'പണിക്ക് പോകുമ്പോഴാണ് സരിന് വേണ്ടി പോസ്റ്റ് ഇടുമല്ലേ എന്ന് ചോദിച്ച് തല്ലിയത്' | Palakkad

  Рет қаралды 11,265

REPORTER LIVE

REPORTER LIVE

Күн бұрын

'അവനൊരു കൂലിത്തൊഴിലാളിയാണ്.. പണിക്ക് പോകുമ്പോഴാണ് സരിന് വേണ്ടി പോസ്റ്റ് ഇടുമല്ലേ എന്ന് ചോദിച്ച് തല്ലിയത്'; യൂത്ത് കോൺ​ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി സി സി സുനിൽ | Palakkad by election | P Sarin
#palakkadbyelection #psarin #youthcongress
Join this channel to get access to perks:
/ @reporterlive
ഏറ്റവും പുതിയ വാർത്തകൾ തത്സമയം കാണുന്നതിനായി സന്ദർശിക്കുക
== www.youtube.co...
== www.reporterli...
Watch Reporter TV Full HD live streaming around the globe on KZbin subscribe to get alerts.
== / reporterlive
To catchup latest updates on the trends, news and current affairs
Facebook : / reporterlive
Twitter : re....
Instagram : / reporterliv. .
WhatsApp Channel: whatsapp.com/c...
With Regards
Team RBC

Пікірлер: 50
@Galaxy-pv5uk
@Galaxy-pv5uk 2 сағат бұрын
തിരഞ്ഞെടുപ്പിലൂടെ തിരിച്ചടി കൊടുക്കൂ എന്തിന് അടിയും കുത്തും കൊണ്ട് കോൺഗ്രസിൽ തുടരണം
@SibuSibu-v4t
@SibuSibu-v4t 2 сағат бұрын
ഇലക്ഷൻ നെന്മാറ മണ്ഡലത്തിൽ അല്ലാലോ
@smithabiju9001
@smithabiju9001 27 минут бұрын
Ok😅😅he will get more votes😅like karfil
@AjmalAjju-y8s
@AjmalAjju-y8s 57 минут бұрын
Next drama 😂😂😂
@akhil616aki6
@akhil616aki6 2 сағат бұрын
തുമ്മിയാ തെറിക്കുന്ന മുക്കൊക്കെ തെറിച്ച് പോട്ടെന്ന്
@sabukumar9369
@sabukumar9369 Сағат бұрын
കമ്മ്യുണിസ്റ്റ് മാധ്യമ പ്രവർത്തനം നല്ലതല്ല
@Reno-u6r
@Reno-u6r Сағат бұрын
Communist virudha madhyama pravarthanam aavumalle ishtam
@abhinandkc4062
@abhinandkc4062 Сағат бұрын
Karachill aano sankadam undo?
@HaneefaVellengara
@HaneefaVellengara Сағат бұрын
കാഫിർ മറന്നിട്ടില്ല ഇതിൽ അപ്പുറം ഉണ്ടാകും ഇലക്ഷൻ കയ്യുന്നത് വരെ നിങ്ങൾ എല്ലാ കളിയും കളിക്കൂ
@sunilmattathil7425
@sunilmattathil7425 Сағат бұрын
കയ്യുന്നത് അല്ല ഭായ്... കഴിയുന്നത്
@RasheedRasheed-xl7sk
@RasheedRasheed-xl7sk Сағат бұрын
,,, 🤣,, കോൺഗ്രസ്സുകാർ കോൺഗ്രസ് നേതൃത്വത്തിനെതിരെ പറയുന്നതിൽ എന്തിനാ എത്ര വിഷമം, യഥാർത്ഥ ഗാന്ധി കോൺഗ്രസ് എന്താണെന്ന് ജനങ്ങൾ മനസിലാക്കട്ടെ...... VD സതീശൻ, ഷോഫി മാഫിയാ കമ്പനി, "ലോറൻസ് ബിഷ്നോയിയുടെ " അധോലോക കമ്പനിയേക്കാൾ വളർന്നെന്നു കോൺഗ്രസുകാർ തന്നെ പറയുമ്പോൾ ജനങ്ങൾ എങ്ങിനെ വിശ്വസിക്കാതിരിക്കും... 🤔..
@smithabiju9001
@smithabiju9001 27 минут бұрын
Exactly 💯 💯 Sarina ldf playing 😅
@manusabu5839
@manusabu5839 2 сағат бұрын
Report cheyuna mapre kanubol thane ariyam udayipe anu enu
@abidkm8331
@abidkm8331 2 сағат бұрын
എതിർക്കുന്നവരെ ഗുണ്ടായിസം കാട്ടി വിരട്ടുന്നു എന്താണ് ഇതൊക്കെ 😡😡😡
@rishadrishad4999
@rishadrishad4999 25 минут бұрын
Reporter Kairali B team😂😂😂
@abidkm8331
@abidkm8331 Сағат бұрын
ഇങ്ങനെ ഭിഷണി പെടുത്തി ജയിച്ചിട് എന്ത് കാര്യം
@ambily2940
@ambily2940 Сағат бұрын
മദാമ്മയുടെയും കുടുംബത്തിന്റെയും തുണി അലക്കുമാത്രമാണ് ഇപ്പോൾ ഇവിടുത്തെ കുറെ കോൺഗ്രസ്‌ കാർക്ക് ജോലി., വേണു, സതീശൻ ടീം
@abdmastermedia6778
@abdmastermedia6778 2 сағат бұрын
എന്തുകൊണ്ട് പ്രസിഡണ്ടിനെ അറിയിക്കുന്നില്ല രാഹുൽ പറഞ്ഞല്ലോ എനിക്കങ്ങനെ ഒരു പരാതി കിട്ടിയിട്ടില്ലെന്ന് ഈ ചാനൽ ചർച്ചചെയ്യുന്ന പകരം അത് കൃത്യമായി പാർട്ടിയിൽ പറയുക
@jaleeljale5138
@jaleeljale5138 2 сағат бұрын
നല്ല പാർട്ടി ഏത് പാർട്ടി
@ThoompilJamsheer
@ThoompilJamsheer 50 минут бұрын
വ്യാജൻ പ്രസിഡന്റ്‌ 😂😂
@vishak4599
@vishak4599 59 минут бұрын
കോൺഗ്രസിൽ തൃത്തം strong ആണല്ലോ 😂😂
@jithinpthomas5614
@jithinpthomas5614 Сағат бұрын
Enta ponnu chettta apurthu pokana pokko
@Jaymon133
@Jaymon133 Сағат бұрын
Eppolano orthathu Sarinte kaiyyennu cash medichittanalle 😂
@MadeFromMalayali
@MadeFromMalayali Сағат бұрын
പാർട്ടിക്ക് വേണ്ടി ഒന്നും ചെയ്തില്ലെങ്കിൽ കുഴപ്പമില്ല.. ഈ ഇലക്ഷൻ സമയത്ത് ഒറ്റക്കെട്ടായി നിൽക്കണം... ഇന്നലെ നാളെ നിങ്ങൾക്ക് ഒരു സ്ഥാനങ്ങൾ തേടി വരും.. അപ്പോൾ പാർട്ടിയാണ് ഉണ്ടാവുക... പാർട്ടിയെ ചളി വാരി തേച്ചാൽ നിങ്ങൾക്ക് നിൽക്കാൻ ഒരു പ്ലാറ്റ്ഫോം ഉണ്ടാകില്ല... അതോ ഓർത്താൽ നന്ന്
@aarocks328
@aarocks328 2 сағат бұрын
സാരമില്ല അവസരം കിട്ടുമ്പോൾ നാലെണ്ണം പൂശിയെരു
@rajeevjacob532
@rajeevjacob532 Сағат бұрын
റിപ്പോർട്ടർ നന്നായിട്ട് പണിയെടുക്കൂ😂😂😂😂.
@rajujacob5316
@rajujacob5316 Сағат бұрын
EVANTEE Ellu Oruuuu Give Kick off to MA PRA Diary Rod
@RasheedRasheed-xl7sk
@RasheedRasheed-xl7sk Сағат бұрын
,,, 🙄,, " ലോറൻസ് ബിഷ്നോയിയുടെ " അധോലോക സാമ്രാജ്യമൊക്കെ , VD സതീശൻ, ഷോഫി അധോലോകത്തിന്റെ മുന്നിൽ വെറും തൃണം..
@RasheedPh-w2x
@RasheedPh-w2x Сағат бұрын
പോയി സിപിഎംൽ സ്ഥാനാർഥി ആകാൻ നോക്ക് 🤣🤣🤣ഇതൊക്കെ ആരാ 🤔🤔🤔
@abusalmanzahra4711
@abusalmanzahra4711 Сағат бұрын
സാനിയോ മനോമി CPM നു വേണ്ടി പ്രവർത്തിക്കുന്ന അടിമ മാപ്ര തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതു മുതൽ അടിമപ്പണി ചെയ്യുന്നു
@shoukathalim683
@shoukathalim683 Сағат бұрын
ശെരിയാണ് ഇവൾ നന്നായി സിപിഎം നു വേണ്ടി പണിയെടുക്കുന്നുണ്ട് ഇലക്ഷന് പിന്നാലെ
@bencybabu7118
@bencybabu7118 Сағат бұрын
Kammi mohanan tae marumol annu reporter sanio
@abusalmanzahra4711
@abusalmanzahra4711 59 минут бұрын
@@bencybabu7118 KK ലതികയുടെ മരുമകൾ എന്ന് പറഞ്ഞാൽ വേഗം മനസിലാകും
@nss-f7q
@nss-f7q Сағат бұрын
Sagakkal okke fundakal aanu come nd boxil sagakkal parayounna come nd nokku😂
@saidalavipanakkad2089
@saidalavipanakkad2089 2 сағат бұрын
Uluppillatha vargham
@MANOJKUMAR-fs5wy
@MANOJKUMAR-fs5wy 48 минут бұрын
Ith ee channel le pramugha madam charcha cheyyan sammadhiko
@bencybabu7118
@bencybabu7118 Сағат бұрын
Nthing special...kammi reporter sanio on the flooor
@noushadmk9635
@noushadmk9635 Сағат бұрын
എതിരാളി 😂😂😂
@rafeekkoottali5417
@rafeekkoottali5417 Сағат бұрын
റിപ്പോർട്ട്‌ കുത്തിത്തിരുപ്പ് ഒക്കെ ആയി ഇറങ്ങിയിട്ടുണ്ട്
@santhoshvk5849
@santhoshvk5849 Сағат бұрын
😂
@shoukathalim683
@shoukathalim683 Сағат бұрын
സാനിയ നീ വല്ലാണ്ട് പണിയെടുക്കുന്നുണ്ട് ശ്രദ്ധയിൽ pettittund
@tmzablong5310
@tmzablong5310 Минут бұрын
Saniya kuthithirupp kammi ahnn
@jayaramchandran8056
@jayaramchandran8056 Сағат бұрын
ethu thannecongressinte tholvi.purathu parayunne.congress punyalanmarayanu 😅😅
@deepukckl9003
@deepukckl9003 32 минут бұрын
Ee അവതാരകയുടെ വീഡിയോ എല്ലാം കോൺഗ്രസ്‌ ന് എതിരാണല്ലോ 😌😌.. ദിവസകൂലി ആണോ അതോ സീറ്റ് ആണോ.. പണ്ട് കിണറ്റിൽ ചാടിയ ആളെപ്പോലെ 😅
@BindhuBindhu-p6q
@BindhuBindhu-p6q Сағат бұрын
പോടെ
@SibuSibu-v4t
@SibuSibu-v4t 2 сағат бұрын
പാലക്കാട്‌ മണ്ഡലലത്തിൽ ഇലക്ഷൻ നെന്മാറ മണ്ഡലത്തിലെ വിഷയം ഇലക്ഷൻ കഴിഞ്ഞു തീർക്കാം സഖാത്തി
What's in the clown's bag? #clown #angel #bunnypolice
00:19
超人夫妇
Рет қаралды 25 МЛН
Cool Parenting Gadget Against Mosquitos! 🦟👶 #gen
00:21
TheSoul Music Family
Рет қаралды 32 МЛН