Remove negative energy /to attain divine power കൂടോത്രം, ശത്രുദോഷംമാറാൻ കുരുമുളക് മതി pepper remedy

  Рет қаралды 69,403

My Divine Worship

My Divine Worship

Күн бұрын

Пікірлер: 220
@seenasanan9090
@seenasanan9090 Жыл бұрын
മാഡം ഇത്രയും സമയം എടുത്തു ഇതെല്ലാം പറഞ്ഞു തരുന്നതിനു എത്ര നന്ദി പറഞ്ഞാലും മതിയാവില്ല 🙏🙏
@premav4094
@premav4094 Жыл бұрын
താങ്ക് യൂ ജി ജീവിത ത്തിൽ ഇതുപോലുള്ള ആരോടും പറയാൻ പറ്റാത്ത നെഗറ്റീവുകളുടെ ശല്യം സഖിക്കുന്ന എനിക്ക്, , പുതിയ അറിവുകൾ തരുന്ന ജി ക് പാദ നമസ്കാരം 🙏🏾 ഓം നമോ ഭഗവതേ വാസുദേവായ 🙏🏾
@babypm5282
@babypm5282 Жыл бұрын
Mam പറഞ്ഞത് വളരെ ശരിയാണ്. ലോകം ഒരു പാട് പുരോഗമനത്തിന്റെ ഉന്നതിയിലെത്തിയിട്ടും ഗുഡോത്രങ്ങൾക്കും , ദോഷപണികൾക്കും ഒരു കുറവും ഇല്ല . അനുഭവിച്ചു മടുത്തു
@AchuPJ
@AchuPJ Жыл бұрын
ഞാനും 😥
@sheejadevaki2000
@sheejadevaki2000 Жыл бұрын
നന്ദി മാ० ഞങ്ങൾ ഒരു ആയുഷ്കാല० മുഴുവൻ ശ८തു ശല്യം അനുഭവിക്കുന്ന വരാണ് പരിഹാരം ചെയ്താൽ കുറച്ചു ദിവസം സമാധാനം ഉണ്ടാകു० പിന്നേയും പഴയ പോലെ തന്നെ. പൂജയും വഴിപാടുകളു० ചെയ്തു തോറ്റുപോയി ഇതൊന്നു ചെയ്തു നോക്കട്ടെ .
@soniya3933
@soniya3933 Жыл бұрын
ഞാനും കുറെ വർഷങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്നു. കുറെ പൈസ ചിലവാക്കി.10 ദിവസം മാറ്റം ഉണ്ടാകും.പിന്നെയും പഴയപോലെ തന്നെ.
@soniya3933
@soniya3933 Жыл бұрын
നമസ്കാരം ചേച്ചി.ഈ പറഞ്ഞത് എല്ലാം എൻ്റെ അനുഭവം ആണ്.ഒരുപാട് പൈസ ചിലവാക്കി.ഒരു മാറ്റവും ഇല്ല.
@anudev7547
@anudev7547 Жыл бұрын
🙏🙏🙏🙏🙏 ഇത് ഞാൻ ചെയ്തു വച്ചിട്ടുണ്ട് 100% effect ആണ് madam
@veenaajeendran
@veenaajeendran Жыл бұрын
mam പറഞ്ഞു തന്ന ടwitch word എഴുതി എനിക്ക് onam bumber five thousand കിട്ടി🥰
@indirak8897
@indirak8897 Жыл бұрын
വരാഹിദേവിയേ പ്രാര്‍ത്ഥിക്കുഅം,ഇതും ചെയ്യണം❤
@jayeshpk2278
@jayeshpk2278 Жыл бұрын
Ee paranja kaaryangal ellam sariyaanu, sathyamaanu
@zeenaep3434
@zeenaep3434 Жыл бұрын
ഇതിന്നു വേണ്ടി കുറെ കാശ് ചിലവാക്കി. ഇപ്പോഴും അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഞാൻ തീർച്ചയായും ഈ കർമ്മം ചെയ്യും. വളരെ നന്ദി 🙏
@AnilKumar-sv5ec
@AnilKumar-sv5ec Жыл бұрын
ഞാൻ 50000 അടുത്ത് ചിലവാക്കി
@srijakp
@srijakp Жыл бұрын
Lottery അടിക്കാനുള്ള Switch word എഴുതിയപ്പോൾ എനിക്ക് 500/- കിട്ടി. Thank u mam...
@shijipramod7856
@shijipramod7856 Жыл бұрын
അമ്മേ അമ്മ ഇല്ലാരുന്നെകിൽ ഞാൻ എന്ത് ചെയ്തേനെ അമ്മ പറയുന്ന എല്ലാ പരിഹാരം എനിക്ക് അനുഭവമാണ് 🥰
@HYPERGAMING-tb2ng
@HYPERGAMING-tb2ng Жыл бұрын
Enikkum 🙏🏻🙏🏻🙏🏻😍
@anithasanthosh9284
@anithasanthosh9284 Жыл бұрын
Enikkum
@kavitamanesh9332
@kavitamanesh9332 Жыл бұрын
Enikum 😔
@binub.s8979
@binub.s8979 Жыл бұрын
Yes
@ARTFFkarthik
@ARTFFkarthik 11 ай бұрын
Enikum
@lechulechu373
@lechulechu373 Жыл бұрын
മേഡം നാഗ ദോഷത്തെ കുറിച്ച് ഒരു വീഡിയോ ചെയ്യുമോ. ഇതുപോലെ ചെയ്യാൻ പറ്റുന്ന പരിഹാരവും. നൂറും പാലും നടത്തിയിട്ടും ഇത് മാറുന്നില്ല.
@LathadevVishnu-zc9pw
@LathadevVishnu-zc9pw Жыл бұрын
🙏🙏🙏
@nafeesathmKabeer
@nafeesathmKabeer 5 ай бұрын
ഇതു എല്ലാം ഉണ്ട് നിങ്ങളുടെ പ്രാർത്ഥന യിൽ എന്റെ ഫാമിലി യും ഉൾപെടുത്തണേ മാം 🙏🏻
@sarithavinod7700
@sarithavinod7700 Жыл бұрын
നമസ്കാരം..🙏 ഞാൻ ma'am പറയുന്ന ചില കർമ്മങ്ങൾ ചെയ്യാൻ തുടങ്ങിയിരുന്നു. ഒരു switch word എഴുതുന്നുണ്ട്. ഓണം bumber ചെറുത് ആണെങ്കിലും ഒരു prize കിട്ടി..🙏❤️
@shalinivinoj7949
@shalinivinoj7949 Жыл бұрын
Namaskaram mam,mam ur are the messenger of God,conveying Gods messages for human happiness,peace, security, prosperity,no words to say thank u
@Ambili-f1w
@Ambili-f1w Жыл бұрын
NamaSkaram mam ñgan ambili b mam Sunday paranga pole Pooja cheyth u enikku nalla positive energy kittiyathayi feel cheyyunnu thank you soo much l am very happy by god's grace
@gamingwithhaziqyt5740
@gamingwithhaziqyt5740 14 күн бұрын
Thank you ❤❤🙏🏼🙏🏼
@latanair6406
@latanair6406 8 ай бұрын
Thank you very much for this information. We are suffering a lot we lost money , our gold ornament ,lost job and many many suffering. We will definitely do this. Thanks God bless you.
@satheeshkumarssreedharan488
@satheeshkumarssreedharan488 Жыл бұрын
ഞങ്ങൾക്ക് തരാമെന്ന് പറഞ്ഞ് കുടുംബസ്വത്തിൽ ഞങ്ങളെ കൊണ്ട് വീട് വെപ്പിച്ചു, വീടുപണി പകുതി ആയപ്പോൾ ഞങ്ങളെ കൊണ്ട് നിർത്തിപ്പിച്ചു, ഇപ്പോൾ തരില്ലെന്ന് പറയുന്നത്, ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണം, എനിക്ക് സ്ഥിരവരുമാനം ഉള്ള ജോലി കിട്ടാൻ വേണ്ടി പ്രാർത്ഥിക്കണം അമ്മേ 🙏🏻 മഞ്ജുഷ -തിരുവോണം
@BindhuJayan-s8s
@BindhuJayan-s8s Жыл бұрын
Lakshmi..anizham..negative..energy..valare..kashtapedunnu
@joseph-pt2cm
@joseph-pt2cm 3 ай бұрын
Valare upakaram ponnu madam
@SubhashKumar-lh3of
@SubhashKumar-lh3of Жыл бұрын
Amma. Paranjathu. Sheriyanu
@mohannair3789
@mohannair3789 Жыл бұрын
Namskaram mam
@girijapillai4909
@girijapillai4909 Жыл бұрын
ചേച്ചി വളരെ ഉപകാരം ആയി
@divyamolpg8351
@divyamolpg8351 Жыл бұрын
Kure dosham und vallathe budimutt ane thank you chechi 🙏🙏🙏🙏
@prasannaradhakrishnan2822
@prasannaradhakrishnan2822 7 ай бұрын
Thank you maam
@hemalathamony3121
@hemalathamony3121 3 ай бұрын
Thank you so much 💖 😊
@lakshmipriya78
@lakshmipriya78 Жыл бұрын
Ethil chilathu ente veettil undakarund. Joli cheithu konduvarunna cash enganengilum athu ellathavum. Athu pole veetil മിക്കപ്പോഴും problems undakarund
@BinduShaji-f3q
@BinduShaji-f3q Жыл бұрын
Thanks for the valuable information❤❤❤❤❤
@Sujitha-y9t
@Sujitha-y9t Жыл бұрын
Valare nanni
@ambikasundaresan2612
@ambikasundaresan2612 Жыл бұрын
അംബിക പൂരം ദോഷ oഉണ്ടങ്കിൽ മാറ്റിതരണം അംബിക പൂരം മാം❤❤❤
@nandanakp2198
@nandanakp2198 Жыл бұрын
ചെയ്യാം ശത്രു ശല്യം ഒരുപാടുണ്ട്
@swapnamangalath402
@swapnamangalath402 Жыл бұрын
Ammakku orayiram pranamam
@abyp1904
@abyp1904 5 ай бұрын
Sathyummm ammee, paranjathellam sathyummm.
@deepthylr4785
@deepthylr4785 Жыл бұрын
Sareerathu ulla bada sanidyam engane maattamennu paranju tharamo
@A.K.FashionworldA.K.Fashionwor
@A.K.FashionworldA.K.Fashionwor 11 ай бұрын
Madam kumblainga deepam details parayo
@athiragopakumar3826
@athiragopakumar3826 Жыл бұрын
വളരെ നന്ദി aunty🙏❤️😊
@ambilipg6994
@ambilipg6994 Жыл бұрын
Amme gjan oru pariharam ariyan vendi yanu ithu inn ambalathil poyappol bhagavante munpil paagiyirunna tile ilaki pottiyirunni gjan kandilla ente kaal aathil. Thatti murinju enthekilum dosham aano please reply
@VinodT-op7yo
@VinodT-op7yo 11 ай бұрын
രാത്രികാലങ്ങളിൽ പുറത്തിറങ്ങുമ്പോൾ കൂടെ കൊണ്ടുനടക്കാൻ പറ്റുന്ന എന്തെങ്കിലും മാന്ത്രിക വിദ്യകൾ ഉണ്ടോ നെഗറ്റീവ് എനർജി അല്ലെങ്കിൽ ദുഷ്ട ശക്തികളുടെ ബാധകൾ ശരീരത്തിൽ ഏൽക്കാതിരിക്കാനുള്ള. അതുപോലെതന്നെ കുഞ്ഞു കുട്ടികൾ രാത്രി അല്ലെങ്കിൽ പകൽ ഉറങ്ങാതെ കരയുന്നത് ശെരിയാക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ
@mayabinu8266
@mayabinu8266 3 ай бұрын
Christansnu ethu cheyyan pattumo
@kapildev6090
@kapildev6090 3 ай бұрын
Thanks mam
@SajuSaju-ix5us
@SajuSaju-ix5us Жыл бұрын
Orupad nanni mam
@ponnus7759
@ponnus7759 Жыл бұрын
പണം വീട്ടിലേക്കു വരാത്ത അവസ്ഥ സഹോദരൻ സ്ഥിരം ജോലിയില്ല നേർ വഴിക്കു വരാൻ എന്തെങ്കിലും വഴി പറയാമോ മം പ്ലീസ് റിപ്ലൈ
@meerasaseendran2187
@meerasaseendran2187 Ай бұрын
Ingane Ketti vechaal mattullavar chodhikkillee... Ithenthina vechirikkane ennu.appol parayaamo
@mallikavijayan1819
@mallikavijayan1819 11 ай бұрын
Hare krishna 🙏
@sunusunu4690
@sunusunu4690 Жыл бұрын
താക്സ് അമ്മേ 🙏🙏🙏🙏
@mohanankkdmohanankkd4221
@mohanankkdmohanankkd4221 11 ай бұрын
Enikum
@user-ue2yr7wc3n
@user-ue2yr7wc3n 7 ай бұрын
ഇത്‌ ചെയ്യുമ്പോ മുൻപിൽ കട്ടളയിൽ തൂക്കിയാൽ മതിയോ? മുന്നിൽ തുക്കിയ ഡോറിന്റ പുറകിൽ ആണോ രണ്ടാമത്തെ തുക്കണ്ടത്?
@veenarachanababu3346
@veenarachanababu3346 Жыл бұрын
ഒരു പാട് നന്ദി 😊
@achuachu2035
@achuachu2035 Жыл бұрын
നമസ്കാരം ചേച്ചി🙏
@rahulkannan24
@rahulkannan24 Жыл бұрын
ThankYou Universe 🙏🙏😍💖💓
@priyakm3759
@priyakm3759 Жыл бұрын
Maam ഞാൻ പ്രിയ നാൾ ചോതി, എനിക്ക് ഇപ്പൊ പഠിക്കാൻ തോന്നുന്നില്ല അടുത്ത മാസം Psc prelims പരിക്ഷ ഉണ്ട്. ഉറക്കം പിന്നെ എന്തോ പോലെ ആണ് ഇപ്പൊ ദേഷ്യം വരുന്നു..
@dhanyamenon8508
@dhanyamenon8508 Жыл бұрын
Thankyou chechi❤
@neethuneethu6558
@neethuneethu6558 Жыл бұрын
മാഡം ഞാൻ മാഡം പറഞ്ഞ പോലെ മന്ത്രം എഴുതി ലളിത സഹസ്രനാമ ബുക്കിൽ വെച്ചിരുന്നു. എൻ്റെ ആഗ്രഹം സാധിച്ചു എന്നാലും അത് സ്ഥിരമായി ലളിത സഹ്രനാമം ബുക്കിൽ തന്നെ വെക്കാമോ
@KK-kx8ir
@KK-kx8ir Жыл бұрын
Good information ❤❤❤
@ajimoljerry1336
@ajimoljerry1336 Жыл бұрын
Priharam please
@suja.thakusomuchurmesg.s5198
@suja.thakusomuchurmesg.s5198 Жыл бұрын
Christians aanenkil Om nu pakaram endu prayer cheyyanam mam
@zeusgaming4335
@zeusgaming4335 Жыл бұрын
Thank u mam❤❤
@ashasundaresh1079
@ashasundaresh1079 Жыл бұрын
ഹരേ കൃഷ്ണ❤❤❤
@ashasundaresh1079
@ashasundaresh1079 Жыл бұрын
Amme kadayil ithupole cheyan pattumo. Veettil irunnu cheythittu kadayil kondu vechal mathiyo. Ithu arelum kaanunnathukondu kuzhappamundo
@BabyAntony-sq1ks
@BabyAntony-sq1ks Жыл бұрын
മേം, എന്റെ വീടിന്റെ വടക്ക് ഭാഗത്ത്‌ ഒരു നാരകം മുളച്ചു നിൽക്കുന്നു. അത് നല്ലത് ആണോ ചീത്ത ആണോ. വടക്കു കിഴക്ക് ഭാഗം. മറുപടി തരണേ പ്ലീസ്.
@divafashiontech
@divafashiontech Жыл бұрын
Madam njan ente swandham veettil ninnum mari makkalude jolikum padanathinumokkeyayi vere flat rentineduth thamasikukayane. Apol ee parihara kriya ipol nilkkunna flatil cheythal mathiyo
@sreejatkthadathilkunhipura3837
@sreejatkthadathilkunhipura3837 Жыл бұрын
🙏🙏🙏🙏🙏👍🌹 Thank you mam
@abhiramabhilash9654
@abhiramabhilash9654 2 ай бұрын
🙏🏻🙏🏻🙏🏻
@AnilaRatheeshan-bp4po
@AnilaRatheeshan-bp4po Жыл бұрын
Thank you chechj
@manjusharavi7422
@manjusharavi7422 Жыл бұрын
Chechi thiruppathi bhagavane saturday ravile maavilake koluthamo 23ne vykitte asoukaryamullathinalane
@anitasnair9331
@anitasnair9331 Жыл бұрын
Madam. Whether it is good to carry a bag gifted by any other person Iford good things can you answer me now?
@ponnus7759
@ponnus7759 Жыл бұрын
ഡോറിന് പുറത്തു കെട്ടി തൂക്കുമ്പോൾ എല്ലാരും കാണില്ലേ mam
@sunithavs929
@sunithavs929 Жыл бұрын
എന്റെ വീട്ടിലെ ഇതുപോലെ നെഗറ്റിവിറ്റി ഉണ്ടെന്നാണ് പറയുന്നത് മരിച്ച ആത്മാക്കളുടെ എന്തായാലും ചെയ്തു നോക്കൂ 🙏🙏🙏🙏🙏
@achudevi4492
@achudevi4492 Жыл бұрын
Mam, ഞാൻ പറ്റുന്ന ദിവസങ്ങൾ എല്ലാം അമ്പലത്തിൽ പോയി തോഴും.വീട്ടിൽ അമ്മായിഅച്ഛനും ഭർത്താവും ഞാൻ അമ്പലത്തിൽ പോകുന്നത് ഒന്നും എത്ര ഇഷ്ടമല്ല അന്നൽ ഞാൻ അതൊന്നും മൈൻഡ് ചെയ്യാതെ പോകും . Mam പറഞ്ഞ് കാര്യം രാത്രിയിൽ ചെയ്യാൻ പറ്റുമോ.
@amalrajan5614
@amalrajan5614 Жыл бұрын
പുറകുവശം ബെഡ്‌റൂമന്റെ വാതിൽ ആണ് അവിടെ കെട്ടിയ മതിയോ
@dhanyamd7121
@dhanyamd7121 Жыл бұрын
Madam എന്നാണ് ദമോധര മാസം start ചെയുന്നത് 2023
@sandhyadevi5444
@sandhyadevi5444 Жыл бұрын
ഗോവിന്ദാ ഹരിഗോവിന്ദാ🙏🙏🙏
@jamshinoushad2338
@jamshinoushad2338 4 ай бұрын
Hi chechi
@sherleenapv6188
@sherleenapv6188 Жыл бұрын
Namaskaram madam ! Nammude koode veetil thamasikunna alukalanu nammalode koodothram cheyunnath rakshapedan mam parayunnath cheyumbol avarathinu sammathikilla, pinne enthu cheyum vazhi parayamo
@busharababu6002
@busharababu6002 Жыл бұрын
ശ്രമിച്ചു നോക്കാം വിശ്വാസം anu
@rajinaharidasan5131
@rajinaharidasan5131 Жыл бұрын
Sathyam eppozhum undu chechi.Njan Mumbai anu enikku garments anu evida.Oru malayali jolikku vannu njan nattil poyirunnu 10 Daya pinna varan pattunnilla evida black magic cheythathu kondu company close cheyyan pakathil ayi.5 month ayi eppol rakshappettu varu. U Night yannum yanda husband phone cheyyum.Ellavarodum parayum njan return variila yannu.Malayaliya job vachappol kittiyathu
@bsreekumari1767
@bsreekumari1767 Жыл бұрын
Amme narayana
@krishnakripakrishnakripa3273
@krishnakripakrishnakripa3273 Жыл бұрын
അമ്മയെ ഇത് എന്റെ അച്ഛന്റെ തടി മില്ല ചെയ്യാമോ പ്ലീസ് റിപ്ലൈ
@jayashibu4490
@jayashibu4490 Жыл бұрын
ഏറെ ഫലപ്രദമായ ഒരുപാട് സിംപിൾ ടിപ്പുകൾ 🙏thanks chechi ❤️
@ajimoljerry1336
@ajimoljerry1336 Жыл бұрын
Yende Mel dudhta Shakti aonde, hair kett cheunnu
@ajimoljerry1336
@ajimoljerry1336 Жыл бұрын
Cloth hole cheyt.body pain cheyum
@jasminer1943
@jasminer1943 4 ай бұрын
🙏🏼❤
@rajikannan9827
@rajikannan9827 Жыл бұрын
Shareerathilulla negativettiy sheriyavan ethucheyyamo
@DECODE_SAN
@DECODE_SAN Жыл бұрын
3 door und frond door east il south and north lum apol evide kettum south kitchen north room 2lum veliyilek door und pls reply
@SheebaP.K-s5e
@SheebaP.K-s5e Жыл бұрын
Sathuam
@smithasajeev1122
@smithasajeev1122 Жыл бұрын
Mam ente ammaude depression maran oru pariharam paraumo
@ajimoljerry1336
@ajimoljerry1336 Жыл бұрын
Veetinullil kudotara camra
@deepthylr4785
@deepthylr4785 Жыл бұрын
Windows lum kizhi ketti idamo
@rajalakshmiarangod1284
@rajalakshmiarangod1284 Жыл бұрын
True🙏🙏 regularly
@Eliz1521
@Eliz1521 Жыл бұрын
Flat il aanu thamasikunathu Kizhi front door il inside ketti edamo? Outside kidakunathu kandaal neighbour nu pinnea athu chothichum kondirikkum..oru peculiar character aanu
@rajuar599
@rajuar599 Жыл бұрын
Veettil arengilum cheytha mathyo
@sheejaa2487
@sheejaa2487 Жыл бұрын
പുലയയുള്ളപ്പോൾ ചെയ്യാൻ പറ്റുമോ ഒരു പാട് കടങ്ങൾ ഉണ്ട് ചെയ്യാൻ എനിക്ക് പറ്റുന്നില്ല. എന്നും ഒരു പ്രശ്നങ്ങൾ ഉണ്ട് അത് കൊണ്ട് അമ്മ പറയുന്ന കാര്യങ്ങൾ ചെയ്യാൻ പറ്റുന്നില്ല ഈ വീഡിയോ പുലയയുള്ളപ്പോൾ ചെയ്യാൻ പറ്റുമോ
@santhoshkannankg5880
@santhoshkannankg5880 8 ай бұрын
മറഞ്ഞ് നിന്ന് ഉപദ്രവം ചെയ്യുന്ന ശത്രുവിൻ്റെ ഉപദ്രവങ്ങൾക്കെതിരെ (ആളെ അറിയാം, വിഷയം - ഔദ്യോഗികം, staff അല്ല criminal ആയ ഒരാളും മകളും ആണ്... സ്ഥിരം police case പ്രതി) എന്ത് ചെയ്യും? ഇത് മതിയോ?
@MyDivineWorship
@MyDivineWorship 8 ай бұрын
mm
@natureshenna
@natureshenna 5 ай бұрын
Chechi 🙏we have flat in mangalore..emergency situation ( treatment ) Karanam hus relative flat kodukkedi vannu…oru three months avar avide undayirunnu..avar use cheythath njangalude items aanu(household items,bed etc)we are living in UAE,nattil varumbol math ram aanu njangal a flat il stay cheyoo… avar avide stay cheythathinaal any negative undakumo? Avarku oru help aakumalo ennu karuthi kodutha aanu…oru Ganapathi home cheythal mathiyo? Pls reply
@MyDivineWorship
@MyDivineWorship 5 ай бұрын
മതി
@saraswathydevi2221
@saraswathydevi2221 Жыл бұрын
Madam paranjapole oru feeling enikku thonnunnund. Elas ittu. Paranja vazhipadukal nadathi. Pakshe feeling maarunnilla. Suicide cheyyan thonnunnu. Ini ithonnu nokkam. Amme bhadre rakshikkane. Thank you sister.
@GeethaKumari-hb9qs
@GeethaKumari-hb9qs Жыл бұрын
@deepthylr4785
@deepthylr4785 Жыл бұрын
Kuladaivathinte presence enganeyaanu ariyuka
@divyababu5029
@divyababu5029 Жыл бұрын
Mam ഞങ്ങൾ ഒരു ഷെഡിലാണ് താമസം ഇവിടെ ഫ്രണ്ട് ഡോർ മാത്രമേ ഉള്ളു ബാക്കിൽ ഡോറോ ജനാലയോ ഇല്ല appol frontil കെട്ടിയാൽ മതിയോ pls replay
@RemyaPR238
@RemyaPR238 Жыл бұрын
നമസ്കാരം അമ്മേ മുളകിൽ എഴുതി ശത്രുദോഷം മാറാൻ കത്തിക്കുന്നതിന്റെ link തരാമോ
Just Do This So That No Negative Energy Affects You | BK Sheeba
10:12
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 357 М.
This dad wins Halloween! 🎃💀
01:00
Justin Flom
Рет қаралды 39 МЛН
Seja Gentil com os Pequenos Animais 😿
00:20
Los Wagners
Рет қаралды 66 МЛН
Ancient Sun Mantra To Remove Negative Energy from MIND, BODY, SOUL & HOME  | Om Japa Kusuma Mantra
1:00:20
SHIVA MANTRA TO REMOVE ALL NEGATIVE THOUGHTS
1:01:01
Mahakatha - Meditation Mantras
Рет қаралды 1,5 МЛН
POWERFUL SHIVA mantra to remove negative energy - Shiva Dhyana Mantra (Mahashivratri Chant)
11:07
Mahakatha - Meditation Mantras
Рет қаралды 29 МЛН
Experience the magic/ 5tips to attract money
13:49
My Divine Worship
Рет қаралды 75 М.
Хасанның өзі эфирге шықты! “Қылмыстық топқа қатысым жоқ” дейді. Талғарда не болды? Халық сене ме?
09:25
Демократиялы Қазақстан / Демократический Казахстан
Рет қаралды 357 М.