സഹോദരങ്ങളെ, തുടകക്കാരായ മരപ്പണിക്കാർക്ക് വേണ്ടുന്ന നല്ല കുറെ ടൂൾസ് ലിങ്ക് ഡെസ്ക്രിപ്ഷൻ ബോക്സിൽ കൊടിത്തിട്ടുണ്ട്. ആവശ്യം ഉള്ളവർക്ക് വാങ്ങാവുന്നതാണ്
@bijuk.r69113 жыл бұрын
പച്ചമരത്തിന്മേൽ സുഗമായിട്ട് തുളയ്ക്കാം. പക്ഷെ ഉണങ്ങി ചുക്കടിച്ച മരത്തിന്മേൽ പണി പാളും കാരണം ബിറ്റിന്റെ മൂർച്ച പെട്ടെന്ന് പോകുന്നു മാത്രമല്ല ബിറ്റു ഒടിയാനും സാധ്യത യുണ്ട്. അതുകൊണ്ട് ഡ്രില്ലിങ് മെഷീൻ കൊണ്ട് അടുപ്പിച്ചു ഹോൾ ചെയ്യുക അതിനു ശേഷം റൂട്ടർ കൊണ്ട് അധികം ലോഡ് വരാത്ത രീതിയിൽ ഹോൾ ചെയ്യുക 10mm ബിറ്റായാൽ പെട്ടെന്ന് ഒടിയില്ല. തുള വരുന്ന ഭാഗത്തു കമ്പുകേട്, വരുത്തക്കേട് എന്നീ പ്രശ്നങ്ങൾ വന്നാൽ 8mm ഡ്രിൽ ബിറ്റുകൊണ്ട് അടുപ്പിച്ചു നന്നായി തുളച്ചു കൊടുത്താൽ വളരെ ഭംഗിയായി ഹോൾ ഫിനിഷ് ചെയ്യാം. പരമാവധി വരനിർത്തി ഹോൾ ചെയ്യുക അതിനു ശേഷം ഉളി ഉപോയോഗിച്ചു ഹോൾ ഫിനീഷ് ചെയ്യുക. വിഡിയോയിലൂടെ കണ്ടു പഠിക്കാൻ പറ്റിയ പണിയല്ല മരപ്പണി. ഒരു കാരണവശാലും തുടക്കക്കാർ മെഷീൻ ആദ്യം ഉപയോഗിക്കരുത് ഈ പണി ചെയ്തു നല്ല പരിശീലനം കിട്ടിയ ആളാണ് ഈ വീഡിയോ ചെയ്യുന്നത് . അതുപോലെ ഒക്കെ ചെയ്യാൻ ശ്രമിച്ചു വെറുതെ കയ്യിലെ വിരലുകളുടെ എണ്ണം കുറക്കണ്ട
@catchart24573 жыл бұрын
വില എറിയ നിർദേശം.........
@johneythomas18913 жыл бұрын
കൊള്ളാം ബ്രോ നല്ല നിർദേശം
@raheemraheem70663 жыл бұрын
പണി മുഴുവൻ വീഡിയോ കണ്ടു പഠിക്കാൻ പറ്റിയില്ലെങ്കിലും ഏകദേശം ഐഡിയകൾ കിട്ടും.... പിന്നെ നമ്മുടെ സ്കിൽ അനുസരിച്ചു നമുക്ക് തന്നെ പല ഐഡിയകളിലൂടെയും ആശാരി പണി വൃത്തിയായി ചെയ്യാം
@catchart24573 жыл бұрын
കൃത്യമായ മറുപടി
@velayudhankk8893 жыл бұрын
ഇതുപോലെ തെ തല്ലി പൊളി റൂട്ടർ ഉബയോഗിച്ചല്ല. ബിറ്റ് പൊട്ടും താടിയും കേടാകും. പൈസ ഇറക്കി മക്കിടായുടെ റൂട്ടർ വാഗുന്നത് നന്നായി രിക്കും.. തുളകാൻ ന് മറ്റു ഏതു പണിക്കു നല്ലത്. (Kl54)😄🙏🙏🙏
@vishnutp34303 жыл бұрын
കുടുമ റൂട്ടർ കൊണ്ട് ഉണ്ടാക്കുമ്പോ ആദ്യം cuttar കൊണ്ട് വരകോൽ ഇട്ട ഭാഗത്ത് cutt ചെയ്താൽ ഒന്നുടെ സുഖം ആയി എടുക്കാൻ പറ്റും
@Sridharsalmeda3 жыл бұрын
🙏🙏#salmedawoodworking
@vasudevan85552 жыл бұрын
Yes
@premlalpremlal4532 жыл бұрын
ഇതിനെക്കാളും നല്ല method വേറെ ഉണ്ട് very essy and very safe അറിയാനാഗ്രഹം ഉണ്ടങ്കിൽ എനിക്ക് അറിയാവുന്നത് പറഞ്ഞു തരാം
@print7422 жыл бұрын
പറയൂ bro
@devasyasmart48212 жыл бұрын
കുടുമ വെട്ടുമ്പോൾ വര ഇട്ട ഭാഗത്ത് ആവശ്യമായ ആഴത്തിൽ കട്ടർ ഉപയോഗിച്ച് കട്ട് ചെയ്യുക . ശേഷം കുടുമ ചെയ്യേണ്ട തടിയുടെ വലതു വശത്ത് ഈ തടിയുടെ ദിശയ്ക്കു വിപരീതമായി അതായത് ഇംഗ്ലീഷിലെ ക്യാപ്പിറ്റൽ T യുടെ രൂപത്തിൽ ഒരേ ഘനമുള്ള മറ്റൊരു തടി വയ്ക്കുക . ഇനി റൂട്ടറിന്റെ വലതു വശം , വലതു വശത്തു വച്ച തടിയിൽ താങ്ങി നിർത്തി ഉപയോഗിയ്ക്കുക . കൂടുതൽ നീയന്ത്രണം കിട്ടും .
@akhilkrishnakripa1313 жыл бұрын
ഒരുപാട് ഉപകാരപ്രദമായ വീഡിയോ....... ഒരുപാട് നന്ദി....😍
@catchart24573 жыл бұрын
ഡിയർ.. ഈ വാക്കുകൾക്കു നന്ദി
@akshayrajesh98743 жыл бұрын
പലരും സ്പ്രിങ് രീതിയിൽ തുള ഇടുന്ന കണ്ടിട്ടുണ്ട്.... ബട്ട് ഇതിൽ പറഞ്ഞ രീതി കുറച്ചു സിമ്പിൾ ആണ്... തുടക്കക്കാർ ഇങ്ങനെ ചെയ്യുന്നതാണ് നല്ലത്... റൂട്ടറിന്റെ ഒരു പാത്തി തടിയിൽ ഇരിക്കുന്നകൊണ്ട് തന്നെ വളരെ സേഫ്റ്റിയും ആയിരിക്കും.....
@satheeshsadasivan80753 жыл бұрын
Athanu mortising bit
@basheerbasheer21723 жыл бұрын
Spring രീതിയിൽ അതാണ് കുറച്ച് കൂടെ എളുപ്പം
@Sridharsalmeda3 жыл бұрын
🙏🙏#salmedawoodworking
@shihab34593 жыл бұрын
വളരെ ഉപകാരമുള്ള വീഡിയോ ഇനിയും ഇത് പോലെ വീഡിയോ വേണം
@serialmeet88533 жыл бұрын
Yes
@Sridharsalmeda3 жыл бұрын
🙏🙏#salmedawoodworking
@woodhouseinteriors84713 жыл бұрын
ഹാൻഡ് ടൂൾസ് ഉപയോഗിക്കുന്നതിന് മുൻപ് ... മെഷീൻപരിചയപ്പെടുത്തുക, സേഫ്റ്റി മുൻകരുതലുകൾ, എന്തെല്ലാമാണന്ന് പറയുക. ഇപ്പോൾ ഏറ്റവും കൂടുതൽ അപകടം ഈ മേഖലയിൽ ആണ്.
@catchart24573 жыл бұрын
ഗ്രേറ്റ്.. information
@Sridharsalmeda3 жыл бұрын
🙏🙏#salmedawoodworking
@5phutsangtao-iQ3 жыл бұрын
you do very well
@catchart24573 жыл бұрын
Lot of Thanks dear
@rajeeshpb30803 жыл бұрын
റൂട്ടറിൻ്റെ സെയ്ടിൽ ഉള്ള ലോക്ക് ഫ്രീയാക്കി വെയ്ക്കുക. എന്നിട്ട് റൂട്ടറിൻ്റെ മുകൾഭാഗത്തേക്ക് വിറ്റ് കാണാത്തെ രീതിയിൽ ഫിറ്റ് ചെയ്യുക ' അതാണ് നല്ലത്
@catchart24573 жыл бұрын
താങ്ക്സ് ബ്രോയെ
@deepu76943 жыл бұрын
ഫസ്റ്റ് വ്യൂ.... ഫസ്റ്റ് ലൈക്... ഫസ്റ്റ് കമെന്റ്... ബാക്കി വീഡിയോ കണ്ടിട്ട്...
@catchart24573 жыл бұрын
First heartful love😍
@deepu76943 жыл бұрын
@@catchart2457 💙💙💙💙💙💙💙
@renjithsuma14853 жыл бұрын
ബാക്കിലെ യെല്ലോ ഇട്ടില്ലെകിൽ.. നട്ടിൽ അജസ്റ്റ് ചെയ്തു .തുളക്യായാം 👍👍💕💕
കട്ടർ കൊണ്ട് സൈഡ് ഒന്ന് കിറി ഒന്ന് വിട് എന്നിട്ട് റൂട്ടർ അടി അല്ലകിൽ അടിക്കുമ്പോൾ കേറി പോകും.അന്നേരം പൊടിയുട്ട് അടക്കേണ്ട ഗതി വരും വുഡ്ഫിൽ കൈയിൽ ഉണ്ടോ. പോകുന്നടാം മൊത്തം വൈസ് കൊണ്ട് പോകാൻ പറ്റൂല ഒരു ഡസ്ക് അടിച്ചു 2പിസ് തറച്ചു എളുപ്പം അടികം അതും ഈ റൂട്ടർ വേണ്ടാ ഇത് വെച്ച് തുള പാട പവർ ടെസ്സ് റൂട്ടർ 👍
@Sridharsalmeda3 жыл бұрын
🙏🙏#salmedawoodworking
@bennyak87533 жыл бұрын
കുടുമയുടെ മുറി ഉളി കൊണ്ട് വെട്ടണ്ട broo.. മട്ടം ചാരി വരക്ക് കട്ടർ കൊണ്ട് സിമ്പിൾ ആയി.. കട്ട് ചെയ്യാം.. പിന്നെ തുളക്കുമ്പോൾ റൂട്ടർ ന്റെ അട്ജെസ്റ്റ് ബോൾട്ട് അഴിച്ചിടുക... so.. സിമ്പിൾ
@catchart24573 жыл бұрын
താങ്ക്ഡ് broo
@mohananm42262 жыл бұрын
കടുമ എടുക്കാൻ ഏറ്റവും നല്ല ബിറ്റ്4MMബിറ്റാണ് അതിൻ്റെ അടിഭാഗം graint ചെയ്തു കളഞ്ഞാൽ കട്ടറ് കൊണ്ട്Lineഇട്ടു ചെയ്യുക ബിറ്റിൻ്റെ മൂർച്ച പോകില്ല പെട്ടെന്ന്
@catchart24572 жыл бұрын
Thaanks broye
@KrishnaKumar-bk1nr3 жыл бұрын
ഒത്തിരി ഇഷടമായി - നന്ദി
@catchart24573 жыл бұрын
ഒരു പാടു നന്ദി.. പ്രിയ സഹോദര
@Sridharsalmeda3 жыл бұрын
🙏🙏#salmedawoodworking
@Ravigold317 Жыл бұрын
My language telugu but I understand❤
@PremKumar-qf8teАй бұрын
Super sir
@abbaazz62873 жыл бұрын
Spring ഉപയോഗിച്ച് തുളയ്ക്കുന്നതാണ് പഠിക്കുന്നവർക്ക് നല്ലത്. ..അല്ല എങ്കിൽ ..ഒരു ചട്ടം തുളയ്ക്കുബോൾ തന്നെ. ബിറ്റ് ഓംബാൻ പോകും
@sajan32483 жыл бұрын
ഇതിനു പറ്റിയ വേറൊരു മെഷീൻ ഉണ്ട് .. Mortiser എന്നുപറയും .. അതുണ്ടെങ്കിൽ കുറച്ചുകൂടി നന്നായിരിക്കും
@catchart24573 жыл бұрын
Thanks നല്ല അറിവ്
@jinuk3229 Жыл бұрын
Stair case wrk idaamo
@basheerbasheer21723 жыл бұрын
വളരെ നല്ല വീഡിയോ
@catchart24573 жыл бұрын
നന്ദി besheer
@jasirklm81673 жыл бұрын
തുടക്കക്കാർ ക്കാർക്ക് വളരെ ഉപകാരപ്രദമായ വീഡിയോ .റൂട്ടർ ഉപയോഗിക്കുന്നതെങ്ങനെ എന്ന് കൃത്യമായ പറഞ്ഞ് തന്നു. ക്ലാസ് നിർത്തി കളയല്ലേ ബ്രോ. എല്ലാവിധ പിന്തുണയും .......
@catchart24573 жыл бұрын
ഒരിക്കലും ഇല്ല ബ്രോ..... ഈ സപ്പോർട്ട് മതി എന്നുo
@Sridharsalmeda3 жыл бұрын
🙏🙏#salmedawoodworking
@abdullakunhim22523 жыл бұрын
വർക്ക് ചെയ്യുമ്പോൾ മിസൺ തൊടാതെ പലക തൊട്ടു ചെയ്തു നോക്കൂ ഇതിനെക്കാളും എളുപ്പം അതാണ്
@waseef125 Жыл бұрын
Thanks brother very good vedios
@resmisyamresmisyam5902 жыл бұрын
Penillarku adichedukan pattumo
@catchart24572 жыл бұрын
?????
@jithinpaulose37542 жыл бұрын
Igane ano thulakkunne, athu spring action le venam thulakkan, allathe charichu pidichalla, ariyillankil paranju kodukkathirikkuka
@catchart24572 жыл бұрын
തുളച്ചു പഠിക്കുന്നവർക്കാ ബ്രോ
@rishirishika17053 жыл бұрын
നന്ദി ചേട്ടാ
@Sridharsalmeda3 жыл бұрын
🙏🙏#salmedawoodworking
@saheerkeloth35443 жыл бұрын
പണ്ടൊക്കെ ആശാരി പണിപടിക്കാൻ ആശാരിമാരോട് ചോദിച്ചപ്പോൾ അവരെ ജാതിയിൽ പെട്ടവരെ മാത്രമേ എടുക്കുകയുള്ളു അന്ന്പറഞ്ഞ പലരും ഇന്ന് എന്റെ കീഴിലാ പണിച്ചെയ്യുന്നത് മിഷ്ണറീസ് പലതും കണ്ടത് എന്റെ അടുത്തുനിന്നാണ് ഇതൊക്കെ കാണുമ്പോൾ മനസ്സിനൊരു വല്ലാത്തസന്തോഷം
Athu asharimarku paranjittulla paniyan.... Athinu oru artham koodiyund.... Viswakarmav..... Athayi pirannork athu paranju kodukenda..... നീർക്കോലി കുട്ടിയ നീന്തൽ പഠിപ്പിക്കണ്ട അത് പഠിച്ചോളും.....
@dileepchandran8053 жыл бұрын
Poda poorimone
@noushadpkcheriyaman1124 ай бұрын
👍🏻
@surajbhaskar19713 жыл бұрын
alla bro router'nu munpu paramparya reethiyil ruining line design undakkunna oru reethiyundayirunnu "VAJANAM'"Ennanu athinu paranjirunnathu athengane??? onnu kanikkamo? ??
@yousaf-bb3sd10 күн бұрын
Padekkane video good
@ibrahimibrahim73893 жыл бұрын
വളരെ ഉപകാരം
@serialmeet88533 жыл бұрын
ശരിയാണ്
@Sridharsalmeda3 жыл бұрын
🙏🙏#salmedawoodworking
@minnal_shibu Жыл бұрын
ഞാൻ എട്ടാം ക്ലാസ് മുതൽ പണി പഠിക്കുന്നു ഇപ്പൊ ഡിഗ്രി കഴിഞ്ഞു ഇപ്പോഴും ഇതുതന്നെ എടുക്കുന്നു ❤️
@catchart2457 Жыл бұрын
RCCL ഷിപ്പിൽ ഒഴിവ് ഉണ്ട്... അപേക്ഷിക്കു
@minnal_shibu Жыл бұрын
@@catchart2457 ath engane apeshikkum... Qualification entha
@catchart2457 Жыл бұрын
Rccl site kayari nokku
@minnal_shibu Жыл бұрын
@@catchart2457 👍
@bilalbila167910 ай бұрын
Classukal inium venam
@jeleelkh71753 жыл бұрын
വളരെയേരെ ഉപകാരം👍💯 എവിടാ സ്ഥലം(ജില്ല)?
@catchart24573 жыл бұрын
ആലപ്പുഴ, മാവേലിക്കര
@അനിൽ-ഴ3മ Жыл бұрын
പ്ലസ് ടു വരെ വിദ്യാഭ്യാസം ചെയ്യുക.. പിന്നെ ഇതു പോലുള്ള ജോലികൾ പഠിക്കുക.. നമ്മുടെ വിദ്യാഭ്യാസ രീതി മാറേണ്ട കാലം കഴിഞ്ഞു.. 15വർഷം പഠിച്ചാൽ ഓരോ അപേക്ഷ പോലും എഴുതാൻ കഴിയാത്ത വർ ഇപ്പോഴും ഉണ്ട്.. ബൾബ് ഹോൾഡർ ഇൽ ഇടാൻ അറിയാത്തവർ, ചെറിയ ജോലികൾ പോലും ചെയ്യാൻ അറിയാത്തവർ...
@sajisoman34999 ай бұрын
❤❤❤❤
@adarshbbabu62473 жыл бұрын
Nice sir iniyum videos pradekshikunnu
@catchart24573 жыл бұрын
തീർച്ചയായും mone
@Sridharsalmeda3 жыл бұрын
🙏🙏#salmedawoodworking
@drkpsatheesh3 жыл бұрын
router will not be available with most of the armatures. you can do this using circular saw and drill. Expect a video on that method also. your explanation is very useful.keep it up
@catchart24573 жыл бұрын
We will surely include that.Keep supporting.
@Sridharsalmeda3 жыл бұрын
🙏🙏#salmedawoodworking
@a2ztrickstips1723 жыл бұрын
Good speech
@raheemraheem70663 жыл бұрын
ബ്രോ...... ഒരു നല്ല മട്ടം ഉണ്ടാക്കുന്ന വീഡിയോ ചെയ്യുമോ..... കടകളിൽ നിന്ന് വാങ്ങുന്നതൊക്കെ ചെറിയ വിത്യാസം ഉണ്ട്.... പെർഫെക്ട് ആവുന്നില്ല
Bro engane pettan mark kal varich padikan oru video cheyyanm ❤
@catchart24573 жыл бұрын
Shur broooo
@Sridharsalmeda3 жыл бұрын
🙏🙏#salmedawoodworking
@onemanarmy44743 жыл бұрын
Pozhi edukkan e rooter atra nallathalla
@Sridharsalmeda3 жыл бұрын
🙏🙏#salmedawoodworking
@worldiseffort3 жыл бұрын
Stop music.. take fully natural sounds
@tgty3953 жыл бұрын
കോഴിക്കൂടു ഉണ്ടാകാൻ നോക്കിതാണ്. ആണി അടിക്കുമ്പോൾ വളയുകയാണ്. പ്ലീസ് ഹെല്പ്???ആണി പ്രോബ്ലം ആണോ???
@catchart24573 жыл бұрын
എത്ര ഇഞ്ചിന്റെ ആണിയാ മേടിച്ചതു
@tgty3953 жыл бұрын
@@catchart2457 1.5&2
@tgty3953 жыл бұрын
വെള്ള യുള്ള ഭാഗത്തു കേറുന്നുണ്ട്. കാതൽ ഭാഗത്തു പ്രശ്നം. പ്ലാവ് anu
@catchart24573 жыл бұрын
കനം കൂടിയ 2ഇഞ്ച് ആണി ഉപയോഗിക്കു
@tgty3953 жыл бұрын
@@catchart2457 thanks bro
@onemanarmy44743 жыл бұрын
Eth intigo rooatar alle eth atrapora m1600w nte rootara nallath pani simplakum
@Sridharsalmeda3 жыл бұрын
🙏🙏#salmedawoodworking
@navas....64183 жыл бұрын
👍👍👍
@Sridharsalmeda3 жыл бұрын
🙏🙏#salmedawoodworking
@deepu76943 жыл бұрын
ഇങ്ങനെ തുളക്കരുതേ പ്ലീസ്..... ബിറ്റ് ഒടിയും... തുളക്കുമ്പോൾ റൂട്ടറിന്റെ സ്പ്രിംഗ് ആക്ഷൻ ഉപയോഗിച്ച് തുള ക്കണം.... പിന്നെ ആ ബിറ്റ് പഴയ മോഡൽ ആയി... പുതിയ മോഡലിൽ ബിറ്റിന്റെ അഗ്രത്ത്, വീഡിയോ യിൽ കണ്ട ബിറ്റിലെ പ്പോലെ ചെറിയ ഗ്യാപ് ഇല്ല... So തുളക്കുന്നത് ഇപ്പൊ കുറേക്കൂടി എളുപ്പമാണ്....
@dhaanusvlog25653 жыл бұрын
ആദ്യമായി ചെയ്യുന്നവർക്ക് എളുപ്പത്തിന് വേണ്ടി ഇങ്ങനെ ചെയ്യുന്നതാണ് നല്ലത്.. അപകടം ഒഴിവാകും.... അനുഭവസ്ഥൻ ആണ്. വിഡിയോയിൽ പറഞ്ഞത് ശരിയാണ്
@serialmeet88533 жыл бұрын
Aadyamaye cheyyunnavarku vendeyalle....
@deepu76943 жыл бұрын
@@dhaanusvlog2565 എന്റെ ചെറിയ അറിവിൽ തോന്നിയതും.... ഞാൻ സ്ഥിരം ചെയ്യുന്നതുമായ കാര്യമായതു കൊണ്ട് പറഞ്ഞതാ.... ഓരോരുത്തർക്കും അവരുടേതായ രീതി.....
@deepu76943 жыл бұрын
@@serialmeet8853 തുളക്കുമ്പോൾ റൂട്ടറിന്റെ സ്പ്രിംഗ് ആക്ഷൻ ഉപയോഗിക്കുന്നതാ സേഫ്.....
@unniviswakarman67623 жыл бұрын
@@deepu7694 താങ്കൾ പറഞ്ഞത് കറക്ട് കാര്യം ആണ്
@prasanthkallaiprasanthkall65123 жыл бұрын
Suprrrr
@catchart24573 жыл бұрын
താങ്ക്സ് ബ്രോയെ
@sreejithkannan42742 жыл бұрын
ഞാൻ തുടക്കത്തിൽ ഇങ്ങനെ അല്ല bro പഠിച്ചത് ഇത് നേരം വെളുക്കും
@catchart24572 жыл бұрын
❤🙏
@sanishjoseph77643 жыл бұрын
Thula charuthayal kuduam aganakattum....
@maneeshlakshamana83002 жыл бұрын
Ena ruter vane
@catchart24572 жыл бұрын
❤😍
@dhaneeshdhaneesh99213 жыл бұрын
പഠിച്ചവർക് തന്നെ പണി ഇല്ല....
@catchart24573 жыл бұрын
ഉണ്ട് ബ്രൊ....
@indvmk17143 жыл бұрын
പണി ഉണ്ട് ആരേലും വർക്ക് നോക്കുന്നുണ്ട് എങ്കിൽ contact ചെയ്യും നമ്പർ തന്നോളൂ
@dhaneeshdhaneesh99213 жыл бұрын
Ok
@ibrahimcm31503 жыл бұрын
പലക ഉഴിയുന്ന വീഡിയോ ചെയ്യാമോ?
@catchart24573 жыл бұрын
തീർച്ചയായും ബ്രോ
@dirasamedia53253 жыл бұрын
Fast യന്ത്രം ഇല്ലാതെ പഠിപ്പിക്കാമോ
@catchart24573 жыл бұрын
Class ഫസ്റ്റ് നോക്കു ബ്രോ
@vyshakhjyothish24323 жыл бұрын
കുടുമ അടിക്കുമ്പോൾ കട്ടർ കൊണ്ട് വരയുടെ ഇപ്പുറം ഒരു ലൈൻ ഇട്ടോടുതൽ റൂട്ടർ ലൈൻ ലേക്ക് പോകില്ല നമ്മക് അതിന്റെ കാര്യവും ശ്രദിക്കണ്ടി വരില്ല കുറച്ചു വരകൾ കട്ടർ കൊണ്ട് ഇട്ടാൽ ഇതിലും സ്പീഡിൽ ആകാൻ കയ്യും പക്ഷെ ഗ്ലാസും ഗ്ലൗ നിർബന്ധം ആയി ഉപയോഗിക്കണം ചീളുകൾ തിരിക്കും അതോണ്ട്
@catchart24573 жыл бұрын
താങ്ക്സ് ബ്രോ
@indvmk17143 жыл бұрын
ഇത് sucsuss അല്ല
@vijeeshmm18902 жыл бұрын
Vere bit undu sir
@uktech88333 жыл бұрын
ത് സെന്റീ മീറ്ററിൽ എത്ര യാകും
@dileepchandran8053 жыл бұрын
Dhe ithrayakum.
@shakeerchalil11563 жыл бұрын
കണക്കും കയ് വഴക്കവും കലബോധവും ഇത് മൂന്നും ആണ് ഒരു മികച്ച മരപ്പണിക്കാനെ വാർത്തെടുക്കുന്നത് കലാബോധം ജന്മനാ ഉണ്ടാവണം മറ്റേത് രണ്ടും കിട്ടണമെങ്കിൽ പ്രഗല്ഭനായ ഒരു ആശാന് ഒപ്പം വർഷങ്ങളോളം നിൽക്കണം അവിടെയാണ് ഓൺലൈൻ വഴി ആശാരിപ്പണി പഠിപ്പിക്കുന്നത് കഷ്ടം
@catchart24573 жыл бұрын
പഠിപ്പിക്കുകയല്ല... അറിയിക്കുക യാണ്
@surajbhaskar19713 жыл бұрын
ingane oru vedio illenkil aarum router'l aarum thulayum kudumayum
@surajbhaskar19713 жыл бұрын
edukkilla
@onemanarmy44743 жыл бұрын
Ith pole thulachal a bit pottum
@cksartsandcrafts38933 жыл бұрын
ബന്ധപ്പെടേണ്ട നമ്പർ ഏതാണ്?
@Sridharsalmeda3 жыл бұрын
🙏🙏#salmedawoodworking
@linelall3 жыл бұрын
ഉ
@Dhanam19883 жыл бұрын
പണി പഠിക്കാൻ താല്പര്യം ഉണ്ട് no തരാമോ
@catchart24573 жыл бұрын
വീട്?
@Dhanam19883 жыл бұрын
@@catchart2457 കരുനാഗപ്പള്ളി
@Dhanam19883 жыл бұрын
No pls
@sivadevsugathan1373 жыл бұрын
Chetta nigalude mobile no onnu tharumo
@prajithmottanoble62913 жыл бұрын
ഓട്ട പെടുത്തുലെ
@Sridharsalmeda3 жыл бұрын
🙏🙏#salmedawoodworking
@uktech88333 жыл бұрын
ഒന്നാമത്തെക്ലാസിൽ പറഞ്ഞ ഒരളവ്, ഒരു നൂല് ന്ന് പറഞ്ഞാല
@dileepchandran8053 жыл бұрын
Oru inchinte ettil onnanu oru noolu. mesheringtape nokiyal manasilakum
@catchart24573 жыл бұрын
@@dileepchandran805 great information
@drakkzzgaming4666 Жыл бұрын
Moonjiya English mattiya bakki ellam ok ahnu
@sanishjoseph77643 жыл бұрын
Poda poora
@vc38823 жыл бұрын
പോടാ തന്തയ്ക്ക് പിറക്കാത്ത തായോളി...
@ejwalpv65943 жыл бұрын
കഴുക്കോൽ വരയ്ക്കുന്ന വിഡിയോ ചെയ്യാമോ
@catchart24573 жыл бұрын
ഉടനെ ഉണ്ടാകും ബ്രോ
@ejwalpv65943 жыл бұрын
അങ്ങനെ ആണെങ്കിൽ പൊളിക്കും ഇതുവരെ ആരും ചെയ്തിക്കില്ല 👍👍👍
@praveenpg1913 жыл бұрын
Pokko
@bk.channel19493 жыл бұрын
ആദ്യം ഉളിക്കൊണ്ട് തുളച്ചു പഠിപ്പിക്ക... ഇന്നലെ ഉളി ഒരു തയാകാം ആവും അല്ലെ കറന്റ് പോയ.. പണി നിർത്തു atha😄😄😄😄😄😄
@catchart24573 жыл бұрын
Bro watch.. our 1st class
@shyneshmakkannari57273 жыл бұрын
😄
@Sridharsalmeda3 жыл бұрын
🙏🙏#salmedawoodworking
@dirasamedia53253 жыл бұрын
ഒന്നും മനസ്സിലാവുന്നില്ല യന്ത്രം തന്നെ ആദ്യമായാണ് കാണുന്നത് അടുകൊണ്ടാവാം
@nasarvythiri5503 жыл бұрын
🤣🤣🤣🤣🤣
@chandrantk9323 жыл бұрын
വെറുതെ ഈ പണി പഠിക്കാൻ നോക്കണ്ട. ഒരു ഗതി യ്യും ഉണ്ടാവില്ല. ആശാരിമാർ ഈ പണി കൊണ്ട് രക്ഷപ്പെടില്ല. വേറെ ജാതിക്കാർ പണിതാൽ രക്ഷപെടും. ഞാൻ ഒരു ആശാരി ആണ്. പണിക്ക് പോയ കാലം മറന്നു. ജീവിതം വളരെ ബുദ്ധിമുട്ട് ആണ്
@catchart24573 жыл бұрын
വർക്ക് ഇല്ലേ?
@catchart24573 жыл бұрын
സ്ഥലം എവിടെ
@sakkeerhusainkpl13303 жыл бұрын
ഞാൻ ഒരു മറു ജാതികരനായ ആശാരി ആണ്...നിങ്ങലെ പോലെ തന്നെ ആണ്.....അവസ്ഥ......മനസ്യനെ സദനത്തിന്റെ ക്യുലിറ്റി പറഞ്ഞും.കൂടുതൽ വിലപ്പറഞ്ഞും ഒക്കെ പറ്റിക്കാൻ കഴിയുമെങ്കിൽ പെട്ടെന്ന് മെച്ചപ്പെടാം..😇😍.മരത്തിന്റെ ശാപം ആണ് ആശാരിമാർ ഗുണം പിടിക്കാത്തഡ് എന്ന് ആണ് പറയാറുള്ളത്...അകെ ഉള്ള സമദാനം പട്ടിണി കിടക്കാതെ കൈച്ചിലാവാം.മരം ഉള്ള കാലത്തോളം
@Sunilkumar-fu5lx3 жыл бұрын
🙏
@chandrantk9323 жыл бұрын
എന്റെ വീട് കൊടുങ്ങല്ലൂർ ആണ്.. ആശാരിമാർ ഗതി പിടിക്കാത്തത് കൊട്ടുവടികൊണ്ട് ഉളിപിടിയുടെ നേരുംതലയിൽ ആണ് ഓരോ അടിയും. ഉളി പിടി അടിച്ചു ചെറുത് ആവുകയല്ലേ. വലുതാവുന്നില്ലല്ലോ ആ ഗതി ആണ് ആശാരിമാർക്🌹