Nikesh decided to join the fight for justice in this case , with all his might, ever since they tried to intimidate him with cases. This is what happens when you provoke a journalist with very high personal and professional integrity. 😍😍 All love and support and thanks for Nikesh and reporter channel!! ❤️❤️
then ,why he is not involving other rape cases in kerala,go and check the website ,how many rape cases in kerala,why cant discuss,if he is a true journelist,y cant be discuss..he is taking attention,and getting rate in this particular case,because she is a public figure,moreover every day he is getting 60k,80k views in this case,that means he is earning something...
@jlibitha2 жыл бұрын
@@rajisanu1142 it is better to do something rather doing nothing
@AA-rn9nw2 жыл бұрын
@@rajisanu1142 in how many other cases in kerala do we have someone as powerful and rich as the accused in this case? How many other accused persons do you know in kerala who got the money to file petition after petition in sessions court, high court and supreme- court, with high-end advocates presenting them? How many other rape survivors had to go through the misery of the survivor in this case, with every media, every malayali, discussing and dissecting her most personal issues, day after day for five years? Dear friend, don’t you feel that there are certain instances when we humans need to stand up and support someone who deeply deserves help? I believe Nikesh is trying to do his part as much as possible. Moreover I wouldn’t agree with you if you say Nikesh has intentionally withdrawn from discussing any legible case giving the importance it deserve. If you think he did that, it would be good to hear one such example
@Badusha19962 жыл бұрын
എന്റെ പൊന്നേ നികേഷ് ഭായ് ബിഗ് സല്യൂട്ട്... ♥️♥️♥️♥️
@mohammedpambodan38942 жыл бұрын
ബിഗ് സല്യൂട്ട്
@ivysworld46652 жыл бұрын
A big salute to Nikesh and Reporter channel for being so brave and standing for the truth 👍🙏
@ramlathakbar66692 жыл бұрын
Absolutely 💯
@arunsebastian44332 жыл бұрын
💯
@SanthoshKumar-yy5es2 жыл бұрын
ഇക്കാലത്ത് മോട്ടിവേഷൻ വിഡിയോകൾ ഒരുപാട് ലഭ്യമാണ്. പക്ഷേ ഭാവനയുടെ ഈ പ്രസ്താവനയോളം വരില്ല ഒന്നും- ”പൊരുതുന്ന എല്ലാ സ്ത്രീകൾക്കും എൻ്റെ ആശംസകൾ…!”
@autumn52262 жыл бұрын
എന്റമ്മോ 😂
@tcjoy47292 жыл бұрын
Pppppp ppppppppppppppppppppppp
@rijojose16192 жыл бұрын
ദിലീപ് കള്ളൻ ആണ് എന്നു അറിയാത്തവർ ഉണ്ടോ എവിടെ വെറുതെ വിട്ടാലും എല്ലാർക്കും അറിയാം ദിലീപ് ആണ് ഇത് ച്യ്തത് എന്
നിനക്ക് എങ്ങനെ അറിയാം അയാൾ കള്ളൻ ആണെന്ന്.... നിന്റെ കോണകം വല്ലതും അയാൾ കട്ടോ..... പോടാ മൈ 👙👙👙
@vijayanev-sn7rv Жыл бұрын
Carrect
@rameshrairoth2518 Жыл бұрын
Yes
@kunjumol.K2 жыл бұрын
Nikeshji how do you destress or chillout after the debate....Hats off to you Nikeshbhai....
@Aswathyish2 жыл бұрын
Pettan went after the wrong woman. He underestimated her thinking she will never speak up. Pettan also poked at the sleeping lion, Nikesh by filing cases against him. Rest is history. Support Bhavana, support Nikesh!
@arunraj18812 жыл бұрын
ഉണ്ട, കഷ്ടം
@maleficent11782 жыл бұрын
Correct 👍
@abhiramisubramannian2162 жыл бұрын
@@arunraj1881 enth kashtam??
@babygirlrose10012 жыл бұрын
@@arunraj1881 personal karyangal evide parayano?
@arunraj18812 жыл бұрын
@@babygirlrose1001 കിടക്കട്ടെ ഒരു വഴിക്കു പോകുന്നതല്ലേ 🤣🤣🤣🤣
ഇതിൽ "നട്ടെട്ടട്ടട്ടല്ലിന്റെ" കാര്യമൊന്നുമില്ല. ഇവിടെയുള്ള മറ്റു ദൃശ്യമാധ്യമങ്ങളൊന്നും കാണിക്കാത്ത ഒരു "നട്ടെട്ടട്ടല്ല് " ശ്രീ നികേഷ് കുമാർ കാണിച്ചിട്ടുണ്ട്. അത് ഇവിടുത്തെ ജനങ്ങൾക്കറിയാം.
ഈ സജി എമ്പോക്കിയെ പൊക്കിയാൽ പല സത്യങ്ങളും പോളിയും , അവനും ഈ കേസിൽ പ്രതിയാണ് ,
@vijayanev-sn7rv Жыл бұрын
സജി 😡😡😡😡😡😡🤬👹👹👹
@devikr322 жыл бұрын
To the best reporter 👏👏👏👏👏Nikesh Kumar 👌👌👌👌👏💯
@arunraj18812 жыл бұрын
ഒരു പാട് സപ്പോർട്ട് ചെയ്യല്ലേ ലാസ്റ്റ് നിങ്ങൾ കരയും
@freeliberty59962 жыл бұрын
എല്ലാം ദിലീപിന്റെ തിരക്കഥയാണ് സജി.. പുള്ളിയുടെ സംഭവ ബഹുലമായ അനേകം പേരുള്ള വലിയ ഒരു ബിഗ് ബഡ്‌ജക്റ്റ് മൂവി
@geethaxavier42572 жыл бұрын
Nikesh പൊളിച്ചു.. 👏🏻👏🏻👏🏻
@mittusworld54522 жыл бұрын
ദൈവമേ ഈ സജി നന്ദ്യാറ്റിനെയൊക്കെ വിവരമുള്ളവരുടെ കൂടെ ഇരുത്തരുത്.. എന്തായാലും ദിലീപിന് പറ്റിയ കൂട്ട് ആണ്.
@satheeshvinu61752 жыл бұрын
എനിക്കു ഏറ്റവും ദേഷ്യം വരുന്നത് ജോർജ് ജോസഫ് സാറിനെ പറ്റി പറയുമ്പോഴാ, അദ്ദേഹത്തെ പോലെ ഇത്രയ്ക്കു എക്സ്പർട്ട് ആയ വ്യക്തിയെ പറ്റി "കമ" എംനു പറയാനുള്ള യോഗ്യത പോലുമില്ല വന്ധ്യാട്ടിനു
. ഈ കേസിനേക്കുറിച്ച് ഒന്നും അറിയാത്ത ഈ സജിയെ കൊണ്ടിരുത്തി വിഡ്ഢിത്തം വിളമ്പിക്കുന്നത് എന്തിനാണ് നികേഷേ
@arunraj18812 жыл бұрын
@@syamalakumari1673 അവനും വിഡ്ഢി ആയതു കൊണ്ട് ഇല്ലേ നികേഷ്
@raizshan53532 жыл бұрын
Nikesh 👏🏻👏🏻👏🏻👍🏻
@lawrencebernnas38232 жыл бұрын
Big salute nikesh sir ♥️💪
@miniminiminimini16302 жыл бұрын
Nekehssupper
@mollypaul50302 жыл бұрын
ഏതു അവളുമാർ ആണേലും അവർക്കൊക്കെ ശിക്ഷ കിട്ടണം
@DN-eq2ln2 жыл бұрын
Nikesh 👍👍
@ndevkannur63182 жыл бұрын
നികേഷ് sir ഗംഭീരം 🥰😘
@simple8592 жыл бұрын
mairaanu... 5 varshamaayi thudangiyittu ee characha... police ippozhum iruttil thappunnu
@VenuGopal-lr4le2 жыл бұрын
മൈരാണ് നികേഷ് ഇവന് pranthanu🤭🤭🤣🤣
@spp14612 жыл бұрын
Pr work varunnindu
@simple8592 жыл бұрын
Onnum parayaan illaathappo sthiram pallavi “PR”, maatti pidi machu
@joshijoseph12452 жыл бұрын
ഇന്ന് ചർച്ച പൊളിക്കും കവിയൂർ മാമൻ ഉണ്ട് നികേഷ് ചോദിച്ചാൽ ഉത്തരം കിട്ടാതെ തോൽക്കും
@sabuvarghesekp2 жыл бұрын
ഈ ഭൂമിയിൽ ജീവിച്ചിരിക്കുന്നതും ജീവിച്ചിരുന്നതും ആയ സകല ശ്വാനന്മാർക്കും മുകളിൽ ആണ് ഇദ്ദേഹത്തിന്റെ സ്ഥാനം. -നന്ദിയോടെ വാലാട്ടുന്നവൻ
@indian63462 жыл бұрын
ഒരു നായയോട് ഇങ്ങനെയുള്ളവനേ ഉപമിക്കരുത്. അവയ്ക്ക് വകതിരിവുണ്ട്. സഹജീവിയോട് സ്നേഹമുണ്ട്. താങ്കളുടെ പരാമർശത്തിൽ പ്രതിഷേധിക്കുന്നു.
@sreekutty.2 жыл бұрын
നായകൾ പാവങ്ങളല്ലേ. അവർക്കു കുരുട്ടു ബുദ്ധി ഇല്ലല്ലോ. ഞാനും പ്രതിഷേധിക്കുന്നു.
@beenaabraham22432 жыл бұрын
ഇവിടെ പരാമർശിച്ചിരിക്കുന്നത് ആരെയാണ്
@vincevarkey32032 жыл бұрын
Swantham thanthakkuu palam valicha manyian
@Rekhare232 жыл бұрын
😂😂😂
@justanotherpoet1252 жыл бұрын
Saji Nandyat "jaba jaba jaba"... 🤣🤣🤣🤣🤣🤣
@AshaAsha-lc7bm2 жыл бұрын
അയാളുടെ നട്ടെല്ല് ദിലീപിന് പണയം വെച്ചിരിക്കുന്നു എന്നിട്ട് ഡെയിലി wages വാങ്ങുന്നു നന്ദിയാട്ട്
@kerlamplym5792 жыл бұрын
സംഗതിയെല്ലാം പിടികിട്ടി...ചന്തിയിട്ടു പേട്ടന് ഇനിയിപ്പോൾ പിന്നോട്ടു മാറാനും... അത് അംഗീകരിക്കാനും ചെറിയൊരു വൈക്ലഭ്യം.... എന്നിട്ട് എന്തൊക്കെയോ പുലമ്പി കൊണ്ടിരിക്കുന്നു... ഒരുപീഡന വീരനല്ലേ മറ്റൊരു പീഡന വീരന്റെ വിഷമം മനസ്സിലാകൂ.... ചോറ് തിന്നുന്ന ഏതൊരു മലയാളിക്കും എല്ലാം മനസ്സിലായി.
@jameelamuhammedkunju59422 жыл бұрын
ചന്തി നന്ത്യാട്ടിനു ഒന്നും പറയാനില്ല ചർച്ചയിൽ ഇതുവരെയുള്ള നിലവിളി ഒക്കെ കുറഞ്ഞു വരുന്നു. അതജ്നാണ് അവൻ ഉരുണ്ടു കളിക്കുന്നത് എന്ന് ആർക്കാണ് മനസ്സിലാകാത്തത്.
@Aswathyish2 жыл бұрын
Nikesh- njan evideyum pokunnilla, ivide thanne undu. We need you here, Nikesh!
@VijayaKumari-hc9lc2 жыл бұрын
Yes me too aswathi
@madhuboban63532 жыл бұрын
ചന്ത്യാട്ടി പിച്ചും പേയും പറയുന്നു...പ്ലീസ് കുതിരവട്ടത്തേയ്ക്ക് ഒരു 108 വിളിച്ചുവരുത്തി എഞ്ചിൻ ഓഫ് ചെയ്ത് പുറകിൽ നിറുത്തി മാനസികരോഗാശുപത്രി വരെ തള്ളിച്ച് ഡോക്ടറെ കാണിയ്ക്കാതെ സെല്ലിലിട്ടാട്ടേ നികേഷ് ബ്രോ....🤣🤣🤣
@sajishR2 жыл бұрын
Powli Nikesh:) first 10 min is 🔥
@jlibitha2 жыл бұрын
thank you Mr. Nikesh for being the voice of millions like me
@sangeethavijay85252 жыл бұрын
എടൊ സജി തന്റെ മകൾക്കാണ് ദിലീപ്പിൽ നിന്നും ഇങ്ങനെ ഉണ്ടായിരുന്നതെങ്കിൽ ഇപ്പൊ മേടിക്കുന്നതുപോലെ പൈസ മേടിച്ചു പോവുമായിരുന്നോ 😄😄😄അല്ല താനൊക്കെ അതിനപ്പുറവും ചെയ്യും.. പിറ്റേന്നും കൊണ്ടു ചെല്ലും ചെറ്റ
@sheethudishil32002 жыл бұрын
Ad urappalle.......
@പോടാമൈരേ-ദ8ഗ2 жыл бұрын
താഴെ കിടക്കുന്നതിനു ഉറപ്പ് വേണം 🥵 അല്ലാത്തവൻ ഇങ്ങനെ നടക്കും
@selvarajand92252 жыл бұрын
Nikesh Kumar Sir 👍 you are really a great bold journalist who can ask wonderful and meaningful questions. One person in the debate decided to divert the meaningful debate in the wrong direction by talking unnecessary things. But Nikesh Kumar Sir 🌹 you conducted the debate successfully and hat's 🙏 off to you Sir 👍 keep it up and continue boldly......👍👍🌹🌹🙏🙏🙏🙏
@sujuthomas65212 жыл бұрын
കജിനന്ദിയാട്ടിനെ കണ്ടാൽ ഒരു പോത്തിന്റെ (എരുമയുടെ ) മുഖം ഓർമ വരുന്നു 🤣
@rrr-vs1sx2 жыл бұрын
ആ മിണ്ടാപ്രാണികളെ ഇയാളോട് compare ചെയ്യല്ലേ... അവറ്റകൾ ഇതിനേക്കാൾ എത്രയോ മെച്ചം 🙏🏻
It seems like Sasi, who is talking for Dileep, is trying his best, to stop, others, from revealing important points, connected with Dileep's attitude or his behaviours and about important points connected with Dileep's case.
@sidheequeche82622 жыл бұрын
ഇനി സജി നാത്യാട്ടിനെ ലൈവ് ചർച്ചക്കിടെ പോലീസ് വന്നു കൊണ്ട് പോവുമോ 😂?
@suneeshkp66012 жыл бұрын
😀😀
@voice60682 жыл бұрын
😂😂
@krishnakumarpb52772 жыл бұрын
😂😂😂😂
@arunraj18812 жыл бұрын
നോക്കി ഇരുന്നോ അവനെ തൊടാതില്ല കുടനാടൻ mla യുടെ അളിയൻ ആണ് ഇദ്ദേഹം
@rejinig2 жыл бұрын
അങ്ങേരു വാങ്ങിയ കാശിന്റെ പണി അങ്ങേരു ചെയ്യട്ടെ മാഷേ! Junior ഈശ്വരനും അത് തന്നെ അല്ലേ ചെയുന്നത്. മനസാക്ഷിയെ പണയം വെച്ച അവരെ വിട്ടേക്ക്. സ്വന്തം പെൺ മക്കൾക്കീ ഗതി വന്നാൽ അപ്പോഴും ഇത്തരം ഒരു stand ഇവർ എടുക്കുമോ എന്ന് നമുക്ക് കാത്തിരിക്കാം
@ssiyer70752 жыл бұрын
Wonderful Nikesh sir.. such a true fight for justice , you are making so much difference in this case by putting so much effort. You are one among true journalists like Arnab Goswami who dares to talk or point when something is wrong.. great journalism
@rajeevmoothedath83922 жыл бұрын
Why are you insulting Nikesh by comparing and equating him to Arbab Goswami?
@nathasha67632 жыл бұрын
True Arnab is an intolerant human being
@ദേവി-വ5ദ2 жыл бұрын
നികേഷ് സാർ ഉയിർ 🙏😍
@rs09662 жыл бұрын
The real HERO NIKESH JI🙏
@kuriakosecvarghese34552 жыл бұрын
Good very good
@sari14842 жыл бұрын
Hats off Nikesh Sir!
@RahulRaj-zl8yc2 жыл бұрын
Why
@sari14842 жыл бұрын
@@RahulRaj-zl8yc why not ?
@RahulRaj-zl8yc2 жыл бұрын
@@sari1484 what you mean
@sari14842 жыл бұрын
@Omana gopi who is talking about 'hands'? I was referring to 'hats off'
@@meme8331 news thudangi kurach kazhinju reporter Rishipal parayunna report und sai sankare patti athinu sesham George Joseph sir samsarikunnathu athil
@jayarajpanamanna48942 жыл бұрын
🤣🤣🤣 പിന്നെ ലോക മഹാ ബഡായി വീരൻ ജോർജ്ജ് ജോസഫ്.....🤣🤣🤣 ലെവന്റെ തള്ള് കേട്ടാൽ കേരളത്തിലെ സകല കേസും ഇവനാണ് തെയിച്ചതെന്ന ഭാവമാണ് .... സഫാരിയിൽ വരെ മൊത്തം തള്ളുകളാണ് ....🤣🤣🤣 ആലുവ കൂട്ടകൊല കേസ് വരെ മറ്റ് പോലീസ് ഉദ്ദോഗസ്ഥരാണ് തെളിച്ചത് .... ഇവനല്ല ആലുവ SI ബേബി വിനോദ് ആണ് ആന്റെണിയിലേക്ക് എത്തിയത് .....🤣🤣🤣 ചർച്ചയിൽ മറ്റൊരാളുടെ മുഖഭാവം കണ്ട് ആളെ തിരിച്ചറിയാൻ ഇവൻ എന്താ "ജോൽസ്യനോ " ....? അതോ "ദൈവമോ "...? കുറ്റം ആരോപിച്ച് അറസ്റ്റ് ചെയ്യുന്ന പ്രതിയെ ചോദ്യം ചെയ്യുബോൾ വരെ ഇവനക്കമുള്ള പോലീസ് ഉദ്യോഗസ്ഥരുടെ മുൻ വിധി തെറ്റിയിട്ടുണ്ട് .....🤣🤣🤣🤣
@narayananps7742 жыл бұрын
@@jayarajpanamanna4894 sorry, that is your opinion. He is a fact speaking good officer.
@starlight5702 жыл бұрын
Nikesh Sir 👍👍👍🔥🔥🔥🔥 such a genuine person
@VAC-sr7vg2 жыл бұрын
Nikesh pwolichu 🤩🤩
@maamoos36262 жыл бұрын
സജി സാർ, താങ്കൾ ഒരു സിനിമാക്കാരനല്ലേ,ഇങ്ങിനേ സ്വയം വിഡ്ഡിയാകാമോ? ഈ തിരക്കഥ ദിലീപും പിള്ളയങ്ങേരും കൂടിയുണ്ടാക്കുന്നതല്ലേ?
@BtsThv2252 жыл бұрын
നീതി ലഭിക്കുമോ എന്നറിയില്ല... But നിങ്ങൾavalk നീതിക്കായി എടുക്കുന്ന effort അഭിനന്ദനങ്ങൾ അർഹിക്കുന്നതാണ്... നമ്മുടെ നിയമത്തെ ഇന്നത്തെ കാലത്ത് പണം കൊണ്ട് വിലക്ക് വാങ്ങുവാൻ കഴിയും എന്ന് ഈ കേസ് കൊണ്ട് മനസ്സിലായി
@fouinme2 жыл бұрын
full time energetic and full time on duty. Appreciate your effort. good job.
നികേഷ് നിങ്ങൾക്ക് വേറെ ഒരു പണിയുമില്ലേ. ഈ ലോകത്തിൽ വേറെ എന്തെല്ലാം റിപ്പോർട്ട് ചെയ്യാനുണ്ട്. ഏത് സമയവും ഡിലീപിന്റെ പുറകെയാണ്. ചർച്ചക്ക് ഇത്രക്ക് ക്ഷാമം
@maleficent11782 жыл бұрын
@@ushaarun2091 Ithum venam ammachi
@vinayakrp59522 жыл бұрын
@@ushaarun2091 hi dileepetta..😅.. Enna jayililek?
@shijus29702 жыл бұрын
@@ushaarun2091 Ningal aaranavo..nikkakku vere pani ille..poo myyy@*#*
@manjuthakudu55082 жыл бұрын
സജീ 90 ദിവസത്തിനുള്ളിൽ കുറ്റപത്രം നൽകാൻ അന്വേഷണ സംഘത്തിന് കഴിയാതിരുന്നത് എന്തു കൊണ്ടാണെന്ന് അരിയാഹാരം കഴിക്കുന്നവർക്ക് മനസിലാകും
@tlk3212 жыл бұрын
സജി നന്ദ്യാട്ട് വിയർക്കുന്നു.. ബബ്ബബ..
@Keshuvannan2 жыл бұрын
Saji Nandyaatu is not contributing anything in to this tV debate. he wasted a lot of time today by just jumping from one topic to another topic. He is better a produce a movie with Dileep rather than wasting time in the channels. Well done Reporter TV for keeping this case into live.
@naseebikka2 жыл бұрын
Saji is trying to produce film. രക്ഷപെട്ടാൽ ദിലീപ് Date കൊടുക്കാതിരിക്കോ???? പെങ്ങളെ വിറ്റും അയാൾ പണം ഉണ്ടാക്കും.
@nehajoby79352 жыл бұрын
Well done Nikesh 👏👏👏
@SHIJOYSON2 жыл бұрын
14:23 Nikesh Kumar: വരെയോ? 😄😄😄
@robinjolly3842 жыл бұрын
Manorama 😂
@anukp2802 жыл бұрын
Dileep filed 5 cases against nikesh .rest is history
@meme83312 жыл бұрын
Dileep thought Nikesh would get scared and stop all discussions but 🔥 🔥 🔥 actually he just started there :) heroic act
@piyakkuttis4742 жыл бұрын
@Yakoob Memon o😍
@samueld18842 жыл бұрын
ഈ സജിനന്തയാട്ട് ഒരു കൂട്ടിക്കൊടുപ്പ് കാരനാണ്
@jacobbscreekadamsshelter79382 жыл бұрын
Nikesh Ji 👍👍👍
@dhwanipillai25672 жыл бұрын
Oh my gosh!!!! Nikesh Sir... You are absolutely mind blowing👏👏👏👏👏👏
@PrinceKonganoor2 жыл бұрын
ഇവിടെ ചർച്ചയാണ് നടക്കുന്നത്. അല്ലാതെ കേസന്വേഷണമല്ല. അതുപോലെ ആക്രമിക്കപ്പെട്ട നടി എന്നാണ് എവിടേയും പറയുന്നത്. പേര് ആരും പറയില്ല. സീരിയൽ സിനിമാ നടിയുടെ പേര് ഇപ്പോൾ ചോദിക്കേണ്ട കാര്യമില്ല. പേര് നിയമാനുസൃദം പറഞ്ഞാൽ മാത്രമെ പുറത്തു പറയാവൂ. എന്തായാലും ചർച്ച പൂരോഗമിക്കട്ടെ. പ്രേക്ഷകർക്കും ഇതൊരു അറിവാകും.....😔
@autumn52262 жыл бұрын
"ആക്രമിക്കപ്പെട്ട" നടിയാണ്. പീഡിപ്പിക്കപ്പെട്ട നടി അല്ല
@salini502 жыл бұрын
Looks like these new actresses and their WhatsApp chat are only a means to mislead the main thread to the crime.Ravanan's head to divert/distract from the main chat which police is looking for
@Aswathi78582 жыл бұрын
ഈ ഫുളിഷ് മാന്റെ സംസാരം കേട്ടിട്ട് ചുണ്ട് കടിച്ചു പിടിച്ചു ദേഷ്യം അടക്കാൻ അവതാരകന് കഴിയുന്നുണ്ടല്ലോ. സമ്മതിക്കണം താങ്കളെ
@BK-ne4vm2 жыл бұрын
❤️ nikesh 👌
@Homechefsmitha2 жыл бұрын
Nikesh👍💯💯💯
@budgie1432 жыл бұрын
Super Star Nikeshji ⭐⭐⭐⭐⭐⭐
@josesamp2 жыл бұрын
Is it Meera Jasmine??
@aparnaav28022 жыл бұрын
Reporter tv and nikesh sir😍😍😘😘❤️❤️
@vinitar14742 жыл бұрын
ആ നടിയെ ചോദ്യം ചെയ്യുന്നു എന്ന് കേട്ടപ്പോൾ സജിക്ക് വിറളി പിടിച്ചല്ലോ. അങ്ങേരുടെ quotation pulsur സുനി ഇതേ നടിയിൽ പണ്ട് നടപ്പിലാക്കിയിട്ടുണ്ട് ന്നു ന്യൂസ് വന്നിരുന്നു. ഭാവന കേസ് വന്നപ്പോൾ പോലീസ് മൊഴിയെടുക്കാൻ വിളിച്ചപ്പോൾ നടി ഒഴിഞ്ഞു മാറി പരാതി ഇല്ലന്ന് പറഞ്ഞു. ഇപ്പോൾ ഉള്ള ചോദ്യം ചെയ്യലിൽ ആ കാര്യം വെളിയിൽ വന്നാൽ സജിയെ ഇനി ജയിലിൽ പോയി നികേഷ് ചർച്ചചെയ്യിക്കേണ്ടി വരും 🤣🤣😂😂😂
@gokul77012 жыл бұрын
ഏത ആ nadi... Meera aano
@Yuvicraftz2 жыл бұрын
Nadi aara
@ajeeshandavan67692 жыл бұрын
നികേഷ് ചേട്ടൻ 💪💪💪💪💪💪💪💪👍👍👍👍👍
@Aswathyish2 жыл бұрын
Who is the serial nadi and producer?
@jafsaljafsal91562 жыл бұрын
അതാരാണെന്ന് അറിഞ്ഞാല്‍ അറിയിക്കണേ.... 🥰
@vinitar14742 жыл бұрын
Nadi name Mullappovu..it's a clue
@kvna30482 жыл бұрын
1.Dubai settled actress , recently came back to movies- Meera Jasmine 2. serial actress running buisness in Dubai- Nisha Mathew 3. Serial producer- Green TV ,RemaDevi
@mullappoovu74612 жыл бұрын
Aaranne..?
@abidpooghattayil37962 жыл бұрын
???
@shajishafna14562 жыл бұрын
കോവാലന്റെ അതിബുദ്ധി അരയിൽ ചുറ്റിയ പാമ്പുപോലായി കോവാലന്റെ സുനയിൽതന്നെ കടിച്ചു
@shainoabraham58252 жыл бұрын
Pls don’t invite Nandyattu to ur show. He is so pathetic. He was booked before, but got free. With all other dignified people , in ur show this man is wasting our time.
@rachelthomas58542 жыл бұрын
Useless guy this Nandyattu. He shouldn’t be called anywhere. He must be doing this 4 free to get attention. Devil
@SandeepKumar-ll5ny2 жыл бұрын
Nikeshettan സൂപ്പർ ❤❤❤
@ndck71982 жыл бұрын
എല്ലാ പ്രതികളുടെയും കൊടും കുറ്റവാളികൾക്കും അവസാന കച്ചിതിരുമ്പാണ് നമ്മുടെ സ്വന്തം ഹൈ ചോടതി അവിടെ എത്തിയാൽ രക്ഷപെടും
@noufalsiddeequ92822 жыл бұрын
കോടതിയിൽ തെളിവ് എത്തിക്കാൻ കയ്യണം അത് അവിടെ പ്രൂവ് ചെയ്യിക്കാൻ കയ്യണം.
@maladathhouse122 жыл бұрын
ദിലീപിൻറെ ഒരു കാര്യം ഈ സജീനബ്യാട്ടിനെ പോലുള്ള വരെ കിട്ടുന്നുളളു. ആന എന്നുപറഞ്ഞാൽ ആആആആ ചേന ഇതാണ് കക്ഷി😂😂😂😂
@-.-Sunshine-.-2 жыл бұрын
നികേഷ്‌ജി സജിയെ മാന്തി മാന്തി ഒരു പരുവമാക്കി 😂😂
@HappySad5472 жыл бұрын
Who may be the actress?? 🤔
@rakeshs37612 жыл бұрын
The saji guy got owned. 👌. Well done Nikesh - do some similar "treatment " other employees of the accused
@ajitharamakrishnan26742 жыл бұрын
നികേഷ് ...👍👍👍
@priyanicy3192 жыл бұрын
Sathyathinte koode ee channelum njahalum....nikesh sir right one🥰🙏
@indian63462 жыл бұрын
ആ വങ്കന് വിവരമില്ല നികേഷ് സാർ.
@sjd14162 жыл бұрын
Nikesh 💥💥💥💥💥
@persislilliyoose74522 жыл бұрын
Oh my man!!!!! Nikeshhhhhh!!!! Liked the way you driven it!!!
ആണോ നിനക്ക് എന്തിനാ കുരു പൊട്ടനത് 🤣🤣🤣, ഇവൻ മാര് പറയുന്നത് സമ്മതിച്ചു കൊടുക്കണോ
@കുഞ്ഞുസ്-ള8ര2 жыл бұрын
Voice,-ഒറ്റ തന്തക്ക് പിറന്നവർ അങ്ങനെയാ.കുരുപൊട്ടിയിട്ടു കാരിയമില്ല.പാവപെട്ട വീട്ടിലെ ഒരു പെൺകുട്ടികൾ ക്കാണ് ഇതു സംഭവിച്ചിരുന്നത് എങ്കിൽ ഇവർ ആരും ഇത്രോം കുരക്കില്ലായിരുന്നു.oru ചാനൽ rating.അല്ലാതെന്ത്
@appsjp84082 жыл бұрын
Cash mukhyam bigile
@abhiramisubramannian2162 жыл бұрын
@@arunraj1881 Pettan fan aanalle😂
@arunraj18812 жыл бұрын
@@abhiramisubramannian216 മാഡം പേട്ടി ഫാൻ ആണ് അല്ലെ 🤣🤣🤣🤣😝😝😝😝
@mollypaul50302 жыл бұрын
സജിടെ പവർ ഒക്കെ എവിടെ പോയി ദിലിപിൽ നിന്ന് കിട്ടുന്നത് നിന്ന് കാണും
@arunraj18812 жыл бұрын
എന്തേ ചേച്ചിക്ക് വേണോ 🤣🤣🤣🤣🤣
@jebaleverest17152 жыл бұрын
Well Done Mr. NIKESH!!!! SALUTE YOU!!! I want to meet you to appreciate you in person!!!!'👏👏👏👏👏👏👍👍👍💪💪💪
ഒരു മിനിറ്റ് രാഹുൽ ഈശ്വരൻ എവിടെ പോയി. ദിലീപിൻ്റെ അടുത്ത് ട്യൂഷന് പോയതാണോ?
@radhishpillai6962 жыл бұрын
Adipoli Blazer Nikesh Sir
@syamalaos17052 жыл бұрын
എത്ര തെളിവ് കൊടുത്താലും കോടതിക്ക് വിശ്വാസം ഇല്ല തെളിവ് കൊടുത്തു പണ്ടാരം അടങ്ങുകയേയുള്ളു
@hardcoresecularists36302 жыл бұрын
ഈ കേസിൽ ഒന്നും ഇല്ല. ദിലീപ് ഡയറക്ട് ആയിട്ട് ഇൻസിഡന്റ് ബന്ധപ്പെട്ടു എന്ന പുകമറ സൃഷ്ടിക്കുകയാണ്. ലക്ഷക്കണക്കിന് യുവതികൾ ഇവിടെ പീഡിപ്പിക്കപ്പെടുന്നുണ്ട്. തെരുവോരത്ത് കഴിയുന്നവർ ഉണ്ട് വീടില്ലാത്തവർ ഉണ്ട് ഇതിൽ എന്താണ് ഇത്ര വലിയ ഇനീഷ്യൽ അട്രാക്ഷൻ എന്ന് ചോദിച്ചാൽ. സൗന്ദര്യം പണം പ്രശസ്തി "ഇത് മാത്രമാണ് ജനകോടികൾ ഇതിലോട്ട് വരാൻ ഉള്ള ഏക കാരണം. കാരണം പാടവും സൗന്ദര്യവും കൂടി കഴിഞ്ഞാൽ ആസൂയ കടന്നു നമ്മൾ ആരാധനയിലൂടെ കടന്നു. പിന്നെ നമ്മൾ അന്ധമായി അതിനെ പിന്തുടർന്ന് കാഴ്ചയാണ് കാണുക. ഇത് ഒരിക്കലും മലയാളിയുടെ നീതിബോധത്തിനോട് ഉള്ള കൂർ അല്ല അങ്ങനെയാണെങ്കിൽ വാളയാറില് കുട്ടികളൊക്കെ കൊന്ന് കെട്ടിത്തൂക്കിയ പ്പോഴും വേണം. കല്ലമ്പലത്ത് സിപിഎമ്മിൽ തല്ലിക്കൊന്നാൽ ദളിത് യുവാവിന് വേണം. അട്ടപ്പാടിയിൽ തല്ലിക്കൊന്ന മധു വേണം. ഉരുട്ടി കൊന്നു ഉദയകുമാറിനെ വേണം. അങ്ങനെയങ്ങനെ അനവധി നിരവധി. ഇതിൽ ഇത്രയധികം എഴുന്നള്ളിച്ചു കൊണ്ടുവരാൻ ഒന്നും തന്നെ ഇല്ലാതെ മലയാളിയുടെ ഇരട്ടത്താപ്പാണ്. സ്വന്തം സ്വത്തായ ശതകോടികളുടെ വിലയുള്ള കോവളം കൊട്ടാരം വിട്ടു തുടച്ചപ്പോൾ മലയാളികൾ എവിടെയായിരുന്നു ഒരു പബ്ലിക്കേഷൻ ലിറ്റിൽ കേഷൻ പെറ്റിഷൻ നിങ്ങൾ കൊടുക്കാൻ തയ്യാറായോ, അപ്പോൾ ഇതൊന്നുമല്ല കാര്യം മൈത്രി പറയുന്നതുപോലെ തൊലിവെളുപ്പും ഉള്ളതുകൊണ്ട് അവരെ സപ്പോർട്ട് ചെയ്യുക എന്നുള്ള കേവലയുക്തി ആണത് 🙏