ഞാൻ മിക്കപ്പോഴും ട്രെയിനിൽ ദൂര യാത്രകൾ ചെയ്യാറുണ്ട്.... Delhi, കൊൽക്കത്ത, ചെന്നൈ, ഗുജറാത്ത്, മുബൈ.......ഇവിടൊക്കെ ഞാൻ പോയപ്പോൾ ഈ food ആണ് കൊണ്ടുപോയത്.ഇപ്പോൾ എനിക്ക് ട്രെയിൻ യാത്രയിൽ കഴിക്കാൻ ഉണ്ടാക്കിയപ്പോൾ എടുത്തതാണ് ഈ വീഡിയോ. അതിനാൽ അതിന്റെ തിരക്കും ഇതിൽ ഉണ്ടാവാം.അമ്മക്ക് ഒന്നും ചെയ്യാൻ പറ്റാതെ ഒരു വർഷം ഇരുന്നപ്പോൾ ഇതുപോലെ കുറച്ചു വിഡിയോകൾ എടുക്കണം എന്ന് ഞാൻ ഒത്തിരി ആഗ്രഹിച്ചിരുന്നു. ഓരോ വ്യക്തികൾക്കും ഏറെ ഇഷ്ട്ടം അവരുടെ അമ്മമാർ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ രുചിയാണ്. അത് ഒരു ചമ്മന്തി ആണെങ്കിൽ പോലും........അമ്മമാരുടെ സ്നേഹത്തിന്റെ രുചിയെക്കുറിച്ച് നിങ്ങൾക്കും ഒരുപാടു പറയാൻ ഉണ്ടാവും........... ഈ റെസിപ്പി യാത്രയിൽ അമ്മയുടെ കരുതൽ എനിക്ക് സമ്മാനിച്ചിരുന്നു....... അതിൽ കളവില്ല.
@drmaniyogidasvlogs563 Жыл бұрын
വളരെ ഇഷ്ടപ്പെട്ടു 👍🏻👍🏻😛😛😛അമ്മയ്ക്ക് പകരം അമ്മ മാത്രം അല്ലേ?👍🏻🥰🙏🏼🙏🏼😇😇😇
@seena8623 Жыл бұрын
കണ്ണ് നിറഞ്ഞു മകനെ സ്നേഹ നിറഞ്ഞ മകൻ എന്നും അമ്മക്ക് കൂട്ടായിരിക്കട്ടെ
@radhakrishnankrishnan1659 Жыл бұрын
ഓയിൽ കൂടിപ്പോയല്ലോ മോനേ
@radhakrishnankrishnan1659 Жыл бұрын
ഇതിനെ വർക്കലയിൽ കടുവറുത്ത ചമ്മന്തി എന്ന് പറയുന്നു.
@babysekhar8710 Жыл бұрын
❤
@georgejohn7522 Жыл бұрын
വളരെ നല്ല അറിവാണ്... നല്ല ഒരു പാചക വിധിയും ആണ് പക്ഷേ അനാവശ്യ മായി വല്ലാതെ വലിച്ചു നീട്ടി.... അടുക്കും ചിട്ടയുമില്ലാത്ത രീതികളും.....ഒരേ കാര്യങ്ങൾ തന്നെ ആവർത്തിച്ചു പറഞ്ഞ് അരോചകം ആക്കുകയും ചെയ്തു
@karthikasindu8903 Жыл бұрын
correct .. boring
@rajinaabbas1046 Жыл бұрын
ഇന്ന് കഴിക്കാൻ നാളെ കഴിക്കാൻ ഇന്ന് കഴിക്കാൻ നാളെ കഴിക്കാൻ 😂
@sandyacs3112 Жыл бұрын
Correct
@deva.p7174 Жыл бұрын
വളരെ നന്നായിട്ടുണ്ട് അമ്മക്കും മ ക നും അഭിനന്ദനങ്ങൾ. ഇതുപോലെ ചോറും കേടു 🎉കൂടാതെ മുന്നു ദിവസം വരെ കേടു കൂടാതെ ഉപയോഗിക്കാം. നമ്മൾ സാധാരണ ഉണ്ടാക്കുന്നത് പോലെ ചോറു വച്ചതിനു ശേഷം ഒരു പാനിൽ എ ണ്ണ ഒഴിച്ചു കടുക് പൊട്ടിക്കു ക വെളിച്ചെണ്ണ പാടില്ല. അതിൽ അല്പം ഉഴുന്ന് പരിപ്പും ഇട്ടു മൂ പ്പിക്കുക അതിൽ ചോറ് ഇട്ട് നന്നായി മിക്സ് ചെയ്യുക ചുട് കുറച്ചു വയ് ച്ചു വേണം മിക്സ് ചെയ്യാൻ ജലാ മ ശം ഒരുമാതിരി വറ്റിക്കഴി യുമ്പോൾ പ രന്ന പത്ര ത്തിൽ തണുക്കാൻ നിർത്തി വയ്ക്കുക നന്നായി ത ണു ത്ത് കഴിയുമ്പോൾ ഒരുചെറു നാ രങ്ങ നീര് ചേർത്ത് നന്നായി മിക്സ് ചെയ്തു പ്ലാസ്റ്റിക് കൂടിൽ നിറ ക്കുക (ഓരോ നേരത്തേ യ്കും പ്ര ത്യേ കം പയ്ക്ക് ചെയ്യുക.)മൂന്നു ദിവസം വരെ ഉപയോഗിച്ചു അനുഭവം ഉണ്ട്.ഞാനും എന്റെ ഗർഭിണി ആയ ഭാര്യ യും ജയ ന്തി ജനത യിൽ വളരെ വർഷങ്ങൾ ക്കു മുൻപ് യാത്ര ചെയ്തു അപ്പോൾ മാവേലി ക്കര ക്കാ രി ഒരു അന്നമ്മ ചേട്ടത്തി ബോംബയിൽ വച്ചു ഉണ്ടാക്കി തന്ന താണ് ഈ റെസിപ്പി.
@deepanaalam-5487 Жыл бұрын
Thank you
@anilapillai4558 Жыл бұрын
ഈ ചോറിനെ നാരങ്ങാ ചോറ്എന്നു പറയും
@georgejohn7522 Жыл бұрын
അലൂമിനിയം പാത്രങ്ങളോ പുതിയ തലമുറ നോൺ സ്റ്റിക്ക് പത്രങ്ങളോ പാചകം ചെയ്യാനായി ഉപയോഗിക്കുന്നത് ആരോഗ്യത്തിനു ഹാനികരം ആണ്... വ്യവസായികളും അതിന് കൂട്ട് നിൽക്കുന്ന ലോബി കളും ഒരിക്കലും ഇതിന്റെ ദോഷ വശങ്ങൾ പ്രചരിക്കാൻ സമ്മതിക്കുകയില്ല.... "ശാസ്ത്രീയ " വശങ്ങൾ പോലും വെളിപ്പെടുത്തുകയില്ല... രണ്ടോ മൂന്നോ തലമുറ ഉപയോഗിക്കുമ്പോഴേ ശരിക്കും പ്രശ്നങ്ങൾ ഉണ്ടാവുകയുള്ളൂ... വളരെ ചെറിയ അളവിൽ പോലും അലൂമിനിയം ഭക്ഷണത്തിന്റെ കൂടെ ഉള്ളിൽ ചെന്നാൽ ജനറ്റിക് മ്യൂട്ടേ ഷനും മറവി ദീനത്തിനും ഒക്കെ കാരണമായേക്കും... പണ്ട് ഉപയോഗിച്ചത് പോലുള്ള മൺ പത്രങ്ങളും ഇരുമ്പ് പാ ത്രങ്ങളും ഓട്ടു പത്രങ്ങളും ഉരുളികളും,ചിരട്ട തവികളും, വാഴയിലയുമൊക്കെ യാണ് നല്ലത്... ഒരു നിവർത്തിയും ഇല്ലെങ്കിൽ food ഗ്രേഡ് ഉള്ള സ്റ്റൈൻലസ് steel പത്രങ്ങൾ ഉപയോഗിക്കാം... അല്ലാതെ ഒന്നര ചക്രം ഇന്ധന ഇനത്തിലോ സമയം ഇനത്തിലോ ലഭിക്കാൻ നോക്കിയാൽ തലമുറകളോളം രോഗങ്ങൾ പിടിപെടും 😂😂😂😂
@pmrafeeque Жыл бұрын
ഇഡ്ലിക്ക് അലൂമിനിയം പാത്രം സൗകര്യമാണ്, ആരോഗ്യ പ്രശ്നം ശരിയാണ്
ഇത് ആദ്യമായി ഇലയിൽ ഉണ്ടാക്കുന്നത് കണ്ടത്. ഞങ്ങളും യാത്ര ചെയ്യുമ്പോൾ ഇഡലി, chutney, തൈര് സാദം ഇവയൊക്കെ pack ചെയ്യാറുണ്ട്. Thank you for sharing this recipe.
@MohanSimpson Жыл бұрын
അമ്മയും മകനും തമ്മിലുള്ള സംഭാഷണങ്ങളുടെ നിഷ്കളങ്കത ഇഷ്ടപ്പെട്ടു.....അമ്മയ്ക്ക് 🙏
ഞങ്ങൾ 40 വർഷമായിട്ട് ഈ ചട്നിയും ഇഡലിയും കൊണ്ടുപോകുന്നു ഇപ്പോഴും👍
@dinesmadhavan520010 ай бұрын
Very useful video.. Love u both.. ❤❤❤
@deepanaalam-548710 ай бұрын
😍🙏
@bhavanim634910 ай бұрын
Chattneyil puli koodi cherthal ottum kedavilla
@anilapillai4558 Жыл бұрын
വെള്ളമില്ലാത്ത ചമ്മന്തി ആപ്പത്തിന് നല്ലതാണ് ഞങ്ങളുടെ നാട്ടിൽ വീടുകളിൽ കഴിക്കാനും ഇത് ഉണ്ടാക്കാറുണ്ട്
@geethakumaryamma8701 Жыл бұрын
Njangalude nattiloke appathinu undakum
@Sobhana.D Жыл бұрын
വളരെ പ്രയോജനകരമായ വീഡിയോ 👍♥️🙏🙏
@deepanaalam-5487 Жыл бұрын
Thank you
@seena8623 Жыл бұрын
അടിപൊളി എല്ലാം thank u dear
@deepanaalam-5487 Жыл бұрын
Thanks🙏
@sailakshmi8865 Жыл бұрын
40 വർഷം മുൻപ് എന്റെ അമ്മ ഇത് ഉണ്ടാകുമായിരുന്നു... അതിനു "പിടിച്ചു കെട്ട് " എന്നാണ് north kerala ൽ പറഞ്ഞിരുന്നത്... അച്ഛൻ IAF ൽ ആയിരുന്നു. അന്ന് north India ൽ പോകുമ്പോൾ ഇത് ഉണ്ടാകുമായിരുന്നു.... ചെറിയ വെത്യാസം യുണ്ട്. ഉണ്ട്. ഇലയുട താഴത്തെ കെട്ട് പോലെ തന്നെ ആണ് മുകളിലും കേട്ടുന്നത്. Perpendicular ആയിട്ടാണ് അപ്പച്ചെമ്പിന്റ തട്ടിൽ വെക്കുന്നത് 😄. ഇഡ്ഡലിയേക്കാൾ കൂടുതൽ സമയം വേണം ഇത് വെന്തു കിട്ടാൻ.
Ithu pole makkalk hostel il koduthuvidaan pattunna pickle allaatha items kaanikkaamo
@alanabraham88699 ай бұрын
Very good but churukkiparayoo
@sudhagnair3824 Жыл бұрын
നമ്മൾ ഇഡലിയും... പൊടിയും അതായതു ഉഴുന് കൊണ്ട് ഉണ്ടാകുന്ന പൊടി അത് എണ്ണയിൽ ചലിച്ചു കൊണ്ട് പോകും.. ഇത് ഇനി try ചെയ്യണം. അതികം ഡ്രൈ ayal തൊണ്ടക് പിടിക്കും
@deepanaalam-5487 Жыл бұрын
Sure...... അത് കൊണ്ടുപോകാറുണ്ട്..... അത് കുറച്ചുകൂടി safe ആണ്..... Thank u
@geethakumari771 Жыл бұрын
Vazhaila idly new idea
@vanajapushpan6412 Жыл бұрын
Ammayum monum eddaliyum chatniyum super
@deepanaalam-5487 Жыл бұрын
Thank you
@robertfernandez8702 Жыл бұрын
Thanks, very good
@deepanaalam-5487 Жыл бұрын
🙏thank you
@abrahama.j.9639 Жыл бұрын
അമ്മച്ചി... സൂപ്പർ.
@shynibabu3782 Жыл бұрын
ബ്രോ നിങ്ങളുടെ ചാനൽ ഇഷ്ട്ടപെട്ടു ഒരുപാട് സംസാരം കൊള്ളില്ല അത് ഒന്ന് കുറച്ചാൽ കൊള്ളാം ഞാൻ സബ് ചെയ്തു
@deepanaalam-5487 Жыл бұрын
വളരെ നന്ദി
@annmary680 Жыл бұрын
Good items for travelling but avoid aluminum vessels
@deepanaalam-5487 Жыл бұрын
Sure..... And thanks u r suggestion
@smithaks6705 Жыл бұрын
Anna Aluminium
@Lakshmilachu1768 Жыл бұрын
I am also scared to use Aluminium vessels. But I have a doubt. In my family and our relatives family most of the people are using Aluminium vessels. Our grandparents also used the same. They have lived 85- 98 years (age range). So it's I am not sure this is a proven fact or not.
@adedtis317 Жыл бұрын
Mr we are all very busy. Time is valuable. Don't waste time
@gamingwithlawboy6930 Жыл бұрын
Thank you amma ❤
@deepanaalam-5487 Жыл бұрын
Thank you
@rosyantony6606 Жыл бұрын
നല്ല അടപു എല്ലാം ഇഷ്ട്ടം ആയി 👍
@deepanaalam-5487 Жыл бұрын
നന്ദി
@christinacharlie750 Жыл бұрын
1 2 3 thavana paranja poore enthoru laag
@deepanaalam-5487 Жыл бұрын
ഇത് കൾക്കട്ടക്ക് പോകാൻ നേരം വെറുതെ എടുത്തതാണ്. Not for youtube. Its our 1st video. പിന്നീട് യൂട്യൂബിൽ ഇട്ടു.
@kooliyadan Жыл бұрын
Super.Amme
@devotionalmusic6108 Жыл бұрын
അമ്മ ❤❤❤
@nancysayad9960 Жыл бұрын
The effort taken for this video is 👌👌
@sospymathew513410 ай бұрын
Chore enggane pothikettam yathra pokumbol
@sujavenu-ct9cp Жыл бұрын
Very good i🥰🥰🥰 thank you so much
@deepanaalam-5487 Жыл бұрын
Thank you
@karthikskumar7866 Жыл бұрын
Sooooper😋😍💕👌👌
@deepanaalam-5487 Жыл бұрын
നന്ദി
@DeviChandran-un8yv Жыл бұрын
Superrrr
@sneharoy353 Жыл бұрын
thanks bro but avoid alminium boiler as its dangerous that affect brain
@deepanaalam-5487 Жыл бұрын
Thank you
@Aniestrials031 Жыл бұрын
Super 👍👌
@shinysabu3831 Жыл бұрын
Thanks
@premark4979 Жыл бұрын
Very useful food and Very useful tips.thank you Amme shairing pupils.❤