Right of Way by Easement വഴിക്കുള്ള അവകാശം

  Рет қаралды 215,945

Kerala Rent Laws

Kerala Rent Laws

Күн бұрын

Most people refer to Right-of-Way and Easement as if they were two different things. They consider right-of-way as a fee ownership, meaning that whoever owns the right-of-way owns the land where the right-of-way exists. The word Right-of-Way only describes the right to pass through land owned by someone else for a specific purpose. Thus the right of way is The right to use a strip of land owned by one person for the beneficial enjoyment of property of another.
The property through which the way passes is the servient tenement and the property for which the way is used is the dominant tenement.
Ebook on right of way by Advocate Bobby Mani is available on Amazon Kindle in the following link
www.amazon.in/...
The content of this video is intended to provide a general guide to the subject matter. Specialist advice should be sought about your specific circumstances.
For Legal consultation WhatsApp 9895367270 on payment of Rs,1000 as Consultation Fee by google pay to this phone and take appointment.
#EasementAct,1882
#keralaJuducialServiceExamination
#RightOfWay
#Easement
#Land
#DominantTenement
#ServientTenement
#Prescription
#Necessity
#Grant
#Consent
#SeveranceOfProperty
#Enjoy
#BobbyMani

Пікірлер: 948
@victoryautospareparts6098
@victoryautospareparts6098 Жыл бұрын
ഉപകാര പ്രദമായ വിവരം തന്നതിന് വളരെ നന്ദി
@sunilkumararickattu1845
@sunilkumararickattu1845 9 ай бұрын
Correct.
@M.KPRAKASAN
@M.KPRAKASAN 8 ай бұрын
@@oooooooo7192 u
@Josephkc-lq2re
@Josephkc-lq2re 3 ай бұрын
തോട്ടു പുറമ്പോക്ക് സ്വകാര്യ വ്യക്തികൾ കയ്യേറിയാൽ എന്ത് ചെയ്യണം എന്ന് ഒന്ന് പറഞ്ഞു തരാവോ
@itsmeindian
@itsmeindian 2 жыл бұрын
എത്ര അടി വഴി ആണ് നിയമപരമായി easement right? 2.5 അടി കൃഷി ഭൂമിയിലേക്ക് കുറവല്ലേ?
@SunilKumar-hq1vj
@SunilKumar-hq1vj Жыл бұрын
Mattoralude sthalathil anyanu vazhikk avakasam ella janmiyil nikshipthamaanu athum allel cash koduth vazhi vaangaam allathe veruthe kittilla. Pothuvazhi aanel kittum oralude sthalath propertiyude centerilude 20 years nadannal ee udamasthanu veedundakkende veedinte naduviloode kodukkaan pattumo pattilla udamasthavakasam udamasthanil thanne nikshipthamaanu vazhi vendunna aalkk cash koduth vangikkaam athraye ullu mounanuvadam ella
@ziam8873
@ziam8873 2 жыл бұрын
Sir, njangalude vazhi ayalkkarante parambiludeyanu. Ath njangal kazhinja 20 varshamayi use cheyunnu. Ippol avar vazhi tharilla ennu parayunnu. Njangalk vere vazhi illa main roadil ethan. Enth cheyyanam? Pls rply sir.
@binuk4680
@binuk4680 Жыл бұрын
Thattippe niyamanghal, onnukil vazhi kodukkan rule kondu varuka illenkil, illa enne parayuka, allathe nattukaare thammil thallukoodikkanulla oroo niyamanghal undaakki vechirikkunnu, vallathum paranjaal appo bhahumanakkurave aayi,
@satheeshbabu6135
@satheeshbabu6135 2 жыл бұрын
Sir, അതിരിൽ വെള്ളം പോകാൻ ച്ചാൽ ഉണ്ടാക്കാൻ എത്ര distance കൊടുക്കണം, അടുത്ത പറമ്പിൽ നിന്നും
@josepi9762
@josepi9762 2 жыл бұрын
Easement by necessity is not given at the time of partition/ division, it is easement by grant (express/implied) In easement by grant there is no servient tenement, though we call it as easement,that land is set apart for the use other sharers having no access.
@nisarudheennisar8224
@nisarudheennisar8224 Жыл бұрын
Sar,fon,nobarvedeoyil,kodukumo,plees
@repairingnature5505
@repairingnature5505 2 жыл бұрын
സർ എനിക്ക് നടപ്പ് വഴിയുണ്ട്, വാഹനം വരാൻ വഴിയില്ല 3 ഓപ്ഷൻ ഉണ്ട് ആരും വഴി തരുന്നില്ല എന്തുചെയ്യും?
@sudheeshkunnath
@sudheeshkunnath 2 жыл бұрын
Same problem
@KeralaRentControl
@KeralaRentControl 2 жыл бұрын
You have no legal right to get a wider way than the one you are using.
@rasheed9846
@rasheed9846 2 жыл бұрын
സർ എനിക്ക് 40 വർഷമായി നടക്കാനുള്ള വഴിയുണ്ട്. ഇപ്പോൾ എൻറെ മാതാവ് കിടപ്പുരോഗിയാണ് ആയതിനാൽ വാഹനം വരാൻ അയൽവാസി യിൽ നിന്നും ലഭിക്കാൻ എന്തെങ്കിലും മാർഗം ഉണ്ടോ
@aminas5127
@aminas5127 2 жыл бұрын
Same problem.
@narayannands468
@narayannands468 Жыл бұрын
Our property is adjacent to main PWD Road. My neighbour can enter the PWD Road..But he uses my property to go outside.several times I objected to this. Complaint to police also given. Police say you get relief from a court. Neighbour's uses my way for more than 20 years. Sir,what must I now do.
@glamwithmeanju1881
@glamwithmeanju1881 3 жыл бұрын
Sir sirne contact chyan kaziyumo... Please reply sir. Discriptionil ulla number il vilichal.. Vazi avakashathe kurich doubt und sir..
@joeljaims5202
@joeljaims5202 20 күн бұрын
Oral Survey stonente mugalill madhill kettiyal endha cheyyandathe sir
@latha6110
@latha6110 Жыл бұрын
അവതരണം കുറച്ചു കൂടി നന്നാക്കിയാൽ കൊളളാം.😅 സംശയത്തോടെ പറയുന്ന പോലെ.
@ranimolj7808
@ranimolj7808 Жыл бұрын
താങ്കൾ ഒരു വക്കീൽ ആണോ ആണെങ്കിൽ ആൾക്കാർ താല്‌പര്യത്തോടെ കേൾക്കാൻ ആഗ്രഹിക്കുന്ന വിഷയമാണ് പക്ഷെ അത് അവതരിപ്പിക്കാൻ അല്പം കഞ്ഞി വെള്ളമെങ്കിലു കുടിച്ചിട്ട് മതിയായിരുന്നു :കഷ്ടം തന്നെ വാക്കുകൾക്ക് ശക്തി പോരാ. അവതരണം തീരെ മോശം
@sudhaprakash1817
@sudhaprakash1817 3 жыл бұрын
Sir, can you please clarify whether the building owner can collect the rent during lockdown period since their things are available in the shop. Thanks
@KeralaRentControl
@KeralaRentControl 3 жыл бұрын
You may watch the video on that subject which is uploaded on 29/5/2021
@josittajoseph5639
@josittajoseph5639 10 ай бұрын
Sir I need ur advice for this. right now my family facing one of this problem like this
@jaynambiar7111
@jaynambiar7111 2 жыл бұрын
Sir, Thankyou for the prompt response on my query whether I or corporation can tar the road for which we have only right to use. However your kind attention is brought to the definition of pathway as articulated by Honarable Justice Dama Sheshadri Naidu dated 10 Apr 2015, after considering a petition filed by Mariyam Beevi of Athirampuzha, Kottayam. As held by high court in this case "If a pathway is within the confines of a house however sprawling it may be, whatever lies therein, may be, private in character and private in use. Once, it is meant to connect somebody else, this becoming a part of network of road or roads however short or insignificant its extent and reach may be, it is to subserve the public purpose of providing access to an fro. Once a property assumes the character, a road or a path, having the potential of being public utility, it ceases to have any exclusivity, for the individual interest is to yield to common good. Since the three land owners have been given right to use the road by the original owner, based on aforesaid ruling can the road be termed as a public road. If so, can it be tarred like any other public road. This road is a steep road and are used by super senior citizens who are finding it different to commute due to damaged mud road, soil erosion etc during rains. Thanks a lot for the advice rendered. Regards.
@KeralaRentControl
@KeralaRentControl 2 жыл бұрын
If the owner refuses to allow you to improve the road, you have to approach the court for an order allowing you to repair the road.
@anilkrishna6946
@anilkrishna6946 Жыл бұрын
vazhi vila enganeyanu kanakkukuttuka ?
@KeralaRentControl
@KeralaRentControl Жыл бұрын
There is no criteria, the price the owner asks is the price.
@anilkrishna6946
@anilkrishna6946 Жыл бұрын
thank You ❤️
@remyamr6410
@remyamr6410 3 жыл бұрын
Sir..1986 muthal nadakkunna vazhi aanu...വീട്ടിലേക്ക് ഉള്ള വഴി ആണ്..അത് തടസ്സപ്പെടുത്തുന്നു..അവർ വേറെ അതിര് വഴി കാണിക്കുന്നു വഴി bt athu ഇടിഞ്ഞു പോകുന്ന സ്ഥലം ആണ്..ഇതിൻ്റെ നിയമം ഒന്ന് പറയണേ..sir pls replay fast
@ebinmathew4436
@ebinmathew4436 2 жыл бұрын
😔😔😔
@KeralaRentControl
@KeralaRentControl 2 жыл бұрын
The servient owner can specify the way.
@prasanththayyil4041
@prasanththayyil4041 Жыл бұрын
Njagalude athirthiyil koodi oru veetukarke nada vazhi unde pakshey avare eppo car konde pokunnunde .athe eni preshnamavo
@anjushaji493
@anjushaji493 2 жыл бұрын
Sir എനിക്കു resurvay സമയത്തു survay തടസ്സങ്ങൾ പരിഹസിച്ചു തരുന്ന വിധം court order എടുക്കുവാൻ സാധിക്കുമോ? 1 metre നടപാത ഉള്ളതിനെ എന്റെ വസ്തു എന്റെ അനുവാദം ഇല്ലാതെ എടുത്തു 2 metre ൽ കൂടുതൽ ആകി concrete ചെയ്തു ഉപയോഗിക്കുന്നു , resurvey ക്കു special order എടുത്തു, പക്ഷേ taluk survayor പറയുന്നതു ആളുകൾ തടസ്സം നി൬ാൽ അവർക്കു survey കല്ലു ഇടാ൯ പറ്റില്ല എന്നാണു, ഞാ൯ എന്താണ് ചെയ്യേണ്ടത് ദയവായി പറഞ്ഞു തരിക എന്നു അപേക്ഷിക്കുന്നു
@KeralaRentControl
@KeralaRentControl 2 жыл бұрын
File a civil suit fur fixation of boundary, but if the use of way is fire more than 21 years, they may get easement right.
@manumechannel5811
@manumechannel5811 3 жыл бұрын
Sir. Njgal pandumuthalke upayogichirunna vazhhii ayalkkarumayum prashnagal udayirunnu vazhiyude valathuvashathulla vasthuvinta alkkarumayii njngal kodathiyil case paranju agane avarumayi oru othutheerppayii njngalkku 3.50 miter vazhi njngalkku vidhy ayii sir eppol njngalkku veeduvekkunnathinuvangil njngal vazhi vrthiyakkikeruvan aarambichapol edathuvashathulla ayalvasiyumayi epol tharkkkamanu avar thadayum ennanu parayunnathu evide njngalude pramanathil vazhi cherthintundu athupole kodathi vidhya thumanuu sir ethinulla vendapetta nirdheshagal paranju tharumennu pratheekshikkunnu.
@dibumonp.s214
@dibumonp.s214 2 жыл бұрын
Sir njn oru land vanguvanu. panchayath roadl ninu 3 m veethiyl vanguna plotlek ula vazhiyl avakasham undenu ipolathe adharathl und. But avark aaa kittiya avakasham register cheythatla. Athu prasnamundakumo. Loan edkunathnu thadasam varumo
@abdulrasid981
@abdulrasid981 2 жыл бұрын
Sir njaggal oru 8 send sthalam vaagi vazyi ennu parayunnath kinaal nirathi road aakkiyathanu cut roadanu eni thaaridumpol ath sthalathe baadhikumo road saidod koodiyanu sthalam sthidi cheyyunnath
@kkuttaappi
@kkuttaappi 3 жыл бұрын
Sir... 22 വർഷത്തിൽ ഏറെയായി ഉപയോഗിക്കുന്ന വഴി മഴയിൽ കുറച്ചു ഭാഗം തകർന്നു.. അത് ശരിയാക്കാൻ വഴി നടക്കുന്ന ആൾക്ക് അവകാശം ഉണ്ടോ..?
@KeralaRentControl
@KeralaRentControl 3 жыл бұрын
Yes.
@avanthikasajimon1761
@avanthikasajimon1761 2 жыл бұрын
സർ easement അവകാശം എത്രയടി വഴിക്കാണ് ലഭിക്കുന്നത് ഉപയോഗിച്ചുകൊണ്ടിരുന്ന10അടി വഴിക്ക്ലഭിക്കുമോ?വിശദീകരിക്കുമോ?
@KeralaRentControl
@KeralaRentControl 2 жыл бұрын
Yes, the width you use is your right.
@avanthikasajimon1761
@avanthikasajimon1761 2 жыл бұрын
Thank you
@mayavitips988
@mayavitips988 3 жыл бұрын
Sir, എന്റെ അഞ്ചു സെന്റ് വീടുള്ള സ്ഥലത്തിന്റെ ആധാരത്തിൽ വഴി രേഖപെടുത്തിയിട്ടില്ല.20 വർഷമായി റോഡിൽ നിന്ന് ഒരു property യിൽ കൂടി നടന്നു വീട്ടിലേക്ക് പോകുന്നുണ്ട്. ഇപ്പോൾ ആ property കെട്ടി അടച്ചു വഴി തടസപ്പെടുത്താൻ ഉള്ള ഒരുക്കത്തിൽ ആണ് അവർ. നടന്നു പോകാനുള്ള വഴി മതി ഞങ്ങൾക്ക്. അതിനു വേണ്ടി എന്താണ് ചെയ്യേണ്ടത്. ദയവായി ഒരു advice തരാൻ അഭ്യർത്ഥിക്കുന്നു
@KeralaRentControl
@KeralaRentControl 3 жыл бұрын
നല്ല ഒരു വക്കീലിനെ കണ്ട് കേസ് കൊടുക്കണം.
@athulraj1195
@athulraj1195 2 жыл бұрын
Sir minimum etra stalam anu vazhikk kodukkandath
@mujeebhashimikallara3149
@mujeebhashimikallara3149 2 жыл бұрын
@@KeralaRentControl നടവഴി വീതി ഏറ്റവും കുറഞ്ഞത് എത്രയാണ് ? രണ്ട് വസ്തുവിന്റെ നടുവിലൂടെയാണ് വഴി വേണ്ടതെങ്കിൽ രണ്ടു ഉടമകളും കൂടി തുല്യമായല്ലേ നൽകേണ്ടത് ?
@abhiks3263
@abhiks3263 2 жыл бұрын
@@mujeebhashimikallara3149 bro ethinte information kittiyo
@rincyfaijas1300
@rincyfaijas1300 2 жыл бұрын
purampok.landinatuthe.publlland .undakkil.survay.numbur.2num.1numburanoo.alla.2thanneyano .marupadi.malayalathil.plz
@bincyjishnuanjutty4847
@bincyjishnuanjutty4847 2 жыл бұрын
Sir , Njangalude veettilekk vazhi illa.vazhi kittan enth cheyyanam.veedinte front il oru parambund.athiloode vazhi tharunnilla.athinu enth cheyyanam.pls reply 🙏🙏🙏🙏
@gireeshpk7760
@gireeshpk7760 2 жыл бұрын
വലിച്ചുനീട്ടലുകൾ ഒഴിവാക്കി വീഡിയോ ചെയ്താൽ ഭംഗി ആകാമായിരുന്നു
@bk13081953
@bk13081953 Жыл бұрын
The way using for ten years to go out and come in to our property,if the dominant owner close this way, Whether I get any legal shield
@KeralaRentControl
@KeralaRentControl Жыл бұрын
Ten year is not enough to mature an easement right.
@r.prasadp2944
@r.prasadp2944 3 жыл бұрын
Sir, വർഷങ്ങളായി പ്രദേശവാസികൾ നടന്നു പോകുന്ന പാടവരമ്പുകൾ പൊതുവഴിയായാണോ പരിഗണിക്കുക?
@KeralaRentControl
@KeralaRentControl 3 жыл бұрын
No. Right of way by easement and public way are entirely different.
@remabhaibharathi
@remabhaibharathi Жыл бұрын
Nada vazhiyuday veedi ethra feet anu
@sajanabilalmanha3825
@sajanabilalmanha3825 2 жыл бұрын
Sir eniku 7 cent vasthu anullathu.ithinte backil purambokkanu.ivde kayyeri 3 kudumbangal thamasikunnu.e purambokkinte thekku vashathu kudi 3.5 adi nadappathayundu.main roadil ninnum anu ithu thudangunnathu.50 mtrs from road.e nadappatha oru 40 cent plotinte differencil oru private roadil connect cheyyum.enniTum avarku njangalude veedinte frontilude mathil polichu 6.5 adi vazhi venamennu paranju bheeshaniyanu.13 varsham ayite ullu e private road vannitu.njangalude vasthu kudi koduthanu e road vannitullathu.nthu cheyyanam?
@klblack______6580
@klblack______6580 2 жыл бұрын
സർ, എന്റെ വസ്തുവിന്റെ അരികിലൂടെ ഒരു ഊടു വഴി മറ്റു പുരയിടങ്ങളിലേക്ക് പോകാൻ വർഷങ്ങൾക്ക് മുൻപ് ഉണ്ടായിരുന്നു. ഇതിന് സമീപം ഒരാളുടെ വീടും ഉണ്ട്. എന്നാൽ ആ വഴി പതിനഞ്ച് വർഷമായി അവർ ഉപയോഗിക്കാറില്ലാതെ കാടുമൂടിപോയി .അവർക്ക് മറ്റൊരു വസ്തുവിലൂടെ എളുപ്പത്തിൽ അവരുടെ വീട്ടിലേക്ക് പോയിരുന്നു. ഇപ്പോൾ ഈ വഴി അവർക്ക് വാഹനം ഗതാഗതത്തിനു വേണം എന്ന് പറഞ്ഞു വന്നു. വഴിവിട്ടുകൊടുക്കാം വാഹനം കൊണ്ട് പോകാൻ പറ്റില്ലന്ന് പറഞ്ഞു. അതവർക്ക് സമ്മതം അല്ല. ഇതിനെതിരെ കോടതിയിൽ പോയാൽ,കേസ് ഒരുപാട് നാള് നീണ്ടു പോകുമോ,അവർ എതിർത്തില്ല എങ്കിൽ സ്റ്റേ ഓർഡർ വാങ്ങി കിട്ടാൻ ഒരുപാട് കാലതാമസം നേരിടുമോ?വർഷങ്ങൾ കോടതി കയറി ഇറങ്ങേണ്ടി വരും എന്ന് പറയുന്നത് സത്യമാണോ?
@KeralaRentControl
@KeralaRentControl 2 жыл бұрын
കോടതി നടപടികൾ എളുപ്പമല്ല
@nismonthomas2042
@nismonthomas2042 2 жыл бұрын
സർ, തൃശൂർ മാള കോട്ടമുറി എന്ന സ്ഥലത്തു മെയിൻ റോഡിൽ നിന്ന് ഒരു 200 Mtr പഞ്ചായത്തു റോഡ് ഉണ്ട് 3 mtr റോഡ് വീതി, ഇതിൽ മെയിൻ റോഡ് നും പഞ്ചായത്തു റോഡിനു കോർണർ ആയി ഒരു ഫാമിലി ഉണ്ട്... അദ്ദേഹം 3 mtr റോഡിൽ 1.50 mtr il ( half portion) മതിൽ കെട്ടി അദ്ദേഹത്തിന്റെ പറമ്പാണ് എന്ന് പറഞ്ഞു കേസ് കൊടുത്തു 22 years ആയി. ആ റോഡിൽ പഞ്ചായത്തു ഒരു ആറ്റുകുറ്റ പണിയും ചെയ്യുന്നില്ല (മാള പഞ്ചായത്ത് ) വളരെ ദയനിയ അവസ്ഥ ആണ് അവസ്ഥ. കേസ് ഉണ്ടെന്നു പറഞ്ഞു സ്ട്രീറ്റ് ലൈറ്റ് പോലും ഇടുന്നില്ല.12-15 ഫാമിലിസ് ആണ് ആഹ് വഴി ഉപയോഗിക്കുന്നത് മാത്രം അല്ല ആ വഴി ബൈക്ക് അല്ലാതെ വേറെ ഒരു വണ്ടിയും ഇറക്കാൻ അദ്ദേഹം സമ്മതിക്കില്ല, ഒരു ഹോസ്പിറ്റൽ കേസ് വന്നാൽ രോഗിയെ മെയിൻ റോഡ് വരെ എടുത്ത് കൊണ്ട് പോയാണ് ഹോസ്പിറ്റലിൽ എത്തിക്കുന്നത് .പഞ്ചായത്തിൽ അപേക്ഷ വെച്ച് ഒരു കാര്യം ഇല്ല്യ.അത്രക് മോശം ആയ റോഡിൽ ലൈറ്റ് ഇല്ല കുണ്ടും കുഴിയും.. വണ്ടി ഇറക്കാൻ സമ്മതിക്കാത്തത് കൊണ്ട് ഏക്കർ കണക്കിന് കൃഷി ഭൂമി കൃഷി ചെയ്യാൻ പറ്റാതെ കിടക്കുന്നു മെയിൻ റോഡിൽ നിന്ന് 200 mtr ഈ വഴി ഇറങ്ങിയാൽ പാടം ആണ് പക്ഷെ കൃഷി ചെയുനില്ല. എന്തെകിലും മാർഗം ഉണ്ടോ ഇതിൽ PLZ hELP
@KeralaRentControl
@KeralaRentControl 2 жыл бұрын
You also join the case as party and try to speed up the matter. Meanwhile you write a letter to the minister for local bodies.
@nismonthomas2042
@nismonthomas2042 2 жыл бұрын
@@KeralaRentControl സർ 22 years ആയി കേസ് ഉണ്ടെന്ന് പറയപ്പെടുന്ന റോഡിൽ മിനിസ്റ്റർക് ഇടപെടാൻ സാധിക്കുമോ... എതിർകക്ഷി ആണേൽ 5 ലക്ഷം ചോദിച്ചു അത് പിരിച്ചു കൊടുക്കാന്നു പറഞ്ഞപ്പോൾ 10 ലക്ഷം ആണ് ചോദിക്കുന്നത്. ലീഗൽ വഴികൾ മിനിസ്റ്റർ നു ലെറ്റർ കൊടുക്കുന്നതാണോ ? ഈ റോഡിൽ കേസ് ഉണ്ടോ എന്നറിയാൻ വല്ല വഴി ഉണ്ടോ? വണ്ടി ആരേലും ഇറക്കിയാൽ അദ്ദേഹം കുറെ പേപ്പർ ആയി വരും വണ്ടി ഇറക്കാൻ വന്നവർ ആ വഴി പോവും
@nismonthomas2042
@nismonthomas2042 2 жыл бұрын
ഇതു പഞ്ചായത്തു റോഡ് അവസ്ഥയാണ്.. പഞ്ചായത്തു റോഡ് ആണെന്നുള്ള രേഖകൾ പഞ്ചായത്തിലുണ്ട് അതിന്റെ കോപ്പി ഞങ്ങളുടേൽ ഉണ്ട് പഞ്ചായത്ത് മിണ്ടാതെ നിൽക്കുന്ന അവസ്ഥയാണ്
@nismonthomas2042
@nismonthomas2042 2 жыл бұрын
എതിർ കക്ഷി 2 തവണ കേസ് തോറ്റിട്ടും 2 nd അപീൽ ഹൈ കോർട്ടിൽ നിലവിൽ ഇരിക്കുന്നതും ആവുന്നു. കേസ് തൊട്ടാൽ അദ്ദേഹം അപീൽ പോവും ഏതാണ് അവസ്ഥ🙄
@Surya-wx1ge
@Surya-wx1ge 3 жыл бұрын
ഞങ്ങളുടെ plot ന് മുൻപിൽ ഒരു 20 cent plot ഉണ്ട്. അത് public road side ആണ്. 5 Lakhs കൊടുത്ത് public road ലേക്ക് എത്താൻ വഴിക്കായി 1.75 cent സ്ഥലം main plot ൻറെ ഒരു side ൽ നിന്നും വാങ്ങിച്ചു. Owner ക്ക് ഇനിയും അവിടെ സ്ഥലം ഉണ്ട്. അയാൾക്ക് വാഹനം കൊണ്ട് പോകാൻ അവകാശം നിർത്തി ആണ് വഴി വാങ്ങിയിട്ടുളളത്. ഒരുപക്ഷേ ബാക്കിയുള്ള സ്ഥലം ഒറ്റ plot ആയി വിറ്റ് പോയാൽ വാങ്ങുന്ന ആൾക്ക് ഞങ്ങളുടെ വഴിയുടെ ആവശ്യം വരില്ല. അവിടെ public road ഉണ്ട്. അങ്ങനെ ഒരു സാഹചര്യത്തിൽ ഞങ്ങളുടെ വഴിയിൽ മറ്റുളളവർക്ക് ഉള്ള അവകാശം നിലനില്ക്കുമോ. ഞങ്ങൾക്ക് മാത്രം ആയി വഴിയുടെ അവകാശം മാറ്റിൻ സാധിക്കുമോ.
@KeralaRentControl
@KeralaRentControl 3 жыл бұрын
What is in the document will remain.
@Surya-wx1ge
@Surya-wx1ge 3 жыл бұрын
@@KeralaRentControl document ൽ, ഈ വഴിയിലൂടെ ഒന്നാം കക്ഷിയുടെ വാഹനങ്ങൾ കൊണ്ടു പോകാനും മാറ്റും ഉള്ള അവകാശം, എന്നാണ്.
@Surya-wx1ge
@Surya-wx1ge 3 жыл бұрын
@@KeralaRentControl sir എനിക്ക് reply തന്നില്ലല്ലോ.
@KeralaRentControl
@KeralaRentControl 3 жыл бұрын
@@Surya-wx1ge The first party has got right to use the way with vehicular traffic even the buyer will get the right which is attached to the property.
@Surya-wx1ge
@Surya-wx1ge 3 жыл бұрын
@@KeralaRentControl thank yoy sir
@theerthat8186
@theerthat8186 Жыл бұрын
Sir ente veetinne chernn thottaduth oru thod ind avide thod nalla width und oru road polle.ente veetile backil theeere space illa athkond thod 3 adi koduth baki Eduth Mathil Kettan sadhikumo.neighbours ath samathikunnilla 3 Adi thod Nadakanulla space koduthal pore. Sir replay pls.legaly Agne Cheyan pattile
@innovacraftworld4624
@innovacraftworld4624 Жыл бұрын
Court order ulla vazhi vangicha sanjarikan ulla avakasham ulla oralk ee vazhiyude yedhartha avakashikk njngal sanjarikunathil avar ethirpp prakadipikukayo avarude anavisham aya karyangalkk vendi vazhiyil vellam ketti nilkathe erikan vendi enna vyagena paisa avashyapedukayum ath nammal kodukatheyum erunal ee vazhiyude yedhartha avakashikk matteyalude vazhiyil koodi sanjarikunath thadasapeduthan sadhikumo?? Engil engane ath thadayam? (Niyamaparamayi/ panjayath sahayathodu koodi ) nammukk ee thadasapeduthunathinu ethire nadapadi edukan sadhikumo?? Eth ethu vakkupp il ullath ann? Sir ethonnu parayamo??
@KeralaRentControl
@KeralaRentControl Жыл бұрын
Obtain an injunction from the court by filing a case. So you may contact a lawyer at your place.
@GH.Videos
@GH.Videos Жыл бұрын
There were two access to the plot I had purchased 30 years before. Two neighbors had put a wall closing one of the access. I wanted both as I had purchased two areas from the same seller and wanted to use them for each areas. (one more house in the area).Can I procedd to get back the access.
@KeralaRentControl
@KeralaRentControl Жыл бұрын
You ought not have allowed the other party to close the passage. You should start legal proceedings at the earliest. Easement right is acquired and lost by passage of time.
@angithsisil7059
@angithsisil7059 2 жыл бұрын
സർ , എന്റെ സ്ഥലം ഞാൻ മറ്റൊരാൾക്ക് വിറ്റപ്പോൾ ആ സ്ഥലത്തിന് 4 മീറ്റർ വഴി ഉപയോഗിക്കാൻ അനുവദിച്ചു നൽകി. വഴി എന്റെ പേരിൽ തന്നെയാണ്. സ്ഥലം എടുത്ത ആൾക്ക് ആ സ്ഥലത്തിലേയ്ക്ക് മാത്രം ഉപയോഗിക്കാൻ ആണ് വഴി അനുവദിച്ചു കൊടുത്തത്. ഇപ്പോൾ അയാൾ എന്റെ സ്ഥലത്തിന് സമീപമുള്ള വഴയില്ലാത്ത മറ്റൊരു സ്ഥലം വാങ്ങി. ആ സ്ഥലത്തിലേയ്ക്ക് അദ്ദേഹം എന്റെ പക്കൽ നിന്നും വാങ്ങിയ സ്ഥലത്തു നിന്ന് വഴി ഉണ്ടാക്കാനുള്ള ഒരുക്കത്തിലാണ്. ഞാൻ അദ്ദേഹത്തിന് വിറ്റ സ്‌ഥലത്തിലേയ്ക്ക് മാത്രം നൽകിയ വഴി ഉപയോഗിച്ച് എന്റെ അനുമതിയില്ലാതെ മറ്റൊരു സ്ഥലത്തേയ്ക്ക് വഴി ഉണ്ടാക്കുവാൻ അദ്ദേഹത്തിന് നിയമപ്രകാരം സാധിക്കുമോ?
@KeralaRentControl
@KeralaRentControl 2 жыл бұрын
We have to look into the whole scenario, for arriving at a considered opinion.
@angithsisil7059
@angithsisil7059 2 жыл бұрын
@@KeralaRentControl So, there is no clear rule regarding this issue?
@anilsony6594
@anilsony6594 2 жыл бұрын
sir residence lekkula 2 meter interlock vazhi 2 vasathum bike park cheythu car yathra thadasapeduthunnu vadakakkarude bikekal anu kooduthalum park cheyyunnathu. athu ozhivakki root clear akki edukkan enthu cheyyanam? legal opinion pls, Horn adichal mathi mattam ennanu avarude vadam, pakshe that is not possible every time. thak u
@KeralaRentControl
@KeralaRentControl 2 жыл бұрын
Now it is better not to provoke them.
@iakshmir6743
@iakshmir6743 2 жыл бұрын
Sir, What should do if a 3feet path given to neighbours has been destroyed by continously pulling trolly with heavy load during rainy season. And now they started to use other part of our land. Where should we file a compliant against them?
@KeralaRentControl
@KeralaRentControl 2 жыл бұрын
File a case at the Munciff''s court which has local jrurisdiction
@pathuzzzmehndi4793
@pathuzzzmehndi4793 2 жыл бұрын
Sir njangaluday veetilak 5phoot vaziyanullath rode pani nadakkumbol munbilulla alla veetukarum vazi vitti koduth njangaluday ayalvakkathilla oral mathram vazi vittilla athu kond njangaluday proprety vazi veethi koottan kazingilla njangal avarode 2phoot vitt tharan parangittum avar thayarayilla avaruday adutthullavar vazik place koduthath kondan avark vazi veethy koodiyath but avar antay veetilak vazi thannilla ithu crt aya nadapadi ano sir valoya kashtamallay
@rahirajr5364
@rahirajr5364 2 жыл бұрын
Sir enik oru reply tharanam plz🙏 enta veedinum ayalvasiyude veedinum idakkaayi oru sarkar purampook boomi und ayalvasiyude veedinodu kooduthal chernu irikunath kond avar aa boomi anubavichukondirunu.. Ipol avar aa boomi veli ketti kaivashapeduthi vachekunu. Ithrem naal njangal anubavicha boomi ini thudarnum njangalk maathrann avakasham ennaan avr parayunath. Aa boomi avarkk swanthamaakan patumo sir?
@KeralaRentControl
@KeralaRentControl 2 жыл бұрын
Write either in English or in Malayalam.
@shemeemanaimarmoola4018
@shemeemanaimarmoola4018 Жыл бұрын
Hlo sir. Kinarinte avakasham parayumo.
@arjunk4632
@arjunk4632 Жыл бұрын
മിച്ഭൂമിയിലൂടെ വഴി കിട്ടുമോ..? കിട്ടുമെങ്കിൽ എന്താണ് ചെയ്യേണ്ടത്
@RafeequePoolayulladhil
@RafeequePoolayulladhil 9 ай бұрын
hello sir njalea veedil ninnum 2 meeter space ulla oru vayi undayirunnu epol adhintea oner a vayi kuratch kalanju adayadh veedhi kurachu kure varshagalayi upayogikunna stalam ane
@KeralaRentControl
@KeralaRentControl 9 ай бұрын
Obtain an injunction from court to restrain him from closing or reducing width of the road you are using for years.
@sivanpillai1559
@sivanpillai1559 2 жыл бұрын
സർ, എന്റെ മതിലിനോട് ചേർന്ന് ഒരു ഇടവഴിയാണ്. ഈ ഇടവഴി ഒരു പൊതു വഴിയിലേക്കാണ് ചേരുന്നത്. ഇടവഴി ഇപ്പോൾ ഉപയോഗിക്കുന്നത് രണ്ടു അയൽവാസികളാണ്. എന്റെ വീട്ടിലേക്ക് വഴിക്ക് വേണ്ടി എന്റെ മതിൽ പൊളിച്ച് ഇടവഴിയിലേക്ക് വഴി വെയ്ക്കാനായി ഒരു അയൽവാസി തടസ്സം പറയുന്നു. ഈ ഇടവഴി അവരുടെ മതിലിനും ഗേറ്റിനും പുറത്താണ്. അവർ പറയുന്നത് ഇടവഴി അവരുടെതാണെന്നാണ്. ഇടവഴിയിലേക്ക് 10 അടിയോളം വീതിയുണ്ട്. ഇതിൽ രണ്ടര അടി എന്റെ അവകാശത്തിൽ പെട്ടതാണ്. ഭാവിയിൽ എനിക്കു കൂടി വഴിയായി ഉപയോഗപ്പെടാൻ വേണ്ടി ഞാൻ മതിൽ കെട്ടിയത് ഈ രണ്ടര അടി വിട്ടിട്ടാണ്. അവർ ഈ ഇടവഴിയിൽ കല്ല് പതിച്ചു. കേസുമായി കോടതികേറി കാലങ്ങൾ കളയാതിരിക്കാൻ അവരുമായി ഒരു മാനൃമായ തീർപ്പാക്കാൻ ഞാൻ അവരോട് സംസാരിച്ചു. പക്ഷേ അവർ സമ്മതിച്ചില്ല. ഇക്കാര്യത്തിൽ താങ്കളുടെ ഉപദേശം അപേക്ഷിക്കുന്നു. sivanpillai0647@gmail.com. 9495659127
@KeralaRentControl
@KeralaRentControl 2 жыл бұрын
You need not obtain any ones permission to cut open your boundary wall to use a public way.
@khafmedia8304
@khafmedia8304 2 жыл бұрын
Thanks സർ നേരത്തെ നടക്കുന്ന വഴിയിൽ മഴ വെള്ളം ഒലിച്ചിരുന്ന സ്ഥലം വഴിയായി 3 അടി കൊടാത്താൽ മതിയാകുമോ
@KeralaRentControl
@KeralaRentControl 2 жыл бұрын
Yes.
@missimplytruthful
@missimplytruthful Жыл бұрын
Sir,ente nilathinte vazhy thottu varambanu.ente neighbour athu mathil ketti.ippol pokan vazhiyilla.njan thottil irangi pokanam enthanu pariharam? Thottu varambu karingallu kondu ketti slab ittu tharikayanengil njangalkku vazhiyakum.aareyanu kaanendathu?
@KeralaRentControl
@KeralaRentControl Жыл бұрын
Contact a lawyer at your place with all relevant documents.
@krishnageetham7200
@krishnageetham7200 Жыл бұрын
Sir puthiya re sarway athirthy kallanmmarkk koottunilkkunna reethiyil akkaruthea ennorabhyardhanayund
@rejanicrrejanicr3446
@rejanicrrejanicr3446 2 жыл бұрын
Sir എൻ്റെ വീടിൻ്റെ മുന്നിൽ നിലവിൽ ഉള്ള വഴി എൻ്റെ ഭർത്താവിൻ്റെ വീട്ടുകാർക്കും ബന്ധുക്കളും കഴിഞ്ഞ 30 വർഷത്തിന് മുകളിൽ ആയി നടവഴി ആയി ഞങ്ങൾ ഉപയോഗിച്ച് വന്നിരുന്നത് ആണ്...മറ്റൊരാളിൻ്റെ വസ്തു ആയിരുന്നു അത്..അവർ അത് വിറ്റപ്പോൾ കുറച്ച് (5സെൻ്റ്) ഞങ്ങളും വാങ്ങി..കഴിഞ്ഞ വർഷം വഴിയുടെ തുടക്കത്തിൽ താമസിക്കുന്ന ആളുകൾ അവർ മതിലു കെട്ടാൻ വേണ്ടി foundation ഇട്ടത് വഴിയിലേക്ക് ഇറക്കി ആയിരുന്നു...അതേ തുടർന്ന് ഉണ്ടായ തർക്കത്തിൽ ഞങൾ ഒരു കേസ് ഫയൽ ചെയ്തിരുന്നു...കോടതി മതിൽ കെട്ടുന്നത് തൽക്കാലത്തേക്ക് നിരത്തി വെക്കാൻ ഓർഡർ ഇട്ടിരുന്നു...അവർ പറയുന്നതു അവരുടെ വസ്തുവിൽ കൂടെ ഞങ്ങൾക്ക് വഴി പറഞ്ഞിട്ടില്ല എന്നാണ്...എന്നൽ ഞങൾ വാങ്ങിയ സ്ഥലത്തേക്ക് ആധരത്തിൽ വഴി പറഞ്ഞിട്ടുണ്ട്.... ആ പ്രശനം നിലനിൽക്കുമ്പോൾ തന്നെ....എൻ്റെ veednte പിന്നിലുള്ള ഇലക്ട്രിക് പോസ്റ്റിൽ കുറച്ച് അപകടകരമായ അവ്ഥയിലേക്ക് ആയതിനാൽ ഞാൻ ഒരു പരാതി kseb യിൽ കൊടുത്തിരുന്നു...പോസ്റ്റ് മറ്റിയിടൻ വഴിയുടെ തുടക്കത്തിൽ താമസിക്കുന്ന ആളുകൾ സമ്മതിക്കുന്നില്ല....അവർ പറയുന്നത് സിവിൽ കേസ് നില നിൽക്കുന്ന വഴിയിൽ പോസ്റ്റ് ഇടാൻ സമ്മതിക്കില്ല എന്നാണ്.... എന്താണ് sir ഞാൻ ഇനി ചെയ്യേണ്ടത്
@KeralaRentControl
@KeralaRentControl 2 жыл бұрын
KSEB can install post at the same position.
@rejanicrrejanicr3446
@rejanicrrejanicr3446 2 жыл бұрын
@@KeralaRentControl എക്സിക്യൂട്ടിവ് എൻജിനിയർ പറയുന്നു...സിവിൽ കേസ് നില നിൽക്കുന്ന വഴിയിൽ പോസ്റ്റ് ഇടാൻ പറ്റില്ല എന്ന്...
@benjminbruno2270
@benjminbruno2270 3 жыл бұрын
സർ, എന്റെ മുത്തശ്ശൻ എന്റെ അച്ഛൻ ഉൾപ്പടെ ഉള്ള മക്കൾക്ക് വീതം വെച്ചു കൊടുത്തു.അധാരം എഴുതിയപ്പോൾ ഞങ്ങളുടെ വഴി വെല്ലിച്ചന്റെ പേരിൽ ആയി പോയി അന്ന് ഞങ്ങൾ ശ്രദ്ധിച്ചിരുന്നില്ല. കഴിഞ്ഞ 20-25 വർഷത്തോളം ആയി ഞങ്ങൾ ലോറി കയറുന്ന ആ വഴിയിലൂടെ ആണ് ഇത്രയും നാൾ സഞ്ചരിച്ചത്.മുത്തശ്ശൻ ഞങ്ങൾക്ക് പറഞ്ഞു വെച്ച ആ വഴി വെല്ലിച്ചന്റെ മരണത്തിനു ശേഷം അദ്ദേഹത്തിന്റെ ഭാര്യയും മക്കളും ഞങ്ങൾക്ക് വിട്ടു തരാൻ തയ്യാറായില്ല.എനിക്ക് ഇപ്പോൾ ഒരു വീട് വെക്കുന്നതിനായി ലോൺ എടുക്കാൻ ചെന്നപ്പോൾ ആണ് സത്യത്തിൽ അവർ പോലും അവരുടെ അച്ഛന്റെ പേരിൽ ആണ് ആ വഴി എന്നു അറിയുന്നത് തന്നെ ഞങ്ങൾ എന്തു ചെയ്യണം ഇനി.
@KeralaRentControl
@KeralaRentControl 3 жыл бұрын
You have got the right to use the way, as it was being used by you for more than 21 years, by way of easement by prescription. Further you get easement by necessity also. Only on perusal of the documents and circumstances the case can be framed. Anyhow you can get the right through a court of law,
@benjminbruno2270
@benjminbruno2270 3 жыл бұрын
സർ.ഞങ്ങൾ ഇപ്പോ ഉപയോഗിക്കുന്ന രീതിയിൽ തന്നെ ലഭിക്കുമോ അതോ വെറും 3 അടി പാത മാത്രം ആണോ ലഭിക്കുക.20 വർഷത്തിന് മുകളിൽ ആ സ്ഥലത്തിന് കരം പോലും അവർ അടച്ചില്ല.അവരുടെ ബാക്കി ഉള്ള സ്ഥലം മുഴുവനും വിറ്റു പോയി ഇനി ഈ ഒരു വഴി മാത്രമേ അവിടെ അവർക്ക് ഉള്ളു.അതിൽ കൂടി ലോറി ഉൾപ്പടെ കയറുന്നതിനു അവർ കൊടുത്ത ഒരാൾക്ക് സഞ്ചാര സ്വാതന്ത്ര്യം കൊടുത്തിട്ടുള്ള വഴി കൂടി ആണ്.അപ്പോ അവർക്ക് അതു അടച്ചു കെട്ടാൻ ഉള്ള പവർ ഉണ്ടോ????
@sarathchandran8183
@sarathchandran8183 3 жыл бұрын
Sir , if there are 2 ways to reach the other partys home .the 20 year is right to walk still exist ? And what the complication if the other party make a dispute regarding this walk way even after the other way being a public muncipal road . And forcefully make the way to walk ?
@KeralaRentControl
@KeralaRentControl 3 жыл бұрын
Better act on advice of a lawyer, give him all the facts.
@subinc8782
@subinc8782 2 жыл бұрын
If the user have a road itself in his registration also he using the same road as well trying to make a road from an another person land property?.
@KeralaRentControl
@KeralaRentControl 2 жыл бұрын
Obtain an injection restraining his from doing so.
@subinc8782
@subinc8782 2 жыл бұрын
@@KeralaRentControl Thank You
@Kappoorath
@Kappoorath 2 жыл бұрын
Pwd റോഡിന്റെ സൈഡിൽ സ്വകാര്യ വ്യക്തി വാഴയും മറ്റു പച്ചക്കറികളും കൃഷി ചെയ്യുന്നു റോഡിന്റെ നടപ്പാത ഇല്ല ഇപ്പോൾ ആരോടാണ് പരാതി പറയേണ്ടത് online വഴി പരാതിപ്പെടാമോ
@KeralaRentControl
@KeralaRentControl 2 жыл бұрын
The Complaints regarding PWD Road and its sides are to be lodged with PWD
@priyavalsan8751
@priyavalsan8751 2 жыл бұрын
സാർ.ഞങ്ങൾക് 4 സെന്റ് സ്ഥലവും അതിൽ ഒരു വീടും ആണ് ഉള്ളത്.പക്ഷെ വീട്ടിലേക് വരാൻ വഴി ഇല്ല.വേറൊരാളുടെ വീട്ടിൽ കൂടെ ആണ് വരേണ്ടത് .അവരോട് ഞങ്ങൾക് വഴി തരുമോ ചോദിക്കുന്ന ക്യാഷ് തരാമെന്നു പറഞ്ഞു പക്ഷെ അവർ അതിനു തയ്യാറല്ല.ഞങ്ങൾക്ക് ഇതുവരെ ഒരു പൈപ്പ് വെള്ളമോ .സ്ട്രീറ്റ് ലൈറ്റ് ഓ ഒന്നുമില്ല.ഞങ്ങൾ എൻഡുചെയ്യണം.പഞ്ചായത്ത് കേറി ഇറങ്ങി മതി ആയി .please reply sir
@KeralaRentControl
@KeralaRentControl 2 жыл бұрын
You use the way now use.
@vinodhariharan7539
@vinodhariharan7539 Жыл бұрын
Sir, In 1977, i have purchased property of 28 cents which is the back side part of the 56 cent. in the sale deed, In order to have access to the road, a 3 foot walk way from my boundary to the road passing through the eastern boundary of the front side 28 cent is mentioned in the sale deed. Since the 3 foot walk way is provided on the boundary of the front side 28 cent, now a days other people also who are having boundary with the walk way are claiming the right and using the way for drainage even though they have other means of easy access to the road. They clearly know that I have only walk way right. The walk way right is mentioned only in my sale deed and it is not mentioned in any of other deeds that are having boundaries with the walk way. The walk way boundary is clearly marked. After having using this walk way for around 50 years can I claim it for full ownership ? if so how can I do it.
@KeralaRentControl
@KeralaRentControl Жыл бұрын
You will not get ownership right for a right of way.
@AnilKumar-wc7mn
@AnilKumar-wc7mn 3 жыл бұрын
Sir ദയവായി ക്വാറി(പാറ മട )ഘനന വുമായി ബന്ധപ്പെട്ട നിയമങ്ങൾ വെച്ചു ഒരു വീഡിയോ ചെയ്യുമോ ഇതുവരെ ആരും അത് ചെയ്തിട്ടില്ല
@rbgayathryravirbgayathryra2308
@rbgayathryravirbgayathryra2308 2 жыл бұрын
Nde adarathil vere arkum vazhi kodukan ela apol anadikruthamsayi vazhi undaki adukan patumo
@KeralaRentControl
@KeralaRentControl 2 жыл бұрын
Yes. if he uninteruptedly uses the way through your land for 21 years, he gets right of way by easement by prescription.
@chandranms6882
@chandranms6882 Ай бұрын
Very good information, but sir try to avoid repetition, presentation has to be clear and short.
@najuminiyas9715
@najuminiyas9715 2 жыл бұрын
Randu perkku vazhi avakasham ulla vazhiyil kudi mattea aalkku mazha vellam ozhukki vidan avakasham varumoo
@KeralaRentControl
@KeralaRentControl 2 жыл бұрын
Right of way and right to other easement are different.
@johnkthomas1191
@johnkthomas1191 2 жыл бұрын
Sir, ente vasthuvinteyum panchayath road nte edayil kudi valare kurach puranboke bhumi yunde.. Eniku roadileku erangan mattu vazhigal illa. Kazhinja 25 varsham ayi njan ee puranboke bhumi upayogichanu roadileku erangunath. But ippol aroo njan puranboke bhumi upayogiku enu parenju panchayathil complaint koduthu.. What should i do?. I expect your early reply. Thank you
@thomaschacko5810
@thomaschacko5810 Жыл бұрын
Sir. We brought a land from a developer. He sold all the plot. All we have the right to use the road which is almost the centre portion of land. But still the road is in his name and he is giving the right to use the road to the neibouring land owners by sale price. Is it legally right or not. Expecting your valuable response.
@KeralaRentControl
@KeralaRentControl Жыл бұрын
You can't object unless your right of way is restricted
@thomaschacko5810
@thomaschacko5810 Жыл бұрын
@@KeralaRentControl Ok. Agreed sir. Normally he should give the ownership to all the plot owners. Is it right?
@svlog9199
@svlog9199 Жыл бұрын
Sir. Njangalku 3.800cent bhoomi yannu ullathu. Athil 10adi gathakatha maragam mathiram kodithittollu. Ennal avar athu durunayokam cheyunnu. Avarku 2000rupees inte mudra papper il ezhuthi koduthathu. Epool 7year aayi. Athu mattan enthankilum maragam undo
@KeralaRentControl
@KeralaRentControl Жыл бұрын
Better you consult a local lawyer with all relevent documents.
@malavikastimeline1530
@malavikastimeline1530 3 жыл бұрын
sir regarding retaining wall,who is responsible to make it. is the plot onwer who is not maintaining 1 meter from the boundary of the plot above the his plot?
@KeralaRentControl
@KeralaRentControl 3 жыл бұрын
Depends upon many factors.
@MohanMohan-dk2np
@MohanMohan-dk2np 2 жыл бұрын
Sir njgalku 3.900 cent sthanam undu 8makkalkum kudiyannu ullathu ethu kudatha esthathn pttaboomi undu ngalku kishiyedathil vallm ethikkn nagal vazhiyum chalum eettittundu. Vzhiyuda appuram eppuravum nagalku sthanam undu eppol evidtha alukal ethu panjayathu roadannnu paranju case kodutthirikkunnu. Village officer vnnu nokkiyttu. Rey survey il vzhi 3meter road undu ennu parayunnu nagaluda athrathilo village skachilmo vazhiyo chalo ella sir nagal nadkkn vazhi kodukkan thayyranu pkzha avarku vandi vzhi vnnmannu parsnju ella vittukrum koodi calatorku case kodutthirikkunnu nagalku 23 cent sthalam pokum naglku enthu cheyyn pttum sir
@KeralaRentControl
@KeralaRentControl 2 жыл бұрын
Consult a local lawyer, with all your documents and Survey sketch.
@ismailismu1414
@ismailismu1414 2 жыл бұрын
Ngal cash kodth adthulla vittukarude sthalam vangi ath ngl road aaki public edavayi 3 adi ath vitt kazhijaal pinne ngle place aan adthulla vere vittukar free ayitt roadiloode car bike ellam kond pokunnud nglk aah ride legally close cheyyanam nglk mathram kond povanm mattullavar kond povaruth athinn entha way
@KeralaRentControl
@KeralaRentControl 2 жыл бұрын
You may consult a lawyer at your local place, with all relevant documents including survey plan and the deed.
@mansoorka.dhosth
@mansoorka.dhosth 2 жыл бұрын
Sir yenda ummayuda tharavaad veedu vadakotaayirunu aadhiyam vayi pineed njangal veedu vyachapool padinjaataaki paksha njangaluda adiya vayi 2 veedukaluda idayilaanu aaa vayi podhu vayiyaakaan yendhangilum vayiyundo aadhaarathil ulpedaatha stalamaanu aa vayi avaer aadhaarathil aaki parayunnu angana aakaan patoo parayoo ser
@KeralaRentControl
@KeralaRentControl 2 жыл бұрын
Consult a local lawyer with all the details and documents.
@physca246
@physca246 Жыл бұрын
Ente veedinu munnil roadilekulla vazhi thadasapeduthi corporation chain ittirikkukayaan.ath avide ninn matan enthan cheyka
@KeralaRentControl
@KeralaRentControl Жыл бұрын
You may consult a lawyer at your place.
@jofijoseph6016
@jofijoseph6016 2 жыл бұрын
Sir Nte veedinte frndil oru nadavazhi und.. Aa vazhiyil kudi road il ethicheran randu vyakthikalude vasthu vinte edayil oru vella chalund.. Athu nadavazhi akano allel road nirmikano kazhiyumena.. Athinulla avakasham undo... Sir Pls reply
@KeralaRentControl
@KeralaRentControl 2 жыл бұрын
Consult a lawyer will all the relevant details, including sketch of the plot and title deed.
@chandrang634
@chandrang634 Жыл бұрын
സാർ,ഞങ്ങളുടെ കുടുംബ ഷെയർ 15സെൻറ് ൽ ഇളയ സഹോദരിയ്ക്ക് അഞ്ചു സെൻറ് വടക്ക് കിഴക്ക് ഉയർന്നതും പടിഞ്ഞാറ് താഴ്ന്ന ഭാഗം ആണ്. കിഴക്ക് ഭാഗത്തുള്ള റോഡ് വടക്കോട്ട് കടന്നു പോകുന്നു. റോഡ് ചേർന്ന് ഭാഗം ഇളയസഹോദരിക്കും,ആ നിരയിൽ തന്നെ നാലര സെൻറ് എൻറെ വീട് അത് കഴിഞ്ഞു ബാക്കി വേറൊരു സഹോദരിയ്ക്ക് പക്ഷേ റോഡിൽ നിന്നും താഴോട്ടുള്ള വഴി നാല് ലിങ്ക്സ് വഴി. പ്രമാണത്തിൽ ഉണ്ട്. തൊട്ടു മുന്നിൽ ഉള്ള വസ്തു അച്ഛന്റെ സഹോദരി യ്ക്ക് കൊടുത്തു 15സെൻറ്. റോഡിൽ നിന്നും താഴോട്ടുള്ള വഴി നാല് ലിങ്ക്സിൽ രണ്ടു ലിങ്ക്സ് കുറ്റികല്ലിൻറെ നടുക്ക് വച്ച് അപ്പുറവും ഇപ്പുറവും വച്ച് ആണോ അളക്കേണ്ടത്? ഇതിൻറെ അളവിൻറെ നിയമം ഒന്ന് പറഞ്ഞു തരാമോ? 9605431150
@KeralaRentControl
@KeralaRentControl Жыл бұрын
yes share the land by both parties so take land from both sides.
@chandrang634
@chandrang634 Жыл бұрын
ഉപകാരപ്രദമായ ഈ വിവരങ്ങൾക്ക് വളരെ വിലപ്പെട്ട അഭിപ്രായങ്ങൾക്കും നന്ദി അറിയിക്കുന്നു.Thankyou for the right information
@georgethomas8247
@georgethomas8247 10 ай бұрын
Can a person who purchased land with specificroad access mentioned in sale deed demand easement right to use road to my house for essy access to his land.
@KeralaRentControl
@KeralaRentControl 10 ай бұрын
No.
@rijeshkunnummal1607
@rijeshkunnummal1607 Жыл бұрын
സാർ എന്റെ വീട്ടിലേക്കുള്ള വഴി 1964 ലെ ആധാരപ്രകാരം സ്റ്റെപ്പ് ഓടുകൂടിയുള്ള വഴി ആണ് B പ്രോപ്പർട്ടിയിലൂടെ A പ്രോപ്പർട്ടിയിലേക്കുള്ള വഴി ഉള്ളത് എന്നാൽ 40 വർഷത്തോളമായി 4 വീലർ വഴിയായണ് ഇത് വരെ ഉപയോഗിച്ചിരുന്നത് എന്നാൽ B പ്രോപ്പർട്ടിയിലുള്ള വെക്തി ഇപ്പോൾ ആ സ്ഥലം മറ്റൊരാൾ വിൽക്കുന്ന സമയത്ത് ആ വഴി മാറ്റി എഗ്രിമെന്റ് എഴുതുകയും ആ എഗ്രിമെന്റ് A പ്രോപ്പർട്ടിയിലെ ഒരു വെക്തിയുമായി മാത്രവും ആ എഗ്രിമെന്റിൽ എഗ്രിമെന്റ് എഴുതിയ വാക്ക് പിൻ തുടർച്ച അവകാശിയായി വന്ന ഇന്നെ വഴി സ്ഥലം എന്നാണ്, എന്നാൽ ആ വെക്തിക്ക് പിൻ തുടർച്ചയായി വന്നതല്ല ആ വെക്തിയൂടെ അമ്മ സ്നേഹ വാല്ശല്യവും മറ്റും എഴുതി കൊടുത്ത ആധാരം ആയതിനാൽ പിൻതുടർച്ച അവകാശമായി എന്ന എഗ്രിമെന്റ് ലെ വാക്കുകൾക്ക് വിലയുണ്ടോ ആ എഗ്രിമെന്റ് എഴുതിയ മരണപ്പെട്ടു ആയതിനാൽ ഇപ്പോൾ നിലവിലെ 4 വീലർ വഴി ഇപ്പോൾ സ്ഥലം വാങ്ങിയ വെക്തി തടസ്സപ്പെടുത്തുകയും, ഇതിനെ കുറിച്ച് അന്വേഷിക്കുന്നതിന് വന്ന വില്ലേജ് ഓഫീസർ റവന്യൂ രേഖ യിൽ പൊതുവഴി രേഖ പെടുത്താത്തതിനാൽ ഞങ്ങൾക്ക് ഒന്നും ചെയ്യാനാവില്ല എന്ന മറുപടിയാണ് തന്നത് അതെ 4 വീലർ വഴി കിട്ടുന്നതിന് എന്താണ് ചെയ്യുക
@KeralaRentControl
@KeralaRentControl Жыл бұрын
Contact a lawyer at your local place show him all the documents and sketch of the property and file a civil suit and obtain a permanent injunction against him restraining him from obstructing the way.
@vishnurs940
@vishnurs940 2 жыл бұрын
Sir njangalkku 14.5 cent vasthu undu pramanathil aarkkum vazhi paranjittilla aapurathulla veettukaar 40year kond nadannu pokukayanu ippol avar parayukayanu avarude vazhi aanennu avar case koduthu ittirikkuvanu casinu poyal njangalkku anuyujayamaya vidhi varumo?
@KeralaRentControl
@KeralaRentControl 2 жыл бұрын
If you use your way for 40 years, you will get a verdict from court, provided you give sufficient evidence to prove the fact. Do you may consult a lawyer at your place.
@4pvlogs10
@4pvlogs10 Жыл бұрын
Sir, ഒരു 40 വർഷം മുൻപ് ഞങ്ങളുടെ പറമ്പിനു ചുറ്റും ഒരാൾക്ക് നടക്കത്തക്ക വിധം വഴി ഉണ്ടാരുന്നു. ഇപ്പോൾ അതിന്റെ പടിഞ്ഞാറു ഭാഗം വഴി കുറച്ചു നികത്തി വലിയ റോഡ് പോലെയാക്കി. അത് ഞങ്ങളുടെ വസ്തു എടുത്തു കൊണ്ടാണ്... ഇപ്പോൾ നികത്തിയവർ ഞങ്ങള്ക്ക് വഴിയില്ല എന്ന് പറയുന്നു.... പണ്ട് ഉണ്ടായിരുന്ന വഴി നമുക്ക് കിട്ടില്ലേ
@KeralaRentControl
@KeralaRentControl Жыл бұрын
Easement right will extinguish by eflux of time. Anyhow for a final opinion you may consult a local lawyer with all relevent documents.
@anjalikrishna4849
@anjalikrishna4849 2 жыл бұрын
Sir 3 links or 1 metre vazhi easement aano...ath kittiyal peril kootano?...swantham vasthuvilekk pineed oru four wheeler keran swantham vasthuvide mattoru side il ninnu kittiyal ......adyam kittiya 3 links vazhi vittu kodukano or pazhaya udamasthanu thirichu edukamo...pls help
@KeralaRentControl
@KeralaRentControl 2 жыл бұрын
If you want legal consultation, send full details to my watsapp, and pay Rs.1000 as consultation fee. Then I will look into the matter.
@anjushaji493
@anjushaji493 2 жыл бұрын
Sir എന്റെ വസ്തുവിന്റെ ഒരു side 1 metre നടപാത ഉള്ളതു അവരു എന്റെ വസ്തു കൂടി എടുത് കൊണ്ട് 2 metre ആക്കി concrete ചെയ്യതു, ഞാ൯ ചോദിച്ചതിന്നു അവരു പറഞ്ഞ reply ഇതു cooperation പണിതിരിക്കുന്ന road എന്നാണു, coperation എന്റെ അനുവാദവും ഇല്ലാതെ എന്റെ സ്ഥലതു road പണിയുമോ 3 വീടുകളുടെ നടപ്പിനു വേണ്ടി മാത്രം, എനിക്കു resurvay ചെയമോ
@KeralaRentControl
@KeralaRentControl 2 жыл бұрын
You may file suit against corporation if they encroached upon your land.
@antonyaj8446
@antonyaj8446 2 жыл бұрын
sir, now I am having only the right to travel to property and I am using the road for both walk and vehicular traffic but what my concern is the road is not tarred so the road is no more suitable for traveling. I wish to tarr the road for that will there be any way to get the tarr sanction.
@KeralaRentControl
@KeralaRentControl 2 жыл бұрын
You cannot make any alteration in another man's property.
@nissariyas5441
@nissariyas5441 Жыл бұрын
Ente pramanam bankil anu vazhi illa adutha veetile avar ara cent tharam njangal oru cent kodukanam ennu parayunnu pramanam illathe parasparam ezhuthan pattumo bankil ninnum pramanam edukathe ezhuthan pattumo
@KeralaRentControl
@KeralaRentControl Жыл бұрын
Yes, you can.
@samkuttychacko9564
@samkuttychacko9564 2 жыл бұрын
Sir, according easment by nececity how many feet? Or it depend on demand ,any chance sucha demand .pls get an answer sir...
@KeralaRentControl
@KeralaRentControl 2 жыл бұрын
It depends upon many factors
@ushavathivg9566
@ushavathivg9566 Жыл бұрын
ഞങ്ങളുടെ സ്ഥലത്തിൻ്റെ side lude വെള്ളം ഒഴുകുന്ന 2അടി വീതിയിൽഒര സ്ഥലമുണ്ടയിരുന്നുഅത് താഴെ യുള്ള വീട്ടുകാർ നടകൻ തുടങ്ങി 25 വർഷം കഴിഞ്ഞു അവരുടെ വീട്ടിലേക്ക് വേറെ വഴി അവർ വിലക് വാങ്ങി ഇനിയും പഴയ അവർ nadakan തുടങ്ങി ഇനിയും ഈ വെള്ളച്ചാൽ കൊടുക്കാതിരിക്കാൻ എന്തു ചെയ്യണം ഒരു മറുപടി പറഞ്ഞു തരാമോ ു😊
@hhkp4630
@hhkp4630 Жыл бұрын
Sir, My mother's share (ancestral property) had way thru her maternl uncles property bcoz we had no road access but later we bought a land wt litle road frontage (same as her uncles proprty road frontage) later her brothr maried uncles dotr built house extending to road in their property we used & then we made way to our property adjacent to theirs thru land we bought, & they too used that new way, to their house closing their road frontage with compound wall & using our gate... If they sell their property are we liable to give them way thru our property?? Our share of property is adjacent to theirs & bought property in front of theirs & panchayath road is L shaped giving access to both of us... (Our share & bought proprty togthr is L shaped)... No way is written in documnt as no amendmnt made aftr purchasing plot
@KeralaRentControl
@KeralaRentControl Жыл бұрын
Yes you have to, because the right of way runs with the land.
@extremelyentertainment9688
@extremelyentertainment9688 2 жыл бұрын
ആധാർപ്രകാരം avark അഞ്ചുലിങ്ങ്സ് വഴി ഉണ്ട്.അപ്പോ നമുക് nammude സ്ഥലം മതില് കെട്ടി എടുക്കാൻ പറ്റുമോ
@KeralaRentControl
@KeralaRentControl 2 жыл бұрын
You may consult a lawyer at your place will all documents, including title deeds, survey sketch, etc.
@ajeshkanay8928
@ajeshkanay8928 2 жыл бұрын
Sir,. Roadil ninnum 3sendinte backil aan enikkulla 7sent vasthu...3sendite right side veroru aalude vasthu und athinte randintem idakkayirunn njangalude pazhaya vazhi ippo 2 perum ath avarude vasthuvaan enn oarayunnu njangalk ippo vazhi illa enth. Cheyyan pattum
@KeralaRentControl
@KeralaRentControl 2 жыл бұрын
File an injunction suit to restrain the other parties from closing the old way.
@anjalyrkanju6841
@anjalyrkanju6841 3 жыл бұрын
Sir anik 20 cent vasthu und . Road side il munnil 10 cent purakil 10 cent. thottu adutha vasthuvil munnilum purakilum aayi 2 veedu und . Purakile veetukar njangade vasthuvil koodi anu roadil irangunnath . Adhyam ath nadakan maathre pattiyirunnunu epo uyarathil ulla njangalde property idichu two wheeler kond pokunnund . Avarde propertyde opposite side vazhi anu . Pakuthi vazhiyum Baki rubberum anu . Nerathe rubber plotilum vazhi undayirunnu ath udama adachu . Evark aa pazhaya vazhi yil koodi thanne vazhi avakasa pettu kode . Rand vazhiyum equal distance anu roadil ninnum .
@KeralaRentControl
@KeralaRentControl 3 жыл бұрын
Comment either in English or at least in Malayalam, I can;t read this
@ritu1927
@ritu1927 Жыл бұрын
സർ ഞങ്ങൾ 2012 മുതൽ കുടുംബ വിധത്തിൽ താമസിക്കുകയാണ്. കുടുംബ വസ്തുവിൽ കൂടി നാല് ചുവ ട്ടടി താഴോട്ട് ഉണ്ടെന്ന് പറഞ്ഞിട്ട് ഇപ്പൊൾ താഴെ വീട് വെച്ചപ്പോൾ ഒരു ചുവട്ടടി പൊലും വഴി തന്നിട്ടില്ല. അവിടെ വീടും വെച്ച് മതിലും കെട്ടി സഹോത്തരൻ. അയൽ വക്കത്തെ വഴിയിൽ കൂടി അണ് ഞങ്ങൾ സഞ്ചരിക്കുന്നത്. വഴി കിട്ടാൻ എന്ത് മാർഗം ആണ് സ്വീകരിക്കേണ്ടത് എന്ന് പറഞ്ഞു തരാമോ
@KeralaRentControl
@KeralaRentControl Жыл бұрын
If you have no other way, you should file civil suit.
@RahulRahul-vc6he
@RahulRahul-vc6he Жыл бұрын
Sir vazhi illa 30 year ayi adutha veetile vazhiyil koode povunnu .avar povanum varanum egadesham ethra adi vazhi tharanam. Please reply
@KeralaRentControl
@KeralaRentControl Жыл бұрын
Write either in English or Malayalam. I cant read this format.
@filsonfilson4631
@filsonfilson4631 2 жыл бұрын
Sir adarathil ettu lings vazhiyulla alke avarude sidillulla 6 lingsill avakashm unnayikkane sadikkumo
@KeralaRentControl
@KeralaRentControl 2 жыл бұрын
Only if the document is studied, a considered opinion can be arrived.
@thomaskj1919
@thomaskj1919 2 жыл бұрын
വീടിൻറെ തൊട്ടപ്പുറത്ത് കുഴൽ കിണർ മോട്ടർ സ്ഥാപിച്ചത് മാറ്റുവാൻ സാധിക്കുമോ വളരെ വലിയ ശബ്ദം ആണ് അതിൽ നിന്ന് വരുന്നത്
@KeralaRentControl
@KeralaRentControl 2 жыл бұрын
If it violate minimum distance rule, anyhow lodge a complaint before local authorities.
@GamingCEO788
@GamingCEO788 Жыл бұрын
Sir oru vtlkk kayarunna rodinte veethi 2.5 anu appo athiloode oru car pokaanulla space undaakumo ply rply sir
@KeralaRentControl
@KeralaRentControl Жыл бұрын
you have to buy the property to widen the road
@mansoorka.dhosth
@mansoorka.dhosth 2 жыл бұрын
Njangaluda aadhaarathil illaatha 2 cend stalam njangaluda aadhaarathil chaarkaan pato angana Oru niyamam undo avakaasi vannaal kodukyaandi varoo
@KeralaRentControl
@KeralaRentControl 2 жыл бұрын
Consult a local lawyer with all the details and documents.
@mathewshaiju5736
@mathewshaiju5736 3 жыл бұрын
Ente vasthuvil kudi nadanne pokanulla vazhi kayyeri kar pokanulla vazhiyakki ini enik bike pokanulla vazhi koduth ketti adakkan pattumo
@KeralaRentControl
@KeralaRentControl 3 жыл бұрын
Comment either in English or in Malayalam, I cannot read this.
@majetjoseph1408
@majetjoseph1408 2 жыл бұрын
Sir appante sthalam 7 cent .olam. Ayalkaran ayaalude bhumi ayi vely kettieduthirikukayanu alapikan vannavar ettittu pokum casu koduthittum oridavavum yethunnilla . enthengilum vazhi undo.plz
@KeralaRentControl
@KeralaRentControl 2 жыл бұрын
You should continue your case.
@santhoshpalakkal7113
@santhoshpalakkal7113 2 жыл бұрын
Sir ente veetilekku vazhi undu ennal vazhiyude randu vasathulla alukkar irakki mathil kettiyirikkaya,matramalla villagil car varanulla stalam passayittundu ennal political force upayogichu arum njangale ariyichilla.appol ee right recovery cheyyan valla right undo means full vazhi kittan.
@KeralaRentControl
@KeralaRentControl 2 жыл бұрын
Consult a lawyer at your locality with all the documents.
@santhoshpalakkal7113
@santhoshpalakkal7113 2 жыл бұрын
@@KeralaRentControl Sir actually I worked in UAE so it will affect any ways.
@jijomv5357
@jijomv5357 Жыл бұрын
സാർ നടപ്പ് അവകാശം കൊടുത്ത വഴിയിൽ മേടിച്ച ആൾക്ക് മതിൽ കെട്ടുവാൻ അവകാശം ഉണ്ടോ അവർ വേറെ സ്ഥലം മേടിച്ചു ആ വഴി ആണ് ആണ് ഉപയോഗിക്കുന്നത് ഏക്കിൽ അവർക്കു നടപ്പ് അവകാശം കൊടുത്ത വഴി ഉപയോഗിക്കാൻ പറ്റുമോ
@KeralaRentControl
@KeralaRentControl Жыл бұрын
They can use the way they got by express grant, if the right of way is given by a written instrument. Anyhow they cannot build wall in the way. The right is only to use the land as a way and the land always belongs to the owner and not the user.
@shibuabraham9862
@shibuabraham9862 Жыл бұрын
Sir വഴി അവകാശം വണ്ടി കയറാൻ ഉള്ള വഴി കിട്ടുമോ അതായതു 10 അടി വഴി നിലവിൽ വഴി കിട്ടി ഈ വഴി ഉടമക്ക് അടക്കാൻ പറ്റുമോ
@KeralaRentControl
@KeralaRentControl Жыл бұрын
He cannot choose or restrict an existing passage.
@abhinavmadhav9074
@abhinavmadhav9074 3 жыл бұрын
Ente vittinte thazhe koodi oru vazhii und .athu ente vastu aanu.avide koode oru vittukar qvarude vittil pokkum .but avark vere oru vazhi koode roadil chelaab oru vazhii und.apom athu ente vazhi kodukanam enu law undo
@KeralaRentControl
@KeralaRentControl 3 жыл бұрын
Comment either in English or in Malayalam, I cannot read this.
@entertainmenthub9607
@entertainmenthub9607 9 ай бұрын
Sir I do have a plot of 10.5 scent consist of a house. We had given .5 scent of land to south east neighbours . And the main problem is the neighbour near to us in west direction do have a brother whom them bought the land to construct the house in the back side of our plot. The brother of the neighbour came across their plot nd parked in their porche for 7-8 years . Now the relation between those has not good and that brother claims that he do need a piece of land to be walked. So he just asked us to let the land be divided to go across us and the neighbour to road. We can't accept it hence he bought knowing that there isn't anyway to the land other than is family's. What do we do if asks twice about it ?!...we can't let the land go because we had given a piece to other neighbours 15 years ago and it's only now 10 scent land....can we leagly win in this situation or can we talk to them in confidence?!...please reply sir❤
@KeralaRentControl
@KeralaRentControl 9 ай бұрын
If you allow the person to use the land as way to his house, then you will not be able to close it.
@entertainmenthub9607
@entertainmenthub9607 9 ай бұрын
@@KeralaRentControl okke sir..ty for the reply
@akshayaachu6778
@akshayaachu6778 2 ай бұрын
Sir ഞങ്ങളുടെ വീട്ടിലേക്ക്‌ വരുന്ന വഴി ഒരു സൈക്കിൾ പോകാൻ മാത്രം വീതി ഉള്ളതാണ് അവിടെക് റോഡ് വരുന്നത് പോസ്സിബിൾ ആണ് പക്ഷെ ഒരാൾ മാത്രം ആണ് തടസ്സം നില്കുന്നത് അയാൾ സ്ഥലം നീക്കി തരുന്നില്ലല്ലോ ഇതിന് നിയമപരം ആയി എന്തേലും പരിഹാരം ഉണ്ടോ pls reply
@KeralaRentControl
@KeralaRentControl 2 ай бұрын
വില കൊടുക്കാം എന്ന് പറ
@sruthysr4999
@sruthysr4999 3 жыл бұрын
If the neighbours get 3 steps path in 3 cent property through easement, will get anything in return by means of cash or land ?
@KeralaRentControl
@KeralaRentControl 3 жыл бұрын
No.
@aravindanm9223
@aravindanm9223 9 ай бұрын
A road which is using by a family since last 35 years blocked by the property owner claiming that he was not given consent to panchayat for taking the road as property of panchayat.Several complaints were given to panchayat secretary Dist.collector,police station etc.zCollectir ordered to reconstruct the road but Panchayath secretary didn't taken any action since last one year.The road included in panchayat Asthi register in the year 2018.The person has no other way to his property.What to do sir for repossession the panchayat road.
@KeralaRentControl
@KeralaRentControl 9 ай бұрын
The legal remedy is to establish the easement right in court by filing civil suit. You went in the wrong way, that is why you got no remedy.
@muhammedhashim4143
@muhammedhashim4143 Жыл бұрын
Sar.നിലവിൽ രണ്ട് റോഡ് ഉള്ളവർക്ക് ഒരു. പുതിയ റോഡ് നിർമിക്കാൻ പറ്റുമോ എന്റെ വസ്തുവിൽ കൂടി മൂന്നാമത്തെ റോഡിനു ശ്രമിക്കുന്നു എന്ന് കണ്ടപ്പോൾ ഞൻ കോടതിയിൽ നിന്ന് കമ്മീഷന് ശേഷം സ്റ്റേ ഓഡർ വാങ്ങിയിരുന്നു ഈ ഓഡർ. നിലനിൽക്കേ പോലീസിനെ സ്വാതീനിച്ചുകൊണ്ട് ഇവർ സ്ഥലം കയ്യെറി റോഡ് വെട്ടിയിരിക്കുകയാണ് അങ്ങയുടെ ഫാഗത്തു നിയമ വശം പ്രേതിഷിക്കുന്നു
@KeralaRentControl
@KeralaRentControl Жыл бұрын
Contact your lawyer and ask him to file a petition before the court for violation of temporary injunction.
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 17 МЛН
Kluster Duo #настольныеигры #boardgames #игры #games #настолки #настольные_игры
00:47
Миллионер | 1 - серия
34:31
Million Show
Рет қаралды 2,8 МЛН
World‘s Strongest Man VS Apple
01:00
Browney
Рет қаралды 51 МЛН
버블티로 부자 구별하는법4
00:11
진영민yeongmin
Рет қаралды 17 МЛН