തമ്പി സാറിന്റെ ഓർമ്മശക്തി യ്ക്ക് മാത്രം മതി അവാർഡിനർഹത.ആർക്ക് പറയാനാകും പണ്ട് സിനിമയിൽ വന്ന വരികളും ഏത് ഗാനം എന്നും... തിയ്യതി വരെ....🙏🙏
@rajumekkadan2955 Жыл бұрын
തമ്പി സർ മലയാള സിനിമയിലെ ഇത്രയും ആധികാരികമായി അറിയുന്ന തും പറയുന്ന തും ആയ മ ഹദ് വ്യക്തിത്വം ആദരവോടെ❤❤❤
@thomasca30172 жыл бұрын
ഓടയിൽനിന്നിൽ മാനത്തു ദൈവമില്ല എന്നഗാനം പിന്നീട് ഒഴിവാക്കി. വണ്ടികാര വണ്ടികാരാ എന്ന ഗാനം നന്നായിരുന്നു.ഇനിയും വയലാറിന്റെ 10 വർഷത്തെ ഗാനങ്ങൾ കൂടിയുണ്ട്. ഇപ്പോൾ 1965 ലാണ് നമ്മൾ.
@manohart552 жыл бұрын
Thank. U. Sir
@roysebastian-official2 жыл бұрын
തമ്പി സാർ ഒരു Living legend എന്നതിൽ അഭിമാനം. എത്രയെത്ര മധുരഗാനങ്ങൾ മലയാളത്തിന് സമ്മാനിച്ചു. തെളിഞ്ഞ ഓർമ്മകളും നന്മയുള്ള മനസ്സും.
@s.kishorkishor96682 жыл бұрын
of Course He's a living legend
@PremKumar-hf3lb2 жыл бұрын
അങ്ങു ഞങ്ങളോടൊപ്പം ആടിയും,പാടിയും,കഥകൾ പറഞ്ഞും ഇങ്ങനെ എപ്പോഴുമുള്ളപ്പോൾ ഞങ്ങളുടെ മനസും ഇങ്ങനെ സ്വസ്തമാണ്, ഒരു ആശ്വാസം.
@singerkollammohan2439 Жыл бұрын
മലയാളസിനിമയിൽ ഒരേയൊരു തമ്പി, അത് ശ്രീകുമാരൻ തമ്പി sir. അങ്ങേക്ക് എല്ലാ നന്മകളും നേരുന്നു 🙏🏽🙏🏽🙏🏽🙏🏽🌹💞🌹
@sabun79922 жыл бұрын
മലയാളത്തിന്റെ മഹാ പ്രതിഭ..തമ്പി സർ.എനിക്കേറ്റവും ഇഷ്ട്ടപ്പെട്ട ഗാന രചയിതാവ്.
@sajithkumar2032 жыл бұрын
കാറ്റിൽ, ഇളംകാറ്റിൽ എന്ന ഗാനം കേൾക്കുമ്പോഴെല്ലാം ഒരിളംകാറ്റിൻ്റെ സ്പർശം പ്രേക്ഷകർ അനുഭവിക്കുന്നു, ഇപ്പോഴും !
@sureshsreedharan2 жыл бұрын
ഒരു ഉറവയായി തുടങ്ങി പല ഉറവകളെ ചേർത്ത് വലുതായി വികസിച്ചു വരുന്ന നദി യെന്ന പോലെ വയലാറിൻ്റെ career വികസിച്ചു പടർന്നതെങ്ങിനെയെന്ന ഒരു മനോഹര വിവരണം തമ്പി സാറിൻ്റെ വാക്കുകളിൽ നിറഞ്ഞു നില്ക്കുന്നു.ഹൃദ്യം, മനോഹരം!!
@karmayogam1440 Жыл бұрын
Great congrats you are not only an all rounder in film industry but also a great singer sir God bless you
@haribabuk50632 жыл бұрын
തമ്പി സാറിന്റെ കഥകൾ ഗംഭീരം, തികച്ചും സത്യസന്ധമായ അവതരണം 🌹
@rahimaibrahim74132 жыл бұрын
ഓരോ വരിയും ഗാന സന്ദർഭവും ഞങ്ങളിലേക്ക് പകരുമ്പോൾ പോയകാലത്തിൻറ ഓർമ്മകൾ സിനിമ ആഘോഷമാക്കികാലം... ഇത്രയും ഓർമ്മശക്തി വർഷം സന്ദർഭം, വരികൾ കഥ....ആരാണ് പാടിയത്...ഈ പ്രായത്തിലും എല്ലാം ഓർത്ത് വച്ച്.... വയലാറിന്റെ...അർജ്ജുന സംഗീതം...തളിർവലയോ ... അങ്ങോട്ട് എത്തിയിട്ടില്ല.കാത്തിരിയ്ക്കുന്നു.
@tnkutty32602 жыл бұрын
Thampi സാറിന്റെ അപാരമായ അറിവിന്റെ മുന്പിൽ നമസ്കാരിക്കുന്നു. No comparison.
@gopalakrishnanb66442 жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടമുള്ള ശ്രീകുമാരൻതമ്പി സാർ...
@vrelaksАй бұрын
ഗാന വീഥി എന്ന തമ്പി സാറിൻ്റെ മലയാളഗാനചരിത്ര പരിപാടി ശ്രവിക്കാൻ കഴിഞ്ഞത് മഹാഭാഗ്യം🙏🙏🙏
ശ്രീകുമാരൻ തമ്പി സർ വണക്കം. ആദ്യകാലം തൊട്ടേ (1966-67 കാലഘട്ടം) ഞാൻ എട്ടാം ക്ളാസിൽ പഠിച്ചു കൊണ്ടിരിക്കുമ്പോഴാണ് ചിത്രമേള എന്ന സിനിമ കാണുന്നത്. അന്ന് ഞാൻ കരുതിയത് ഈ പാട്ടുകൾ എഴുതിയത് വയലാർ സാർ ആയിരിക്കും എന്നാണ്. പിന്നേയാണ് മനസ്സിലായത് ഈ അനശ്വര ഗാനങ്ങൾ പിറന്നത് അങ്ങയുടെ തൂലികയിൽ നിന്നായിരുന്നു എന്ന്. മതം പൊട്ടിചിരിക്കുന്ന മാനം മനം പൊട്ടി കരയുന്ന ഭൂമി എത്ര മനോഹരമാണ്. ഈ എപ്പിസോഡിൽ അങ്ങ് ഓടയിൽ നിന്നിലെ കാട്ടിൽ ഇളം കാറ്റിൽ ഒഴുകി വരും ഗാനം പി. സുശീലാമ്മ എന്ന് പറഞ്ഞത് തെറ്റാണ്. S. ജാനകിയമ്മയാണ് ഇത് പാടിയത്. S. ജാനകിയമ്മയുടെ തിരഞ്ഞെടുത്ത ഹിറ്റ്ളഗാനങ്ങളിൽ ഈ ഗാനവും ഉൾപ്പെടുത്തിയിട്ടുണ്ട്. താങ്കൾ സംവിധാനം ചെയ്തതും നിർമ്മിച്ചതും ആയ 95% സിനിമകളും കണ്ടിട്ടുണ്ട്. അന്ന് നസീർ സാറായിരുന്നു ഞങ്ങളുടെ ഹീറോ. ബന്ധുക്കൾ ശത്രുക്കൾ വരേയുള്ള അങ്ങയുടെ എല്ലാ സിനിമകളും കണ്ടിട്ടുണ്ട്. മലയാള സിനിമയിൽ അങ്ങും പി. ഭാസ്കരൻ മാഷും ആണ് സർവ്വകലാവല്ലഭന്മാർ.
@anjoommuhammedhidas17102 жыл бұрын
ഈ പാട്ട് പി സുശീല തന്നെയാണ് പാടിയത്
@sunilroyalnestedavanaparam51422 жыл бұрын
അതെ. P സുശീല ആണ് പാടിയിട്ടുള്ളത്.
@vsankar17862 жыл бұрын
മറ്റു ഗാനരചയിതാക്കളിൽ നിന്നും വയലാറിനെ വേറിട്ടു നിർത്തുന്ന ഒരു സംഗതി , കഥാസന്ദർഭത്തിനൊത്ത "ഭാവനാ ബിംബങ്ങൾ" തെരഞ്ഞെടുക്കുന്നതിലെ വൈദഗ്ദ്ധ്യവും വൈവിദ്ധ്യവുമാണ്. അതേപ്പറ്റി തുടർന്നുള്ള എപ്പിസോടുകളിൽ തമ്പിസാറിൻ്റെ അഭിപ്രായങ്ങളും വിവരണങ്ങളും ഉണ്ടാകുമെന്ന് കരുതുന്നു. പ്രതിഭാധനനായ തമ്പിസാറിന് പ്രണാമം.
@manojvayoth90052 жыл бұрын
വ്യത്യസ്ഥങ്ങളായ കുറേ അറിവുകൾ നൽകിയ ഒരു ഒരു episode.... ഗംഭീരം സാർ🙏🙏
@VinodKumarHaridasMenonvkhm2 жыл бұрын
വയലാറിന്റെ ഗാനങ്ങളാൽ ഇന്നത്തെ ഗാനവീഥിയും അതിമനോഹരം സർ 💟💟👍👍😍😍
@alluneed93852 жыл бұрын
The
@Ananya_anoop Жыл бұрын
ആകാശഗംഗയുടെ കരയിൽ " എന്ന ഓമനക്കുട്ടൻ എന്ന ചിത്രത്തിലെ ഗാനം പാടിയത് യേശുദാസ് ആണെന്നാണ് സാർ പറഞ്ഞത് - ശ്രീ. എ എം രാജയാണ് ആ ഗാനം പാടിയത്
@gopinathanpp98962 жыл бұрын
നല്ല അവതരണം. കൊല്ലം വണ്ടിക്ക് കുഞ്ഞാണ്ടിക്കൊരു കോളു കിട്ടി എന്ന ടൈറ്റിൽ ഗാനം ഓടയിൽനിന്ന് എന്ന സിനിമയിലാണെന്നു തോന്നുന്നു.🥰
@sreethampi1002 жыл бұрын
YES..It is in Odayil ninnu. But it has nothing to do with the subject.
@ratheeshkumar3892 жыл бұрын
അതെ
@rajeshponnappan11662 жыл бұрын
സർ, ഒരു സിനിമയ്ക്കു ക്യാമറയും ക്യാമറമാനും തീരുമാനിക്കപ്പെടുന്നതിനു മുമ്പ് വയലാറിനെത്തേടി ഓടിയിരുന്ന ഒരു കാലം. അദ്ധേഹത്തിന്റെ ഗാനങ്ങൾ എത്രയും കൂടുതൽ ചേർക്കാമോ അത്രയും നല്ലത് എന്നു ചിന്തിച്ചിരുന്ന നാളുകൾ അതിനാൽ തന്നെ സിനിമയ്ക്ക് അനുയോജ്യമല്ലെങ്കിൽ കൂടി കാലാതിവർത്തിയായ "മാനത്തു ദൈവമില്ല മണ്ണിലും ദൈവമില്ല" എന്ന ഗാനം ഇപ്പോളും കേൾക്കാൻ ഇഷ്ടം ( സിനിമയുടെ പിൻബലമില്ലാതെ ). പിന്നെ സംഗീതസ്നേഹം കൊണ്ടാകാം ആവശ്യമില്ലാതെ ഗാനങ്ങൾ തിരുകി കയറ്റിയ കാര്യത്തിൽ ( സീരിയലുകളിൽ ) തമ്പി സാറുമുണ്ട്, പിണങ്ങരുതേ.
@sreesankaran76942 жыл бұрын
Another rivetting episode.. we learn so much from these short segments. One cannot listen to "Muttathe Mullayil.." without feeling a tug at the heart, Vayalar essentially summarizing the storyline with his magical lyrics..
@abdullatheef730610 ай бұрын
തമ്പി സാറിന്റെ ഓർമശക്തി അപാരം പെരുമ്പാവൂർ കാരനായ ഞാൻ Mr C. P. D. Nayarude സുഹൃത്തും, ബിട്ടു വിൻന്റെ അദ്ധ്യാപകനും ആണ്
@kamaruddinmk56992 жыл бұрын
എഞ്ചിനീയരുടെ വീണ...! നന്ദി സാർ
@vinuanuzz12 жыл бұрын
സരസ്വതിദേവി അനുഗ്രഹിച്ച വയലാർ 48 ആം വയസ്സിൽ നമ്മെ വിട്ടു പിരിഞ്ഞത് ഒരു തീരാ നഷ്ടം തന്നെ 🙏🙏🙏
@jacobthomas66202 жыл бұрын
The death of Vayalar and Jayan , a serious blow to Malayalam cinema 😩
@s.kishorkishor96682 жыл бұрын
അമ്പലക്കുളങ്ങരെ എന്ന പാട്ടിലെ ഏറ്റവും വലിയ ട്വിസ്റ്റു o പൊട്ടിച്ചിരിപ്പിയ്ക്കുന്നതുമായവ സ്തുത അവസാനത്തെ വരികൾ ആണ്അങ്ങയോടി തു വരെ ചൊല്ലാത്ത കാര്യം അങ്ങിനെയവരെല്ലാം അറിഞ്ഞു പോയി
@sreeraj45312 жыл бұрын
അതേ 2007 ൽ ഒരു യാത്രയ്ക്കിടയിൽ കേട്ടപ്പോഴാണ് ആ വരികളുടെ അർത്ഥംശ്രദ്ധിച്ചത്. ആ പ്രേമം One way traffic ആണല്ലോയെന്ന് .
@drminicv32262 жыл бұрын
Ambala kkulangare.... Superb lyrics... 🙏🙏🙏
@drminicv32262 жыл бұрын
Thampi sir... Your songs are great 🙏🙏🙏
@vijayakrishnannair2 жыл бұрын
Nice information on singer Renuka Amma ,, sir 👍
@thomasjoseph95512 жыл бұрын
നമസ്തേ, തമ്പി സാർ🙏
@rajeshsmusical2 жыл бұрын
Ayisha super songs Susheelamma rocks
@അലങ്കാരപരിചയം Жыл бұрын
കല്യാണീ കളവാണീ ചൊല്ലൂ നീയാരെന്ന് - ഇത് മച്ചാട്ട് ഇളയത് എഴുതിയ ഒരു കൈ കൊട്ടി കളി പാട്ടാണല്ലോ. - വല്ലച്ചിറ രാമ ചന്ദ്രൻ
@shyamalabhaskaran-p6o Жыл бұрын
Thank u for ur valuable speech sir You are great
@deepug49902 жыл бұрын
Wishes for living legend of malayalam film field
@venugopalb59142 жыл бұрын
അരമണിക്കൂർ കടന്നുപോയത് അറിഞ്ഞില്ല. അങ്ങയുടെ ഓരോ ഭാഗവും കഴിയുമ്പോൾ അടുത്ത ഭാഗത്തിനായി കാത്തിരിക്കുകയാണ്. "ഓടയിൽ നിന്ന് " എന്ന ചിത്രത്തിലെ "അമ്മേ അമ്മേ അമ്മേ നമ്മുടെ അമ്പിളിയമ്മാവനെപ്പവരും ...." എന്ന പാട്ടാണ് എന്നെ കൂടുതൽ ആകർഷിച്ചത്. വാച്ചം, വ്യംഗ്യം എന്നിങ്ങനെ രണ്ട് അർത്ഥങ്ങൾ ഉള്ളതു കൊണ്ടാണത്. വാച്ചാർത്ഥത്തിൽ രാത്രിയായിട്ടും ചന്ദ്രനെ മാനത്ത് കാണുന്നില്ല എന്ന അർത്ഥം. വ്യംഗ്യാർത്ഥം. പപ്പുവിനെ ഈ കുട്ടി അമ്മാവൻ എന്നാണ് വിളിക്കുന്നത്. പപ്പുവിനെ രാത്രിയായിട്ടും കാണുന്നില്ല എന്നത്. "പഞ്ചാരയുമ്മയും വെണ്ണ നെയ്ച്ചോറുമായ് വന്നു വിളിക്കൂലേ....'' എന്നു പറയുമ്പോൾ കടുത്ത ദാരിദ്ര്യത്തിലായിരുന്ന ഈ മകൾക്കും അമ്മയ്ക്കും നല്ല ഭക്ഷണം കിട്ടാൻ തുടങ്ങിയത് പപ്പു വന്ന ശേഷമാണ് എന്ന സൂചനയും ഉണ്ടല്ലോ.
@kcvinu2 жыл бұрын
വാച്യം
@aarathynair62202 жыл бұрын
തമ്പി സർ നിങ്ങൾ മനോഹരമായി ആ ഗാനങ്ങൾ ആലപിക്കുന്നു. പക്ഷേ അത് യഥാർത്ഥത്തിൽ പാടുന്നവരുടെ വീഡിയോ കാണിച്ചിരുന്നുവെങ്കിൽ എന്റെ അഭിപ്രായത്തിൽ വളരെ വളരെ നന്നായിരുന്നേനെ.
@sreethampi1002 жыл бұрын
It is impossible. Copyright issue
@deenaprint58142 жыл бұрын
@@sreethampi100 butter l
@jacobthomas66202 жыл бұрын
Vayalar p bhaskaran thampi sir apporva prathibhakal. 60’s 70’s 80’s songs never die. Todays songs like kariyila pole
@andrewakslee64412 жыл бұрын
Great.. episode.. from..a.. legend Carry..on..sir
@ambikakumari5302 жыл бұрын
As usual another interesting episode Sir.👌👍
@ravimohankr15372 жыл бұрын
തമ്പി സാറേ ❤️
@swaminathan13722 жыл бұрын
മനോഹരം Sir..👌👌👌
@p.k.rajagopalnair21252 жыл бұрын
Late Vayalar Ramavarma continues to be the subject matter of discussion and Mr. Srikumaran Thampi"s portrayal of Vayalar as a lyricist , with special reference to the movie "Odayal Ninnu" brought out the late poet's fine capabilities as a fine lyricist o f his times. Vayalar along with music maestro Shri. Devarajan Master brought about a sea -change , as Malayalam music industry saw leaps and bounds in the years that followed. In addition to Vayalar , Mr. Thampi also brought to fore few unknown facts about the renowned singer late Mrs. Subbalakshmi and also about another singer Renuka , which came as something new to most of the listeners.
Thambi Sarinte Pattukalum kadhyodu chernnitullathayi valare undu. For Example : Poonthenaruvi enna cinimayil Hridayathinoru Vathil Smarana than manivathil. Ee ganam valre super anu, kadhakku yojicha pattu
@sreethampi1002 жыл бұрын
I am not talking about my songs now...
@VinodKumar-gx7wj2 жыл бұрын
Very interesting and informative session
@shajisankar6755 Жыл бұрын
Ashtapathi ganam annau
@rajeshsmusical2 жыл бұрын
Kaatil ilam kaatil what a song by Susheelamma in odaiyil ninnu
@kesavanvn36612 жыл бұрын
Very good episode sir.
@chandrasekharramamurthy2 жыл бұрын
🙏🙏നമസ്കാരം സർ.
@neurogence2 жыл бұрын
Looking very good nice shirt
@kuttappanKarthavu2 жыл бұрын
Renuka is mother of Anuradha sreeram
@Pradeep-snair2 жыл бұрын
❤️👍
@ashokanc94272 жыл бұрын
തമ്പിസാ റൊക്കെ കുഞ്ചാക്കോ എന്നൊക്കെപ്പറഞ്ഞാ മതി എന്ന് തോന്നുന്നു അതിനൊക്കെയുള്ള യോഗ്യതയേ അയാളെപ്പോലുള്ളവർക്ക് ഉള്ളൂ എന്നാണ് അറിയാൻ കഴിഞ്ഞത്
@sunilroyalnestedavanaparam51422 жыл бұрын
പ്രതിഫലം പലോർക്കും കൊടുക്കാറില്ലത്രെ. അതിനു പകരം അങ്ങേരുടെ excel glass company യി ൽ share എടുപ്പിക്കും. ദാർഷ്ട്യം, അഹങ്കാരം ഇതൊക്കെ കൂടപ്പിറപ്പായിരുന്നു.
@nishaantony70152 жыл бұрын
Sir will you appload the filim thiruvonam
@sreethampi1002 жыл бұрын
It is not available.
@unnikrishnansubhash55972 жыл бұрын
😊😊
@ambikaunnikrishnan45932 жыл бұрын
🙏🙏🌹❣️❣️
@kumarysavathyri87392 жыл бұрын
👍🙏🙏🙏
@sreekumarrs29592 жыл бұрын
🙏
@VtaliPaleri2 ай бұрын
മാപ്പിളപ്പാട്ടുകള്‍ വയലാറിന് വഴങ്ങിയിരുന്നില്ല.അക്കാര്യത്തിൽ ഭാസ്കരൻ മാഷും യൂസുഫലിയുമായിരുന്നു മുമ്പിൽ .ശ്രീകുമാരൻ തമ്പിയുടെ തരിവളകൾ ചേര്‍ന്നു കിലുങ്ങി മനോഹരമായിരുന്നു . പൂ മണക്കും പട്ടു കമീസ് പൂങ്കാതിൽ പൊന്നലിക്കത്ത് എന്നൊക്കെ എഴുതാന്‍ സാധിച്ചത് കോഴിക്കോട് വാസം കൊണ്ടായിരിക്കണം. പൈനാപ്പിള്‍ പോലൊരു പെണ്ണും മനോഹരമായിരുന്നു.
@vahidinchakkal34882 жыл бұрын
മനോരമ sundy സാപ്പിളിമെന്റിൽ ഞാൻ വായിക്കുന്നു .ഇത് പുതിയ തലമുറക്ക് വലിയനേട്ടം ഉണ്ടാക്കും .
@rks96072 жыл бұрын
"അവരുടെ കഥകളിൽ" എന്നല്ലേ
@mathewabraham36812 жыл бұрын
Muthasi mullayaano mukutti mullayaano?
@jacobthomas66202 жыл бұрын
Thampi sir just stuck in only some songs
@sreethampi1002 жыл бұрын
It is impossible to go through all songs. .
@vidyalabaidsthrissur83662 жыл бұрын
Sir oru samsayam, Kattil Elam Kattil ozhukivarum ganam padiyathu S Janakiyamma alle, thankal Suseela ennanu paranjathu. Atho P Suseela thanneyano ee pattu padiyathu
@sreethampi1002 жыл бұрын
P.suseela. No doubt
@vidyalabaidsthrissur83662 жыл бұрын
@@sreethampi100 Sir, Njan net nokki, S Janakiyamma anu Kattil Kattil elam Kattil enna Odayil ninnu enna ganam padiyathu
@anjoommuhammedhidas17102 жыл бұрын
@@vidyalabaidsthrissur8366 ശബ്ദം കേട്ടാൽ അറിയില്ലേ പി സുശീല തന്നെയാണ്
@harilal53772 жыл бұрын
@@vidyalabaidsthrissur8366 May be u searched katril enthan geetham.Or is it a tactic to get a reply from Thampi sir?
@sarikabinu22722 жыл бұрын
P. സുശീല.. No doubt
@sreevalsarajek12882 жыл бұрын
ഓടയിൽനിന്ന് എന്ന കഥ ഉത്ഭവിക്കുന്നതിന് കാരണമായൊരുകഥയില്ലേ?
@gafarlala91452 жыл бұрын
ഓ റിക്ഷ വാലയെ കുറിച്ച് ഒന്നും പറഞ്ഞില്ല.ഗഫാർ ലാല, മുംബൈ.
@jacobthomas66202 жыл бұрын
Sathyan master avismaraneeyamakiya , odayil ninnu. Thampi sir don’t give importance to Sathyan master in this movie 😩
@sreethampi1002 жыл бұрын
I am talking about songs .not actors or acting abilities.
@satheeshrg91762 жыл бұрын
സാർ മാനത്ത് ദൈവമില്ല, മണവാട്ടിയിലെ പാട്ടല്ലേ?ഓടയിൽ നിന്ന് പടത്തിൽ ആണോ?
@madhusoodananunniyattil94212 жыл бұрын
Yes! It is from the movie Odayil ninnu! Prem Nazir is acting in that scene! A.M.Raja only sang that song