How to cook Rice in Pressure Cooker/കുക്കറിൽ ഇങ്ങനെ ഒന്നു ചോറു വെച്ചു നോക്കു/Malayalam

  Рет қаралды 307,361

Reghas Diary

Reghas Diary

Күн бұрын

Пікірлер: 171
@sarithamr7009
@sarithamr7009 Жыл бұрын
വാഷർ മാറ്റി അടച്ച് വാർത്താൽ മതി 👍👍
@sumanarathnakumar9028
@sumanarathnakumar9028 2 жыл бұрын
ദീർഘകാലം അനുഭവിച്ച പ്രശ്നത്തിന് പരിഹാരം തന്ന മാഡത്തിന് ആയിരമായിരം നന്ദി..... 👌👌👌
@reghasdiary
@reghasdiary 2 жыл бұрын
Thanks
@sooragame12
@sooragame12 2 жыл бұрын
Phi
@syamalakoyyan6441
@syamalakoyyan6441 2 жыл бұрын
3
@rittymanu381
@rittymanu381 Ай бұрын
ഒരു 10 പേർക്ക് എത്ര ലിറ്റർ കുക്കർ use ചെയ്യണം, എത്ര ഗ്ലാസ്‌ അരി ഇടണം
@fantasyworld4478
@fantasyworld4478 2 жыл бұрын
എല്ലാവർക്കും ഉപകാരപ്പെടുന്ന നല്ലൊരു വീഡിയോ 👌🏻👌🏻👌🏻👌🏻Thanks 😍
@reghasdiary
@reghasdiary 2 жыл бұрын
@josephkc47
@josephkc47 2 жыл бұрын
@@reghasdiary ooo
@rittymanu381
@rittymanu381 Ай бұрын
കഞ്ഞിവെള്ളത്തിൽ തന്നെ ചോറ് കുറെ നേരം കിടന്നാൽ വെള്ളം കെട്ടി നിൽക്കുവോ
@reghasdiary
@reghasdiary Ай бұрын
വെള്ളം പിഴിയും
@avtobs2784
@avtobs2784 2 жыл бұрын
വളരെ ലളിതമായ അവതരണം. പാചകം വളരെ നന്നായിട്ടുണ്ട്. ആദ്യമായി കാണുന്നു. Full Sapport.. New Subscriber
@reghasdiary
@reghasdiary 2 жыл бұрын
Thank u friend 🥰😊
@lalijayakumar8581
@lalijayakumar8581 2 жыл бұрын
വളരെ ഉപകാരപ്രദമായ വീഡിയോ. ഇന്നത്തെ തലമുറക്ക് അത്യാവസ്സം ആണ് 😍
@reghasdiary
@reghasdiary 2 жыл бұрын
Thanks
@sheilaaravindakshan1649
@sheilaaravindakshan1649 2 жыл бұрын
Good way of Cooking in cooker
@reghasdiary
@reghasdiary 2 жыл бұрын
Thank you ❤
@vijayammaraveendran-lh2pk
@vijayammaraveendran-lh2pk 23 күн бұрын
E Reethy annu jan cheyunnathu fine
@majabiju2485
@majabiju2485 Жыл бұрын
👍👍👍ഞാൻ ആദ്യത്തെ രീതിയിലാണ് 28 വർഷങ്ങളായി ചോറ് വയ്ക്കുന്നത്. mothers പോലുള്ള അരികൾക്ക് 8 min മതി വേവാൻ.
@reghasdiary
@reghasdiary Жыл бұрын
🥰🥰🥰🥰
@shebaabraham687
@shebaabraham687 Жыл бұрын
ഞാൻ ഇങ്ങനെയാണ് വെക്കുന്നത് ഇങ്ങനെ വെച്ചാൽ അധികംചീറ്റി തെറിക്കുകയില്ല
@kripasugesh1163
@kripasugesh1163 2 жыл бұрын
Spr👍
@reghasdiary
@reghasdiary 2 жыл бұрын
Thanks 🥰🥰
@adnanck5843
@adnanck5843 2 жыл бұрын
Rice eppozhum thilacha vellathil kazhukaan shredhykkanam😍😍
@reghasdiary
@reghasdiary 2 жыл бұрын
🥰🥰
@jacobstephen3088
@jacobstephen3088 2 жыл бұрын
What did u do for not to leak out the water from the weight
@reejasdiningworld
@reejasdiningworld 2 жыл бұрын
Very good and useful trick 👍👍 thanks for shairing this useful video my dearest frined ❤️❤️🙏 video fully watched 🙏 enimuthel nane ningalude Alla vediosum notification kande kanunnthane 🙏🙏🏻
@reghasdiary
@reghasdiary 2 жыл бұрын
Thank u my dear friend ❤💓💗
@ludhiyammachacko9648
@ludhiyammachacko9648 2 жыл бұрын
Very useful video, nice presentation
@reghasdiary
@reghasdiary 2 жыл бұрын
Thank you ❤
@rittymanu381
@rittymanu381 Ай бұрын
ഒരു മൂന്നു പേർക്ക് സ്റ്റീൽ ഗ്ലാസിൽ എത്ര അരി ഇടണം
@reghasdiary
@reghasdiary Ай бұрын
വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട്. വീഡിയോ മുഴുവനായി കാണുക. അപ്പോൾ ഐഡിയ കിട്ടും
@beenakp4899
@beenakp4899 2 жыл бұрын
നല്ല ഒരു വീഡിയോ 👍
@reghasdiary
@reghasdiary 2 жыл бұрын
Thanks🥰
@gowris3283
@gowris3283 2 жыл бұрын
Suppar 👌🏽👌🏽👌🏽❤️
@reghasdiary
@reghasdiary 2 жыл бұрын
Thanks❤
@rittymanu381
@rittymanu381 Ай бұрын
പിറ്റേന്ന് ഉള്ള ചോറ് എങ്ങനെ യാ ചൂടാക്കുന്നെ ചേച്ചി
@reghasdiary
@reghasdiary Ай бұрын
പിറ്റേന്ന് നമ്മൾ ചോറുവെക്കുമ്പോ ആ ചോറ് വേവിച്ച് ഊറ്റിയതിശേഷം ബാക്കിവരുന്ന കഞ്ഞിവെള്ളത്തിൽ തലേദിവസത്തെ ചോറിട്ടു കൊടുക്കാം. എന്നിട്ട് ഒന്നു ചൂടാക്കിയതിനുശേഷം ഊട്ടിയെടുക്കാം. തിളപ്പിച്ചതിനുശേഷം ഊറ്റാണെങ്കിൽ ഉച്ചക്ക് കഴിച്ചാലും കേടുവരാറില്ല. ഉപ്പിടാൻ താല്പര്യമുണ്ടെങ്കിൽ ഉപ്പിട്ട് ഊറ്റു ന്നത് നല്ലതാണ്.
@rittymanu381
@rittymanu381 Ай бұрын
ചോറ് വെക്കുന്ന പാത്രത്തിൽ വെള്ളം കെട്ടിനിൽക്കുന്നെ എന്താ
@sheebay8224
@sheebay8224 2 жыл бұрын
Super explanation
@reghasdiary
@reghasdiary 2 жыл бұрын
Thanks
@aniyanchettan8741
@aniyanchettan8741 2 жыл бұрын
Appol whistle varanda alle.ethu pandathe chackson cooker nte method aanalle
@francisgeorge1798
@francisgeorge1798 2 жыл бұрын
വളരെ ഗുണം ചെയന്ന വിഡിയോ than, < Ku
@reghasdiary
@reghasdiary 2 жыл бұрын
🥰🥰
@sathyadaspalliyil2475
@sathyadaspalliyil2475 2 жыл бұрын
Good idea 👍🏻, thanks
@rudranirahulan3653
@rudranirahulan3653 2 жыл бұрын
Very good
@Saraswati-kt7sv
@Saraswati-kt7sv 2 жыл бұрын
Choru varthu kazhikkunnathu aarogyathinu nallathano.
@Saraswati-kt7sv
@Saraswati-kt7sv 2 жыл бұрын
Nallathanu ennu vayikkuka.
@geethasajan8729
@geethasajan8729 2 жыл бұрын
Choru varkathirunnal kanji akum. Full time kanji kudikumo.
@rajeswarins2958
@rajeswarins2958 2 жыл бұрын
നല്ല അവതരണം.
@reghasdiary
@reghasdiary 2 жыл бұрын
Thanks ❤
@UshadeviMp
@UshadeviMp 2 жыл бұрын
നല്ല പാചകം👌🏻👍🏻
@reghasdiary
@reghasdiary 2 жыл бұрын
Thank you
@pradeepkumarpradeepkumar3692
@pradeepkumarpradeepkumar3692 2 жыл бұрын
Good
@reghasdiary
@reghasdiary 2 жыл бұрын
Thanks
@sharafuabid5843
@sharafuabid5843 2 жыл бұрын
എന്തായാലും ഉപകാരപ്പെടുന്ന ഒരു നല്ല വീഡിയോ 👌👌👌
@reghasdiary
@reghasdiary 2 жыл бұрын
Thanks🥰
@lalivs1823
@lalivs1823 2 жыл бұрын
Athinu vent weight ennanu parayunnathu. 😊
@roopasanthosh8189
@roopasanthosh8189 2 жыл бұрын
Good tip👍
@smithakr1769
@smithakr1769 2 жыл бұрын
Useful video 👍
@radhikakris
@radhikakris Жыл бұрын
വിസിലല്ലലോ ചേച്ചി വെയിറ്റ് അല്ലേ
@reghasdiary
@reghasdiary Жыл бұрын
ഞാൻ സാധാരണ വിസിലിടുക എന്നുപറഞ്ഞു ശീലിച്ചതുകൊണ്ട് അറിയാതെഅങ്ങനെ പറഞ്ഞുപോയതാണ്. Sorry. വെയിറ്റ് ഇടുക
@krishnapriyap.a5832
@krishnapriyap.a5832 2 жыл бұрын
Nice tip
@reghasdiary
@reghasdiary 2 жыл бұрын
Thanks❤
@latham4430
@latham4430 2 жыл бұрын
This type cooking very ഹെൽപ്ഫുൾ thanks mam
@reghasdiary
@reghasdiary 2 жыл бұрын
🥰🥰❤
@thesleemaa2712
@thesleemaa2712 2 жыл бұрын
👍🏻👌🏻👌🏻👌🏻👌🏻👍🏻👍🏻
@omanaachari1030
@omanaachari1030 2 жыл бұрын
നല്ല അവതരണം കൊള്ളാം.സൂപ്പർ. 👍🙏🌹🙏❤️
@reghasdiary
@reghasdiary 2 жыл бұрын
Thanks❤️
@jayasuryam5628
@jayasuryam5628 2 жыл бұрын
Njaninganeyanuvackar
@bijupalliyil1586
@bijupalliyil1586 2 жыл бұрын
👍👌
@ummakitchenvlog2303
@ummakitchenvlog2303 2 жыл бұрын
Supra
@reghasdiary
@reghasdiary 2 жыл бұрын
🥰🥰
@mubinshasmoments584
@mubinshasmoments584 2 жыл бұрын
nice presentation
@reghasdiary
@reghasdiary 2 жыл бұрын
Thanks❤️
@Shemishanavasvlogs
@Shemishanavasvlogs 2 жыл бұрын
Super usefull video 👍🏻
@dishasadish344
@dishasadish344 2 жыл бұрын
Easy method👍👍
@reghasdiary
@reghasdiary 2 жыл бұрын
🥰
@amalappu1443
@amalappu1443 2 жыл бұрын
Super m👌👍
@Sharu201
@Sharu201 2 жыл бұрын
ഞാൻ പ്രഷർ കുക്കറിലാണ് ചോറ് വക്കുന്നത്. പക്ഷെ എന്റെ ഭർത്താവിന് ചോറ് നല്ലവണ്ണം വേവണം. ചെറുതായിട്ട് കുഴഞ്ഞപരുവം ആകണം. അങ്ങനെ വക്കുമ്പോൾ ചോറ് വെള്ളം കെട്ടിയ പോലെ ഇരിക്കും.
@reghasdiary
@reghasdiary 2 жыл бұрын
അരികുറച്ചിട്ട് കൂടുതൽ വെള്ളൊഴിച്ചു വെക്കുക
@reghasdiary
@reghasdiary 2 жыл бұрын
ഊറ്റുമ്പോഴും വെള്ളൊഴിച്ചു ഊറ്റുക
@worldwiseeducationkottayam6601
@worldwiseeducationkottayam6601 2 жыл бұрын
Very good idea.thank you 👌
@reghasdiary
@reghasdiary 2 жыл бұрын
🥰🥰
@rittymanu381
@rittymanu381 Ай бұрын
വെള്ള അരിക്ക് വേവ് കൂടുതൽ ആണോ
@reghasdiary
@reghasdiary Ай бұрын
അതെ
@reghasdiary
@reghasdiary Ай бұрын
റേഷൻകടയിൽ നിന്നു കിട്ടുന്ന വെള്ള അരിക്കാണ് വേവുകൂടുതൽ.
@mohammadriyas6633
@mohammadriyas6633 2 жыл бұрын
Super idea
@reghasdiary
@reghasdiary 2 жыл бұрын
Thank you
@salahvaliyakath.5583
@salahvaliyakath.5583 2 жыл бұрын
Super 👌👌👌👌
@reghasdiary
@reghasdiary 2 жыл бұрын
Thanks
@madhaviv6586
@madhaviv6586 2 жыл бұрын
super idea thanks
@reghasdiary
@reghasdiary 2 жыл бұрын
❤️
@bijupaul7132
@bijupaul7132 2 жыл бұрын
Thank you somuch
@reghasdiary
@reghasdiary 2 жыл бұрын
🙃🙃🥰
@leelamanik1022
@leelamanik1022 2 жыл бұрын
ഈ പാട് ഒന്നും ഇല്ല കുക്കറിന്റെ അടിയിൽ ഗ്ലാസ് വെള്ളം ഒഴിച്ച് അതിൽ ഒരു കലം ഇറക്കി ആവശ്യത്തിനു വെള്ളം കലത്തിൽ ഒഴിച്ച് അരിയും ഇട്ട് കുക്കം അടച്ച് വെയിറ്റ് ഇട്ട് ചാ സാ അരി അര മണി ആർ മതിക്ക ഗ്യാസ് ഓഫ് ആക്കി തന്നിന് ശേഷം അടച്ചു തുറന്ന് കലം വെളിയ എടുങന്ന് ചോറ് വടിക്കുക അടിപൊളി ചൊറ് ഈസി മായി കാര്യം കാണം ഞാൻ വർഷങ്ങളായി ചെയ്യന്നതാണ്
@reghasdiary
@reghasdiary 2 жыл бұрын
🥰
@Achurichu233
@Achurichu233 2 жыл бұрын
Nnal idhalle pani kalavum kukkarum kazhukanam idhakubol so simple 😊
@hyrunisasiraj7188
@hyrunisasiraj7188 2 жыл бұрын
Leelamani ethra ltr cooker ani upayogikunnath pls reply
@sarojinireghunath3178
@sarojinireghunath3178 2 жыл бұрын
നല്ല Video
@reghasdiary
@reghasdiary 2 жыл бұрын
Thank you ❤️
@Rinishasanjay
@Rinishasanjay 2 жыл бұрын
Tip👌👌👌
@rishikeshnowshad506
@rishikeshnowshad506 2 жыл бұрын
👌👌
@priyajoyson387
@priyajoyson387 2 жыл бұрын
Ethupolay ravilay vacha kari ratryvaray kedavathirikan enthu cheyyanam
@reghasdiary
@reghasdiary 2 жыл бұрын
കറി ഉച്ചക്ക് ചോറുണ്ടതിനുശേഷം നന്നായി ചൂടാക്കി വെക്കുക. എന്നിട്ട് രാത്രി ചോറുണ്ണുന്നതിനുമുമ്പായി വീണ്ടും ചൂടാക്കി കഴിക്കുക. ഇനി ഫ്രിഡ്ജ് ഉള്ളവരാണെങ്കിൽ ഉച്ചക്ക് ചോറുണ്ടതിനുശേഷം കറി നേരെ ഫ്രിഡ്ജിലേക്ക് വെക്കുക. രാത്രി അതെടുത്തു ചൂടാക്കി കഴിക്കുക. ചൂടാക്കിയതിനുശേഷം വീണ്ടും കറി ഫ്രിഡ്ജിലേക്ക് വെക്കുന്നത് നല്ലതല്ല. ആവശ്യത്തിനുള്ള കറി മാത്രം എടുത്ത് ചൂടാക്കുക
@sujasojan463
@sujasojan463 2 жыл бұрын
@@reghasdiary l9g
@Sreeshailam.
@Sreeshailam. 2 жыл бұрын
ഫ്രിഡ്ജിൽ വയ്‌ക്കേണ്ടതില്ല... ഏത് കറി ആണെങ്കിലും എടുത്തതിന്റെ ബാക്കി തിളപ്പിച്ച്‌ വെച്ചാൽ മതി... ഞാൻ മീൻ കറിയൊക്കെ ഫ്രിഡ്ജിൽ വെയ്ക്കാറേയില്ല... ഇങ്ങനെ ചെയ്താൽ എത്ര ദിവസം വേണമെങ്കിലും നന്നായിട്ടിരിക്കും 👍
@manjusudhi
@manjusudhi 2 жыл бұрын
ഉച്ചയ്ക്കു തന്നെ കഴിച്ചു തീർത്താൽ മതി. ഒരിക്കൽ വച്ച കറി വീണ്ടും ചൂടാക്കുന്നത് ആരോഗ്യകരമല്ല. മടി വിചാരിച്ച് cancer, hormone problems ഒക്കെ വരുത്തുന്നത് നല്ലതല്ലല്ലോ
@asmakizhakkekara123asmakiz9
@asmakizhakkekara123asmakiz9 2 жыл бұрын
@@reghasdiary yes
@superherosreedev7190
@superherosreedev7190 2 жыл бұрын
Good information chechee 😍
@reghasdiary
@reghasdiary 2 жыл бұрын
💞💞
@Saraswati-kt7sv
@Saraswati-kt7sv 2 жыл бұрын
Nallathanu ennu vayikkuka.
@priyakumar6789
@priyakumar6789 2 жыл бұрын
👍
@leenadevadas969
@leenadevadas969 2 жыл бұрын
Super dear...👌🤝💯💕
@reghasdiary
@reghasdiary 2 жыл бұрын
Thank you friend
@bijupalliyil1586
@bijupalliyil1586 2 жыл бұрын
👍🏻👍🏻👍🏻
@sumeshanthikad921
@sumeshanthikad921 2 жыл бұрын
Good information
@family-nv9eb
@family-nv9eb 2 жыл бұрын
👌chechiiiii
@dishasadish344
@dishasadish344 2 жыл бұрын
Easy method 👍👍
@abilibiv3605
@abilibiv3605 2 жыл бұрын
@@dishasadish344 0k 6id
@bubbyjr2.0
@bubbyjr2.0 2 жыл бұрын
😋😋
@Sreeshailam.
@Sreeshailam. 2 жыл бұрын
സെക്കന്റ്‌ മെതേഡ് ആണ് ഞാൻ വര്ഷങ്ങളായി ചെയ്യുന്നത്... കൂടാതെ ചോറ് വാർത്തുകഴിയുമ്പോൾ വീണ്ടും അടപ്പിൽ വാഷർ ഇട്ട് കുക്കർ അടച്ചു വെച്ചാൽ രാത്രി വരെയും ചോറ് കേടാകാതെ അല്പം പോലും വെള്ളം കെട്ടാതെ ഫ്രഷ് ആയി ചോറ് ഇരിക്കും ...
@reghasdiary
@reghasdiary 2 жыл бұрын
🙃🙃
@rittymanu381
@rittymanu381 Ай бұрын
ഇതു മനസ്സിലായില്ല
@nithinnithus
@nithinnithus 2 жыл бұрын
😊👍👍👍
@vimalakumaribabu939
@vimalakumaribabu939 2 жыл бұрын
Nice presentation 👍
@mayareghu3102
@mayareghu3102 2 жыл бұрын
👍👍
@hafsathkt2508
@hafsathkt2508 2 жыл бұрын
Visil varille?.
@reghasdiary
@reghasdiary 2 жыл бұрын
വീഡിയോയിൽ കാണുന്നതുപോലെ വായവട്ടമുള്ള വലിയകുക്കറിൽ ആണെങ്കിൽ നിറച്ചുവെച്ചാലും ഇവിടെ വിസിൽ വരാറില്ല. എന്നാൽ ചെറിയ കുക്കറിൽ ആണെങ്കിൽ ചിലപ്പോൾ വിസിൽ വരാറുണ്ട്.അങ്ങനെ വിസിൽ വന്നാൽ പേടിക്കണ്ട,തീ ഓഫാക്കീട്ട് അരി ഏതാണോ എടുത്തിട്ടുള്ളത് അതിന്റെ വേവുകണക്കാക്കി ആവിപോയതിനുശേഷം തുറന്നുനോക്കുക.ഒരുപ്രാവശ്യം ചെയ്തു നോക്കുമ്പോൾ നമുക്കത്‌ മനസിലാകും.
@abhilash9846
@abhilash9846 2 жыл бұрын
ഞാൻ ഇങ്ങനെയാണ് ചെയ്യാറ്
@reghasdiary
@reghasdiary 2 жыл бұрын
🥰🥰
@tastyfoods8773
@tastyfoods8773 2 жыл бұрын
Super
@reghasdiary
@reghasdiary 2 жыл бұрын
Thank you🥰🥰
@ratheeshkangakr
@ratheeshkangakr 2 жыл бұрын
🤩👌👌👌
@krishnarajsj321
@krishnarajsj321 2 жыл бұрын
Nalla idea thanks a lot
@Fidhuu00
@Fidhuu00 2 жыл бұрын
ഉപ്പ് ഇടുന്നത് എന്താ
@reghasdiary
@reghasdiary 2 жыл бұрын
ഉപ്പ് ചേർക്കുന്നത് രുചിക്കാണ്.
@vasantharajendran8311
@vasantharajendran8311 2 жыл бұрын
👌👌👌👌👌
@reghasdiary
@reghasdiary 2 жыл бұрын
,🥰🥰
@sunithas3660
@sunithas3660 2 жыл бұрын
Whistle nte karyam parayunnillallo
@reghasdiary
@reghasdiary 2 жыл бұрын
Simmil edunnathukondu visil varilla
@unnimolchinnuz3221
@unnimolchinnuz3221 2 жыл бұрын
Suppar chechi
@reghasdiary
@reghasdiary 2 жыл бұрын
താങ്ക് യൂ
@sainabasainu9670
@sainabasainu9670 2 жыл бұрын
കുക്കറില് ചോറുണ്ടാക്കുമ്പോ കൊഴുപ്പ് കൂടുതലാണ്
@reghasdiary
@reghasdiary 2 жыл бұрын
Please watch full vedeo
@jemeelajem4612
@jemeelajem4612 2 жыл бұрын
ഇത് ഞങ്ങൾ ആദ്യ മേ ചെയ്യുന്നത്
@reghasdiary
@reghasdiary 2 жыл бұрын
🥰❤
@ruk._mumin__8600
@ruk._mumin__8600 2 жыл бұрын
17 minute avumbol visil varulle
@reghasdiary
@reghasdiary 2 жыл бұрын
Flame simmil edunnathukondu visil varilla
@lekhamonikantan7702
@lekhamonikantan7702 2 жыл бұрын
പോണി എന്നു പറഞ്ഞാൽ ടിൻ അല്ലേ , ഇതു ചരുവം അല്ലേ, ചരുവത്തിൽ ആണല്ലോ ചോറ് ഇട്ടു വച്ചത്.
@reghasdiary
@reghasdiary 2 жыл бұрын
ഇവിടെ ഈ സ്റ്റീൽപാത്രത്തിനെ പോണി, ഡെവറ എന്നൊക്കെയാണ് പറയാറുള്ളത്. ഇവിടുത്തെ ഭാഷാശൈലി ഇതാണ്. ചരുവം എന്ന് ഞാനാദ്യമായാണ് കേൾക്കുന്നത്
@pushpalatham3269
@pushpalatham3269 2 жыл бұрын
കുക്കറിന്റെ ഗാസ്കറ്റ് മാറ്റിവെച്ചു കുക്കർ അടച്ചുവെച്ചു ചോറ് oottaam
@reghasdiary
@reghasdiary 2 жыл бұрын
Please watch full video
@snehajabalachandran1771
@snehajabalachandran1771 2 жыл бұрын
Correct. ഞാനും ഇങ്ങനെയാണ് വാ ർക്കാറുള്ളത്.
@hyrunisasiraj7188
@hyrunisasiraj7188 2 жыл бұрын
Vdo fullkandit cmnt cheyoo dear
@shajaazeez6588
@shajaazeez6588 2 жыл бұрын
Puthiya arivanello Taks
@reghasdiary
@reghasdiary 2 жыл бұрын
🥰🥰
@reenareji7774
@reenareji7774 2 жыл бұрын
വിസിൽ വരണ്ടേ
@reghasdiary
@reghasdiary 2 жыл бұрын
വിസിൽ വരില്ല
@ruk._mumin__8600
@ruk._mumin__8600 2 жыл бұрын
Pls replay
@reghasdiary
@reghasdiary 2 жыл бұрын
Ok
@lekshmim.v471
@lekshmim.v471 2 жыл бұрын
Useful tip
@reghasdiary
@reghasdiary 2 жыл бұрын
🥰
@drillusapradeep5760
@drillusapradeep5760 2 жыл бұрын
Good information
@ramlahameed4759
@ramlahameed4759 2 жыл бұрын
👌👌
@reghasdiary
@reghasdiary 2 жыл бұрын
Thanks ❤
@lissythomas158
@lissythomas158 2 жыл бұрын
Good
@reghasdiary
@reghasdiary 2 жыл бұрын
Thanks🥰
@sheelaprakash9701
@sheelaprakash9701 2 жыл бұрын
👌👍
@reghasdiary
@reghasdiary 2 жыл бұрын
🥰
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 23 МЛН
Ouch.. 🤕⚽️
00:25
Celine Dept
Рет қаралды 20 МЛН
Как не носить с собой вещи
00:31
Miracle
Рет қаралды 1,2 МЛН
Это было очень близко...
00:10
Аришнев
Рет қаралды 6 МЛН
How to cook white / plain rice in pressure cooker by Revathy Shanmugam
10:20
Revathy Shanmugamum kavingar veetu samayalum
Рет қаралды 276 М.
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 23 МЛН