Kok പറഞ്ഞത് 100% സത്യം അങ്ങേർക്കു വിവരവും ചങ്കൂറ്റവും ഉണ്ട് 👌🏼 Kok നു ഫാൻസ് കൂടാൻ ആണ് ഇതൊക്കെ ഉപകരിക്കുക.
@Mhh-il7yx Жыл бұрын
Ee oolakk oke fans..are the people crazy? Thozhillayma de peak!
@nikhilt4591 Жыл бұрын
'ആരോമലിന്റെ ആദ്യ പ്രണയം ' എന്ന ഒരു പടം റിലീസ് ആയതു ഈ ചർച്ചയിലൂടെ മാത്രം അറിഞ്ഞവർ ഒരു ലൈക് അടിച്ചാലും... യഥാർത്ത പ്രശ്നം എന്താന്ന് സിനിമക്കാർകു മനസിലാകട്ടെ 😂..
@nm23-z3s Жыл бұрын
ഇതൊക്കെ ഏത് പടം 😂😂
@ShibuRavi Жыл бұрын
അതു ആരുടെ പടം ആണ് 🤔
@afsals3047 Жыл бұрын
Bookmyshow nokiyal ariyam innathe cinema k oru booking Polm illatha Malayala cinema review vannite alukal normal film n poku .Athanu ipo edunom manasilakatghe chavar pole padam irakki vittit end karym
@akasha__ Жыл бұрын
Ath valla short film aana😂
@Abi-q3l Жыл бұрын
ആരോമലോ.😂😂
@niyasmarketingkollam2471 Жыл бұрын
സാധാരണകാരന്റെ വിലപെട്ട സമയ വും.. പൈസയും.. പാഴായി പോകാതെ സംരക്ഷിക്കുന്ന അശ്വന്ത് കോകിനു പൂർണ പിന്തുണ❤
@anandraj7945 Жыл бұрын
If KZbin decides to remove monetization for film review videos, then definitely these so-called KZbin movie reviewers will lose their interest in doing reviews. It's clear that they are creating review videos to gain fame and money; there is no doubt about that. They claim that they are trying to save their followers' money by giving a correct verdict of the movie. If they are doing so, do they have the guts to turn off monetization for movie reviews? Money and fame are the inspiration for these so-called movie reviewers, and their shield is that they are guiding the audience to save their ticket money.
@SIYAD_paravath1983 Жыл бұрын
Oraalude review kandu cinemakku poogunna ningale kurich onn orthu nooku
@MidhunMathew5770 Жыл бұрын
അശ്വന്ത് കൊക്ക് പോസിറ്റീവ് റിവ്യൂ പറഞ്ഞ കൊറോണ ധവാന്റെ നിർമ്മാതാവ് കടപ്പുറത്ത് കപ്പലണ്ടി വിറ്റു നടക്കുന്നു 😂😂😂
@lostmanbazz Жыл бұрын
@@anandraj7945 Will the actors ve ready to act in a movie without remuneration???Will the producer refund the ticket cash for those who didn't like the movie???? Everything is buisness, even the cinema.
@abhijithabhi3724 Жыл бұрын
ഭീഷ്മ പർവ്വം കൊക് negative പറഞ്ഞ പടം ആണ് അത് ഹിറ്റ് alley
@christy330 Жыл бұрын
ഞങ്ങളുടെ 150രൂപയ്ക്കു വിലയുണ്ട് ഹേ, ഒരു സാധാരണ കാരൻ പറയാൻ ആഗ്രഹിച്ച കാര്യം ആണ് aswanth kok പറയുന്നത്. Kok ഇൻന്റെ കൂടെ 👌👌👌
@hardcoresecularists3630 Жыл бұрын
അതിന് സഹോ എല്ലാവർക്കും എല്ലാ പടം ഇഷ്ടപ്പെട്ടു കൊള്ളണമെന്നില്ലല്ലോ അതുകൊണ്ട് കാണുന്നവർ തീരുമാനിക്കട്ടെ ഇദ്ദേഹം ഇദ്ദേഹത്തിന്റെ ഒരു ആംഗിൾ അല്ലേ പറയുന്നത് അത് ശരിയല്ലല്ലോ
@nimalvlogs3608 Жыл бұрын
Kok paranjathil sheri und.
@Hwyegeheoey Жыл бұрын
150 roopa maathram aano brother? Oru family film kaanaan poyaal ethra chelav aakum? Travel, tickets, snacks ...elaam....
Aswanth Kok the one and only genuine reviewer of Malayalam industry
@Mhh-il7yx Жыл бұрын
He is not part of industry, just a normal youtuber. But mostly fools are attracted to these people..as flies are attracted to 💩
@amalmathewaugustine Жыл бұрын
Unni vlogs is also a good reviewer.
@ExoticPacMan_Arcade Жыл бұрын
@@amalmathewaugustine i don't like that. Valare valich neeti aanu parayunne. points onnum valid alla
@BADRUMV Жыл бұрын
@@amalmathewaugustinechunni vlogs
@amalmathewaugustine Жыл бұрын
@@ExoticPacMan_Arcade : ഓരോരുത്തർക്കും അവരവരുടേതായ ശൈലി ഉണ്ടാകുമല്ലോ!. I mostly watch his videos at 1.25x or 1.5x.
@SreeKumar-uo6gh Жыл бұрын
150 രൂപ കൊടുത്ത് സിനിമ കാണുന്ന ആർക്കും സിനിമയെപ്പറ്റി അഭിപ്രായം പറയാം 😄 പക്ഷേ പടം കൊള്ളൂലാന്നു മാത്രം പറയരുത് 😄
@sachinsj5498 Жыл бұрын
😂😂😂😂
@kishoraravind8156 Жыл бұрын
😂
@nikhilrnair6198 Жыл бұрын
😂
@sujithopenmind8685 Жыл бұрын
👍
@lincymv007 Жыл бұрын
😂😂😂😂
@sanalkumar9650 Жыл бұрын
പലരുടെയും മനസ്സിൽ ഉള്ളത് കൊക്ക് ഉറക്കെ പറയുന്നു...🎉🎉Aswanth ❤❤❤
@mr.jobinpeter Жыл бұрын
I completely agree with ashwanth. These guys were waiting for this moment but completely failed to execute it 😂😂
@jijojose8137 Жыл бұрын
അശ്വന്ത് പറഞ്ഞത് സത്യം ആണോ എന്ന് അറിയാൻ ജഡ്‌ജി എങ്ങാനും ഒന്ന് സിനിമ കണ്ടാൽ തീരാവുന്ന പ്രേശ്നമേ ഉള്ളു ..
@a1221feb Жыл бұрын
😂😂😂 അതോടെ ഡയറക്ടറെ തൂക്കാൻ വിധിക്കും
@ranjithkrishnacovers6137 Жыл бұрын
😂😅
@unnikrishnang6367 Жыл бұрын
@@a1221feb😂😂
@vaishnavs4926 Жыл бұрын
Sathym😂
@sabarinadhan1590 Жыл бұрын
@@a1221febപിന്നെ അല്ലാ 😂
@syedjavad7202 Жыл бұрын
എങ്ങോ കിടന്നിരുന്ന കൊക്കിനെ പിടിച്ച ഓൾ കേരളം ലെവൽ റീച് കൊടുത്ത എല്ലാവര്ക്കും നന്ദി
@mikkel449 Жыл бұрын
Kok okke pande popular aan
@brainjourneyonlinemalayala920 Жыл бұрын
Nee ethado....erangy poda
@HUMBLEHUSTLE757 Жыл бұрын
deyy avanokke already all kerala famous aan...ayalude field il ayal king thanne aan.💥
@gokult4657 Жыл бұрын
Ennu FB കേരളത്തിൽ popular ആയി അന്ന് തൊട്ട് Kok കേരളത്തിൽ brand ആയി
@HUMBLEHUSTLE757 Жыл бұрын
ANGANE ONNUM ILLA BRO. PANDOKKE FB, INSTA VAZHI EE FFC PILLERDE MUNNIL MATHRAME IYAL POPULAR AAYIRUNNULLU...RECENTLY AYAL ELLAM MAARI EE KAZHINJA ORU 2,3 YEAR KOND ELLA THARAM AALUKALKKIDAYILEKKUM FAME AAYI THUDANGI... AYALUDE PAST NOKKIYITTTALLA AARUM ANGERE ISHTAPPETTATH. ANGERDE CONTENT EPPOZHUM KIDU AAN.MOSTLY ENTERTAINING AAN... 2022-23 OODE TOTALLY AYAL AYALUDE FIELD IL ORU BRAND AAYI MAARI ENN NISHAMSAYAM PARAYAM...👍@@gokult4657
@ansarasharaf9993 Жыл бұрын
Well said Aswanth Kok 🔥👏🏼👏🏼
@MidhunMathew5770 Жыл бұрын
കോപ്പ് ആണ് സംസാരിച്ചത്
@HariS-zi4wh Жыл бұрын
@@MidhunMathew5770😼😼
@hariknr3025 Жыл бұрын
@@MidhunMathew5770പിന്നെ പുള്ളി ചോദിച്ചതിന് ആരാ മര്യാദക്ക് ഉത്തരം പറഞ്ഞത്?
@MidhunMathew5770 Жыл бұрын
@@hariknr3025 ഇവിടെ ആരും പൈസ കൊടുത്ത് റിവ്യൂ ചെയ്യുന്നില്ല എന്ന് പറയാൻ ഇവനാര്??? എല്ലാപേരും ഇവനോട് പറഞ്ഞിട്ടാണോ റിവ്യൂ ചെയ്യുന്നത്?? സിനിമ എടുക്കണ്ടെന്ന് പറയാൻ ഇവനാര് ഊവേ??
@abhijithphotography7525 Жыл бұрын
@@MidhunMathew5770anger chothichth ketille angna arelum undegil parayan parajapol arikum utharam Ella. Pinne kokite marupadi thripthikaram alla anger vann kanna kunna paranjit poyi. Evar chothicha chodyam point out chyth kok marupadi koduthilla . Pazhom vizhungi erunu
സുരേഷ് അമ്മാവനു അത് മനസ്സിലാവുന്നില്ല .. അമ്മാവൻ എന്തൊക്കോയോ പറയാണ്
@hunter-l9z Жыл бұрын
@@MidhunMathew5770എന്തിനാ മോനെ എല്ലാ comments ലും കേറി മോങ്ങുന്നുണ്ടല്ലോ😂😂😂
@sreeharikannan9436 Жыл бұрын
@@MidhunMathew5770ivne avnmarde bot anne cinema karde 😅
@shaheerpmrs9777 Жыл бұрын
സാധാരണ ക്കാരന്റെ പൈസ പോയാലും കുഴപ്പമില്ല ഞങ്ങൾക്ക് കീശ നിറക്കണം അല്ലേ ? അത് നടക്കില്ല Mr സുരേഷ്
@jayeshkundukulam7420 Жыл бұрын
മമ്മൂട്ടിയും മോഹൻലാലും എത്ര വലിയ സൂപ്പർസ്റ്റാറാന്ന് പറഞ്ഞാലും.... ഒരേയൊരു വ്യക്തിയുടെ മുമ്പിൽ കിടന്നു കരയുകയാണ് മലയാള സിനിമ നാണക്കേടിന്റെ നാണക്കേട് 🤣🤣🤣🤣🤣 അശ്വന്ത് കോക്ക് ജനുവിൻ സൂപ്പർസ്റ്റാർ 👏👏👏👏👏
@Manusk-k8b Жыл бұрын
Correct
@thuglifemalluz434 Жыл бұрын
Uveaaa
@kuttankk7272 Жыл бұрын
ദിഷ്മക്ക് കൊക്ക് നെഗറ്റിവ് പറഞ്ഞിട്ട് കണ്ടതാ ഒന്നു പോടെയ്😂
@MidhunMathew5770 Жыл бұрын
അശ്വന്ത് കൊക്ക് പോസിറ്റീവ് റിവ്യൂ പറഞ്ഞ കൊറോണ ധവാന്റെ നിർമ്മാതാവ് കടപ്പുറത്ത് കപ്പലണ്ടി വിറ്റു നടക്കുന്നു 😂😂😂
@shemishan5857 Жыл бұрын
അത് ശെരിയാ മമ്മൂട്ടിയും മോഹൻലാലും ഒന്നും മിണ്ടില്ല. ദിലീപിനെ പോലുള്ളവരോട് കളിക്കാൻ kok ഒന്ന് മടിക്കും
@rb483 Жыл бұрын
Full support to KOK.... തീർച്ചയായും review വേണം... 👍👍👍
@itn0687 Жыл бұрын
Malayalam industry Vs KOK.... its pathetic how this industry is fearing KOK. 😂😂...
@MidhunMathew5770 Жыл бұрын
അശ്വന്ത് കൊക്ക് പോസിറ്റീവ് റിവ്യൂ പറഞ്ഞ കൊറോണ ധവാന്റെ നിർമ്മാതാവ് കടപ്പുറത്ത് കപ്പലണ്ടി വിറ്റു നടക്കുന്നു 😂😂😂
@AnoopKammaran Жыл бұрын
I think its cause they don't want to admit that they are unable to make good films anymore... Hence trying to make youtubers like Ashwanth to be the scapegoat...
@kirankuttan Жыл бұрын
@@MidhunMathew5770prime example that reviews doesn't affect collection.
തല്ലിപ്പൊളി ബോംബ് പടങ്ങൾ ഇറക്കും എന്നിട്ട് ആരും കാണാൻ വന്നില്ലെങ്കിൽ കുറ്റം നാട്ടാർക്കും 🙏🙏
@itn0687 Жыл бұрын
ഇപ്പോഴും മാർവാടിയുടെ കയ്യിൽ നിന്നാണോ cash കടം വാങ്ങുന്നത്.... മാർവാടിയുടെ black money white ആക്കി convert ചെയ്യുന്ന ജോലിയാണ് ഈ പ്രൊഡ്യൂസര്മാരുടെ ജോലി
@freebirdrhider5277 Жыл бұрын
The point
@jobbox5124 Жыл бұрын
ആരും ഇവിടെ വായ അടപ്പിക്കാൻ നോക്കണ്ട... സിനിമ നിങ്ങൾ ഒരു product ആയി കാണുന്നുണ്ടേൽ ഞങ്ങൾ വ്യൂവേഴ്സ് customer ആയി കണ്ടാമതി. ഇഷ്ടമില്ലാത്ത product ഞങ്ങൾ വാങ്ങാറില്ല. അമ്മാവന്മാർക്ക് കാലം മാറിയത് മനസിലായില്ലെന്നു തോന്നണു
@muhammedmithlaj2763 Жыл бұрын
പ്രൊഡ്യൂസർ : ഒരു ആഴ്ച കഴിഞ്ഞിട്ട് റിവ്യൂ പറഞ്ഞാൽ മതി കോക് : അതിനു ഒരു ആഴ്ച വരേ സിനിമ ഓടേണ്ടേ ....😂
@abhirams5407 Жыл бұрын
Aswanth നിങ്ങളുടെ points എല്ലാം കൃത്യമായി പറഞ്ഞു ❤....മാറിയ കാലം മനസ്സിലാകാത്ത അമ്മാവൻ cult മാറേണ്ട കാലം കഴിഞ്ഞു എന്ന് എങ്ങനെ ഇവരെ മനസ്സിലാക്കും..... സിനിമാക്കാർക്ക് ഇടയിൽ മാഫിയ ഇല്ലത്തത്പോലെ....Aswanth ഇൻ്റെ റിവ്യൂ genuine ആയി എനിക്ക് തോന്നിയിട്ടുണ്ട് 90%വും
@danieljaingeorge Жыл бұрын
ഒരു സാധാരണക്കാരൻ ആയ ഞാൻ ഒരു സിനിമ കാണാൻ പോകുന്നതിനു മുൻപ് തീർച്ചയായും റിവ്യൂ നോക്കി നല്ല റിവ്യൂ ആണെങ്കിൽ മാത്രം ആണ്. മറ്റ് ഏത് സാധനം വാങ്ങുമ്പോഴും ഇത് തന്നെ ആണ് ചെയ്യുന്നത്, ഒരു ഫോൺ വാങ്ങുമ്പോൾ റിവ്യൂ നോക്കാതെ ഫോൺ വാങ്ങുന്ന എത്ര പേർ ഉണ്ട്? അയ്യോ apple കുറേ കോടികൾ മുടക്കി ഇറക്കുന്ന ഫോൺ ആയത് കൊണ്ടും 10000 പേർക്ക് ജോലി കൊടുക്കുന്നത് കൊണ്ടും കണ്ണും പൂട്ടി എല്ലാരും iphone വാങ്ങണം എന്ന് പറയുന്നത് എന്ത് പൊട്ടത്തരം ആണ്.. പിന്നെ റിവ്യൂ ചെയ്യുന്ന എല്ലാവർക്കും ഒരു credibility ഉണ്ട്. ഒരാളുടെ റിവ്യൂ മോശം ആണെന്ന് മനസ്സിലായാൽ aa റിവ്യൂ കാണാൻ പോലും ആലുണ്ടവില്ല എന്നത് ആണ് ഇന്നത്തെ സാമൂഹിക സാഹചര്യം.. Biased അല്ലാത്ത റിവ്യൂ പറയുന്നവരുടെ റിവ്യൂ കാണുകയും നല്ല പടം ആണെങ്കിൽ തീയേറ്ററിൽ പോയി കാണുകയും ചെയ്യും
@shiju5074 Жыл бұрын
Well said!
@rockthaz Жыл бұрын
Kok has credibility. Industry fears that
@Mhh-il7yx Жыл бұрын
Ee mandane vishwasich nadakunna kore oolakal undallo..kashtam
@MidhunMathew5770 Жыл бұрын
അശ്വന്ത് കൊക്ക് പോസിറ്റീവ് റിവ്യൂ പറഞ്ഞ കൊറോണ ധവാന്റെ നിർമ്മാതാവ് കടപ്പുറത്ത് കപ്പലണ്ടി വിറ്റു നടക്കുന്നു 😂😂😂
@viswanathkg817 Жыл бұрын
@@MidhunMathew5770മിഥുൻ ജി പുതുതായി സംവിധാനം ചെയ്യുന്ന സിനിമ ഏതാണ്.. ❤️
@@MidhunMathew5770adhey enna nee poyi ayalkku oombi kodu punde😊
@shamilv.s9802 Жыл бұрын
പൈസ കൊടുത്ത് സിനിമ കാണുന്നവന് പടം കൊള്ളൂല എന്ന് മാത്രം പറയാൻ പാടില്ല 😂😂😂 Kok🔥🔥
@rockthaz Жыл бұрын
If your film doesn't speak for itself , no one else can
@abhijithsubramanian5634 Жыл бұрын
മാതൃഭൂമി ചർച്ചയെക്കാൾ എത്രയോ ഭേദം 🙌🏽 നികേഷ് എന്ത് കൊണ്ടും ബെറ്റർ മാതു 🥴
@joishjose135 Жыл бұрын
മനോരമയിലെ മീട്ടു മാത്യുവിന്‍റെ ഇന്‍റര്‍വ്യൂ കൂടി കാണൂ
@rahinrahi6628 Жыл бұрын
സിനിമാക്കാരുടെ കഷ്ടപ്പാടിൻ്റെ കാര്യം പറയുന്നു ഒരു മൊബൈൽ ഉണ്ടാക്കാൻ ഒരുപാട് പേര് കഷ്ടപ്പെടുന്നു എന്നു കരുതി ഏതെങ്കിലും സിനിമാക്കാർ ഒരു മോശം മൊബൈൽ വാങ്ങുമോ
@MaveliFL Жыл бұрын
Good example to give! 😂
@R945-l6f Жыл бұрын
ഈ പറയുന്ന സിനിമാക്കാരിൽ എത്ര പേർ ആ ഊള പടങ്ങൾ തിയേറ്ററിൽ പോയി കണ്ടിട്ടുണ്ടാകും
@akhilmurali3409 Жыл бұрын
അശ്വന്ത് കോക്ക്...❤ He makes sense...
@vish341 Жыл бұрын
He talks sense.
@thiruvanchoorsyam Жыл бұрын
ഏതു യൂണിവേഴ്സിലാണ് സുരേഷ് കുമാറിനെ പോലെയുള്ള സിനിമാക്കാർ ജീവിക്കുന്നത് ?
@jojohnson3056 Жыл бұрын
WhatsApp University 😅
@hayasmuhammed12 Жыл бұрын
@@jojohnson3056with Lalettan and Priyadarshan
@nm23-z3s Жыл бұрын
കൊടുങ്ങല്ലൂർ യൂണിവേഴ്സിറ്റി
@SalinBabu9181 Жыл бұрын
സത്യത്തിൽ വളരെ നന്നായി സംസാരിച്ചു ആ adv. ഇബ്രാഹിം അഭിനന്ദനങ്ങൾ sir 👍 സത്യത്തിൽ അവിടെ ആശ്വാന്ത് വേണമായിരുന്നു വക്കീലിന്റെ സംസാരം ആശ്വാന്ത് വേണമായിരുന്നു രണ്ടുപേരും വളരെ ക്ലിയർ ആയി സംസാരിക്കാനുള്ള കഴിവ് ഉള്ളവർ ആണ് Adv. ഇബ്രാഹിം & ആശ്വാന്ത് 👍👍❤
@madhumm8015 Жыл бұрын
😭😭😭നീ ഒരു ഹോട്ടൽ തുടങ്ങിയാൽ അവിടെ വന്ന് ഒരാൾ കഴിച്ചിട്ട് നല്ലത് ആണെങ്കിലും ചിത്ത ആണെന്ന് നാട്ടുകാരോടും ഇതുപോലെ റിവ്യൂ പറഞ്ഞാൽ നീ എങ്ങിനെ ബാങ്കിൽ പണം തിരിച്ചു അടക്കും ബ്രോ 😭😭😭ഒരു ആഴ്ച അല്ലെങ്കിൽ ഒരു 5ദിവസം അഴിഞ്ഞു നിന്റെ സാമാനം പൊക്കി പിടിച്ചു വാ 😭😭😭😭
@MidhunMathew5770 Жыл бұрын
@@madhumm8015👌👌👌👌
@mikaza7278 Жыл бұрын
@@madhumm8015 bro every business has risk...ath manage cheyyan patanam ..risk manage cheyyan patiyale success ullu...allathavr fail aakum....alland risk ond enn paranj karanjitt kaaryam illa...risk face cheyyan patathavr business cheyyan nikkaruth....ninnal failure aarikkum...aaa failure nu aarum responsible alla
@itn0687 Жыл бұрын
പടം റിലീസ് ആയാൽ അന്ന് തന്നെ ആരും ആ പാടത്തെ കുറിച്ച് ഒരക്ഷരം മിണ്ടരുത് 😂... നിങ്ങളുടെ സുഹൃത്തുക്കൾ ചോദിച്ചാൽ പോലും കമാ മിണ്ടരുത്... ഒരു ആഴ്ച wait ചെയ്തിട്ട് അഭിപ്രായം പറയാം.... ഈ മണ്ണുണ്ണി സിനിമാക്കാരുടെ മണ്ടത്തരങ്ങൾക്ക് ഒരു limit ഇല്ലല്ലോ 😂
@habeel3622 Жыл бұрын
Cinemakkaar udhesikunnadh public platform il Vann parayarudh ennanu. Allaadhe personally friendsinod parayunnathkond scene onnum illa ennanu😂
@itn0687 Жыл бұрын
@@habeel3622reviews can be said via social media too, so that can affect the performance of a film... appo athum padilla enn parayum... e kalagathathil ee producermar parayunnath onnum nadakkilla...
@itn0687 Жыл бұрын
@@habeel3622 theatre reviews 90s muthal bollywood il undu ath tv channelil kanikkarum undu... e malayalam industrykk enthanu ithrem prashnam?
@bluelotusmusic8923 Жыл бұрын
angane parayallo..freedom of expression 7 days kazhinje aakavo?@@habeel3622
@Tthtom Жыл бұрын
@@habeel3622 ente doubt public platformil public inu opinion idan ulla right undo enna. Ee movie karu thanne padam enganeyanud ennu post idum. Athil genuine opinion parayan pattilla ennanu ivarude vijaram
@dharmadurai4257 Жыл бұрын
അശ്വന്ത് KOK എന്നെ പോലെ ഉള്ള സാധാരണ പ്രേക്ഷകന്റെ ഒക്കെ ഒരു സഹായ ദാദാവ് തന്നെ ആണ്. KOK 🔥🔥🔥
@Irshad_Ep Жыл бұрын
സാദാരണക്കാരുടെ പൈസയുടെ വിലയറിയുന്ന Kok അണ്ണൻ 🔥🔥🔥
@rajeshr9003 Жыл бұрын
Bro pulliyum cash undakan vendi aanu ithu cheyunne..
@jishnurajk.p4485 Жыл бұрын
29:57 well said advocate 33:51 common man voice
@subithdevadeyam Жыл бұрын
പണം വാങ്ങി റിവ്യൂ എന്ന് പറയുന്നു ആര് വാങ്ങി തെളിവ് എവിടെ.. ചുമ്മാ ഇരുന്നു വാദിക്കാതെ തെളിവ് ഹാജരാക്കാൻ പറയു തെളിവ് ഉണ്ടെങ്കിൽ കേസെടുക്കണം
@Meluha-23 Жыл бұрын
Alin jose പെരേര... ആ ഡാൻസ് കളിച്ചു പാട്ടു പാടി റിവ്യൂ പറയുന്ന **യോളി... അവൻ ഓപ്പൺ ആയിട്ട് പറഞ്ഞിട്ടുണ്ട് 1500,2000 ഒക്കെ കിട്ടുന്നുണ്ടെന്നു 🤣🤣🤣
@leoryan4047 Жыл бұрын
@@Meluha-23aven promotion cheyan ale pisa vediche🤔
@anandualepy Жыл бұрын
@@Meluha-23🤣🤣how pathetic.. Kok നെ കുടുക്കണം, അയിനാണ്
@MidhunMathew5770 Жыл бұрын
ഒരുപാട് പേര് ഉണ്ട്. പടം കാണാതെ ദുരന്തം എന്ന് പറഞ്ഞു വരുന്ന ഒരു തള്ളേയോളി ഉണ്ട് അവന്റെ പേര് മറന്ന് പോയി
@lostmanbazz Жыл бұрын
33:00 Advocate കിടു....അങ്ങേർ പറയുന്ന കാര്യം വല്ലതും ഈ സിനിമാക്കാർക്ക് മനസ്സിലാവുമോ ആവോ
@MidhunMathew5770 Жыл бұрын
താനൊരു ഹോട്ടൽ തുടങ്ങുമ്പോൾ തന്നെ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചവർ മറ്റുള്ളവരോട് പോയി പറയുന്നു ആ ഹോട്ടലിലെ ഭക്ഷണം കൊള്ളില്ല എന്ന്. അപ്പോൾ തനിക്ക് സന്തോഷം തോന്നും ഞാൻ ഇത്രയും പൈസ ചെലവാക്കി ആണല്ലോ ഈ ഹോട്ടൽ തുടങ്ങിയത് 😂😂
@lostmanbazz Жыл бұрын
@@MidhunMathew5770 ആദ്യം ശരിക്കും ഭക്ഷണം നല്ലതാണോ എന്ന് കടയുടമ തന്നെ check ചെയ്യണം.മോശം ഭക്ഷണം കൊടുത്താൽ നാട്ടുകാരുടെ വായിൽ ഇരിക്കുന്നത് കേൾക്കാൻ ഞാനും ബാദ്യസ്ഥൻ ആണ് 🙂
@MidhunMathew5770 Жыл бұрын
@@lostmanbazz തന്റെ നിലവാരം മനസ്സിലായി നിർത്തുന്നു സോറി സോദരാ 🙏🙏🙏
@ashwi.online Жыл бұрын
@@MidhunMathew5770താങ്കളുടെ നിലവാരം മനസിലായി. പൈസ മുടക്കി എന്നും പറഞ്ഞ് ഒരു മോശം പ്രോഡക്റ്റ് നല്ലതാകണം എന്നുണ്ടോ സുഹൃത്തെ... മോശം അഭിപ്രായം വന്നാൽ അത് സ്വയം പരിശോധിച്ച് അടുത്ത തവണ കൂടുതൽ മെച്ചപ്പെട്ട പ്രോഡക്റ്റ് ഉണ്ടാക്കാൻ ശ്രെമിക്കുക. അതാണ് വേണ്ടത്.
😂😂😂😂 കേരളത്തിൽ നിന്നും ആളുകൾ വിദേശത്തു പോകുന്നത് വെറുതെ അല്ല... പൊക്കി പറയാം😂പോരായ്മകൾ പറയാൻ പറ്റില്ല 😂😂 വല്ലാത്തൊരു ഇരട്ടത്താപ്പ്.. കാലത്തിന് അനുസരിച്ചു മുന്നേറൂ 💃💃
@libinlittothommy Жыл бұрын
on a different note, Reporter handled this debate way better than Mathu in Mathrubhumi.. She was so biased and failed terribly in front of Kok
@rajeevjacob532 Жыл бұрын
പടം കൊള്ളിലെങ്കിൽ അങ്ങിനെ തന്നെ പറയും...എത്രയോ തവണ പൈസ പോയ നിരാശയോടെ തീയേറ്ററിൽ നിന്ന് ഇറങ്ങി വനിട്ടുണ്ട്...ഇപ്പൊ ഞാൻ സിനിമ തീയേറ്ററിൽ പോയി കണ്ടിട്ട് 5 വർഷം ആയി
@KL13-e4h Жыл бұрын
Kok പറഞ്ഞത് 100% സത്യം ആയ കാര്യം... 150 രൂപ കൊടുത്ത് നമ്മുടെ സമയം കളഞ്ഞു സിനിമ കാണുന്ന ഒരു വ്യക്തിക്ക് ആ സിനിമയെ കുറിച്ച് അഭിപ്രായം പറയാം. അതിനു പറ്റുന്നില്ല എങ്കിൽ പിന്നെ എന്തിന് മലയാളം സിനിമ കാണാൻ നിക്കുന്നു. നികേഷ് കുമാർ ചോദിച്ച പല ചോദ്യങ്ങളും വെറും നിലവാരം കെട്ടത്
@rajeshr9003 Жыл бұрын
Bro kok te review parayam no problem, but chilarude review ok valare kaliyakkalum personal aayittu kaliyakkalum undu. Athu moshamanu. Mansoon media oke nokike avarude review ellam pakka standard aanu.
@ZammieSam Жыл бұрын
പണ്ട് ഇവര് പറഞ്ഞു സീരിയൽ കാരണം ആണ് സിനിമ പൊട്ടുന്നത് എന്ന് പിന്നെ പറഞ്ഞു അന്യ ഭാഷ സിനിമ കാരണം ആണ് പൊട്ടുന്നത് ഇപ്പൊ പറയുന്നു റിവ്യൂവേഴ്സ് കാരണം ആണ് എന്ന് സത്യത്തിൽ നല്ല പടം ഉണ്ടാക്കാൻ കഴിയാത്തത് കൊണ്ട് ഓരോരോ ഉടായിപ്പ് ന്യായങ്ങൾ ആയി ഇറങ്ങിയിരിക്കുകയല്ലേ.?
@JamesBond-bi4ct Жыл бұрын
വക്കീൽ നല്ല അടിപൊളി ആയിട്ടു കാര്യം പറഞ്ഞു❤❤❤
@keralamedia9711 Жыл бұрын
Good anchoring Nikesh Kumar. He showed the patience to hear both side and did not judge their opinion. I was really tired of watching the anchoring of Mathu of Mathrubhoomi. By seeing this debate, i understood that there is also good journalists. Keep it up
@sandeepsudha9907 Жыл бұрын
Reporter pls Pin this comment 👍🏻
@Jhnjffrjnrdhn Жыл бұрын
അവർ പൈസ മേടിച്ചിട്ടുണ്ടെന്ന് തോന്നുന്നു.. പത്രത്തിലെ ലേഖനം കണ്ടപ്പോൾ തോന്നി
@MrSamsacsam Жыл бұрын
Reporter is the channel collected money from cmrl company 😂. Present nicely but content is all fake !
@JamesBond-bi4ct Жыл бұрын
ബ്ബ ബ്ബ ബ്ബ....താൻ നല്ല സിനിമ ആദ്യം കൊണ്ടു വാ....അല്ലാതെ നല്ല ക്യാഷ് മുടക്കിയ പടം ആണ്..പോസ്റ്റീവ് മാത്രം പറയണം എന്ന് പറഞ്ഞാൽ...നടക്കൂല മോനേ....
@MrOn_Creation Жыл бұрын
അങ്ങനെ ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കണം. Aswanth👏🏻
@Iamloki07 Жыл бұрын
Far Better debate than mathrubhumi..
@amaldev5287 Жыл бұрын
അഭിഭാഷകൻ well side ❤
@ronyjohn7128 Жыл бұрын
ഹോട്ടലിൽ കിട്ടുന്നത് വളിച്ച ഭകഷണം ആണെങ്കിൽ ഇനി ആരും മിണ്ടരുത്.... പാവം ഹോട്ടൽ ജീവനക്കാർ ജീവിച്ചു പോകട്ടെ.
@shihabkv4353 Жыл бұрын
Ath kandu kochiyil hayat hotel il shawarma thinnavan ippo padam aayi
@ronyjohn7128 Жыл бұрын
@@shihabkv4353 Hayat alla.... oru pramukha hotel.... peru parayilla mapra 💩
@naznin2281 Жыл бұрын
@@ronyjohn7128 Which Hotel ??
@christianknight1810 Жыл бұрын
@@naznin2281Hayat തന്നെയാണ് മാതൃഭൂമി News ഇൽ പേര് പറഞ്ഞു. ചില news channel ഇൽ ‘ഒരു പ്രമുഖ hotel’ എന്ന് പറഞ്ഞതായിട്ട് അറിഞ്ഞു.
@naznin2281 Жыл бұрын
@@christianknight1810 Yeah Ippo News Kandu.. Le Hayat Ennaa Name.. It's Not a Hotel It's a Restaurant.. Kochiyile Hayat Hotel Enn Cmnt Kandappo Njn Vijaarich Kochi, Bolgattyile Luxury Hotel Aaya Grand Hyatt Aayirikkumenn.. 🥲
@muhammedshibilik9056 Жыл бұрын
അതായത് സിനിമക്കാരുടെ ക്യാഷ് കിട്ടിക്കഴ്ഞ്ഞിട്ട് നിങ്ങളെന്തു വേണമെങ്കിലും പറഞ്ഞോളൂ. ..എന്നല്ലേ അത് കയ്യിലിരിക്കട്ടെ സാറേ. ... After all cinema is a “product” അത് ഉപയോഗിച്ച് കഴിഞ്ഞു അത് മോശമാണെങ്കിൽ അത് പറയും നല്ലതാണെങ്കിലും പറയും അല്ലാണ്ട് കണ്ടിട്ട് മിണ്ടാതിരുന്നോണം എന്നൊക്കെ പറഞ്ഞാൽ അതൊരു “കിം അണ്ണൻ ” സ്റ്റൈൽ ആണ് അതൊന്നും ഇവിടെ വിലപ്പോവില്ല സാറേ. .. മനസ്സിലായോ 😏
@AjiRajaravind Жыл бұрын
അശ്വന്തിനെ പൂർണ്ണ പിന്തുണയും വിജയാശംസകളും ❤
@viveksivadas3062 Жыл бұрын
support kok
@akp558 Жыл бұрын
100 percent
@vishnuksvishnuks2701 Жыл бұрын
ചവറ് പോലെ പടമിറക്ക് മലയാള സിനിമയെ തകർക്കുന്നു അധികമായാൽ അമൃതും വിഷമാണ് അല്ലാതെ റിവ്യൂ ഒന്നുമല്ല പ്രശ്നം 172 സിനിമകളെ 🙄
@satheeshp.t8773 Жыл бұрын
Aswanth KOk telling what the people really wants to tell... that's why people following him.. Todays Malayalam movies are really pathetic.. Releasing more than 150 films in a year..Calculate the time and money of each individuals..All support to KOK 🎉🎉💯💯
@india200 Жыл бұрын
This year highest grosser movies r 2018,kannur squad,rdx,Romancham
@balakrishnanbalakrishna2870 Жыл бұрын
അഭിഭാഷകൻ പറഞ്ഞത്100/ ശതമാനം ശരിയാണ് ടിക്കറ്റ് ചാർജ് ഒരു പ്രധാന പ്രശ്നം തന്നെയാണ്
@jejothomas Жыл бұрын
കോടികൾ കടം വാങ്ങി സിനിമ നിർമ്മിക്കുന്നത് കഞ്ഞി കുടിക്കാനാണ് എന്ന് പറയുമ്പോൾ,പണം ചിലവാക്കി സിനിമ കാണുന്നവർ നീ ബിരിയാണി തിന്നണ്ട എന്ന് പറയുന്നു എങ്കിൽ തെറ്റ് എന്താണ്
@fridaymatineee7896 Жыл бұрын
150രൂപ ഉണ്ടാക്കാനും ബുദ്ധിമുട്ട് ഉണ്ട് നിർമ്മാതാവേ. കൂലി പണി എടുക്കുമ്പോ ഉള്ള ബുദ്ധിമുട്ട് ഉണ്ട് വെയിൽ മഴ. ഇതൊക്കെ സഹിച്ചു 800രൂപ കൂലിയിൽ 150രൂപ മാറ്റിവെച്ചു. സമയം മാറ്റി വെച്ച് കയറുമ്പോൾ അതിനുള്ള ഗുണം വേണം. ഇല്ലേൽ കൊള്ളില്ല എന്ന് പറയും.
@JtubeOne Жыл бұрын
സിനിമ കുറച്ച് ദിവസം ഓടീട്ട് എന്തിനാ റിവ്യൂ പറയുന്നത്? ഒന്നും അറിയാതെ ഭാഗ്യം പരീക്ഷിക്കാനോ? എടോ സുരേഷേ സിനിമയെടുക്കുന്നവനേപ്പോലെ സിനിമ കാണുന്നവനും പൈസ മുടക്കിയാണ് സിനിമ കാണുന്നത്!
@bionicman_ Жыл бұрын
സിനിമ അമ്മാവന്മാരു “ബോഡി ഷെയ്മിങ്” എന്നൊക്കെ പറഞ്ഞു തുടങ്ങി😅 irony… ഇത്രയും കാലം ഇവന്മാരുടെ ഒക്കെ സിനിമകളിൽ ഇത് പോലെ ഓരോന്ന് അല്ലേ കാണിച്ച് കൊണ്ടിരിക്കുന്നേ
@Chandlerbing994 Жыл бұрын
48% പലിശക്ക് പൈസ എടുക്കുമ്പോൾ.. ആ സിനിമ നല്ലത് ആവണം എന്ന് കൂടി അയാൾക് നോക്കിക്കൂടെ 😂
@abelthankachan1998 Жыл бұрын
anchor. Well said . Questions to both sides. Appreciate you
@joyansajijohn9137 Жыл бұрын
അന്യഭാഷാ ചിത്രങ്ങള്‍ ഇവിടെ മലയാളത്തിലെ സിനിമാ നശിപ്പിക്കുമെന്ന് suresh kumar പറയുന്നു. അങ്ങനെയെങ്കില്‍ പുള്ളിയുടെ മകള്‍ ഏറ്റവും കൂടുതൽ അഭിനയിച്ച ചിത്രങ്ങള്‍ അന്യഭാഷാ ചിത്രങ്ങള്‍ അല്ലേ 🤔🤔🤔
@shajikumaran1766 Жыл бұрын
അഡ്വ::നാന്നായി സംസാരിച്ചു..ഗുഡ്
@nizamnazar5532 Жыл бұрын
😅
@SheminGangadharan Жыл бұрын
ധാർഷ്ഠ്യവും അഹങ്കാരവും നിറഞ്ഞ മലയാള സിനിമാക്കാരെ കൊണ്ട് വെറുത്തു.മലയാള സിനിമ കാണാൻ തീയറ്ററിൽ പോകാതെ ബഹിഷ്കരിക്കാൻ തീരുമാനിക്കുന്നു .നന്ദി
@abcpreschool-y5p Жыл бұрын
നികേഷ് അൽപ്പം ബോധം ഉള്ളത് കൊണ്ട് മൊത്തത്തിൽ സിനിമാക്കാരുടെ കൂടെ നിന്നില്ല. അശ്വന്ത് പറഞ്ഞതിൽ എന്താണ് തെറ്റ്? വയറിളകിയത് പോലെ അല്ലെ ഇറങ്ങുന്നത്? എന്റെ ഓർമ്മയിൽ പണ്ടൊരു 55 സിനിമ ഒരു വര്ഷം ഇറങ്ങിയാൽ അതൊരു നല്ല വര്ഷം ആയിരുന്നു…..കൂട്ടത്തിലെ ഏറ്റവും തല്ലിപ്പൊളി കൂറ സിനിമകൾ മാത്രമേ പൊട്ടി പോകാറുള്ളൂ!!! തമിഴ് സിനിമയ്ക്കും,ഹിന്ദി സിനിമയ്ക്കും ബാക്കി ഉള്ള എല്ലാ ഇൻഡസ്ട്രിക്കും ഇത് കൊഴപ്പം ഇല്ല പക്ഷെ മലയാളത്തിന് എല്ലാം പ്രെശ്നം ആണ്. 40% പലിശക്ക് എടുത്ത് എന്തിനാണ് പടം ചെയ്യുന്നത്? നല്ല പടം മാത്രം വരട്ടെ അത്രക്ക് ധൈര്യം ഉണ്ടെങ്കിൽ പടം എടുത്താൽ മതി. എനിക്ക് അറിയാത്ത ഒന്ന് തമിഴ് സിനിമ എന്ന് പറയുന്നത് എന്താണ്? കേരളത്തിൽ ഷൂട്ട് ചെയ്ത മലയാളം നടൻമാർ അഭിനയിക്കുന്ന തമ്മിൽ സിനിമയെ എന്ത് സിനിമയായിട്ട് കാണും? ഇന്ത്യയിൽ തന്നെ ഉള്ള സ്ഥലം അല്ലെ തമിഴ്നാട്? ഏതോ മണ്ടൻ തീരുമാനിച്ച ബോർഡർ അപ്പുറം ഉള്ളത് ആയ കൊണ്ട് അത് വേറെ സിനിമ……മലയാളം വേറെ സിനിമ എന്നൊന്നും ഇല്ല.
@amarnath4248 Жыл бұрын
Common sense ullavanu kok parayunathilum karyam und enn manasilavum.... ഒരു തരത്തിൽ ഉള്ള ക്വാളിറ്റി ഇല്ലാതെ രീതിയിൽ ആണ് മലയാള സിനിമ ചെയ്തു വെയ്ക്കുന്നത് 💎❤️ എന്ത് വെയ്ക്തമായിട്ട് ആണ് kok പറയുന്നത്
@ചാവേർവാവച്ചൻ Жыл бұрын
ആശ്വന്ത് kok രാഷ്ട്രീയത്തിൽ വരണം....
@arunjr.6481 Жыл бұрын
ഇംഗ്ലീഷ് ടീച്ചർ ആണ്
@ihjasaslam98 Жыл бұрын
ഇങ്ങനെ ഒരു filter ഇല്ലാത്ത, മനസ്സിൽ ഉള്ളത് തുറന്നു പറയുന്ന ഒരാൾ രാഷ്ട്രീയത്തിൽ വന്ന് വെറുതെ ജീവിതം നശിപ്പിക്കണോ?
എനിക്ക് കുട്ടിയെ ഇഷ്ട്ടമാണ്. ആലോചിച്ചിട്ട് നാളെ മറുപടി പറഞ്ഞാല്‍ മതി. പക്ഷെ ഇഷ്ട്ടമല്ലാ എന്നുമാത്രം പറയരുത്. അതുതന്നെയല്ലേ..
@Hwyegeheoey Жыл бұрын
Full support to Aswanth Kok and the movie reviewers! ❤
@abhirammangalath4946 Жыл бұрын
ഇനി മുതൽ സിനിമ കാണാൻ വരുന്നവർ 150 ദിവസതെ കഷ്ടപ്പാടിന് 150 രൂപ നൽകി കുറച്ചു നേരം AC ൽ ഇരുന്നിട്ട് വായും അടച്ചു ഇറങ്ങി പോകുക. അങ്ങനെ നിങ്ങൾക്കും മലയാള സിനിമയുടെ സംരക്ഷകരിൽ ഒരാൾ ആകാം 👏
@paultalks3893 Жыл бұрын
ഒറ്റ പേര് അശ്വന്ത് കൊക്ക് ❤️
@ra_h_ul7489 Жыл бұрын
സിനിമ ലോകം മെലോ ഡ്രാമയിൽ നിന്ന് ഒത്തിരി ഏറെ മാറിയ ഈ സാഹചര്യത്തിൽ എന്തിന് ആണ് പ്രേക്ഷകനെ മടുപ്പിക്കുന്ന കണ്ടന്റ് ഇല്ലാത്ത സിനിമകൾ ചവറു പോലെ എടുക്കുന്നു... നല്ല സിനിമയാണെങ്കിൽ പ്രേക്ഷകർ അത് വിജയിപ്പിക്കും.. അല്ലാത്ത പക്ഷം വിമർശനം ഏറ്റുവാങ്ങാൻ ആ സിനിമ crew ബാധ്യസ്ഥരാണ്... Well said KOK.. 🔥❤️
@kuruvillatjo9075 Жыл бұрын
ആരോമലിന്റെ പ്രണയം ഇറങ്ങിയത് ആകെ അറിഞ്ഞത് ആരോമലും അതിന്റെ ഡയറക്ടറും മാത്രം ആരിക്കും.
@vaishnavs4926 Жыл бұрын
3:03 ഞാനും പൈസ കടം ഒക്കെ വാങ്ങിച്ചാണ് uncle സിനിമക്ക് വരുന്നത് ആ പൈസ മുതലായില്ലെങ്കിൽ ഞങ്ങൾക്കും വിഷമം ഉണ്ടാകും🙂
@vaisakh614 Жыл бұрын
Kok 🔥
@jackdanial9362 Жыл бұрын
150 കോടി അടിക്കാൻ കെൽപ്പ് ഉള്ള പ്രേമം സിനിമയെ തകർത്തത് ഏത് റീവ്യൂക്കാർ ആണ്? പാർട്ടി ഫണ്ടിങ് വാങ്ങുന്ന ടീംസ് ആണ് ഇതിനെ പറ്റി ചർച്ച ചെയ്യുന്നത് 😂, 200 രൂപ കൊണ്ട് 3 നേരം ആഹാരം കഴിക്കുന്നത് ഉണ്ട് അവർക്ക് ആഹാരം നിർമ്മാതാക്കൾ വാങ്ങി കൊടുക്കുമോ? ഒരു ഹോട്ടലിൽ കയറി ഒരാൾ ഫുഡ് കഴിച്ചു വയർ ഇളകി അപ്പോൾ അതിന്റെ ഓണർ പറയുകയാണ് പാചകകാരൻ രാവിലെ മുതൽ അധ്വാനിക്കുകയാണ് ഇത് ആരോടും പറയരുത് എന്ന് , ഇത് പറയാതെ പുറകെ വരുന്നവരും ആ ഫുഡ് കഴിച്ച് ഓണറിനെ സംരക്ഷിക്കണോ ? ഒരൊറ്റ കാര്യം നല്ല സിനിമയെ ആർക്കും നശിപ്പിക്കാൻ ആകില്ല , ആട് സിനിമ തീയറ്ററിൽ ഇറങ്ങി പരാജയപ്പെട്ടു അത് mob വന്നു വൻ വിജയം ആയി അന്ന് reviewers ഉണ്ടായിരുന്നോ ? വന്ദനം, മിഥുനം അങ്ങനെ എത്ര എത്ര സിനിമകൾ ഇതൊക്കെ review ചെയ്യുന്നത് കൊണ്ടാണോ 😂 നികേഷ് താങ്കളെ കണ്ട് കുറച്ച് പേര് താങ്കളുടെ വാർത്ത കാണുന്നുണ്ട് എന്നൽ താങ്കൾ പറയ്യന്നത് എല്ലാം ശെരി എന്നുണ്ടോ അത് പോലെ അല്ലെ reviewers ഉം 😂
@siljojacob Жыл бұрын
ഒരു ആഴ്ച കഴിഞ്ഞു റിവ്യൂ പറഞ്ഞാൽ കുഴാപ്പമില്ല..... എന്ന് വെച്ച ഒരാഴ്ച ആളുകളെ പറ്റിച്ചു പൈസ വാങ്ങിക്കോട്ടെ എന്നാണോ
@rishinsali1876 Жыл бұрын
അശ്വന്ത് kok 🔥🔥🔥💯
@wunderbar.medien Жыл бұрын
ഇന്റർവെൽ ബാബു എന്ന് വിളിച്ചിട്ടുണ്ടെങ്കിൽ അഭിമാനിക്കുകയല്ലേ വേണ്ടത് 😅 സായിപ്പായില്ലേ 😂😂
@hunter-l9z Жыл бұрын
Kok പറഞ്ഞത് ശെരിയല്ലെ എല്ലാ രാജ്യത്തും സിനിമകൾ ഇറങ്ങുന്നുണ്ട് അതിനെ പറ്റി അഭിപ്രായം പറയുന്നുണ്ട് പക്ഷേ ഇവിടെ മാത്രം പൊട്ടിയ സിനിമകളുടെ നിർമ്മാണം നടത്തിയ ആളുകൾക്ക് മാത്രം എന്താ ഇത്രക്ക് കുരു പൊട്ടുന്നത് ഒരു business നടത്തുമ്പോൾ ലാഭവും ഉണ്ടാകും നഷ്ടവും ഉണ്ടാകും പക്ഷേ നിങ്ങൾ നടത്തുന്നത് സിനിമ എന്ന business അതിൻ്റ വിധി എഴുതുന്നത് പൊതു ജങ്ങളാണ് അത് ഉൾക്കൊള്ളാൻ കഴിയുന്ന ആളുകൾ മാത്രം ഇതിലേക്ക് ഇറങ്ങിയ പോരെ അത് തങ്ങാൻ കഴിയുന്നില്ലെങ്കിൽ പൊതുജനങ്ങൾ അഭിപ്രായം അറിയേണ്ടതില്ലത്ത പറ്റൂന്ന business നടത്തിയ പോരെ... സിനിമ ദുരന്തമാണെകിൽ പോളിയും അതിൻ ഇവിടെ വന്നിരുന്നു മോങ്ങിയിട്ടുകാര്യം ഇല്ല
😊നൂറ്റമ്പതും 200 രൂപയൊക്കെ കൊടുത്ത് എങ്ങനെ ഇത്തരം പന്ന സിനിമകൾ കാണും? it's our hard earned monEY.മാത്രമല്ല കുറച്ചു കാത്തിരുന്നാൽ സിനിമകൾ OTT വരികയും ചെയ്യും. ടിക്കറ്റ് ചാർജ് 60, 70 രൂപ ഒക്കെ ആണെങ്കിൽ കുറച്ച് സിനിമ കൾ രക്ഷപ്പെട്ടേനെ. അതിനനുസരിച്ച് താരങ്ങളും മറ്റുള്ളവരും പ്രതിഫലം കുറച്ചാൽ മതി.
@vivekv5127 Жыл бұрын
I second Ashwath Kok. Guy spoke for people like me. If you can’t handle criticism, don’t do movies. Simple.
കൊക്ക് പറയുന്നത് 100% സത്യം... നിങ്ങളുടെ രാജാവ് കൊക്ക് 💥
@rrsv2004 Жыл бұрын
"പ്രേമം " എന്ന സിനിമ ഇറകിയപ്പോൾ ഡയറക്ടർ കമൽ -negtv പറഞു അധിക്ഷേപിച്ചു , but ആ സിനിമ bumbber hit ആയി . ബോളിവുഡ് സിനിമയുടെ അവസ്ത കണ്ടില്ലേ , അത് വരാതിരിക്കണമെകിൽ കാലത്തിനൊത്തു മാറണം .... ഇല്ലെകിൽ ജനങ്ങൾ mind പോലും ചെയ്യില്ല ...അല്ലാതെ review ചെയ്യുന്നവരുടെ നെഞ്ഞത് കേറിയിട്ടു കാര്യമില്ല
@148ratheeshsreekumar9 Жыл бұрын
മുഹമ്മദ് ഇബ്രാഹിo.. Well said man 🔥🔥🔥🔥
@ep.tapecuts Жыл бұрын
Adv. Ibrahim & KoK 👌👌👌
@arcee6c Жыл бұрын
ആരോമലിന്റ ആദ്യത്തെ പ്രണയം 😂 ഇവനൊന്നും നാണമില്ലേ പരാതിയുമായി പോകാൻ
@R945-l6f Жыл бұрын
യുട്യൂബ് നിലവാരം ഉള്ള ഐറ്റങ്ങൾ പടച്ചു വിട്ടിട്ട് ആൾക്കാർ ഇത് ഒക്കെ കണ്ണും അടച്ചു പോയ് കാണണം എന്ന നിലപാട്
@AK_111. Жыл бұрын
അതായത് സിനിമ എങ്ങനെയായാലും positive review പറയണം. അവസ്ഥ🥴
@vipulragnor8095 Жыл бұрын
Nigeshine vivaram und👍 nice questions
@haseebmhs Жыл бұрын
മിനിസ്റ്റർ: നെഗറ്റീവ് റിവ്യൂ ഇടാൻ പാടില്ല 😌 പോസറ്റീവ് റിവ്യൂ ഇട്ടാൽ prashanamill😀
@muhammedshibilik9056 Жыл бұрын
13:13 അപ്പൊ ഇതൊരു ബിസിനസ് ആണെന്ന് സമ്മതിച്ചല്ലോ ലേ അപ്പൊ നിങ്ങളൊരു ഉത്പന്നം ഉണ്ടാക്കുന്നു, അതിന്റെ ഉപയോക്താവ് അത് ഉപയോഗിച്ച് കഴിഞ്ഞ് ഉത്പന്നത്തിന്റെ അഭിപ്രായം പറയാൻ പാടില്ലേ? You are spending an amount and buying a product,and you felt its a bad product ,will you keep mum ? കൊഞ്ചം സുമ്മാ ഇരു യാ ഉങ്കളാലെ ഒരു മണ്ണും സെയ്യ മുടിയാത്
@VK-VINEETH Жыл бұрын
ഒരാഴ്ച കഴിഞ്ഞ് റിവ്യൂ മതിയെങ്കിൽ ഒരാഴ്ച കഴിഞ്ഞേ സിനിമ കാണുന്നുള്ളൂ നമ്മുക്ക് വല്ല്യ തിരക്ക് ഒന്നും ഇല്ല അത് വരെ സിനിമ തീയേറ്ററിൽ ഉണ്ടായാൽ മതി
@MikeVijayan-2.0 Жыл бұрын
വനിതാ വിനിതാ തിയേറ്റർ ഏത് തട്ടിക്കുട്ട് പടവും ഗംഭീര സിനിമയാക്കുന്ന അത്ഭുത തിയേറ്റർ... 😁😁😁 കഷ്ടപ്പെട്ട് സിനിമ എടുക്കുന്നുണ്ട് എന്നു വെച്ച് തട്ടിക്കുട്ട് പടമൊന്നും മിണ്ടാതെ വിജയിപ്പിക്കാൻ സൗകര്യം ഇല്ല... തട്ടിക്കുട്ട് പടമൊക്കെ പൊട്ടി പാളിസ് ആകണം എന്നാലേ മലയാള സിനിമ വളരൂ...🤩🤩🤩🤩
@nivedithabalakrishnan5766 Жыл бұрын
ഒരു പ്രേക്ഷകൻ്റെ സൈഡിൽ നിന്ന് ചിന്തിച്ചാൽ തീരുന്ന പ്രശ്നമേ ഉള്ളു സിനിമാക്കാർക്ക്. ഓരോ സിനിമ ഇറങ്ങുമ്പോൾ എല്ലാവരും കൂട്ടമായി വന്നു , പ്രമുഖ youtube ചാനെലിൽ വന്നു പ്രൊമോഷൻ ചെയ്യുന്നു. ഞങ്ങൽ പ്രേക്ഷകർ അത് വിശ്വസിച്ചു സിനിമ കണ്ടാൽ ഞങൾ മണ്ടന്മാർ ആകില്ലെ?. ഞങ്ങൾക്ക് അതിൻ്റെ ആവശ്യം ഇല്ല. ഞങ്ങൾക്ക് ഒകെ ആയ reviewr ൻ്റേ suggestion കേട്ടിട്ട് പോയാൽ പോരെ? പോട്ടെ. നിങൾ ഒകെ നിങ്ങളുടേത് അല്ലാത്ത സിനിമ എല്ലാം പോയി കാണുമോ?? ആരുടെ എങ്കിലും റിവ്യൂ kettitalle നിങ്ങളും പോയി കാണുന്നത്
@vishnuraj2277 Жыл бұрын
സിനിമ വിജയിപ്പിക്കാൻ നാട്ടുകാർക്ക് ഒരു ബാധ്യതയും ഇല്ല എന്ന് വിനയപൂർവ്വം ഓർമിപ്പിക്കുന്നു.