Returns#16: ആത്മാവ് അലറലോടലറല്‍ -2: രവിചന്ദന്‍ സി IBrian Weiss&Past Life RegressionI Ravichandran C

  Рет қаралды 23,575

AntiVirus

AntiVirus

Күн бұрын

Пікірлер: 165
@melbindlysis
@melbindlysis 4 жыл бұрын
ഞാൻ ഒരു സൈക്കോളജിസ്റ്റ് ആണ്. Hypnosis കോൺവെർസേഷൻ എന്നത് ഡിഫെൻസ് ഇല്ലാത്ത suggestion ആണ്. ആ അവസ്ഥയിൽ എന്ത് ചോദിച്ചാലും ഉത്തരം കിട്ടും. മാല മോഷ്ടിച്ചു എന്ന് ചോദ്യകർത്താവ് വിശ്വസിക്കുന്ന ആളെ ഹിപ്നോസിസ് ചെയ്താൽ: അയാളോട് ചോദിക്കുന്നത്, "മോഷ്ടിച്ച മാല എവിടെ" എന്നാണ് എങ്കിൽ അയാൾ മാല മോഷ്ടിച്ചിട്ടില്ലെങ്കിലും അയാൾ അത് എതിർക്കില്ല. പകരം മാല മോഷ്ടിച്ചു എന്ന വിശ്വാസത്തിൽ ഒരു ഉത്തരം പറയും. പിന്നെയാണോ ജന്മം. ഹാരിപോർട്ടർ കഥയിൽ വരെ അയാൾ ജീവിച്ചു എന്ന് പറയും. ദൈവത്തിനെ കണ്ടു സംസാരിക്കുന്നത് പറയാൻ പറഞ്ഞാൽ സ്വന്തം മത ദൈവത്തെ കാണും. അങ്ങനൊക്കെ ആണ് ഹിപ്നോസിസ് ന്റെ ഒരു ഇത്. ഹിപ്നോസിസ് ഒരു നിയമ തെളിവ് ആകാത്തത് ഇത്‌ കൊണ്ടാണ്
@pratheeshbabu9118
@pratheeshbabu9118 4 жыл бұрын
വളരെ കറക്ട്
@arescoleman5895
@arescoleman5895 3 жыл бұрын
Pro tip: you can watch movies at Flixzone. I've been using them for watching all kinds of movies during the lockdown.
@jaylenyousef146
@jaylenyousef146 3 жыл бұрын
@Ares Coleman Yea, I have been watching on Flixzone} for months myself :)
@musichealing369
@musichealing369 4 жыл бұрын
മതപുരോഹിതർക്ക് തികച്ചും അന്യമായ "ഒരു യോഗിയിൽ കാണാവുന്ന ശാന്തത "യാണ് RC യുടെ എല്ലാ അഭിമുഖങ്ങളിലും ഞാൻ ശ്രദ്ധിച്ചിട്ടുള്ളത്
@bejoyvarghese1766
@bejoyvarghese1766 4 жыл бұрын
Outstanding bro
@rasheed4465
@rasheed4465 4 жыл бұрын
RC യെ ധൃതിപ്പെട്ട് വിമർശിക്കുന്നവരു ണ്ട് എന്നാൽ അവരൊന്നും അദ്ദേഹ ത്തെ പോലെ സത്യസന്തമായി കാര്യങ്ങൾ തുറന്നു പറയുകയില്ല എന്തോ എവിടെയോ ഒരു പിടുത്തം അവരിൽ കാണാം .പഠിച്ചിട്ട് ..........
@sajan749
@sajan749 4 жыл бұрын
ഈ Brian Weiss നെയും പൊക്കിപിടിച്ചു കൊണ്ടുവന്ന കക്ഷിക്ക് നന്ദി. ഈ കാര്യങ്ങൾ ഒക്കെ അറിയാൻ സാധിച്ചല്ലോ ?
@nasimnachu3673
@nasimnachu3673 4 жыл бұрын
Sir എന്‍റെ പേര് നാസിം ഞാൻ ഒരു സ്വാതന്ത്ര ചിന്തകൻ ആണ്. Antivirus നു ഒരുപാട് അഭിനന്ദനങ്ങൾ👍🏻. നേതാജി സുബാഷ് ചന്ദ്രബോസിന്റെ തിരോധനവും അതിനോട് അനുബന്ധിച് ഉള്ള തെളിവുകളും നാഷണൽ സീക്രെട് ആണെന്നും അത് ജനങ്ങളിൽ നിന്നും മറച്ചു വച്ചിരിക്കുകയാണെന്നും അറിയാൻ സാധിച്ചു . അതിന് പിന്നിലെ രാഷ്ട്രീയം എന്താണെന്നാണ് താങ്ങാൻ കരുതുന്നത് ?ഇന്ത്യ ഇൻഡിപെൻഡൻസ് ആക്ടറ്റിന്റെ 2മത്തെ വേർഷൻ ടോപ് സീക്രെട് ഫയൽ ആണെന്നും അതിൽ ബോസിനെ കുറിച്ചുള്ള വിവരങ്ങൾ ഉണ്ടന്നും പലരും വാതികുന്നതായ് കണ്ടു . ഈ വിഷയത്തിൽ അങ്ങ് ഒരു വീഡിയോ ചെയ്യുമെന്ന് പ്രദീക്ഷിക്കുന്നു? സമൂഹത്തിലേക്ക് അങ്ങയെ പോലുള്ള സ്വതന്ത്ര ചിന്തകർ നൽകുന്ന പങ്ക് വളരെ വലുതാണ് അത്തരം പ്രവർത്തനങ്ങൾക്ക് ഒരുപാട് നന്ദി. Anagayuda കൂടുതൽ പ്രഭാഷണങ്ങൾക്കായി കാത്തിരിക്കുന്നു തെളിവുകൾ നയിക്കട്ടെ 🤝
@Hari-vw6mx
@Hari-vw6mx 4 жыл бұрын
@@thinkgrow4296 athoru sheelamayi poyi😂😂😂
@nasimnachu3673
@nasimnachu3673 4 жыл бұрын
@Jishnu Janardhanan islam mathram alla allaam vittu😉
@nasimnachu3673
@nasimnachu3673 4 жыл бұрын
@@thinkgrow4296 🤔
@thinkgrow4296
@thinkgrow4296 4 жыл бұрын
nasim nachu sorry njaan comment delete cheyyaan vittathaanu... oruthan theri paranjittundayrnnu.. avanu reply kosuthathaayrnnu.. but avan comment delete cheythu
@nasimnachu3673
@nasimnachu3673 4 жыл бұрын
@@thinkgrow4296 its ok Brother enik onnum manassilaayillaa athaa😀👍
@hareek3745
@hareek3745 4 жыл бұрын
ഇത്തരം അഭിമുഖങ്ങൾ ചിരിപ്പിക്കുകയും, ചിന്തിക്കുകയും ചെയ്യുന്നു... Great work 👌
@sandeepsudha1621
@sandeepsudha1621 4 жыл бұрын
16:10 ഒരു ഫിക്ഷന്റെ കൃത്യത പോലും പുലർത്താൻ കഴിയാതെ പോയ 'ബാ'വനാശില്പിയാണ് ഈ പുസ്തകം എഴുതിയ ശാസ്ത്ര'അജ്ഞൻ' എന്ന് മനസ്സിലാക്കാൻ ഈ ഒറ്റ point മതി👌
@gurusekharank1175
@gurusekharank1175 4 жыл бұрын
മാധ്യങ്ങൾ ജനങ്ങൾക് ഇതൊക്കെ പറഞ്ഞികൊടുക്കാൻ പറ്റണം പക്ഷെ ഒരു മാത്യമാവും പറയത്തില്ല മാമ മാധ്യമങ്ങൾ
@prasanththuluvath4047
@prasanththuluvath4047 4 жыл бұрын
Sir, ഒരു സമൂഹം patriarchy യിൽ നിന്ന് മോചനം നേടുമ്പോൾ അത് പുരുഷന്മാരെയും സഹായിക്കുന്നതല്ലേ . Patriarchy യുടെ ഇരകൾ സ്ത്രീകളുടെ അത്ര ഇല്ലെങ്കിലും പുരുഷന്മാർ കൂടി ഇല്ലേ ? _ഉദാഹരണം : തന്റെ വിയർപ്പിനാൽ കഷ്ടപ്പെട്ട് ഉണ്ടാക്കിയ സമ്പാദ്യം മകളുടെ ഭർത്താവിനോ സഹോദരീ ഭർത്താവിനോ നിർബന്ധപൂർവം നൽകേണ്ടി വരുന്നതും,കൂടാതെ എല്ലാ ഉത്തരവാദിത്ത്വങ്ങളും ഒരു സ്ത്രീ പങ്കാളിയുമായി പങ്കിടാൻ കഴിയാതെ (സമൂഹം സമ്മതിക്കാത്തതിനാൽ )ഒറ്റക്ക് മുന്നോട്ട് പോകേണ്ടി വരുന്നതും എല്ലാം ഈ Patriarchy നിർബന്ധപൂർവ്വം കാലങ്ങളായി അടിച്ചേൽപ്പിച്ചതുകൊണ്ടല്ലേ .ഈ ചാനലിലൂടെ ഒന്ന് വിശദമാക്കാമോ ?_ By Prasanth Thuluvath
@prabhakarannk1956
@prabhakarannk1956 4 жыл бұрын
ഇതിലും നന്നായിട്ട് ഒരു മലയാളി പെന്തക്കോസ്തു ഉപദേശിക്കു കഴിയും ഒരു പുസ്തകമെഴുതാൻ.
@nivedithanivu3.0
@nivedithanivu3.0 4 жыл бұрын
മനോഹരം. ഇതെല്ലാം സാധാരണക്കാരന്റെ തലയിൽ കയറുമോ? മതവിശ്വാസത്തിന്റെ അടിത്തറ ഇളക്കിയാൽ ആളുകളിൽ സ്വതന്ത്രമായ ചിന്താശേഷി ഉണർത്താൻ കഴിയുമെന്ന് ഞാൻ കരുതുന്നു. അതിന് വേണ്ടി ചെറിയ എപ്പിസോഡുകളായി ദൈവമില്ലായ്മ ബോധ്യപ്പെടുത്താൻ കഴിയുകയില്ലേ?
@sumangm7
@sumangm7 3 жыл бұрын
We all have to work hard to achieve it
@bimalroy8606
@bimalroy8606 4 жыл бұрын
ഇദ്ദേഹം കാതറിനെ മാത്രം പിടിച്ചു കൊണ്ടാണ് കാര്യങ്ങൾ പറയുന്നത്, എന്നാൽ കല്പന 4വയുസകാരിയുടെ ExpLAi N ചെയ്യതില്ല, IAN Stephenson കണ്ടെത്തിയ INDIA യിലെ 25 കേസ് Studs നെ കുറിച്ചോ 3 വയസുകാരിയ പെൺകുട്ടിയുടെ പുനർജ്ജനമത്തെ കുറിച്ചോ വിവരിക്കുന്നില്ല
@saddas5124
@saddas5124 4 жыл бұрын
4വയസുള്ള കുട്ടിയെ ഇന്റർവ്യൂ ചെയ്ത നാഷണൽ ചാനൽ... ബഹുമാനമൊക്കെ rethink ചെയ്യേണ്ട സമയമായെന്ന് തോന്നുന്നു.
@joygeorgek
@joygeorgek 4 жыл бұрын
4-yr-old girl claims she is Kalpana Chawla - india - Hindustan Times
@pratheeshbabu9118
@pratheeshbabu9118 4 жыл бұрын
ഇതുവയ്ച്ചത് കൊണ്ടായിരിക്കും ഗോപാലകൃഷ്ണൻ സർ കിടന്നു കുറച്ചുകൊണ്ടിരിപ്പുണ്ടായിരുന്നു സയ്ൻഡിപ്പിക്കൽ സയൻസ് ശാസ്ത്രം എന്നൊക്കെ പറഞ്ഞു ഇതിപ്പോൾ തന്നെ ഇട്ടതു നന്നായി
@ushacr2642
@ushacr2642 4 жыл бұрын
യഥാർത്ഥ ശാസ്ത്ര പ്രചാരകൻ
@MrAjitAntony
@MrAjitAntony Жыл бұрын
ഇംഗ്ലീഷ് ഭാഷയെ പറ്റി പറഞ്ഞതാണ്, previous birth interview fake എന്നുള്ളതിന്റെ ഏറ്റവും വലിയ തെളിവ് 😂👍🏻
@lethajeyan2435
@lethajeyan2435 4 жыл бұрын
ഇതുപോലുള്ള ബുക്ക്സ് വായിച്ചു (english booksmathram)vannirunnu khorakhoram vadhikunna Rhu esweranu ethoke manasilayalum angeekarikilla,vyakthamaya agenda manasil vechu samsarikunnavarku ethoke angeekarichal pala viswasangalum thakarnnupokum.ethoke everepolullavarku nilanirthendethau avasyamanu.
@josephmathew4926
@josephmathew4926 4 жыл бұрын
This channel needs to reach millions of people... RC for sure can open up a masses in darkness
@Ratheesh_007
@Ratheesh_007 4 жыл бұрын
രവി മാഷ് ❤️🔥🙏🏼
@exgod1
@exgod1 4 жыл бұрын
Brain Weiss nte oru video kk Ulla like nokiya ariyam avasta! Enth durantham annu :)) ithokke viswaskinnan ippozhum alkar undallo ennu orkumbozha *
@alwinjoy6705
@alwinjoy6705 2 жыл бұрын
catherine god aayittu accept cheyyu, ee text vayikkunnavar, puthiya oru mathamayittu venmekil chilar angeekarikkum
@homosapiensapien414
@homosapiensapien414 4 жыл бұрын
ഈ ചോദ്യം ചോതിച്ചവന്റെ വയറു നിറഞ്ഞിട്ടുണ്ടാകും
@MrAjitAntony
@MrAjitAntony Жыл бұрын
Thank u so much sir🙏
@AstrologerPromod
@AstrologerPromod 4 жыл бұрын
പല വ്യക്തികൾക്കും അവരുടേതായ ചില കഴിവുകളും വിശ്വാസങ്ങളുമെല്ലാമുണ്ട്. ആ വിശ്വാസങ്ങളാണ് അവരെ നയിക്കുന്നതെന്നും അവർ അത്തരം കാര്യങ്ങൻ മാത്രം കേൾക്കുവാൻ ആഗ്രഹിക്കുന്നുവെന്നും അതുവഴി അവരുടെ ലോകം അതായിത്തീരുന്നുവെന്നും വേദം പറയുന്നു. അവർ ഭാഷാ പണ്ഡിതരായ വാചാലരാകുമ്പോൾ ചില ലോല ഹൃദയരെ ആകർഷിക്കുവാനും അവർക്ക് ആകുന്നു. അതൊടുവിൽ മതമോ യുക്തി വാദ കൂട്ടായ്മയായെല്ലാം രൂപാന്തരപ്പെടുന്നു. അതോടേ സ്വതന്ത്ര ചിന്ത നശിക്കുന്നു. അതുകൊണ്ട് വേദം പറയുന്നു...കാണുന്നതും കേൾക്കുന്നതും വച്ച് പ്രതികരിക്കരുത്. മനനം ചെയ്യുക. പിന്നെ ബുദ്ധി ഉപയോഗിച്ച് വിശകലനം ചെയ്യുക. ബുദ്ധിയെക്കാളും മുകളിലാണ് ശാസ്ത്ര ചിന്ത. വേദം പറയുന്നതാണെങ്കിൽ പോലും ശാസ്ത്രത്തിന്റെ അടിസ്ഥാനത്തിൽ വിലയിരുത്തിയശേഷമേ സ്വീകരിക്കാവൂ. അതിനാൽ ആ ശാസ്ത്ര ജ്ഞാനത്തെ ഉപാസിക്കുക. ലോകം മുഴുവൻ ആചരിക്കുന്നതാണെങ്കിലും എത്രവലിയ ഗുരുനാഥൻ പഠിപ്പിച്ചതാണെങ്കിലും അൽപ്പം ശങ്കയുണ്ടെങ്കിൽ അതൊരിക്കലും ആചരിക്കരുത്.
@chik6493
@chik6493 4 жыл бұрын
Shati Devi യുടെ അനുഭവം കുടെ പറയാമായിരുന്നു..... അവർ ജനിച്ചത് 1926 ഡൽഹി അന്നു But അവർ claim cahyunathu 140km ദൂരത്തിൽ ഉള്ള മധുരയിൽ ആയിരുന്നു അവരുടെ മുൻ ജന്മo എന്ന് . ഇതിനെ പറ്റി anawshikan മഹാത്മ ഗാന്ധി ഒരു കമ്മീഷൻ നിയമിച്ചു.... ഇൗ സംഭവത്തെ കുറിച്ച് rc Oru comment iddammo........ Ithu shati ദേവിയുടെ മനസ്സിൽ വന്ന ഒരു തോന്നൽ മാത്രം anno.......
@sumangm7
@sumangm7 3 жыл бұрын
See if it this incident is properly recorded
@ajithkg8197
@ajithkg8197 4 жыл бұрын
നാലു വയസുള്ള കുട്ടി കല്പന ചൗളയുടെ ബന്ധുക്കളെ കുറിച്ചും സ്ഥലത്തെ കുറിച്ചും വായിച്ചറിഞ്ഞു എന്നു പറയുന്നതിൽ ഒരു അസ്വാഭാവികത ഇല്ലേ? അതും വിദ്യാഭ്യാസം കുറഞ്ഞ രക്ഷകർത്താക്കളുടെ നാലു വയസുള്ള മകൾ
@Hari-vw6mx
@Hari-vw6mx 4 жыл бұрын
Onnukil aarelum padipichathakam..allel.vanna aathmavunu lesham ormakuravu undayirunnu😁
@savanttoner9457
@savanttoner9457 4 жыл бұрын
6 :30 എന്തൊക്കെയോ പറയുന്നു ..4 വയസുള്ള കുട്ടി വിവരങ്ങളെല്ലാം അറിയുന്നു !! മാതാപിതാക്കൾക്കു അക്ഷരാഭ്യാസം ഒട്ടില്ല താനും !!
@legolas...
@legolas... 4 жыл бұрын
മാതാപിതാക്കൾക്ക് വിദ്യാഭ്യാസമില്ലെന്നു വച്ച് പിള്ളേർക്ക് പാടില്ലേ
@bimalroy8606
@bimalroy8606 4 жыл бұрын
@@legolas... 4 vayasulla kutty PhD edithutundakum
@princekfrancis3
@princekfrancis3 4 жыл бұрын
ഇവി ടെ ഒരു വലിയ കുഴപ്പം ഉണ്ട്. ഇവടെ വന്നു കമന്റ് ഇടുകയും റീപ്ലേ ഇടുകയും ചെയുന്ന എത്ര പേര് ഇതിനിന്റെ ഡീറ്റെയിൽസ് നോക്കിയിട്ടുണ്ട്? RC പറയുന്നതാണ് ശരി എന്ന് വിശ്വസിച്ചു വന്നു കേൾക്കുന്ന ആളുകൾ ആണ് കൂടുതലും. ഇത് ശരിയായ നിലപാട് ആണോ. RC നുണയാണ് പറയുന്നതെങ്കിലോ?? (അങ്ങനെ പറയുന്നു എന്നല്ല. ഒരു ഉദാഹരണം) കേൾക്കുന്ന എല്ലവരും വിശ്വസിച്ചു ഇതാണ് സത്യം എന്ന് വിചാരിക്കും. അങ്ങനെ ഒരാൾ പറയുന്നതിൽ വിശ്വസിക്കുകയാണെകിൽ ആരും ഒരു freethinker ആകുന്നില്ല. ആരും തെളിവുകളിൽ വിശ്വസിക്കുന്നില്ല. ഇവിടെ എനിക്ക് തോന്നിയത്, ചുമ്മാ പുച്ഛിച്ചു തള്ളുകയാണ്. ഡീറ്റൈൽഡ് ആയി ഒന്നും പറയുന്നില്ല. ഈ 2 കേസ്സ് മാത്രം അല്ല, 1000 കണക്കിന് കേസുകൾ ഉണ്ട്. അതിനെ കുറിച്ചൊന്നും ഇവടെ പറയുന്നില്ല. Dr. Swarnalata Tiwari ഇന്ത്യയിൽ നടന്ന വേറെ ഒരു കേസ് ആണ്. ഇതു സത്യമാണെന്ന് അല്ല പറഞ്ഞു വരുന്നത് പക്ഷെ വ്യക്തമായി ഒരു ഉത്തരവും ഇതിൽ ഇല്ല.
@vish8911
@vish8911 2 жыл бұрын
RC parayunnath ath pole viswasikunnilla. But adheham sciencinte sadythakalum yukthiyude sadyathakalum upayogichu analysis cheyyunnund.. athanu aa viswasyathaku karanam
@radhakrishnankuttanpillai3029
@radhakrishnankuttanpillai3029 2 жыл бұрын
Yes. You said it
@reshmisubhashnair
@reshmisubhashnair 4 жыл бұрын
Great work, sir....!! Ponnappan and thangappan ..! 😂😂
@SherlyJoseph
@SherlyJoseph 4 жыл бұрын
Very good information 🙏👍
@sanjaivnair1766
@sanjaivnair1766 4 жыл бұрын
കാതറിൻ time travel ചെയ്യുകയായിരുന്നില്ല ഓർമ്മിച്ചെടുക്കുകയായിരുന്നു, അതുകൊണ്ട്‌ പഴയ ഭാഷയിൽ സംസാരിക്കണമെന്നില്ല . അതുപോലെതന്നെ BC time period റഫർ ചെയ്തതും. ഉദാഹരണത്തിന്‌ നാം 30 വർഷം മുൻപുള്ള ഒരു event വിശദീകരിക്കുന്നത്‌ ഇന്നത്തെ നമ്മുടെ അറിവ്‌ വച്ചിട്ടാണ്‌ അല്ലാതെ 30 വർഷം മുന്നത്തെ മാനസിക നിലയിലല്ല . Catherine did not make a time travel
@bimalroy8606
@bimalroy8606 4 жыл бұрын
You are right eyal rakshapedan sremikunnatahanu
@vish8911
@vish8911 2 жыл бұрын
30 varsham munne orkunna poleyano 300 varsham ormichedukunnath
@mercyalukkal3017
@mercyalukkal3017 4 жыл бұрын
വൃക്തമാക്കി തന്നതിന് നന്ദി. 👍
@REGHUNATHVAYALIL
@REGHUNATHVAYALIL 4 жыл бұрын
Good. Well explained.
@heartofbansuri1083
@heartofbansuri1083 4 жыл бұрын
രവി സർ സ്വയം ഭോഗത്തെ കുറിച്ചും അത് ചയ്യുന്നതിന്റെ ദോഷത്തെ പറ്റിയും ഒരു വീഡിയോ ചയ്യാമോ. ചിലർ പറയും ഈ സ്വയം ഭോഗം വർഷങ്ങളോളം ചയ്യാതിരുന്നാൽ semen retenction എന്ന ഒരു പ്രതിഭാസം ശരീരത്തിൽ നടക്കുമെന്നും അത് നല്ല ഒരു ജീവിതം തരുമെന്നും അതായത് നമ്മളിൽ ഒരു പോസിറ്റീവ് എനർജി ഉണ്ടാകുമെന്നും.. ഇത് ശരിയാണോ ലൈംഗികതയേ കുറിച്ച് ഒരു വീഡിയോ ഇടാമോ..
@ahmedkutty761
@ahmedkutty761 4 жыл бұрын
വളരെയധികം ഗുണകരമായ പ്രഭാഷണം, മനസ്സിനെ ഇരുത്തി ചിന്തിപ്പിക്കുകയും സന്തോഷം തരുന്നതുമായ ....
@satheeshkumar219
@satheeshkumar219 4 жыл бұрын
നല്ല ഒരു episode.
@AstrologerPromod
@AstrologerPromod 4 жыл бұрын
ആത്മാവ് , ദൈവം എന്നിവയിൽ നിന്നാണ് ആത്മീയത ഉടലെടുത്തത്. അത് വേദത്തിൽ പറയുന്നത് ഇങ്ങനെ ആണ്. ഏതിൽ നിന്നാണോ പ്രപഞ്ചമുണ്ടായത് അതാണ് ബ്രഹ്മം. അതൊരു സയൻസ് പദമാണ്. അതാണ് ശാസ്ത്ര ലോകം അന്വേഷിക്കുന്നത്. കണപരീക്ഷണം അതിനുവേണ്ടി ഉള്ളതാണ്. ആ ബ്രഹ്മം ആദ്യം പരമാത്മാവെന്ന ശാസ്ത്ര പ്രതിഭാസത്തിലൂടെയാണ് കണമായി മാറുന്നത്. അതിനുശേഷമുള്ള ലോകം കണ്ടെത്തിയതും കണ്ടെത്താൻ ഇരിക്കുന്നതുമായ എല്ലാം ശാസ്ത്ര രഹസ്യങ്ങളും വേദത്തിലുണ്ട്. ഇത് പിന്നീട് സയൻസ് ഇല്ലാത്ത കാലത്ത് തിരിച്ചറിയുവാൻ ആകാതെ നഷ്ടപ്പെട്ടുപോകാതിരിക്കാൻ അവരത് കഥരൂപത്തിലാക്കി. അതാണ് പുരാണകഥകൾ. ഇതൊന്നും മനസ്സിലാക്കാനാവാതെ പിൽക്കാലത്ത് അവർ കഥയും കൊണ്ട് നടക്കയാണ്. അന്നത്തെ യുക്തി വാദികളായ ഭാഷാ പണ്ഡിതർ അതിനെ വ്യാഖ്യാനിച്ച് വ്യാഖ്യാനിച്ച് മതങ്ങളാക്കി മാറ്റി.. ഇന്നത്തെ യുക്തി വാദികൾ അതിനെ എതിർത്ത് നടക്കുന്നു. അന്നും ഇന്നും വേദത്തിലെന്താണുള്ളതെന്ന് നോക്കാൻ ആകുന്നില്ല. കാരണം അവർ ഭാഷാ പണ്ഡിതരായ യുക്തി വാദികൾ ആണ്. വേദം അവർ പഠിച്ചിരുന്നുവെങ്കിൽ ബ്രഹ്മം, ആത്മാവ് എന്നിവ എന്താണെന്ന് അവർ ശാസ്ത്രീയമായി മനസ്സിലാക്കുമായിരുന്നു. ഇതുവരെ ലോകം മനസ്സിലാക്കാത്ത പ്രപഞ്ച ഘടന, മരണത്തെ മറികടക്കുന്ന വിദ്യ, ഗ്രഹങ്ങൾ നാഡികളിലൂടെ മനുഷ്യരെ നിയന്ത്രിക്കുന്ന വിധം, പ്രപഞ്ചമുണ്ടായ വിധം എന്നതെല്ലാം മനസ്സിലാക്കി ലോകത്തോട് പറയുമായിരുന്നു. പ്രപഞ്ച ശാസ്ത്ര രഹസ്യങ്ങൾ മുഴുവൻ അടങ്ങിയ വേദഥത്തെ പഴഞ്ചനെന്ന് പറഞ്ഞുനടന്ന് ശാസ്ത്ര ചിന്താഗതിയുള്ളവരെപ്പോലും അതിന്റേ നേരെ ശ്രദ്ധ പതിപ്പിക്കുന്നതിൽനിന്നും പിന്തിരിപ്പിക്കുകയാണ് ചെയ്യുന്നത്. ശാസ്ത്ര വികാസത്തിന് വിലങ്ങുതടിയാണവർ. ഭാരതം ശാസ്ത്ര പരമായി ലോകത്തെ നയിക്കുന്ന അവസ്ഥ ഉണ്ടാകുന്നതിന് വിലങ്ങുതടിയാണവർ. അതിനാൽ വേദം പറയൂന്ന ആത്മാവെന്ന ആ ശാസ്ത്ര തത്വം എന്താണെന്ന് ആദ്യം മനസ്സിലാക്കുക. അപ്പോൾ ഇതെല്ലം തട്ടിപ്പാണോ വെട്ടിപ്പിണോ എന്നെല്ലാം താനേ മനസ്സിലാകും
@പറയാനുളളത്പറയും
@പറയാനുളളത്പറയും 4 жыл бұрын
മരണശേഷം മനുഷ്യന്റെ അല്ലെങ്കിൽ ഏതെങ്കിലും ജീവിയുടെ ആത്മാവ് അല്ലെങ്കിൽ ആ ശക്തിക്ക് എന്ത് സംഭവിക്കന്നു. താങ്കളുടെ അഭിപ്രായം എന്താണ്?
@SureshM-ti2yf
@SureshM-ti2yf 4 жыл бұрын
God thirumanichirikunna Oru jeevitham kodukum
@പറയാനുളളത്പറയും
@പറയാനുളളത്പറയും 4 жыл бұрын
@@SureshM-ti2yf താങ്കളുടെ God എന്ന ശക്തിയെ പറ്റി അഭിപ്രായം എന്താണ്.
@thulasidas5346
@thulasidas5346 3 жыл бұрын
@@പറയാനുളളത്പറയും തലച്ചോറിനുള്ളിലെ ഇലക്ട്രിക് സ്പാർക്ക് അല്ലേ എല്ലാം അത് നിൽകുമ്പോൾ എല്ലാം കഴിയും
@clearthings9282
@clearthings9282 4 жыл бұрын
Onnu podooooooo
@misetro12345
@misetro12345 3 жыл бұрын
Donnie Darko movie ye kurich samsarikkamo? 😅
@siljubabu2305
@siljubabu2305 3 жыл бұрын
ടീച്ചറുടെ ഉദാഹരണം നന്നായിരുന്നു
@walkwithlenin3798
@walkwithlenin3798 4 жыл бұрын
Intro kandal advertisement aanennu thonnum.
@mathewjohn9764
@mathewjohn9764 4 жыл бұрын
സർ, നിന്ന് കൊണ്ട് വെള്ളം കുടിക്കാൻ പാടില്ല എന്ന് പറയുന്നത് എന്ത് അടിസ്ഥാനത്തിൽ ആണ്. മുസ്ലീം മതവിശ്വാസികൾ ആണ് ഇത് കൂടുതൽ പിന്തുടരന്നത്.അവരെ അനുകരിച്ചു കൊണ്ട് ഒരുപാട് പേർ ഇങ്ങനെ ചെയ്യുന്നു. ഇതിന് ശാസ്ത്രീയമായി ഒരു മറുപടി പ്രതീക്ഷിക്കുന്നു.Thank you.
@musichealing369
@musichealing369 4 жыл бұрын
നല്ല വിഷയം👌 ശരീരത്തിനകത്തുചെന്ന് രക്തം ആയി മാറാൻ ആരോഗ്യം പ്രദാനം ചെയ്യാൻ ജലത്തിനെ വന്ദിക്കുകയാണെന്നാണ് തമിഴ് നാട്ടിലെ സങ്കല്പം കൊള്ളിമലൈ, വെള്ളയ്യിങ്കിരിമലൈ, തിരുവണ്ണാമലൈ തുടങ്ങിയ സ്ഥലങ്ങളിൽ ചില സിദ്ധർ കൾ എന്നവകാശപെടുന്ന വൈദ്യമ്മാരും ഇത് പറയാറുണ്ട്. അവർ എത്രദാഹിച്ചാലും ഇരുന്ന് മാത്രമേ അവർ വെള്ളം കുടിക്കൂ. ജലത്തിന് Memory power ഉണ്ടെന്നാണ് ഇതിനെപറ്റി അവരോട് ചോദിച്ചപ്പോൾ മറുപടി കിട്ടിയ ത്
@യുവതുർക്കി
@യുവതുർക്കി 4 жыл бұрын
1st പാർട്ട്‌ കണ്ടു.. ഇഷ്ടമായി... പുനർജ്ജന്മം ഉണ്ടെന്നു വിശ്വസിപിച്ച മെഡിക്കൽ ഡോക്ടർ.... ലോകത്തിലെ ഏറ്റവും കൂടുതൽ വിറ്റു പോയ പുസ്തകം... വിശ്വസിക്കാൻ അപ്പുക്കുട്ടൻ മാർ ഉണ്ടെങ്കിൽ പറ്റിക്കാൻ തോമസ് കുട്ടികളും ഉണ്ടാവും.. സർ സൂപ്പർ ആണ്.. such a great Man... go ahead.... 2nd part sooperb... 💪💞💞💞💞...
@angelomathew9309
@angelomathew9309 4 жыл бұрын
Dear Ravi Sir, just the other day I was hearing a debate between Peter Singer and John Lenox.. As Mr Lenox was explaining the idea of the the eternity of the God idea.Mr Singer too delved into the multi vese concept of the universe many universes like bubbles are always eternal.. according to some physicists the big bang is a continuous process... If now from nothing if our universe is expanding with space and time...and naturally like our sun it has to contract too and come to that point when the big bang started and there is no begining and end to our Universe and it is eternal...Sir what is your view on the idea of multiverse.
@sumangm7
@sumangm7 3 жыл бұрын
The idea of multiverse has a valid claim. It is still in the budding stage. Recently scientists from Norway arrived at a conclusion that our universe has a donut shape. There could be many donuts like that. The mystery is ..where do these universe stand .... Do they levitate jus like that ?!!!!
@sabukp6278
@sabukp6278 3 жыл бұрын
RC kku oru Balan k nair look undu 💕
@bimalroy8606
@bimalroy8606 4 жыл бұрын
Some time he was nervous
@00badsha
@00badsha 3 жыл бұрын
Thanks for sharing
@sapereaudekpkishor4600
@sapereaudekpkishor4600 4 жыл бұрын
മാഷേ കൊള്ളാം
@rahulkrishnan444
@rahulkrishnan444 3 жыл бұрын
Sir, Heart attack, head injury തുടങ്ങിയവ വന്ന് മരണത്തോട് അടുത്തിട്ട് ജീവിതത്തിലേക്ക് തിരിച്ചു വന്നവരിൽ പലരും ചില അനുഭവങ്ങൾ ഉണ്ടെന്നു പറയപ്പെടുന്നു.body വിട്ട് മനസ് ഒരു tunnel ഇൽ കൂടി പോകുന്ന feeling, അഗാഥാ ഗർദ്ധത്തിലേക്കു വീഴുന്ന feeling, ദൂരെ അതി ശക്തമായ വെളിച്ചം കാണുന്ന feeling, മത വിശ്വാസികൾ ഇതിനെ ദൈവവും , മരണ അനന്തര ജീവിതം ഉണ്ടെന്നുള്ളതിന്റെ തെളിവായി ഊന്നി ഊന്നി പറയുന്നു. എന്താണ് ഇതിന്റെ ശാസ്ത്രീയ വിശദീകരണം.
@sumangm7
@sumangm7 3 жыл бұрын
He has already explained it in one of his talks. It has got a proper explanation in science...there is nothing extra ordinary abt it
@rahulkrishnan444
@rahulkrishnan444 3 жыл бұрын
@@sumangm7 അതിന്റെ വിശദശങ്ങൾ പങ്കു വെക്കുന്ന ഒരു വീഡിയോ ഉണ്ട് രതീഷ് കൃഷ്ണയുടെ 'മനുഷ്യ നിനക്ക് മരിക്കേണ്ടേ '
@sumangm7
@sumangm7 3 жыл бұрын
@@rahulkrishnan444 👌
@angelomathew9309
@angelomathew9309 4 жыл бұрын
I feel even Neil de Grasse when he was having a debate with Dawkins tilted the Poetry of Science he too made a positive comment on multiverse.
@sumangm7
@sumangm7 3 жыл бұрын
What is the significance here ?
@panyalmeer5047
@panyalmeer5047 4 жыл бұрын
🌹🌹🌹🌹🌹🌹🌹💐💐💐💯✔️
@angelomathew9309
@angelomathew9309 4 жыл бұрын
Perhaps Ravi Sir will be the latest harbinger of our reall renaissance.
@angelomathew9309
@angelomathew9309 4 жыл бұрын
The only cause for us to think otherwise
@mathewjohn9764
@mathewjohn9764 4 жыл бұрын
Very good presentation.
@anoopkb67
@anoopkb67 4 жыл бұрын
😊👌👌
@geethas1239
@geethas1239 4 жыл бұрын
🙏🙏🙏
@abhilashkrishnan2833
@abhilashkrishnan2833 4 жыл бұрын
Tell tale brain 🧠❤️
@jijomathew9538
@jijomathew9538 4 жыл бұрын
👍
@ratheeshratheesh4410
@ratheeshratheesh4410 4 жыл бұрын
Good 👍🌹♥️
@ranjeesh490
@ranjeesh490 4 жыл бұрын
Super sir
@baijuvalavil4429
@baijuvalavil4429 4 жыл бұрын
👏👏👏
@suniljanardhanan2330
@suniljanardhanan2330 4 жыл бұрын
informative, RC ishtam
@bijukuttappan5659
@bijukuttappan5659 4 жыл бұрын
Valichu keeriiii ottippanaallo R.C...
@appunniannangad8741
@appunniannangad8741 4 жыл бұрын
Hai Sir താങ്കളുടെ പ്രഭാഷണങ്ങൾ ശ്രദ്ധിക്കുകയും വിലയിരുത്തുകയും ചെയ്യുന്ന ഒരുവൻ്റെ അഭിപ്രായം അറിയിക്കുന്നു പല പ്രമുഖ പ്രഭാഷണ വേദികളിലും നിറസാന്നിദ്ധ്യവും കോളേജ് പ്രഫസർ യുക്തിവാദ പ്രസ്താനത്തിൻ്റെ തലപ്പത്തിരിക്കുന്ന തുടങ്ങി നിരവധി മേഖലകളിൽ പ്രശോഭിക്കുന്ന അങ്ങയോട് | ആദരവോടു കൂടി തന്നെ നമ്മുടെ അഭിപ്രായം രേഖപ്പെടുത്തട്ടെ ലോകജനത എല്ലാ കാലഘട്ടങ്ങളിലും വേണ്ടുവോളം ചർച്ച ചെയ്യപ്പെടുന്ന വലിയ വിശയങ്ങളിൽ പ്രധാനപ്പെട്ട താണ് ആത്മാവ് ഈ ശബ്ദം ഋഷീകൾ വൈതിക സൂക്തങ്ങളിൽ ഉപയോഗിച്ചിട്ടുള്ള പദമാണ് അതിനാൽ തന്നെ അതിൻ്റെ ലക്ഷ്യം അർത്ഥ തലങ്ങൾ എന്നിവ ആത്യന്തികമായി അവരുടെ ദിവ്യദർശനവുമായി ബന്ധപ്പെട്ടതാണ് അവർ വേദ രചനയിൽ ഉപയോഗിച്ച ശബദങ്ങളുടെ നിഷ്പാദനം അർത്ഥ തലം ലക്ഷ്യം നിഗൂഡാർത്ഥം ഇവയെല്ലാം വേദത്തിൻ്റെ അഭിഭാജ്യ ഘടകമായ നിരുക്തത്തിൽ ലഭ്യമാണ് ' ഇരുപഠിക്കാതെ വൈദിക സംസ്കൃത പദങ്ങൾക്ക് മലയാളത്തിൽ ഭാഷാപ്രയോഗങ്ങൾ നടത്തി അർത്ഥം വ്യാഖ്യാനിച്ചാൽ ഏതു പ്രഗത്ഭനും അടിതെറ്റും അളവുകൾക്കധീതമായ വിശ്വത്തിൽ രണ്ടാമതില്ലാത്ത അനന്തമായ ശക്തി വൈഭവത്തെയാണ് ആത്മാവ് എന്ന ശബ്ദം കൊണ്ട് ഋഷി ലക്ഷ്യമാക്കിയത് മിയ= അളവ് (മീറ്റർ) മിയ തേ = അളക്കുക അമീയതേ = അളക്കാൻ കഴിയാത്തത് (അനന്തം) അമിയതേ എന്ന ശബദം ആത്മീയത എന്ന് ഉച്ചരിക്കുന്നു അർത്ഥം അനന്തം അനന്തമായതിനെ നാമകരണം ചെയ്യുന്നു ആത്മാവ് മഹർഷിയുടെ ലക്ഷ്യം അറിയാതെ വേദമന്ത്രങ്ങൾ വ്യാഖ്യാനിച്ചാലും അബദ്ധങ്ങൾ സംഭവിക്കും ഇതിനു വ്യക്തമായ തെളിവാണ് പുരാണങ്ങൾ മഹർഷി ആത്മശ്രൃംഗൻ 7736374084
@ravindrannair1370
@ravindrannair1370 4 жыл бұрын
Informative
@jijogs8175
@jijogs8175 4 жыл бұрын
Rc uyir😍
@nasimnachu3673
@nasimnachu3673 4 жыл бұрын
👏💯💥
@ssamuel6933
@ssamuel6933 4 жыл бұрын
👍🏼👍🏼
@jayakumarkrishnan5139
@jayakumarkrishnan5139 4 жыл бұрын
Pl. limit one subject into one video ............
@studiosunnysilks1135
@studiosunnysilks1135 4 жыл бұрын
kzbin.info/www/bejne/r4a4dnmno6qFm9E രവിചന്ദന്‍ :(
@harikm6135
@harikm6135 4 жыл бұрын
👍
@sanjeevanchodathil6970
@sanjeevanchodathil6970 4 жыл бұрын
🥰🤗👏
@AbhilashMenonAravallil
@AbhilashMenonAravallil 4 жыл бұрын
കൂപമണ്ഡൂകബുദ്ധി ====================== Many Lives, Many Masters - by Dr. Brian Weiss. ഈ പുസ്തകം എഴുതിയത് ഒരു psychiatrist ആണെന്നതൊഴിച്ചാൽ ഇതിൽ ശാസ്ത്രീയമായി ഒന്നുമില്ല. Caroline എന്ന സ്ത്രീ കഥ പറയുന്നത് പോലെ ഓരോ മുജ്ജന്മ ജീവിതങ്ങളെ കുറിച്ച് പറയുന്നു. യുക്തിക്കു നിരക്കാത്ത പലതും ഈ പുസ്തകത്തിൽ ഉണ്ട്. പുനർജന്മത്തെ ശാസ്ത്രീയമായി സമർത്ഥിക്കുന്ന ഒന്നും ഇതിലില്ല താനും. Its just a paranormal entertainer, hence a best seller. ശരിയാണ്! പക്ഷെ, as usual, Mr. RC തൻറെ തനതു ശൈലിയിൽ നാസ്തിക മത പ്രഭാഷണം ഇവിടെയും തുടരുന്നു. തനിക്ക് വേണ്ട കാര്യം മാത്രം പറയും. തന്റെ അജണ്ടക്ക് എതിരായവ മറച്ചു വെക്കും. ഇത് ഒരു പുസ്തകത്തിന്റെ നിരൂപണമാണെങ്കിൽ OK, പക്ഷെ possible reincarnation നേ നിഷേധിക്കുകയാണെങ്കിൽ ഇത് വെറും കപട ശാസ്ത്രവാദം!! ഭാഗ്യത്തിന് ഈ ലോകത്ത് യഥാർത്ഥ സത്യാന്വേഷികളായ ശാസ്ത്രജ്ഞരുണ്ട്. Dr. Ian Stevenson - 40 ൽ പരം വർഷങ്ങൾ പുനർജന്മത്തെ കുറിച്ച് പഠനം നടത്തി. ലോകമെമ്പാടും ഉള്ള, 3000 ൽ ഏറെ പുനർജന്മ കേസുകൾ ശാസ്ത്രീയമായി രേഖപ്പെടുത്തി. 200 ൽ പരം peer reviewed scientific articles and books എഴുതി. Stevenson's book, Reincarnation and Biology: A Contribution to the Etiology of Birthmarks and Birth Defects (1997) examined two hundred cases of birth defects or birthmarks on children claiming past-life memories. psychology.wikia.org/wiki/Ian_Stevenson University of Virginia യിൽ Division of Perceptual Studies സ്ഥാപിച്ചു. ഈ department ഇന്നും പുനർജ്ജന്മം കേസുകൾ പഠിച്ചു കൊണ്ടിരിക്കുന്നു. ഒരു university യിൽ dedicated ആയ department സ്ഥാപിക്കണമെങ്കിൽ, ഈ വിഷയത്തെ എത്ര serious ആയിയാണ് ശാസ്ത്രലോകത്തിലെ ചിലരെങ്കിലും കാണുന്നതെന്ന് വ്യക്തമാകും. med.virginia.edu/perceptual-studies/our-research/children-who-report-memories-of-previous-lives/ University of Virginia's archive of scientific journals/articles. Science papers by many scientists, on this topic. med.virginia.edu/perceptual-studies/publications/academic-publications/children-who-remember-previous-lives-academic-publications/ Dr. Jim Tucker from the University of Virginia talking about his research in the video below. 2500ൽ പരം കേസുകൾ ഇദ്ദേഹവും document ചെയ്തിട്ടുണ്ട്. kzbin.info/www/bejne/aZ2ak5aYaMaifcU Researches by Dr. Erlendur Haraldsson, University of Iceland. www.researchgate.net/publication/255669556_Persistence_of_Past-Life_Memories_Study_of_Adults_Who_Claimed_in_Their_Childhood_to_Remember_a_Past_Life www.researchgate.net/publication/10810955_Children_who_speak_of_past-life_experiences_Is_there_a_psychological_explanation Another research catalog, featuring papers from various scientists. psi-encyclopedia.spr.ac.uk/articles/adult-past-life-memories-research Indian research - Dr. Satwant Pasricha, head of Department of Clinical Psychology at NIMHANS, National Institute of Mental Health and Neurosciences at Bangalore. kzbin.info/www/bejne/jHXMhHp5d8R1qdk പുനർജന്മത്തെ കുറിച്ച് documented ആയ പല കേസുകളും ഉണ്ട്. അതിൽ വളരെ വിഖ്യാതമായ The James Leininger Case video താഴെ. ഇതാണ് RC first part ൽ തൃണവത്കരിക്കാൻ ശ്രമിച്ച കഥ. But in fact it is a well studied and documented case. ഇതുപോലെ well documented ആയ പല കേസുകളുടെയും വീഡിയോകൾ University of Virginia archives ൽ ഉണ്ട്. താല്പര്യമുള്ളവർ site ൽ പോയി നോക്കുക. kzbin.info/www/bejne/jIqoYYp7e9-ShaM Having said the above, പുനർജ്ജന്മം എന്നത് ഒരു ശാസ്ത്ര സത്യമാണെന്ന് ആധികാരികമായി പറയാൻ ആവില്ല. ഇതെല്ലാം എതിർക്കുന്ന ശാസ്ത്രജ്ഞന്മാരും ഉണ്ട്, എന്നാലും നിഷേധിക്കാനാവാത്ത ഒട്ടേറെ തെളിവുകളും ഉണ്ട്. യഥാർത്ഥ ശാസ്ത്ര ബോധമുള്ളവർ തുറന്ന മനസ്സോടെ ഇതിനെ കുറിച്ച് പഠിക്കുകയാണ് വേണ്ടത്. അല്ലാതെ കൂപമണ്ഡൂകബുദ്ധികളായി പുച്‌ഛിച്ചു തള്ളുകയല്ല. ഒരു പക്ഷെ, ആത്മാവോ പുനർജന്മമോ അല്ലാത്ത മറ്റേതോ കാരണവും ആകാം. അറിയില്ല! പക്ഷെ ഒരു കാര്യം ഉറപ്പാണ്. Scienceന് ഇത് വരെ അറിയാത്ത ഏതോ ഒരു brain phenomenon ഉണ്ട്. RC യെ പോലുള്ള നാസ്തിക അന്ധവിശ്വാസികൾ എത്ര പുച്ഛിച്ചാലും അത് സത്യമല്ലാതാകില്ല. യഥാർത്ഥ science സത്യം അന്വേഷിച്ചു കൊണ്ടേ ഇരിക്കും. ഇവിടെ ഞാൻ പറഞ്ഞത് കുറച്ചു പഠനങ്ങളെയും ശാസ്ത്രജ്ഞരെയും പറ്റി മാത്രം, വേറെയും കുറെ ഉണ്ട് (Google നോക്കുക). ഇവരുടെയൊന്നും "ചിന്ത ശരിയായ വഴിക്കല്ല" എന്നാണ് RC പറയുന്നത്. കഷ്ടമാണ് തിരുമേനി കഷ്ടമാണ്!!
@anandhuvt73
@anandhuvt73 4 жыл бұрын
Really so committed 👍
@AbhilashMenonAravallil
@AbhilashMenonAravallil 4 жыл бұрын
@@anandhuvt73 Staying home during lockdown... watching videos.... cant resist commenting upon seeing pseudoscience... Thats all... but thanks for the compliment, even if sarcastic ! 😂
@anandhuvt73
@anandhuvt73 4 жыл бұрын
You really don't know what's pseudoscience 🙏 which I feel so,
@AbhilashMenonAravallil
@AbhilashMenonAravallil 4 жыл бұрын
@@anandhuvt73 You are entitled to your opinion. But it would only have value if you add logic to it. Counter my arguments, if you can, or else.... all the best!
@anandhuvt73
@anandhuvt73 4 жыл бұрын
I surrender 🏳️ RC quit India , Menon chettan ki jay
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
SHAPALAQ 6 серия / 3 часть #aminkavitaminka #aminak #aminokka #расулшоу
00:59
Аминка Витаминка
Рет қаралды 2,1 МЛН