വിധിയെ മാറ്റി എഴുതാൻ സാധിക്കുന്ന തലവര മാറ്റാൻ ശക്തിയുള്ള വഴിപാട്, ഒരു വഴിപാട് അനേക ഫലങ്ങൾ

  Рет қаралды 63,797

My Divine Worship

My Divine Worship

Күн бұрын

Пікірлер: 514
@syamamenon6101
@syamamenon6101 Жыл бұрын
Makanu ജോലി ലഭിക്കാൻ വേണ്ടി ഞാൻ പദ്മവതി സ്തോത്രം japichirunnu. 108 ദിവസം ആകുന്നതിനു മുൻപ് makanu ജോലി ലഭിച്ചു. മന്ത്രം പരിചയപ്പെടുത്തി തന്നതിന് ഒരുപാട് നന്ദി 🙏🏻
@nandanakp2198
@nandanakp2198 Жыл бұрын
പത്മവതി സ്തോത്രം ഒന്ന് പറഞ്ഞുതരുമോ
@syamamenon6101
@syamamenon6101 Жыл бұрын
ഈ വിഡിയോയിൽ ഉണ്ടല്ലോ
@dr.leelaroy3373
@dr.leelaroy3373 Жыл бұрын
Padmavathi stotramparanju tharanam
@meenus7867
@meenus7867 Жыл бұрын
Njanum padmavathi sthothram japichu. 102nd day enik psc il nu confirmation kitti.. angane orupad kaalam ayulla govt job enna ente swapnam bhalichu.
@meenus7867
@meenus7867 Жыл бұрын
@@nandanakp2198 kzbin.info/www/bejne/ipyXgmuAa7qarsksi=TBW9uQs9BBvjzXru
@gopikaqkku1945
@gopikaqkku1945 Жыл бұрын
എല്ലാവരും എന്റെ അച്ഛന് വേണ്ടി പ്രാർത്ഥിക്കണേ നാളെ rcc'ൽ 2nd CT scan ചെയ്യണം scanningl ഒരു കുഴപ്പം ഉണ്ടാവാതിരിക്കാൻ വേണ്ടി എല്ലാവരും പ്രാർത്ഥിക്കും എന്ന് വിശ്വസിക്കുന്നു 🙏
@parvathy756
@parvathy756 Жыл бұрын
മഹാദേവാ.. ഈ അച്ഛന് ഒരു കുഴപ്പവും ഉണ്ടാവല്ലേ.. ആരോഗ്യത്തെയിരിക്കണേ 🙏🏻🙏🏻🙏🏻🙏🏻
@sumashiji1372
@sumashiji1372 Жыл бұрын
❤🙏🙏🙏🙏🙏🙏മനസറിഞ്ഞു തന്നെ പ്രാർത്ഥിക്കുന്നു, ഒന്നും ഇല്ല സമാദാനം ആയി പോയി വരൂ, 🙏🙏
@anjanasivan7879
@anjanasivan7879 Жыл бұрын
പേടിക്കേണ്ട. ഒന്നും വരില്ല. God bless
@vimalak2855
@vimalak2855 Жыл бұрын
Pedikkanda bhagavan kude undavum .... allam normal ayerikkum....
@chanchalrakesh272
@chanchalrakesh272 Жыл бұрын
Don't worry dear all will be fine
@souravslittleworld5917
@souravslittleworld5917 Жыл бұрын
ഒന്നുമില്ല.സമാധാനമായിരിക്കൂ. അച്ഛന് ഒരു വിഷമവും ഉണ്ടാവില്ല.മഹാദേവൻ കൂടെയുണ്ട്.. 🙏🙏🙏
@deepasatheesh3881
@deepasatheesh3881 Жыл бұрын
നന്നായി പ്രാർത്ഥിക്കാം. സമാധാനത്തോടെ പ്രാർത്ഥനയോടെ ഇരിക്കൂ ഒരു കുഴപ്പവും ഉണ്ടാകില്ല'ദൈവം കൂടെയുണ്ട്' അച്ഛൻ നല്ല ആരോഗ്യവാനായി വരും
@rajiravindranath5932
@rajiravindranath5932 Жыл бұрын
Yes god bless him
@Arjunshenoy2010
@Arjunshenoy2010 Жыл бұрын
God protect your father
@anjalisanil4627
@anjalisanil4627 Жыл бұрын
Definitely god will help you
@babythilakan8811
@babythilakan8811 Жыл бұрын
ശംഭോ ശങ്കര മഹാദേവ ഗോപിക യുടെ അച്ഛനെ കാത്തു രക്ഷിക്കേണമേ. അദ്ദേഹത്തിന് ആയുരാരോഗ്യസൗഖ്യം നൽകി അനുഗ്രഹിക്കട്ടെ 🙏🙏🙏
@Ak41001
@Ak41001 6 ай бұрын
ശാരീരിക പരിമിതികൾ ഉള്ള എനിക്ക് ഒരു സർക്കാർ ജോലി കിട്ടാൻ എല്ലാരും പ്രാർത്ഥിക്കണേ... 🙏🏻 ആറോളം വർഷങ്ങൾ ആയി... PSC ക്കു വേണ്ടി HARDWORK ചെയ്തു പഠിക്കുന്നു.. ലിസ്റ്റിൽ ഒക്കെ വന്നെങ്കിലും ഇതുവരെ ആയിട്ടും ഒരു ജോലിയും സെറ്റ് ആയിട്ടില്ല... ശാരീരിക പരിമിതികൾ ഉള്ളത് കൊണ്ട് ജീവിതത്തിൽ ഒരുപാട് തഴയപ്പെട്ടു... അതെന്റെ തലവരയുടെ കുഴപ്പം ആണെന്ന് തോന്നുന്നു,.. മഹാദേവ എന്റെ മോശപ്പെട്ട ഈ വിധി ഒന്ന് മാറ്റി തരണമേ.. എനിക്ക് ഉയരങ്ങളിൽ എത്താൻ കഴിയണമേ ഓം നമശിവായ 🙏🏻
@sobhanakumari5410
@sobhanakumari5410 Жыл бұрын
നമസ്ക്കാരം ജീ, ഇന്ന് തന്നെ ഇത് കേട്ടതിൽ വളരെ സന്തോഷം. നെഗറ്റീവ് എനർജി പോകുന്നതിനു വേണ്ടി പ്രാർത്ഥിക്കുന്നത് എന്താണ് എന്നറിയില്ലായിരുന്നു. വളരെ വ്യക്തമായി പറഞ്ഞു തന്നതിൽ വളരെ നന്ദി എല്ലാ പൂജകളും മന്ത്രങ്ങളും മനസ്സില്ലാക്കി തരുന്നതിന് താങ്കൾക്കും നല്ലതു വരുത്തുവാൻ പ്രാർത്ഥിക്കുന്നു🙏🙏🙏🙏🙏🙏🙏
@nandinipadmakumar8766
@nandinipadmakumar8766 Жыл бұрын
പേടിക്കണ്ട ഒന്നും വരില്ല.ഭഗവാൻ കൂടെയുണ്ട്. കണ്ണാ ഗുരുവായൂരപ്പാ പാഹിമാം.🙏
@sathimurali1059
@sathimurali1059 9 ай бұрын
കോടി കോടി നമസ്കാരം പറയുന്നു, വളരെ നല്ല ഈ അറിയിപ്പിന്🙏🙏🙏🙏🙏🙏🙏💐💐💐💐💐💐💐⚘⚘⚘⚘⚘⚘⚘
@indirabai9959
@indirabai9959 Жыл бұрын
എത്ര നല്ല അറിവാണ് ദേവി ഞങ്ങൾ ക് തരുന്നത് അമ്മേ,, നമസ്കാരം,, 🙏🙏🙏
@beenaraju3729
@beenaraju3729 Жыл бұрын
അച്ഛൻ ദൈവാനുഗ്രഹത്താൽ വേഗം സുഖം പ്രാപിക്കട്ടെ
@ambilypradeep4023
@ambilypradeep4023 Жыл бұрын
നല്ലഅറിവ് പറഞ്ഞു തന്ന മാഡത്തിന് കോടിപ്രണാമം 🙏🙏🙏🙏🙏🙏🙏🌹🌹🌹❤️❤️നന്ദി
@ANANDS-fr2hs
@ANANDS-fr2hs Жыл бұрын
താങ്ക്സ് അമ്മ. അമ്മ വ്യക്തമായി എല്ലാ കാര്യങ്ങളും പറഞ്ഞു തന്നു. ശരീര ശുദ്ധിയായിട്ട് വേണം ഈ പൂജ ചെയ്യാൻ. ❤️🙏🏻
@krishnakumaric6753
@krishnakumaric6753 Жыл бұрын
തേടിയതു നേടിയതുപോലെ തോന്നുന്നു.❤
@ramaniakd3159
@ramaniakd3159 Жыл бұрын
ഒരു കുഴപ്പം വരല്ല ഭഗവാൻ കുടയുണ്ട് ഓം നമഃ ശിവായ 🙏q🙏🙏🙏🌹
@gopikaqkku1945
@gopikaqkku1945 Жыл бұрын
Thanks for all your prayers Ct have been done well Result will be get only after 3 days Hare krishna 🙏
@MyDivineWorship
@MyDivineWorship Жыл бұрын
🙏
@thankammashetty9225
@thankammashetty9225 Жыл бұрын
🙌
@sumadevika1
@sumadevika1 Жыл бұрын
God is with u
@JayasreePb-x7e
@JayasreePb-x7e Жыл бұрын
ഇഷ്ടപ്പെട്ടു മാഡം. Thankyou🙏🌹❤️
@geethas2586
@geethas2586 Жыл бұрын
തീർച്ചയായും പ്രാർഥിക്കാം ❤️
@vasanthat4170
@vasanthat4170 Жыл бұрын
നന്ദി വലിയ ഉപകാരം
@minibhaskar5861
@minibhaskar5861 8 ай бұрын
Thanks for sharing useful tips
@pushpamanis3309
@pushpamanis3309 Жыл бұрын
🙏🙏🙏🙏mam നല്ല പറഞ്ഞു തരുന്നതിനു നന്ദി 🌹🌹🌹🌹 🕉️നമഃ ശിവായ
@lunni3205
@lunni3205 Жыл бұрын
Thank you ma'am for sharing such divine informations❤
@sindhusanthosh-yv8lr
@sindhusanthosh-yv8lr Жыл бұрын
ചേച്ചിയുടെ അവതരണം എനിക്ക് ഒരുപാട് ഇഷ്ടം ആണ്. ❤️❤️
@sindhusanthosh-yv8lr
@sindhusanthosh-yv8lr Жыл бұрын
❤️
@akvivotemp8414
@akvivotemp8414 Жыл бұрын
Maminte videos manasinu santhosham tharunu.oru hope tharunu.
@dr.c.lalithakumari6131
@dr.c.lalithakumari6131 10 ай бұрын
Namaskaram good information thank you please pray for my son I am doing these pujas❤
@MyDivineWorship
@MyDivineWorship 10 ай бұрын
Yes
@itsbelle77
@itsbelle77 Жыл бұрын
Chechide arivu... unstoppable❤veree arum ithrayum knowledge share cheyyarilla❤ thank you so.... Much
@anitaravishankar4265
@anitaravishankar4265 Жыл бұрын
Thank you mam for giving us simple remedies. You are very clear in your explanations. God bless you
@SujathaPrakash-p8e
@SujathaPrakash-p8e Жыл бұрын
Sujathaprakash ഓം നമഃ ശിവായ 🙏🙏🙏🌹🌹🌹ഭഗവാനെ കാത്തു കൊള്ളേണമേ 🙏🙏🙏🙏🙏🌹🌹🌹🌹😂😂😂😂😂😂
@Jayavinod687
@Jayavinod687 Жыл бұрын
Thanks nan 3 days aayi sarabeswarere vilikkantudangiyittu purake ee vedioyum thanks mam
@sreelacl9133
@sreelacl9133 Жыл бұрын
Njan yente marumakalkku vendi padmavathi mathram 108 divasam cholli, ath complete akunnathinu munpe aval vicharicha karyangal nadannu, amma ee mathram paranju thannathinu nanni
@g.badrinath6202
@g.badrinath6202 Жыл бұрын
ഓം നമഃ ശിവായ 🙏🙏🙏😊ഓം ശരഭേശ്വരായ നമഃ🙏🙏
@radhamanikrishnankutty3998
@radhamanikrishnankutty3998 Жыл бұрын
നന്ദി..... നമസ്കാരം മോളെ 🙏
@presannakumari4867
@presannakumari4867 Жыл бұрын
ഓം ഗം സാറഭേശ്വരായ നമഃ 🙏🙏🙏
@makeastoryfromthis6306
@makeastoryfromthis6306 2 ай бұрын
Thanku mam
@JayasreePb-x7e
@JayasreePb-x7e Жыл бұрын
നമസ്കാരം മാഡം. ഹരേ കൃഷ്ണ
@JayasreePb-x7e
@JayasreePb-x7e Жыл бұрын
താങ്ക്യൂ മാഡം
@ratnammasantosh8690
@ratnammasantosh8690 Жыл бұрын
Ratnamma atham Santhosh pooram Priyanka anizham Prarthikkane thirumeni
@rajir4820
@rajir4820 Жыл бұрын
Thank you ! Harekrishna !
@malathisukumaran2461
@malathisukumaran2461 Жыл бұрын
Video ishtappettu Sun
@pankajamnairpankajamnair1608
@pankajamnairpankajamnair1608 Жыл бұрын
Namaskaram chachi many many thanku ❤❤❤❤❤
@padminipillai6631
@padminipillai6631 Жыл бұрын
നമസ്കാരം ഹരേ കൃഷ്ണ 🙏🏻🙏🏻🙏🏻
@manjuspillai8643
@manjuspillai8643 Жыл бұрын
വലിയ ഉപകാരം മാഡം
@geethamohan3340
@geethamohan3340 Жыл бұрын
Thanks for divine informations sister🙏🙏🙏🙏🙏
@platha8630
@platha8630 Жыл бұрын
Thanks a lot
@Director-h5t
@Director-h5t Жыл бұрын
ഓം ശ്രീ ശരഭേശ്വരായ നമഃ 🙏🏻🔥
@cvr8192
@cvr8192 Жыл бұрын
അച്ഛന് ആപത്തൊന്നും സംഭവിക്കില്ല,മഹാദേവൻ കൂടെയുണ്ട്,വശ്വസിക്കൂ,സമാധാനമായിരക്കൂ.🙏
@achuachu2035
@achuachu2035 Жыл бұрын
നമസ്കാരം ചേച്ചി🙏🙏🙏
@sherlychandran721
@sherlychandran721 Жыл бұрын
നമസ്കാരം മാം 🙏🌹❤
@anaspm2476
@anaspm2476 Жыл бұрын
Orukuzhappavum varilla prarthikkam daivam nallathey varuthukayullu
@ranipp2677
@ranipp2677 Жыл бұрын
Thankyouprayers
@anilpalliyil4774
@anilpalliyil4774 Жыл бұрын
Thank you so much ma'am
@leenanair9209
@leenanair9209 Жыл бұрын
Om Gam Sharabheshwaraya Nama.🙏 Pranaamam Mathe 🙏.
@mallikadas1048
@mallikadas1048 Жыл бұрын
Thank You Mam
@sminishanth
@sminishanth Жыл бұрын
സംശയം ഒന്നുമില്ല 🤣 എനിക്കാണ് പൊതുവെ സംശയം കൂടുതൽ ❤🙏🏼🙏🏼🙏🏼 ഹരേ കൃഷ്ണ
@OmanaRavindran-vz6fc
@OmanaRavindran-vz6fc Жыл бұрын
Ente kunjavem makalem thirichu tharane iswara
@bindusuresh3703
@bindusuresh3703 Жыл бұрын
Om gum sarabheswaraya namaha🙏
@rekhaanoop8664
@rekhaanoop8664 Ай бұрын
🙏🙏🙏
@ambikarajasekhar7256
@ambikarajasekhar7256 Жыл бұрын
ശരഭേശ്വരായ നമഃ🌹🙏
@p.k.sivanandan1061
@p.k.sivanandan1061 Жыл бұрын
Om Gam Sarabheswaraya Namaha..
@podimonraji8260
@podimonraji8260 Жыл бұрын
Amme...namaskaram rajimol ennanente peru.anizham nakshathram Enikk vendi prarthikkane
@SujathaPrakash-p8e
@SujathaPrakash-p8e Жыл бұрын
ഓം sharàbheshworaya. നമഃ 🌹🌹🌹🌹🙏🙏🙏🙏q
@msupriya343
@msupriya343 Жыл бұрын
ഇത് എനിക്ക് കുറച്ച് നാളായി സംശയം ഉള്ള ഒരു കാര്യം ആയിരുന്നു എത്ര ക്ലിയറായ് പറഞ്ഞു
@seetharamachandran2052
@seetharamachandran2052 Жыл бұрын
Namaste mam Bhakhtha prahalad nde prarthana il sadushtanai kopam santanayi anu ketittundu. Thanku mam.
@Valsaladevi-b3x
@Valsaladevi-b3x 7 күн бұрын
Ende makanu job kittunnthinu vazhi kattitharane amme Aneesh atham nakshthram
@mohanannair9468
@mohanannair9468 Жыл бұрын
🙏❤🌹 ഓം ശം ശരഭേശ്വരായ നമഃ🌹❤🙏
@shenusubhash8133
@shenusubhash8133 Жыл бұрын
Om Gam Saraveshwaraya Namaha 🙏
@minipaloor3199
@minipaloor3199 Жыл бұрын
Thank you, madam. All these are new knowledge for me.
@Mini-jj1bl
@Mini-jj1bl Жыл бұрын
Mam namasthe❤
@KavitaKumari-oz7cn
@KavitaKumari-oz7cn Жыл бұрын
Namaskaram Madam🙏🌹 Enike njanghalude veedum sthalavum ethrayum pettenne vilpana Nadakkan ellavarum prarthikkanam🙏
@indusurendranathan746
@indusurendranathan746 Жыл бұрын
Praying for your father
@ammutrishul1852
@ammutrishul1852 Жыл бұрын
Om Gum sharabheswraya namah 🙏
@SubhaSubha-lx7po
@SubhaSubha-lx7po Жыл бұрын
Om namaasivaya, om gam ganapathaye namaha,om gam sarabeswaraya namaha.........
@Ig.dicruzff-i6e
@Ig.dicruzff-i6e Жыл бұрын
സർവേശ്വരൻ കാത്തുരക്ഷിക്കും 🙏🙏🙏
@sarojamkpsarojam5140
@sarojamkpsarojam5140 11 ай бұрын
നമസ്കാരം ഈ ഗ്രൂപ്പിലുള്ള എല്ലാവരും എന്റെ മകൾക്ക് വേണ്ടി പ്രാർത്ഥിക്കണം എന്റെ മകൾ
@sarojamkpsarojam5140
@sarojamkpsarojam5140 11 ай бұрын
എന്റെ മകൾ ഒരു ആക്സിഡന്റ് പറ്റി ഓർമ്മയില്ലാതെ കിടക്കുകയാണ് ഒരു വർഷമായി ഇതുവരെ ഓർമ്മ വന്നിട്ടില്ല രണ്ടു കുഞ്ഞി മക്കൾ ഉണ്ട് അവൾക്കുവേണ്ടി നിങ്ങളെ എല്ലാവരുടെയും എനിക്ക് ആവശ്യമുണ്ട് എന്നെ സഹായിക്കുന്നു
@MyDivineWorship
@MyDivineWorship 11 ай бұрын
🙏
@lekharnair7851
@lekharnair7851 11 ай бұрын
🙏🏻🙏🏻🙏🏻
@priyaanand6299
@priyaanand6299 10 ай бұрын
മകൾ എത്രയും വേഗം സുഖപ്പെടട്ടെ. ഈശ്വരൻ അനുഗ്രഹിക്കും
@rajendrakumardamodaran2680
@rajendrakumardamodaran2680 Жыл бұрын
Namaskaram Mam 🙏🙏🙏
@alliswell7361
@alliswell7361 Жыл бұрын
@indirakeecheril9068
@indirakeecheril9068 Жыл бұрын
Om Gam Sharabheswaraaya nama: 🙏😓🌸 🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸🌸
@thulasysivan7998
@thulasysivan7998 2 ай бұрын
Daivathe swopnam kandal nallathano madam
@SleepyDove-ps4vg
@SleepyDove-ps4vg Ай бұрын
Amma ente husbendnu bloodcancerannuaroghathinu parthikanam
@jincydileep426
@jincydileep426 Жыл бұрын
ദൃഷ്ടി ദോഷം മാറാൻ എന്തെങ്കിലും വഴിപാട് ഉണ്ടെങ്കിൽ പറയണേ അമ്മേ ❤️❤️🙏
@AmysVlog-666
@AmysVlog-666 Жыл бұрын
Itinekurichu oru video idamo
@priyakm3759
@priyakm3759 Жыл бұрын
എനിക്ക് ഇതുവരെ ജോലി ആയിട്ടില്ല... പ്രിയ ചോതി.. ഞാൻ Psc Lgs ന് apply ചെയ്തിട്ടുണ്ട് ഓഗസ്റ്റ് മാസത്തിലാണ് പരിക്ഷ... ആദ്യം മുതൽ പറഞ്ഞിട്ട് കേട്ടിട്ടില്ല ഇപ്പൊ നിനക്ക് ആരെങ്കിലും അവിടെ കൊണ്ട് വെച്ചിട്ടുണ്ടോ എന്ന് പറഞ്ഞു കളിയാക്കൽ ആണ് സഹിക്കാൻ പറ്റുന്നില്ല.. Govt. ജോലി തന്നെ വേണം ഇവരുടെ മുന്നിൽ നിൽക്കാൻ.. ഇപ്പോഴത്തെ പ്രാർത്ഥനയിൽ ഇത് മാത്രമാണ്. .. ഗുരുഹോര പൂജ ചെയ്തിട്ടുണ്ട്..
@JayaNair-s7c
@JayaNair-s7c Жыл бұрын
Should i do this offerings every sunday
@rajendrakumardamodaran2680
@rajendrakumardamodaran2680 Жыл бұрын
Rahu kalathu Durgaooja cheyyarunfu eppol Sarabheswara poojayum koodi cheyyunnudu.. Thank you Mam 🙏🙏🙏
@malluvideos6064
@malluvideos6064 Жыл бұрын
ഏത് ഞായറാഴ്ച വേണേലും ചെയ്യാമോ.? ഏത് ധിക്കിൽ നോക്കി പൂജ ചെയ്യണ്ടത്.??
@MsRajasekharan
@MsRajasekharan Жыл бұрын
ശരഭ ഹോമം ചെയ്യുന്നതിനെ ക്കുറിച്ച് വീഡിയോ ഇടുമോ, ഹോമ ദ്രവ്യങ്ങൾ സഹിതം
@soumyamukundan1564
@soumyamukundan1564 17 күн бұрын
മാഡം ഇത് എത്ര ആഴ്ച ചെയ്യണം. Pls reply
@ushavenkateshwaran9192
@ushavenkateshwaran9192 Жыл бұрын
Ennu sarabheswara pooja chyunnu pranam guru
@jayanath9121
@jayanath9121 Жыл бұрын
Mahadevane nannayi prarthikku
@indirasuresh3590
@indirasuresh3590 10 ай бұрын
🙏🙏🙏🎓
@sathyamohan6801
@sathyamohan6801 Жыл бұрын
Om sharabheswaraya Namaha
@savijasavija7345
@savijasavija7345 Жыл бұрын
Abalathilchyanpattumo
@indiraramachandran4727
@indiraramachandran4727 Жыл бұрын
❤️👌👏
@beenaknair4666
@beenaknair4666 Жыл бұрын
Mam, അഷ്ടമി പൂജ നേരത്തെ പറയണേ.
@MyDivineWorship
@MyDivineWorship Жыл бұрын
പറയാം
@jasnak6266
@jasnak6266 Жыл бұрын
എത്ര ദിവസം ചെയ്യണം
@sunithaaravindakshan2717
@sunithaaravindakshan2717 Жыл бұрын
G morning mem. Ella Sunday yum cheyyamo
@MyDivineWorship
@MyDivineWorship Жыл бұрын
ചെയ്യാം
@radhikapk3221
@radhikapk3221 Жыл бұрын
എന്റെ അമ്മ 4 മാസമായി ചലന ശേഷിയും സംനാരശേഷിക്ക ഇല്ലാതെ . പൂർണ്ണമായും കിടപ്പിലാണ് എന്റെ അമ്മക്ക് . ട്യൂബിലൂടെയാണ് ഫുഡും കൊടുക്കുന്നത് ശയ്യാവലംബിയായ എന്റെ അമ്മയെ രക്ഷിക്കണേ സ്വാമിൻ ഏതു ശ്ലോകമാണ് ചെല്ലേണ്ടത്,, എന്തു പ്രതിവിധിയാണ് ചെയ്യുക .....എന്റെ അമ്മയെ രക്ഷിക്കണേ .....
@veenacn1496
@veenacn1496 Жыл бұрын
Ammayude aduthirunnu Narayana namam cholliyal oru samadhanam kittum..
@nishi.k.r.Bloomsboutique
@nishi.k.r.Bloomsboutique Жыл бұрын
I will have ur mother in my prayers for her betterment
@jayalakshmikunjamma8149
@jayalakshmikunjamma8149 Жыл бұрын
ധന്വന്തരി മന്ത്രം ജപിച്ച് പ്രാർത്ഥിക്കുക വേഗം സുഖം പ്രാപിക്കാൻ ഭഗവാൻ അനുഗ്രഹിക്കട്ടെ 🙏
@sindhuk4714
@sindhuk4714 Жыл бұрын
Hoopponopono മ്യൂസിക് യൂട്ബ്പി ഇൽ ഉണ്ട് കേൾപ്പിക്കു മാറ്റം ഉണ്ടാകും 👌🏼👌🏼👌🏼i am sorry plz forgive me thank u . i love u. 108 time chant cheyyu. Mattam undakum havalian prayer aaannu.
@MyDivineWorship
@MyDivineWorship Жыл бұрын
നാരായണ നാമം ചൊല്ലു
@preethisajith4387
@preethisajith4387 Жыл бұрын
കാലഭൈരവ സ്വാമിക്ക് കുമ്പളങ്ങാ ദീപം കടബാദ്ധ്യതകൾ തീർക്കാൻ കൊളുത്തുന്നതിന്റെ ലിങ്ക് ഇടാമോ🙏
@jincydileep426
@jincydileep426 8 ай бұрын
ദൃഷ്ടി ദോഷം മാറാൻ എന്താണ് ചെയ്യേണ്ടത്
@mayamanoj536
@mayamanoj536 Жыл бұрын
🙏🙏🥰
@slvmithran4027
@slvmithran4027 Жыл бұрын
E mandram nitya japathinu pattumo
@Bineeshk18
@Bineeshk18 Жыл бұрын
Videsath ullavark time seiyavilla, appol entha cheyya
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 31 МЛН
小丑揭穿坏人的阴谋 #小丑 #天使 #shorts
00:35
好人小丑
Рет қаралды 6 МЛН
Don't look down on anyone#devil  #lilith  #funny  #shorts
00:12
Devil Lilith
Рет қаралды 48 МЛН
Do this before diwali / significance of dhanteras / dos and donts
12:55
My Divine Worship
Рет қаралды 12 М.
For success in your life daily chant this two lines for 2 minutes
12:37
My Divine Worship
Рет қаралды 25 М.
Rama Ekadashi 2024 / Harivasara time & Parana time
9:11
My Divine Worship
Рет қаралды 1,5 М.
Skandashasti vratam 2024 / kandashasti /
14:18
My Divine Worship
Рет қаралды 19 М.
the balloon deflated while it was flying #tiktok
00:19
Анастасия Тарасова
Рет қаралды 31 МЛН