എന്റെ പോനെ, ഇങ്ങനെ ഒരു കൊള്ള സർക്കാർ, എത്ര യും പെട്ടന്ന് ഇത് പിരിച്ചു വിടുക,
@dreammybubble9348Ай бұрын
ഇത് കേൾക്കുമ്പോൾ കേരള സർക്കാരിനോട് ലെജ്ജ തോന്നുന്നു. ഇങ്ങനെ ഒരു ഭരണം ഒരു രാജ്യത്തും കാണില്ല നമിക്കുന്നു സർക്കാരേ…….🙏🏻🙏🏻🙏🏻🙏🏻
@satheeshkk9569Ай бұрын
എന്തറിഞ്ഞിട്ടാണ് ? എന്നാണ് ഈ കണക്ക് കൊടുത്തത് എന്നു താങ്കൾക്കറിയാമോ ? സുജയയ്ക്ക് അറിയാമെങ്കിലും അവൾ പറയില്ല , 75000 രൂപ എന്നത് മാനദണ്ഡങ്ങൾ അനുസരിച്ചുള്ള എസ്റ്റിമേറ്റ് തുകയാണ് അവളത് പറയാത്തതിനു ഒരു കാരണമേയുള്ളൂ , ജനനത്തിൽ സത്യമില്ലായ്മ
നിന്റെ തന്ത ഇല്ല പാർട്ടി ഇപ്പൊ ഭരിക്കുന്നുടോ 😆😆😆😏😏പോയി ഊമ്പ് 🥴🥴🥴മൈരാ പോയി ചാവ്
@bijurajappan9351Ай бұрын
സുജയ എനിക്ക് ചോദിക്കാനുള്ളത് നീ ചോദിച്ചു
@shama267Ай бұрын
CM ഫണ്ട് മുക്കാൻ വേണ്ടി മാത്രം ആണ് ഹേമ കമ്മറ്റി റിപ്പോർട്ട് ആ സമയത്ത് തന്നെ പുറത്ത് വിട്ടത് പിന്നെ പിവി അൻവറിൻ്റെ സമയം ആയിരുന്നു അങ്ങിനെ ചാനല് കാരും പത്രകാരും കൂടി വയനാട് ദുരന്തം മറപിച്ചു പാവം വയനാട്ടിലെ ദുരിത ബാധിതർ 😢😢😢😢
@DesignByUsForUsАй бұрын
well said. Everything is planed.
@harikrishnant5934Ай бұрын
Yes.. 351 kodi ippol CM nte fund il vannu.... Arhathapettavarkku Kittanam...
@babushereefbabu1536Ай бұрын
ഇന്ന് ആദ്യമായി സുജയുടെ ഡിബേറ്റ് കേട്ട് കൈ അടിച്ചു 👍🏻👍🏻👍🏻👍🏻
@jayasreepremachandran8399Ай бұрын
Nobody needs your support towards Sujaya
@babushereefbabu1536Ай бұрын
@@jayasreepremachandran8399 എന്തിനും ഏതിനും വർഗീയത കാണുന്ന ജൻമ്ങ്ങൾ 🤨🤨
@jamshjamsh8988Ай бұрын
സൗജന്യമായി പണിയെടുത്ത രക്ഷാപ്രവർത്തകർക്ക് 1 കൂഴിയുടെ ചിലവ് 75000 മോ അത്ഭുതം:
@jibinbhaskar6187Ай бұрын
അത് എന്തിനു വേണ്ടി ആണ് അങ്ങനെ കൊടുത്തത് vykathamayi chef സെക്രട്ടറി പറഞ്ഞിട്ട് ഉണ്ട് അത് ഒന്ന് കണ്ടു നോക്ക്
@atheist-cj4qdАй бұрын
@@jibinbhaskar618717 generator 30 day prevarthikan 7crore. Appol 1 generator prevarthinan ₹137000/day chilavu😂. Ninnepole ulla adimakal ithineyum support cheyum.
@RejipouloseRejipouloseАй бұрын
@@jibinbhaskar6187പോടാ അടിമേ
@bijoypillai8696Ай бұрын
CITU നോക്കുകൂലി
@മോളൂസ്-ച8മАй бұрын
സത്യം ആയിട്ടുള്ള കണക് കൊടുത്താൽ പോരെ അവർ പൊട്ടന്മാർ ആണോ ഒരു കുഴിക് 75എന്നൊക്കെ പറയുമ്പോൾ ബിജെപി നേതാക്കന്മാർ ഇല്ലേ കേരളത്തിൽ അവർ ഇത് ശരിയായ കണക് അല്ല പറയൂലെ പൊട്ടൻ കമ്മി മാരെ നിങ്ങളെ കമ്മി വിളിക്കുന്നത് വെറുതെ അല്ല
@n-a-n-iАй бұрын
പള്ളിയിലും അമ്പലത്തിലും മസ്ജിദിലും മറവു ചെയ്തതിന് അവരും ഓരോ എസ്റ്റിമേറ്റ് ഇട്ട് കാശു മേടിച്ച് എടുക്കണം😊
@shyjuindian-up7uiАй бұрын
😂😂 അങ്ങോട്ട് ചെന്നാൽ മതി .... കോടികൾ അനക്കും ഇരിക്കട്ടെ എന്ന് പറഞ്ഞ് ഒരു ചെക്ക് എഴുതി തരും 😂😂
@adarshsreedevi6454Ай бұрын
ചുണ്ണി സർക്കാരിൻ്റെ അഴിമതിയെ വെളുപ്പിക്കുന്നു🤣
@nazarrahiman5639Ай бұрын
സുജയ സൂപ്പർ 👍
@vascodagama1942Ай бұрын
Sathyam sathyam pole paranju kashu vanganam athanu vende allatha ividanum mukki ini avidanum mukkan nokunnatha preshnam 😂😂😂😂 CM relief fundilku 350 kodi vannalo athokke evide poi kaiyittu varan kittiya oru chance polum kalayila enna mudhravakyam eratta chokkan 😅😂
@sureshkumar.5670Ай бұрын
ഇനി ഒരേ ഒരു കണക് പുറത്തു വിട്ടാൽ മതി. ഇതു മൂലം ബിജെപി യിൽ പോയവരുടെ കണക്. അത് പെരുപ്പിക്കേണ്ട കാര്യം ഇല്ല. തന്നെ പേരികിക്കൊള്ളും കേരളം മുഴുവൻ. 🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿🖐🏿.
@AskarAli-nz1jcАй бұрын
എന്റെ സൂചയ ചേച്ചി.. അപ്പോഴും ഞൻ പലരോടും പറഞ്ഞതാണ്.. ഒരു രൂപ പോലും പിണറായിയുടെ നിധിയിലേക്ക് ഇടരുതു എന്നു.....വേണ്ടവർ നേരിൽ കൊടുക്കാൻ.. ഇപ്പോൾ എന്തായി... വന്ന പൈസ കട്ട് തിന്നു..... നേരിട്ട് അവിടെ എത്തിച്ച സാധനം എല്ലാം ഇപ്പോൾ സർക്കാരിന്റെ പേരിൽ ഹഹ.. ശെരിയല്ലേ.. പിൻ ചെയ്‌തു വെച്ചോളൂ.. ഒരുപാട് കാലം ഇല്ലാ പിണറായിക്ക്... അതിനുള്ളിൽ മരിക്കും പുഴുത്തു
@Indianhuman613Ай бұрын
Onne podaa ninte oru kunuva polum povilla manda budi
@AskarAli-nz1jcАй бұрын
@@Indianhuman613 ശവന്തീനികൾ
@girikumart3753Ай бұрын
ഉണ്ണിയല്ലഇവൻ മണ്ണുണ്ണിയാണ്😂😂😂
@suryalalp.s3258Ай бұрын
Appozhum center government ne kuttappeduthaan vendi Nokkunna alanu Unni, Smrithy
@cpsunil1836Ай бұрын
എടാ ഉണ്ണി നീ ആർക്കും സപ്പോർട്ട് ചെയ്യേണ്ട സത്യസന്ധമായ മാധ്യമപ്രവർത്തനം നടത്തും
@wonderworld3399Ай бұрын
ഉണ്ണിക്ക് ഇതിന് ദിവസക്കൂലിയോ മാസക്കൂലിയോ.സുജയ പറഞ്ഞത് കറക്ട് കാര്യമാണ് പ്രധാന മന്ത്രി നേരിട്ട് അവിടെ വന്ന് കാര്യങ്ങൾ മനസിലാക്കി തന്ന ഉറപ്പാണ് മാനദണ്ഡങ്ങൾ മാറ്റിവെച്ച് ആ ഉറപ്പ് പാലിക്കാൻ കൃത്യമായ കണക്ക് കൊടുത്തിട്ട് നമ്മൾ ആവശ്യപ്പെടണം അല്ലാതെ താടിയ്ക്ക് തീപിടിക്കുമ്പോൾ ബീഡി കത്തിക്കുന്ന ഇങ്ങനത്തെ നാറിയ കളി കളിച്ചിട്ടാവരുത്.
@vascodagama1942Ай бұрын
Single payment aairikum athanu ithra urjaswaranai thee thee pole nikkana kandile 😂😂😂
@dkulangaraАй бұрын
Unni has a brain of cummy which is equal to nothing.😂
@pmkrishnankutty8950Ай бұрын
@@vascodagama1942 എന്തു കണക്കു കിട്ടിയിട്ടാ ത്രിപുരക്ക് 40 കോടി കൊടുത്തത്..?
@wonderworld3399Ай бұрын
@@pmkrishnankutty8950, ഇവന്മാരുടെ പണി അറിയാവുന്നവർ കണക്ക് ചോദിച്ചേ കൊടുക്കൂ. അങ്ങനെ ചെയ്യാത്തവർ ഇവിടുള്ള വിഡ്ഢികൾ മാത്രമാണ്
ഒരുനാൾ ജനം തിരിച്ചറിയും നീ അതുമാത്രം ഓർക്കുക ഉണ്ണി
@jacobgeorgegeorge6Ай бұрын
നിങ്ങളുടെ നാട്ടിൽ ദുരന്തം വന്നു നിങ്ങൾക്കുള്ളതെല്ലാം നഷ്ട്ടപ്പെട്ടു കഴിഞ്ഞു 10 പൈസ പോലും കിട്ടാതെവന്നാലേ ഉണ്ണി ബാലകൃഷ്ണൻ പറയുന്ന കാര്യം നിങ്ങൾക്ക് മനസ്സിലാവൂ.... അത് വരെ മോദിക്കു സ്തുതി പാടി നടന്നോ.
@sunilkt6324Ай бұрын
100% ശരി
@NilakkalkPillaiАй бұрын
ഉണ്ണി ബാലകൃഷ്ണൻ നിനക്ക് എന്ത് പറ്റി? ആരെങ്കിലും നിങ്ങളുടെ വായിൽ വാഴപ്പഴം തിരുകുക, ഞങ്ങളുടെ മിടുക്കിയായ സ്ത്രീ പറയുന്നത് ശ്രദ്ധിക്കുക. നമ്മുടെ പരുത്തിക്കുരു എന്താണ് ചെയ്യുന്നത്? നിങ്ങൾ രണ്ടുപേരും കള്ളൻ പിണറായിയെയും ടീമിനെയും സപ്പോർട്ട് ചെയ്യുകയായിരുന്നു ഇതുവരെ. .
@abdulnazar6444Ай бұрын
സന്നദ്ധ സംഘടനകൾ ചിലവഴിച്ച തുകയും.ഫ്രീയായി വിട്ടുകൊടുത്ത ഭൂമിയുടെ വിലയടക്കം കേന്ദ്രത്തിൽ നിന്നും വാങ്ങി സംസ്ഥാനത്തിന്റ ഖജനാവിലേക്ക് മുതൽ കൂട്ടണം
@PrasannakumarViswanathanАй бұрын
Moonchy.iny athum koodi pinayaikku kodukkano
@kkumarkkumar-x1qАй бұрын
നഷ്ട്ടം പറ്റിയവർക്കു (പാവങ്ങൾക്ക്) നേരിട്ട് കിട്ടേണ്ട സഹായം കട്ടെടുത്ത ഈ govt ഇറങ്ങി പോകുക പ്ലീസ് .... ഇല്ലക്കിൽ ജനങ്ങൽ ഇറക്കിവിടും ഓർക്കുക,
@maxkochiАй бұрын
മറിമായം ഉണ്ൻസർ 🥰
@GeorgeAj-ss8zhАй бұрын
സുജയ്ക്ക് ആദ്യമായി എൻ്റെ Salute❤❤❤❤
@MohananK-df1gsАй бұрын
കോവിഡ് കാലത്ത് എന്താ ചെയ്തത്. മരണ സംഖ്യ കുറച്ചു കാണിച്ചു കേന്ദ്രം മരിച്ചവർക്ക് ധനസഹായം പ്രഖ്യാപിച്ചപ്പോൾ കേരളം പെട്ടു പിന്നെ യഥാർത്ഥകണക്കുമായി ഓടി നടന്നു.
@DeepakDeepak-uc1tnАй бұрын
സിപിഎം കാരൻ ആയ സ്‌മൃതിയും ഉണ്ണിയും ഇതൊക്കെ പറയു
@RamshadK-y3pАй бұрын
Cpm എന്നും airil കയറ്റുന്ന ആളാണ് സ്മൃതി
@vyshakhkrishnan1021Ай бұрын
Smirithi cpm alla congress ane
@shajutk8278Ай бұрын
വയനാട്ടിൽ സാധാരണ ഗതിയിൽ ഒരു ശവസംസ്ക്കാരം. ഐവർ മഠം എന്ന സ്ഥാപനo ദഹനപ്രക്രിയ ചെയ്യുകയാണെങ്കിൽ കൂടിയാൽ 6000 രൂപയാണ് ചിലവ്. ആയതിലേയ്ക്ക് ആവശ്യമായ വിറക് മുതലായ എല്ലാ സാമഗ്രികളും അവർ തന്നെ കൊണ്ടുവരുന്നതുമാണ്. കുഴിയെടുത്ത് സംസ്ക്കാരം ചെയ്യുന്നതാണെങ്കിൽ . കുഴിയൊക്കെ മരിച്ച വ്യക്തിയുടെ സഹപ്രവർത്തകർ ഫ്രീയായി എടുത്തു കൊടുക്കും. 2 മണിക്കൂർ സമയം മതി. കർമ്മം ചെയ്യുന്ന കർമ്മിയ്ക്കും മറ്റുമായി 3000 രൂപ ചെലവാകും രൂപയോളം
@niyastk3325Ай бұрын
ഫണ്ട് കൊടുക്കാത്തവർ മനുഷ്യരല്ല എന്ന് വാദിച്ച മാപ്രകൾക്ക് മുന്നിൽ ഈ ഫണ്ട് സമർപ്പിക്കുന്നു. നിങ്ങൾ പണ്ടേ ഒന്നാ
@nithintSidharthАй бұрын
ഉണ്ണിയല്ല മണ്ണുണ്ണി 😊
@joyaugustine2690Ай бұрын
എഴുപതിനായിരം നോക്കു കൂലിയാണ്.😂😅
@rinuk3077Ай бұрын
ഉണ്ണിയുടെ അണ്ണാക്കിൽ കൊടുത്തു..😂
@SunilSunil-jr5enАй бұрын
സുജയ❤️❤️❤️
@ShibuKumarNilamamooduАй бұрын
Sujaya Parvathy,എൻ്റെ പഞ്ചായത്തിൽ മൃതദേഹങ്ങൾ കൊണ്ട് വന്നാൽ 3000 രൂപയ്ക്കു സംസ്കരിച്ച് കൊടുക്കുന്നതാണ്....
@roypynadath5820Ай бұрын
ഈ നാട്ടിലെ സന്നദ്ധ സംഘടനകളും , സാധാരണ ജനങ്ങളും നൽകിയ സഹായങ്ങൾ സർക്കാർ കണക്കിൽ ചേർത്തു . ദുരന്തങ്ങൾ ധനം സമ്പാദിക്കാനുള്ള മാർഗ്ഗമായി ഉപയോഗപ്പെടുത്തുന്ന ഒരു സംവിധാനം ഇവിടെയുള്ളപ്പോൾ ഇതിലും വലിതു നടക്കും .
@VinodKumar-yo3ybАй бұрын
എല്ലാവർക്കും ഈ കണക്ക് കോടതിയിൽ. വായിയ്കാൻ അവസരം വരുന്നു. അപ്പോഴും ഇങ്ങനേ പറയണേ. വഴുതി പോവരുത്
@NilakkalkPillaiАй бұрын
We support Sujaya
@mohandasampattu3187Ай бұрын
നോക്കുന്നവനുകൂടി മനസിലാകുന്നന കണക്കാകണം നല്കേണ്ടത് കേന്ദ്രം തന്നില്ല എന്ന് പീയാർ തൊഴിലാളി കൾക്ക് എക്കാലവും വിലപിക്കുവാനൊരു കണക്ക് അല്ലാതെ കിട്ടരുത് കിട്ടിയാൽ ഇവർ തെണ്ടിയതുതന്നെ ചിലവാക്കിയതിന്റെ രേഖ വീണ്ടും എവിചന്നുകൊടുക്കും സുജയ very good presentation
@MeenuMeenu-jv6huАй бұрын
അഖിൽ മാരാർ പറഞ്ഞത് വെറുതെയല്ല എന്ന് എല്ലാവർക്കും ഇപ്പോൾ എല്ലാവർക്കും മനസ്സിലായിക്കാണും എന്ന് വിചാരിക്കുന്നു
@wdw8859Ай бұрын
എയർകണ്ടീഷൻ ചെയ്ത കുഴി യ്ക്കി ആണ് 75 ആയിരം രൂപ ലോകം പുരോഗമിച്ചിരിക്കുന്നു നിങ്ങൾക്ക് അത് മനസ്സിലാക്കാനുള്ള കഴിവ് ഇല്ല ഞങ്ങൾ മാർക്സിസ്റ്റുകൾക്ക് അതിനുള്ള കഴിവുണ്ട് എല്ലാം മുൻകൂട്ടി കാണുന്നവരാണ് ഞങ്ങൾ
@minimolaalinaalin2509Ай бұрын
ഉണ്ണി സർ മൗനം സുജ്ജയയുടെ ചോദ്യത്തിന് മുന്നിൽ 😀😀
@alexjoji6418Ай бұрын
Very well said congratulations
@jojojames5053Ай бұрын
കൊങ്ങി മോനും സുടി മോളും വിയർത്തു. Sujaya speaks sense
കണക്കു കൃത്യമാണ്, പലേടത്തും കുറെ '000' കൾ കൂടിയത് ഒഴിച്ചാൽ, എല്ലാം കൃത്യമാണ് . . . അകെ കൂടിയത് '000' കൾ മാത്രമല്ലെ ഉള്ളു ???. ബാക്കി നോക്കുകൂലി ആണ് . . . ഇപ്പോൾ കണക്കു ശരിയായില്ലേ ??
@ShibuKumarNilamamooduАй бұрын
ഉണ്ണി സർ,താങ്കൾ ഇത്രയും തരം താഴ്ന്നു പോയല്ലോ..
@sunilkumarchirackel3118Ай бұрын
കുഴിമാഡത്തിൽ ഒരു പവൻ സ്വർണ നാണയം ഇട്ടിരുന്നു. ഉണ്ണി സാർ കണ്ടില്ലേ 🙏
@thejaswinia3826Ай бұрын
Chila kuzhimadangalk 75 k ok ayitundavam DNA test, store ok ayit. But ella kuzhimadatinum angana ittatu bayangaram thanne.
@thomasthomas-ny6kmАй бұрын
I fully agree with sujaya. Cent percent correct. Wrong information submitted to Court.
@thomasg6468Ай бұрын
Sujaya parvathy your observation is very very correct
@nisamnilamel4289Ай бұрын
സത്യം തന്നെ ബോധിപ്പിക്കണം അതു ജനങ്ങൾക്കും ബോധ്യമാകണം, ഇടതു പക്ഷത്തിന്റെ അന്തസ്സ് കളഞ്ഞു കുളിക്കരുത്.. ഓരോ പൈസയും ത്യാഗത്തോടെ ജനങ്ങൾ നൽകിയത് 100% ജനങ്ങളുടേതാണ്..
@breakingbad7642Ай бұрын
സുജയ നമ്മളെ പറ്റിക്കുകയുണ് ഇവർ എല്ലാം ഒറ്റ ചെങ്ങാതിയാണ് ഇവരെക്കെ മരംവെട്ടുകാരുടെ സ്വന്തക്കാരാണ്
@RejipouloseRejipouloseАй бұрын
ആ കേസ് ഒതുക്കി കൊടുത്തത് പരനാറി വിജയൻ സർക്കർ അല്ലെ...
@narayanannarayanan6223Ай бұрын
വ്യക്തമായ കാഴ്ചപ്പാടില്ലാത്ത മാധ്യമപ്രവർത്തകർ കേരളത്തിലെ ശാപമാണ്
@nila7860Ай бұрын
ഭരണക്കാരും ഉദ്യോഗസ്ഥരും കൂടി കട്ടു കുടുംബത്തിൽ ആസ്തി കൂട്ടി. ആർത്തി എത്ര കിട്ടിയാലും തീരില്ലേ?😢😢😢😢
@lishnapriya9957Ай бұрын
ഇന്നലെ ഉണ്ണിസാർ പറഞ്ഞത് തൊണ്ട വിടാതെ വിഴുങ്ങിയവർക്ക് എന്തേലും പറയാനുണ്ടോ
@mohandaskallammakkel7501Ай бұрын
അല്ലെങ്കിലും കേരളത്തിനു വലിയ വിശ്വാസ്യതയൊന്നും കേന്ദ്രം കല്പിച്ചിട്ടില്ല. നിങ്ങൾക്ക് നിയമ പ്രകാരം എത്ര രൂപാ കിട്ടാനുണ്ടെന്ന് പാർലമെൻ്റിൽ FM ചോദിച്ചിട്ട മറുപടി ഉണ്ടായിരുന്നുവോ? പിന്നെയും പിന്നെയും കിട്ടാനുണ്ടെന്നു പറയും. അവിടെയുള്ളവരെല്ലാം ശിവൻകുട്ടിയുടെ ചേട്ടന്മാരാണെന്നാണ് വിചാരം
@manoj177252Ай бұрын
ഇംഗ്ലീഷ് ൽ എഴുതിയത് എല്ലാം used എന്ന വാക്കാണ്
@RamshadK-y3pАй бұрын
കോടതിക്ക് അത് അറിയില്ലേ
@PurushothamangymJanАй бұрын
ഇവന്മാരെയൊക്കെ എന്താ cheyyuka
@cyrilthomasthomas6714Ай бұрын
ഇവിടെ വന്ന ഫണ്ടിൽ നിന്നും പല കാര്യങ്ങൾക്കായി ചിലവാക്കി അതിൻ്റെ കണക്ക് പിന്നെ പിണാനായി എവിടെ കൊളളിക്കും
@SalmaM-wu6twАй бұрын
Congrats sujaya
@AlbanCoffeАй бұрын
😎 സത്യസന്ധതയുള്ളവൻ ഒരുകാര്യം ചെയ്‌താൽ ആരും കണക്കുനോക്കാറില്ല.. കാരണം അവൻ സത്യസന്ധൻ ആണ് ...പക്ഷെ കള്ളനോട് കണക്ക് ആവശ്യപ്പെടാം; കാരണം അവൻ കാക്കാനുള്ള സാധ്യത കുറയ്ക്കാൻ സാധിക്കും .. എന്നാലും "അണ്ണാൻ മൂത്താലും മരംകേറ്റം" മറക്കത്തില്ല .
@AkileshAkkuАй бұрын
Unni sir itrekum tharamthan pogardh😂😢
@anandanpadmanabhan6890Ай бұрын
Good news team 👍
@st37922Ай бұрын
Considering gravity of disaster it is fair estimate
@rajesh.mrajesh.m4990Ай бұрын
യാതൊരു പ്രതിഫലവും പറ്റാതെ ആത്മാർത്ഥമായി പ്രവർത്തിച്ച എല്ലാ സംഘടനയെയും അപമാനിക്കുന്ന തരത്തിൽ ആയി സർക്കാരിൻ്റെ ഈ കണക്ക്.
@ShajiAK-x9oАй бұрын
Salute sujayya
@Jupiter-o7zАй бұрын
കേന്ദ്രത്തിൻ്റെ സഹായം കിട്ടുവാൻ വേണ്ടി മാത്രം
@chandrasenanacn3645Ай бұрын
വിലപ്പെട്ട ജീവനുകളാണ് പൊലിഞ്ഞത് എന്നു കേട്ടപ്പോൾ ഇത്റയും പ്രതീക്ഷിച്ചില്ല....
@technoservice9307Ай бұрын
ഇത് കെട്ട് ഉണ്ണി സാറിന് ഒന്ന് ഇറങ്ങി ഓടിയാൽ കൊള്ളാം എന്ന് തോന്നുന്നത് പോലെ. 😇 😇
@JayaprasadKochumonАй бұрын
ഉണ്ണി ന്യായീകരണ തൊഴിലാളി ആവല്ലേ താൻ ഒരു മാധ്യമ പ്രവർത്തകനാണ് അല്ലാതെ പാർട്ടി തൊഴിലാളിയല്ല
@ASHRAFKDT4UАй бұрын
Total Estimate cost cannot be exceed more than 10 % with actual cost
@SudhaSudha-hb8lrАй бұрын
ഇത് അടിപൊളി മീറ്റ് ആണ് സുജയ് യുടെ ക്യുഎസ്ടിയൻ കേട്ട് എനിക് 😂 ഞാൻ ഈ മീറ്റ് കൂടെ കൂടെ കാണും കേരളത്തിൽ സെവേന്റിഫൈവ് തൗസാൻഡ് ഒരു കുഴികു 😂😂😅
@KANNAKAZHYACHAKALVLOGARАй бұрын
സൂര്യ പാർവതിയുടെ വീട്ടിലുള്ളവരെ വിളിക്കാതിരിക്കാൻ ആണ് ഞങ്ങൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത് പക്ഷേ നിങ്ങളായിട്ട് വിളിപ്പിക്കരുത് കേട്ടോ ചാനലിൽ വന്നിരുന്ന് എന്ത് തന്തയില്ലായ്മ പറയാം എന്നുള്ള സുജയ പാർവതിയെ പോലുള്ള റിപ്പോർട്ടർമാർ വിചാരിക്കുന്ന ഉണ്ടെങ്കിൽ അത് എളുപ്പം മാറ്റുന്നതാണ് ഏറ്റവും നല്ലത് അല്ലെങ്കിൽ നാട്ടിൽ കൂടെ ഇറങ്ങി നടക്കാൻ പറ്റാത്ത അവസ്ഥയാകും
@sethumadhavank8029Ай бұрын
ചന്ദനം കിലോ 5000/രൂപ ആണ് 75000/:വളരെ ലാഭം ആണ്
@Vishnu-ks2wfАй бұрын
സുജയാ പോയോ ഇപ്പോൾ കാണുന്നില്ലല്ലോ? ഒതുക്കിയോ? രാഷ്ട്രിയം നല്ലതാണ് പക്ഷെ വയനാട് കാര്യത്തിൽ ഇത്രെയും കള്ള കണക്ക് കാണിച്ചു ജനങ്ങളെയും ഭരണഘടനയെയും രാജ്യത്തെയും പറ്റിക്കുന്നത് രാജ്യദ്രോഹം തന്നെയാണ്... ജനങ്ങളുടെ പണം നിങ്ങളുടെ കീശയിൽ ആക്കാൻ ഉള്ള പദ്ധതി കൊള്ളാം..
@philipthomas9777Ай бұрын
അതെ, കണക് പഠിപ്പിച്ചപ്പോ ഞങ്ങൾ കവലയിലിരുന്നു കടുംകപ്പിയും പരിപ്പുവടയും കടിച്ചുപിടിച്ചു സോഷ്യലിസം ആർക്കൊക്കെ നടപകാമെന്നു ചിന്തിക്കുവാരുന്നു. 😜അതുകൊണ്ട് കൂട്ടാനും ഗുണിക്കാനും ഒന്നും നല്ല വശമില്ല 😂
എസ്റ്റിമേറ്റ് എന്നത് കള്ളകണക്കു ആണോ കൊടുകേണ്ടത്....ഉണ്ണി ചാർ 😂😂😂
@rameshmv6380Ай бұрын
എന്തിന ഉണ്ണീ സ്മൃതി പിണറായിക്കുവേണ്ടി വിട്ടു പണി ചെയ്യുന്നത് ഇതിനെവിടെ നികേഷ് എത്രയോ വേണ്ടില്ല
@ganeshprasad6201Ай бұрын
Sujaya ❤❤❤
@kunjupillai6853Ай бұрын
Please need cbi enquiry for this
@binu2375Ай бұрын
മരുമോന്റെയും മുഖ്യന്റെയും വില പോലെ പുജ്യത്തിനും വിലയില്ലാത്തതുകൊണ്ട് എല്ലാ കണക്കിലും വെറുതെ കുറച്ചു പുജ്യം ഇട്ടതാണ് പുള്ളേ. നിങ്ങൾ പുജ്യം അവാസ്യത്തിനുള്ളത് എടുത്താൽ മതി. ദയവായി നാറ്റിക്കരുത്
@KaarthikaPradeepАй бұрын
നിങ്ങൾ ഒരു ചാനലിൽ നാലു പേർ തമ്മിൽ തന്നെ അഭിപ്രായ വ്യത്യാസം ഇല്ലേ . അപ്പോൾ പിന്നെ ജനങ്ങൾക്കിടയിൽ സംശയം വരുന്നത് സ്വാഭാവികം അല്ലേ.. തെറ്റിദ്ധരിപ്പിക്കാന് മിടുക്കാരാണ്
@hharipraveenАй бұрын
വ്യത്യസ്തമായ അഭിപ്രായം തന്നെയാണ് അതിൻ്റെ കരുത്ത്
@ThomasRobert-u8vАй бұрын
ഉണ്ണി സാർ ശെരി ❤❤❤❤❤❤
@sathyank8005Ай бұрын
കണക്കിൽ സത്യസന്ധത സ്കൂളിൽ പഠിക്കുമ്പോൾ മാത്രം അവിടം വിട്ടാൽ എല്ലാവരും ഇങ്ങനെ തന്നെ മേപ്പാടിയിൽ ചിലവുണ്ട് ചിലവ് ഇല്ലാതെ ഒന്നും ചെയ്യാൻ കഴിയില്ല പക്ഷെ വിശ്വസിനീയമായിരിക്കണം എല്ലാം
@pradeepma675Ай бұрын
പ്രളയം നടന്നപ്പോൾ... ആധ്യത്തെ കണക്കു 6000 കോടി കണക്കു കൊടുത്തപ്പോൾ കിട്ടിയത് 3000 കോടി...... കേരളത്തിന് ആകെ നഷ്ട്ടം 26000 കോടി ... 3000 കോടി യിൽ ഒതുങ്ങി.... ഒരു കോല്ലം കഴിഞ്ഞപ്പോൾ ഹെലികോപ്റ്ററിന്റെ കണക്കിൽ 130 കോടി പിടിച്ചുവാങ്ങി..... ഇതൊക്കെ ഓർത്താൽ നല്ലത്..... വിമര്ശിക്കണം..... കേരളത്തെ നശിപ്പിക്കാൻ വേണ്ടി രാഷ്ട്രീയപറയരുത്......
ഇത്രയും നല്ല കണക്ക് എടുത്ത ഭരണ കൂടമേ നമിക്കുന്നു.ഒരു കാര്യം ചെയ്താൽ കൊള്ളാമായിരുന്നു. മുല്ല പെരിയാർ പൊട്ടിയാൽ എത്രത്തോളം ജനങ്ങൾ മരിക്കും എത്ര ചിലവ് വരും നിങ്ങളുടെ കണക്കിൽ.ഒരു എസ്റ്റിമേറ്റ് തരുവാൻ പറ്റുമോ ഭരണ കൂടമേ.അടുത്ത ഭരണം കിട്ടില്ല എന്ന് ഉറപ്പു വന്നപ്പോൾ ആജീവ നന്ദം കഴിഞ്ഞ് കൂടുവാനുള്ള കാശ് സൊരു കൂട്ടി വച്ച ലോകത്തിലെ ഒരേ ഒരു രാജ്യം അതാണ് നമ്മുടെ കേരളം.
@spathul9464Ай бұрын
Sujayayanu yeadhardha madhyama pravarthaka. Reporter aanu yadhardha channel. Oru film pole aanu reporter. 3 per vattathil erunnu 3 partye support cheyyunnu. Oru suspense thriller movie pole. Yellam prahasanam. Sujaya ethrem adham pathikkum yennu karuthiyilla. Panathinu mele parunthum parakkilla.
@shanmughank9059Ай бұрын
സത്യസന്ധമായ കണക്ക് അവധരിപ്പിക്കുവാൻ പിണറായി സർക്കാരിന് കഴിയില്ല എന്ന് നമുക്ക് അറിയാവുന്നതല്ലെകക്കുവനായി ഒരു സര്ക്കാര് ഇതിലും ഭേദം അമേധ്യം തന്നെയല്ലേ തിന്നാൻ നല്ലത്.
@AmeeraligytАй бұрын
ഞാൻ ഒരു കാര്യം പറയട്ടെ, 100₹ചെലവായാൽ 200 ന്റെ കണക്ക് കൊടുക്കണം, അപ്പോഴേ 100 ₹ കിട്ടുകയുള്ളു അഥവാ 200 കിട്ടിയാലോ, ബാക്കി 100₹ അടിച്ചു മാറ്റല്ലോ, പക്ഷെ പാളി പോയി.
@SudhaSudha-hb8lrАй бұрын
ഇത് പോലെ കുറച്ചു കോമഡി മീറ്റല് idu❤
@sdkrishnanthampi5751Ай бұрын
വാസ്തവം വേണ്ടേ, അത് നിങ്ങൾക്കും ബാധകമല്ലേ ? കോടതി ജഡ്ജിക്ക് മനസിലായി, ചാനൽ ജഡ്ജിക്ക് മനസ്സിലാകാത്തത് വിദ്യാഭ്യാസ ക്കുറവ് തന്നെയാണ്.
@manoj177252Ай бұрын
ഉണ്ണി ബ്ബബ്ബബ്ബ
@Jayaprakash-mi6fqАй бұрын
സത്യസന്ധമായി കണക്ക് പറഞ്ഞാൽ കേന്ദ്രം കൊടുക്കില്ലേ..😊
@GeorgeAj-ss8zhАй бұрын
116 കോടി രൂപ ഭക്ഷണ ചെലവ് 4000 പേർക്ക് 60 ദിവസം ഭക്ഷണം കൊടുക്കേണ്ടി വന്നാൽ ഒരാൾക്ക് ഒരു ദിവസത്തെ ഭക്ഷണ ചെലവ് 458 രൂപ .. അപ്പോൾ 5 അംഗമുള്ള കേരളത്തിലെ ഒരു കുടുംബം ദിനപ്രതി 2200 രൂപ ഭക്ഷണത്തിനായി ചെലവഴിക്കുന്നുണ്ടാവണം.
@vijayakumareb7655Ай бұрын
എസ്റ്റിമേറ്റ് ആണ്. കൂട്ടിക്കാണിച്ചതാണ് എന്നൊക്കെ പറയാം അത്രമാത്രം. പക്ഷേ ഒരു മൃതശരീരം മറവു ചെയ്യാൻ 75000രൂപ എന്നൊക്കെ എസ്റ്റിമേറ്റിൽ കാണിക്കുവാന്‍ തന്നെ വേണം അപാര തൊലിക്കട്ടി.
@logtomobilem2895Ай бұрын
CMDRF എത്ര പണം ഉണ്ട് എന്ന് കൂടി കാണിക്കണം. ജൂൺ 30 കഴ്ഞ്ഞു എത്ര കിട്ടി എന്ന് പറയണം, കാരണം, മുഖ്യൻ മുക്കാൻ വേണ്ടി ടിവിൽ വന്നു സംഭാവന വേണം എന്ന് പറഞ്ഞു തെണ്ടിയതാണ്. എല്ലാവരും CMDRF ഇൽ സംഭാവന കൊടുത്ത് വായനാട് ദുരന്തത്തിന് വേണ്ടിയാണ്. ആ കണക്കു എങ്ങും പറയുന്നില്ല.
@Surrender793Ай бұрын
ടീഷർട്ട് ഇട്ട കുറെ ഡിവൈഎഫ്ഐ വളണ്ടിയർമാർ അവിടെ സേവനം ചെയ്യുന്നത് കണ്ടപ്പോഴേ തോന്നി ഇവർക്ക് ഇത്ര വലിയ മനുഷ്യ സ്നേഹം ഉണ്ടായോ എന്ന്. രാജ്യത്തിന്റെ പല ഭാഗത്തുനിന്നും സഹായം വന്നപ്പോൾ വേണ്ട എന്ന് പറഞ്ഞ് ബ്ലോക്ക് ചെയ്തതിന്റെ ഉദ്ദേശശുദ്ധി ഇപ്പോഴാണ് മനസ്സിലായത്. എല്ലാം ഇടതൻമാർക്ക് തന്നെ കയ്യിട്ടു നക്കണ്ടേ
@koottalaАй бұрын
Actuals ennu eHuthiyathu kandillel?
@marvanking4351Ай бұрын
മുമ്പ് ഒരു മഹാ പ്രളയ കാലത്ത് കേരളത്തിന് വേണ്ടി നീട്ടിയ 700 കോടി രൂപയുടെ ധനസഹായം വെറും ഞൊണ്ടി ന്യായം പറഞ്ഞ് തട്ടി തെറിപ്പിച്ചവർ മാറ്റാരുമല്ല. അതിനെ ന്യായീകരിക്കാൻ പോലും അന്നം തിന്നാത്ത മലയാളികൾ ഉണ്ടായി എന്നതും ഒരത്ഭുതമായിരുന്നു.
@harikrishnant5934Ай бұрын
Vere Raajythinodu thendenda Kaarymilla
@chitrabhanuanilkumar4965Ай бұрын
Unni and his brother venu are no 1 fraud.
@sureshkumar-fp8blАй бұрын
പിണറായി നാട്ട് കാർതന്ന പണവും കേന്ദ്രം തരുന്നതും ആയ പണം എത്ര കുടംബങ്ങൾ ഉണ്ടോ അവരുടെ പേരിൽ നിക്ഷേപിക്കൂ അവർ എന്ത് ചെയ്യണമെന്ന് അവർ തിരുമാനിക്കും. അല്ലാതെ ലൈഫ്മിഷന് ദുബായിൽ നിന്ന് കിട്ടിയ പണം ആദ്യമെ കമ്മീഷൻ ആയി വീതിച്ച് എടുത്തിട്ട് ബാക്കി വരുന്ന പണത്തിന് ഒരു വർഷം കഴിയുമ്പോൾ ചോരുന്ന വീട് ഉണ്ടാക്കി കൊടുക്കാതെ വയനാട്ടിലും ഇത് തന്നെയാണ് സംഭവിക്കാൻ പോക്കുന്നത്.