 жыл бұрын
@@shihabpnmvts9979 😄😄
@thachoozhr607
@thachoozhr607 3 жыл бұрын
@@shihabpnmvts9979 നമ്മളും 😃😃
@shihabpnmvts9979
@shihabpnmvts9979 3 жыл бұрын
@@thachoozhr607 അതെ👍😁
@anugrahohmz512
@anugrahohmz512 3 жыл бұрын
Sathyam 😍😍 Shanuka swashika😍😍
@ushanair2483
@ushanair2483 3 жыл бұрын
Red Carpet nu abhinandanangal...💐💐💐💐for getting State Award
@ruksanashameer638
@ruksanashameer638 3 жыл бұрын
Njan aadhyamayittannu ee program kannunne only for shanukka and swasika
@semisemisebastian7967
@semisemisebastian7967 3 жыл бұрын
Shanu& Swasu വീണ്ടും ഒരുമിച്ചു കാണാൻ പറ്റിയതിൽ അമൃത tv ഒരായിരം നന്ദി താങ്ക് ഫോർ അമൃത tv 🥰🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤❤💞💞💞💞💞💖💖💖💖💖
@__muha_mmed______isnad8043
@__muha_mmed______isnad8043 3 жыл бұрын
Shanu swasu super 👍👍👍❤️❤️❤️❤️
@stefyjohn1444
@stefyjohn1444 2 жыл бұрын
our hero shanu..... swasika and shanu lovly couples..mind blowing pairs
@gopikakp2770
@gopikakp2770 3 жыл бұрын
Ivare oru rakshayumilaa😘❤️❤️
@amritaammu2845
@amritaammu2845 2 жыл бұрын
Shanu king💪💪😍 swasu and shanu♥♥
@user-pf1nx3ri8k
@user-pf1nx3ri8k 2 жыл бұрын
ഇന്ദ്രേട്ടനും സീതയും പൊളിച്ചു 😍😍
@silpvineeth6039
@silpvineeth6039 3 жыл бұрын
രണ്ട് പേരും പൊളിച്ചു 💖💖❤💝💝💕💕💘💕💝❤
@crazyfamily9740
@crazyfamily9740 2 жыл бұрын
Seetha indran performance adipolii..waiting for u r combo again...
@sobhasasi9592
@sobhasasi9592 3 жыл бұрын
Kanan orupad agrahichirunna episodayirunnu,Thanks amritha TV,Njangade shanuvum swasuttyum orikalkudi seethendriyamayi mariyathil
@rajibabu9698
@rajibabu9698 3 жыл бұрын
Shanu swash supper eny nigal onnichu oru serial kannan kathirikkunnu🥰🥰🥰❤❤❤❤👍👍👍👍🙏🙏🙏🙏
@sophyashamsudheen1089
@sophyashamsudheen1089 3 жыл бұрын
Athe
@Vandana919591
@Vandana919591 3 жыл бұрын
Indrettaneyum seethechi orumichu kanan bayankara katta waiting aayirunnuuuuu🥰🥰🥰🥰🥰. Entammooooo randalum enthoru romance
@vandusree7314
@vandusree7314 3 жыл бұрын
Wait ചെയ്തിരുന്ന എപ്പിസോഡ് 😍😍❤️സീതേന്ദ്രിയം സ്പെഷ്യൽ അടിപൊളി👌👌👌ഇന്ദ്രേട്ടാ, സീതേച്ചി 😘😘Thankh uu so much Amritha Tv.. 😍😍❤️
@vandusree7314
@vandusree7314 3 жыл бұрын
@Hiba razz💕 chechii😘😘😘💃💃💃
@ajeersa7007
@ajeersa7007 3 жыл бұрын
🥰🥰🥰
@sophyashamsudheen1089
@sophyashamsudheen1089 3 жыл бұрын
Atheda
@rudrayamalam9647
@rudrayamalam9647 3 жыл бұрын
#satwikam
@preethaneelambari5904
@preethaneelambari5904 3 жыл бұрын
സീതക്കുട്ടിയുടെ ആ പിണക്കം 🥰🥰🥰
@hasssinkader3536
@hasssinkader3536 2 жыл бұрын
Shanu swasu lovly coupels forever
@sahlakvk1067
@sahlakvk1067 3 жыл бұрын
ഒത്തിരി wait ചെയ്ത eppisod 😍😍😍😍🥰🥰സീതേന്ദ്രിയം ഇഷ്ട്ടം 💝💝💝💝💗💗💗💗💗💖💖😍കള്ള് സീൻ ഒത്തിരി ഇഷ്ടപ്പെട്ടു 😍😍💗💗 ഇപ്പോഴും സീത കാണുന്നൊരുണ്ടോ 💝🙈
@ramuk9316
@ramuk9316 3 жыл бұрын
Onde
@sareenaiqbal1053
@sareenaiqbal1053 3 жыл бұрын
ആദ്യമായി red carpet കണ്ടു. സീതേന്ദ്രിയം കാണാൻ
@gopalakrishnankrishnan8456
@gopalakrishnankrishnan8456 3 жыл бұрын
കാത്തിരുന്ന episode thankyou Amrutha tv👍👍💜
@abbasabdulkhadar5424
@abbasabdulkhadar5424 3 жыл бұрын
ശ്വസിക കണ്ടാൽ കണ്ടുകൊണ്ട് ഇരിക്കും അത്രകൂം ഗുഡ് ആണ്.... സുപ്പർ സൂപ്പർ ഗുഡ്...👌👌👌👌👌👍👍👍👍💯💯💯💯💯👍👍👍👍
@sahlaarasak4841
@sahlaarasak4841 3 жыл бұрын
ഒരുപാട് കാത്തിരുന്നു കിട്ടിയ episode നമ്മുടെ സീതേന്ദ്രിയം തിരിച്ചു തന്നതിൽ ഒരുപാട് നന്ദി അമൃത ടിവിക്ക് ❤️❤️❤️❤️❤️❤️❤️❤️❤️❤️
@sophyashamsudheen1089
@sophyashamsudheen1089 3 жыл бұрын
Thanks Amrutha TV
@devankana1815
@devankana1815 2 жыл бұрын
മനിസ്‌ക്രീൻ താര രാജാവ്.. നമ്മുടെ സ്വന്തം ഷാനു 😘
@preethaneelambari5904
@preethaneelambari5904 3 жыл бұрын
അമൃത ടിവി ക്കും റെഡ് കാർപെറ്റിനും സ്വാസൂനും ഷാനുക്കക്കും ഒരുപാട് നന്ദി സ്നേഹം 🥰 ഞങ്ങളുടെ സീതേന്ദ്രിയത്തെ കുറച്ചു സമയത്തേക്ക് എങ്കിലും തിരിച്ചു തന്നതിന് 😍
@rudrayamalam9647
@rudrayamalam9647 3 жыл бұрын
#satwikam
@ansaransar8392
@ansaransar8392 3 жыл бұрын
സൂപ്പർ ജോഡി 💖💖💖
@ameenakollam6905
@ameenakollam6905 3 жыл бұрын
പാർവതി :പൂ ചോദിച്ചപ്പോ ഒരു പൂക്കാലം തന്നപോലെത്തെ feeling ഷാനു :അത് അങ്ങനെ യാണ് ഞങ്ങൾ 😍😍😍Really Adorable couple
@thennalimalayali7472
@thennalimalayali7472 2 жыл бұрын
Hats off to Shammi Thilakan and Devi the dubbing artists behind the success of Indran & Seetha.
@sindhuchandran5769
@sindhuchandran5769 3 жыл бұрын
Shanu & swasu super.... ഒരുമിച്ചു കാണാൻ പറ്റിയതിൽ ഒരുപാട് സന്തോഷം ❤❤❤
@rudrayamalam9647
@rudrayamalam9647 3 жыл бұрын
#satwikam
@shihabpnmvts9979
@shihabpnmvts9979 3 жыл бұрын
ഇത്രയും പെട്ടെന്ന് അപ്ലലോഡ് ചെയ്തല്ലേ👍👍🥰 സീതേന്ദ്രിയം❤️👌
@thachoozhr607
@thachoozhr607 3 жыл бұрын
നമ്മളെ സീതേദ്രിയം.. 😍😍😍😍
@shihabpnmvts9979
@shihabpnmvts9979 3 жыл бұрын
@@thachoozhr607 ഇതിലപ്പുറം വേറെന്താണല്ലേ👍😍
@myloveroobz2277
@myloveroobz2277 3 жыл бұрын
സീതേന്ദ്രിയം 😍👍
@hanavaheeda
@hanavaheeda 3 жыл бұрын
സീതേന്ദ്രിയം.,❤️❤️❤️💕💕💕💕
@beenamichael9779
@beenamichael9779 3 жыл бұрын
Thank you shanu swasu. super
@rockzzz1696
@rockzzz1696 3 жыл бұрын
അടിപൊളി...shanu and swasu...... Ur friendship......😍👍...❤എപ്പോഴും ഉണ്ടാവട്ടെ
@sainabaasseinar1964
@sainabaasseinar1964 3 жыл бұрын
Really keep going..... ningal nalla sneham eppoyum undavatte
@ashaas5167
@ashaas5167 3 жыл бұрын
Sahyam
@anugrahohmz512
@anugrahohmz512 3 жыл бұрын
Sathyam 😍😍
@sachi1357
@sachi1357 3 жыл бұрын
Sathyam..❤
@sajithakr3034
@sajithakr3034 3 жыл бұрын
കാത്തിരുന്ന എപിസോഡ് 😍😍😍 അമൃതാ ടീവീ ഇടയ്ക്കിടെ ഷാനുവിനേയു൦ സ്വാസുവിനേയു൦ ഒന്നിച്ചു കൊണ്ടുവരൂ ചാനലിന്റെ റേറ്റിംഗ് കൂടു൦😜
@rudrayamalam9647
@rudrayamalam9647 3 жыл бұрын
#satwikam
@parvathiparoos3501
@parvathiparoos3501 3 жыл бұрын
Shanukka❤❤❤
@gopikakp2770
@gopikakp2770 3 жыл бұрын
Seethendhriyam part 2 venam😻🥺😌
@naghaaahh
@naghaaahh 3 жыл бұрын
Shanukka🥰🥰🥰🥰🥰🥰🥰
@rajithatr
@rajithatr 3 жыл бұрын
Swasu ❤️shanukka 😘😘😘😘😘😘😘😘
@vineetha8329
@vineetha8329 3 жыл бұрын
കാത്തിരുന്ന നിമിഷം പൂവണിഞ്ഞു 🥰🥰🥰🥰🥰🥰❤❤❤❤❤❤❤❤❤❤
@rudrayamalam9647
@rudrayamalam9647 3 жыл бұрын
#satwikam
@Anagha_anu11
@Anagha_anu11 3 жыл бұрын
കാത്തിരുന്ന എപ്പിസോഡ് 😍😍ഞങ്ങടെ സീതേച്ചിയും ഇന്ദ്രേട്ടനും ❤️❤️
@rudrayamalam9647
@rudrayamalam9647 3 жыл бұрын
#satwikam
@sreepriya1718
@sreepriya1718 3 жыл бұрын
Wow .... super 👌👌 shanukka & swasika ❤️❤️❤️💯
@sumasumi6123
@sumasumi6123 2 жыл бұрын
😍😍😍😍😍🥰🥰🥰 lvu ഷാനു സ്വാസി 🥰🥰🥰🥰
@fathimasuhara1222
@fathimasuhara1222 3 жыл бұрын
അടിപൊളി
@ayishaayishu9322
@ayishaayishu9322 3 жыл бұрын
Shanukkaaaa❤❤❤❤❤❤❤❤❤❤❤❤❤❤🥰🥰🥰
@sabeenasudheer6770
@sabeenasudheer6770 2 жыл бұрын
Shanuu swasuu ningalde combo adipoliuan oru seariyal ningal pairayi abinayikunnathu kanan waiting please
@anugrahohmz512
@anugrahohmz512 3 жыл бұрын
16:16 indrettan seethachiye ഏടുത്ത് കൊണ്ട് പോയാൽ athe super ആയിരിക്കു😍😍 Seetha serial 307😘😘
@anasitha1434
@anasitha1434 2 жыл бұрын
shanu swasu kanan vendi mathram red carpet kandu......best and ever couples...missing seethendriyam....
@radhamanimv52
@radhamanimv52 3 жыл бұрын
കാത്തിരിപ്പ് സഫലമായ നിമിഷം അമൃത ചാനലിന് ഹൃദയം നിറഞ്ഞ നന്ദി. ഇനിയും ഇതുവഴി വരണ०.
@santhans6100
@santhans6100 3 жыл бұрын
Shanu Swasu ❤❤🥰🥰 Super 👌👌👌👌
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 25 МЛН
КАКУЮ ДВЕРЬ ВЫБРАТЬ? 😂 #Shorts
00:45
НУБАСТЕР
Рет қаралды 3,2 МЛН
UNO!
00:18
БРУНО
Рет қаралды 5 МЛН
Harley Quinn's revenge plan!!!#Harley Quinn #joker
00:59
Harley Quinn with the Joker
Рет қаралды 25 МЛН