@@Truth_teller_indianഇതിന് താഴെ ഹിന്ദുക്കൾ തന്നേ ഇത് എതിർക്കുന്നത് കാണാം,എന്നാൽ ഇത് വേറെ ഒരു മതക്കാർ ഉടെ ഇടയിൽ നടന്ന സംഭവം ആണെങ്കിൽ പലതരത്തിൽ ന്യായീകരണം കാണേണ്ടി വന്നേനെ 😂😂
@shy38413 күн бұрын
@@Truth_teller_indian നീ ആണൊ മതം മാറി പോകുന്നവരുടെ കണക്ക് പിളള... എടുത്തോണ്ട് പൊടാ അവൻ്റെ ഇടക്കുള്ള പുട്ടു കച്ചവടം ..... ഇതൊന്നും നമ്മൾ ഓൺ ആകില്ല...എതിർക്കേണ്ടത് എതിർക്കുക തന്നെ ചെയ്യും. .
@sherupp1234..-_14 күн бұрын
മരിക്കാൻ പോകുന്ന ആളെന്തിനാ ബിപി കൊളസ്‌ട്രോൾ ഗുളിക കഴിക്കുന്നെ 😂
@amalprakash942614 күн бұрын
😂
@shameenashaji498114 күн бұрын
😂
@ebidesperado14 күн бұрын
😂
@vidhyajyothish390514 күн бұрын
Bp വന്നു മരിച്ചു. ഒരു ഗുമ്മില്ല. സ്വാമികൾ സമാധിയായി .... അത് പൊളിക്കും
@shortwings356614 күн бұрын
അധ് നിത്യവും ഉള്ളദ് കൊണ്ടായിരിക്കും 😂
@dude504914 күн бұрын
ഇരുപത്തിയൊന്നാം നൂറ്റാണ്ടിൽ ജീവിക്കുന്ന ജനത ഇതാണ് നമ്മുടെ സാമൂഹിക അന്തരീക്ഷം തുറന്ന് പോസ്റ്റുമോർട്ടംചെയ്തു പരിശോധന നടത്തി കാര്യങ്ങൾ വ്യക്തമാക്കണം ഇങ്ങനെയൊക്കെ ചെയ്യുന്നത് നിയമവിരുദ്ധമാണെന്ന് മറ്റുള്ളവരെ കൂടി മനസ്സിലാക്കി കൊടുക്കണം
@thulasirajesh456215 күн бұрын
പോലീസിന് ഒരു ഉത്തരവാദിത്വവും ഇല്ലേ . അത് തുറന്നുനോക്കി ജീവനുണ്ടോന്നു നോക്കണ്ടേ. ചാവട്ടെന്നാണോ പോലീസിനും. ആൾ ഉണ്ടോ ഇല്ലയോ എന്നറിയാതെ കാവലിരിക്കുന്ന പോലീസ്
@Kgpadmakumar-vl4mq14 күн бұрын
ലവനൊക്കെ ജീവിച്ചിരുന്നിട്ടെന്തു കാര്യം .....???
@ZieZiyu14 күн бұрын
മൂടിയിട്ട് കുറച്ചു ദിവസം ആയി
@arundev944015 күн бұрын
കുടുംബത്തിനു മൊത്തം മുഴുത്ത വട്ടാണ്...😅
@sheelakumari521313 күн бұрын
Yes
@lijorachelgeorge501613 күн бұрын
സത്യം 😄
@aswathyaswathy603012 күн бұрын
Sathym avanubvattanu😂
@lisan4u15 күн бұрын
സമാധി ആവാൻ പോകുമ്പോഴും മരുന്നു കഴിക്കാൻ തോന്നിയ മനസ്
@TheJenson9415 күн бұрын
അല്ലെങ്കിൽ മക്കളുടെ പേരിൽ കേസ് വരാൻ സാധ്യതയുണ്ട്. അസുഖത്തിന് മരുന്ന് നല്കാതെ പിതാവിനെ കൊലപ്പെടുത്തി എന്നും പറഞ്ഞ്.
@Ram-bo7jt14 күн бұрын
😂😂
@smithaumeshnair997614 күн бұрын
😂😂😂
@harishenoi216914 күн бұрын
BP normal ആയിട്ട് വേണം സമാധി
@aswathyaswathy603012 күн бұрын
😅😅😅
@AshishkandathilKandathil15 күн бұрын
ഉടൻ സ്ലാബ് മാറ്റി ആൾ ജീവനോടെ ഉണ്ടോ എന്നല്ലേ പോലിസ് ചെയ്യേണ്ടത്....
സമാധിയാകാൻ പോകുന്ന ആള് എന്തിനാ ദൈവമേ കൊളസ്ട്രോൾ ന്റേം pressure ന്റേം ഒക്കെ ഗുളിക കുടിച്ചേ 🤔
@pappan538014 күн бұрын
ഈ കമ്പനിയുടെ മരുന്നുകൾ പോകുന്ന സ്ഥലത്ത് കിട്ടില്ല...😀😀😀
@Saira9710614 күн бұрын
@pappan5380 😂😂 ath sheriyaanallo
@appzzgaming365714 күн бұрын
@@Saira97106 🤣🤣🤣
@appzzgaming365714 күн бұрын
@@pappan5380 🤣🤣🤣
@vidhyamk2811 күн бұрын
😂😂😂😂😂
@ajayanpk973615 күн бұрын
അച്ഛനെ സമാധി യാക്കി കാണും.😢
@jabirpt656315 күн бұрын
😂😂😂😂😂😂
@catstarsworld15 күн бұрын
😂😅
@നീലി-114 күн бұрын
അതെന്ന
@almadeena752914 күн бұрын
😢
@SindhuSindhuangel14 күн бұрын
എനിക് അങ്ങനെ തോന്നുന്നു 😢
@nalinimanohari234515 күн бұрын
ഈ കാലത്ത് ഇങ്ങനെയും ആൾക്കാരോ 😮
@Sasura734915 күн бұрын
😂. എല്ലാ ടൈപും ഉണ്ട്...കാണുന്നില്ലേ ooroone
@rajeshkumarvs228115 күн бұрын
Idinekkaal bheekaramaaya aalukal undu 😂😂😂
@viswambharann951415 күн бұрын
പിതാവിൻ്റെ ആഗ്രഹം നടപ്പിലാക്കിയ മക്കൾ
@josev.mathews687014 күн бұрын
പണ്ട് എന്റെ ചെറുപ്പകാലത്ത് കേട്ട കഥ പോലെ തോന്നുന്നു. കുടുംബം നോക്കാത്ത 😮എല്ലാ മക്കളെയും വിളിച്ചു വരുത്തി അവരോട് ജീവിതത്തിലെ അച്ഛന്റെ അവസാന ആഗ്രഹം അറിയിച്ചു. എന്റെ മരണശേഷം നാലുംകൂടിയ കവലയിൽ എല്ലാവരും കാണുന്ന വിധത്തിൽ കമ്പിൽ കുത്തി നിർത്താൻ മക്കൾക്ക് നിർദ്ദേശം നൽകി.. മരണശേഷം അച്ഛന്റെ അവസാന ആഗ്രഹം നിറവേറ്റി. പിന്നെ പറയാനുണ്ടോ പുകിൽ . അങ്ങനെ അച്ഛൻ മക്കൾക്കൊരു സൂപ്പർ പണി കൊടുത്തതായിട്ടാണ് അറിവ്.🤪😂 ഇതും എതാണ്ട് അതുപോലെ തോന്നി. കഥയാണ്. പൊറുക്കണം.
@estellelis922715 күн бұрын
വിദ്യാഭ്യാസവും വിവരവും കൂടിയിട്ടും ഇത്തരം വിവേകശൂന്യമായ അഭ്യാസങ്ങൾക്ക് മാത്രം നമ്മുടെ നാട്ടിൽ ഒരു കുറവുമില്ല.. കഷ്ടം..🥴 എന്തിനധികം ഈ നവീന നൂറ്റാണ്ടിലും ഇത്തരത്തിലുള്ളവയെ അന്ധമായി പ്രോത്സാഹിപ്പിക്കുന്നവരെ നമ്മുടെ നാട്ടിൽ കാണാൻ പറ്റുന്നു എന്നുള്ളതാണ് മറ്റൊരു സങ്കടകരമായ യാഥാർത്ഥ്യം..🥴 സ്വാമി വിവേകാനന്ദൻറെ 'കേരളം ഒരു ഭ്രാന്താലയം' എന്ന നിരീക്ഷണം ശരിവെപ്പിക്കുന്നു ഇത്തരം പ്രവർത്തികൾ..
@mohammedishaath487715 күн бұрын
Sathyam
@athul815714 күн бұрын
സനാതനം
@MLakshmi-u1n14 күн бұрын
Ninakkendhariyaam mooda???
@vaisakhnair82514 күн бұрын
It's possible.There are peoples who still can do this process and every human is capable of doing this process if you practice certain sadhana and it is the essence of religious belief systems that you see in this world
@sherlyShaji-k2j15 күн бұрын
നല്ല അനുസരണയുള്ള മകൻ 😂😂
@Arush7015 күн бұрын
അഭിപ്രായം പറയാൻ കഴിയാതെ... പോവുകയാണ് 🤔 നമ്മളില്ലേ 🤒
@poorsoldier277615 күн бұрын
ഫോറൻസിക് പരിശോധനയിൽ അസ്വഭാവിക മരണം സ്ഥിരികരിച്ചാൽ മകന്റെ കാര്യം... ബഹു : കോടതി തീരുമാനിക്കും.
@sarathkumarB1015 күн бұрын
വിവേകാനന്ദൻ 🙏
@safiyaputhukkudillsafiya792715 күн бұрын
മാനസികരോഗികളാണ് തുറന്നു നോക്കൂ ആ മനുഷ്യൻ ജീവിച്ചിരിപ്പുണ്ടോ എന്ന് നോക്കിക്കൂടെ പെട്ടെന്ന് അറസ്റ്റ് ചെയ്തല്ലോ
@muhammedmuhsin937215 күн бұрын
പെട്ടെന്ന് തുറന്ന് നോക്കിക്കൂടെ അയാൾക്ക് ജീവൻ ഉണ്ടെങ്കിലോ?
@Gypsy2924215 күн бұрын
പണ്ട് ഒരുത്തൻ സമാധി ആകും എന്ന് പറഞ്ഞിട്ട്.... ആ ടൈമിൽ ചാകാതെ വന്നപ്പോൾ തലയ്ക്കു അടിച്ചു കൊന്നിട്ടുണ്ട്....
@chaplin166915 күн бұрын
ആരാണ്
@HemaMolMR15 күн бұрын
😆
@eldhosepappana696815 күн бұрын
തേങ്ങയ്ക്കു ഇടിച്ചല്ലേ 😂
@user-mq5jm3vn115 күн бұрын
😂😂😂
@Gypsy2924215 күн бұрын
വള്ളിക്കാവിലെ ദൈവം സമാധി ആകുമ്പോൾ....... അതിനെ എങ്ങനെ ഒക്കെ ചിത്രീകരിക്കുമോ....... എന്നോർക്കുമ്പോൾ..... ഒരു സനാതന രോമാഞ്ച.... കഞ്ചുകം... പുറത്തു വന്നിട്ട് തെക്കോട്ടു നോക്കി നില്കുന്നു...
@asharafpareeth992815 күн бұрын
മുകളിൽ അറിയിച്ചോ 😊റിപ്പോർട്ടർ 😂
@ayishahenna277615 күн бұрын
Entho 😂 that chodyam
@syamsasidharan168215 күн бұрын
😂
@m.s.nizarkhankhan112115 күн бұрын
ബോഡി പുറത്തെടുക്കണം ... ജീവനുണ്ടായിരുന്നെങ്കിലും ഇപ്പോൾ മരണപ്പെട്ടു കാണും) തലയ്ക്ക് തേങ്ങ കൊണ്ടോ മറ്റോ അടിച്ച പാടുണ്ടോന്ന് ആദ്യം നോക്കട്ടെ ,പറഞ്ഞ സമയത്ത് ജീവൻ പോയില്ലെങ്കിൽ തലയിലടിക്കാൻ പറഞ്ഞോന്ന് അറിയണം,,,,പണ്ടൊരു മഹാൻ (വളരെ നല്ല ആശയങ്ങൾ സമൂഹത്തിന്ന് നൽകിയ ഒരു മഹത് വ്യക്തി ,,, അദ്ദേഹത്തെ ഇന്ന് ഒരു കൂട്ടർ ദൈവമാക്കി ) ഇതേപോലെ സ്വന്തം മരണസമയം പ്രഖ്യാപിച്ചെന്നും ,പറഞ്ഞ സമയത്ത് മരിക്കാത്തതിനാൽ ശിഷ്യരോട് ഉച്ചിയിൽ തേങ്ങ കൊണ്ടടിക്കാൻ പറഞ്ഞു എന്നും പറഞ്ഞ് കേട്ടിട്ടുണ്ട് ,,,,കളിയാക്കലാണോ കാര്യമാണോ എന്ന് ഉറപ്പില്ലാ ,,,,,,,,
@Sanalks12314 күн бұрын
പൂജ പോലെ ആണല്ലോ. അച്ഛന് നല്ല സമാധി കിട്ടാൻ മണ്ടയ്ക്കു തന്നെ അടിച്ചു കാണും🙄😥😂
@m.s.nizarkhankhan112114 күн бұрын
@Sanalks123 അതല്ല ,പറഞ്ഞ സമയത്ത് ജീവൻ പോയില്ലെങ്കിൽ തലയിലടിക്കാൻ പറഞ്ഞോന്ന്,,,പണ്ടൊരു മഹാൻ (വളരെ നല്ല ആശയങ്ങൾ സമൂഹത്തിന്ന് നൽകിയ ഒരു മഹത് വ്യക്തി ,,, അദ്ദേഹത്തെ ഇന്ന് ഒരു കൂട്ടർ ദൈവമാക്കി ) ഇതേപോലെ സ്വന്തം മരണസമയം പ്രഖ്യാപിച്ചെന്നും ,പറഞ്ഞ സമയത്ത് മരിക്കാത്തതിനാൽ ശിഷ്യരോട് ഉച്ചിയിൽ തേങ്ങ കൊണ്ടടിക്കാൻ പറഞ്ഞു എന്നും പറഞ്ഞ് കേട്ടിട്ടുണ്ട് ,,,,കളിയാക്കലാണോ കാര്യമാണോ എന്ന് ഉറപ്പില്ലാ ,,,
@remavasudevan371914 күн бұрын
😂😂
@smithaumeshnair997614 күн бұрын
😂😂😂
@athiraanish436614 күн бұрын
😂😂😂
@nishadpattambi802415 күн бұрын
ഇവനെ സമാധാനമാക്കിയില്ലങ്കിൽ കുടുംബം മുഴുവനും സമാധിയാകും
@ArunArun-li6yx15 күн бұрын
ഇത് കൊള്ളാം സമാധിയാകാൻ പോകുന്ന ആൾക്ക് എന്തിനാണ് പ്രഷറിന്റേയും ഷുഗറിന്റേയും കൊളസ്ട്രോളിന്റേയുമൊക്കെ മരുന്നുകൾ . ഇതൊന്നും കഴിക്കാതെയങ്ങ് ഇരുന്നാൽ പിന്നെ സമാധി എളുപ്പമാകുമായിരുന്നില്ലേ .
@Anna...cfi36914 күн бұрын
😂😂😂
@anjusasidharan60114 күн бұрын
അതാ ഞാനും ചിന്തിച്ചേ
@Incarvillea.124314 күн бұрын
തെക്കേ അമേരിക്കയിലെ മായൻ ജനത മരിച്ചവരെ സെമിത്തേരിയിൽ കുഴിച്ചിടുന്നതിന് മുമ്പ് മൃതദേഹത്തിൻ്റെ രണ്ട് കാലുകളും ഒടിക്കാറുണ്ട്. മൃതദേഹം പ്രേതമായി തിരികെ വരുന്നത് തടയാനാണിത്
@tiptopcareer14 күн бұрын
😂😂😂
@ananthumohanan876215 күн бұрын
അവൻ്റെ kunjammmede sammadhi 😂 പോലീസ് നോക്കിക്കൊള്ളും
@Homechefsmitha14 күн бұрын
Polichu vegam nokke
@Thampithaneesh14 күн бұрын
ചിന്തയില്ലാത്ത, ഈ നിമിഷത്തിൽ നിലനിൽക്കുന്ന അവസ്ഥയാണ് ആത്മാവ്, അത് മനസ്സിന്റെ അവസ്ഥയല്ല, മനസ്സില്ലാത്ത അവസ്ഥയാണ്. ആത്മാവിനെ വിവരിക്കാൻ സാധ്യമല്ല (ഉദാഹരണത്തിന് ജീവിതത്തിൽ ഇന്നുവരെ മധുരം കഴിച്ചിട്ടില്ലാത്ത ആളോട് പഞ്ചസാരയ്ക്ക് മധുരമാണെന്ന് പറയുന്നത് പോലിരിക്കും. അയാൾ മധുരം എന്താണെന്നു ചോദിക്കുകയെ ഉള്ളൂ ). ആത്മബോധം എന്നത് സ്വയം അനുഭവിക്കാനേ പറ്റൂ, വേറൊരാൾക്ക് പറഞ്ഞു കൊടുക്കാനോ അനുഭവിപ്പിച്ചു കൊടുക്കാനോ സാധ്യമല്ല.. ചിന്തയില്ലാതെ ഈ നിമിഷത്തിൽ ജീവിക്കുക, കാരണം ഈ നിമിഷം മാത്രമാണ് സത്യം.ആത്മാവ് അറിയുന്നു എന്നു പറയുക വയ്യ; അത് അറിവുതന്നെയാണ്. ആത്മാവ് ഉണ്ട് എന്നു പറയുക വയ്യ; അത് ഉൺമതന്നെയാണ്. ആത്മാവിന് ആനന്ദം ഉണ്ട് എന്നും പറയുക വയ്യ, അത് ആനന്ദംതന്നെയാണ്." "മനസ്സ്" എന്നത് ആത്മാവിന്റെ അസ്വസ്ഥമായ അവസ്ഥയാണ്."ആത്മാവ്" എന്നത് മനസ്സിന്റെ ശാന്തവും നിശബ്ദവുമായ അവസ്ഥയാണ്.മനസ്സിന്റെ സഞ്ചാരങ്ങളും ഗ്രഹിക്കലും പരതിനടക്കലുമെല്ലാം അവസാനിക്കുമ്പോൾ, മനസ്സ് ശാന്തമാകുമ്പോൾ, നിങ്ങൾ യഥാർത്ഥമായിട്ടുള്ള ആത്മാവിനെ തൊട്ടറിയുന്നു.🕉️❤️🙏 മനുഷ്യന് 5 അവസ്ഥ consciousness ഉണ്ട്. ജാഗ്രത്,സ്വപ്നം,സുഷുപ്തി, തുരിയം,തുരിയാതീതം.. പക്ഷേ സാധാരണ ലൗകികർക്ക് 3 എണ്ണമേ ആക്ടിവേറ്റഡ് ആയിട്ടുള്ളൂ.ജാഗ്രത്,സ്വപ്നം,സുഷുപ്തി ഇവ മാത്രം. തുരിയത്തിൽ ആത്മസാക്ഷാത്കാരവും,തുരിയാതീതത്തിൽ പരബ്രഹ്മ സാക്ഷാത്കാരവും ഉണ്ടാകുന്നു.. എനിക്ക് പഞ്ചസാര അറിയില്ല, അതിന്റെ മധുരം അനുഭവിച്ചിട്ടില്ല അതുകൊണ്ട് ഞാൻ ഇവരണ്ടിനെയും നിഷേധിക്കുന്നത് കൊണ്ട് കാര്യമുണ്ടോ.. അതാണ് ലൗകികർ ചെയ്യുന്നത്... യുദ്ധവും വെറുപ്പും കലാപവും അവസാനിക്കട്ടെ❤️ അഹം ബ്രഹ്മാസ്മി🕉️☪️☪️🕉️🕉️🕉️🕉️ ❤=അനൽ ഹക്ക്☪️☪️☪️☪️ മനസ്സും,ആത്മാവും തലച്ചോറിന്റെ പ്രവർത്തനം മൂലമാണ് ഉണ്ടാവുന്നത് ❤❤ ആത്മാവ് അങ്ങനെ ഒരു സാധനമല്ല അത് ഉള്ളതാണ്. നമ്മുടെ തലച്ചോറിന്റെ പ്രവർത്തനം കൊണ്ട് നമുക്ക് കിട്ടുന്ന ശാന്തമായ ഒരു മാനസികാവസ്ഥയെ പറയുന്ന പേരാണ് ആത്മാവ്. ആത്മീയ അന്വേഷകർ ഇതിൽ വൻ റിസർച്ച് നടത്തി ഒരുപാട് കണ്ടുപിടുത്തങ്ങൾ മനസ്സിലാക്കിയിരിക്കുന്നു. ജീവിതത്തിന്റെ എല്ലാ സാഹചര്യങ്ങളിലും എങ്ങനെ മനസ്സിനെ കണ്ട്രോൾ ചെയ്യാം മനസ്സിനെ ആ ശാന്തമായ ആത്മാവിൽ എങ്ങനെ ഉറപ്പിക്കാം തുടങ്ങിയ അറിവുകളുടെ പരീക്ഷണങ്ങളും വ്യാഖ്യാനങ്ങളും ആണ് ആത്മീയത. ഇംഗ്ലീഷ് പുസ്തകങ്ങളിലൊക്കെ consciousness എന്ന് ഉപയോഗിച്ച് കാണുന്നു. awareness of sef is soul Pure consciousness self= soul❤️
@rejibab183014 күн бұрын
ആത്മബോധം ഉണ്ടെങ്കിൽ സാധാരണ ബോധവും വെളിവും ഇല്ലാതെ ആവോ?? എന്തായാലും കോൺക്രീറ്റ് ഇട്ടു മൂടി ആനന്ദം കണ്ടെത്തുന്നത് അപാരം തന്നെ!!
@priyaarun984912 күн бұрын
പെട്ടെന്ന് ഒരു psychiatrist ne കാണണം കേട്ടോ
@babuk443414 күн бұрын
ഇതെന്ത് പോലീസ് - എത്രയും പെട്ടെന്ന് കല്ലറ പൊളിച്ച് നോക്കൂ കയല്ലേ വേണ്ടത്
@AnoopJk-g1d13 күн бұрын
അത്ഭുത സിദ്ധി ഉള്ള സ്വാമി bp, cholestrol medicines കഴിച്ചിട്ട് സമാധി ആകാൻ ആയി പോയെന്നു 😂😂😂
@krishnakumar-oy3ur15 күн бұрын
റിപ്പോർട്ടർ ചാനലിന്റെ വാർത്ത അല്ലെ, മറ്റു ചാനലുകാരുടെ വാർത്ത കൂടെ കേട്ടിട്ട് സത്യാവസ്ഥ അറിയാം
@abdullapv85515 күн бұрын
കാലൻ വരുന്നതിന് മുംബേ മകൻ സമാധിയാക്കി.
@nasseertm14 күн бұрын
അന്വേഷണം മുറുകുകയാണെങ്കിൽ മകനും സമാധിയാകാൻ സാധ്യതയുണ്ട് 😂😂😂
മനുഷ്യൻ ചന്ദ്രനിൽ പോകുന്ന കാലഘട്ടം ഇത്ര അന്ത വിശ്വസം ഇപ്പോഴും നിലനിൽക്കുന്നു വളെരെ വിചിത്ര മായ ആചാരം ഇവർക്കു എന്ന് ആണ് മാറ്റം ഉണ്ടാകുക
@Arn-wp7zf14 күн бұрын
Chandranil oxijen undu bakkiyulla grahangalil ellam h2s04 anu co2 um anu Suryan heeliam ethallam ariyam jananaum maranavum evide mathram 😂❤
@bindulekhapradeepkumar695313 күн бұрын
സമാധി ആവുന്ന ഒരാൾ എന്തിനാ ഗുളിക കഴിക്കുന്ന ത് . മോന് ബോധം ഇല്ലേ ക്രിമിനൽ കുറ്റം അല്ലെ ഇത് 👍👍👍
@abdussamadh55714 күн бұрын
🙏🙏🙏എന്റെ ദൈവമേ 😀
@sanjaisanjana76414 күн бұрын
ഇതു ഇതുതന്നെയാണ് വേണ്ടത് കുറേ എണ്ണം
@gopalakrishnannair950514 күн бұрын
Eñgane..വേണം..മക്കൾ.
@Fun.withsiraj14 күн бұрын
അയാളെ എത്രയും പെട്ടന്ന് രക്ഷിക്കൂ 😢😢😢
@aneeshsam14 күн бұрын
Rational Thinking....
@MammaliCry13 күн бұрын
നല്ല മഴയത്ത് കുടയും ചൂടി കിണറ്റിൽ ചാടി മരിക്കാൻ പോയ ഒരു ബാലന്റെ കഥ ഓർമ വന്നു
@MAKmediaVlogs15 күн бұрын
അത് തുറന്ന് നോക്കിക്കൂടെ
@muhammedfayas784514 күн бұрын
എന്റെ സ്ഥലം ബാലരാമപുരം
@almadeena752914 күн бұрын
😮ഞെട്ടിക്കുന്നത്!😢
@SameerPandikad11 күн бұрын
പാവം സ്വസം മുട്ടി എത്ര ബുദ്ധിമുട്ടിക്കും
@ASHOKKumar-sz8kf14 күн бұрын
Thanks Neighbours for entertaining 😊😊😊 the officers...... (65 officers from Kerala were reported suicided within 1000 days🙏🙏🙏) Message: Reliability in relationship 💘 is suspicious in the century.... (Any family members feel hurt sorry for the statement)
@lijorachelgeorge501613 күн бұрын
മിക്കവാറും അതിനകത്തു ഇരുന്ന് ശ്വാസം മുട്ടിയാകും സമാധി ആയത് 🤦🏻♀️ നല്ല അനുസരണയുള്ള മകൻ 😂
@gokulsanjeev465214 күн бұрын
ഇതിപ്പോ ചിരിക്കണോ...അതോ നാടിൻ്റെ അവസ്ഥ കണ്ട് പേടിക്കണോ
@salmansalman255515 күн бұрын
ഇത് വല്ല വേറെ പേരുകൾ ആയിരിക്കണം കാടിളക്കി പരിശോധന വലിയ വലിയ വാർത്തകൾ😂😂😂 ഇപ്പോൾ ഒന്നുമില്ല
@abiabhi541415 күн бұрын
അത് കൈയിൽ ഇരിപ്പുകൊണ്ട് ആണ് 😂
@noushad109714 күн бұрын
ലെ റിപ്പോർട്ടർ : ഹാലോ അരുൺ കേൾക്കാമോ , ഞാൻ ശ്രമിച്ചു നോക്കി ഒത്തില്ല
@a_pic_story13 күн бұрын
Proud to be an Atheist🥳
@RuksanaRuksana-j7m14 күн бұрын
അച്ഛനെ സമാധിയാക്കി ശിഷ്ടകാലം സുഖമായി ജീവിക്കാനുള്ള വരുമാനം കണ്ടെത്താനുള്ള മകന്റെ അത്യാഗ്രഹം.....😂😂😂😂
@anziyaaachi330715 күн бұрын
ശ്രീ...സ്‌ലബനന്ത സ്വാമികൾ ...🎉 അത് തുറക്കണ്ട !! ഇനി ആളുകൾ അത് അമ്പലം ആകിക്കൊള്ളും 😂😂😂
@MayaMaya-ec8lc12 күн бұрын
അല്ല സമാധി ആകുന്ന അച്ഛൻ പിന്നെ എന്തിനാ ഷുഗർ പ്രെഷർ അതിന്റെ ഒക്കെ മരുന്ന് കഴിച്ചേ 🤔🤔🤔🤔🤔എന്തിനു ആകും ഇൻസുലിൻ വരെ എടുത്തിട്ട് സമാധി ആയെ 😊
@Fearlessss-v9x15 күн бұрын
ആദ്യം അതു പൊളിക്...പാവത്തിന് ചിലപ്പോ ഉയിരു ഉണ്ടാവും
@karthikakannan392315 күн бұрын
💯
@jayaprakashacharyakr545411 күн бұрын
സമാധിയായ ഒരു പാട് മഹത്തുക്കൾ ഭാരതത്തിലുണ്ട്. അവർ ജനസമക്ഷത്തിലാണ് സമാധിയിരിക്കാൻ പോകുക. അല്ലാതെ ആരെയും അറിയിക്കാതെയല്ല. കൂടാതെ സമാധി ചടങ്ങ് എല്ലാവർക്കും കാണാൻ പറ്റുകയും ചെയ്യും
@razanworld662712 күн бұрын
ഇത്രേം കാലം കൂടെ കഴിഞ്ഞ ഭാര്യ യോട് സമാധി ആയത് സ്വാമി എന്തെ പറഞ്ഞില്ല
@littlewondergirl390114 күн бұрын
😢ഇത് എന്താ 🤦♀️
@Carmelahridhya15 күн бұрын
ഇങ്ങനെ സമാധി ആയ സാമിമാർ ഒത്തിരി ഉണ്ട്
@GOD15615 күн бұрын
വട്ട് എല്ലാത്തിനും വട്ട്
@janu....661714 күн бұрын
അഛന്‍ മുഴുത്ത വട്ടന്‍ ആയിരുന്നു എന്ന് വേണം കരുതാന്‍ !പിന്നെ മക്കളുടെ കാര്യം പറയണോ...?😂😂😂😂😂
@bibinmavanal775715 күн бұрын
Rehees🌹
@ramzadunowshad664915 күн бұрын
ആ സമയത്ത് ബിപി കൂടിയാൽ ഏകാഗ്രത നഷ്ടമാകും അതുകൊണ്ടാണ് ഗുളിക കഴിച്ചത് 😅
@amnazeer509715 күн бұрын
ആദ്യം സ്ളാബ് തുരന്ന് ഇപ്പോൽ അയാൽ എന്താണ് ചെയ്യുന്നത് എന്ന് 🫣. ചിലപ്പോൾ സ്വാമി അല്ലെ ജീവൻ ! ഉണ്ടെങ്കിലോ😛
@Shanyma11 күн бұрын
മക്കൾക്കു തക്ക സമയത്ത് സ്വത്തു ഭാഗിച്ചു കൊടുക്കണം ഇല്ലെങ്കിൽ ഇങ്ങനെ ഓക്കേ സമാധി ആവും 😂😂😂
@sureshkr544914 күн бұрын
ഇനി post മാർട്ടം enna ഒരു ചടങ്ങും, പിന്നെ കൊലപാതകം ചെയ്തതിനു അറസ്റ്റ് enna ഒരു ചടങ്ങ് കൂടി ബാക്കി ഉണ്ട് 🤣🤣
@thanks572912 күн бұрын
bp , sugar tablets okke aduthu thanne vechukoduthittille makane?
@yesyem673514 күн бұрын
മരിച്ചാലും കൊടുക്കില്ല സമാധാനം 😂😂😂🍬🍬🍬🍬പിയ നിയമയായ 🎉
@Britishavion15 күн бұрын
ദിസ് ബോയ്സ് ആറ്റിറ്റ്യൂഡ് ഈസ് നോട്ട് ഗുഡ്
@sujas812312 күн бұрын
ഉടൻ തന്നെ ആ സ്ലാബ് ഒക്കെ വലിച്ചു പൊളിച്ചു ആളിന് ജീവനുണ്ടോ എന്ന് നോക്കേണ്ടേ 😮😮
@santhoshmas14 күн бұрын
എന്തെല്ലാം കാണണം 😂😂😂😂
@vip133214 күн бұрын
മരിച്ചു സമാധി ആകുന്നതിനു മുൻപ് BP ക്കും കൊളെസ്ട്രോളിനും മരുന്ന് കഴിച്ചിട്ട് വന്ന് ഇരുന്നു. 😄😄😄 കള്ളം പറയുന്നതിന് ലോജിക് വേണ്ടേ 🤨🤔
@stitchesofmydreams...182214 күн бұрын
എന്തെല്ലാം വട്ടുകളാ ഒരു ദിവസം കാണേണ്ടേ... 🙄🫨😮💨
@spv1188314 күн бұрын
അവിടെ ഒരു നേർച്ചപെട്ടി കൂടി വെച്ചാൽ ശിഷ്ടകാലം പണിയെടുകാതെ കഴിയാനുള്ള വക പ്രബുദ്ധ മല്ലൂസ് ഉണ്ടാക്കിതരുമെനു അയല്ക് അറിയാം 😂😂
@yasminyousaf494014 күн бұрын
Ini jeevan undaayirunnenkikum ippol samaadiyaayitgundaavum😊