സിനിമ നല്ലതാണെങ്കിൽ റിവ്യൂവേഴ്സ് കുറ്റം പറഞ്ഞാലും ചിത്രം വിജയിച്ചിരിക്കും | Aswanth Kok | Interview

  Рет қаралды 106,879

REPORTER LIVE

REPORTER LIVE

Күн бұрын

Пікірлер
@fazilma2742
@fazilma2742 Жыл бұрын
ഇങ്ങേരു കാരണം കുറെ അലമ്പ് പടങ്ങളിൽ നിന്ന് നാട്ടുകാർ രക്ഷപെടും.... മറ്റു സ്ഥിരം റിവ്യൂവേഴ്സ് ഒക്കെ ഇപ്പൊ അഡ്ജസ്റ്റ് ചെയ്തു ആണ് reviews ഇടുന്നത്... ഇദ്ദേഹത്തെ സിനിമാക്കാർ ഒതുക്കി മാറ്റാതെ ഇരുന്നാൽ മതിയാരുന്നു...
@shanifershanu
@shanifershanu Жыл бұрын
ഞാൻ കമന്റ്‌ സെക്ഷൻ നോക്കി, ഞെട്ടിപ്പോയി പണ്ട് ഫാൻസ്‌ വെട്ടുക്കിളികളാൽ മലിനമായ കമെന്റുകൾ കാണാനില്ല ആളുകളൊക്കെ ഒരുപാട് മാറി ഏതാണ് nallath എന്ന് തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു... അല്ലാതെ റിയൽ ലൈഫ് പൊട്ടന്മാരായ നടന്മാരുടെ വിടുവായതം തൊണ്ട തൊടാതെ വിഴുങ്ങിയിരുന്ന അല്ലെങ്കിൽ അവർക്ക് വേണ്ടി വാളെടുക്കുന്ന മന്ദബുദ്ധികൾ ഇല ഇപ്പോ, എന്നാലും എവിടെയെങ്കിലും കാണും കൃമികൾ ഇതിനൊക്കെ ഒരു പ്രധാന കാരണം ആയ മനുഷ്യനാണ് ശ്രീ അശ്വന്ത് കൊക്ക്,, അഭിവാദ്യങ്ങൾ മച്ചാനെ keep going♥️
@jenharjennu2258
@jenharjennu2258 Жыл бұрын
ഹൃദയം സിനിമയിൽ ദർശന ഒരു മിസ്സ്‌ കാസ്റ്റിംഗ് ആണ്
@jithujose5658
@jithujose5658 Жыл бұрын
💯
@pranavjs
@pranavjs Жыл бұрын
Aa padathinte first half varanam ayiram ayitt nalla similariy thonni.. second half anu korachukoode enjoyable ayath..
@muhammedhaqinsan6318
@muhammedhaqinsan6318 Жыл бұрын
​@@pranavjsവെറും അലമ്പ് പടം എന്തിനോ വേണ്ടി തിളയ്ക്കുന്ന സാമ്പാർ
@vishnuat2628
@vishnuat2628 Жыл бұрын
ഈ മനുഷ്യന്റെ വിദ്യാർത്ഥി യായി ഒരു 8 കൊല്ലം മുൻപ് ഇരുന്നതിൽ ഞാൻ അഭിമാനിക്കുന്നു 😆എന്റെ ഇംഗ്ലീഷ് അധ്യാപകൻ.. മാസ്സ് സാധനം ആയിരുന്നു അന്നേ..
@adarshekm
@adarshekm Жыл бұрын
നല്ലത് പോലെ പഠിപ്പിക്കുമോ
@mycanvas2331
@mycanvas2331 Жыл бұрын
​@@adarshekm😂😂
@joel_joseph7
@joel_joseph7 Жыл бұрын
Is he a college or school teacher?
@anushadpk6099
@anushadpk6099 Жыл бұрын
​@@joel_joseph7+2
@Ajmalazar8111
@Ajmalazar8111 Жыл бұрын
@@joel_joseph7 haa
@User35003
@User35003 Жыл бұрын
മലയാള സിനിമയുടെ അഭിവാജ്യ ഘടകമാണ്ണ് ഈ കൊക്ക്. മോഹന്‍ ലാല്‍ എന്ന മഹാനടന്‍ മൊശം സിനിമകള്‍ ചെയ്ത് ആളുകളെ വെറുപ്പിച്ചപ്പോള്‍ അദ്ദേഹത്തെ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ച് ട്രാക്ക് മാറ്റിപ്പിച്ചതില്‍ ഇദ്ദേഹത്തിന്റെ പങ്ക് ചെറുതല്ല
@martinsam8787
@martinsam8787 Жыл бұрын
Athupolle 2021 vare mamokka verupichh aa time innu laletan okunna katil shaktan aytt annu mamokkaye okkiyaa athkond annu ikka pineed track mattiya
@Vivekj176
@Vivekj176 Жыл бұрын
Exactly 👍🏼
@shemievanss6642
@shemievanss6642 18 күн бұрын
@Vivekj176 Mohanlal's track 😂😂. He definitely won't change it.
@mikkel449
@mikkel449 Жыл бұрын
intellectual ആണ് കുട്ടികൾക്ക് അറിവ് കൊടുക്കുന്ന ടീച്ചർ introvert ആണ് same time extrovert genuine ആയിട്ട് പറയും political correctness നോക്കും ആരുടെ മുന്നിലും ഒന്നിനും കിഴപെടാത്ത person, no frnds, no emotions ഇതുപോലെ ഒരെണ്ണമെ കാണു kok🔥
@sabeel9060
@sabeel9060 Жыл бұрын
how is he an introvert
@mikkel449
@mikkel449 Жыл бұрын
@@sabeel9060 angeru thanne parnjittund angott idichu keri samsarikarila ambivert aanu introvert + extrovert ingott oru chodhyam vannal mathram angott oru answer
@cryptovlogger9142
@cryptovlogger9142 Жыл бұрын
Lol... Started ffc, done every body shaming n racism n now acts like a saint 😏
@sabeel9060
@sabeel9060 Жыл бұрын
@@cryptovlogger9142 He never claims to be a saint! And why are you so obsessed with him being the founding member of FFC 😀 You mean a person can't change? He definitely can't undo the damage but what he can do is educate people about political correctness ( not forced ) but at least not to stoop down to very low levels of racism and extreme toxicity!
@mikkel449
@mikkel449 Жыл бұрын
@@cryptovlogger9142 ipo ashwnth kok ffc thudangiyilelum someone ath cheyum starting time kude undarnnvar avarum same chinthagathi ullavar aarunalo ashwanth start chyethath thettu thanne aanu but start cheythath kurchu perkk free talk vendi arunalo pne angeru aareyum nirbandhich athil kettittilla fake id undakki ellarum keriyatha
@aquilathebee8058
@aquilathebee8058 Жыл бұрын
Point about Darshana was spot on. She was just a miscast in Hridayam. But no one could do better than her in Jaya Jaya Jaya movie. Good one Kok👍
@uprm4944
@uprm4944 Жыл бұрын
Kok is absolutely correct 👌 Darsana was a mismatch in Hridayam .
@investorspoint6224
@investorspoint6224 Жыл бұрын
True i also felt same…
@ragnarok774
@ragnarok774 Жыл бұрын
Poranjittu characterine patty adikkuna thallum padathil aa hyoin ottum match alla
@sree7165
@sree7165 Жыл бұрын
Sathyam..... Ithramatgram celebrate cheyyuna oru characterinu darshana Rajendran suit avathath pole thonniyirunnu..... Pinne individual preference alle enn karuthi samadhanichum...Arun neelakandanu oru pakshe darshana perfect ayi thonnamallo.... But anyway felt her as a mismatch
@parakkumlatha
@parakkumlatha Жыл бұрын
I felt in Jjjh too she was a miscast actually her face looks aged more than that character ..also didn't match with basil Joseph as a pair she looked elder than him
@biggbosspalace
@biggbosspalace Жыл бұрын
കേരളത്തിൽ ഏറ്റവും Genuine ആയി റീവ്യൂ പറയുന്ന ഒരേ ഒരാൾ... Aswanth kok ❤️
@adarshekm
@adarshekm Жыл бұрын
ഹോ ഇവന്റെ മാളിക പുറം review ന്റെ പൊന്നോ💩💩 ഏറിയും ഇവനെ എന്റെ മുൻപിൽ കിട്ടിയാൽ
@jineeshcv9038
@jineeshcv9038 Жыл бұрын
True
@Huzi_mgl
@Huzi_mgl Жыл бұрын
Unni too
@sajithkt4126
@sajithkt4126 Жыл бұрын
@@Huzi_mgl ആള് പ്രകൃതി റിവ്യൂ പറയുന്ന പോലെയാ എനിക്ക് personaly തോന്നാറുള്ളത്
@SidThe5
@SidThe5 Жыл бұрын
My dear friend! Bad film ennu paranja aaal aanu
@mohammedafsal6292
@mohammedafsal6292 Жыл бұрын
വയ്യ അവാർഡ് കിട്ടിയ ആങ്കർ അഭിനന്ദനങ്ങൾ🎉
@Qatarkerala
@Qatarkerala Жыл бұрын
ഓൾ മിടുക്കിയാണ്
@mohammedafsal6292
@mohammedafsal6292 Жыл бұрын
😂 thooni enik
@indrajithunnikrishnan1946
@indrajithunnikrishnan1946 Жыл бұрын
She's good
@bijuseven
@bijuseven Жыл бұрын
nalla chodhyam aanu aallathe veenaye pole oola chaodhyam allalleo vendathu.
@WaterSahal
@WaterSahal Жыл бұрын
😂😂😂
@bibin_----_AK
@bibin_----_AK Жыл бұрын
Best movie reviewer in Malayalam now
@nidhinvarghese4106
@nidhinvarghese4106 Жыл бұрын
Absolute genius. He has a clear cut idea about the movies. He is the best movie reviewer in my POV.
@vsgp7144
@vsgp7144 Жыл бұрын
Kopannu
@jose-qb6zm
@jose-qb6zm Жыл бұрын
This is constructive criticism. Anchor has to be more energetic as it is mini screen. Your questions are really good but it is not catching the mike . Hope you will improve next time. All the best.
@shimjithpullaloor3274
@shimjithpullaloor3274 Жыл бұрын
രണ്ടു പേരും നല്ല രീതിയിൽ പെർഫോമൻസ് ചെയ്തു ചോദ്യം ചോദിക്കുന്ന ആളെ പ്രത്യേകം അഭിനന്ദിക്കാതെ വയ്യ കോപ്രാറായങ്ങൾ കാണിക്കാതെ മാന്യമായ രീതിയിൽ നല്ല ചോദ്യങ്ങൾ ചോദിച്ചതിന് നന്ദി ഈ ഇൻറർവ്യൂ ശരിക്കും ഞാൻ എൻജോയ് ചെയ്തു 👍👍
@sanzzrulezz
@sanzzrulezz Жыл бұрын
കോക് നെ ബിഗ് ബോസിൽ മൂന്നു മാസം കേറ്റിയിട്ട് വേഗം ഉള്ള ജിമിട്ടു പടങ്ങളൊക്കെ തിയേറ്ററിൽ ഇറക്കാനുള്ള സൈക്കിളോടിക്കൽ മൂവ് 🔥😂
@parameswaranerekkath6271
@parameswaranerekkath6271 Жыл бұрын
അഭിമുഖം ചെയ്യുവാൻ 'തീരെ വയ്യാത്ത' ഒരാളോട് നന്നായി കാര്യങ്ങൾ പറഞ്ഞ കോക്ക് അഭിനന്ദനം അർഹിക്കുന്നു. എത്ര യാന്ത്രികമായി ആണ് ചോദ്യങ്ങൾ ചോദിക്കുന്നത്.....
@samfisherkrs
@samfisherkrs Жыл бұрын
Aswanthinu interview simple aayirunnu...nothing to think on any answerings
@shyamashokan3113
@shyamashokan3113 Жыл бұрын
Enna താൻ പോയി ഇന്റർവ്യൂ ചെയ്യ്
@rajeshgsk
@rajeshgsk Жыл бұрын
Plz encourage new talents ...you can't be Nikesh Kumar in a day... it's years of experience Lady actually asked good questions i think 👍
@jeesonj2067
@jeesonj2067 Жыл бұрын
Nte mwone. 🤣🤣
@jayaprakashramakrishnan7862
@jayaprakashramakrishnan7862 Жыл бұрын
P u a ooo
@emmanueljoseph2520
@emmanueljoseph2520 Жыл бұрын
ഇങ്ങേർ ഉള്ളത് കൊണ്ട് ആ കുഗ്രാമം നാലാൾ അറിഞ്ഞു 😌
@NeoLeo877
@NeoLeo877 Жыл бұрын
ഏത് ഗ്രാമം ?പേരാമ്പ്ര ആണോ? പേരാമ്പ്ര നിപ്പ വന്നപ്പൊ വാർത്തയിൽ ഉണ്ടായിരുന്നു ,വൈറസ് എന്ന സിനിമയിലും
@nandakishor2090
@nandakishor2090 Жыл бұрын
@@NeoLeo877 koothali.
@vishnu8440
@vishnu8440 Жыл бұрын
​@@NeoLeo877 nee Avante nattukaranalle
@NeoLeo877
@NeoLeo877 Жыл бұрын
@@vishnu8440 no
@kallus5608
@kallus5608 Жыл бұрын
ഈ രജിഷ വിജയൻ, വിജിലേഷ് കാരയാട്, മുഹമ്മദ്‌ പേരാമ്പ്ര തുടങ്ങിയവരൊക്കെ ഉണ്ട്.
@TheBhagavan
@TheBhagavan Жыл бұрын
katta waiting for thuramukham review .. enth paranjaalum pulliyade review genuine aanu athu cinema kand kazhimbol manassilaavum...one and only brutally honest kok
@nickblue11
@nickblue11 Жыл бұрын
Clarity, intelligence, dashing, daring -KoK 🔥
@antojames9387
@antojames9387 Жыл бұрын
നികേഷ് കുമാർ ആയിരുന്നു അശ്വന്ത് കൊക്കിനെ interview ചെയ്യേണ്ടിയിരുന്നത്.
@illusionist9658
@illusionist9658 Жыл бұрын
Kok is acheiving his goals . He is going to be celebrity . Cinemakar oru paradivare edehathinte valarchaye nallonam sahayikunnund.
@azad738
@azad738 Жыл бұрын
Ohh Man this is the best Interview of Kok... Straightforward Kill💥👌
@RaqibRasheed781
@RaqibRasheed781 Жыл бұрын
🙏🙏🙏🙏🙏
@Mr_John_Wick.
@Mr_John_Wick. Жыл бұрын
അവസാനം ഇദ്ദേഹം പറയുന്നത് തന്നെ ആണ്‌ ശെരി എന്ന് കുറച്ച് പേരെങ്കിലും സമ്മതിക്കുന്ന കാലം വന്നിരിക്കുന്നു...
@sreevijaymadhavan3881
@sreevijaymadhavan3881 Жыл бұрын
@26:39 & 10:32 Unni Vlogs cameo 🤯🥵🔥
@gigeeshmathew2157
@gigeeshmathew2157 Жыл бұрын
Unni vlogs and sudheesh payyanoor😂
@taeri2264
@taeri2264 Жыл бұрын
​@@gigeeshmathew2157 യെസ്.. ശവങ്ങൾ ഇപ്പൊ അവന്മാരുടെ വിഡിയോ സജഷൻ വന്നാൽ പോലും റിപ്പോർട്ട് അടിച്ചു വിടാനെ തോന്നു..
@anirudh6386
@anirudh6386 Жыл бұрын
@@taeri2264 ഉണ്ണി പക്ഷെ ജനുവിൻ ആണ്, സുധീഷ് പോസിറ്റീവ് പറയാൻ കാശൊക്കെ മേടിച്ചിട്ടുണ്ട്
@ajeshajesh3206
@ajeshajesh3206 Жыл бұрын
​@@anirudh6386 unniyum paid ann mahn😑
@smrithi7423
@smrithi7423 Жыл бұрын
Unni is trying so hard to be funny nowadays
@jayakrishnans2087
@jayakrishnans2087 Жыл бұрын
Brutally honest 🔥
@ringo9187
@ringo9187 Жыл бұрын
What a guy, this industry needs him 💥
@kkukkudusaavan2213
@kkukkudusaavan2213 Жыл бұрын
Mallu KRK
@mallutimes5992
@mallutimes5992 Жыл бұрын
Athrakkonnuilla.... But ivanta reviewallo correctannn
@Hwyegeheoey
@Hwyegeheoey Жыл бұрын
@@mallutimes5992 ഉണ്ട്
@janvi..irahworld
@janvi..irahworld Жыл бұрын
കുട്ടി ഒരു ഒഴുക്കൻ രീതി.. Kok അണ്ണൻ പൊളി 🔥🔥🔥🔥
@Anandhudas111
@Anandhudas111 Жыл бұрын
HE ALWAYS REMIND ME OF LJP'S QUOTE, NO PLANS TO CHANGE, NO PLANS TO IMPRESS 💥✌️
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
അവതാരിക better ആകാനുണ്ട്..... All the best
@rahmanea100
@rahmanea100 Жыл бұрын
അവതാരക
@kingkohli..8906
@kingkohli..8906 Жыл бұрын
E vaakukal kandupidichathu oral parYunna karyam manasilavan vendi yanu.. Athre ullu.. Allandu malayam exM alla vitu kali pillecha
@kamalbabu99
@kamalbabu99 Жыл бұрын
നികേഷ് തന്നെ വരണമായിരുന്നു...kok നെ ഇൻ്റർവ്യൂ ചെയ്യാൻ.. എങ്കിൽ പോളിച്ചേനെ..
@Azezal502
@Azezal502 Жыл бұрын
രാത്രിയുടെ രാജകുമാരൻ 👏ഇയാൾ പറയുന്ന സിനിമയിലെ പോരായ്മകൾ ഉള്ളത് തന്നെയാണ്.. 💓❤️🤍💓
@deemediakerala4604
@deemediakerala4604 Жыл бұрын
ഭീഷ്മയും - ലൂസിഫറും - കടുവയും - പൊട്ടി പാളി സാവുന്ന് റിവ്യൂ ഇട്ടയാളാണ്. പിന്നീട് എന്ത് സംഭവിച്ചു
@rsmedia769
@rsmedia769 Жыл бұрын
​@@deemediakerala4604 cbi 5 പൊട്ടുമെന്ന് മിക്ക റിവ്യൂവേഴ്‌സും പറഞ്ഞതാണ് എന്നിട്ട് ആ ഫിലിം ഹിറ്റ്‌ ആയില്ലേ?
@adilmullappalli2146
@adilmullappalli2146 Жыл бұрын
​@@deemediakerala4604ചുമ്മാ മണ്ടത്തരം പറയല്ലേ ലൂസിഫർ പൊട്ടും എന്നൊന്നും ഇങ്ങേർ paranchittilla ഇങ്ങേർക് ഏറ്റവും ഇഷ്ടപ്പെട്ട movie thanne ലൂസിഫർ ആണ്
@pranavjs
@pranavjs Жыл бұрын
​@@rsmedia769😂 seriously?
@Sumesh843
@Sumesh843 Жыл бұрын
37:46 (അയ്യപ്പനും കോശിയും റെഫറൻസ്..[ യൂണിഫോമിൽ കേറിയപ്പോൾ അയാൾ ഒന്ന് ഒതുങ്ങി.. മയപ്പെട്ടു.. ആ യുണിഫോം ആണ് നീ ഇങ്ങനെ നഷ്ടപ്പെടുത്തിയത്.. കണ്ടറിയണം കോശി നിനക്ക് ഇനി സംഭവിക്കാൻ പോകുന്നത് ]) രോമാഞ്ചം കൊക്ക് 🔥🔥🔥🔥
@pesbrain6630
@pesbrain6630 Жыл бұрын
🔥 ഇങ്ങേര്
@amaljith4047
@amaljith4047 Жыл бұрын
Hi, ith suma alle
@asdfghjk7775
@asdfghjk7775 Жыл бұрын
ലക്ഷത്തിൽ ഒന്നേ കാണു ഇതുപോലെ ഒരു ഐറ്റം
@josemathew461
@josemathew461 Жыл бұрын
He is the top and accurate reviewer ..
@SayyEDITH
@SayyEDITH Жыл бұрын
മൂവി റിവ്യൂ അല്ലെങ്കിൽ analysis critcal ആയെ നടത്താൻ പറ്റൂ. അല്ലാത്തതൊക്കെ ജസ്റ്റ്‌ പ്രൊമോഷൻ മാത്രമായി മാറും. നിലവിൽ genuine critical റിവ്യൂ ഇടുന്നതിൽ Kok മുന്നിലാണ്.
@sreejithkallada
@sreejithkallada Жыл бұрын
വളരെ വൃത്തിയായി റിവ്യൂ പറയുന്ന ആൾ..കൊക്ക് അണ്ണൻ 🔥🔥
@mossad7716
@mossad7716 Жыл бұрын
എജ്ജാതി ഇന്റർവ്യൂ. Kok ഉയിർ ❤️❤️❤️
@rohithkrishna1442
@rohithkrishna1442 Жыл бұрын
ചോദ്യങ്ങൾ നല്ലതാണ്..പക്ഷെ ഇന്റർവ്യൂവർക്ക് വയ്യ..
@D.Lakshmi2025
@D.Lakshmi2025 Жыл бұрын
എത്ര വ്യക്തതയോടെ കൂടിയാണ് Kok സംസാരിക്കുന്നത്. അവതാരിക വളരെ ശോകം. ഒരു ചോദ്യം പോലും വ്യക്തമായി ചോദിച്ചില്ല. പകുതി കാറ്റാണ് വരുന്നത്.
@Knightrider699
@Knightrider699 Жыл бұрын
waiting for thuramukham review kok🔥
@5-minutepapercrafts464
@5-minutepapercrafts464 Жыл бұрын
കൊക്കിനെ ഇന്റർവ്യൂ ചെയ്യാൻ മാത്രം ബോധം ഈ കുട്ടിക്ക് ഇല്ല
@rasheedrashi-hj9iy
@rasheedrashi-hj9iy Жыл бұрын
🤣🤣😂
@TrendzDaily007
@TrendzDaily007 Жыл бұрын
28:30😬😛 Le Lalettan: ith thanne alleda njanum paranje😦
@vivid2280
@vivid2280 Жыл бұрын
I’ve never seen anyone do it better. Always keep up your good work. Cheers Ashwanth 👍
@albinmamoottil
@albinmamoottil Жыл бұрын
We need quality anchors
@Joelsunil80382
@Joelsunil80382 Жыл бұрын
Maybe She is a new anchor
@yasirvp9480
@yasirvp9480 Жыл бұрын
Asshwanth Kok genuine ആണ് ❤
@Diru92
@Diru92 Жыл бұрын
പുള്ളി പറയുന്നത് പോയിന്റ്സ് ആണ്. പിന്നെ anchor aparna വരണമായിരുന്നു.. ഈ കുട്ടിയ്ക്ക് കുറച്ച് കൂടി preparation ആവശ്യം ഉണ്ട് !!!
@muneerxtz5306
@muneerxtz5306 Жыл бұрын
9:51 ലെ അഖിൽ മാരാർ: "മച്ചമ്പി അത് നമുക്കിട്ട് ആണല്ലോ"
@jabirmk2547
@jabirmk2547 Жыл бұрын
The interviewer has to update their questions towards kok ,bcz these guys r repeating the same thing in past 2 or 3 chats .
@sreejithks7185
@sreejithks7185 Жыл бұрын
നാട്ടുകാരെ വിട്. അസൂയ മൂത്ത ടീം ആണ് പൊതുവെ നാട്ടുമ്പുറത്തുകാർ ഞാൻ ഉൾപ്പെടെ.
@gokuls2017
@gokuls2017 Жыл бұрын
11:25 അഖിൽ മാരാർ റഫറൻസ് 🔥🔥🔥
@sreevijaymadhavan3881
@sreevijaymadhavan3881 Жыл бұрын
Interview cameo 😶‍🌫🤯🥶
@prakashmuriyad
@prakashmuriyad Жыл бұрын
Kok 🧡🧡🧡🧡🧡🧡🧡 ചെറിയൊരു നാക്ക് പിഴ സംഭവിച്ചതിന് കൊക്കിനെ ഇതുപോലെ ക്രൂശിക്കുന്ന സ്വന്തം നാട്ടുകാർ എന്ത് ക്രൂരന്മാർ ആണ്.
@thejus2255
@thejus2255 Жыл бұрын
12:13 Shaji Kailas reference
@quitmaskreloaded
@quitmaskreloaded Жыл бұрын
11:28 എത്രയോ കാലമായി ഈ സിനിമ കാരെ നാട്ടുകാർ പഠിപികണ്ട ഒരു കാര്യം ആയിരുന്നു ഇത് ..ഇപ്പൊൾ എങ്കിലും നാട്ടുകാർ ഇരങ്ങിയല്ലോ ഇവരെ ഓക്കേ ഒന്ന് നേരെ ആകാൻ...ആളുകളെ പറ്റിച്ചു ഇനി അധികം മുനോട്ട് പോവാൻ പറ്റില്ല ...മൂജ്ഞിയ പടങ്ങൾ ഞങൾ ജനങ്ങൾ ott റിലീസ് വരെ കാത്ത് നിന് കാണാൻ തയാറായി കഴിഞ്ഞു അത് മതി അത്ര തന്നെ ...അലെങ്കിലും ഈ സിനിമ കാർകോകെ എന്തിന് ഞങൾ ജനങ്ങൾ പൈസ ഉണ്ടാക്കി കൊടുക്കണം ...അതും ഓണും രണ്ടും കോടി ഒനും എല്ലാ ഇവരൊക്കെ ഉണ്ടാക്കി കയിൽ വെക്കുന്നത്.... എനിട് അഞ്ച് പൈസ യുടെ ഉപകാരം നാട്ടുകാർക്ക് ഉണ്ടോ... പോടെ 50 കോടിയും 100 കോടിയും ഓക്കേ അടിച്ചാൽ സിനിമ പിടികുന സമയത്ത് ലൈറ്റ് പിടിക്കാനും ക്രയിന് പിടിക്കാനും കുട പിടിക്കാൻ ഓക്കേ നടന ചെകന്മാർക് ഓക്കേ ഇത് പോലെ ലകശ്ങൾ കൊടുക്കുമോ ഇവർ ...മുകളിൽ ഉള്ളവർ നന്നാവും ....അത് ഇനി വേണ്ട എന്ന് നാട്ടുകാർ ഉറപ്പിച്ച് ...ഇത് വരെ ഉണ്ടാക്കിയത് ഓക്കേ മതി...ഇനി അങ്ങോട്ട് നല്ല പഠങൾ മാത്രം ടാക്കീസിൽ പോയി കാണും ...അതും യൂട്യൂബ് റിവ്യൂ കണ്ടതിനു ശേഷം മാത്രം പോയി കാണും നല്ലതാണെങ്കിൽ മാത്രം..ഇന്ന് ഒരാൾക്ക് സിനിമ കാണണമെങ്കിൽ മിനിമം 150-250 ചിലവുണ്ട് .ടിക്കറ്റ് 150 മിനിമം ആണ് പിനെ സ്നാക്സ്+വണ്ടി/എണ്ണ ചാർജ് 50 -100 കോടി ഒകെ അടിച്ചു എന്ന് പറഞ്ഞു അധികം ഞെളിയണ്ട ഇതൊക്കെ ഇപ്പൊൾ സാധിക്കുന്നത് ടിക്കറ്റ് ചാർജ് കുത്തനെ കൂടിയത് കൊണ്ടാണ് 8-10 കൊല്ലം മുമ്പ് 35-60 കൊടുത്ത് കണ്ട് പോന്നത് ആണ് ഓരോ പഡങ്ങളും .. എനിട്ട് അവിടെ പോയി ഉറങ്ങി തിരിച്ചു വീട്ടിൽ വന്നു മൂജ്ഞി ഇരിക്കാൻ പറ്റില്ല പൈസ പറിച്ച് എടുക്കുന്ന മരം ഓനും ആരുടെയും വീട്ടിൽ ഇല്ല വെറുതെ എറിഞ്ഞു കൊടുക്കാൻ അതും ആരാൻ സിനിമാ കാർക് വേണ്ടി...അത് കൊണ്ട് ഞങൾ ആങ്ങനെ ഉള്ള പദങ്ങൾക്ക് വയ്യാ അവാർഡ് കൊഡുക്കും അത് വാങ്ങി കയിൽ വെച്ച് തൃപ്തി അടയുക..എന്നാലും ഒരു കുഗ്രാമം എന്ന് പറഞ്ഞതിന്... ഇളകി മറിഞ്ഞ പേരാമാബ്ര കാരുടെ നിലവാരം അവർ തന്നെ കാണിച്ചു...ഇതിൽ അപ്പുറം എന്ത് വേണം അവിടെ ഉള്ളവരുടെ നിലവാരം അളക്കാൻ ...ഇത്രയേ ഉള്ളൂ കുഗ്രാമം എന്ന് പറഞ്ഞപ്പോള അവരുടെ കാറ്റ് പോയി കുഗ്രമതിന് പിനേ ജപ്പാൻ എന്ന് പറയാൻ പറ്റുമോ 😂.... ഇജ്ജാധി തോൽവി.
@Malayali385
@Malayali385 Жыл бұрын
His review 🔥🔥🔥 Waiting for thuramukham review
@sandeepsobha
@sandeepsobha Жыл бұрын
ഇന്റെർവ്യൂ എടുക്കുന്ന ആർക്ക് ഒര് കോൺഫിഡൻസ് ഇല്ലാത്ത പോലെ!
@രാജപ്പൻkerala
@രാജപ്പൻkerala Жыл бұрын
Kok polichu👍
@hharish2134
@hharish2134 Жыл бұрын
"Politically Incorrect" speech is also legally protected speech. There is no reason for anyone to be "politically correct" rather be "legally correct" to avoid any legal trouble.
@babunamboothiri8376
@babunamboothiri8376 Жыл бұрын
27:28 mentioned about Shazam crctly...
@Jhnjffrjnrdhn
@Jhnjffrjnrdhn Жыл бұрын
True words💯💯
@MovieSports
@MovieSports Жыл бұрын
ഇതിൽ പറഞ്ഞതൊക്കെ justified ആണ്.. ഒരു കാര്യത്തിൽ വിയോജിപ്പുണ്ട്. സിനിമകളുടെ റിവ്യൂസ് അതിന്റെ വിജയത്തെ നന്നായി ബാധിക്കും, ott യിൽ വരാറുള്ള ചില സിനിമകൾ നല്ല രീതിയിൽ ആളുകളെ തൃപ്തിപ്പെടുത്തുന്നുണ്ട്. അതിപ്പോ ott അല്ലേ എന്ന് പറഞ്ഞു ഒഴിവാക്കുന്നത് സിനിമയുടെ സ്വാധീനത്തെ ഇല്ലാതാകുന്നില്ല.
@sumeshleethasumeshleetha1051
@sumeshleethasumeshleetha1051 Жыл бұрын
He is telling is 100 % True
@anudasdptrivandrumbro3905
@anudasdptrivandrumbro3905 Жыл бұрын
പ്രേക്ഷകrude ട്രെന്‍ഡ് or satisfaction മനസ്സിലാക്കി സിനിമ chaitillengil അത് പരാജയപ്പെട്ടു...100%👍
@artscafeweddingstudio8400
@artscafeweddingstudio8400 Жыл бұрын
Best reviewer ever in Mollywood...❤️
@പീറ്റർ-ഴ2ഫ
@പീറ്റർ-ഴ2ഫ Жыл бұрын
തീരെ വയ്യാത്ത അവതരികയെ തന്നെ kok ഇനെ interview ചെയ്യാൻ ഇരുത്തി. ☠️☠️☠️
@syamaajumon2082
@syamaajumon2082 Жыл бұрын
Brilliant man.. 🎉🎉
@JE-rv3qv
@JE-rv3qv Жыл бұрын
Clarity 👌
@Freecountry352
@Freecountry352 Жыл бұрын
Whatever ,His reviews are top notch and perfect He is doing a social service to save our money and time from These so called nature movies and other junks etc😊😂
@rajileshbabu3546
@rajileshbabu3546 Жыл бұрын
സിനിമ റിവ്യൂ ചെയ്യാൻ അറിയാൻ അറിയുന്നവർ വളരെ കുറവാണ്. പകരം സിനിമയുടെ ഭാഗമായി വരുന്നവരെ പരിഹസിക്കുന്നു. പിന്നെ ഒരു സിനിമയും ആദ്യമേ എന്താവും എന്ന് ഒരാൾക്കും മുൻകൂട്ടി കാണാൻ പറ്റില്ല. പിന്നെ ആരെയും ഇഷ്ട്ടം ഒരുപോലെ അല്ല. നല്ല സിനിമ ഉണ്ടാക്കാൻ ഇവരും സൂത്രം പറഞ്ഞുകൊടുക്കു. അല്ലങ്കിൽ നല്ല സിനിമ ഉണ്ടാക്കികൊടുക്ക്.
@arun_mathew
@arun_mathew Жыл бұрын
Self Mass Electricity Star 🌟
@AKHILRAJTL
@AKHILRAJTL Жыл бұрын
Parayendathellam Vrithikku Paranjittundu Kok 🔥🔥🔥
@tipsandtricksbyfawaz3726
@tipsandtricksbyfawaz3726 Жыл бұрын
Direction മികച്ച് നിൽക്കുമ്പോൾ തന്നെ തിരക്കഥ പിറകോട്ട് വലിക്കുന്നു mansoon meadia review
@JOJOPranksters-o6p
@JOJOPranksters-o6p Жыл бұрын
*no one can replace kok's supremacy🔥😂*
@akhilpt748
@akhilpt748 Жыл бұрын
സത്യം ബ്രോ ❤️
@moinmoin9194
@moinmoin9194 Жыл бұрын
Kok പൊളി skip ചെയ്യാതെ കണ്ട ഒരു ഇന്റർവ്യൂ 😘😘😘
@syamaajumon2082
@syamaajumon2082 Жыл бұрын
താങ്കൾ ഒരു + 2 അധ്യാപകൻ ആണ് ....ല്ലേ ....❤❤❤
@sujithunnikrishnan7709
@sujithunnikrishnan7709 Жыл бұрын
Hi this is SMES ASWANTH KOK. ..... This intro has a separate fan base
@Sabin.S_Old-Clinophile
@Sabin.S_Old-Clinophile Жыл бұрын
Hi alllllll 😁
@dajju615
@dajju615 Жыл бұрын
Hi allll
@ranjithvb8625
@ranjithvb8625 Жыл бұрын
Aswanth kok ....................................... well said
@ArunSNarayanan
@ArunSNarayanan Жыл бұрын
നല്ല ചോദ്യങ്ങൾ. നല്ല അഭിമുഖം.❤️
@statusbuoy8482
@statusbuoy8482 Жыл бұрын
The girl who asking questions is little bit nervous maybe it will be her 1st interview or maybe an traine .... make better next time,☺️
@mI-vd3wn
@mI-vd3wn Жыл бұрын
Kok🔥❤️
@Arsh0797
@Arsh0797 Жыл бұрын
അവതാരക വളരെ ശോകമാണ് സഹോ.. 🤦🏻‍♂️
@lucycharles123
@lucycharles123 Жыл бұрын
സിനിമാഭിനയം ഒരു ജോലിയായി കാണണം ഇന്ത്യയിലെ ജോലി ചെയ്യുന്നവരുടെ ശമ്പളം കണക്കാക്കി മതി സിനിമ നടന്മാരുടെ ശമ്പളം അല്ലാതെ നായകന് കോടികൾ എന്തിനാ ഒരു വ്യക്തിക്ക് കോടി കോടി ശമ്പളത്തിന്റെ ആവശ്യം മാസം പതിനായിരം രൂപ ശമ്പളം വാങ്ങി കഴിയുന്ന ആളുകളുടെ നാടാണ് ഇത് ആ പാവങ്ങളെ പിഴിഞ്ഞാണ് സിനിമക്കാര് കോടികൾ സമ്പാദിക്കുന്നത് അഭിനയിക്കുന്നവർക്ക് ഏകദേശം ഒരുപോലെ ശമ്പളം കൊടുക്കണം. നാട്ടിലെ ഇതിനൊക്കെ ഒരു വ്യവസ്ഥ ഉണ്ടാക്കണം
@jithu5727
@jithu5727 Жыл бұрын
Kok ഫാൻസ് assemble😍😍😍
@johnswarajgeorge
@johnswarajgeorge Жыл бұрын
കോകിനെ വെട്ടാൻ മലയാള സിനിമയിൽ ആരു വിചാരിച്ചാലും നടക്കില്ല .....!
@PETER_PARKER_95
@PETER_PARKER_95 Жыл бұрын
27:04 ലെ മൺസൂൺ media&Unni vlogs: നമ്മളെ ആണല്ലോ മച്ചമ്പീ
@ashadkumar
@ashadkumar Жыл бұрын
Monsoon media better than kok
@user-gz4tz1mq6s
@user-gz4tz1mq6s Жыл бұрын
@@ashadkumar pari
@ajeshajesh3206
@ajeshajesh3206 Жыл бұрын
​@@ashadkumar podey😂
@ashadkumar
@ashadkumar Жыл бұрын
@@ajeshajesh3206 than podi....
@ajeshajesh3206
@ajeshajesh3206 Жыл бұрын
@@ashadkumar podi poo..
@aliceinwonderland6551
@aliceinwonderland6551 Жыл бұрын
Anchor nthaanu ingane? ആരേലും പേടിപ്പിച്ചു ഇരുത്തിയതാണോ? മേക്കപ്പ് ചെയ്ത ആളെ അനേഷിച്ചു എന്ന് പറയണം? Power വരട്ടെ..... 👍🏻
@salamsha1457
@salamsha1457 Жыл бұрын
പൊളിറ്റിക്കൽ cuructnes 😄
@marymarysexactly
@marymarysexactly Жыл бұрын
Kok brilliant ആണ് kok സൂപ്പര്‍ ആണ് സത്യം പറഞ്ഞാല്‍ ഞാന്‍ ഒന്ന് ചിരിക്കണം ഒന്ന് റിലാക്സ് ചെയ്യണം എന്ന് തോന്നുമ്പോള്‍ ഞാന്‍ kok ന്റെ റിവ്യൂ ss കാണും ടിവി യിലെ thara കോമഡി കളെ kal ethra yo സൂപ്പര്‍ ആണ്
@srinathm-i5e
@srinathm-i5e Жыл бұрын
Perambra metropolitan city !
@kismetmedia7546
@kismetmedia7546 Жыл бұрын
ഒരു കാര്യം പറയാം ഇയാൾ റിവ്യൂ ചെയുന്ന കാലത്തോളം മലയാളത്തിൽ പല സിനിമകളും ഓടില്ല.. പല പ്രൊഡ്യൂസർ മാരും പാപ്പരാകും... കഷ്ട്ടം.. ഇയാൾ സൈക്കോ റിവ്യൂ വർ ആണ്‌...
@farisckd
@farisckd Жыл бұрын
പലപ്പോഴും ഇങ്ങേരുടെ മൂവി റുവ്യൂ എനിക്ക് സത്യസന്ധമായി തോന്നിയിട്ടുണ്ട്....
@fayisfarooq5867
@fayisfarooq5867 Жыл бұрын
കൊക്കണ്ണൻ ഉയിർ 🔥
@SilentKiller-yp1jp
@SilentKiller-yp1jp Жыл бұрын
Title is bogus. Directors should lift and flabbergast the audience. That's why we are audience and excited to experience what you have ideated over years to showcase us. Not the other way round.
@robinthomas3168
@robinthomas3168 Жыл бұрын
EE review parayunnathu oororutharude style il aanu... Kok nu ishtappedaatha cinema adheham review cheyumbol monsoon media pole valare matured aayitu paranjaal nammal sahikkilla.. we expect kok to unleash his wit...athupole monsoon vannitu kok ne pole cheythal namukku ishtappedilla.. awkward aayittu thonnum... athupole thanne aanu intellectual ayitu parayunna unniyum, valare funny aayitu parayunna Shazaam um.. everybody is unique in their style of presentation of movie review...njaan okke review kanunathu cinema nallathano moshamaano ennu matram ariyaan vendi alla.. KoK adakkam, enikishtapetta reviews parayuna reethi kandu enjoy cheyyananu... review of pple like u has also became an entertainment value.
@roshanpalachirayil
@roshanpalachirayil Жыл бұрын
I appreciate you…
@SGFMalappuram
@SGFMalappuram Жыл бұрын
ഉക്രീസ് പ്രശസ്തൻ ആക്കിയ മൊതൽ
@Amaldev-l8o
@Amaldev-l8o Жыл бұрын
ഇപ്പോഴുള്ള ഇൻ്റർവ്യൂവേഴ്‌സെല്ലാം ഇങ്ങനെയാണ് .ഓരോ ചോദ്യത്തിനും ഒരു കോൺട്രിവേഴ്‌സി ഉണ്ടാക്കണം എന്ന ഉദ്ദേഷമെയുള്ളു.
@krishnalalmohan7409
@krishnalalmohan7409 Жыл бұрын
Kok ,❤️
@bijobsebastian
@bijobsebastian Жыл бұрын
Genuine human being genuine reviews
@mrpeterpa4104
@mrpeterpa4104 Жыл бұрын
The creator of FFC🔥🔥
@deepthishtp7951
@deepthishtp7951 Жыл бұрын
kokk have great mind ...kokk talks on point..
@JE-rv3qv
@JE-rv3qv Жыл бұрын
Interviewer was also very genuine. 👌✌️
Чистка воды совком от денег
00:32
FD Vasya
Рет қаралды 4,9 МЛН
小路飞和小丑也太帅了#家庭#搞笑 #funny #小丑 #cosplay
00:13
家庭搞笑日记
Рет қаралды 10 МЛН
How to Fight a Gross Man 😡
00:19
Alan Chikin Chow
Рет қаралды 20 МЛН
Чистка воды совком от денег
00:32
FD Vasya
Рет қаралды 4,9 МЛН