വളരെ നന്ദി ടീച്ചറെ പറഞ്ഞറിയിക്കാൻ പറ്റാത്ത്തത്ര 🙏നന്ദി ടീച്ചറെ ഇങ്ങനെയുള്ള ഒരു നേതാവിനെ സമ്മാനിച്ചതിന്
@Jintoo8818 күн бұрын
കുഞ്ഞാലികുട്ടി സാഹിബ് 🤍💯
@faisalsafareena154818 күн бұрын
കേരള രാഷ്ട്രീയത്തിലെ എല്ലാവരാലും അംഗീകാരമുള്ള നേതാവ് കുഞ്ഞാപ്പ 🥰🥰
@electorsdairy449318 күн бұрын
ഞങ്ങൾ അംഗീകരിക്കില്ല 😂
@mujeebctech17 күн бұрын
Venda@@electorsdairy4493
@msdgamer937718 күн бұрын
ഇതാണ് നേതാവ് സാഹിബ് കുഞ്ഞാപ്പ അഭിനന്ദനങ്ങൾ
@tilgetk1618 күн бұрын
പി കെ കുഞ്ഞാലിക്കുട്ടി ഒരു നന്മ നിറഞ്ഞ രാഷ്ട്രീയക്കാരനാണ്❤
@devinescienceAD57018 күн бұрын
ലീഗ് വിരോധം കൊണ്ട് മൃഗയമായി തകർക്കാൻ പലരും ശ്രമിച്ചിട്ടും, നന്മയുള്ള മനസ്സുകളെ സംരക്ഷിക്കുന്ന ദൈവത്തിന്റെ ഒരു കൈ എപ്പോഴും കൂടെ ഉണ്ടാകും എന്നതിന്റെ ഒരു ഉത്തമ ഉദാഹരണമാണ് പി കെ കുഞ്ഞാലകുട്ടി, അദ്ദേഹത്തിന്റെ കാലത്തെയും ഇപ്പോഴത്തെയും വ്യവസായ കാഴ്ചപാടുകൾ മാത്രം താരതമ്യം ചെയ്താൽ പഠിക്കുന്നവർക്ക് മനസ്സിലാകും.
@orurasathinu506418 күн бұрын
തൃശൂരിലുള്ള ഒരു ബാബു ചേട്ടൻ എന്നോട് പറഞ്ഞത്. അദ്ദേഹം വികലാംഗ സംഘടനയുടെ ഒരു ഭാരവാഹിയായിരുന്നു. അദ്ദേഹം കൂടെയുള്ള ഒരു വികലാംഗ സുഹൃത്തിന്റെ സർക്കാർ ജോലി സംബന്ധമായ കാര്യത്തിന് വേണ്ടി അന്ന് മന്ത്രിയായിരുന്ന കുഞ്ഞാലി കുട്ടിയെ കാണാൻ പോയതായിരുന്നു. ബാബു ചേട്ടന്റെ സുഹൃത്ത് തൃശ്ശൂർ ജില്ലാ കളക്ടറെയും മറ്റും കണ്ടു ജോലിയുടെ കാര്യത്തിൽ ഒരു തീരുമാനം ആകാതെ നിരാശനായാണ് തിരുവനന്തപുരം എത്തിയത്. കുഞ്ഞാലിക്കുട്ടിയെ അന്ന് മന്ത്രി മന്ദിരത്തിൽ വച്ച് അവർ ചെന്നു. കുഞ്ഞാലിക്കുട്ടി കാറിൽ വന്നിറങ്ങുന്നതാണ് കണ്ടത്. കണ്ടപ്പാടി തിരക്കിനിടയിലും അവർ കാര്യം അവതരിപ്പിച്ചു. കുഞ്ഞാലിക്കുട്ടി അത് ക്ഷമപൂർവ്വം കേട്ടു. എന്നിട്ട് തൃശ്ശൂർ ജില്ലാ കളക്ടറെ ഫോണിൽ വിളിക്കാൻ കൂടെയുള്ള ആരോടോ പറഞ്ഞു. കളക്ടറെ കണക്ട് ചെയ്ത ഉടനെ കുഞ്ഞാലിക്കുട്ടി വികലാംഗനായ ആ വ്യക്തിയുടെ ജോലി കാര്യം ശരിയാക്കി കൊടുക്കുവാൻ നിർദ്ദേശം കൊടുത്തു. ബാബു ചേട്ടനോടും കൂടെ വന്ന മറ്റു രണ്ടുപേരോടും നിങ്ങൾ ഭക്ഷണം കഴിച്ചിട്ട് പോയാൽ മതിയെന്ന് പറഞ്ഞു നിർബന്ധിച്ചു ഭക്ഷണം കഴിപ്പിച്ച് ആണ് വിട്ടതത്രെ. ഈ കാര്യം എന്നോട് ബാബുച്ചേട്ടൻ ആണ് പറഞ്ഞത്
@vilsonarabian397718 күн бұрын
EDONNUM KAASA SANGHIS ENNIVARODU PARANJITTU KAARAYAM ILLA AWARUDE KANNIL MUSLINGAL THEEVRAVAADIKAL AANU
@Mohdashraf-t77718 күн бұрын
ഈ കാലത്ത് പകരം വെക്കാനില്ലാത്ത ഒരു നേതാവ് 👍
@superstalin16918 күн бұрын
ഒരു ബസ് റൂട്ടുമായി ബന്ധപ്പെട്ട് അന്നത്തെ ഗതാഗത മന്ത്രി ആയ ആര്യാടനെ നിരവധി തവണ കണ്ടെങ്കിലും ഒന്നും ശെരിയാവാതെ വ്യവസായ മന്ത്രി ആയ കുഞ്ഞാലിക്കുട്ടിയെ അദ്ദേഹത്തിന്റെ വീട്ടിൽ പോയികണ്ടു സംസാരിച്ചു അത് റെഡിയാക്കിതന്നു
@AbduSamadChelli18 күн бұрын
ഞങ്ങളുടെ സരോജിനി ടീച്ചറും ഉണ്ടല്ലോ കൂടെ ❤️❤️❤️❤️❤️❤️
@RafeektmThundipparambilmajeed18 күн бұрын
എനിക്കുമുണ്ടായിരുന്നു എന്റെ പ്രിയപ്പെട്ട ശശിധരൻ പിള്ള സാർ രത്നമ്മ ടീച്ചർ അമ്മാളു ടീച്ചർ എന്റെ ഏറ്റവും പ്രിയപ്പെട്ടതും പ്രധാനപ്പെട്ടതും ആയ മൂന്ന് അധ്യാപകർ വല്ലാത്തൊരു ഓർമ്മയാണ് അവരെക്കുറിച്ച് ഇപ്പോഴും
@rshd904818 күн бұрын
Sincere leader ❣️❣️ P. K. Kunhalikutty ❣️❣️❣️❣️
@basilfaris134217 күн бұрын
കുഞ്ഞാപ്പ 💚
@harismlpm427118 күн бұрын
എന്നേയും SSLC എഴുതാൻ നിർബന്ധിച്ച ട്ടീച്ചർ ആണ്❤❤❤
@firotec839318 күн бұрын
നേതാവ് പികെ കുഞ്ഞാലിക്കുട്ടി സാഹിബ് ❤ കേരളം
@കേരളം_118 күн бұрын
കണ്ണ് നിറഞ്ഞു എനിക്ക് 🥹
@shihabmubeena1917 күн бұрын
പണ്ടത്തെ ആദ്യപിക വിദ്യാർത്ഥി ബന്ധം ❤️👍🏻👍🏻👍🏻
@muhammedali-vm4ul18 күн бұрын
കുഞ്ഞാപ്പയെ അടുത്തറിഞ്ഞവർ അദ്ദേഹത്തെ മറക്കില്ല നല്ല മനസ്സിന്റെ ഉടമയാണ് നേരിട്ട് ഒരുപാട് അനുഭവങ്ങൾ ഉണ്ട് ഇപ്പോഴത്തെ പുതിയ രാഷ്ട്രീയ നേതാക്കൻ അദ്ദേഹത്തിൽ നിന്നും ഒരുപാട് പഠിക്കാനുണ്ട് ❤❤❤
@shihabmubeena1917 күн бұрын
കറക്റ്റ് വളരെ സത്യം ബന്ധങ്ങൾ ഒരിക്കലും ആവശ്യങ്ങൾക്ക് വേണ്ടി മാത്രമാകരുത് 👍🏻👍🏻👍🏻👍🏻👍🏻
@haseenakalattigalthodi322318 күн бұрын
ഗുരുനാഥൻമാരെ ബഹുമാനിക്കണം അത് ഏത് മതത്തിൽ പെട്ടവരായാലും എന്ന് പഠിപ്പിക്കുന്ന മതമാണ് ഇസ്ലാം ❤
@ahammedahammedvc931718 күн бұрын
ഒരു ടീച്ചർ എനിക്കില്ലാതായിപ്പോയി ഞാൻ എവിടെയും എത്തിയതുമില്ല എല്ലാ o ഒരു ഓർമകൾ ബാക്കിയായി
@krishnanko347418 күн бұрын
ഗുരു ശിഷ്യ ബന്ധം. 👌🏻👌🏻👌🏻
@salam711416 күн бұрын
ആനന്ദക്കണ്ണീരോടെ കണ്ട കാഴ്ച . ധന്യമാം മുഹൂർത്തം ജീവിതമാസകലം വലിപ്പച്ചെറുപ്പമില്ലാതെ ജീവിത നയമായി പുലർത്തേണ്ട പ്രവർത്തനങ്ങൾ
@nufailtharish397118 күн бұрын
അവർ മുറിക്കട്ടെ.. ഞാൻ സാക്ഷിയാവാം... 😍👌🏽
@akmnair959418 күн бұрын
Nalla vartha❤
@alikkb357318 күн бұрын
അഭിനന്ദനങ്ങൾ 👍🌹
@SpfathibiSp18 күн бұрын
കുഞ്ഞാലി കുട്ടി സാഹിബ് മറന്നുപോയ ഒരു അദ്ധ്യാപകൻ ഉണ്ടായിരുന്നു അദ്ദേഹം മരിച്ചിട്ട് ഈമാസം 28 ന് നാലുമാസം jdt ഇസ്ലലം സ്കൂളിലിന് സർ മറന്നു പോയിട്ടുണ്ടാകും എന്നാൽ sirne അവർ എന്നും ഓർമിക്കാറുണ്ട്. ബിഎംഅബ്ബാസ് matser 😢 ഒക്ടോബർ 31ന് ഇലോകത്തോട് യാത്ര പറഞ്ഞു എന്നും അഭിമാനത്തോടെ പറയുമായിരുന്നു ഞാൻ പഠിപ്പിച്ച കുട്ടിയാണ് എന്ന് 😢
@muneeshmuni575818 күн бұрын
കൃഷ്ണൻ സർ ❤❤❤
@hamzavalappilnakath56818 күн бұрын
Pk.supear. supear. Supear ❤❤❤❤❤❤❤❤❤❤❤❤❤❤❤❤
@Ruknou18 күн бұрын
താൻ പഠിപ്പിച്ച കുട്ടികൾ ഏറ്റവും ഉയരത്തിൽ എത്തണമെന്ന് ആഗ്രഹിക്കുന്നവരാണ് നമ്മുടെ അധ്യാപകർ ❤️❤️❤️. എനിക്കും ഉണ്ടാർന്നു ഒരു മാഷ് . പഠിക്കാൻ മിടുക്കനും സൗമ്യനും ആയിരുന്ന ഞാൻ സ്കൂൾ പോകാൻ മടിയനും ആയിരുന്നു. രണ്ട് ദിവസം തുടരെ ക്ലാസ്സ് കട്ട് ചെയ്താൽ കയ്യോടെ പൊക്കി കൊണ്ട് പോകാൻ വീട്ടിലേക്ക് സഹപാഠികളെ അയക്കുമായിരുന്നു എന്റെ രാജൻ മാഷ് 😢. സാർ ഇപ്പൊ എവിടെയാണെന്നറിയില്ല. വേണ്ടത്ര വിദ്യാഭ്യാസം കിട്ടാതെ പോയ ഞാൻ ഇപ്പോൾ ഖേദിക്കുന്നു 😢.
@majeedchocklymajeedkaratt720317 күн бұрын
കുഞ്ഞാപ്പ ❤❤
@saheerjassy792718 күн бұрын
സാഹിബ് അഭിമാനം... 🥰🥰❤️❤️
@muhammedjasfeer18 күн бұрын
Grate ❤❤❤
@ashrafalithalikuth918918 күн бұрын
കുഞ്ഞാപ്പ 💚🥰👌🏻
@TJ-if3dy18 күн бұрын
This beautiful
@MohammedPallikkara-j6m18 күн бұрын
മനസ്സ് നിറഞ്ഞ കൂടി കാഴ്ച ❤
@mohamedmishal-r7v18 күн бұрын
കുഞ്ഞാപ്പാ......... Wow 💚💚💚🤓🤓🤓
@abdulnizar941518 күн бұрын
കുഞ്ഞാലികുട്ടി സാഹിബ്💯✅💪💚🙏
@shaffanbinmohammed966518 күн бұрын
കുഞ്ഞപ്പ ❤
@bhairava949618 күн бұрын
വളരെ മനോഹരം...❤❤❤
@ska-kn6ed18 күн бұрын
കുഞ്ഞാപ്പ 👍👍👍👍
@abufarhath410518 күн бұрын
കുഞ്ഞ്ലിക്കുട്ടി ❤
@ShafiEk-j3w18 күн бұрын
ലീഡർ 🍫🌹🌹🌹🌹🌹
@anaspottchola165218 күн бұрын
💚💚💚pk
@Abooafan18 күн бұрын
എനിക്കുമുണ്ടായിരുന്നു തുടയിൽ നുള്ളി പരിക്കേൽപ്പിച്ചിരുന്ന ഒരു കണക്കു മാഷ് അപ്പു മാഷ്...
@KaruppamvittilKvsubair18 күн бұрын
നല്ലൊരു കാഴ്ചയാണ്. ഇതൊക്കെ യാണ് കേരളത്തിൽ മറ്റേ സാധനം വേണ്ടവിധം മൂന്ന് കൂട്ടർക്കും വേര് പിടിപ്പിച്ചു കാണാൻ കഴിയാത്തത്.
@UbaidRahmaan-u9v18 күн бұрын
Pk❤❤❤❤❤❤❤❤
@AdilMubarak-n9l18 күн бұрын
SUPERB VIEW
@AslamAslam-k5w18 күн бұрын
❤❤❤❤❤❤❤❤❤❤❤❤❤
@favaskalambrattil815118 күн бұрын
❤❤❤
@Faizyfarooq18 күн бұрын
Kujappa❤
@NajeebnajuNajeebnaju-rh5er18 күн бұрын
❤️❤️❤️❤️💐
@ShamsuAsap18 күн бұрын
💐💐💯💐💐
@razimisbu5818 күн бұрын
എനിക്ക് ഇതുപോലെ ഒരു ടീച്ചർ ഉണ്ട്. ചിന്നമ്മ ടീച്ചർ...കുറേ ആയി കാണണമെന്ന് ആഗ്രഹിക്കുന്നു. കാണാൻ കഴിഞ്ഞിട്ടില്ല.
@AbdulSalam-hq3tz18 күн бұрын
❤❤❤❤❤pk
@Sillver123418 күн бұрын
🎉🎉
@noufalvp302318 күн бұрын
Enikum undu oru teacher valsala teacher❤❤
@alhasanimanu595118 күн бұрын
രോമം എടുത്തു പിടിക്കുന്നു സാർ
@amjadalikhan877818 күн бұрын
കുഞാപ്പ 🤍✊🏻
@rafeekha751718 күн бұрын
രണ്ട് പേരും എന്നോട് ഒന്ന് പറഞ്ഞില്ലല്ലോ എനിക്ക് രണ്ട് പേരുമായി അടുത്ത് പരിചയം ഉണ്ടായിരുന്നല്ലോ .
@abduljaleel-bl3ii18 күн бұрын
ഇതൊക്കെ വെറും പ്രഹസനമല്ലേ? അല്ലെങ്കിൽ ഗുരു ശിഷ്യ ബന്ധം ഓർക്കാൻ ഗുരുവിന്റെ 84-ആം പിറന്നാൾ വരെ കാത്തിരിക്കണമായിരുന്നോ? ഈ ടീച്ചർ ഒരുപാട് കാലം മലപ്പുറം ഗവണ്മെന്റ് സ്കൂളിൽ ഉണ്ടായിരുന്നിട്ട്, കുഞ്ഞാപ്പക്ക് കണ്ടെത്താൻ കഴിഞ്ഞില്ല എന്ന് വിശ്വസിക്കാൻ കുറേ പേർ, എന്താ -ല്ലേ? 😊😊
@aminaa558416 күн бұрын
എനിക്ക് ഒരു maths sir ഉണ്ടായിരുന്നു. 8th ൽ maths. കാഞ്ഞെങ്ങാട്ടുകാരൻ നാരായണൻ sir.
@abdulaseesahammedkutty758118 күн бұрын
പഠിക്കാത്തത്തിൽ ദുഖമില്ല, അന്നത്തെ കാലത്ത് ദൈവം അതിനുള്ള ബുദ്ധി തന്നിട്ടില്ല
@mujeebmulakkal161718 күн бұрын
മാതാ പിതാ ഗുരു ദൈവ
@RaihanathtkRaihanath18 күн бұрын
ഒരു ട്ടീച്ചരെങ്കിലും എന്നോട് അങ്ങിനെയൊന്ന് പറഞ്ഞിരുന്നെങ്കിൽ ഞാനും ആയിരുന്നു ഒരു മന്ത്രി പക്ഷേ ആരും പറഞ്ഞില്ല 😁
@KoyaKutti-el3zr18 күн бұрын
ആന്ന് ഞാൻ കണ്ടുിരുന്നെങ്കിൽ പറഞ്ഞേനെ ,കാണാതെ പോയത് നാട്ടുകാരുടെ ഭാഗ്യം
@Kabqvi197318 күн бұрын
😂
@RaihanathtkRaihanath18 күн бұрын
@@KoyaKutti-el3zr 😀
@SajnaSajna-d9m18 күн бұрын
👍
@sirajsemou943218 күн бұрын
ടീച്ചറെ കാണാൻ ആഗ്രഹിച്ചതിൽ സന്തോഷം💐 പക്ഷേ പഠിപ്പിച്ച ടീച്ചറെ ഈ പ്രായത്തിനിടയിൽ കാണാൻ കഴിയാത്തയാളാണോ ഇതുവരെ കേരളത്തിലെ എന്തോ തേങ്ങ ആണെന്നൊക്കെ പറഞ്ഞു എഴുന്നെള്ളിച്ചത് കഷ്ടം ഒരാളെ വിട്ടിരുന്നുവെങ്കിൽ 30 കൊല്ലം മുൻപ് ഞാൻ ടീച്ചറെ മുൻപിൽ എത്തിക്കുമായിരുന്നു വാർത്ത ദാരിദ്ര്യം
@mujeebctech17 күн бұрын
സഹിക്കുക
@faisalfaisal835316 күн бұрын
🇮🇳👍👍👍
@ShamilAyar18 күн бұрын
💚💚
@NajeebKn-cd9lo18 күн бұрын
നൊസ്റ്റാൾജിയ
@RafeequeMuhamed18 күн бұрын
Kunjapak pakaram kunjappa ❤❤❤❤
@spsainu364718 күн бұрын
Pk kunyalikutty is a great man in Kerala politics
@mohammedaboobacker926018 күн бұрын
ഗുരു ശിഷ്യ ബന്ധം പറഞ്ഞറിയിക്കാൻ കഴിയില്ല.,
@Ruknou18 күн бұрын
😢❤️❤️
@hiihii616218 күн бұрын
💚👍🌹
@MrBabu922918 күн бұрын
👍👍
@godisgreat338718 күн бұрын
🙏❤❤❤🙏
@saheerjassy792718 күн бұрын
🥰❤️
@ashrafav424818 күн бұрын
👍q👍👍
@arifalmalaibari402118 күн бұрын
Ithpole oru tr innenikkind... ♥️
@nazarthacharakkunnu33916 күн бұрын
ടീച്ചർക്ക് ഒരു മുത്തം കൊടുക്കാമായിരുന്നു... അമ്മക്കൊരുമ്മ
@saherss26118 күн бұрын
Pk janakiteacher
@FakruVakk18 күн бұрын
അന്തകാലം പ്ലസ് ടു ഉണ്ടോ....... എന്റെ ഭഗവാനേ...... 🤣🤣🤣🤣🤣🤣🤣
@Mohdashraf-t77718 күн бұрын
ഉണ്ട് PDC
@AbbasabbasAbbasabbas-dt5td18 күн бұрын
അന്ന് പ്ലസ്റ്റൂ വിന് പകരം പ്രീ ഡിഗ്രി ആയിരുന്നു..
@sadiqalivga18 күн бұрын
pk
@looker98MALAYALAMCHANNEL18 күн бұрын
ലീഡർ
@CKSaleem18 күн бұрын
🎉🎉🎉🎉❤❤❤❤💞💞💞✔️✔️✔️👍👍👍🌹🌹🌹🌹🌹
@mrcreation612218 күн бұрын
സമ്മാനം ഒന്നും കൊടുത്തില്ലേ
@pkarasheed897018 күн бұрын
Kuchappa poliyanu
@fadiyafadi514018 күн бұрын
Gurusisyabandham
@DthdbgmhUrgently18 күн бұрын
Kammi arun .Nalla varthyaum parayumo...
@Sha.bu130118 күн бұрын
Udf also leeg reporter channel oyivakkiyal best.kannu Neerum punjiriyum ath udf kL 09 I'll kandu
@AbulfadluK18 күн бұрын
Madrasa mathathi tee aaleekkkooodi kandathaam
@sabirshaNilgiris036918 күн бұрын
🌹🫶🫶💙❤️❤️❤️💙❤️❤️💙
@alikottukkara713118 күн бұрын
അപ്പൊ ഇതിനൊക്കെ ജാനകി ടീച്ചറെ പറഞ്ഞാൽ മതി 😁
@funentertainmentinfo577218 күн бұрын
Cake മുറിക്കുന്നത് ഹറാം ആണ് 😂
@fsrsohar18 күн бұрын
അക്ഷരം തെറ്റാതെ എഴുതാൻ പഠിക്ക് ആദ്യം. എന്നിട്ട് ഹറാം ഹലാൽ എന്നൊക്കെ പറയാം
@Jintoo8818 күн бұрын
കേക്ക് അല്ലെ മുറിക്കുന്നത് സങ്കികളെ പോലെ കഴുത്തല്ലല്ലോ 💯
@sulaimanmkdperumpully789918 күн бұрын
നിനക്കൊക്കെ പോയി ചത്തൂടെടോ എല്ലാറ്റിലും വർഗീയതകാണുന്നത്
@dhashaavathaardhashaavatha229318 күн бұрын
ഏത് വേട്ടവളിയൻ ആണ് നിന്നെ മലയാളം എഴുതാൻ പഠിപ്പിച്ചത് 😂😂
@rajeevvalakadarajeev551918 күн бұрын
മറ്റേ വൈദഗ്ദ്യം പഠിപ്പിച്ച മാഷ് ആരാണാവോ
@amnmohmmed707618 күн бұрын
നിൻ്റെ തള്ളയെ പഠിപ്പിച്ചത് ആരാ നിൻെറ തന്തയാണോ അതോ നാട്ടുകാരാണോ 😂
@fujialzharafujialzhara16216 күн бұрын
ninte appan
@MubashiraK-u4u14 күн бұрын
നിന്റെ അമ്മക്കുള്ള വൈടഗ്ദ്യം ആണോ
@fasiltirur494518 күн бұрын
അധികാരമോഹിയായ കുഞ്ഞാലിക്കുട്ടി
@RafeequeMuhamed18 күн бұрын
Entha teetame parayunne
@faijasfaijasizzaemi31018 күн бұрын
എന്ന് ഒരു അന്തം കമ്മി😂😂😂
@KoyaKutti-el3zr18 күн бұрын
സത്ത്യമാണ്, അടുത്ത അധികാരം കയ്യിൽ ഒതുക്കുവാനുള്ള ചട്ടം കൂട്ടൽ
@Kymfa18 күн бұрын
PK💚💗
@salimkureekadu549818 күн бұрын
എല്ലാവർക്കും സ്കൂളിൽ പഠിക്കുന്ന സമയത്ത് നല്ല ഓർമ്മകൾ ഉണ്ട് മിക്കവാറും അദ്ധ്യാപകരും നല്ലവരാണ് എന്നാൽ കണക്ക് പഠിപ്പിച്ച ഒരു അവതാരം ഉണ്ടായിരുന്നു ഒരു കുറുപ്പ് സാർ അദ്ദേഹത്തിന്റെ മനസ്സ് നിറയെ കറുപ്പ് ആയിരുന്നു മുസ്ലീം കുട്ടികളെ കളിയാക്കുക അവഹേളിക്കുക വെറുതെ അടിക്കുക എന്നതായിരുന്നു അയാളുടെ ഹോബി എങ്ങനെയും പഠിത്തം നിറുത്തി പോകണം ഇന്നും അയാളെ കുറിച്ച് ഓർക്കുമ്പോൾ വെറുപ്പ് മാത്രം
@Jafarnalakathwdr18 күн бұрын
ശരിയാ അങ്ങിനെ കുറെ ചെറ്റകൾ ഉണ്ടായിരുന്നു. അന്നത്തെ കാലത്ത് തെക്കൻ ജില്ലയിൽ നിന്ന് ഇറക്കുമതിയായിരുന്നു അധ്യാപകരെ. അവർക്ക് ശമ്പളം വേറെയൊരു ചിന്തയില്ല
@mariyammaliyakkal971917 күн бұрын
പുഴു അരിച് കിടക്കുന്നുണ്ടാകും. എന്റെ ആറാം classile clastecher sister ജയിൻഫ്രാൻസിസ് കരടിയെപ്പോലെ
അങ്ങനെ ആണേൽ നാട് നന്നായേനെ... അധികാര മോഹിയായ നേതാവാണ് കുഞ്ഞാലികുട്ടി 😊
@SakkariyaSinan-go1bd18 күн бұрын
നിന്റെ തന്ത നിന്നെ ഉണ്ടാക്കിയില്ലെങ്കിൽ ഇ നാട് അന്നേ നന്നായിപോയേനെ
@mahammud606918 күн бұрын
അധികാര മോഹമില്ലാത്ത ആളുടെ പേര് പറയാമോ
@ahammadkabeerm.s94718 күн бұрын
@mahammud6069 ഇയാളെ പോലെ തരം താഴ്ന്ന ആളില്ല.. സെന്ററിൽ മന്ത്രിയാകാൻ Mp ആയി മത്സരിച്ചു.. അവിടെ മൂഞ്ചിയപ്പോൾ ഇവിടെ മന്ത്രിയാകാൻ ഇവിടെ മത്സരിച്ചു.. പക്ഷേ മൂഞ്ചൻ മാത്രമാണ് അയാളുടെ ആവസ്ഥ