ലോകവസാനം വരെ നിലനിൽക്കുന്ന മരണമില്ലാത്ത സംഗീതം കൊണ്ട് സമ്പന്നമായ നിത്യഹരിതഗാനങ്ങൾ | OLD IS GOLD

  Рет қаралды 705,332

Evergreen Malayalam Film Songs

Evergreen Malayalam Film Songs

Күн бұрын

Пікірлер: 164
@sadifharansasi7071
@sadifharansasi7071 Жыл бұрын
ഈ കാലഘട്ടത്തിൽ ജീവിച്ച് രിക്കുന്നതിന് കഴിഞ്ഞത് തന്നെ മഹാഭാഗ്യമായി കരുതുന്നു മഹാന്മാരായ വയലർ ദേവരാജൻ യോശുദാസ് ഭാസ്ക്കരൻ ശ്രീകുമാരൻ ജയചന്ദ്രൻ ജാനകി രവീന്ദ്രൻ ഇവരെ മലയാളം മറക്കുകയില്ല.❤❤❤
@sugathanm.ksugathan.m.k
@sugathanm.ksugathan.m.k Жыл бұрын
5:58 5:58 ln
@padmasree7339
@padmasree7339 Жыл бұрын
@mathewsjoseph4880
@mathewsjoseph4880 Жыл бұрын
70,80,90 കളില്‍ മലയാള സിനിമയുടെ സുവര്‍ണ്ണ കാലഘട്ടമായിരുന്നു...
@padmasree7339
@padmasree7339 Жыл бұрын
Yes
@BabuMilma-p9u
@BabuMilma-p9u Жыл бұрын
പഴയ കുട്ടി കാലത്തെക്ക് തിരികെ കൊണ്ടുപോകുന്ന പാട്ട് മനസ്സിന് നല്ല കുളിർമ്മ തന്നു
@neelakandantp9354
@neelakandantp9354 Жыл бұрын
ഞാൻ ഇപ്പോൾ ഈ ഈ വീഡിയോ ഗാനം കണ്ടപ്പോൾ..എപ്പോഴും നാം നായകരെ ശ്രദ്ധിക്കുന്നു.. എന്നാൽ ഞാൻ ആ അതുല്യ പ്രതിഭകളെ.. നമ്മുടെ പഴയ സിനിമകളെ സമ്പന്നമാക്കിയ പ്രതി നായകന്മാർ... ജോസ് പ്രകാശ്.. ഗോവിന്ദൻ കുട്ടി... എല്ലാ സിനിമകളിലും അവരുടെ പ്രകടനം ഓർത്തു നോക്കൂ...... നമ്മെ വിട്ടു പിരിഞ്ഞ എല്ലാ പ്രതിഭകൾക്കും പ്രണാമം..
@rajeev9397
@rajeev9397 Жыл бұрын
ഗാനങ്ങളുടെ bgm നിർവഹിച്ചവരെ കൂടി ഓർക്കുക.... രവി മേനോൻ, ശ്രീകുമാരൻ തമ്പി എന്നിവർ എഴുതുന്ന ലേഖനങ്ങളിലൂടെ...
@sivaprasadsurya7878
@sivaprasadsurya7878 Жыл бұрын
P😍😍😍
@jathink.v6978
@jathink.v6978 6 ай бұрын
​@sivaprasads😊😊 😊😊aurya7878
@sudarsananp1765
@sudarsananp1765 Жыл бұрын
പഴയ ഓർമ്മകൾ വീണ്ടും വരുന്നു. ഓർമ്മവച്ച നാൾ മുതൽ കേട്ട പാട്ടുകൾ. ഇനി ഒരു പഴയ നാൾ വന്നെങ്കിലെന്നു ആഗഹിച്ചു പോകുന്നു. ഒരിക്കലും മരണമില്ലാത്ത ഗാനങ്ങൾ ഇതിൽ പ്രവർത്തിച്ച എല്ലാ ആർട്ടിസ്റ്റിനും ഹൃദയം നിറഞ്ഞ ആശംസകൾ നേരുന്നു.🙏🙏🙏🙏🙏🙏🙏💗💗💗💗💗💗💗💗💗💗
@mohkerala4192
@mohkerala4192 Жыл бұрын
.
@Beenad-jj2sg
@Beenad-jj2sg Жыл бұрын
A
@davispj8338
@davispj8338 Жыл бұрын
മറക്കാൻ കഴിയില്ല. കൊണ്ടുപോകൂ ഞങ്ങളെ ആ മാമ്പഴ ചോട്ടിലേക്ക്.
@thanimanivas6996
@thanimanivas6996 2 ай бұрын
ഭൂമി ഉണ്ടായിട്ട് ഇതുപോലൊരു കാലഘട്ടം കഴിഞ്ഞുപോയിയിട്ടുണ്ടോന്ന് സംശയമാണ്. എന്തൊരു ദൈർഘ്യമായിരുന്നു, അറുപതുകളുടെയും, എഴുപതുകളുടെയും, എൺപതുകളുടെയും ദിവസങ്ങൾക്ക്..! അന്നത്തെ കവികളുടെ ഭാവനയാണെങ്കിൽ പറയാനുമില്ല.
@anilpykara1313
@anilpykara1313 Жыл бұрын
ഓരോ വാക്കുകളും എത്ര സുന്ദരമാണ്... പകരം ഇപ്പളോ...
@shajinkt5788
@shajinkt5788 Жыл бұрын
തൊപ്പിപാട്ട്.।।।।।ഞാൻ തിന്നത് ചക്കകുരു…..ഞാൻ വിട്ടത് ചക്ക…..💥💥💥😱
@preethapreethavenu1906
@preethapreethavenu1906 2 жыл бұрын
മനോഹരഗാനം അകാലഘട്ടവും ആ കലാകാരന്മാരും മറക്കില്ല ഓർമകൾക്ക് മരണമില്ല... ജയൻസാർ... നസീർസാർ... സത്യൻമാഷും.. വയലാർ... ബാബുരാജ്.. P ഭാസ്കരൻ ...
@babyk1564
@babyk1564 Жыл бұрын
Mqlqyalmsogo😮 CR no
@arunakumartk4943
@arunakumartk4943 Жыл бұрын
"തെറ്റി "ലെ പള്ളിയരമന വെള്ളിയരമനയിൽ എന്ന Pസുശീല ആലപിച്ച്, ഷീല അഭിനയിച്ച ഗാനം അതി മനോഹരം.❤❤
@theoratorshuhaib3184
@theoratorshuhaib3184 Жыл бұрын
ശ്രീ. വയലാർ, ശ്രീ. പി. ഭാസ്കരൻ, ശ്രീ. ONV ശ്രീ. ശ്രീകുമാരൻ തമ്പി ശ്രീ. യൂസഫലികേച്ചേരി, ശ്രീ. G ദേവരാജൻ ശ്രീ. MS ബാബുരാജ് ഇവർ മലയാള സിനിമയുടെ മുത്തു ചിപ്പികൾ തന്നെ ശ്രീ. യേശുദാസ് ന്റ വായിൽ നിന്ന് ബഹിർഹമിക്കുന്ന സ്വരമാധുരി ഇനി ഇങ്ങനെയുള്ള വർ ഉണ്ടാകുമോ ❤❤❤❤❤
@eastmanmg8801
@eastmanmg8801 Жыл бұрын
ശ്രുതി മനോഹരമായ ഗാനംഅഭിനയച്ചക്രവർത്തിനി ഷീലാമ്മ യുടെ അഭിനയതോടു ചേർന്നപ്പോൾ അതിമനോഹരം 🌹🌹🌹🌹🙏🙏🙏🙏
@narendransivaramannair368
@narendransivaramannair368 2 жыл бұрын
ഒരിക്കലും തിരിച്ചു വരാത്ത സുവർണകാലം.
@shyamlalc6359
@shyamlalc6359 Жыл бұрын
നിർത്തശാല ആശാമേധം ഈ സിനിമ യെല രംഗങ്ങൾ കാണാൻ കഴിഞ്ഞു സന്തോഷം 🎉
@abbasmahin919
@abbasmahin919 2 жыл бұрын
Abbas.m. m.choloor. valapad. This all songs in the momery Passed away my life. Hert touching emotional.reailly memorrable forget.....
@anilhari9901
@anilhari9901 Жыл бұрын
ഓർമ്മകൾ മരിക്കുമോ!!!❤️❤️❤️
@Sanujaa
@Sanujaa Жыл бұрын
മരിക്കും
@jamesct5580
@jamesct5580 Жыл бұрын
Veryhappy veryhappy.god.ok
@asokankalakoduvath288
@asokankalakoduvath288 2 жыл бұрын
എത്ര കേട്ടാലും ഇന്നും പുതുമയുള്ള ഗാനം
@ajithakumaritk1724
@ajithakumaritk1724 2 жыл бұрын
very beautiful pictuarisation !
@ravimrpcode8356
@ravimrpcode8356 Жыл бұрын
വളരെ നല്ല സെലക്ഷൻ
@yamunasathya3930
@yamunasathya3930 2 жыл бұрын
എല്ലാം നല്ല പാട്ടുകൾ,, കാറ്റ് അടിച്ചു 😔😔😔
@yamunasathya3930
@yamunasathya3930 2 жыл бұрын
ആരാ എന്റെ കമെന്റ് ലൈക്‌?
@appukk6899
@appukk6899 2 жыл бұрын
പഴയ കാല ഗാനം പോലെ മനോഹർ വും അർത്ഥ 'വ്യാപ്തിയും സൗകുമാര്യവും ഹൃദയഹാരിയുമായ ശാനങ്ങൾ തന്നെയാണ്
@appukk6899
@appukk6899 2 жыл бұрын
ഇപ്പേൾ അത്ര പറ്റുന്നില്ല വെറും ചാട്ടവും കോമാളി യുമായിടുന്നു പുതിയ തലമുറ വിശേഷം
@vsdavid3113
@vsdavid3113 Жыл бұрын
Davis.v.f
@jamesct5580
@jamesct5580 Жыл бұрын
Godverygod. Ok.
@deepak.p9129
@deepak.p9129 Жыл бұрын
പാൽപായസത്തിൽ കല്ല് കടി പോലെ ആണ് പരസ്യം
@shobha9370
@shobha9370 Жыл бұрын
എന്റെ അച്ഛന്റെ ഇഷ്ട ഗാനം❤😔😔😔
@archanaachu6654
@archanaachu6654 Жыл бұрын
Athe e pattukal oke tv yil varumpo paze kalathe krichoke parayum athu kelkan nalla rasam anu
@resmimanikantan9909
@resmimanikantan9909 Жыл бұрын
സ്വര്‍ഗപുത്രി.... എന്റെ അച്ഛനും ഒരുപാട് ഇഷ്ടമായിരുന്നു, നന്നായി പാടുകയും ചെയ്തിരുന്നു😢❤
@lakshamanantl8192
@lakshamanantl8192 2 жыл бұрын
Ethra kettalum marhicarathapattukal
@venkatasubramanian228
@venkatasubramanian228 2 жыл бұрын
Super ganangal. Old is gold
@balakrishnankp4876
@balakrishnankp4876 2 жыл бұрын
എത്ര തവണ കേട്ടാലും മതിവരാത്ത അനശ്വര ഗാനങ്ങൾ .
@akuttappan
@akuttappan Жыл бұрын
L21P
@akuttappan
@akuttappan Жыл бұрын
Vvf
@MusthafaPattillath-js2hk
@MusthafaPattillath-js2hk 9 ай бұрын
ഇത്ര കേട്ടാലും മതിവരില്ല
@sitarama2391
@sitarama2391 2 жыл бұрын
Malayalam songs old songs wonderful Bangalore
@sreeranjini1834
@sreeranjini1834 Жыл бұрын
ഈ പാട്ടുകൾ കേൾക്കുമ്പോൾ കുട്ടിക്കാലം മാത്രമല്ല, അന്നത്തെ കൂട്ടുകാരെയും ഓർമ്മുപ്പിക്കുന്നു, അതിലും മികച്ച മറ്റൊരു കാര്യം അന്നത്തെ സൈക്കിൾ യജ്നം എന്ന ഒരു കലയാണ്, എത്ര രസമായിരുന്നു, അവിടെ ഈ പാട്ടുകൾ ഒക്കെവയ്ക്കും, ഡാൻസ് പഠിക്കാത്ത പെൺകുട്ടികൾ മനോഹരമായി ഡാൻസ് ആടും, കഷ്ടപ്പാട് നിറഞ്ഞ കാലമായിരുന്നെങ്കിലും ഇന്നത്തേക്കാൾ എത്രയോ മേലെയായിരുന്നു, അതൊരു സ്വപ്നം പോലെ 😢😢😢
@abdulnazarnazar607
@abdulnazarnazar607 Жыл бұрын
എക്കാലത്തും നസീർ സാർ ❤️❤️❤️❤️
@jalaja.p6486
@jalaja.p6486 Жыл бұрын
😅😅 GM pi
@pranavbinoy4405
@pranavbinoy4405 Жыл бұрын
Muhammad Rafi Sahab +Mehboob Bhai + Kamukara sir + MS Baburaj Mash + Salil Choudhary Master + V.Dakshinamoorthy Swami + Raghavan Mash + Raveendran Mash + Ravindra Jain Sir + Bombay Ravi Sir + Noushad Ali Sir + Rajkamal Sir + Kannur Rajan Sir + KJ Joy Sir + Yesudas = Indian Music ❤️❤️❤️❤️🔥🔥🔥🔥🙏🙏🙏
@anilraj-ko1eq
@anilraj-ko1eq 2 жыл бұрын
old is really gold,Thanks very much Evergreen malayalam Film songs.
@sobhakrishnan9834
@sobhakrishnan9834 Жыл бұрын
Super👍👍👍👍
@sathyanathank7188
@sathyanathank7188 8 ай бұрын
ഉണ്ട്. ഇത് ജീവനുള്ള ഗാനങ്ങൾ
@ramachandrannair3373
@ramachandrannair3373 Жыл бұрын
Golden voice of Dasettan 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️
@vijeeshvk5889
@vijeeshvk5889 Жыл бұрын
❤❤❤നൊസ്റ്റാൾജിയ 😍
@shibumarayooran7779
@shibumarayooran7779 Жыл бұрын
03/09/2023 ഈ പാട്ടുകൾ കേൾക്കുന്നു.
@smellofrain8538
@smellofrain8538 9 ай бұрын
2030-ൽ കേൾക്കുന്ന ഞാൻ❤❤❤❤❤❤
@udhayankumar9862
@udhayankumar9862 11 ай бұрын
എത്ര തവണ കേട്ടാലും കേട്ടാലും മതി വരാത്ത ഗാനങ്ങൾ വീണ്ടും വീണ്ടും കേൾക്കുന്നവർ ഉണ്ടോ
@udhayankumar9862
@udhayankumar9862 11 ай бұрын
2023 ഡിസംബർ 15 നു ശേഷവും ഈ ഗാനങ്ങൾ ഇപ്പോഴും കേൾക്കുന്നവർ ഉണ്ടോ
@sathianil6179
@sathianil6179 11 ай бұрын
22/12/23
@abhinavswathi3613
@abhinavswathi3613 11 ай бұрын
22/12/23
@hsvijayan1962
@hsvijayan1962 10 ай бұрын
11/01/2024
@susandavid8407
@susandavid8407 10 ай бұрын
12/1/24
@sudhakaranp399
@sudhakaranp399 10 ай бұрын
ഇല്ല
@remanikuttykg3436
@remanikuttykg3436 Жыл бұрын
സുന്ദര ഗാനങ്ങൾക്ക് നമോവാകം
@vasumk6767
@vasumk6767 Жыл бұрын
തിരിച്ചു കിട്ടാത്ത കുട്ടിക്കാലം
@MinefortKerala
@MinefortKerala Жыл бұрын
സ്വാർഗ പുത്രികൾ ഭൂമിയിൽ സ്വർഗീയമായും പഠിത്തിമിർക്കുന്നു 👍
@abrahampg9392
@abrahampg9392 Жыл бұрын
അടിപൊളി പാട്ട്
@sujathakalathil1622
@sujathakalathil1622 Жыл бұрын
Super song
@jayarajka5373
@jayarajka5373 11 ай бұрын
മനോഹരം മാത്രം
@georgethomas4686
@georgethomas4686 Жыл бұрын
Jose prakash, Prem Nazir, Sheila
@thomasjacob9225
@thomasjacob9225 Жыл бұрын
Old memories and I'M so excited🚂🚋🚃🚋🚃🚋🚃 Nazeer SR 9/7/2023
@vijayanp827
@vijayanp827 Жыл бұрын
Always my favourite is Old is Gold
@nirmalacm4447
@nirmalacm4447 Жыл бұрын
ഒരു പാട് പിന്നോട്ട് പോയി സന്തോഷം തോന്നുന്നു❤
@NarayananvkNarayanan-ov1rs
@NarayananvkNarayanan-ov1rs Жыл бұрын
Iamverylikeyourbeautifulmusiecutevideocongrats
@prasannank.s8869
@prasannank.s8869 Жыл бұрын
ഷീല ചേച്ചി പാടി യുള്ള അഭിനയം ഇന്നത്തെ നടികൾ അതിന്റ വേട്ടത് വരില്ല ചേച്ചിയോട് എനിക്കുള്ള സ്നേഹം അമ്മ യെപോലെ യാണ് ഞാൻ ഇന്നും ഷീല അമ്മ എന്ന് വിളിക്കുന്നു
@krishithottam6210
@krishithottam6210 Жыл бұрын
Manveedukalude kaalam❤
@neelakandandhanajayan3202
@neelakandandhanajayan3202 2 жыл бұрын
Old Is Gold... 👍👍❤️❤️
@sanalkumar2056
@sanalkumar2056 2 жыл бұрын
Sheelamma,,is,,the,,,proud,,of,,,Malayalam,,,film,,world,,,,,,
@krishannunkuttykarishanunk7540
@krishannunkuttykarishanunk7540 Жыл бұрын
ഗുഡ്
@krishannunkuttykarishanunk7540
@krishannunkuttykarishanunk7540 Жыл бұрын
👌👌👌👌👌🌹🌹
@jollydavis7371
@jollydavis7371 2 жыл бұрын
💕👌💕👌🌹👏
@archanaachu6654
@archanaachu6654 Жыл бұрын
Annu colour anenkil manoharamaya sthalangal kanamayirunnu
@ksukumaran8968
@ksukumaran8968 2 жыл бұрын
Correct
@leelabab933
@leelabab933 Жыл бұрын
ഈഗാനരംഗത്തിൽവയലാറിനെകാണാം
@SD-dt6qe
@SD-dt6qe 2 жыл бұрын
👌👌👌👌🌹🌹
@henryjoseph7792
@henryjoseph7792 Жыл бұрын
Very nice song, Like very much 🎉
@vijeshm5585
@vijeshm5585 Жыл бұрын
Wonderful
@RajagopalaPilla-m5c
@RajagopalaPilla-m5c Жыл бұрын
ഇപ്പോഴത്തെ സംഗീതാഭാസ വും ഇതു തമ്മിൽ ഉപമിക്കാൻ പോലും പറ്റുമോ....😅
@yousephm3482
@yousephm3482 Жыл бұрын
മനസ്സിന് ഒരു കുളിർമ കുട്ടിക്കാലം ഓർമ വരുന്നു ആ പട്ടിണിക്കാലത്തെ വയർ നിറച്ചിരുന്ന പാട്ടുകൾ ഒരിക്കൽ കൂടി ആ കാലം വരുമോ വന്നെങ്കിൽ
@VargeesVarkkki
@VargeesVarkkki Жыл бұрын
-
@kausalyakuttappan2655
@kausalyakuttappan2655 Жыл бұрын
😢😢😢👍❤❤❤👌👌👌🙏🙏
@unnimadhavanav1060
@unnimadhavanav1060 Жыл бұрын
Ppp⁰⁹ 12:02
@SubramanianC-sx1ri
@SubramanianC-sx1ri Жыл бұрын
ശരിയാ
@padmasree7339
@padmasree7339 Жыл бұрын
❤❤❤❤
@AsokanKamala
@AsokanKamala Жыл бұрын
Super
@muralidharanpilla5081
@muralidharanpilla5081 2 жыл бұрын
പ്രിയപ്പെട്ട Dr മലയാള വാക്കുകൾ കൂടി ഉപയോഗിക്കണേ 👍
@sivanandhan.t.e
@sivanandhan.t.e Жыл бұрын
😮
@shirleypurushothaman245
@shirleypurushothaman245 Жыл бұрын
Old is gold
@DevanKaruvath
@DevanKaruvath Жыл бұрын
ചെറുപ്പത്തിൽ കണ്ടശ്ശാംകടവ് കേണ്ട സ്ടാക്കി സിൽ കണ്ട പടം
@sheenaravi5288
@sheenaravi5288 2 жыл бұрын
Supper
@muhammedcp6293
@muhammedcp6293 Жыл бұрын
Nizalattam adi varsham releesi
@UnniUnni-f7e
@UnniUnni-f7e Жыл бұрын
സത്യത്തിൽ വാക്കുകൾ ഇല്ല പറയാൻ 👍🙏
@sunilkumarp3741
@sunilkumarp3741 2 жыл бұрын
🌹🌹🌹🌹🌹🌹🌹🌹🌹
@antonykv7296
@antonykv7296 2 жыл бұрын
Maranamillatha സ്വർഗ്ഗ സംഗീതം
@Pmk1962
@Pmk1962 10 ай бұрын
My favourite song❤
@sulaimansulaiman2613
@sulaimansulaiman2613 2 жыл бұрын
ലോകത്തിനു അവസാനമിലല്ലെന്നുള്ള കാര്യം അറിയില്ലേ
@pmsreenivasan4470
@pmsreenivasan4470 Жыл бұрын
Hindlsong
@somanadhanc2211
@somanadhanc2211 2 жыл бұрын
പ്രേംനസീർ, സത്യൻ, വയലാർ, p ഭാസ്കരൻ, ബാബുരാജ്, ദേവരാജൻ, യേശുദാസ്, ഇവർ, എക്കാലത്തും, മലയാള, ചലച്ചിത്ര ശാഖ യിലെ സൗകുമാര്യം.
@MCKannan1
@MCKannan1 Жыл бұрын
ശ്രീകുമാരൻ തമ്പിയെ വിട്ടുപോയോ
@umauuma3889
@umauuma3889 Жыл бұрын
X
@rajeev9397
@rajeev9397 Жыл бұрын
Srekumaran thambi.....?
@SurendranathNath-pt8ct
@SurendranathNath-pt8ct Жыл бұрын
😊😊😅❤❤❤
@nattuvallyjayachandran7262
@nattuvallyjayachandran7262 Жыл бұрын
0
@krishannunkuttykarishanunk7540
@krishannunkuttykarishanunk7540 Жыл бұрын
👌
@anithamohan6934
@anithamohan6934 2 жыл бұрын
O!mygod
@sureshnair2950
@sureshnair2950 Жыл бұрын
Veentum oru yawvanam
@Mohan-rv2vl
@Mohan-rv2vl Жыл бұрын
👌👍🙏🌹🥰🙏
@sukumaranm2142
@sukumaranm2142 Жыл бұрын
Jeeviçhirikkunnà vasandam
@sukumarank7844
@sukumarank7844 Жыл бұрын
😊
@b.krajagopal5199
@b.krajagopal5199 Жыл бұрын
Unequivocal!
@AsokanKamala
@AsokanKamala Жыл бұрын
👍
@AsokanKamala
@AsokanKamala Жыл бұрын
Super
@sukumaranm2142
@sukumaranm2142 Жыл бұрын
ഷീല ക് കോൺഗ്രാറ്റ്ലഷൻസ്
@AjayaghoshParameswaran
@AjayaghoshParameswaran 27 күн бұрын
Udhayakumarea nenaku eoaru chotyam mathrameaollo.
@SureshBabu-vj7uf
@SureshBabu-vj7uf 2 жыл бұрын
ഇതിന് എന്തുകമന്റിടാന അതും ദേവ സംഗീതത്തിന് കേട്ട് ആസ്വദിക്കുക അതേ ചെയ്യാൻ പറ്റു
@saraswativarikottil4076
@saraswativarikottil4076 Жыл бұрын
Un
@ambilipillai4721
@ambilipillai4721 Жыл бұрын
⁰0o⁰⁹ol
@kaliyanisanthamma3127
@kaliyanisanthamma3127 Жыл бұрын
o
@ramakrishnanramakrishnan2578
@ramakrishnanramakrishnan2578 Жыл бұрын
F hu tu bu Mo q
@nazar-ve8km
@nazar-ve8km Жыл бұрын
​@@saraswativarikottil4076😂😢😮😊
@madhukuttappan9192
@madhukuttappan9192 2 жыл бұрын
🥰🥰🥰
@anirudhankochukunju1945
@anirudhankochukunju1945 Жыл бұрын
Newmalamnee
@infocountry16
@infocountry16 Жыл бұрын
Sathyan Maash, Nazir Madhu
@anirudhankochukunju1945
@anirudhankochukunju1945 Жыл бұрын
Malamsomg
@krishnank9775
@krishnank9775 2 жыл бұрын
My
@krishnankuttynairkomath1964
@krishnankuttynairkomath1964 2 жыл бұрын
❤️❤️❤️👏👏👏🌹🌹🌹👍👍👍💋💋💋🤩🤩🤩🎁🎁🎁😍😍😍🎖️🎖️🎖️💘💘💘🌎🌍🌏💘💘💘🏆🏆🎖️🎖️🎖️🏆🏆🥰🥰🥰
@mohananalora8999
@mohananalora8999 Жыл бұрын
ഈ ഗാന രംഗത്ത് ജോസ്പ്രകാശ് പ്രേം നസീറിനെ കടത്തിവെട്ടി .... സൗന്ദര്യത്തിന്റെ കാര്യത്തിൽ പ്രേം നസീറിന് ശ്രീകൃഷ്ണന്റേതാണെങ്കിൽ ജോസ് പ്രകാശിന് ശ്രീരാമന്റേതാണ് ...
@Mp.prakash-d7m
@Mp.prakash-d7m Жыл бұрын
❤❤😅😅😅😅❤
@anithamohan6934
@anithamohan6934 2 жыл бұрын
Q43hai
@geetapuri8467
@geetapuri8467 2 жыл бұрын
Supper
@sebastianpjs6728
@sebastianpjs6728 Жыл бұрын
Very nice songs
@vijeshm5585
@vijeshm5585 Жыл бұрын
Super
@Subru-fc9lc
@Subru-fc9lc 10 күн бұрын
@gopalakrishnanK-f3c
@gopalakrishnanK-f3c Жыл бұрын
Super
@Chandrankalady
@Chandrankalady Жыл бұрын
Supper
@lakshmiraghavan1749
@lakshmiraghavan1749 Жыл бұрын
super
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 113 МЛН
One day.. 🙌
00:33
Celine Dept
Рет қаралды 64 МЛН
How Many Balloons To Make A Store Fly?
00:22
MrBeast
Рет қаралды 170 МЛН
പഴയ പാട്ടുകൾ/Old Malayalam Songs
19:56
music world
Рет қаралды 1,4 МЛН
How To Choose Mac N Cheese Date Night.. 🧀
00:58
Jojo Sim
Рет қаралды 113 МЛН