When u review the car and sales it's very good excellent review but the missing is who must the cost of general service and insurance amount also we can say pls . Its very useful for the middle stage people
@niriap97803 жыл бұрын
suzuki alto Celerio spresso astar wagon r ritz polulla vandikal puthiyathu 2ndo edukunnathinekaal enthukondum nallathu Renault Kwid edukunnathaanu...👍 Kwid nalla vandi aanu- more stable, good driveability, good comfort , more safety rating ,more mileage than maruti👍
@niriap97803 жыл бұрын
Enthokke aayalum Kurachu koodi cash ittu Tiago edukunnathaanu kwidinekaal nallathu
Ok ok but listinne Ritz ne angh ozhivakkiyere Ritz mothal vereya 😅 Ritz diesel is a hothatch lite 😅😅
@muneerpp83864 жыл бұрын
Maruthi Sx4 onn review chayyooo adu pole Honda Civic Ed randum vaggan agrahamund appo edine kurich ariyanamairunnu
@sandeepvs31494 жыл бұрын
ക്ലിബർ അല്ല ക്ലയിംബർ
@Funnyoutfitkidos2 жыл бұрын
ക്ളയിംബർ അല്ല ക്ലൈമ്പർ. അതുപോലെ പുള്ളി ക്ലിബർ എന്നല്ല ക്ലിമ്പർ എന്നാ പറഞ്ഞത്.
@carloversworld62644 жыл бұрын
Nice car with good features 😍😍😍
@anandusukumar45943 жыл бұрын
Eon or kwid which better?
@Vecreationve7 ай бұрын
Bro vandi kathaan sadhyatha undo
@nthg-yg5bu2 жыл бұрын
2016, 17 kwid rxt atomatic undo enik Argent ayit വേണം
@vlogtechjishnu2 жыл бұрын
Kwid (2017) ,96000 km ,kozhpinda?
@Hu_bu_nnabi4 жыл бұрын
Super bro 😍😍😍
@ലജ്വന്തി2 жыл бұрын
കമ്പനി പേരു്റെ നോൾട്ട് എന്നാണെങ്കിലും റെനോ എന്നേ പറയാറുള്ളൂ. ക്ലീം ബർ അല്ല . ക്ലൈ ബർ എന്നാണ്
@rahulkrishna51594 жыл бұрын
video eduthea eduthu but Athinte Agavum kude edukkathea....nala Alu
@poppinzmedia34324 жыл бұрын
Mileage nae kurichu onnum paranjila
@venunochully62224 жыл бұрын
Super good information 👌
@Irshadbadusha4 жыл бұрын
Super
@sonuanilkumar32664 жыл бұрын
Bro car available ano?.. Sale ayo?..
@sreejithb65564 жыл бұрын
Eon era plus 2019 january registration 13000 km ethra rs akum. Please reply??
@aravindmv27554 жыл бұрын
Hey.. may i contact u.. plz give me ur no:
@ajimon55503 жыл бұрын
Ente 2017 rxt 1 litre o anu athinte screenil 23 okke mileagebkanikkumnu but ippo 16 ltr adichittu verum 190 km odikkazhiyumbo end warning kanikkunnu enthayirikkum prasnam
@ridhucrooz71214 жыл бұрын
Loan available ആണോ
@vikaspadoli3 жыл бұрын
2017 model 50k km ethra varum ?
@sanil_666y54 жыл бұрын
പൊളി 😘😘😘😘😘
@hridyful3 жыл бұрын
Is this still available for sale?
@Rajeshk-vu6ke4 жыл бұрын
Eatta ningal review cheyyunna e used carukal ellam sale cheyyunna place evideya ennu parayuo?
@carmaster0124 жыл бұрын
Palakkad
@Rajeshk-vu6ke4 жыл бұрын
@@carmaster012 palakkad evideya
@manukwt5333 жыл бұрын
@@carmaster012 bhai...oru omni kittumenkil ariyikkuvo....no onnu..tharumo
@ahammedmji17736 ай бұрын
2017 RXT എത്ര വിലക്ക് എടുക്കാം
@akhilwang34783 жыл бұрын
Kwid kodukan undi bro
@bilalpnx31984 жыл бұрын
Vandi kodukkan undo
@najeelnaduvannur13483 жыл бұрын
ആരും എടുത്തു പെട്ടു പോവണ്ട കയറ്റം കയറാത്ത pulling തീരെ ഇല്ലാത്ത kwid ഞാൻ എടുത്തു പെട്ടു പോയി അറ്റ്ലീസ്റ്റ് വയനാട് ചുരം എങ്കിലും കയറേണ്ട ഞാൻ എടുത്തത് കോഴിക്കോട് renult ഷോറൂമിൽ നിന്ന് 1year ആയി മാറ്റിയെങ്കിലും തരണ്ടേ company അവരോടു പറഞ്ഞു മടുത്തു ഇനി ഒരു revew ഇട്ടാലെ എങ്ങനെ ആളെ പറ്റിക്കുന്ന company എന്തെങ്കിലും തീരുമാനം എടുക്കു
@@syamkshibu8867 ullath paranja enikk ottum valiv ullathayi thonneettilla vandiyude manufacturing problem ano atho vandi mothathil ingane thanne anonn areella
@jinsgeorge0074 жыл бұрын
Evideyanu ningalude showroom?
@carmaster0124 жыл бұрын
Showroom palakkad alathur
@littleangels7774 жыл бұрын
@@carmaster012 Show Room Contact No:
@littleangels7774 жыл бұрын
'എനിക്ക് ഒരു യൂസ്ഡ് ക്വിഡ് വേണം 50% ഡൗൺ പേയ്മെൻ്റ്റ് ബാക്കി ലോൺ കിട്ടാനുള്ള ഓപ്ഷനിൽ: മൂന്ന് കൊല്ലം പിരീഡുള്ള ലോൺ അതുപോലെ ഒരു വർഷത്തിനു ശേഷം എപ്പോ വേണമെങ്കിലും cloSe ചെയ്യാനുള്ള രീതിയിൽ '' '' കിട്ടാൻ സാധ്യതയുണ്ടോ സഹോദരാ
@baburajvathingath3 жыл бұрын
Kwid kittanundo
@carmaster0123 жыл бұрын
Undallo. 9633936053 call fast
@kichumathew35364 жыл бұрын
Bro vandi epoll available anooo???
@carmaster0124 жыл бұрын
no
@Anandhc1434 жыл бұрын
ഇത് പോലത്തെ ഓരോ തോൽവി വണ്ടി ഞാൻ ജീവിതത്തിൽ കണ്ടിട്ട് ഇല്ല.
@carmaster0124 жыл бұрын
namukk public aai vilichu parayaan pattillallo bro
@Anandhc1434 жыл бұрын
@@carmaster012 കുറച്ചു മാറ്റങ്ങൾ വരുത്തി ഇരുന്നേൽ ഇവൻ പുലി ആയേനെ.
@suryagopinath56134 жыл бұрын
@@carmaster012 kolllam pne annatha parayane.
@dilnawas58744 жыл бұрын
നീ മറ്റേ espresso ഫെൻ ബോയ് അല്ലെ 🤣
@arshptr54583 жыл бұрын
💯
@riyasvlogs98864 жыл бұрын
2006 santro 88000 kooduthalano
@sajithak24843 жыл бұрын
No
@freefiregame3023 жыл бұрын
Please pronounce climber as KL- EYE - MBER. This car isn't worth our money. Fiber part is used under the body. How can you drive it peacefully in India?
@yaa00662 жыл бұрын
Rino
@muktharpa21474 жыл бұрын
✌✌✌
@zansanuzzzansanuzz91364 жыл бұрын
Mobile number parayumo
@carmaster0124 жыл бұрын
9633936053
@akshaysajeev6034 жыл бұрын
പോരായ്മ ഒന്നും ഇല്ലേ
@Anandhc1434 жыл бұрын
അതെ ഉള്ളു
@akshaysajeev6034 жыл бұрын
@@Anandhc143 ലുക്ക് മാത്രം ഉള്ളോ വേറെ ഒന്നുല്ല
@Anandhc1434 жыл бұрын
@@akshaysajeev603. മൈലേജ്. ഇല്ല. ദിവസവും പണി വരും. എഞ്ചിൻ കംപ്ലയിന്റ്. ഗിയർ പ്രോബ്ലം. ഇങ്ങനെ കുറെ ഇതിന്റ rivew ബ്രോ യൂട്യൂബിൽ നോക്ക്. ഇ വണ്ടി ജീവിതത്തിൽ എടുക്കില്ല പിന്നെ ഈ വണ്ടി എടുത്താൽ കൈൽ ഉള്ള ക്യാഷ് പോയി കിട്ടും
@Anandhc1434 жыл бұрын
@@akshaysajeev603 അതിൽ കൊച്ചു പിള്ളേർക്ക് കളിക്കുന്നെ കളിപ്പാട്ടം പോലെ ഉള്ള പ്ലസ്റ്റിക്. ആണ് എല്ലാം oterum ഡിക്കി ഉൾപ്പെടെ. കൂടി വന്നാൽ 1month കാണും പിനീട് പോയി ശെരി ആക്കി അത് കഴിഞ്ഞു വീണ്ടും പണി. ബോറാണ്
@Anandhc1434 жыл бұрын
ഞാൻ വാങ്ങിയിട്ട് 4 ആഴ്ച ആയി കൊടുത്തു. 2.38. സ്കോർപിയോ വാങ്ങി