അമ്മേ മാതാവേ എന്റെ ഒരു മാസം പ്രായമുള്ള മോന്റെ ഓപ്പറേഷൻ ആണ് നാളെ. ആ മകന്റെ ഓപ്പറേഷൻ സമയത്തും അതിനു ശേഷവും അമ്മയുടെ അനുഗ്രഹവും സഹായവും യാ ചിക്കുന്നു. ആമേൻ
@Pushparani188222 ай бұрын
ஆமென்🙏🌹🧡
@jessypaulson589819 күн бұрын
God bless🙏🙏🙏
@indianindian22225 күн бұрын
Amen
@shajivarghese9189 Жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്ക് ഒരു ഭവനം ലഭിക്കുന്നതിനു വേണ്ടി അങ്ങേ തിരുമാരനോട് അപേക്ഷിക്കേണമേ .......
@indianindian22225 күн бұрын
Amen
@smithatj45513 жыл бұрын
ഞങ്ങളെ സാമ്പത്തിക കുരുകിൽ നിന്നും രക്ഷിക്കാൻ വഴി കാണിക്കണമേ അമ്മേ മാതാവേ
@devudiyafans8836 Жыл бұрын
Amme മാതാവേ രോഗവസ്ഥയിലുള്ള എന്നെ പൂർണമായും സൗഖ്യപെടുത്തിതാരേണമേ 🙏amme എന്റെ മക്കളെ അനുഗ്രഹിക്കേണമേ 🙏ഞങ്ങളുടെ വീട് പണി ഒരു തടസമില്ലാതെ നടത്തിത്തരേണമേ 🙏
@sajimuttathil7197 Жыл бұрын
അമ്മേ എനിക്കൊരു ജോലിയും കടങ്ങൾ വീട്ടുവാനുള്ള മാർഗവും കാണിച്ചു തരണമേ
@BabyMaroor5 ай бұрын
very Good
@ThrisyammaKX Жыл бұрын
എന്റെ ഈശോയെ പ്രസവിച പൊന്നമ്മേ എന്റെ മകളെ ജോലി ചെയ്യുവാനുള്ളകഴിവും ശക്തിയും കൊടുത്ത് അവളെ അമ്മയുടെ നില മേലങ്കി കിഴിൽ രാവും പകലും കാക്കണമേ.👃👃👃👃💐🍇🌺❤️
@josemanthanam44988 ай бұрын
Amen
@arunkukku41307 ай бұрын
നിന്റെ മോൾ പിശാച് ആണ്......
@sajit.v9583 ай бұрын
God bless you 🙏
@indianindian22225 күн бұрын
Amen
@sojykurian25682 жыл бұрын
അമ്മേ മാതാവേ, എന്റെ രണ്ടു മക്കളെയും അങ്ങയുടെ മേലങ്കിയുടെ കിഴിൽ കാത്തുകൊള്ളണമേ 🙏
@maryjohnbritto4455 Жыл бұрын
Amen🥲🥲🥲🥲🙏🙏🙏🙏
@lizywilson3173 Жыл бұрын
മാതാവേ എന്റെ അനിയത്തി യുടെ കടങ്ങൾ എല്ലാം വീട്ടി, അവൾക്കു ഒരു വീട് ഉണ്ടാകാൻ അപേക്ഷിക്കുന്നു 🙏
@arunkukku413010 ай бұрын
ഇതൊക്ക ദൈവത്തോട് പ്രാർഥിക്ക്
@anugrahababu96328 күн бұрын
അമ്മേ മാതാവേ കുഞ്ഞുങ്ങൾ ഇല്ലാതെ ദുഃഖത്തിലിരിക്കുന്ന എല്ലാമക്കളുടെയും മേൽ കരുണയായിരിക്കണമേ 🙏
@indianindian22225 күн бұрын
Amen
@henockvincent5102 жыл бұрын
അമ്മേ പരിശുദ്ധ അമ്മേ എൻെറ മകളുടെ ബ്ലഡ് ടെസ്റ്റിൽ എല്ലാ० നെഗറ്റീവായിരിക്കണമേ. ഞങ്ങളെ സഹായിക്കണമേ. സാമ്പത്തിക ബുദ്ധിമുട്ടാണമ്മേ. ഞങ്ങളെ സഹായിക്കണമേ.
@catherinetc93143 ай бұрын
Karthavekaniyamam
@sajit.v9583 ай бұрын
🙏
@c.t.mathewchenganimattam76532 ай бұрын
🙏🙏
@anithajohnson36114 ай бұрын
അമ്മേ, ഈശോയിലേക്ക് കൂടുതൽ കൂടുതൽ അടുക്കുവാനും പ്രാത്ഥനയിലം വിശ്വാസത്തിലും നിലനിൽക്കുവാനും എൻ്റെ കുടുംബത്തെ അനുഗ്രഹിക്കണേ..
@sonyxavierxavier31825 ай бұрын
മാതാവേ ഞങൾക് സ്വന്തമായി ഒരു വീട് ലഭിക്കാൻ ഇടവരുത്തണമേ.
@sojykurian2568Ай бұрын
Amen
@binucherian1858 Жыл бұрын
അമ്മേ എനിക്ക് ഒരു ആപത്തു വരുത്താതെ നാട്ടിൽ പോകുവാൻ കഴിയേണ്ണമേ
@babinjose16789 ай бұрын
🙏
@josemanthanam44988 ай бұрын
Yes
@BabyMaroor5 ай бұрын
YES
@WiseFXglobal5 ай бұрын
Sure
@catherinetc93143 ай бұрын
കർത്താവേകാണിയാണമേ
@PraseethaKV-w3c Жыл бұрын
അമ്മേ ഞാൻ അനുഭവിക്കുന്ന മാനസിക ബുദ്ധിമുട്ട് മാറ്റിതരണമേ
@nimmysiju8034 Жыл бұрын
അമ്മേ എന്റേ മോളുട ശാശം മുട്ടൽ മാറ്റി tharaynam
@arunkukku41307 ай бұрын
ദൈവത്തോട് പ്രാർത്ഥിക്കുക. നിന്റെ പേര് കേട്ടിട്ട് നസ്രാണി ആണെന്ന് തോന്നുന്നു പ്രാർഥിക്കേണ്ടത് യേശുവിനോടാണ് എന്ന് പോലും അറിയില്ല...... നല്ല നസ്രാണി
@@arunkukku4130than oru nasrani ano evdunu varunu kashttam
@indianindian22225 күн бұрын
Amen
@Anna-Stories-luv Жыл бұрын
കർത്താവേ കനിയണമേ മിശിഹായെ കനിയണമേ കർത്താവേ, ഞങ്ങളണയ്ക്കും പ്രാർത്ഥ സദയം കേൾക്കണമേ. സ്വർഗ്ഗപിതാവാം സകലേശാ ദിവ്യാനുഗ്രഹമേകണമേ നരരക്ഷകനാം മിശിഹായേ ദിവ്യാനുഗ്രഹമേകണമേ ദൈവാത്മാവാം സകലേശം ദിവ്യാനുഗ്രഹമേകണമേ പരിപാവനമാം ത്രിത്വമേ ദിവ്യാനുഗ്രഹമേകണമേ കന്യാമേരി വിമലാംബേ ദൈവകുമാരനു മാതാവേ രക്ഷകനുഴിയിലംബികയേ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ് നിതരാം നിർമ്മല മാതാവേ കറയില്ലാത്തൊരു കന്യകയേ നേർവഴി കാട്ടും ദീപശിഖ പ്രർത്ഥിക്കണമേ ഞങ്ങൾക്കായ് നിത്യമഹോന്നത കന്യകയേ വിവേകമതിയാം കന്യകയേ വിശുതയാം സുര കന്യകയേ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ് വിശ്വാസത്തിന്റെ നിറകുടമേ കാരുണ്യത്തിന്റെ നിലയനമേ നീതി വിളങ്ങും ദർപ്പണമേ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ് വിഞ്ജാനത്തിന്റെ വേദികയേ മാനവനുത്സവ ദായികയേ ദൈവികമാം പനിനീർ സുമമേ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ് ദാവീദിൻ തിരു ഗോപുരമേ നിർമ്മല ദന്ത ഗോപുരമേ പൊന്നിൻ പൂമണി മന്ദിരമേ പ്രാർത്ഥിക്കണമേ ഞങ്ങൾക്കാ കേഴുന്നോർക്ക് നിരന്തരമായ സാന്ത്വനമരുളും മാതാവേ ക്രിസ്തുജനത്തിൻ പാലികയേ പ്രാർത്ഥിക്കണമേ ഞങ്ങൾക്കായി വാനവനിരയുടെ രാജ്ഞി ബാവാന്മാരുടെ രാജ്ഞിശ്ലീഹന്മാരുടെ രാജ്ഞി പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ് കന്യകമാരുടെ രാജ്ഞി വന്ദകനിരയുടെ രാജ്ഞി രക്താങ്കിതരുടെ രാജ്ഞി പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ് സിദ്ധൻമാരുടെ രാജ്ഞി കുടുംബങ്ങൾ തൻ രാജ്ഞി അമലോത്ഭവയാം രാജ്ഞി പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ് ശാന്തി ജഗത്തിനു നൽകും നിത്യവിരാജിത രാജ്ഞി സ്വർഗ്ഗാരോപിത രാജ്ഞി പ്രാർത്ഥിക്കണമേ ഞങ്ങൾക്കായ് ലോകത്തിന്റെ പാപങ്ങൾ താങ്ങും ദൈവത്തിൻ മേഷമേ നാഥാ പാപം പൊറുക്കേണമേ ലോകത്തിന്റെ പാപങ്ങൾ താങ്ങും ദൈവത്തിൻ മേഷമേ നാഥാ പ്രാർത്ഥന കേൾക്കണമേ ലോകത്തിന്റെ പാപങ്ങൾ താങ്ങും ദൈവത്തിൻ മേഷമേ നാഥാ ഞങ്ങളിൽ കനിയേണമേ
@johnsonvv3532 Жыл бұрын
മാതാവേ ഞങളുടെ കുടബത്തിന് ബാധിച്ച പൈശായക ബുധനത്തിൽ നിന്നും ഞങ്ങളെ കാത്തുരക്ഷിക്കണമേ
@josemanthanam44988 ай бұрын
Amen, God bless you 🙏
@SandalJoseph3 ай бұрын
🙏🙏🙏
@sajit.v9583 ай бұрын
God bless your family 🙏
@jancyjomon3372 Жыл бұрын
അമ്മ മാതാവേ എന്റെ കുടുംബത്തിലെ കടം മാറ്റി തരണേ.അമ്മയോട് അപേഷിക്കുന്നു🙏🙏
@josemanthanam44988 ай бұрын
God bless 🙏 you 🙏
@sajit.v9583 ай бұрын
God bless🙏
@renuraju8872 ай бұрын
❤️🙏🏻
@rajisubhash88033 ай бұрын
അമ്മ മാതാവേ എനിക്ക് സ്ഥിരമായ ഗവണ്മെന്റ് ജോലി തരണമേ
@Di_yaselenophile Жыл бұрын
എന്റെ ഭവനം പുറത്തീകരിക്കാൻ സഹായിക്കേനെ അമ്മേ അനുഗ്രഹീക്കണേ
@VargheseLona-rv7kk10 ай бұрын
അമ്മേ മാതാവേ എൻറെ മക്കളുടെ ജോലി ശരിയാണ്
@shibijacob9096 ай бұрын
അമ്മേ മാതാവേ എന്റെ കുടുംബ ജീവിതത്തിലെ എല്ലാ പ്രശ്നങ്ങളും തീർത്തു തരണമേ
@manojgeorge39272 жыл бұрын
മാതാവേ ലോകം മുഴുവൻ കാക്കണമേ 🙏🙏🙏
@arunkukku41307 ай бұрын
ലോകം കാക്കുന്നത് ദൈവം ആണ് കേട്ടോടാ
@rojasjoseph226Ай бұрын
അമ്മേ മാതാവേ എന്റെ സ്ഥലം വിറ്റ് കടം വീട്ടാൻ എന്നെ സഹായിക്കാൻ തിരുക്കുമരനോട് അപക്ഷിക്കണമേ
@JoyKc-ie4ypАй бұрын
Ammemathaventekadamvdeteitthrername
@dincylijish61123 жыл бұрын
വല്ലാർപാടത്തേമ്മേ ഞങ്ങൾക്കുവേണ്ടി അപേക്ഷിക്കണമെ ഞാൻ സമർപ്പിക്കുന്ന നിയോഗം തടസങ്ങൾ കൂടാതെ സാധിച്ചു തരണെമെ അമ്മേ ആമ്മേൻ
@sobhakcs34534 жыл бұрын
അമ്മേ ഞാൻ മനസുരുകിപ്രാര്ഥിക്കുന്ന എന്റെ ആവശ്യ സാധിക്കാനായി മദ്സ്ഥം വഹിച്ചു നിറവേറ്റിത്തരാണമേ
@newmalayalamchristiansongs4 жыл бұрын
ആരും ഇഷ്ട്ടപ്പെട്ടു പോകും ഈ കൊച്ചുമിടുക്കിയെ.. Watch plz: kzbin.info/www/bejne/rmLNl2aoiryhfqM
@shajivarghese9189 Жыл бұрын
അമ്മേ നമുക്ക് ഒരു ഭവനം വേണം. ഞങ്ങൾക്ക് കഴിവില്ല അമ്മ സഹായത്തിനായി വരണം അപേക്ഷ
@josemanthanam44988 ай бұрын
Amen
@mariamphilip63922 ай бұрын
വിശുദ്ധ.മിഖായേൽ മാലാഖയെ എല്ലാ മദ്യപാനികളും മദ്യം മയക്കു മരുന്ന് എല്ലാം ഉപേക്ഷിക്കാൻ ഇടപെടേണമേ പ്രത്യകിച്ചും മനോജിൻ്റെ.മദ്യം മയക്കുമരുന്ന് ഉപയോഗം പൂർണമായി ഉപേക്ഷിക്കാൻ അവിടുന്ന് കൂടെ ആകേണമേ മധ്യത്തോടുള്ള ആസക്തി എടുത്തുമാറ്റി കൃപയാൽ നിരക്കേണമെ ആമ്മേൻ
@leenajoseph4895 Жыл бұрын
മോന്റെ ഉന്നത വിജയത്തിനുവേണ്ടി പ്രാർത്ഥിക്കുന്നു 🙏🙏
@areuready13993 жыл бұрын
അമ്മേ, കൊന്ത ചൊല്ലി പ്രാർത്ഥിക്കാനുള്ള തടസങ്ങൾ നീക്കി തന്ന് അനുഗ്രഹിക്കണേ, 🙏🙏🙏🙏
അമ്മേ എനിക്കൊരു ജോലിയും കടങ്ങൾ വീട്ടുവാനുള്ള അനുഗ്രഹവും നൽകി വിശ്വാസം ഉറപ്പിക്കണമേ
@beenajiji80332 жыл бұрын
അമ്മേ ഞങ്ങൾക്ക് ഒരു വീട് തന്ന് അനുഗ്രഹിച്ചതിന് നന്ദി പറയുന്നു
@shinyreji7357Ай бұрын
മാതവേ ഇന്ന് മുതൽ എനിക്ക് പരീക്ഷ തുടങ്ങുകയാണ് എനിക്ക് എല്ലാ വിഷയത്തിനും A കിട്ടണ മേ🙏
@maryjoseph66125 ай бұрын
അമ്മേ മാതാവേ കുടുംബത്തിലെ കുടുംബ പ്രാർത്ഥന നന്നായി ചൊല്ലുവാൻ അനുഗ്രഹിക്കണേ ജോസഫിനെകുടുംബ പ്രാർത്ഥനയിലും കുർബാനയിലും നന്നായി പങ്കെടുക്കുവാൻ അനുഗ്രഹം നൽകണമേ സെപ്റ്റംബർ 8 അമ്മയുടെ ജനന തിരുനാളിന് ഗർഭിണിയാണെന്ന് കേൾക്കണമേ എല്ലാ ചികിത്സയും പ്രാർത്ഥനകളും അമ്മേ മാതാവേ ഈശോയുടെ പറഞ്ഞു സമർപ്പിച്ചു സാധിച്ചു തരണമേ
@jancysanthosh380026 күн бұрын
അമ്മേ മാതാവേ ഞങ്ങളെ എല്ലാവരേയും കാത്തു കൊള്ളുവാൻ നിൻ്റെ പുത്രനോട് അപേക്ഷിക്കണമേ
@royjo17743 жыл бұрын
അമ്മേ പാപികളും ബലഹീനരുമായ ഞങ്ങളെ ഈ വലിയ കൊറോണാ വൈറസ്സിൽ നിന്നും കാത്തു കൊള്ളേണമെ .
@rajisudarshan60673 жыл бұрын
മാതാവേ എന്റെ അനിയന്റെ ഗർഭിണി ആയ ഭാര്യയെ കാത്തുകൊള്ളേണമേ
@jomolp24 Жыл бұрын
അമ്മേ മാതാവേ ഞങ്ങൾക്കൊരു ഭവനം നൽകി അനുഗ്രഹിക്കണമേ നിരാശയിൽ നിന്ന് ഞങ്ങളെ രക്ഷിക്കേണമേ
@SebastianVarghese-s7b Жыл бұрын
Mathave ellareyum kathukollaname
@maryjoseph66125 ай бұрын
August 5Anitta ഗർഭിണിയാണെന്ന് കേൾക്കാൻ അനുഗ്രഹിക്കണമേ മക്കളോട് മേലധികാരികൾ നന്നായി പെരുമാറാൻ നീതി നടത്തി കൊടുക്കണം ഈശോ ഇടപെടണം നല്ലൊരു ജോലിയും ശമ്പളവും നല്ല ജീവിതവും കൊടുക്കാൻ അനുഗ്രഹം നൽകണമേ
അമ്മേ മാതാവേ ഞാൻ യാചിക്കുന്നാ എന്റെ നിയോഗപ്രാർത്ഥനക്ക് santhoshakaramaya oru utharam nalkaname മാതാവേ ഇനിയും വേദനിപ്പിക്കല്ലേ അമ്മേ ഇനിയും കരയിക്കല്ലേ മാതാവേ കൈ vidalle 🙏🙏🙏🙏🙏
കഷ്ടതകളുടെ നടുവിലും അങ്ങേ പ്രിയ പുത്രന്റെ സംമ്പന്നതയിൽ നിന്നും ആവശ്യയമായത് നൽകുമെന്ന ദൃഡവിശ്വാസത്തോടെ 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
@baijukesiya77193 жыл бұрын
Super 👌
@pappachanu.o5393 жыл бұрын
Fff@@baijukesiya7719
@PraveenksNair2 жыл бұрын
Amen
@johnsonkj841310 ай бұрын
എൻ്റെ മാതാവേ എൻ്റെ makalkoru കുഞ്ഞിനെ koduthanugrahikaname
@indianindian22225 күн бұрын
Amen
@the_dream_hunter98482 ай бұрын
എൻ്റെ മാതാവേ എൻ്റെ ആഗ്രഹങ്ങൾ സാധിച്ചു തരണമേ എനിക്ക് നല്ലൊരു ഭാവി ഉണ്ടാകണെ. പഠിക്കാനുള്ള മടി മാറ്റിത്തരണമേ എൻ്റെ മാതാപിതാക്കൾക്ക് ഒരുപത്തും അസുഖവും വരാതെ കാത്തു കൊള്ളണമേ ഞങ്ങളുടെ വീടും സ്ഥലവും എത്രയും പെട്ടെന്ന് നല്ല വിലയ്ക്ക് വിൽക്കാൻ പറ്റണേ. Sem exam നന്നായി എഴുതാൻ സാധിക്കണെ.നല്ല മാർക്ക് നൽകി അനുഗ്രഹിക്കണ
@saleenbiju39643 ай бұрын
അമാ മതാവേ സ്ക്കിൻ ആസുഖ മം മറ്റിത്തരണമേ
@shijonj2238Ай бұрын
അമ്മേ ഒരുപാടു മക്കൾ കട കെണിയിൽ പെട്ടു കിടക്കുന്നു.തിരുക്കുമാരനോടപേക്ഷിച്ചു .എല്ലാവരെയും കടകെണിയിൽ നിന്നു രക്ഷിക്കണമേ ആമ്മേൻ
@MercyStephen-f1bАй бұрын
അമ്മേ മാതാവേ സ്വന്തം എന്നു കരുതി ചേർത്തു നിർത്തിയവരും ചേർന്നുനിന്നവരു.തനിച്ചാക്കി പോയ അവസ്ഥയിലേക്ക് അമ്മ ആശ്വാസമായി കടന്നു വരേണമേ ഈ നിസ്സഹായതാവസ്ഥയിൽ എന്നെ അദ്ധയുടെ നീല അങ്കിയ്ക്കുള്ളിൽ പൊതിഞ്ഞു പിടിച്ച് അങ്ങേ തിരുക്കുമാരനോട് മാദ്യസ്ഥം പ്രാത്ഥിക്കേണമേ ആവേ മരിയാ
@ffmaxvines77004 ай бұрын
ഞാൻ കേട്ടിട്ടുള്ളതിൽ വച്ച് ഏറ്റവും നല്ല ഗാനം. നമ്മുടെ അമ്മ മേരിയുടെ മനോഹരമായ ഗാനം
@lincyabraham82624 жыл бұрын
പരിശുദ്ധ അമ്മേ, എന്റെ എളിയ പ്രാർത്ഥനക്ക് ഉത്തരം നൽകി ഞങ്ങളുടെ പ്രിയപ്പെട്ട അബ്രാഹം അച്ചന്റെ ക്യാൻസർ രോഗത്തിൽ നിന്നും വിടുതൽ നൽകണമേ എന്ന് യാചിക്കുന്നു.
Ammayude thirikkumarane swanthamakkan njangalkku vendi prarthikkaname
@adwaithmshaiju68732 жыл бұрын
എന്റെ ചേച്ചിയുടെ എല്ലാ രോഗങ്ങളും മാറ്റിത്തരണമേ
@marygeorge55732 жыл бұрын
അമ്മേ മാതാവേ രോഗികളിയ ഞങ്ങളിൽ കനിയേണമേ ഞങ്ങൾ എല്ലാവർക്കും ശരീരസൗഖ്യം തരേണമേ. ആമ്മേൻ ' 🙏❤️👏🌹🙏❤️👏❤️🙏🙏
@achuanishpubggaimer8413 Жыл бұрын
Amme mathave enne oru purohithan akkaname 😭
@annetannet12203 жыл бұрын
വിസ ലഭിക്കുന്നതിനുള്ള തടസ്സം മാറ്റി എത്രയും വേഗം അതു ലഭിക്കുന്നതിനായി ഞങ്ങൾക് വേണ്ടി അമ്മേ അങ്ങേ പുത്രനോട് മാധ്യസ്ഥം അപേക്ഷിക്കണമേ
@newmalayalamchristiansongs3 жыл бұрын
May your prayers be heard by saint Mary's intercession. Please share this to others and spread the word. Amen
@geethakumari6324 Жыл бұрын
പരിശുദ്ധ അമ്മേ എന്റെ മകളുടെ ജീവിതം നല്ലരീതിയിൽ ആക്കണേ
@JancyJancy-ww8eqАй бұрын
അമ്മേ മാതാവേ എന്റെ വീട് വരണേ അമ്മേ മാതാവേ എന്റെ വീടിന്റെ പണി എത്രയും പെട്ടെന്ന് തീർത്തു തരണേ
@thanaakiran90002 жыл бұрын
അമ്മേ മാതാവേ എന്നെയും കുടുംബത്തെയും കൂടി കൃപാസനത്തിൽ എത്തിക്കണേ മാതാവേ 👏🏻👏🏻👏🏻😭
@arunkukku413010 ай бұрын
😂😂😂😂😅😅😅
@arunkukku413010 ай бұрын
😂😂😂😂😂😂
@jijiphilip1995 Жыл бұрын
അമ്മേ ഞങ്ങൾക്ക് നല്ല ഭവനം തന്നതിന് നന്ദി അറിയിക്കുന്നു🙏🙏🙏
@geethakumari6324 Жыл бұрын
പരിശുദ്ധ മാതാവേ എന്റെ രണ്ടു മക്കൾക്കും ജോലി കിട്ടാൻ അനുഗ്രഹിക്കേണമേ
@prettyphilip897 Жыл бұрын
അമ്മേ എന്റെ കുറവുകൾ നിറവുകൾ ആക്കി മാറ്റണമേ 🙏🙏🙏🙏
@josemanthanam44988 ай бұрын
God bless you
@arunkukku41307 ай бұрын
കുറവുകൾ നിറവ് ആക്കുന്നത് ദൈവം ആണ് മാതാവ് അല്ല... യേശുവിനോട് പ്രാർത്ഥിക്കുക.........
@BabyMaroor5 ай бұрын
അമ്മേ മാതാവേ എന്റെ പപ്പയുടെ എല്ലാം അസുഖങ്ങളും സുഖപെടുത്തി തരണമേ മാതാവിന്റെ ലുത്തി നിയ അമ്മ എന്റെ കുടുംബത്തിൽ
@prettyphilip897 Жыл бұрын
പരിശുദ്ധ അമ്മേ അടുത്ത എക്സാം നന്നായി എഴുതാനും പാസാകാനും അനുഗ്രഹിക്കണമേ 🙏🙏🙏
@BABYJOHN-p8q Жыл бұрын
High Hv C😮😮😢 2:47 k😮kop 2:49 😢😢 2:50 2:51 m😢and 😮
@KUNJUMONPONNUNADAR10 ай бұрын
😊❤😢😮
@jancysanthosh380026 күн бұрын
മൽ പ്രാണ നായകനേ എപ്പോഴും സന്തോഷിക്ക ഇടവിടാതെ പ്രാർത്ഥിക്കഎല്ലാത്തിനും സ്തോത്രം പറയുക ഒന്നിനേകുറിച്ചും ആകുലപ്പെടരുത് ദൈവം എപ്പോഴും എവിടേയും എന്നും കൂടേയുണ്ട് പ്രത്യാശയോടേ ജീവിക്ക ഹാപ്പി ന്യൂ ഇയർ ആശംസകൾ
@snehasuresh3171 Жыл бұрын
അമ്മേ മാതാവേ എൻെറ യാചനകൾ സ്വീകരിച്ചു എന്നെ അനുഗ്രഹിക്കണമേ
@josemanthanam44988 ай бұрын
God bless you 🙏
@jobimon7439 Жыл бұрын
അമ്മേ ഞങ്ങൾക്ക് വീടില്ല ഒരു വീടും ഞങ്ങളുടെ കടങ്ങളും എല്ലാം ഒന്ന് മാറ്റി തരേണമേ അമ്മേ 🙏
@johnat51012 жыл бұрын
Appuvinum Juliakum Oru Veedu Vanguban Anugrahikaname Amen ...Amen .... Hallelujah. ..... Hallelujah. Praise The Lord.
@helenjerome7986 Жыл бұрын
എന്റെ അമ്മേ, മാതാവേ , സഹോദരി ജാക്കൂലിനു പരിപൂർണ ആരോഗ്യം വീണ്ടെടുത്തു നൽകി അനുഗ്രഹിക്കേണമേ. അമ്മേ 🙏
@bindhulekha96443 жыл бұрын
എന്റെ ഒരുവർഷമായി വിൽക്കാൻ പറ്റാതിരുന്ന വസ്തു അമ്മയുടെ കാരുണ്യത്താൽ കച്ചവടം ആയി, യേശുവേ സത്രോത്രം യേശുവേ നന്ദി 💕❤🙏🙏🙏🙏🙏
@newmalayalamchristiansongs3 жыл бұрын
Praise the Lord. Ave Maria
@soniasunil7560 Жыл бұрын
Amme anugrahikkaname 🎉🎉🎉🎉🎉🎉🎉
@mathaikv17062 ай бұрын
എന്റെ അമ്മയെ പരിശുദ്ധ മാതാവേ എന്റെ മകളുടെ പഠനത്തോടുള്ള വിരശത മാറ്റി അവൾ എടുത്തിരിക്കുന്ന കോഴ്സ് നല്ല രീതിയിൽ പഠിക്കുവാൻ വേണ്ട കൃപ ലഭിക്കുവാൻ അമ്മയെ മാതാവേ പ്രാർത്ഥിക്കണമേ