വേട്ടക്കാർ ഓട്ടം തുടങ്ങിയോ? | DEBATE WITH ARUNKUMAR | Siddique

  Рет қаралды 21,082

REPORTER LIVE

REPORTER LIVE

Күн бұрын

വേട്ടക്കാർ ഓട്ടം തുടങ്ങിയോ? | DEBATE WITH ARUNKUMAR
Debate with Arun Kumar: Mukesh Arrested by SIT in Rape Case, Released on Bail; Siddique's Bail Denied in Sexual Assault Case
Guest Panel: Adv. Hareesh Vasudevan, Dr. Jinto John From Congress, Adv. K S Arun Kumar From CPIM, Midhun Vijayakumar, Danya Raman
Moderator: Arun Kumar, Consulting Editor, Reporter TV
#Debatewitharunkumar #Siddique #Mukesh
---------------------------------------------
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
With Regards
Team RBC

Пікірлер: 65
@tesseract5298
@tesseract5298 9 сағат бұрын
സാധാരണക്കാരുട വീട്ടിൽ രാത്രിക്ക് രാത്രി കേറുന്ന പോലീസ് എന്തുകൊണ്ട് സിദ്ധിക്കിനെ പോലുള്ള ആൾക്കാരുടെ വീട്ടിൽ പോയി അവരെ പേടിപ്പിക്കുന്നില്ല ഭീഷണി പെടുത്തുന്നില്ല. ഇതുപോലെ സാധാരണക്കാർ വല്ലോം ഒളിവിൽ പോയാൽ ഒളിവിൽ പോയവന്റെ അച്ഛനെയോ അമ്മയെയോ അനിയനെയോ ചേട്ടനെയൊക്കെ പോലീസ് സ്റ്റേഷനിൽ വിളിച്ചു വരുത്തി അപമാനിക്കുക എന്ന സർവ സാധാരണ കാര്യം ഇവരുടെയൊന്നും കാര്യത്തിൽ ചെയ്യുന്നില്ല എനിക്ക് അറിയാത്ത കാര്യം എന്തെന്നാൽ ഇവരും നമ്മളെ പോലെ ഒരു പൗരൻ അല്ലെ അവർക്കും നിയമവും കോൺസ്ട്ടിട്യൂഷൻ ഒന്നും ബാധകമല്ലേ ഒരിക്കലെങ്കിലും ആരെങ്കിലും ഒന്ന് പറഞ്ഞു താ സെലിബ്രിറ്റി സ്റ്റാറ്റസ് ഉണ്ടെങ്കിൽ എന്തും ചെയ്യാമോ അവരുടെ കേസിനു മാത്രം ഇത്രേം കോംപ്ലിക്കേഷൻ വരുന്നത് എങ്ങനെ അവര് മാത്രം എങ്ങനെ ഇത്രേം ധൈര്യത്തോടെ പുറത്തിറങ്ങി നടക്കുന്നു, ഇവരൊക്കെ എന്താ ജയിലിൽ കിടക്കത്തെ, അഥവാ ജയിലിൽ പോയാൽ നെഞ്ചുവേദന കാലുവേദന എന്ന് പറഞ്ഞു ഹോസ്പിറ്റലിൽ പോയാൽ അവിടെ പോഷ് ജീവിതം, സാധാ ഒരു പൗരൻ ആണേൽ അവൻ എന്ത് ഉണ്ടായാലും ആ നാല് ചുവരിൽ കിടന്നു അനുഭവിക്കും💯
@basheermoideenp
@basheermoideenp 8 сағат бұрын
ഇത് FB യിൽ പോസ്റ്റട്ടെ
@tesseract5298
@tesseract5298 8 сағат бұрын
@@basheermoideenp 👍🏻
@shihabka8771
@shihabka8771 7 сағат бұрын
മറുനാടൻ ഷാ ജനേ പിടിക്കാൻ പറ്റിയില്ല പിന്നയാണ് സിദ്ദിക്ക്
@georgeaugustine4065
@georgeaugustine4065 8 сағат бұрын
എന്തിനതികം അന്വേഷിച്ച് സമയം കളയുന്ന മമ്മൂട്ടിയുടേയോ മോഹൻലാലിന്റേയൊ വീടുകളിലുണ്ടാകും
@Atv104
@Atv104 8 сағат бұрын
Mukesh രക്ഷപെട്ടു ഇനി പീഠനം നി൪ബാധം തുടരാം 😂 പാ൪ട്ടി കൂടെ ഉണ്ടാകും
@sankaraiyergi3138
@sankaraiyergi3138 4 сағат бұрын
Well done CPIM KS അരുണ്‍ kumar
@BabuBabu-wy8tk
@BabuBabu-wy8tk 8 сағат бұрын
ഇഷ്ടംപോലെ കോടികൾ കൈയിലുള്ള ആളാണ് സിദ്ദിഖ് ഒരു പത്തോ പന്ത്രണ്ടോ പതിനഞ്ചോ കോടി രൂപ ഇതിൽ സഹായിക്കുന്നവരുടെ എല്ലാം വായയിൽ കുത്തിക്കേറ്റി വെച്ചുകൊടുക്കും അത് അവനുവേണ്ടി എല്ലാവരും സഹായം ചെയ്തുകൊടുക്കും സുപ്രീംകോടതി വരെ ഇവൻ പോകും ഇഷ്ടം പോലെ കോടികൾ കൈയിൽ ഉണ്ടല്ലോ കോടികൾ വാരിയെറിഞ്ഞ് ഈ കേസിൽ നിന്ന് അവൻ രക്ഷപ്പെടും ഈ ഇരയ്ക്ക് ഒരു നീതിയും കിട്ടുകയില്ല കോടതിയിൽ നിന്ന് രക്ഷപ്പെട്ടാലും ദൈവത്തിന്റെ മുന്നിലും അവന്റെ കുടുംബക്കാരുടെ മുന്നിലും അവൻ നാണംകെട്ട് നാറും അവന്റെ മക്കളുടെ മുഖത്ത് നോക്കുവാനോ അവന്റെ ഭാര്യയുടെ മുഖത്ത് നോക്കുവാനോ അതുപോലെതന്നെ അവന്റെ ബന്ധുമിത്രാദികളുടെ മുന്നിൽ അവരുടെ പെൺമക്കളെല്ലാം ഉണ്ടെങ്കിൽ ബന്ധുമിത്രാദികളുടെ മുന്നിൽ പോയി നിൽക്കുവാൻ വരെ ഈ സിദ്ദിഖിന് സാധിക്കുകയില്ല ഒരു കുടുംബത്തും അവനെ കയറ്റുകയും ഇല്ല അതാണ് അവന് കിട്ടുന്ന ഏറ്റവും വലിയ ശിക്ഷ
@josejoseph2976
@josejoseph2976 6 сағат бұрын
Government is responsible, government must resign
@azizma705
@azizma705 5 сағат бұрын
സൂപ്പർ സ്റ്റാർകളുടെ ഒത്താശ ഉണ്ട്.... അവരുടെ അറിവിൽ. ഒളിവിൽ ഉണ്ടാവുക.. ഇത്.. അൻവർ.. വിഷയങ്ങളിൽ.. ഗവണ്മെന്റ് ഒരു.. മറ.. ഉണ്ടാക്കുക..
@amalbabu3008
@amalbabu3008 8 сағат бұрын
Govt vallathe kashttapedunndeee😢
@asvijayakumar3700
@asvijayakumar3700 9 сағат бұрын
അരുൺകുമാർ ഓരോന്ന് ന്യായീകരിച്ചു ന്യായീകരിച്ചുന്യായീകരണ തൊഴിലാളി ആവുന്നു 😅
@sureshcv3394
@sureshcv3394 6 сағат бұрын
പിന്നെ മറ്റുള്ള മൂന്ന് പൂ മക്കളും ഞായികരിക്കാൻ വന്നതല്ല ഒന്ന് പോടെ
@gafoorkottilil7089
@gafoorkottilil7089 9 сағат бұрын
യന്റെ അഭിപ്രായം ഈ നടന്മാരെ ശിക്ഷിക്കുന്നത് പോലെ നടിമാരെയും ശിക്ഷിക്കണം അവരും കുറ്റകാർ തന്നെ
@sreekumarnair-z1j
@sreekumarnair-z1j 7 сағат бұрын
puzhu cinema issue needs to be enquired by police immediately.
@Nasnu-t1k
@Nasnu-t1k 6 сағат бұрын
Very true and the main actor highly suspicious …
@nalakathsamad174
@nalakathsamad174 7 сағат бұрын
Dr അരുൺ ചർച്ചയിൽ രാഹുൽ ഈശ്വാർ ഇല്ലാത്തദ് കാരണം ചർച്ച കേൾക്കാൻ സുഖമില്ല 👋🏻👋🏻👋🏻👋🏻
@mossakuttymaliyakkel-ge3le
@mossakuttymaliyakkel-ge3le 5 сағат бұрын
സർക്കാർ വേട്ടക്കാർക്കൊപ്പം
@mohandas4755
@mohandas4755 8 сағат бұрын
Sarkar ine Vella Pooshanulla Contract Eduthirickkukayanu Advocate Arun Kumar. 😀
@K.M.A.BACKER-ct4xb
@K.M.A.BACKER-ct4xb 7 сағат бұрын
പൊന്നാനി കേസ്.... 👌
@amgame03
@amgame03 6 сағат бұрын
Ks arunkumar please 🙏
@muhammedrifaj4332
@muhammedrifaj4332 8 сағат бұрын
മാധ്യമപ്രവർത്തകർ കുനിഞ്ഞ് നിന്ന് ക്യാമറ പിടിക്കണോ
@alantabraham8601
@alantabraham8601 8 сағат бұрын
അരുൺ കുമാറിനോട് ഒരു ചോദ്യം മുകേഷ് എങ്ങനെ വേട്ടക്കാരൻ ആകും. സമ്മതപ്രകാരം ഉള്ള ലൈംഗികബന്ധം തെറ്റാണോ?
@sreejithmn4444
@sreejithmn4444 5 сағат бұрын
എല്ലാം സ്ലോ ആണു പോലും കുറച്ച് ഫാസ്റ്റ് ആക്കട്ടെ ?
@amalbabu3008
@amalbabu3008 8 сағат бұрын
Le k. S arunkumar: ini kurach media trial paranje konde irikam
@Mhdanshaf-m6g
@Mhdanshaf-m6g 7 сағат бұрын
ഉന്നതന്മാർക്ക് ആണല്ലോ ഈ തെളിവുകൾ ശേഖരിക്കാൻ ഇത്ര താമസം
@prejithclt9361
@prejithclt9361 8 сағат бұрын
ചുഗു 🔥🔥
@sumanaradhakrishnan8994
@sumanaradhakrishnan8994 8 сағат бұрын
അരുൺ ഏതങ്കിലും ഒരു കേസ് കൈകാര്യം ചെയ്തിട്ടുണ്ടോ
@MatherHighlandsApartmentOwners
@MatherHighlandsApartmentOwners 8 сағат бұрын
Chekuthaan
@rassakkeottathengullathil4778
@rassakkeottathengullathil4778 8 сағат бұрын
എടാ മാപ്രേ മുൻ വിധി വേണ്ട കുറ്റ ക്കാര നങ്കിൽ സിന്ധി ക്ക് ശിഷി ക്ക പ്പെട ണം
@muhammedrifaj4332
@muhammedrifaj4332 7 сағат бұрын
ഭരണകൂടത്തിൽ നിന്നും അഴുകി നാറുന്ന ദുർഗന്ധം പരക്കുന്നു ഇതിനെ കുഴിച്ചുമൂടാൻ സമയമായോ🙏🇮🇳🇮🇳🙏
@udaynb7060
@udaynb7060 4 сағат бұрын
ആദും കേരത്തിൽ നിന്നും ഓടിക്കേണ്ടത് രാഹുൽ ഈശ്വർ അവനെ ആണ് അവൻ ആണ് ഉറക്കച്ചവടത്തിന്റെ ഏജന്റെ
@navaspj1397
@navaspj1397 8 сағат бұрын
ഈ നാട്ടിലെ നിയമം എന്നത് സ്വാധീനവും പണവും ഉള്ളവന് ഒന്നും സാധരണകാരന് വേറൊന്ന് എന്നും ഏത് കൊച്ച് കുട്ടികൾക്കും അറിയാം
@User-m6e4k
@User-m6e4k 7 сағат бұрын
അരുൺ കുമാറേ ( cpm) നിങ്ങൾ കൊറേ കാലായി ഓരോ കേസിനും ഓരോ ടീമുണ്ടാക്കി IPL കളിക്കാൻ വിടുന്നു. കപ്പ് അടിക്കുന്നില്ല എന്നേയുള്ളു.
@rassakkeottathengullathil4778
@rassakkeottathengullathil4778 8 сағат бұрын
അരൂൺ താങ്കൾ എന്ത് ചെറ്റ ഞ രമാ ണ പറയു ന്നത്
@rassakkeottathengullathil4778
@rassakkeottathengullathil4778 8 сағат бұрын
പക്ഷെ നിനക്ക് നിൻ്റെ ചാനലിൻ്റെ കാര്യം യാത്ര മാണ് പ്ര ശ്നം, വനം കൊള്ള കാറുടെ . ചാനൽ ചർ ച്ചയല്ലെ No Problem
@SanthoshAp-g7i
@SanthoshAp-g7i 5 сағат бұрын
😊😊😊😊😊😊😊😊😊😊😊😊😊😮
@purshothamanpurushothaman8096
@purshothamanpurushothaman8096 8 сағат бұрын
അന്തി ചർച്ച അടിയന്തിരമായി നിർത്തിവെക്കണം.
@shyjum3526
@shyjum3526 5 сағат бұрын
K S Arun Kumar puppuli Kerala janathaykk ellaam manassilaakki thannu. Pulliyude aliyan aano siddikk.😂😂😂 Keralathil BJP valaraan kaaranam channel charchayil vannu vidditham vilambunna ivanum, anil kumarum, haskarum, jayarajum aanu. Ivanmaare ellaa channel charchayilum ulppeduthanam 😂😂😂😂 Dear BJP leaders, you all have to be silent bcoz these types of guys will give you more propaganda than yours😂😂😂
@SojiAbraham-yp1ch
@SojiAbraham-yp1ch 9 сағат бұрын
Vithachathu koyyunu
@Bijoy-nf7hr
@Bijoy-nf7hr 5 сағат бұрын
Ookkukari
@Muhammadaslam-co4fs
@Muhammadaslam-co4fs 8 сағат бұрын
Pocso ആണോ posco ആണോ ശരി
@bobyjames.s9302
@bobyjames.s9302 8 сағат бұрын
Posco
@tsugathan
@tsugathan 8 сағат бұрын
ഒളിക്കാൻ അവസരമൊരുക്കിയിട്ട് പിടിക്കാൻ നടക്കുന്നു.... അൽ കേരളം...
@basheermoideenp
@basheermoideenp 8 сағат бұрын
ഞാനും ഒരു ഇടത് പക്ഷക്കാരനാണ്,അരുണേ ഇമ്മാതിരി വളിഞ്ഞ ന്യായീകരണവുമായി വരരുത്
@mujeebcym
@mujeebcym 5 сағат бұрын
മോട്ടേ സുപ്രീം കോടതി ജസ്റ്റിസ്റ്റ് ഒരു പെണ്ണിനെ പീഡിപ്പിച്ച കേസ് ഉണ്ടായിരുന്നു അത് എന്തായി അവന്റെ സാധനം സ്വാർണ്ണം കൊണ്ട് ഉണ്ടാക്കിയതാണോ അതിനെ പറ്റി നീ ഒന്ന് ഛർദിക്ക് ഒന്ന് കാണട്ടെ മേരെ
@muthalibramanthali1642
@muthalibramanthali1642 6 сағат бұрын
ചന്തിക്ക് ദുബായിലുണ്ട് മുകേഷ് നേപ്പാൾ
@rajeshk8503
@rajeshk8503 9 сағат бұрын
അടുത്ത term വരുമ്പോ ഇടത് സർക്കാർ ന്യായീകരണമന്ത്രിയായി ഈ അടിമക്കമ്മിഅരുണിനെ നിയമിക്കണം
escape in roblox in real life
00:13
Kan Andrey
Рет қаралды 80 МЛН
Как мы играем в игры 😂
00:20
МЯТНАЯ ФАНТА
Рет қаралды 3 МЛН
Ничего не делаю всё видео 😴
00:33
Miracle
Рет қаралды 818 М.
Пришёл к другу на ночёвку 😂
01:00
Cadrol&Fatich
Рет қаралды 11 МЛН
Ep 774 | Marimayam | Shield Against Cyber Threats
22:04
Mazhavil Manorama
Рет қаралды 59 М.
escape in roblox in real life
00:13
Kan Andrey
Рет қаралды 80 МЛН