മടക്കി നിസ്കരിക്കുബോൾ നിയത് എങ്ങനാ? അദാആയി എന് തന്നെ ആണോ പറയേണ്ടത്
@CNETWORLD11 ай бұрын
ഉസ്താദേ ഇങ്ങനെയുള്ള സംശയങ്ങൾ കമന്റ് ആയി വന്നാൽ അതിനുള്ള മറുപടി കൂടി ഉണ്ടായിരുന്നെങ്കിൽ അത് വളരെ ഉപകാരമായിരുന്നു
@alimc48638 ай бұрын
Thaleel?
@ismailichu7909 Жыл бұрын
Madakki niskarikkal nirbadham ano
@samayalarai1815 Жыл бұрын
Trainil enganeya vidhu edukka
@noorislamicchannel63845 ай бұрын
ടോയ്‌ലെറ്റിൽ നിന്നും വുളു ചെയ്യാമല്ലോ..
@mallubachelors2719 Жыл бұрын
miss u chunkeeeee
@pachukunnilful2 ай бұрын
നിസ്കാരം സമയം നിശ്ചയിക്കപ്പെട്ട ഒരു ഇബാദത്തല്ലേ.. മടക്കി നിസ്‌ക്കരിക്കേണ്ടതുണ്ടോ.. നിങ്ങളുടെ അനുഭവമല്ല വേണ്ടത് തെളിവ് ഇണ്ടോ ഉസ്താദേ..... NB: njan സുന്നിയാണ് mujahidalla
@nafihhimami26322 ай бұрын
വീഡിയോയിൽ പറഞ്ഞ പോലെ യുള്ള സാഹചര്യങ്ങളിൽ നമ്മൾ നിസ്കരിച്ചു മടക്കി നിസ്കരിക്കണം എന്നാണ് പറഞ്ഞത്... സമയം വളരെ പ്രധാനപ്പെട്ടതായത് കൊണ്ടാണ് ഏത് സാഹചര്യങ്ങളിലും നമ്മൾ നിസ്കാരം നിർവഹിക്കേണ്ടത്... InshaAllah മനസ്സിലായി എന്ന് വിചാരിക്കുന്നു... ഇക്ക ദുആ ചെയ്യാട്ടോ... അസ്സലാമുഅലൈകും