Reshama Aah comment delete cheithath valare mosham aanu 👏🏻👏🏻 ente side mistake ella but thankal post cheitha comment delete Cheyyan padillayirunnu …Sathyam enathanennu ellarum ariyanam …Ente kuttakkari aakiyitt pokunnath nallathalla 🙏🏻
@abidabadusha20052 күн бұрын
Athonnum karyakkenda iyyal cheithathu nalla karya
@abidabadusha20052 күн бұрын
Ee kalathu aarkkum upakaram cheyyan pokaruthu😁
@abidabadusha20052 күн бұрын
Iyyal ayacha dress ellam pwoliyanu ini athu keerittondel stitch cheithu idanam ധാനം കിട്ടുന്ന പശുവിന്റെ പല്ലെണ്ണുന്ന ഇവർക്കൊന്നും കൊടുക്കരുത് കത്തിച്ചു കളയാർന്നില്ലേ
@momsmelifeofamruthanair27252 күн бұрын
@@abidabadusha2005Sathyam ❤
@VASUKI_22 күн бұрын
Ntha prashnm
@PRAJITHAN-p8vКүн бұрын
നിങ്ങളുടെ നല്ല മനസിനെ ദൈവം അനുഗ്രഹിക്കട്ടെ നിങ്ങൾക്കു നല്ലതു മാത്രം വരാൻ ഞാൻ പ്രാർത്ഥിക്കാം ❤❤🥰🥰
@shamnadkanoor95722 күн бұрын
ഒരുപാട് ഇഷ്ടം, ഒരുപാട് സന്തോഷം, ഇത് കൊടുക്കാനുള്ള മനസ് ഉണ്ടായല്ലോ, പിന്നെ ഇതിൽ കീറിയ dress ആണ് കിട്ടിയത് എന്ന് Reshma യുടെ comment കണ്ടപ്പോൾ വിഷമം തോന്നി, അത് പരസ്യമായി പറയണ്ടായിരുന്നു, കൊടുത്തവരെ അപ മാനിക്കുന്നതിന് തുല്യം ആയി, അത് പേഴ്സണൽ ആയി അറിയിക്കമായിരുന്നു
@HarithaHarithajanuСағат бұрын
അമ്മക്കും., അമ്മുന്നും കൊടുക്കാനുള്ള മനസുടെ 🙏🙏👍👌👌
@sugathakumaripaathu4593Күн бұрын
ചെയ്യുന്നത് നല്ല കാര്യം ആയോണ്ട് ആരെയും പേടിക്കേണ്ട.. ദൈവം കൂടെ കാണും.. വീട് പണി പെട്ടെന്ന് പൂർത്തിയകട്ടെ ❤️❤️❤️
@Janakivaram2 күн бұрын
Ee videole chechide comment kandappo endho feel aayi verute kittiya oru drs maatram alla ate aych kodukkn chechi itta effort polum mancilakatta avre arayalum avre polullavre nmk nannakn orikalum pattila itonnum kand talararut keep going ningal chyyunna nalltinu ningalk atilum mikachate kittum ❤
@sreeja8021Күн бұрын
Amrutha...❤
@manjujacob9664Күн бұрын
Njan 2dresd chothichirunu, thannilla
@AlliK-i6j8 сағат бұрын
Enike innu aan dress kittiyath.. Ellam nallath aayirunnu.. ishtapettu.. Thank you chechi❤❤
@beenarani70342 күн бұрын
നല്ല മനസു ഉണ്ടെങ്കിൽ മാത്രമേ ഇങ്ങനെ ചെയ്യാൻ പറ്റു
@vijurappai58775 сағат бұрын
Enikkum venam Njan thrissuranu
@rashith18772 күн бұрын
GOD BLESS YOU ❤️ കട്ട ഫാൻ
@DarshanasandeepDarshanasandeepКүн бұрын
ചേച്ചി ചെയ്യുന്ന കാര്യം വളരെ നല്ലതാണ് 👍👍❤️.. എനിക്ക് വെണ്ട tto 😊ദൈവം സഹായിച്ചു അത്യാവശ്യത്തിനു ഡ്രസ്സ് എനിക്കുണ്ട് 😊ഇല്ലാത്തവർക്ക് കൊടുക്കൂ 😊🙏😘
@User123-i8k2 күн бұрын
Chechi drussugal orupaad ishtayin 🥰🙏
@ammuanu899248 минут бұрын
Enikum vnm ayirunn orenam tharumoo
@silpa-tr6ueКүн бұрын
Nalla manas❤
@deepthybilan80422 күн бұрын
നല്ല കാര്യം 👍🏻
@saranyarajeev92622 күн бұрын
കണ്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി 🥰🥰🥰🥰ഞാനും മെസ്സേജ് ഇട്ടിരുന്നു കിട്ടിയില്ലെങ്കിലും സന്തോഷം ആർക്കെങ്കിലുമൊക്ക കിട്ടിയല്ലോ പറഞ്ഞു പറ്റിച്ചില്ലല്ലോ..... 😍😍🥰🥰🥰
@sonasusanmathew3Күн бұрын
God bless you Ammu ❤
@VijishaViji-v6iКүн бұрын
അമ്മു ഇഷ്ടം ❤❤ ഞാനും msg അയച്ചിരുന്നു. എന്നാലും അമ്മു ന്റെ നല്ല മനസാണ് ❤❤
@sreeartgallery90122 күн бұрын
❤❤❤
@maloooozz95402 күн бұрын
Ellam spr dress🎉🎉🎉...
@NeethuGNair-m6pКүн бұрын
Kodukan thoniyathu valiya karyam athinte value manasilakathavar palathum parayum.njanum msg ittirunnu but kittiyilla ❤❤❤
@@momsmelifeofamruthanair2725ഇങ്ങനെ ആണോ റിപ്ലൈ കൊടുക്കുന്നെ very bad 😡
@momsmelifeofamruthanair2725Күн бұрын
@@VEDHNIDHIഅതിൽ എനിക്ക് ഒരു കുറ്റവും തോന്നുന്നില്ല നിങ്ങൾക്ക് താൽപ്പര്യം ഉണ്ടെകിൽ adress വാങ്ങി അയിച്ചു കൊടുക്ക് അല്ലാതെ comment ഇട്ടു നടക്കാതെ എനിക്ക് കൊടുക്കാൻ പറ്റിയത് ഞാൻ കൊടുത്തിട്ട് ഉണ്ട് അതിനു ശേഷം ആണ് ഞാൻ പറഞ്ഞത്...
@momsmelifeofamruthanair27252 күн бұрын
Ethil oru kutty paranjitt undd dress thannath kollam but use Cheyyan pattilla onnum ennum ..njan ee videoyil clear aayit kanichitt undd kodukunna dress ethokke aanennu …last amma kondu vanna 2 dress and oru white dress aanu evar Keri ennu paranjirikunnath Athu ayikunna speedil Njan shredhichilla Oky that’s my mistake Avar paraumpol aanu Njan Aah karyam ariunnath..dress damaged aanennu arinjappo thanne return ayikkanum Njan aah kuttiyodu paranjirunnu…kodutha dress onnum thanne use Cheyyan pattatha dress alla Njan koduthath ennu Enikku 100 💯 percent urappanu…🙏🏻
@vidyanv97332 күн бұрын
Enik tharo kurach dress daily wear
@mintujoseph59002 күн бұрын
Dress kodukan ulla manasu❤❤
@devikas6415Күн бұрын
@@momsmelifeofamruthanair2725 avr athinu arharalla athaa chechi ,don't worry...this is humans..
@indian4227Күн бұрын
അമ്മ ചിലപ്പോൾ കീറിയ ഡ്രസ്സ് കിട്ടുന്ന ആൾക്കാർ കൊണ്ടു കളയുന്നു എങ്കിൽ കളയട്ടെ എന്ന് കരുതി കാണും അതു ഒടുവിൽ പാര ആയി
@momsmelifeofamruthanair2725Күн бұрын
@ ഇങ്ങനെ ചിന്തിക്കാനും ഒരു മനസ്സ് വേണം 👌 മലയാളി അല്ലെ ഇതല്ല ഇതിനപ്പുറം expect ചെയ്യാം
@malluchildrensvdbinto2 күн бұрын
എന്നെ ഒഴിവാക്കി
@SupriyaKM-d7sКүн бұрын
Omg someone giving dress for free that tooo free courier plus 5dress and again complaining it is torn ..reshma be a human .never do that...Someone sending is a big thing...there are soo mnay people who cannot afford one dress also...you shukd have told before only ..she will never send it right.... Especially it is free courier.....there are soo mnay people who are rich but they dont do all this..amrutha did this... appreciate you amrutha ..i wil suggest not to gift anyone...gift someone nearby your house
@sajinaashraf1683Күн бұрын
Yanik venam aayirunu
@kavyakaliКүн бұрын
Enik tharumo dress
@rabinarajesh692 күн бұрын
Ammu endea makkalkku dress ayyachu tharumo please
@edukid29022 күн бұрын
Da better to start a thriftpage
@UnnikrishnanMu-v2mКүн бұрын
Eaniki dress tharumo eaniki ishttayi
@UnnikrishnanMu-v2mКүн бұрын
Eaniki modal drss idan ishtta
@devu733Күн бұрын
Chechi enikku tharumo dress nalla dress onnum illa please
@rajasreeramesh60832 күн бұрын
👌👌👌👍🥰🥰
@neethuvenu2 күн бұрын
എനിക്ക് തരുമോ ഡ്രസ്സ് എനിക്ക് രണ്ട് പെൺ മക്കളാണ്
@ലാവെൻഡർകിച്ചൻКүн бұрын
ആർക്കും കൊടുക്കില്ല റീച് കൂട്ടാൻ ഉള്ള ഉടായിപ്പു. ആണ്
@rsn61252Күн бұрын
Don’t say like this, she told she is sending 3 people
@rsn61252Күн бұрын
She doesn’t need your support, she have already more than 5 lakhs subscribers
@VEDHNIDHIКүн бұрын
കറക്ട് @@ലാവെൻഡർകിച്ചൻ
@Ajithk-v3g8 сағат бұрын
Chechi എനിക്ക് കൂടി തരുമോ ഡ്രസ്സ്
@GopikaGs-k9sКүн бұрын
എനിക്ക് tharumo
@FarsanaJubi-u4qКүн бұрын
എനിക്കും തരുമോ ചേച്ചി ഡ്രസ്സ് 🙏🥹
@rajasreetp90012 күн бұрын
Amruta emma bed introduse cheytha samayath itta Frock type tshirt evidunnh vangitha