രണ്ടാമത്തെ ഐഡിയ അത്ര ഗുണകരമല്ല വേനൽ കാലത്ത് കോട്ടൻ തുണികൾ ഉണങ്ങി പോകും പിന്നെ ആദ്യത്തെ ഐഡിയ കൊള്ളാം ഇത് ഒരു പിബിസി പൈപ്പിനകത്ത് ഓരോ ചെടിയിലും വെള്ളം കിട്ടുന്ന രീതിയിൽ ചെയ്തു നോക്കൂ ഓരോ ചെടിയിക്കും ഓരോ ബെഡ്സ് വെക്കുക എല്ലാ ചെടികളുലും പൈപ്പ് വഴി വെള്ളം എത്തും ഇടക്കിടെ ബെഡ്സ് മാറിയിടുക അല്ലാതെ പൈപ്പിലെ ശിശിരങ്ങൾ അടഞ്ഞുപോകും
@josecv74037 ай бұрын
PVC പൈപ്പ്, സുഷിരങ്ങൾ 👍
@niranjalapradeep30548 ай бұрын
ഒന്നാമത്തെ ഐഡിയ കൊള്ളാം., കുപ്പിയുടെ അടി ഭാഗത്ത് ഒരു ഹോൾ ഇടുക യാണെ ങ്ങിൽ വെള്ളം കഴിയുമ്പോൾ reefill ചെയ്യാം
@ridwan11768 ай бұрын
വളരെ വളരെ ഉപകാരപ്രദമായ നല്ലൊരു വീഡിയോ ആയിരുന്നു ചെടി നനയ്ക്കാൻ എന്തായാലും ഇങ്ങനെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് ഇനി ടൂർ പോകുമ്പോൾ ആ ഒരു ടെൻഷൻ ഒഴിഞ്ഞു 🎉
@girlystanly30018 ай бұрын
രണ്ടും നല്ല ഐഡിയ. ദൈവം അനുഗ്രഹിക്കട്ടെ 🙌🙌🙌
@polyrapheal10647 ай бұрын
onnu poda bonda
@saraswathyraji20828 ай бұрын
Thank you so munch. എനിക്ക് എവിടെ യികിലും പോകുവാൻ എനിക്ക് ഇഷ്ടമില്ല. കാരണം എന്റെ ചെടികൾ കുറച്ച് ആണ് വിഷമം. ഇപ്പോൾ ആ വിഷമം മാറി. നല്ല ഐഡിയ 👌👍
@saradar80158 ай бұрын
എനിക്ക് രണ്ടാമത്തെ ടിപ്പ് കൂടുതൽ ഇഷ്ടമായി, ഞങ്ങൾ നാട്ടിലേക്കു പോകുമ്പോൾ പത്രങ്ങളിൽ വെള്ളം ഒഴിച്ച് അതിൽ പൂച്ചട്ടി വെക്കും പൂച്ചട്ടിക്കുതാഴെ ആയിരിക്കണം വെള്ളം ഇത്തവണ നിങ്ങളുടെ രണ്ടാമത്തെ ടിപ്പു നോക്കട്ടെ 🌹
@UmeerUmeer-o1l8 ай бұрын
ചേച്ചി നാട്ടിൽ പോകാനിറങ്ങിയത് നന്നായി നല്ല ഒരു ടിപ്പ് കിട്ടി
@livedreams3338 ай бұрын
രണ്ടാമത്തെ ഐഡിയ ഞാൻ ചെയ്യാറുണ്ട്. നല്ല ഐഡിയ ആയിരുന്നു buds കൊണ്ട്.. usefull video
@mycuteesmy8338 ай бұрын
രണ്ടു tipsum ഇഷ്ടമായി.വളര ഉപകാരപ്രദമായ വീഡിയോ.ഇനിയും ഇതുപോലത്തെ വീഡിയോസ് പ്രതീക്ഷിiകുന്നു
@MANJU-zx2lk8 ай бұрын
പൊളിച്ചു അടിപൊളി ഇനി വെള്ളം ഒഴിച്ച് മുറ്റവും വൃത്തികേട് ആകില്ല എന്നും ഒഴിക്കുകയും വേണ്ടഞാൻ ഇത് ആദ്യത്തെ കുപ്പി ചെയ്തു വച്ചു One week നോക്കട്ടെ എങ്ങനെ ഉണ്ടെന്നു
@anaghammalu76438 ай бұрын
ഞാൻ ഇത് കുറച്ചുനാളുമുമ്പ് പരിഷിച്ചു വിജയിപ്പിച്ച രീതിയാണ്..... പക്ഷേ..... കുറച്ചുകൂടിനല്ലതു'' തിരിനനയാണ് '' അതിന് കുപ്പിയിൽ ബട്ടസിന് പകരം തുണിത്തിരി വച്ചാൽ മതി. അത് വളരെ ഫലപ്രതം ആണ്. Goodluck
@chandrankc1228 ай бұрын
എനിക്ക് വളരെ ഉപകാരപ്രദമായി നന്ദി, 👍
@mydreamz17518 ай бұрын
എൻ്റെ ചെടികൾ നാട്ടിൽ പോയി വരുമ്പോൾ കരിഞ്ഞു പോകും. ഇത് എനിക്ക് ഒരുപാട് usefull ആയിട്ടുള്ള ഒരു കാര്യം ആയിരുന്നു.buds കൊണ്ട് സിംപിൾ ഐഡിയ
@ajithajayath35468 ай бұрын
ഐഡിയ സൂപ്പർ എനിക്ക് കുറെ ചെടികൾ ഉണ്ട് 4 എണ്ണത്തിന് ഒരുമിച്ച് ചെയ്യാം എന്ന് കരുതിയാലും റിസ്കാ. മിനിമം 200 ചെടികൾ ഉണ്ട്. ഞാൻ ഇവിടെ കേരളത്തിൽ തലശ്ശേരിയിൽ ആണ് ടൂർ ഒക്കെ പോകാറുണ്ട് അപ്പോൾ ആളെ വെച്ച് നനക്കാൻ പറയും
@abikk63598 ай бұрын
മാഡം 2 ഉം നല്ല super tips, ചെയ്ത് നോക്കണം, എനിക്ക് തോന്നുന്നു ഒന്നാമത്തതാ കൊറചുടെ നല്ലതെന്ന് തോന്നുന്നു, കാരണം മറ്റത് ടെറസിന്റെ മുകളിൽ ചെയ്യുന്നതെങ്കിൽ കാക്കകൾ കൊത്തി വലിച്ചു മാറ്റാൻ സാധ്യതയുണ്ട് ❤❤❤
@ResmeesCurryWorld8 ай бұрын
Try it
@skottarath15088 ай бұрын
Both tips are great. If you keep the tub with water closed with a cutting board or something heavy, water will not get hot or evaporate.
@chandrikat45908 ай бұрын
വളരെ നല്ല ടിപ്പു തന്നെയാണ്. ഉപകാരപ്രദം
@jasminegeorge23968 ай бұрын
Ee oru idea kollato ..Vacation pokumbol plansnte kariyam orthu tension venda ithu pole cheytu nokkam
@mohanchanassery78668 ай бұрын
good, രണ്ടാമതു ചെയ്തത് വളരെ നല്ലതാ കാരണം പക്ഷികൾക്കും വളരെ ഉപകാരം ആയിരിക്കും ' മിക്കവാറും അവർ കളിക്കുമ്പോൾ ചെടികൾക്ക് തനിയെ തെറിച്ച് വന്ന് വെള്ളം കിട്ടുകയും ചെയ്യു ,❤
@SmithaSaji-w9p8 ай бұрын
Thanks ഈ അറിവ് പറഞ്ഞു തന്നതിന് 🙏👌
@baburajbkbk28607 ай бұрын
വളരെ നല്ല ഐഡിയ
@KPSurendran-l2d8 ай бұрын
നിങ്ങൾ ആദ്യം കാണിച്ച ആ കുപ്പി പരിപാടി അത് സാധിക്കില്ല രണ്ടുദിവസം കഴിയുമ്പോൾ അത് മടുക്കും പക്ഷേ അത് ചരുവത്തിൽ തുണി ഇട്ടു വീണ്ടും തിരി നന കൊടുക്കുന്നത് അത് സൂപ്പർ സൂപ്പർ സൂപ്പർ. ❤
@abrahamm.c97238 ай бұрын
സു പ്പ ർ ഐ ഡി യാ, രണ്ടും നല്ലത് ❤❤❤
@Dora-yd4lb8 ай бұрын
വളരെ ഉപകാരപ്രദമായ ഒരു വീഡിയോ ആയിരുന്നു എന്തായാലും ഇതുപോലെ ഒന്ന് ചെയ്തു നോക്കുന്നുണ്ട് നല്ല രീതിയിൽ ഷെയർ ചെയ്തു
@jenisthomas63768 ай бұрын
valareyere useful ayathaanu. ee videovery helpful for this summer vacation
@rijysmitheshwe22108 ай бұрын
ithu kollalo idea, 1 week nattil poyi varumbozhekkum ende plants epozhum vaadi povum, enthayalum ini ithupole cheiythittu povam, very useful tips
@ramlasulfeekar46928 ай бұрын
❤
@leegyjob16167 ай бұрын
നന്നായിട്ടുണ്ട്. രണ്ടാമത്തെ tip കോട്ടൺ തുണി വെയിൽ കാരണം ഉണങ്ങി പോകും എന്ന് തോന്നുന്നു.
@ushapradeesh23398 ай бұрын
Good idea, you also need to tie a small pebble/ stone at the end of the cloth strip immersed in water for best results .
@mathewskt15618 ай бұрын
കുപ്പിയുടെ ഉള്ളിലേക്ക് എയർ കിട്ടുന്നതിന് ഹോൾ ഇട്ടു കൊടുക്കണം
@elsydavis73137 ай бұрын
കറക്റ്റ്
@shestechandtalk23127 ай бұрын
excellent dear try cheyatt..nw support .enik othiri vegs und. jalakshamavum...
@raihanabyan89768 ай бұрын
super idea dear theerchayayum cheythu nokkunud inniyum ithupole videos pratheekshikkunnu very useful tips
@hsbhatkanhangad41388 ай бұрын
സൂപ്പർ ഐഡിയ മാഡം
@narayanahebbar54978 ай бұрын
Really economical and timely advice to the small flower planters.expecting such more tips
@mariehoover35388 ай бұрын
Very good idea but long back i had bought paying so much in Amazon to wet the plants in summer 😢
@navyapinky98308 ай бұрын
chedikal undenkil tour pokan thanne oru tension aanu ingane valare simple aayittu chedi nanaykkanulla methods kanichu thannathinu thanks
@bindunv56098 ай бұрын
chedi nanaykkanulla simple aayittulla idea valare ishtamayi one week tour pokumbozhokke cheyyan pattum randu methods um super
@renimol94128 ай бұрын
ഉപകാരമുള്ള വീഡിയോയാണ് ഇതുപോലെ ഒന്ന് ട്രൈ ചെയ്തു നോക്കണം
oru bottle vellam kond orazhcha chedi nanakkunna idea kolaallo...ith valare usefull aayitulla video aayirunnu
@krishnanair15788 ай бұрын
2nd idea vechu poyi poochakal oke marichittu chedi unangi poyi 1st idea super
@ishaspassion7668 ай бұрын
idhu awesome idea aanallo...endhaayaalum idhonnu cheydhu nokkanam...gud share..expecting more such videos...
@diyakumar17708 ай бұрын
Valare useful aaytulla video aayrunnu...Tour pokumbol chedikalude kariyam orthu tension Venda ithu pole cheyyan
@madhusoodhanans60218 ай бұрын
ഐഡിയ കൊള്ളാം വെളളം ഒരു ദിവസം കൊണ്ട് തീർത്ത പോകും
@gigglest87018 ай бұрын
Good idea..... and great share ... chedi ishtappedunna enikku ithu alare useful ayi theerchayayum ithupole cheyyum thanks a lot
@swara_14248 ай бұрын
വളരെ ഉപകാരം 😍😍
@ayishasidheek99228 ай бұрын
Chedikal ullavark veetil ninnum engottum povumbozhum oru pediya varumbozhekkum chedikalokke vadipovumo enn. Ee tips kollalo ini ithupole cheythu nokkanam.
@verghesemathew30388 ай бұрын
Both methods are good. But I have plenty of pots with plants as well as plants in the courtyard. I always arrange someone to water the plants. Living in Kerala, but leave for two weeks at a time. Appreciate you in sharing your methods. God bless you.
@padmanabhankk41167 ай бұрын
Both are good and very usefull
@Ayshafellah1238 ай бұрын
Vacation pokumbol plants ellam pokum .. pinne vannal ellam set cheyyalane .. ini ee oru kariyam orthu tension vendalo .. ithu pole cheytu nokkanum .. inshaallah ..
@rajiraji17978 ай бұрын
Kuppiyil buds kettivechulla idea ishttappettu ini tour povumbol ingane cheyyenam
@feb18418 ай бұрын
enthe ummaakku njaan ee vdo ayakkunnundu ummaakkj ithupolee orupaadu chedikalundu
@manjulapookkottil79338 ай бұрын
രണ്ടാമത്തെ ചെയ്യാറുണ്ട്. ചണ നൂൽ ആണ് ഉപയോഗിക്കുന്നത്.
@ResmeesCurryWorld8 ай бұрын
നല്ലതാണ്
@pareedsaidmohamed1338 ай бұрын
ഈ തുണിക്കഷണം pvcpipe ലൂടെ ഇറക്കിയാൽ കൂടുതൽ നല്ലതാണ്
@nephisateacher23957 ай бұрын
Good idia
@radhakrishnanck8918 ай бұрын
Thanks. Simple tricks using common sense. Continue to share siimilar ideas
Really helpful video..enik chedikal valarthanum paripalikanum valare eshttamanu. Nalloru tip thanne anithu enik valare helpful anutto.. thanks a lot for the great share
@anaghammalu76438 ай бұрын
തനിതിരിക്കുപകരം ചണച്ചaക്ക് നൂലാണ് നല്ലത്
@fasalukadayil14608 ай бұрын
*രണ്ടു ട്ടിപ്‌സും സൂപ്പർ നല്ല അറിവിന് നന്ദി അറിയിക്കുന്നു*
@ayshavc98078 ай бұрын
ചെറിയ മൺകുടത്തിൽ സൈഡിൽ ചെറിയ ദ്വാരം ഇട്ട് ചകിരി നാര് തിരുകി ജാതിമരത്തിന്റെ ചുവട്ടിൽ വെച്ച് വെള്ളം നിറയ്ക്കും 😄വേനൽക്കാലത്തു തൈ ഉണങ്ങാതിരിക്കാൻ. സ്കൂളിൽ പോയി വന്നാൽ വെള്ളം ചുമന്നു കൊണ്ടുവന്നു കുടത്തിൽ നിറയ്ക്കൽ ആണ് ജോലി
@prasadnair29988 ай бұрын
Very nice idea... 👌👌👍👍🙏
@mohananvv28428 ай бұрын
നല്ല ഐഡിയാ
@mariammajacob1308 ай бұрын
Good ideas. Very nice and helpful to me. 2nd tips I like more. Thanks. ❤
@Vijay-ls9eq8 ай бұрын
plantsil cheytha ee tips kolatto try cheythu nokkam usful idea thanks for share it
@ravindranathkt88618 ай бұрын
Thank u for these very useful tips.
@shakeelapp50088 ай бұрын
Nalla oru video aanu endayalum onnu pareekshichu nokkatte