മൂന്ന് മണിക്ക് ശേഷമാണ് ചെറിയ പുരോ​ഗതി ഉണ്ടാകുന്നത്, പരമാവധി മണ്ണ് മാറ്റിക്കൊണ്ടിരിക്കുകയാണ്

  Рет қаралды 373,704

REPORTER LIVE

REPORTER LIVE

Күн бұрын

മൂന്ന് മണിക്ക് ശേഷമാണ് ചെറിയ പുരോ​ഗതി ഉണ്ടാകുന്നത്, മണ്ണിടിച്ചിലുണ്ട്, പരമാവധി മണ്ണ് മാറ്റിക്കൊണ്ടിരിക്കുകയാണ്; രഞ്ജിത്ത് ഇസ്രായേൽ രക്ഷാപ്രവർത്തകൻ | Ankola LandSlide
#ankola #karnataka #reporterlive
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 814
@vibhasmultitopicchannel
@vibhasmultitopicchannel Ай бұрын
ഇപ്പോൾ എത്ര പേർ ശ്രദ്ധിച്ചു എന്നറിയില്ല.. അപകടത്തിൽ പെട്ട വൻ അന്യ മതസ്ഥർ aneelum ഏറ്റവും കൂടുതൽ പ്രാർത്ഥന അല്ലാഹുവേ എന്നാണ്... ഇത്രയേ ഉള്ളു.. മതം.. ഒന്ന് കൈ വിട്ടുപോയാൽ മുസൽമാനും ഇല്ല ഹിന്ദുവും ഇല്ല.... ക്രിസ്ത്യൻ ഇല്ല.. മനുഷ്യനെ ഉള്ളു... Proud... I am a malayali❤❤❤
@ubd8957
@ubd8957 Ай бұрын
സത്യം 😊🥰
@MotivQuotes_22
@MotivQuotes_22 Ай бұрын
ഞാനും അത് ശ്രദ്ധിച്ചു. അല്ലാഹുവേ, ഈശോയെ,ദൈവമേ, ഈശ്വരാ വിളികൾ ആണ് comment box മുഴുവൻ. തമ്മിൽ എത്രയൊക്കെ political, religious പ്രശ്നങ്ങൾ ഉണ്ടായിരുന്നാലും നമ്മൾ ഒരാപത്ത് വരുമ്പോൾ നമ്മള് മലയാളികളെ പോലെ സ്നേഹവും ആത്മാർഥതയും വേറെ എവിടെയും ഇല്ല
@juvinjuvin70
@juvinjuvin70 Ай бұрын
ഞാൻ ശ്രദ്ധിച്ചു.. അകത്തു ഉള്ളവൻ hindu ആണ് എന്നാൽ പുള്ളിക് വേണ്ടി അവിടെ ദിവസങ്ങൾ ആയി കഷ്ടപെടുന്നവരുടെ കൂട്ടത്തിലും ഇന്ന് police ന്റെ അടികൊണ്ടതും ഒക്കെ muslim ആയ മുതലാളിയും അനിയനും ആണ്
@AniAni-ws3nk
@AniAni-ws3nk Ай бұрын
സത്യം 🥰👍
@SabinSathyan-bt5gu
@SabinSathyan-bt5gu Ай бұрын
Apakadam varumpol ellarum onnikum 😂 Pinne pazhayathu pole akum
@rnrn1188
@rnrn1188 Ай бұрын
അള്ളാഹുവേ ആപൊന്ന് മോനെ ഒരു ആപത്തും വരുത്താതെ മാതാപിതാക്കളുടെയും സഹോദരങ്ങളുടേയും ഭാര്യയുടേയും കുട്ടിയുടേയും അടുത്ത് എത്തിക്കണേ അള്ളാ
@naseemanaseema3069
@naseemanaseema3069 Ай бұрын
ആമീൻ
@isla7664
@isla7664 Ай бұрын
😢🤲🤲
@Shahanaansar-ib8su
@Shahanaansar-ib8su Ай бұрын
ആമീൻ
@ajmalhussainpoonkulanji769
@ajmalhussainpoonkulanji769 Ай бұрын
Ameen
@user-mp7if7iu1g
@user-mp7if7iu1g Ай бұрын
Amen
@vishnusoman1433
@vishnusoman1433 Ай бұрын
ഇദ്ദേഹത്തെ പോലെ പ്രവർത്തി പരിചയം ഉള്ളവർ നേരത്തെ എത്തേണ്ടിയിരുന്നു... എന്തായാലും gud വർക്ക്‌ ബ്രോ ✌🏼❤️
@MANI-yz2vb
@MANI-yz2vb Ай бұрын
കർണ്ണാടകത്തിലെ മൃഗങ്ങൾ സമ്മതിക്കുന്നില്ലല്ലോ മനുഷ്യത്യം തൊട്ട് തീണ്ടാത്തവർ
@palangadan3959
@palangadan3959 Ай бұрын
ഹിന്ദുവില്ല, ക്രിസ്ത്യാനി ഇല്ല, മുസ്‌ൽമാനില്ല... എല്ലാരും ഒരേ മനസോടെ പ്രാർത്ഥിക്കുന്നു. ഇതാണ് കേരളം ഇതാണ് മലയാളി. No one കേരളം ❤
@chilankachilu6664
@chilankachilu6664 Ай бұрын
രണ്ടുമൂന്നു ദിവസം ആയിട്ട് മനസ് വല്ലാത്തൊരു അവസ്ഥയിലാണ്. നമ്മുടെ വീട്ടിലെ ഒരു കുഞ്ഞിനെ രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത് പോലെ. 10 min. കൂടുമ്പോൾ ലൈവ് നോക്കും എന്തേലും പ്രതീക്ഷ ഉണ്ടോ, നല്ല വാർത്ത കേൾക്കുമോ എന്ന്... എന്റെ SSLC പരീക്ഷക്ക്‌ പോലും ഞാൻ ഇത്രയും പ്രാർത്ഥിച്ചിട്ടില്ല.. 🙏🏻 വേഗം രക്ഷപ്പെടുത്താൻ കഴിയണേ ദൈവമേ
@ammu78216
@ammu78216 Ай бұрын
Exactly 😢
@PrajithcPraji-tp8bj
@PrajithcPraji-tp8bj Ай бұрын
👍🏼 2ദിവസം വർക്കിന്‌ പോവാതെ വീട്ടിൽ tv യുടെ മുന്നിൽ ഇരിക്കാണ് ഇന്ന് പുലർച്ചെ 5മണിക്ക് കാണാൻ ഇരുന്നതാ save അർജുൻ
@AnamikaPradeep-bj4oz
@AnamikaPradeep-bj4oz Ай бұрын
Exactly
@bonitoshope
@bonitoshope Ай бұрын
അതെ ഞാനും അങ്ങനെ യാ.. എന്റെ ഭർത്താവ് ഉപ്പ മരിച്ചിട്ടുണ്ട്.. എന്റെ അവസ്ഥ ഉണ്ടാവരുതേ എന്ന് പ്രാർത്ഥന.. Tailoring ചെയുന്നു.. But പണിയിൽ ശ്രദ്ധിക്കാൻ പറ്റുന്നില്ല..
@Haseenasadik-k8z
@Haseenasadik-k8z Ай бұрын
Same avastha
@kalandershah8176
@kalandershah8176 Ай бұрын
ഇദ്ദേഹം രണ്ട് ദിവസം മുൻപ് എത്തിയിരുന്നെങ്കിൽ എന്ന് ആശിച്ചു പോകുന്നു.... അർജുൻ... ജീവനോടെ തിരിച്ചു വരട്ടെ..😢🤲🤲🤲🤲
@ambilyc4844
@ambilyc4844 Ай бұрын
കറക്റ്റ്
@MohammedAshraf-zt9ey
@MohammedAshraf-zt9ey Ай бұрын
❤❤
@badbad-cat
@badbad-cat Ай бұрын
കർണാടക ഇങ്ങനെ നശിപ്പ് ചെയ്യുമെന്ന് നമുക്ക് അറിയില്ലല്ലോ
@anuvijaykaran1561
@anuvijaykaran1561 Ай бұрын
കർത്താവെ അർജുനെ തിരിച്ചു നൽകേണമേ, രഞ്ജിത് ഇസ്രായേലിന് ആപത്തു വരുത്താതെ നോക്കണമേ.. ആപത്തു സമയത്തു ഓടി എത്തിയ മകന് അങ്ങയുടെ കരങ്ങൾ നൽകി ശക്തി പെടുത്തേണമേ..ആമേൻ 🤲
@planbtattoo
@planbtattoo Ай бұрын
Ith enth myr
@adarshofl
@adarshofl Ай бұрын
അർജുൻ തിരിച്ചു വരും. എല്ലാ ദൈവങ്ങളും അവന്റെ ഒപ്പം തന്നെ ഉണ്ട് ..❤️
@sreejayaravi4723
@sreejayaravi4723 Ай бұрын
തീർച്ചയായും 👍🏻
@vinayakc
@vinayakc Ай бұрын
ദൈവോ 🫢🫡
@rinuthomas6754
@rinuthomas6754 Ай бұрын
apol ethra daivamund🙄
@vinayakc
@vinayakc Ай бұрын
@@rinuthomas6754 oru myrum illa 👎🏼
@AbiMunni
@AbiMunni Ай бұрын
റബ്ബേ നീ തുണയാകണേ 🥺 ഞാൻ ഒരു ഭാര്യാണ് ഒരു ഉമ്മയാണ് ഒരു സഹോദരിയാണ് ഞങ്ങളുടെ ഉറ്റവരുടെ വേർപാട് ഞങ്ങൾക് താങ്ങാന്ന് പറ്റില്ല റബ്ബേ 😢 ഒരു ജീവനാണ് ആ മണ്ണിനടിയിൽ ഉള്ളത് നീ ഒരു ബുദ്ധിമുട്ടും നൽകല്ലേ റബ്ബേ
@muneeramp8546
@muneeramp8546 Ай бұрын
Aameen 😢😢
@kenzadua635
@kenzadua635 Ай бұрын
ആമീൻ 🥹🥹🤲🏻🤲🏻🤲🏻
@thesneenasuneer2125
@thesneenasuneer2125 Ай бұрын
ആമീൻ 🤲🤲
@MR-jg8oy
@MR-jg8oy Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@786moideen
@786moideen Ай бұрын
Ameen
@allinonechannel8155
@allinonechannel8155 Ай бұрын
ഇദ്ദേഹത്തെ പോലുള്ളവർ ഉന്നതിയിൽ എത്തണം......
@Bhanupriyavinil
@Bhanupriyavinil Ай бұрын
സത്യം
@Traveler6969
@Traveler6969 Ай бұрын
Super ndrfl kayatanam
@user-ri8cy6ul7o
@user-ri8cy6ul7o Ай бұрын
നിസ്കാരത്തിൽ അർജുന് വേണ്ടി പ്രാർത്ഥിക്കുന്നു. അത് മാത്രമാണ് എനിക്ക് ചെയ്യാൻ പറ്റിയത്. അല്ലാഹ് രക്ഷപ്പെടുത്തണേ..
@user-kt9bg1nb2j
@user-kt9bg1nb2j Ай бұрын
Njnum
@fasnasherin2486
@fasnasherin2486 Ай бұрын
എത്രയും പെട്ടെന്ന് positive ആയ ഒരു news കേൾക്കാൻ പറ്റട്ടെ അല്ലാഹ് 😢
@rashirashi2631
@rashirashi2631 Ай бұрын
Allahu വേ ആ പൊന്നു മോനേ ജീവനോടെ എത്രയും പെട്ടൊന്ന് അവന്റെ കുടുംബത്തിലെത്തിക്കണേ യാ റഹ്മാനെ
@shemishasi3083
@shemishasi3083 Ай бұрын
Aameen Aameen
@faizialfi
@faizialfi Ай бұрын
ആമീൻ യാറബ്ബൽ ആലമീൻ
@MohammedAshraf-zt9ey
@MohammedAshraf-zt9ey Ай бұрын
Aameen
@mubarak8711
@mubarak8711 Ай бұрын
Aameen
@boss-vv6lr
@boss-vv6lr Ай бұрын
ആമീൻ ❤️
@user-dh4rm4du9w
@user-dh4rm4du9w Ай бұрын
രഞ്ജിത്ത് Big സല്യൂട്ട്
@us6027
@us6027 Ай бұрын
അല്ലാഹു ആയുസ്സ് കൊടുത്തിട്ടുണ്ടെങ്കിൽ മരണ കിടക്കയിൽ നിന്ന് പൂർണ ആരോഗ്യവനയിട്ട് അർജുൻ എന്ന സഹോദരൻ ഈ രഞ്ജിത് എന്ന സഹോദരനെ കെട്ടിപിടിച്ച് ആലിംഗനം ചെയ്യുന്ന കാഴ്ച ഞങ്ങൾ മലയാളികൾക് കാണണം അതിനു റബ്ബ് വിധി ആകട്ടെ 🤲🤲🤲🤲❤❤❤❤❤❤
@ArifaTV-wj2li
@ArifaTV-wj2li Ай бұрын
അല്ലാഹുവേ എത്രയും പെട്ടെന്ന് കുഞ്ഞി മോന്റെ അച്ഛനെ കിട്ടാൻ പ്രാർത്ഥിക്കുക
@ShahidaShahida-v4t
@ShahidaShahida-v4t Ай бұрын
😢 അല്ലാഹുവെ ഈ സഹോദരനെ രക്ഷപ്പെടുത്തണേനാഥാ... നീയാണ് വലിയവൻ നീ വിചാരിച്ചാൽ ഒരു നിമിഷം മതി🤲🤲🤲
@Manu10978
@Manu10978 Ай бұрын
കൃഷ്ണ 🕉️അള്ളാഹു ☪️ യേശു ✝️ രക്ഷിച്ചേക്കണേ അർജുനെ 🛐🛐🛐...
@ManeeshTk-e2v
@ManeeshTk-e2v Ай бұрын
എന്തായാലും നമ്മുടെ കേരളത്തിലെ മാധ്യമ പ്രവർത്തകർക്ക് ബിഗ് സല്യൂട്ട്
@NoushadNk-il7bk
@NoushadNk-il7bk Ай бұрын
അയാളെ വിട് ഫുഡ്‌ കയിച് ജോലി ചെയ്തോട്ടെ
@shafeequeshafeeque5278
@shafeequeshafeeque5278 Ай бұрын
അല്ലാഹുവേ ആ പൊന്നു മോനെ കൈവിടല്ലേ കുടുംബത്തിന് ക്ഷമയും സമാധാനവും നൽകണേ അള്ളാ 🤲🤲🤲
@rafidaabdulla8715
@rafidaabdulla8715 Ай бұрын
Ameen
@abhilashvs4430
@abhilashvs4430 Ай бұрын
ഗോ man ഗോ 👍ഗുഡ് വർക്ക്‌ ❤
@bibil2268
@bibil2268 Ай бұрын
👏👏👏👏👏
@kalandershah8176
@kalandershah8176 Ай бұрын
പ്രതീക്ഷ രൻജിത്തിലൂടെ... എല്ലാം എളുപ്പത്തിൽ സാധ്യമാവട്ടെ...... 🤲🤲🤲🤲
@bindhusebastian4003
@bindhusebastian4003 Ай бұрын
സഹോദരനെ എത്രയും പെട്ടെന്ന് ജീവനോടെ രക്ഷിക്കണേ
@anuanu5860
@anuanu5860 Ай бұрын
അല്ലാഹുവേ 🤲🏻നീ അവനെ രക്ഷിക്കേണമേ. നാഥാ
@RameshKumar-xm1nx
@RameshKumar-xm1nx Ай бұрын
ഇദ്ദേഹത്തിന് എന്തെങ്കിലും food വാങ്ങി കൊടുക്കൂ അദ്ദേഹം ക്ഷീണിതൻ ആണ്
@musthafaopba3408
@musthafaopba3408 Ай бұрын
പെട്ടെന്ന് തന്നെ ആ സഹോദരനെ ജീവനോടെ കിട്ടാൻ നാഥൻ തൗഫീഖ് നൽകട്ടെ ആമീൻ😢
@boss-vv6lr
@boss-vv6lr Ай бұрын
ആമീൻ
@Haseenasadik-k8z
@Haseenasadik-k8z Ай бұрын
Aameen😢
@sameermp.786
@sameermp.786 Ай бұрын
അല്ലാഹുവേ എന്റെ സഹോദരനെ രക്ഷിക്കണേ 😭😭😭....
@rafidaabdulla8715
@rafidaabdulla8715 Ай бұрын
Ameen
@lKannan-xd6ou
@lKannan-xd6ou Ай бұрын
ദൈവമേ അർജുൻ ചേട്ടനെ രക്ഷിക്കണമേ....
@ahbm7190
@ahbm7190 Ай бұрын
ഒന്ന് സ്പീഡ് ആക്കാൻ പറ്റുമെങ്കിലും അത് ചെയ്യണം നിർത്തിവെക്കാൻ ഒന്നും പറ്റില്ല. ലൈറ്റ് ഇല്ല രാത്രി രക്ഷപ്രവർത്തനം നടത്താൻ പറ്റൂല്ല എന്നുള്ളതൊന്നും ഇപ്പോഴത്തേ സാഹചര്യത്തിൽ ഒരു എസ്ക്യൂസ്‌ അല്ല എത്രയും പെട്ടെന്ന് വേണ്ട നടപടികൾ സീകരിക്കുക അത് നടപ്പിൽ വരുത്തുക
@user-vs3xv6dw7j
@user-vs3xv6dw7j Ай бұрын
🤲🏻😢
@RAMRAM-uj4yd
@RAMRAM-uj4yd Ай бұрын
Brahmos പോലെ മിസൈൽ ഉണ്ടാക്കി കയറ്റുമതി ചെയ്യുന്ന ഒരു രാഷ്ട്രത്തിൽ രക്ഷാ പ്രവർത്തനത്തിനെ ലൈറ്റ് ഇല്ല എന്ന എസ്ക്യൂസ്‌ കഷ്ടം
@jobyinasu2358
@jobyinasu2358 Ай бұрын
രഞ്ജിത് ❤❤
@saranyas8252
@saranyas8252 Ай бұрын
ആംബുലൻസ് അവിടുണ്ടോ കിട്ടിയാൽ ഉടനെ ഹോസ്പിറ്റലിൽ എത്തിച്ചു ജീവൻ രക്ഷിക്കണം
@Kartoonetwork783
@Kartoonetwork783 Ай бұрын
അയാള് എന്തെകിലും കഴിച്ചു പണി തുടങ്ങട്ടെ അയാളെ വിട് 🤨🤨
@trance8708
@trance8708 Ай бұрын
2 പണിക്കാർ ഒള്ളുലെ ന്ത്‌ നാട്
@bindhukv4497
@bindhukv4497 Ай бұрын
Eyy വിടില്ല ഞങ്ങൾക്ക് ഒന്നും ഇപ്പോൾ അറിയണ്ട അവസാനം പറഞ്ഞാൽ മതി 🙏🙏
@SaifStores
@SaifStores Ай бұрын
ആ കുടുംബത്തിന് ഒരു വിഷമം ഉണ്ടാക്കരുതേ തമ്പുരാനേ
@shareefcknbr7740
@shareefcknbr7740 Ай бұрын
ആ സഹോദരന് യാതൊതൊരു വിധത്തിലുള്ള പരിക്കും കൂടാതെ എത്രയും പെട്ടെന്നു രക്ഷിക്കാൻ കഴിയണേ അള്ളാഹ് ....
@bibiljohn
@bibiljohn Ай бұрын
ആ മനുഷ്യ ജീവന് എന്തെകിലും സംഭവിച്ചാൽ കേരളത്തിലെ 3.5കോടി ജനങ്ങളുടെ ചോദ്യത്തിന് മനുഷ്യത്വം ഇല്ലാത്ത നെറികെട്ട കർണാടക മറുപടി പറഞ്ഞേ തീരു!!
@surya_mp
@surya_mp Ай бұрын
Athinum kuttam pinrayikku kodukkum....athanu keralathile oru vibhagam
@jobyinasu2358
@jobyinasu2358 Ай бұрын
കേരളം വിട്ടു കഴിഞ്ഞാല്‍ പിന്നെ ഗോവിന്ദ
@manusabu5839
@manusabu5839 Ай бұрын
Keralatil wastil kidanu oru Pavam marichapol sahkalude chuvana konakam nakiyavan ale ne
@sabarigireesan4627
@sabarigireesan4627 Ай бұрын
അങ്ങനെ പറയാൻ പറ്റില്ല.
@hrzgrk4191
@hrzgrk4191 Ай бұрын
വേസ്റ്റ്ൽ കുടുങ്ങിയത് ചാണക റെയിൽവേ അയച്ച ആളണ് ​@@manusabu5839
@parvathy.539
@parvathy.539 Ай бұрын
അത് സത്യം ആണ് ..പക്ഷേ രക്ഷാപ്രവർത്തനത്തിന് വേണ്ടി ജനങ്ങൾ കേരളത്തിൽ എന്ത് സഹായവും ചെയ്യും.. ​@@manusabu5839
@surya_mp
@surya_mp Ай бұрын
Ellarum keralathe kuttam parayum...pakshe ippol keralathil aayirunnengil ayaale pande rekshichene.keralathil orapakadam vannal athu dhesham nokk athe rekshikkum
@shanavasshanu4336
@shanavasshanu4336 Ай бұрын
എത്രയും വേഗം രക്ഷപ്പെടുത്താൻ കഴിയണേ അല്ലാഹ് 🤲🤲🤲🤲
@shukoormarjan7990
@shukoormarjan7990 Ай бұрын
അല്ലാഹ്... അർജുനെ നീ ജീവനോടെ ഞങ്ങൾക്ക് തിരിച്ചു നൽകണേ... ഈ വർത്തയറിഞ്ഞതുമുതൽ വലിയ വിഷമത്തോടെയാണ് ഓരോ അപ്ഡേഷനുകൾക്കും കാതോർക്കുന്നത്... അല്ലാഹ് നീ ആ കുടുംബത്തിനും ഞങ്ങൾക്കും ആശ്വാസമാകുന്ന വാർത്ത നൽകണേ.... ആമീൻ
@sivadhathsiva8325
@sivadhathsiva8325 Ай бұрын
ദൈവം ഈ പ്രാർത്ഥനകൾ കേൾക്കട്ടെ, ഇവരെ കൊണ്ട് ദൈവം ഒരു അത്ഭുതം നടത്തട്ടെ, അർജുനെ ജീവനോടെ കണ്ടെത്തി എന്ന വാർത്തയ്കയി പ്രാർത്ഥന യോടെ കാത്തിരിക്കുന്നു
@barca358
@barca358 Ай бұрын
അമ്മേ മാതാവേ അവനെ കാത്തുരക്ഷിക്കേണമേ 🙏🙏🙏🙏
@ameerpulikkalvlogs
@ameerpulikkalvlogs Ай бұрын
രക്ഷിക്കുന്നവർക്കും ഒന്നും സംഭവിക്കാതിരിക്കട്ടെ🤲🏻
@MR-jg8oy
@MR-jg8oy Ай бұрын
ആമീൻ യാ റബ്ബൽ ആലമീൻ 🤲🤲
@chinnuchinnu5801
@chinnuchinnu5801 Ай бұрын
5 ദിവസം ആയി മണ്ണിനടിയിൽ ഉള്ള ആൾക്ക് അവിടെ oxygen ഉണ്ടാവോ ശ്വസിക്കാൻ പോലും 🤔 ജീവനോടെ തിരിച്ചു വരട്ടെ. ആലോചിക്കുമ്പോ പോലും ശ്വാസം മുട്ടുന്നു 😢
@shihabmoideenshihab3356
@shihabmoideenshihab3356 Ай бұрын
പടച്ചോനെ ആ കുഞ്ഞിന്റെ കാത്തിരിപ്പിനും പ്രാർത്ഥനക്കു ജീവനോടെ ആ അച്ഛനെ അവന്റെ അടുത്ത് എത്തിക്കണേ ആമീൻ
@salmanfaris5540
@salmanfaris5540 Ай бұрын
Proud of u ❤
@Safna-dr5op
@Safna-dr5op Ай бұрын
മനുഷ്യൻ എത്ര നിസ്സഹായൻ😢 ഇതാണ് ഭൂമിയുടെ മുകളിലൂടെ അഹന്ത കാട്ടി നടക്കുന്ന മനുഷ്യർ നമ്മൾ ഒരു കഴിവും ഇല്ല....
@msj4441
@msj4441 Ай бұрын
ഇന്ഷാ അല്ലാഹ് അർജുൻ രക്ഷപെടും
@sajithnandhanam2656
@sajithnandhanam2656 Ай бұрын
ഇത്തരം വിവരം ഉള്ളവർ ഉയരങ്ങളിൽ എത്തണം 👌
@indiranarayanan2520
@indiranarayanan2520 Ай бұрын
Guruvayurappa rakshikkane 🙏🏻🙏🏻🙏🏻
@hariprasadedathod5409
@hariprasadedathod5409 Ай бұрын
🙏
@badhuka9497
@badhuka9497 Ай бұрын
യാ അല്ലാഹ് ആ സഹോദരനെ പൂർണ്ണ ആരോഗ്യത്തോടെ സംരക്ഷിക്കണേ 🤲🤲
@shafeeqat957
@shafeeqat957 Ай бұрын
സഹോദരൻ യാതൊരു പരിക് പോലുമില്ലാതെ തിരിച്ചു വരട്ടെ 🙏കർണാടക്ക കാർക്ക് ഞങ്ങൾ മലയാളികളുടെ പവർ കാണിച്ചു കൊടുക്കണം എന്ത് ദുരന്തത്തിലും ഞങ്ങൾ ഒറ്റക്കെട്ടായി ചെറുത്തു തോല്പ്പിക്കും 👍👍👍👍
@ahammadkabeerkabeer6521
@ahammadkabeerkabeer6521 Ай бұрын
നാഥാ ആ സഹോദരനെ കാത്തോളണേ അത് പൊലെ രക്ഷാപ്രവർത്തനം നടത്തുന്നവരേ കാക്കണോ അള്ളാ അവർക്ക് അതിനുള്ള സാഹജര്യവും കരുത്തും നൽകണോ നാഥാ
@rafidaabdulla8715
@rafidaabdulla8715 Ай бұрын
Ameen
@fathimathsuharaaseem5805
@fathimathsuharaaseem5805 Ай бұрын
തമ്പുരാനേ ...എത്രയും പെട്ടെന്ന് സഹോദരനെ നീ രക്ഷിക്കണേ
@prakashmc1375
@prakashmc1375 Ай бұрын
Ranjith bro pls try to do ur best nammal ellavarum ningale koode undu. 👍👍👍👍👍
@dinkuminkuvlog
@dinkuminkuvlog Ай бұрын
അള്ളാഹ് 🤲🤲🤲😭😭😭😭ആ സഹോദരനെ ഞങ്ങൾക്ക് തിരിച്ചു ജീവനോടെ താ 😭😭😭അദ്ദേഹത്തെ രക്ഷിക്കാൻ ആ നാട്ടിലെ ഉദ്യോഗസ്ഥർക്ക് താൽപ്പര്യം ഇല്ലാത്ത പോലെ ആണത്രെ 😭😭😭നീ ഞങ്ങളെ കൈവിടല്ലേ 🤲🤲🤲🤲ആരുടെ എങ്കിലും പ്രാർത്ഥന നീ സ്വീകരിച്ചു ഞങ്ങൾക്ക് അദ്ദേഹത്തെ ജീവനോടെ തിരിച്ചു താ. ആ ക്രിമിനൽ മൈൻടുള്ള ഉദ്യോഗസ്ഥർക്ക് നീ നല്ല ബുദ്ധി കൊടുക്ക് റബ്ബേ 🤲🤲🤲
@കേണൽകുട്ടപ്പൻ
@കേണൽകുട്ടപ്പൻ Ай бұрын
അവിടുത്തെ ഫൂണ്ടകളെ വെറുപ്പിക്കാതെ കാര്യം നേടാൻ നോക്കുക, കേരള ഗവൺമെൻ്റ് ഇവർക്ക് ആവശ്യമുള്ള ഫുഡ്, സപ്പോർട്ട് സിസ്റ്റംസ് ഒരുക്കുക
@leenakomath9786
@leenakomath9786 Ай бұрын
ഈ പണി ചെയ്യുന്നവർക്ക് കുറച്ചു ഭക്ഷണം എത്തിച്ചു കൊടുക്കാൻ ആരും ഇല്ലേ? അവരും മനുഷ്യർ ആണ്
@2024youtub
@2024youtub Ай бұрын
കേരളത്തിൽ അല്ലല്ലോ
@renjinisuresh1501
@renjinisuresh1501 Ай бұрын
അര്‍ജുന്‍ ജീവനോടെ തന്നെ തിരികെ എത്തിക്കാന്‍ ദൈവമേ കാത്തു രക്ഷിക്കണേ ...ആ ജീവനെ കാത്തു കൊള്ളാന്‍ നമുക്ക് പ്രാര്‍ത്ഥിക്കാം... 🙏🙏🙏🙏
@Dikkuzworld
@Dikkuzworld Ай бұрын
വേഗം രക്ഷപെടട്ടെ 🙏
@MD-cy7lb
@MD-cy7lb Ай бұрын
പല group റെസ്ക്യൂ team നെ തയ്യാറാക്കി നിർത്തൂ. കുറച്ച് പേർ ക്ഷീണിക്കുമ്പോ അടുത്ത ടീം രക്ഷ ദൗത്യം ചെയ്യട്ടെ.
@user-fs4yx1of4q
@user-fs4yx1of4q Ай бұрын
അർജുനനേ രക്ഷപ്പെടു ത്തണേ അല്ലാഹ്. കുടുംബത്തിന് ആശ്വാസം നൽകണേ അല്ലാഹ്. രക്ഷാപ്രവർത്തകർക്ക് ഒരാപത്തും വരാതെ കാക്കണേ അല്ലാഹ്. സങ്കട വാർത്തകൾ കേൾപ്പിക്കരുതേ അല്ലാഹ്. പ്രാർത്ഥനകൾ.
@mohamedshafi1902
@mohamedshafi1902 Ай бұрын
അള്ളാഹുവേ ജീവൻ നിന്റെ പരുതിയിൽ ആണ് നീ കനിയനെ അള്ളാഹ് സകുടുംബം വേതനയിൽ ആണ് സമാധാനം കൊടുക്കണേ
@lijiliji1311
@lijiliji1311 Ай бұрын
ഭക്ഷണം എത്തിക്കാൻ ശ്രെമിക്കുക 🙏ആരോഗ്യ ഉണ്ടാവണം 🙏
@Shafeeqtirur11
@Shafeeqtirur11 Ай бұрын
രഞ്ജിത്ത് നിങ്ങളിലാണ് മലയാളികളുടെ മുഴുവൻ പ്രതീക്ഷയും❤❤❤🔥🔥🔥.. നിങ്ങളുടെ ദൗത്യം വിജയിക്കട്ടെ...സ്വന്തം ജീവൻ നോക്കാതെ ഭക്ഷണം പോലും കഴിക്കാതെ നിങ്ങൾ ഒരു ജീവന് വേണ്ടിയെടുക്കുന്നതിന്റെ ഒരു %പോലും അവർ ചെയ്തിരുന്നെങ്കിൽ.... എന്തായാലും മലയാളികൾ നിങ്ങൾക്കൊരു നല്ല സ്വീകരണം തന്നെ നൽകും... അർജുനെ ജീവനോടെ തരണേ....
@mohammadkuttynharambithodi1675
@mohammadkuttynharambithodi1675 Ай бұрын
അദ്ദേഹത്തിന് ശ്വാസം വിടാൻ കുറച്ചു സമയം കൊടുക്കൂ❤❤❤❤❤
@ambilynair296
@ambilynair296 Ай бұрын
Oro nimishom prarthikkunnu aa sahotharanuvendi good new akan🙏🙏🙏
@AminaVk-iq5dj
@AminaVk-iq5dj Ай бұрын
എൻ്റെ പൊന്നു റിപ്പോർട്ടർമാരെ നിങ്ങൾ അദ്ദേഹത്തെ ഒന്ന് വിട്.
@fathimathsuharaaseem5805
@fathimathsuharaaseem5805 Ай бұрын
എല്ലാവർക്കും നാഥാ... നീ സംരക്ഷണം നൽകണേ
@Anasph77
@Anasph77 Ай бұрын
الله ഞങ്ങളുടെ സഹോദരനെ എത്രയും പെട്ടെന്ന് ജീവിതത്തിലേക്ക് اللهതിരിച്ചുകൊണ്ടുവരണം
@muhammadkv9527
@muhammadkv9527 Ай бұрын
ഇന്ന് ലോകത്ത് ഒരു സ്വർഗം ഉണ്ടെങ്കിൽ അത് കേരളമാണ് കാരുണ്യവാനേ ആ സഹോദരന് കരുണ്യത്തിൻ്റെ വാതിൽ തുറന്നു കൊടുക്കണേ നിശ്ചയം നമ്മൾ നിൻ്റെ ദുർബലരായ അടിമകളാണ്
@Snooyi111
@Snooyi111 Ай бұрын
പാവം വല്ലാതെ ക്ഷീണിതനാണ്... നാഥാ... ഇവിടെ തിരച്ചിലിന് ഇറങ്ങിയ എല്ലാർക്കും ആരോഗ്യം ഉന്മേഷം കൊടുക്കണേ.... അർജുനെ വേഗം ജീവനോടെ ആരോഗ്യത്തോടെ പുറത്തെത്തിക്കണേ 🙏
@fairash-bi7sk
@fairash-bi7sk Ай бұрын
Pls ayale vidu ayal work തുടങ്ങട്ടെ സംസാരിച്ചു സമയം കളയണ്ട pls
@aryavasudharan1986
@aryavasudharan1986 Ай бұрын
Prayers please save our brother
@Fairplayf10
@Fairplayf10 Ай бұрын
അദ്ദേഹത്തെ വിടൂ... എന്ത് കഷ്ടമാണ് ഇങ്ങനെ ചോദിച്ചത് തന്നെ ചോദിച്ചു ക്കണ്ടിരിക്ക്കാതെ അദ്ദേഹത്തെ വിടൂ.. ആ മീഡിയ വണ്ടിയിൽ എന്തെങ്കിലും കാഴ്യ്ക്കാനുള്ളത് വാങ്ങി വന്ന് അവിടെ വിതരണം ചെയ്യൂ.. വ്യത്യസ്തരാവൂ മാപ്രകളെ..
@depaul3208
@depaul3208 Ай бұрын
Eda map cheithu kodutitundu..pulli aalla mannu mattunne machine anu...
@Jobinfernandes
@Jobinfernandes Ай бұрын
എല്ലാവരും പ്രാർഥിക്കുന്നുന്നു... ആ സഹോദരനെ ജീവനോടെ കിട്ടുന്നതിന് വേണ്ടി....
@jannazworld4315
@jannazworld4315 Ай бұрын
😢😢😢😢ഭക്ഷണം ഇറങ്ങുന്നില്ല ആ സഹോദരൻ ഇപ്പോൾ എന്ത് അവസ്ഥ ഇൽ ആയിരിക്കികും എത്രയും പെട്ടന്ന് രക്ഷിക്കാൻ ഒന്ന് ശ്രമിക്കു 😔😔pls
@user-ko6ni3mt7b
@user-ko6ni3mt7b Ай бұрын
അല്ലാഹ് എത്രയും പെട്ടന്ന് രക്ഷപെട്ടു കുടുംബത്തിൽ എത്തിക്കണേ ആമീൻ
@shifununu8959
@shifununu8959 Ай бұрын
അല്ലാഹ് പൊന്നു സഹോദരൻ ആയുസോടെ നമുക്ക് തിരിച്ചു കിട്ടട്ടെ 🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼🤲🏼
@user-tc7cy6om5c
@user-tc7cy6om5c Ай бұрын
നമ്മുടെ സഹോദരനെ..എത്രയും പെട്ടെന്ന് ജീവനോടെ തിരിച്ചു കിട്ടട്ടെ. 🤲
@sherlykdas2532
@sherlykdas2532 Ай бұрын
സംസാരിച്ചു നില്കാതെ എന്തെങ്കിലും ചെയ്യൂ 🙏
@muzicbeats8623
@muzicbeats8623 Ай бұрын
ഇവൻമാരെന്താ ചോദിച്ചത് തന്നെ പിന്നെയും ചോദിക്കുന്നത്.?
@sujithasunil685
@sujithasunil685 Ай бұрын
അർജുൻ നീ രക്ഷപെടും
@PrettyRoy-zu7xi
@PrettyRoy-zu7xi Ай бұрын
I'm Pune malayali,ente keralam ethra nallath .nadinte vila ariyanamenkil purath thamasikkanam
@Hashirstores
@Hashirstores Ай бұрын
Kerala
@ammu78216
@ammu78216 Ай бұрын
Athe
@surya_mp
@surya_mp Ай бұрын
❤❤❤❤
@RameshKumar-xm1nx
@RameshKumar-xm1nx Ай бұрын
ഇദ്ദേഹത്തെ പോലെ പ്രവർത്തി പരിചയം ഉള്ളവർ ആണ് ഇത്തരം സന്ദർഭങ്ങളിൽ വേണ്ടത് അല്ലാതെ കുറെ പോലീസ് കാരും കുറെ jcb യും ലോറി യും ഒന്നും അല്ല ഐഡിയ വേണം.
@raseena6586
@raseena6586 Ай бұрын
അല്ലാഹ്, ആ സഹോദരനെ കാത്തുകൊള്ളണമേ
@സന്ധ്യരാഗേഷ്
@സന്ധ്യരാഗേഷ് Ай бұрын
സംസാരിച്ചു നില്കാതെ അദ്ദേഹത്തെ ഒന്ന് വിട് ടൈം വേസ്റ്റ് ആക്കാതെ
@alifcreations4292
@alifcreations4292 Ай бұрын
അള്ളാഹുവേ എത്രയും പെട്ടൊന്ന് നല്ല ആരോഗ്യത്തോടെ ആ പൊന്ന് മോനെ അവരുടെ കുടുംബത്തിലേക്ക് എത്തിക്കണേ.....ആമീൻ
@sagarmadathil5598
@sagarmadathil5598 Ай бұрын
Ranjith bro nu oru big salute❤
@HafsaNazeer-dw2ho
@HafsaNazeer-dw2ho Ай бұрын
എന്റെ മുത്തു നബിയെ ഹബീബായ നബിയെ ആ മോനെ ജീവനോടെ കുടുംബത്തിന് എത്തിച്ചു കൊടുക്കണേ aameen🙏🙏🙏
@srq1937
@srq1937 Ай бұрын
അള്ളാനോട് തേടികൂടെ പ്രതിസന്ധി ഘട്ടത്തിൽ എങ്കിലും മിനിമം
@ashrafvavavo3401
@ashrafvavavo3401 Ай бұрын
അല്ലാഹുവേ വല്ലാത്ത വിഷമം ഉറക്കം വരുന്നില്ല എത്രയും പെട്ടന്ന് ജീവനോടെ കിട്ടണേ 🤲🤲🤲
@subairnm6354
@subairnm6354 Ай бұрын
പെട്ടെന്ന് നോക്കി
@anusreeprasoon8156
@anusreeprasoon8156 Ай бұрын
എത്രയും പെട്ടെന്ന് ഒരു കുഴപ്പവും കൂടാതെ പുറത്തേക്ക് എടുക്കാൻ പറ്റണെ ദൈവമേ,, നാളെ നല്ലൊരു വാർത്ത കേൾക്കാൻ പറ്റണെ 🥹🙏
@saleempalangattu4585
@saleempalangattu4585 Ай бұрын
പാവം സഹോദരൻ കാത്തിരിക്കുന്ന കുടുംബത്തിന് സമാധാനം ഉണ്ടാവട്ടെ എല്ലാവരും പ്രാർത്ഥിക്കു ❤
@Shahanaansar-ib8su
@Shahanaansar-ib8su Ай бұрын
ഇനി നിങ്ങളിലാണ് പ്രതിഷ
@subairnm6354
@subairnm6354 Ай бұрын
Kavalappara നോക്കിയ ഡ്രൈവേഴ്സ് ഉണ്ട്
@shabeer8086
@shabeer8086 Ай бұрын
അല്ലാഹുവേ എന്റെ സഹോദരനെ രക്ഷികണേ
@babukuzhuppillilpurushan2634
@babukuzhuppillilpurushan2634 Ай бұрын
കേരളവും കർണാടകവും തമ്മിലുള്ള വ്യത്യാസം എന്ത് എന്ന് മനസിലായി !'ദൈവമേ എന്റെ സഹോദരൻ രക്ഷപെടും❤❤❤❤
@Royalzzz
@Royalzzz Ай бұрын
ശാസ്ത്രം ഇത്ര പുരോഗമിച്ചിട്ടും... കുറഞ്ഞ മീറ്റർ മണ്ണിനടിയിലുള്ള ഒരു വസ്തു കണ്ട് പിടിക്കാൻ ഉള്ള ഒരു കോപ്പും നമ്മുടെ കഴിയിൽ ഇല്ല..... ഇവിടെ ചന്ദ്രനി ലേക്ക് പോകാനാണ് എല്ലാവർക്കും ദൃധി... കഷ്ടം....
@pscstudentmalappuram2245
@pscstudentmalappuram2245 Ай бұрын
രഞ്ജിത്ത് ❤❤
@Saranya.vUnnikrishnan
@Saranya.vUnnikrishnan Ай бұрын
ഈശ്വര അർജുൻ ഒരാപത്തും ഇല്ലാതെ തിരിച്ചു വരണേ ❤😢😢😢
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 89 МЛН
PEDRO PEDRO INSIDEOUT
00:10
MOOMOO STUDIO [무무 스튜디오]
Рет қаралды 24 МЛН
English or Spanish 🤣
00:16
GL Show
Рет қаралды 14 МЛН
هذه الحلوى قد تقتلني 😱🍬
00:22
Cool Tool SHORTS Arabic
Рет қаралды 89 МЛН