Response From Laity|മൊണ്ണക്കുഞ്ഞുങ്ങളെ നിങ്ങൾക്ക് ക്രിസ്തുവിനെ വേണോ പൂച്ചാണ്ടി പിതാക്കന്മാരെ വേണോ ?

  Рет қаралды 24,111

i2i News

i2i News

Күн бұрын

Пікірлер: 272
@theresamathew1401
@theresamathew1401 3 ай бұрын
സഹോദരി ദൈവമായ കർത്താവിനെ മാത്രമേ ആരാധിക്കാവൂ എന്നാണ് ദൈവം പറഞ്ഞത് നിന്റെ ദൈവമായ കർത്താവിനെ മാത്രമേ ആരാധിക്കാവൂ എന്നാണ് ദൈവം പറഞ്ഞത്. ആത്മാവിലും സത്യത്തിലും മാത്രം ദൈവത്തെ ആരാധിക്കുക .ബൈബിൾ ദൈവം നൽകിയ വചനം ആണ്. . ഈ വചനം ഹൃദയത്തിൽ സംഗ്രഹിക്കുക.
@kizhakkethankachan6843
@kizhakkethankachan6843 3 ай бұрын
ദൈവത്തോട് പറയാനുള്ളത് നേരിട്ട് പറയാൻ വിശ്വാസികൾ തയ്യാറായാൽ ഇടനിലക്കാരായ മത വ്യവസായികളുടെ തട്ടിപ്പുകൾ ഒഴിവാക്കിക്കിട്ടും.
@sajankurian6421
@sajankurian6421 3 ай бұрын
യേശുവിനെ അനുഗമിക്കുനനവരുടെ കൂട്ടമാണ് യഥാർത്ഥ സഭ.
@samuelvarghese9991
@samuelvarghese9991 3 ай бұрын
അതെവിടെ സത്യസഭ
@annakuttyskariah6016
@annakuttyskariah6016 3 ай бұрын
സത്യസന്ധതയുള്ള സഭ എവിടെ ഈ ഭൂമിയിൽ ഉണ്ട്?
@annakuttyskariah6016
@annakuttyskariah6016 3 ай бұрын
ക്രിസ്തു എവിടെ സഭ ഉണ്ടാക്കി?
@samuelvarghese9991
@samuelvarghese9991 3 ай бұрын
@@annakuttyskariah6016 സഭ പിന്നെ ആരുണ്ടാക്കി, ബൈബിൾ അലമാരയിൽ വച്ചാൽപോര, പള്ളീൽ പേരുണ്ടായാൽ പോരാ......
@samuelvarghese9991
@samuelvarghese9991 3 ай бұрын
@@annakuttyskariah6016 ഇല്ല, ആദിമ സഭ മാതൃകയാക്കി ഉപദേശ സത്യത്തിൽ ഒറ്റക്കായാലും നിൽക്കണം. ഞാൻ അങ്ങെനെയാണ്. കള്ളത്തരം എന്നോടു പറഞ്ഞാൽ കേൾക്കില്ല
@chackobijumon2814
@chackobijumon2814 3 ай бұрын
Sunil ബ്രദർ.... സൂപ്പർ. കർത്താവ് താങ്കളെ നയിക്കട്ടെ 🙏🏻
@cloud_media
@cloud_media 3 ай бұрын
അച്ചടക്കം ഉള്ളത് ഇന്ത്യൻ ഭരണഘടന പ്രകാരം നിയമം വൃവസ്ത ഉള്ളത് കൊണ്ടാണ്... അമ്മച്ചി.. 73 വയസിൽ ബോധം വന്ന അമ്മച്ചിക്ക് അഭിനന്ദനങ്ങൾ 🎉
@annakuttyskariah6016
@annakuttyskariah6016 3 ай бұрын
സുനിലേ , ഞാനും വരട്ടേ I2I ഗ്രൂപ്പിൽ. എനിക്കു പെൻഷൻ ആയി.
@annakuttyskariah6016
@annakuttyskariah6016 3 ай бұрын
പള്ളി വേണ്ട,പാതിരിയും വേണ്ടാ. ക്രിസ്തു നമ്മിലും നാം അവനിലും ജീവിക്കുന്നു.❤
@kizhakkethankachan6843
@kizhakkethankachan6843 3 ай бұрын
ദൈവത്തോട് പറയാനുള്ളത് നേരിട്ട് പറയാൻ വിശ്വാസികൾ തയ്യാറായാൽ ഇടനിലക്കാരായ മത വ്യവസായികളുടെ തട്ടിപ്പുകൾ ഒഴിവാക്കിക്കിട്ടും.
@bovasmathew8468
@bovasmathew8468 3 ай бұрын
Bible.നല്ലത്.പോലെ.വയിക്ക്.അപ്പോൾ.മനസ്സിലാകും.
@nomiko5387
@nomiko5387 3 ай бұрын
Very true. A reality everyone from all religion should understand
@kunjumolkoshy209
@kunjumolkoshy209 3 ай бұрын
വലിയ വലിയ കോളേജുകളും, സ്കൂളുകളും ആശുപത്രികളും ഉണ്ടാക്കി സമ്പത്ത് വർധിപ്പിക്കുന്നു, അത് അച്ഛന്മാർക്കും പണമുള്ളവർക്കും വേണ്ടി പാവപെട്ടവനു ഒരു ഉപയോഗവും ഇല്ല, എന്റെ അനുഭവത്തിൽ നിന്നാണ്....
@samuelvarghese9991
@samuelvarghese9991 3 ай бұрын
മിക്കവരുടേയും അനുഭവം
@johnjacob8506
@johnjacob8506 3 ай бұрын
എൻ്റെ സഹോധരി, ഈ പള്ളിയും സ്കൂളുകളും കോളേജുകളും super speciality hospitals ഉം എന്തിന് സിമിനാരികളും ബിഷപ്പ് പാലസും പാതിരി ഹൗസും ആരുടെ വിയർപ്പിൻ്റെ ഫലമാണ്?!? വിശ്വാസിയുടെ നേർച്ചയും സംഭാവനയും കൊണ്ട് നിർമ്മിച്ചതല്ലെ ഇതെല്ലാം. അല്ലാതെ ഈ കുപ്പായ തൊഴിലാളികളുടെ തന്തേടെയോ തള്ളേടെയോ സമ്പത്ത് കൊണ്ട് നിർമ്മിക്കപ്പെട്ടതാണോ?!? എല്ലാം കുപ്പായ കുർബാന തൊഴിലാളികൾ സ്വന്തമാക്കി രാജാവും പ്രഭുക്കന്മാരുമായ് ജീവിക്കുന്നു ഒപ്പം ഈ വിശ്വാസികളെ അടിമകളാക്കി ഭരണം നടത്തുന്നു. സ്വയം ചിന്തിക്കു ഈ വിദ്യാലയ സ്ഥാപനങ്ങളിൽ എത്ര സാധു കുട്ടികൾക്ക് സൗജന്യ വിദ്യ നൽകുന്നു??! ആതുര ശുശ്രൂഷ സ്ഥാപനത്തിൽ ഒരു സാധു സ്ത്രീയുടെ പ്രസവ ചികിത്സ നടത്തുമോ?!?. ഇവൻ്റെ ഒക്കെ വെഞ്ചരിപ്പും കുർബാനയും ഒപ്പീസയും പട്ടിക്ക് പോലും വേണ്ട...
@thambiennapaulose936
@thambiennapaulose936 3 ай бұрын
പണമുണ്ടെങ്കിൽ അറിയാവുന്ന അവശത അനുഭവിക്കുന്ന കുറച്ചുപേർക്ക് നേരിട്ട് കൊടുത്ത് നിങ്ങൾ ധൈര്യമായി വീട്ടിൽ ഇരുന്ന് പ്രാർത്ഥിക്കു അമ്മച്ചി ദൈവം അവിടെ തീർച്ചയായും ഉണ്ടാകും വിശ്വാസികൾ കുറേപ്പേർ അങ്ങനെ ചിന്തിച്ചാൽ ഇവരുടെ ഈ നെഗളിപ്പ് ഈ അർമാദിക്കൽ കുറച്ചൊക്കെ നിൽക്കുമെന്ന്😂😅
@samuelvarghese9991
@samuelvarghese9991 3 ай бұрын
@@thambiennapaulose936 വിശ്വാസികൾ സങ്കീർത്തം, വായിക്കും ബൈബിൾ പഠിക്കില്ല അതിണ് ഇതിൻ്റെയെല്ലാം കാരണം '
@samuelvarghese9991
@samuelvarghese9991 3 ай бұрын
@@thambiennapaulose936 മരിച്ചാൽ സ്ഥല സ്വന്തമായുണ്ടെങ്കിൽ പ്രാർത്ഥിച്ച് കുഴിച്ചിടണം, അല്ലെങ്കിൽ ദഹിപ്പിക്കണം ഇവരെ ആ കാര്യത്തിൽ ആശ്രയിക്കരുത്, കല്യാണം യേശുവിൽ വിശ്വസിക്കുനആരുമായും വിവാഹം നടത്തണം
@josetk2271
@josetk2271 3 ай бұрын
വീണ്ടും പ്രഭാഷണവുമായി വന്നതിൽ സന്തോഷം. സുനിൽ വിജയ ശ്രീലാളിതനായി മുന്നേറട്ടെ.
@AbrahamKc-ju6gp
@AbrahamKc-ju6gp 3 ай бұрын
Monu you are a really man of God. And gift of God for the people. God is with you.
@annakuttyskariah6016
@annakuttyskariah6016 3 ай бұрын
കർത്താവ് രണ്ടു കല്പനകൾ തന്നു.ഈ അമ്മച്ചിക്കു ഇവന്മാരെ ഇതു വരെയും മനസ്സിലായിട്ടില്ല.
@nijakuriyakose6016
@nijakuriyakose6016 3 ай бұрын
Jesus never made any religion. He introduce humanity. Kindly free Jesus from sabha and preist. Jesus for world.
@matthachireth4976
@matthachireth4976 3 ай бұрын
Learn from Issaih ( Prophets ) read it.
@mvmv2413
@mvmv2413 3 ай бұрын
​@@matthachireth4976why not jeremiah or uthamageetham? 😂😂
@Leelamma-cs7mh
@Leelamma-cs7mh 3 ай бұрын
ദൈവം ക്ഷമിച്ചാലും പിതാക്കന്മാർ ക്ഷമിക്കുകയില്ല. ഓരോ ചടങ്ങു വരുമ്പോൾ പിടിവീഴും. രേഖകൾ സഹിതം നോക്കി ഇരിക്കയാണ് പിടിക്കാർ -
@westwind-3701
@westwind-3701 3 ай бұрын
സുനിൽ പറയുന്നതിനൊടൊപ്പം അമ്മച്ചിയുടെ ആത്മാർത്ഥതയും അംഗീകാരിക്കുന്നു. പള്ളികളിൽ ദൈവം വസിക്കുന്നില്ല, ഹൃദയങ്ങളിൽ ആണ്. കുമിഞ്ഞു കൂടിയ സമ്പത്ത് പൗരോഹിത്യത്തിൽ മൂല്യച്യുതി വരുത്തി. ഒരു കൂട്ടായ്മ എന്ന നിലയിൽ പള്ളി ആവശ്യമാണ് ഒരു സമുദായ ശക്തി മാത്രമായി. ക്രിസ്തുവിനെ അറിയുവാൻ സ്വയം പഠിക്കുക.
@RadhakrishnanNair-ep1hc
@RadhakrishnanNair-ep1hc 3 ай бұрын
Super Sunil super പരിശുദ്ധനെ ഇനിയും ക്രിസ്ത്യാനി മനസ്സിലാക്കിയിട്ടില്ല. ഒരു ഹിന്ദുവായ എനിക്ക് ആ മുഖത്തെ കൃപയുo തേജസും അപാരമായി തോന്നാറുണ്ട്. എങ്ങിനെ ആ പരിശുദ്ധൻ്റെ നാമത്തിൽ ഈ കച്ചവടങ്ങൾ നടത്തുന്നു.അവിടുന്ന് പരിശുദ്ധനാണ് പരിശുദ്ധൻ . അദ്ദേഹത്തെ പൂർണമായി മനസ്സിലാക്കിയതിലാണു് എനിക്ക് സുനിലിനോടു് ഇത്രയും ഇഷ്ടം. അതോടൊപ്പം ഈ ധ്യാനക്കുറുക്കന്മാരെ തെളിവു സഹിതം തുറന്ന് കാണിക്കുന്നതിലും😊
@jesuschristtheonlysavior.8478
@jesuschristtheonlysavior.8478 2 ай бұрын
God bless you Radhakrishnan bro🙏🙏🙏
@annakuttyskariah6016
@annakuttyskariah6016 3 ай бұрын
ഒരു സഭയും ആരുടെയും ആത്മാവിനെ രക്ഷിച്ചതായി കേട്ടിട്ടില്ല.
@somathomas6488
@somathomas6488 3 ай бұрын
Sunil ❤️❤️❤️you are absolutely 100% correct 🌹🌹🌹🌹perfectly said 👍👍👍🛐🛐🛐🛐🙏🙏🙏🙏🙏
@mvmv2413
@mvmv2413 3 ай бұрын
അര നൂറ്റാണ്ട് sunday പള്ളിയിൽ മുടങ്ങാതെ പോയിട്ടും ഒരു പിണ്ണാക്കും കിട്ടാത്ത അമ്മച്ചിയോട് : 1. ഒരു മാസത്തിലെ ആവറേജ് 4 sundays 3 ഇൽ എവിടെയെങ്കിലും കപ്പ, പച്ചമുളക്, പയർ, വെണ്ട ഒക്കെ നടുക. പരിശുദ്ധ റൂഹ പിണ്ണാക്കല്ല, നല്ല പച്ചക്കറികൾ നൽകും. 😂 2.4 ആമത്തെ sunday വേണമെങ്കിൽ പള്ളിയിൽ പോയി പൂചാണ്ടികൾ ജീവിച്ചിരിപ്പുണ്ടോ എന്ന് നോക്കുക. നടന്നു പോകണം, വ്യായാമം കിട്ടും. നുണ പറയാൻ ആരെങ്കിലും ഒക്കെ കൂടെയും വരും. അങ്ങനെ മാനസിക ഉല്ലാസവും കിട്ടും.😂 3. ഒരു കാരണവശാലും കുർബാന അരുത്. അത് കൊടുക്കുന്നവനോ എടുക്കുന്നവനോ ഗുണപ്പെട്ടിട്ടില്ല. 😂 3.സാക്ഷാൽ പോപ്പും ബാവയും ബഹുമാനിക്കുന്ന അപ്പൊ. പൗലോസ് പോലും പൂച്ചാണ്ടി dress ഇട്ടില്ല, ദശംശമോ സ്തോത്രകാഴ്ചയോ തെണ്ടിയില്ല, മേസ്തിരി പണി എടുത്താണ് ജീവിച്ചതും പ്രസംഗിച്ചതും ലേഖനങ്ങൾ എഴുതിയതും എന്നറിയുക. 4.കുർബാന 6 ദിവസം വായി നോക്കി നടക്കുന്ന pastor/പാതിരി മാർക്കുള്ള ഒരു ദിവസത്തെ തൊഴിൽ ഉറപ്പ് പദ്ധതി മാത്രം. അത് ചെയ്യാൻ ക്രിസ്തു ശിഷ്യർ ആരും (പൗലോസ് ഒഴികെ) ലേഖനത്തിൽ പോലും പറഞ്ഞിട്ടില്ല. 5.കോറോണക്കാലത്തു കർത്താവ് അവധിയിൽ ആയിരുന്നോ? പൂച്ചാണ്ടികൾ പള്ളി പൂട്ടിയത് പരിശുദ്ധ റൂഹ യോ കർത്താവോ പറഞ്ഞിട്ടോ? 😂😂 6.മലങ്കര നസ്രാണി സ്ത്രീകൾ അടിമത്തത്തിൽ നിന്ന് സ്വയം മോചനം ആഗ്രഹിക്കുന്നത് വരെ പൂചാണ്ടി pastor/പാതിരിമാർ അവരെ പറ്റിച്ചു കൊണ്ടേയിരിക്കും.😂 7.അമ്മച്ചിയുടെ orthodox സഭയിൽ കർത്താവ് ഉണ്ടെങ്കിൽ വേഗം യാകോബക്കാരുടെ പിടിച്ചെടുത്ത പള്ളി തിരിച്ചു കൊടുക്കാൻ കുർബാനക്കാരോട് പറയുക. (കുറച്ചു പുതിയ പള്ളിയും അവർക്ക് പണിതു കൊടുത്താൽ കർത്താവ് വന്നു കഴുത്തിൽ പിടിക്കുമോ?). ഇല്ലെങ്കിൽ അവിടെ ക്രിസ്തുവില്ല എന്ന് ഉറപ്പല്ലേ?😂😂😂 M വര്ഗീസ്
@sreekutty2418
@sreekutty2418 3 ай бұрын
സുനിൽ അണ്ണൻ ആള് പൊളിയാ ആമാ ആമാം
@jis_the_vocabularian564
@jis_the_vocabularian564 3 ай бұрын
Applauds bro love your words ❤️
@jessyvarghese519
@jessyvarghese519 2 ай бұрын
ഒരു സഭയിൽ നില്ക്കുന്നത്. മരിച്ചാൽ അടക്കം നടക്കാൻ ഒരിടം.. അല്ലാതെ ആര് പറഞ്ഞാലും വചനം പറയുന്നത് ശരി ആണോ. ഇവിരുടെ ജീവിതം വചനം അനുസരിച്ചു ആണോ.. മറ്റുള്ളവരുടെ മുമ്പിൽ മാതൃക ആണോ.. ഇവരെ ഒന്നും വന്ദിക്കാൻ പോകരുത്.. നമ്മൾ ഇവരെ mind ചെയ്യാത് പോകുക..ഉള്ള പൈസ നേരിട്ട് പാവങ്ങൾക്ക്‌ കൊടുക്കുക..
@annakuttyskariah6016
@annakuttyskariah6016 3 ай бұрын
പണം കിട്ടാതെ ഇവന്മാർ ഒരു കൂദാശയും നടത്തുന്നില്ല.
@sudhakarankk2373
@sudhakarankk2373 3 ай бұрын
Adipoli answer.
@A.CAbraham
@A.CAbraham 3 ай бұрын
അടിപൊളി
@lijothomas6271
@lijothomas6271 3 ай бұрын
100% സത്യം
@satheeshzion5776
@satheeshzion5776 3 ай бұрын
മച്ചാനെ പൊളിച്ചു
@888mabraham
@888mabraham 3 ай бұрын
We need more Sunil ❤
@statusmonster223
@statusmonster223 3 ай бұрын
യേശു ഉണ്ടാക്കിയത് സഭയല്ല ഒരു കൂട്ടം തന്നെ അനുഗമിക്കുന്ന ആളുകളുടെ കൂട്ടമാണ്..... അതിന് ഒറ്റ അർത്ഥമേ ഉള്ളൂ.. ദൈവം പറഞ്ഞത് അനുസരിച്ച് ജീവിക്കുന്ന ഒരു കൂട്ടം വ്യക്തികളുടെ സമൂഹം..... ക്രിസ്തു സ്വർഗത്തിലേക്ക് പോകുന്നതിനു മുമ്പ് തൻറെ ശിഷ്യന്മാരെ ദൈവഹിതമനുസരിച്ച് മറ്റുള്ളവരെ ജീവിക്കാൻ പഠിപ്പിക്കാൻ പറഞ്ഞയച്ചു..... അവർ പലസ്ഥലങ്ങളിലും ദൈവത്തെപ്പറ്റി പറഞ്ഞു.. . . അങ്ങനെ അവരിൽ വിശ്വസിച്ചവർ ഒരു കൂട്ടമായി മാറി... അവർ പിന്നെ സഭ എന്ന പേരിൽ അറിയപ്പെട്ടു..... സഭയിലുള്ള ഒരാളുടെ സ്വഭാവരീതി ഈശോയുടെ പോലെ ആകണം.... അതിനായി ഈശോ ഓരോ ദിവസവും ലക്ഷക്കണക്കിന് അൾത്താരകളിൽ ആഗതൻ ആവുന്നു..... "ഇത് എൻറെ ഓർമ്മയ്ക്കായി ചെയ്യുവിൻ... ഇത് വളരെ പരമപ്രധാനമായ കൽപ്പനയാണ്"..... അതുകൊണ്ട് മറ്റേത് പ്രാർത്ഥനയേക്കാൾ വിശുദ്ധ കുർബാനയിൽ പങ്കെടുക്കുക..... പിന്നെ ക്രിസ്തു സ്ഥാപിച്ചതാണ് സഭ. . . . കാരണം അത് തൻറെ ശിഷ്യന്മാരാണ് സ്ഥാപിച്ചത്.. . . . ശിഷ്യന്മാർ ഇത് സ്ഥാപിക്കുന്ന സമയത്ത് അവർ പരിശുദ്ധാത്മാവിനാൽ നയിക്കപ്പെട്ട ഇരുന്നു..... ബൈബിൾ വായിച്ചാൽ അതിൽനിന്ന് കൃത്യമായി മനസ്സിലാക്കാൻ സാധിക്കും..... യേശു സ്ഥാപിച്ച സഭയെ കാലത്തിൻറെ മാറ്റമനുസരിച്ച് പലരും പല വിഭാഗക്കാർ ആയി മുറിച്ചു.... കുറച്ചൊക്കെ ആരാധനാ രീതിയിൽ മാറ്റം ഉണ്ട് എന്നതുമാത്രമാണ് പ്രത്യേകത.. . . . ഒരപ്പം മുറിച്ചാൽ ആ അപ്പത്തിന് കഷ്ണം അപ്പം അല്ലാതെ ആകുമോ? ? ? ..... പിന്നെ ക്രിസ്ത്യാനികൾ നോക്കേണ്ടത് പുരോഹിതർ ലേക്ക് അല്ല യേശുവിലേക്ക് ആണ്.... പുരോഹിതർ മനുഷ്യരാണ്.. . യേശുവിനെ പോലും സാത്താൻ പ്രലോഭിപ്പിക്കാൻ നോക്കി.. . . . പിന്നെ പുരോഹിതരെ നോക്കാതെ ഇരിക്കുമോ അവൻ? ? അതുകൊണ്ട് നമ്മുടെ പുരോഹിതർക്ക് വേണ്ടി നമുക്ക് പ്രാർത്ഥിക്കാം... 😊
@varghesethomas4791
@varghesethomas4791 3 ай бұрын
സുനിലെ വചനത്തിൽ നിന്ന് ഉപദേശിക്ക , ഇല്ലെങ്കിൽ ദൈവത്തിൻ്റെ ക്രോധം നിങ്ങളുടെ മേൽ വരും
@mechanictalks2845
@mechanictalks2845 3 ай бұрын
വന്നാൽ കോപ്പാണ് ദൈവം
@thomasthoppilsachariah2578
@thomasthoppilsachariah2578 3 ай бұрын
Madam : First Read the Bible and believe what God commanded to you.
@mariyarajan9418
@mariyarajan9418 3 ай бұрын
നമ്മുടെ കഷ്ടപ്പാടിന്റെ, വിയർപ്പിന്റെ വിഹിതം പറ്റുന്നവർ.
@kizhakkethankachan6843
@kizhakkethankachan6843 3 ай бұрын
മൊണ്ണകൾ മൊണ്ണകൾ ആയി തന്നെ ഇരിക്കട്ടെ. സ്വയം ചിന്ത ശേഷി ഇല്ലാത്ത ഇവറ്റകളോട് സമയം കളയരുത്.
@chackobijumon2814
@chackobijumon2814 3 ай бұрын
പാവം അമ്മ. 🙏🏻 ഇനി എന്തോ ചെയ്യും. പക്ഷേ ഇത് കേൾക്കുന്ന ജനം ചിന്തിച്ചു തീരുമാനം എടുക്കട്ടെ. എന്റെ സഹോദരീ സഹോദരന്മാരേ... നിങ്ങൾ പേടിക്കുന്ന കാര്യം ഇതല്ലേ...,,, മരിച്ചാൽ കല്ലറ കിട്ടില്ല, മക്കളുടെ കല്ല്യാണം നട ക്കില്ല.. എന്നിത്യാതി കാര്യങ്ങൾ 😂... പള്ളിക്കാർ കുഴിച്ചിട്ടില്ലെങ്കിൽ ശവം ആരും മറവു ചെയ്യില്ലേ... കല്ല്യാണം നടക്കുകില്ലേ... 😂
@joseibn
@joseibn 3 ай бұрын
അമ്മച്ചി പെന്തകോസ്ത്തിൽ പോകല്ലേ അവന്മാർ ഇതിലും കള്ളൻമ്മാര
@thomasyohannan7258
@thomasyohannan7258 3 ай бұрын
സാമൂഹിക അംഗീകാരം, കല്യാണം, മരണം, ഇത് ഒക്കെ തന്നെയാണ് ബഹുഭൂരിപക്ഷം പേരുടെയും ആശങ്ക. അതിനുള്ള പോംവഴി കൂടെ പറഞ്ഞു കൊടുക്കുക. അഴിമതിയും തെമ്മാടിത്തരും നടത്തുന്ന പട്ടക്കാരെ ജനങ്ങൾ ഒറ്റപ്പെടുത്തുക. അവരെ ഇടവകകളിൽ കയറ്റാതിരിക്കുക.
@aspaentertainments..396
@aspaentertainments..396 2 ай бұрын
​@@joseibnpentacostil kallanmar undakum pakshe daivam kallan anenn parayaruth.. Athkond daivathil vishwasikkuka vtl irunn prarthichalum mathi daivam kelkkum.. Ambalathil pyi prarthikknm enn nirbandham u do
@jacobcc9514
@jacobcc9514 3 ай бұрын
ക്ഷമിക്കണം, ഭൂമിയിലെ മതജീവിതമല്ലാ, മരണാനന്തര നിത്യജീവനാണ് ലക്ഷ്യമെങ്കിൽ, ഇതാണ് ഏകസത്യവും ഏക സുവിശേഷവും. ധനവാനും ദരിദ്രനും ബലവാനും ബലഹീനനനും നിത്യജീവൻ പ്രാപിക്കുവാൻ വളരെ ലളിതമായ മാർഗ്ഗമേ ദൈവം നിശ്ചയിച്ചു തന്നിട്ടുള്ളു. വളരെ ലളിതമായ ദൈവവചനത്തെ ദൈവശാസ്ത്രമെന്ന ഒരു പാണ്ഡിത്യ വിഷയമാക്കി, ജനങ്ങങ്ങളെ അജ്ഞാനികൾ എന്നു മുദ്രയിട്ടു ചൂഷണം ചെയ്യുന്നത് മതമേധാവിത്തമാണ്. ആത്മികമായി ഒരു പ്രയോജനവും ഉള്ള തല്ല . പരിശുദ്ധാത്മാവ് പഠിപ്പിച്ചിട്ട് , ആദിമസഭ പിന്തുടർന്നതാണ് 2000 വർഷത്തെ പാരമ്പര്യം. അതിൽ കൂദാശകൾ ഒന്നുമില്ല എന്നതാണ് ശ്രദ്ധേയമാകേണ്ടത്. 'യേശു കാൽവരിയിൽ നിറവേറ്റിയത് ഒരു 'പാത തുറക്കൽ ' ശുശ്രൂഷ മാത്രമായിരുന്നു അല്ലാതെ ഒരു കുർബ്ബാനയും സ്ഥാപിക്കുകയായിരുന്നില്ല. ഹെബ്രായ ലേഖനം 7-10 അദ്ധ്യായങ്ങൾ വായിച്ചിട്ടു വേണം കുർബ്ബാനയെക്കുറിച്ചൊക്കെ പറയുവാൻ. രക്തം ചിന്താതെ പാപമോചനമില്ല (ഹെബ്രാ. 9:22) എന്ന ന്യായ പ്രമാണ വ്യവസ്ഥ നിവർത്തിക്കുവാൻ പാപരക്ത വാഹികളായ ഒരു മനുഷ്യനും സാദ്ധ്യമല്ലാതിരുന്നതുകൊണ്ട് തൻ്റെ പരിശുദ്ധ രക്തം ചിന്തി യേശു ആ വ്യവസ്ഥ നിവർത്തിച്ചു . ദൈവസനിധിയിൽ അടുത്തു ചെല്ലുവാൻ തടസ്സമായിരുന്ന ശത്രുത്വത്തിൻ്റെ നടുച്ചുമർ ഇടിച്ചു കളഞ്ഞു; മറയ്ക്കുവാൻ ഇട്ടിരുന്ന തിരശ്ശീല കീറിക്കളഞ്ഞു. അങ്ങനെ ആദാം ഹവ്വാമാരുടെ പിൻപിൽ അടച്ച പറുദീസായുടെ വാതിൽ എന്നേക്കുമായി തുറന്നു. ആ വാതിൽക്കൽ കാവലായിരിക്കുന്ന കറങ്ങുന്ന വാളിൻ്റെ (ഉൽപത്തി, 3:24) വെട്ടേറ്റ് (അതാണ് കുരിശുമരണം) പരിശുദ്ധരക്തം ഒഴിച്ച്, കുഞ്ഞാട് എന്നു വിശേഷിപ്പിക്കപ്പെടുന്ന യേശു പറുദീസയിൽ പ്രവേശിച്ചു; ആടുകളുടെ ഏക വാതിലായി. ഇനി ഈ യേശുവിനെ ധരിച്ചു കൊണ്ട് തോട്ടത്തിൻ്റെ വാതിൽക്കൽ എത്തുന്ന സകലർക്കും , (ജാതിയൊ മതമോ നോക്കാതെ) വാളിൻ്റെ വെട്ടേൽക്കാതെ തോട്ടത്തിനകത്തു പ്രവേശിക്കാം . ഫലങ്ങൾ അനുഭവിക്കാം. ഗലാത്യർ, 3:27 പറയുന്നു: ( ''ക്രിസ്‌തുവിനോട്‌ ഐക്യപ്പെടാന്‍വേണ്ടി സ്‌നാനം സ്വീകരിച്ചിരിക്കുന്ന നിങ്ങളെല്ലാവരും ക്രിസ്‌തുവിനെ ധരിച്ചിരിക്കുന്നു. '' (ഗലാത്തിയാ 3 :27 ) പരിശുദ്ധാത്മാവ് വി.പത്രോസിലൂടെ നൽകിയ ആദ്യ പ്രബോധനമാണ് അപ്പ.പ്രവ. 2:38. അത് അനുസരിച്ച് യേശുവിനെ ധരിക്കാതെ എത്ര നല്ലവരായി ജീവിച്ചാലും ഒരു പാപവും ചെയ്തിട്ടില്ലെങ്കിലും തോട്ടത്തിൽ കടക്കുവാൻ ചെന്നാൽ വാളിൻ്റെ വെട്ടുകൊള്ളും. ഇനി വെട്ടരുത് എന്ന് വാളിന് തിരിച്ചറിയാവുന്നത് ഒരാളെ മാത്രമാണ് ; യേശുക്രിസ്തുവിനെ. ഇവിടെയാണ് യേശുവിനെ ധരിക്കുന്നതിൻ്റെ പ്രാധാന്യം തിരിച്ചറിയേണ്ടത്. നമ്മുടെ മുടിനാരിഴ പോലും വെളിയിൽ കാണാതെ യേശുവിനെ ധരിപ്പിക്കുവാൻ വെള്ളത്തിൽ മുക്കുകയല്ലാതെ മറ്റൊരു വസ്തു കൊണ്ടും സാദ്ധ്യമല്ലാത്തതിനാൽ വെള്ളം അതിനായി നിശ്ചയിക്കപ്പെട്ടു. യേശു മാതൃക നൽകുകയും ചെയ്തു. യേശുവിൻ്റെ യാഗഫലമായി ആദാമിൻ്റെ പാപബാധ്യത നീങ്ങിപ്പോയിട്ടില്ല; ഒരാൾ പോലും സ്വാഭാവികമായി (Automatic) വീണ്ടെടുക്കപ്പെട്ടിട്ടില്ല; ഒരു വാതിൽ തുറന്നു തരിക മാത്രമെ യേശു ചെയ്തിട്ടുള്ളു എന്നത് അറിയാതിരിക്കരുത്. ഓരോരുത്തരും മാനസാന്തരപ്പെട്ട് ( ആദാം മുഖാന്തരം സകലരുടെയും ജന്മനാൽ അധികാരിയായിരിക്കുന്ന പിശാചിൻ്റെ കർതൃത്വം പരസ്യമായി തള്ളിപ്പറഞ്ഞ് ) യേശുവിനെ രക്ഷകനും കർത്താവും ആയി സ്വീകരിക്കുന്നു എന്ന് പരസ്യമായി പ്രഖ്യാപിച്ച് (യേശുവിൻ്റെ നാമത്തിൽ) പൂർണ്ണ നിമജ്ഞന ജല സ്നാനം ഏൽക്കണം . പിതാവിൻ്റെയും പുത്രൻ്റെയും പരിശുദ്ധാത്മാവിൻ്റെയും നാമത്തിൽ അയാളെ സ്നാനം കഴിപ്പിക്കണം ( മത്തായി, 28:20). യേശു മുഖാന്തരം തോട്ടത്തിനകത്തു പ്രവേശിച്ചവർക്കു മാത്രമെ പിതാവിനെ ആരാധിക്കുവാൻ കഴിയൂ. (അതിനു പെന്തെക്കൊസ്ത് സഭകളിൽ ചേരേണ്ടതില്ല. ആഗ്രഹിക്കുന്ന 2-3 പേർ ഒരുമിക്കുമ്പോൾ പരിശുദ്ധാത്മാവ് വഴി കാണിക്കും.)ഈ വസ്തുത പറയാതെയും ചെയ്യാതെയും ചെയ്യിക്കാതെയും വചനം പ്രസംഗിക്കുന്നവർ , ടിക്കറ്റെടുക്കുവാൻ പണമില്ലാത്തതുകൊണ്ട്, ഫല നിബിഢമായ മനോഹരമായ തോട്ടം മതിലിനു പുറത്തു കൂടി മക്കളെ ചുറ്റി നടത്തി കാണിച്ചു കൊടുക്കുന്ന പിതാവിനു തുല്യരാണ്. തികച്ചും സൗജന്യമായി ലഭിക്കുന്ന ടിക്കറ്റ് പിതാവ് എടുക്കാത്തത് ദുരഭിമാനത്തിൻ്റെ ( സ്നാനത്തിൻ്റെ)പേരിലാണ് എന്നതാണ് ഏറെ ദയനീയം . ടിക്കറ്റ് എടുത്തില്ലെങ്കിൽ ഫലം അനുഭവിക്കുവാൻ കഴിയാതെ തോട്ടത്തിൻ്റെ മനോഹാരിത കണ്ട് പുറത്തു ചുറ്റി നടന്ന് അവസാനി ക്കുകയേയുള്ളു. യേശുവിനെക്കൊണ്ട് നിത്യജീവനായി, ഒരു പ്രയോജനവും ഉണ്ടാകുകയില്ല എന്നത് നിസാര കാര്യമല്ലല്ലൊ.
@BinoyVaidian
@BinoyVaidian 3 ай бұрын
സുനില്‍, Statements നല്ലോരു പരിധിവരെ ശരിയാണ് പക്ഷേ ആ അമ്മയുടെ യഥാർത്ഥ ചോദ്യത്തിന്‌ ഉത്തരം കൊടുക്കാന്‍ കഴിഞ്ഞില്ല. സൗകര്യം ഉണ്ടെങ്കില്‍ ഒന്ന് സംസാരിക്കണം എന്നാഗ്രഹിക്കുന്നു.
@mathewkurian100
@mathewkurian100 2 ай бұрын
True. He could not answer it because he does not have an experience of born again
@binukurian3194
@binukurian3194 3 ай бұрын
എബ്രായർ 10:11 ഏതു പുരോഹിതനും ദിവസേന ശുശ്രൂഷിച്ചും പാപങ്ങളെ പരിഹരിപ്പാൻ ഒരുനാളും കഴിയാത്ത അതേ യാഗങ്ങളെ കൂടക്കൂടെ കഴിച്ചുംകൊണ്ടു നില്ക്കുന്നു. 10:12 യേശുവോ പാപങ്ങൾക്കു വേണ്ടി ഏകയാഗം കഴിച്ചിട്ടു എന്നേക്കും ദൈവത്തിന്റെ വലത്തുഭാഗത്തു ഇരുന്നുകൊണ്ടു 10:14 ഏകയാഗത്താൽ അവൻ വിശുദ്ധീകരിക്കപ്പെടുന്നവർക്കു സദാകാലത്തേക്കും സൽഗുണപൂർത്തി വരുത്തിയിരിക്കുന്നു.
@sathisrikumar359
@sathisrikumar359 2 ай бұрын
Sunil,you are correct... It is true in all religion..
@sreekutty2418
@sreekutty2418 3 ай бұрын
സിന്ദാബാദ് സിന്ദാബാദ് പൂച്ചാണ്ടി സിന്ദാബാദ്,, ആമാ ആമാം
@vargheseambattu5737
@vargheseambattu5737 3 ай бұрын
"ഇടുക്കുവാതിലൂടെ കടപ്പാൻ പോരാടുവിൻ. പലരും കടപ്പാൻ നോക്കും കഴികയില്ലതാനും” എന്നു ഞാൻ നിങ്ങളോടു പറയുന്നു." - ലൂക്കോസ് 13:24
@sreekutty2418
@sreekutty2418 3 ай бұрын
ഞങ്ങൾക്ക് പൂച്ചാണ്ടി കളെ മതിയേ മതി ആമാ ആമാം
@andrewsninan4710
@andrewsninan4710 2 ай бұрын
പ്രിയ സുഹൃത്തേ നിങ്ങളുടെ ഈ video യിൽ പറയുന്ന കാര്യങ്ങൾ ശരിയാണ് . ഇതെ സംബന്ധിച്ചു ചില കാര്യങ്ങൾ നേരിൽ സംസാരിക്കാൻ താലപര്യമുണ്ട്. ഞാൻ ഇപ്പോൾ വിദേശ രാജത്താണ്. December അവസാനം ഞാൻ നാട്ടിൽ വരുന്നുണ്ട്. അപ്പോൾ നേരിൽ കാണാൻ താലപര്യമുണ്ട്. സാധിക്കുമെങ്കിൽ ഒരവസരം തരുക.
@samuelvarghese9991
@samuelvarghese9991 3 ай бұрын
പുരോഹിതർക്ക് തിരശ്ശീലയിട്ട് വേർതിരിച്ച് അൾത്താര , , ജനങ്ങൾക്കിരിക്കാൻ വേറെ സ്ഥലം, ഈ പള്ളി തന്നെ ഒരു ക്രിസ്തീയ ആലയം അല്ല.
@joelmathew8168
@joelmathew8168 3 ай бұрын
??
@samuelvarghese9991
@samuelvarghese9991 3 ай бұрын
@@joelmathew8168 എന്താ മനസ്സിലാകുന്നില്ലേ? കണ്ടിട്ടില്ലേ?
@bevatsunil4883
@bevatsunil4883 3 ай бұрын
ബർബാസുമാരുടെ കൂടെ നിൽക്കാനാണ് ആളുകൾക്ക് ഇഷ്ടം. ക്രിസ്തുവിനെ വേണ്ട.
@matthachireth4976
@matthachireth4976 3 ай бұрын
How the spiritual organisation, creating Saints, clearly mentioned. Example, Tomorrow, someone can declared, Omman chandy as a Puthupalli Saint. It is clearly mentioned in Septuge version of Holy Prophets.( Old Testament)
@vargheseambattu5737
@vargheseambattu5737 3 ай бұрын
"ഇടുക്കുവാതിലൂടെ അകത്തു കടപ്പിൻ; നാശത്തിലേക്കു പോകുന്ന വാതിൽ വീതിയുള്ളതും വഴി വിശാലവും അതിൽകൂടി കടക്കുന്നവർ അനേകരും ആകുന്നു." - മത്തായി 7:13
@SuttuPapan
@SuttuPapan 3 ай бұрын
സാറേ, 🙏🙏🙏🌹🌹🌹🌹🌹🌹❤️❤️❤️❤️👍👍👍👌👌👌👏👏👏, ഇങ്ങനെ തകർത്ത് കൊടുക്കണം, കലക്കി, കൊട് കൈ... 🙏👍👌👏👏👏👏👏👏👏👏👏👏👏👏🌹❤️
@vargheseambattu5737
@vargheseambattu5737 3 ай бұрын
"ചെറിയ ആട്ടിൻ കൂട്ടമേ, ഭയപ്പെടരുതു; നിങ്ങളുടെ പിതാവു രാജ്യം നിങ്ങൾക്കു നല്കുവാൻ പ്രസാദിച്ചിരിക്കുന്നു." - ലൂക്കോസ് 12:32
@vargheseambattu5737
@vargheseambattu5737 3 ай бұрын
"ജീവങ്കലേക്കു പോകുന്ന വാതിൽ ഇടുക്കവും വഴി ഞെരുക്കവുമുള്ളതു; അതു കണ്ടെത്തുന്നവർ ചുരുക്കമത്രേ." - മത്തായി 7:14
@vargheseambattu5737
@vargheseambattu5737 3 ай бұрын
"മുമ്പെ ദൈവത്തിന്റെ രാജ്യവും നീതിയും അന്വേഷിപ്പിൻ; അതോടുകൂടെ ഇതൊക്കെയും നിങ്ങൾക്കു കിട്ടും." - മത്തായി 6:33
@shibumat3071
@shibumat3071 3 ай бұрын
Good one bro..
@Ammal-zv8lb
@Ammal-zv8lb 3 ай бұрын
ദൈവം സഭ സ്ഥാപിച്ചില്ല
@arulkumarkp4600
@arulkumarkp4600 3 ай бұрын
May God bless you dear brother Sunil for telling the truth.
@bijoysebastian6547
@bijoysebastian6547 3 ай бұрын
Poochandi Paathirikal 😂.
@ashat.m7180
@ashat.m7180 3 ай бұрын
Brother,sabha sathyamayi undu.please don't misguide the people.Please read Acts of the Apostles 2:37-47, 11:26, 12:5, 16:5, 16:30, 22:14-17, etc... Please study the books Hebrew & acts very well.May God bless you brother !
@santhamenon720
@santhamenon720 2 ай бұрын
Real fact
@johnsondaniel8366
@johnsondaniel8366 2 ай бұрын
സുനിൽ ബ്രോ പറഞ്ഞത് 100%ശരി
@paule.l6582
@paule.l6582 3 ай бұрын
Instinct= ജന്മ വസന, ഇവർ ചെയ്യുന്നത് programing ഒരു conditioning എന്ന് സൈക്കോളജിക്കൽഏര്പാട് ആണ്. ഇത് ആണ് ഉപയോഗിക്കുന്നത്
@mollysimon1922
@mollysimon1922 3 ай бұрын
God. Bless. U. &. Give. U. Long. Life. Great. Anmachiee. ..keeep. Up. Up. Our. Ancient. Reputed. Church. And. Purohithanmmaar .
@mathewmathew1514
@mathewmathew1514 3 ай бұрын
Sunil bro. 💯 % you are correct.
@vargheseambattu5737
@vargheseambattu5737 3 ай бұрын
ദൈവപുത്രനായ യേശുക്രിസ്തുവിനെ കൈകൊണ്ട് യേശുക്രിസ്തുവിന്റെ നാമത്തിൽ വിശ്വസിക്കുന്ന ഏതൊരു മനുഷ്യന്റെ മകനും ദൈവത്തിന്റെ പുത്രനാകാൻ പിതാവാം ദൈവം അധികാരം കൊടുത്തു John 1.12
@meshakjohn6771
@meshakjohn6771 3 ай бұрын
GOD BLESS U ALLLLL,,,👏👏🔥🔥💯💖💛💙 VERY TRUE MESSAGE FOR JESUS CHRIST ALL PEOPLES IN THE WORLD ,, WELL EXPLAINED SUNIL MATHEW BRO, PEOPLES SHOULD UNDERSTAND MEANS VERY GOOD,
@sathisrikumar359
@sathisrikumar359 2 ай бұрын
GOD vests in each and everything everywhere,inside our heart..Our Atma is GOD
@josevarghese2813
@josevarghese2813 3 ай бұрын
എല്ലാ സഭയിലും ഇതാണ് പെന്തകോസ്ത് സഭയിലും ഇതുതന്നെയാണ് നടക്കുന്നത് അവർക്കും പണമാണ് വേണ്ടത് പണമില്ലാത്ത ഒരു കാര്യവുമില്ല അച്ഛനായും തിരുമേനി ആയാലും കപ്യാർ ആയാലും എല്ലാവർക്കും ജനിച്ച അന്നുമുതൽ മരിച്ച ബന്ധ ജനങ്ങൾക്ക് ഓർമ്മയുള്ള കാലം വരെയും പണം കൊടുത്തു കൊണ്ടേയിരിക്കണം
@joelmathew8168
@joelmathew8168 3 ай бұрын
So you say you should not attend church. You want to spend in other things?
@bijoypillai8696
@bijoypillai8696 3 ай бұрын
കാശുള്ളവരെ പിഴിഞ്ഞ് ഊറ്റിയെടുക്കുന്ന പ്രസ്ഥാനമാണ് പെന്തകോസ്ത്..
@joelmathew8168
@joelmathew8168 2 ай бұрын
@@bijoypillai8696 ??
@chandythomas1546
@chandythomas1546 3 ай бұрын
ആകപ്പാടെ ആശയക്കുഴപ്പം ആയല്ലോ സുനിൽ മാത്യു ?
@PhiliposeKA-nl1wj
@PhiliposeKA-nl1wj 3 ай бұрын
അമ്മച്ചി ദൈവ വിശാസെം ഇല്ലാത്തവരോട് സെംസാരിക്കരുതെ 🙏🙏🙏🙏🙏
@jopanachi606
@jopanachi606 3 ай бұрын
Those who believe in God , if you want to pray do it in your home. Now churches have turned into business places .
@RamaniThomas-h1n
@RamaniThomas-h1n 3 ай бұрын
ജോലിയുള്ള അച്ചന്മാർ ധാരാളം ഉണ്ട് ❤
@kizhakkethankachan6843
@kizhakkethankachan6843 3 ай бұрын
മതവും രാഷ്ട്രീയവും ഒരു നാണയത്തിൻ്റെ രണ്ട് വശങ്ങളാണ്. അന്യൻ്റെ വിയർപ്പിൽ ജീവിതം ആനന്ദിക്കുകയും ഒപ്പം അവരെ ഭരിക്കുകയും ചെയ്യുക. വിശ്വാസികൾ/ജനം വിഡികൾ
@PhiliposeKA-nl1wj
@PhiliposeKA-nl1wj 3 ай бұрын
ആരാണെടാ മൊണ്ണ കുഞ്ഞുങ്ങൾ സൂക്ഷിച്ചു സംസാരിക്കണം 😜😜😭😍😍🤣
@varghesethomas4791
@varghesethomas4791 3 ай бұрын
അമ്മച്ചി പറയുന്നത് വളരെ സത്യം . അവസാന കാലത്ത് അമ്മച്ചിയെ പള്ളിയിലെ സേമിത്തേരിയിൽ ഉറങ്ങാൻ സമ്മതിക്കുലെ സുനിലേ
@jesskmon7169
@jesskmon7169 3 ай бұрын
സഭകൾ എല്ലാം നശിക്കും. ദൈവരാജ്യം സമീപിച്ചിരിക്കുകയാൽ മാനസാന്തരപ്പെടുവീൻ..😢
@preethakumary5750
@preethakumary5750 3 ай бұрын
പെന്തക്കോസിന് നേരത്തേ തന്നിട്ടുണ്ട്.sunil sir ഇനിയും തരും. സമാധാനിക്കുക
@sreekutty2418
@sreekutty2418 3 ай бұрын
ആമയ്യാ ആമാം ഞങ്ങൾ മൊണ്ണകൾ
@Sam-xd3lf
@Sam-xd3lf 3 ай бұрын
" പത്രോസേ, നീ പാറയാകുന്നു . ഈ പാറമേൽ എൻ്റെ സഭ സ്ഥാപിക്കും '' . സാത്താൻ്റെ agent ആയി മാറിയ സഹോദരാ . ഇതാരുടെ വാക്കുകൾ ആണ്?
@sathisrikumar359
@sathisrikumar359 2 ай бұрын
Even in Hinduism also,same thing has to be followed...BhagawatGita also says the same thing...
@josephjohnkoreth4546
@josephjohnkoreth4546 3 ай бұрын
Religion is a pure buisness.Some work in organised corporates versions and others functions like loosely knit shops.
@joelmathew8168
@joelmathew8168 3 ай бұрын
Religion helps in maintaining morality and discipline. Why only target religion.
@ammanikuttymathew
@ammanikuttymathew 3 ай бұрын
പിതാവിനെ ആരാധിക്കുന്നവർ സത്യത്തിൽ ആത്മാവിൽ ആരാധിക്കണം യേശുക്രിസ്തുവിന്റെ ആലയം നമ്മുടെ ഹൃദയമാണ് നിങ്ങളുടെ ഹൃദയങ്ങളിൽ ക്രിസ്തുരുവാകണം ഗലാത്യർ നാല് 19 ❤️
@ammanikuttymathew
@ammanikuttymathew 3 ай бұрын
യേശുക്രിസ്തുവാണ് എന്നേക്കുള്ള മഹാപുരോഹിതൻ ഈ ഭൂമിയിൽ ഒരു പുരോഹിതന്റെ ആവശ്യമില്ലാ എബ്രായർ ഏഴാം അധ്യായത്തിൽ വ്യക്തമായി എഴുതിയിരിക്കുന്നു ബൈബിൾ വായിക്കണമേ
@NRSmoneyNRSmoney-c4q
@NRSmoneyNRSmoney-c4q 3 ай бұрын
പ്രിയപ്പെട്ട ചേട്ടന്🙏🙏🙏🙏🌹🙋🙋‍♂️🙋‍♀️👌👌👌❤️❤️❤️🌹🙏
@aboobackerk.m9789
@aboobackerk.m9789 3 ай бұрын
Jesus only one of the mighty prophets of the God .believe it. .
@varghesepalakkal4327
@varghesepalakkal4327 3 ай бұрын
God is Love All the Time 💝💝💝
@aniammaabraham4838
@aniammaabraham4838 3 ай бұрын
We are the temple. of the living God..
@LonaKutty-bq8kt
@LonaKutty-bq8kt 3 ай бұрын
എടോ താൻ അനുഭവിക്കും. കാരണം താൻ .ബൈബിളിൽ വിശ്വസിക്കുന്നുണ്ടെങ്കിൽ അതു സംഭവിക്കും. എന്റെ അഭിഷിക്തരെ തൊട്ടു പോകരുത് എന്ന് ബൈബിൾ വചനങ്ങൾ. പുരോഹിതർക്ക് വേറെയുണ്ട്. എന്റെ ആടുകളെ ചിതറിക്കുന്ന ഇടയനെ ഞാൻ വെറുതെ വിടില്ല എന്ന്. താൻ അവഹേ ളന നിറുത്തി ക്രിസ്തുവിനെ സ്നേഹിക്കൂ. അപ്പോൾ തനിക്ക് ഈ അവഹേളന നിറുത്താനാകും.
@mathewkuttyj3759
@mathewkuttyj3759 3 ай бұрын
നിങ്ങൾ ലോകം മുഴുവൻ പോയി എന്റെ സുവിശേഷം അറിയിക്കുവിൻ എന്നാണ് എല്ലാ സഭ യും പറയുന്നത്. കള്ളന്മാരാണ് ഭൂരിപക്ഷം ബന്ധിക്കൊസുകാരും, സഭകളും. എങ്കിലും ബന്ധിക്കൊസുകാർ സുവിശേഷം അറിയിക്കുന്നതിനെ സഭകളെല്ലാം ഒന്നൂ ചേർന്ന് അവരെ എതിർക്കുന്നു. അവരാണ് സുവിശേഷം കൂടുതൽ അറിയിക്കുന്നത്.
@alithnaintechcont8171
@alithnaintechcont8171 3 ай бұрын
അമ്മച്ചി. ...സുനിൽ പറയുന്നത് എല്ലാം ഒന്നും കേൾക്കേണ്ട , അമ്മച്ചി അധികം ഒന്നും ചിന്തിക്കേണ്ട ഇതുവരെ പഠിച്ചത് ഒക്കെ തുടരുക , പള്ളിയിൽ പോകുക , കൂട്ടുകാരോടും ,നാട്ടുകാരോടും ഒക്കെ സംസാരിക്കുക , അങ്ങനെ ഒരു കൂട്ടായ്മ ഉണ്ടാക്കി എടുക്കുക, അമ്മച്ചിയുടെ നാട്ടുകാരെയും കൂട്ടുകാരെയും ഒക്കെ കാണാൻ കൂടി ആണ് പള്ളിയിൽ പോകുന്നത് എന്ന് ഓർത്തു പോകുക , പള്ളിയിലും , കുരിശും തൊട്ടി യിലും ഒക്കെ പോയി ദൈവത്തോടു പ്രാർത്ഥിക്കുക , പൂർവ പിതാക്കന്മാർ എഴുതി വെച്ച പ്രാർത്ഥനകൾ ചൊല്ലുക , അമ്മച്ചിയുടെ ഭക്തി അമ്മച്ചിയുടെ മാനസിൽ വെക്കുക , അച്ചനെയും , തിരുമേനിയെയും ഒക്കെ കാണുമ്പോൾ അധിക ഭക്തി കാണിക്കാതിരിക്കുക അവരും നമ്മളെ പോലെ ഉള്ള മനുഷ്യർ ആണന്നു തിരിച്ചറിയുക , പൗരോഹിത്യത്തിന്റെ അടയാളം ആയ കുപ്പായം ഇടുന്നു എന്ന് മാത്രം ഓർക്കുക . മറ്റുള്ളവർക്ക് നന്മ ചെയ്തു ദൈവം നൽകിയ നന്മകളെ ഓർത്തു ഓരോ നിമിഷവും അവനു നന്ദി പറഞ്ഞു ഇനിയുള്ള കാലം കഴിയുക , ഉള്ളതിൽ കുറച്ചു ഇല്ലാത്തവർക്ക് കൊടുക്കുക , കുറച്ചു പള്ളിക്കു കൊടുക്കുക , മക്കളെയും , മരുമക്കളെയും , ഒക്കെ സ്നേഹിച്ചു ഇനിയുള്ള കാലം ഹാപ്പി ആക്കുക ........അമ്മച്ചി നിൽക്കുന്ന സഭയിലൂടെ ദൈവത്തെ കൂടുതൽ അറിയുക
@joyseyonilthomas9494
@joyseyonilthomas9494 3 ай бұрын
വാസ്തവം -നിൽക്കുന്നിടത്തു ഉറച്ചു നിൽക്കുക >>ഒരു മെത്രാനും, അച്ചനും ആരെയും രക്ഷിക്കാൻ കഴിയില്ല >>ഇവരൊന്നും ക്രിസ്തുവിനെ അനുസരിക്കുന്നില്ല എന്നതിനാൽ ദൈവത്തിൽ മാത്രം ആശ്രയം വയ്ക്കാം >>ഇക്കുട്ടരുമായി കൂടുതൽ അടുക്കാതെയും ഒപ്പോം ഒട്ടും അകലാതെയും കഴിയാവുന്നടത്തോളം സ്നേഹിക്കാം
@LaliLali-bd9op
@LaliLali-bd9op 2 ай бұрын
പെന്തകോസ്പാസ്റ്റർ മാർ തെറ്റ് ചെയ്യുന്നില്ലേ. ഞാൻ എന്തു ജോലി ചെയ്യുന്നുവോ അതിൽ ആന്മാർത്തത വേണം. അതു കണ്ടു കൂടുതൽ വിശ്വസത്തിൽ ജനം തീരണം. കൂടുതൽ ക്രിസതാനി ഉണ്ടാകണം. അവർ വളർത്തി വലുതാക്കുന്നില്ല. വിശ്വസിക്കുന്നവർ കൂടുന്നു. നേർച്ച ഇടുന്നു, കൊടുക്കുന്നു
@SujathaManomani
@SujathaManomani 3 ай бұрын
👍👍
@jaisonjoseph350
@jaisonjoseph350 3 ай бұрын
I have to say your channel is a painkily channel dedicated to priests and their affairs.
@koshymani5166
@koshymani5166 3 ай бұрын
ഓർത്തഡോൿസ്‌ പുരോഹിതൻ ധരിക്കുന്നത് വെള്ളകുപ്പായം അല്ല കറുത്തകുപ്പായം ആണ്
@PhiliposeKA-nl1wj
@PhiliposeKA-nl1wj 3 ай бұрын
ക്രിസ്തു സഭ സ്ഥാപിച്ചില്ലേ നീഎതു ബൈബിബിൾ ആണ് വായിക്കുന്നത് 🤗🤗🤗
@kavilphilip
@kavilphilip 3 ай бұрын
സഹോദരിയുടെ നല്ല മറുപടി.. ഒടിച്ചെടുത്ത Sunil. സമൂഹത്തിലെ മൂല്യ ശോഷണം എല്ലാ സഭകളിലും വന്നിട്ട് ഉണ്ട്. അതിൽ മാറ്റം വരണം. പക്ഷെ സുനിൽ വേറെ യാത്രയിലാണ്.
@binukurian3194
@binukurian3194 3 ай бұрын
മർക്കൊസ് 11:15 അവർ യെരൂശലേമിൽ എത്തിയപ്പോൾ അവൻ ദൈവാലയത്തിൽ കടന്നു, ദൈവാലയത്തിൽ വില്ക്കുന്നവരെയും വാങ്ങുന്നവരെയും പുറത്താക്കിത്തുടങ്ങി; പൊൻവാണിഭക്കാരുടെ മേശകളെയും പ്രാക്കളെ വില്ക്കുന്നവരുടെ പീഠങ്ങളെയും മറിച്ചിട്ടുകളഞ്ഞു; 11:16 ആരും ദൈവാലയത്തിൽകൂടി ഒരു വസ്തുവും കൊണ്ടുപോകുവാൻ സമ്മതിച്ചില്ല. 11:17 പിന്നെ അവരെ ഉപദേശിച്ചു: എന്റെ ആലയം സകലജാതികൾക്കും പ്രാർത്ഥനാലയം എന്നു വിളിക്കപ്പെടും എന്നു എഴുതിയിരിക്കുന്നില്ലയൊ? നിങ്ങളോ അതിനെ കള്ളന്മാരുടെ ഗുഹയാക്കിത്തീർത്തു എന്നു പറഞ്ഞു. 11:18 അതു കേട്ടിട്ടു മഹാപുരോഹിതന്മാരും ശാസ്ത്രിമാരും അവനെ നശിപ്പിക്കേണ്ടതു എങ്ങനെ എന്നു അന്വേഷിച്ചു. പുരുഷാരം എല്ലാം അവന്റെ ഉപദേശത്തിൽ അതിശയിക്കയാൽ അവർ അവനെ ഭയപ്പെട്ടിരുന്നു.
@jacobvargese6201
@jacobvargese6201 3 ай бұрын
Acts 7:48:-.. അത്യുന്നതൻ (ദൈവം)കൈപണിയായത്തിൽ വസിക്കുന്നില്ലതാനും
@Varghesekk-l4w
@Varghesekk-l4w 3 ай бұрын
Well done Sunil bro .🎉
@baburajan7349
@baburajan7349 3 ай бұрын
Sunil sir ❤❤❤
@aniammaabraham4838
@aniammaabraham4838 3 ай бұрын
God is dealing with you sr.Come to the light.
@sujavarghese1234
@sujavarghese1234 3 ай бұрын
Big salute sunglasses brother
@josephjohnkoreth4546
@josephjohnkoreth4546 3 ай бұрын
If india has to be improved the first and foremost thing all religions should be banned .
@joelmathew8168
@joelmathew8168 3 ай бұрын
Why didn't you say that?
@josephjohnkoreth4546
@josephjohnkoreth4546 3 ай бұрын
I have no problems if any individual follows his or her own faith untill and unless the person has the guts to say the truth and facts and follow at least the ten commandments.
@joelmathew8168
@joelmathew8168 3 ай бұрын
@@josephjohnkoreth4546 we Christian should unite and follow Christ teachings
@aleyammaabraham5980
@aleyammaabraham5980 3 ай бұрын
സഹോദരി ക്രിസ്തുവുമായി ഉള്ള ബന്ധം മതി. ഒരു സഭയും നമ്മെ രക്ഷിക്കയില്ല. ബൈബിൾ പഠിക്കണം. അതാണ് ഉചിതം. അതിനു പെന്തക്കോസ്തിൽ പോകണ്ട. ദൈവത്തോട് നേരിട്ട് പ്രാർത്ഥിക്കു. ക്രിസ്തു അല്ലാത് ഒരു മാധ്യസ്ഥനും വേണ്ട.
@വചനതീരം
@വചനതീരം 2 ай бұрын
.പണ്ട് ക്രിസ്തു മത നേതാക്കളെ നോക്കി പറഞ്ഞില്ലേ ഇവരുടെ പ്രവര്‍ത്തിയെ മാതൃക ആക്കരുത് എന്ന്. ദൈവം മനുഷ്യനെ സൃഷ്ടിച്ചത് ദൈവത്തെ പോലെ ആയിരിക്കാന്‍ ആണ് .ആ ദൈവം എന്താണെന്ന് തിരിച്ചറിയാന്‍ കഴിയാതെ ഇരുന്ന ലോകത്തിലേയ്ക്ക് തന്‍റെ യഥാര്‍ത്ഥ അവസ്ഥയും രൂപവും പകര്‍ന്നു കൊടുക്കാന്‍ ആണ് ക്രിസ്തു വന്നത് .ആ ക്രിസ്തു തന്‍റെ പിതാവിന്‍റെ സ്നേഹം ഇതാണ് എന്ന് ലോകത്തിനു വെളിപ്പെടുത്തി.ഈ സ്നേഹത്തിലെയ്ക്ക് വരാന്‍ ആണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചത്.മതങ്ങള്‍ ഇപ്പോള്‍ നിയമങ്ങളെ സ്നേഹിക്കുന്നു .ദൈവം നിയമങ്ങള്‍ക്കു അപ്പുറം സ്നേഹത്തിനു വില നല്‍കി .നമ്മള്‍ നമ്മുക്കെതിരായ അനീതിയെ പല്ലും നഖവും കൊണ്ട് എതിര്‍ക്കുകയും ഉപദ്രവിച്ചവനെ അടിച്ചൊതുക്കുകയാണ് വേണ്ടതെന്ന് ചിന്തിക്കുമ്പോള്‍ .ക്രിസ്തു ഇവര്‍ അറിയാതെ ചെയ്യുന്നത് ഇവരോട് പൊറുക്കണേ എന്ന് പ്രാര്‍ത്ഥിച്ചു.നമ്മള്‍ നിയമത്തെ സ്നേഹിക്കുന്നവര്‍ ക്രിസ്തുവിനെ ഉപദ്രവിച്ചവരെ കൊന്നു കുഴിച്ചു മൂടാന്‍ ആഗ്രഹിക്കുന്ന.സഭയും ഈ രീതി ആണ് പലപ്പോഴും എടുക്കുന്നത് .മദ്ബഹയില്‍ ശുശ്രുഷിക്കുന്ന കുട്ടിയുടെ അപ്പന്‍ എന്തോ ചെയ്തു എന്ന് പറഞ്ഞു കുട്ടിയെ ചവിട്ടി പുറത്താക്കുന്ന സഭ.എന്നാല്‍ സ്വന്തം ഭര്‍ത്താവിനെയും കുഞ്ഞിനേയും ചുട്ടുകൊന്നവര്‍ക്ക് ക്രിസ്തുവിന്‍റെ സന്ദേശം പകര്‍ന്നു കൊടുത്ത ആസ്ട്രേലിയക്കാരി സഭയെക്കാള്‍ വിശുദ്ധ
@annakuttyskariah6016
@annakuttyskariah6016 3 ай бұрын
ദൈവത്തെയും മാമോൻമാന്മാരായ ബിഷപ്പുമാരെയും ഒരേസമയം സേവിക്കാൻ പറ്റില്ല.😢
@preethakumary5750
@preethakumary5750 3 ай бұрын
ഇവർ ഇടയ്ക്ക് പറയുന്നുണ്ട്, പള്ളികൂട്ടായ്മയില്ലെങ്കിൽ മൊത്തം ഹിന്ദുക്കൾ ആകുമെന്ന് . അപ്പോൾ ഇങ്ങനെ പളളിയിൽ പറഞ്ഞിട്ടുണ്ടാകും ,അല്ലെങ്കിൽ ഈ അമ്മച്ചി ഇങ്ങനെ പറയില്ല. ഇല്ലാത്ത ഒന്നിൻ്റെ പിന്നാലെ ഉള്ള ഓട്ടത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ എന്തെല്ലാമെന്ന് നമ്മൾ മനസ്സിലാക്കാൻ വാർദ്ധക്യം അല്ലെങ്കിൽ മരണസമയംവരെ ആകണം. അതുവരെ കാക്കണോ ?
@judefelix6780
@judefelix6780 3 ай бұрын
എനിക്ക് പൂചാണ്ടി പിതാക്കന്മാരെ മതിയേ. ഞാൻ പള്ളിയിൽ പോയിട്ട് 5 വർഷം കഴിഞ്ഞു. വിച്വച്ചം എല്ലാം പൂച്ചി
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 19 МЛН
兔子姐姐最终逃走了吗?#小丑#兔子警官#家庭
00:58
小蚂蚁和小宇宙
Рет қаралды 11 МЛН
Когда отец одевает ребёнка @JaySharon
00:16
История одного вокалиста
Рет қаралды 16 МЛН
How to whistle ?? 😱😱
00:31
Tibo InShape
Рет қаралды 19 МЛН