ആദ്യം മുതൽ അവസാനം വരെ ശ്രദ്ധാപൂർവം കേട്ടു. നല്ല ഒരു ഇൻഫെർമേഷൻ കിട്ടി. Thanks
@MARTINSTIMEMEDIA2 жыл бұрын
Thank you
@rappaikoonan4775 Жыл бұрын
.. ..
@rajianilsyoume92675 ай бұрын
Very good info 👍🏾
@mohannair59515 ай бұрын
സർ, താങ്കളുടെ അറിവ് ജനങ്ങൾക്ക് പകർന്നു തന്ന നല്ല മനസ്സിന് അഭിനന്ദനങ്ങൾ. ഇനിയും ഇത്തരം അറിവുകൾ പകർന്നു തരുവാൻ താങ്കൾക്ക് കഴിയട്ടെ എന്ന് പ്രാർഥിക്കുന്നു.
@Sreedharan-bi9bm17 күн бұрын
ഇന്നത്തെ കാലഘട്ടത്തിന് അനിവാര്യമായ വളരെ വിലപ്പെട്ട മൂല്യമുള്ള അറിവാണ് പകർന്നത് വളരെ നന്ദി Sir..
@haneefakv4464 Жыл бұрын
പകർന്നു തന്ന വിവരങ്ങളുടെ മൂല്യത്തോടൊപ്പം പ്രധാനമായി തോന്നിയത് വിവരണത്തിലെ പ്രത്യേകതയുമാണ്. ആഗ്രഹമുണ്ടെങ്കിൽ ഏത് സാധാരണക്കാരനും എളുപ്പത്തിൽ ഉൾക്കൊള്ളാനാവുന്ന , വളരെ പ്രധാനപ്പെട്ട ഒരുപക്ഷേ വളരെ സങ്കീർണ്ണമായ സംഗതിയുടെ വളരെ ലളിതമായ പ്രയോഗ രീതി അനാവരണം ചെയ്യപ്പെടുന്നത് അത്ര തന്നെ വിസ്മയകരമായി തോന്നി. അഭിനന്ദനങ്ങൾ.
@tessyjohnson68495 ай бұрын
,
@casperinc65212 ай бұрын
അഭിനന്ദനങ്ങൾ
@prabhuthiruvonam544424 күн бұрын
എല്ലാവർക്കും ഉപകാരപ്രദമായ ഇന്നത്തെ കാലഘട്ടത്തിന് ഏറ്റവും അനിവാര്യമായ ഒരു അറിവ് പങ്കുവെച്ച് സാർ നമസ്കാരം 👍👍👍
@mathewvarghese45452 жыл бұрын
താങ്കൾ അവതരിപ്പിക്കുന്ന എല്ലാ പ്രോഗ്രാമുകളും പ്രൊഫഷണൽ ആയിട്ടാണ്. നല്ല ആധികാരികത ഉണ്ട്.👍
@MARTINSTIMEMEDIA2 жыл бұрын
വളരെ നന്ദി! തുടർന്നും അഭിപ്രായങ്ങളും നിർദ്ദേശങ്ങളും അറിയിക്കണേ
@MARTINSTIMEMEDIA2 жыл бұрын
PART 2 - kzbin.info/www/bejne/j2LQZH6VrLN0mpI
@sathyadinesan41902 жыл бұрын
Pl reply...
@ananyauwu78912 жыл бұрын
@@MARTINSTIMEMEDIA ,ബബബബബബബബബബബബ,,,
@mathewnampudakam3113 Жыл бұрын
വളരെ വ്യക്തമായ വിവരണം, മനസ്സിൽ ഉണ്ടാവുന്ന എല്ലാ ചോദ്യങ്ങളും വിവരിച്ചു. നല്ല സ്വരവും തടസ്സമില്ലാത്ത അവതരണവും, നന്ദി, കൊള്ളാം സുഹൃത്തേ.
@aiswaryakp9947 Жыл бұрын
Very good information..thank you sir.😊
@ValsammaTitus5 ай бұрын
Good message 🙏
@leelammatp41827 күн бұрын
Thank you very much for your valuable informations.
@minidavid78392 ай бұрын
Thanks. ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിയുന്നു.
@KKSanthoshDivakarАй бұрын
ജനങ്ങൾക്ക് ഉപകാരപ്രദമായ വളരെ നല്ലൊരു അറിവ് പകർന്നു തന്നതിന് നന്ദി സ്നേഹം. അഭിനന്ദനങ്ങൾ 🌹❤️❤️🌹
@MohamedK-f1nАй бұрын
Very very good നല്ല അവതരണം വളരെ ഫലം നൽകുന്ന ഒന്നായിരുന്നു താങ്ക് യു സാർ
@anilkurup14 күн бұрын
Good presenataion &very good information about subject👍🏻👌🏻🙏🏻
@viswanathanp5925 Жыл бұрын
വളരെ നല്ല അവതരണം. കുറച്ചു കൂടി വിശദീകരിക്കാമായിരുന്നു.
@abdullapv8556 ай бұрын
വളരെ നല്ല അറിവ് പകർന്നു നൽകിയ സാറിന് നന്ദി.
@santhoshkumar6297 Жыл бұрын
Excellent presentation great thank you G
@rajunavab69772 жыл бұрын
എല്ലാവർക്കും മനസ്സിൽ ആകും സാറിന്റെ വാക്കുകൾ വെരി വെരി ഗുഡ് 🙏
@rajjtech5692 Жыл бұрын
👆ഒരു കുട്ടി ഉള്ളവർക്ക് ഭാരപ്പെടേണ്ടി വരില്ല.ഭാവിയിൽ എല്ലാം അയാൾക്കുള്ളതാണല്ലോ!. പക്ഷെ ഒറ്റക്കുട്ടി, സ്വന്തം മാതാവിനെയോ പിതാവിനെയോ ഉപേക്ഷിക്കുമെന്ന് തോന്നിയാൽ വില്പത്രം എഴുതുന്നത് നല്ലത്.👍.
@padmanabhank5233 ай бұрын
നല്ല വിവരങ്ങൾ കാഴ്ചവച്ച അങ്ങേക്ക് നന്ദി.
@babudas68322 жыл бұрын
നല്ല അറിവ് താങ്ക്യൂ സാർ 🙏🙏😊
@davidcu2685 ай бұрын
വളരെ നല്ല ആലോചകളാണ് നൽകിയത്. നന്ദി സർ ❤️
@vaishakhan-u9u2 ай бұрын
നല്ല അവതരണം, നല്ല ഇൻഫർമേഷൻ ,,..🙏🏻
@mohamednizar31211 ай бұрын
Thank you for sharing the valuable information! Please explain where to keep the written "Will" and who will produce the will before the authorities after death of the writer. Thank you.
@mohanankadavil91597 ай бұрын
പുതുപുത്തൻ അറിവുകൾ ....നന്ദി. നമസ്കാരം ....!!
@Radhakrishnan-f4b8 күн бұрын
You have explained everything in detail regarding will. There is no need of further clarification. This is a super information.
@annammathomas94802 жыл бұрын
Thanku so much for your valueable information
@manojkumara.k7379 Жыл бұрын
Excellent presentation, Thanks
@josemanjaly69055 ай бұрын
Gentleman, What a praiseworthy & meaningful Explanation about the WILL Document. Tku
@sudhasoman157111 ай бұрын
Very good informations🙏Thank you sir 🙏👍
@bijiantony58139 күн бұрын
Very Good information Sir..🙏.. Thank you... 🙏❤️❤️
@MayaDevi-kh3ml2 ай бұрын
Thanks and Namasthe Sir for giving me such excellent informations about WillPathram
@ajithakumariradhakrishnan12492 жыл бұрын
Good guidance...your sound is very sharp..I felt like hearing a radio programme..
@arjunaparna26032 жыл бұрын
സർ hus മരിച്ചു പോയി കുടുംബ സ്വത്തു തരുന്നില്ല അച്ഛൻ ആദ്യവും hus പിന്നെയും ആണ് മരിച്ചത്
@arjunaparna26032 жыл бұрын
Husinte അനിയന്മാർക്കു വ്യാജ vilpathram undakkan kazhiyumo achan ezhuthi vachittilla karanam avr enneyum kuttikaleyum ഭാഗചർച്ചക്ക് വിളിച്ചിരുന്നു അവരുടെ ഇഷ്ടപ്രകാരം ആണ് ഭാഗം തീരുമാനിച്ചത്ഞങ്ങ ൾ അത് സമ്മതിച്ചില്ല ഇപ്പോൾ കുറെയായി ഒന്നും പറയുന്നില്ല അങ്ങനെ ഉണ്ടായാൽ എന്ത് ചെയ്യണം അനിയൻ കോടതി ജീവനക്കാരൻ ആണ്
@arjunaparna26032 жыл бұрын
Pls rply sir
@MARTINSTIMEMEDIA2 жыл бұрын
വിൽ പത്രത്തിൽ 2 സാക്ഷികൾ ഉണ്ടാവുമല്ലോ
@valsalapillai88562 жыл бұрын
Valare upakaramaya vedieo sir
@AboobackerKp-vc2bt4 ай бұрын
നമ്മുടെ സ്വത്തുക്കൾ എഴുതി വെക്കുമ്പോൾ അതായത് മരണപത്രം എഴുതി വെക്കുമ്പോൾ എന്നീട് ഈ എഴുതിയ ആൾ മരണപ്പെട്ടാൽ ഈ ആധാരം റജിസ്റ്റർ ചെയ്യുമ്പോൾ മറ്റുള്ള മക്കൾ മക്കളുണ്ടെങ്കിൽ അത് എങ്ങനെ ആ സ്വത്ത് അതായത് റജിസ്റ്ററാപ്പീസിൽ എന്ത് ചെയ്യും. ഒരു വിവരണം അടുത്ത വിവരണത്തിൽ പ്രതീക്ഷിക്കുന്നു
@sasindranplankudy9445 ай бұрын
Thank you very much Very informative Nice presentation
@elsyjoseph44312 жыл бұрын
Thank you very good information.
@prithvirajkg Жыл бұрын
വളരെ പ്രധാനപ്പെട്ട ഒരു വിഷയത്തിനെ ലളിതമായ ഭാഷയിൽ വിവരിച്ചു തന്ന സഹോദരന് ഒരു kooppuka🙏 ഇത് പലർക്കും ഉപകാരപ്രദമായിരിക്കും എന്ന കാര്യത്തിൽ ഒട്ടും സംശയം ഇല്ല
@merlythomas2557 Жыл бұрын
🙏
@MARTINSTIMEMEDIA Жыл бұрын
നന്ദി!
@aleyammape8735 ай бұрын
❤ 5:03 22 വർഷം മുൻപ് മരണപ്പെട്ട, ഭർത്താവിന്റെ 5 cent സ്ഥലം എന്റെ പേരിലാക്കാൻ വില്ലേജ് ഓഫീസർ വിസമ്മതിച്ചു. ഒരു കണക്കിൽ 1989 - 2024 കരം തീർത്തു . മക്കളുള്ളവരുടെ സ്വത്ത് മക്കൾക്കാണ് എന്ന് പറയുന്നു.
@kesavantk22595 ай бұрын
ഒരു മാതൃക ഇടുക.ആ മാതൃകയിൽ ഓരോരുത്തർക്കും എന്തെല്ലാം മാറ്റങ്ങൾ, എഴുതിയ പത്രം സ്വന്തം നിലയിൽ സൂക്ഷിക്കേണ്ടതെങ്ങനെ? ഇതിന് പ്രത്യേക പെർഫോമ ഉണ്ടോ തുടങ്ങിയ കാര്യങ്ങൾ കൂടി വിശദീകരിക്കുക.
@josekaredan70313 ай бұрын
Thankyouverymuchforyourvalubleinformation
@jacobcherian4320 Жыл бұрын
A valuable message to all families for peaceful life
@Samuel-p4c6v3 ай бұрын
Super presentation.... Thank you sir 💞💞😘❤️👏👏👏👏
@sijodavid87982 жыл бұрын
ഞാൻ ഈ അടുത്തിടെ എന്റെ വിൽപത്രം എഴുതിപ്പിച്ചു, രജിസ്ട്രാഫീസിൽ ചെന്നപ്പം അവിടെ ആധാരം എഴുത്തുകാരുടെ ഒരു ഹാൾ അതിൽ ഒരുപാട് എഴുത്തുകാർ. എന്റെ കയ്യിൽ നിന്നും മൊത്തം 4000 രൂപ ആക്കി. സത്യത്തിൽ വിൽപ്പത്രം എഴുതാൻ 500 രൂപ രജിസ്റ്റർ ഓഫീസിലും, എഴുത്തു കൂലിയായി എന്തെങ്കിലും ചില്ലറയും കൊടുത്താൽ മതി. പക്ഷേ അത് അറിഞ്ഞുകൂടാത്തവരെ പറ്റിക്കാൻ ആയിട്ട് ഇതുപോലെ ദുഷ്ടന്മാർ ഉണ്ട്😭
@MARTINSTIMEMEDIA2 жыл бұрын
പ്രതികരിക്കണം.
@thampipookunju2 жыл бұрын
600 രൂപ പത്രം, 200 രൂപ ഫീസ്
@MARTINSTIMEMEDIA2 жыл бұрын
PART 2 - kzbin.info/www/bejne/j2LQZH6VrLN0mpI
@dr.rajeswarigopalakrishnan1029 Жыл бұрын
Lll
@girijambikaj1804 Жыл бұрын
Ok
@AbdulJabbar-io7fm4 ай бұрын
In fact I were thinking about it Thanks for the reminder 👍
@georgethomas69832 жыл бұрын
വിൽപത്രത്തിന്റെ ഒരു മാതൃക കൂടി ഇട്ടാൽ നന്നായിരുന്നു.
@tv677175 ай бұрын
മാതൃക രെജിസ്ട്രേഷൻ വകുപ്പിന്റെ വെബ്സൈറ്റ് ൽ ഉണ്ട്.
@SumapS-yx1ouАй бұрын
നല്ല കാര്യങ്ങൾ പറഞ്ഞു തന്നതിന് നന്ദി
@galleries5514 Жыл бұрын
സാർ വിൽപത്രം എഴുതുവാൻ പോവുമ്പോ എന്തൊക്കെ രേഖകൾ കയ്യിൽ വേണം ഒന്നു പറഞ്ഞു തരാമോ
@KPMNair16 күн бұрын
എനിക്കും അറിയണം പ്ലീസ് റിപ്ലൈ തരുക
@shahim32982 жыл бұрын
Many many thanks for your information sir.
@georgejoseph9316 Жыл бұрын
വിൽ പത്രത്തിന്റെ പ്രാധാന്യം വളരെ ലളിതമാക്കിത്തന്നതിന് നന്ദി❤ അഡ്രസ്സ് േഫാൺ നമ്പർ കൂടി കാണിക്കുക❤ നന്ദി
@somavallyvnir80592 жыл бұрын
Very valuable. .imformation
@usharajan5381 Жыл бұрын
സർ എനിക്ക് കുട്ടികളില്ല എൻ്റെ ഭാര്യയുടെ സഹോദരൻ്റെ മകളെ . ഞങ്ങൾ സ്വന്തം മകളെ പോലെ വളർത്തി 3 വയസ്സുള്ളപ്പേൾ കൊണ്ടുവന്ന് പഠിപ്പിച്ചു കല്യാണം കഴിച്ചു കൊടുത്തു അവർ പിരിഞ്ഞു ഇപ്പോൾ അവൾ ഖത്തറിൽ നല്ലോരു ജോലിയിലാണ് എനിക്ക് അറ്റാക്ക് വന്നു ആ സമയത്ത് .ഞാൻ എൻ്റെ വീട് ഭാര്യയുടെ പേരിൽ എഴുതി കൊടുത്തു പിന്നേ എനിക്ക് സുഖമായപ്പോൾ ഭാര്യ ക്യാൻസർ വന്നു മരിച്ചു പോയി ഭാര്യ മകളുടെ പേരിൽ ഓസിയത്ത് എഴുതി വച്ചു .എനിക്ക് 75 വയസ്സായി എന്നേ ഇപ്പോൾ അവൾ നോക്കുന്നില്ല. ഒറ്റക്കാണ് താമസം ഇതിന് ഒരു പ്രതിവിധി പറഞ്ഞു തരുമോ. ഇനി ഈ വീട് എനിക്ക് വേണം ഞാൻ എന്ത് ചെയ്യണം 🙏
@anithakumarik45645 ай бұрын
Ok thanks
@anithakumarik45645 ай бұрын
LICYil anenkilo
@PKSDev2 жыл бұрын
നല്ല അറിവ് പകരുന്ന വിഡിയോ👍🙏
@balaramanm76835 ай бұрын
ഞാൻ ഇന്ന് വിൽപ്പത്രം എഴുതാൻ. കൊടുത്ത് വീട്ടിൽ എത്തി .മൊബൈൽ തുറന്ന് u tube തുറന്നപ്പോൾകണ്ടത് ഇതാണ്.
@GracePeace5 ай бұрын
Google heard you...
@ancymartin51492 ай бұрын
Useful vedeo thanks👍🏼
@gsreenivas76122 жыл бұрын
Very nicely and simply explained.
@rajandaniel15322 жыл бұрын
Very informative and legible
@anithasasikuamar833324 күн бұрын
നല്ല വിവരണം..... താങ്ക്സ്....
@nandananmenon23972 ай бұрын
നല്ല വിവരണം !
@Ifuknowuknow4942 Жыл бұрын
Sir kudumasothanakil enthu chayum enta bhrthanita papauda sothanu epol bharthavi thalukidapanu makaluda kittan njanenthu chaiyanam
@jayankjayangadank49362 жыл бұрын
വില്പത്രം എഴുതി , വയ്ക്കുക യും, ഭൂമി, ഷെയർ, ചെയ്തു വയ്ക്കുന്നത് , അവരുടെ മരണം വരെയും,അവകാശം വയ്ക്കുകയുംഭൂമിയിൽ നിന്നും , അനുഭവം അവർക്ക് പൂർണ്ണമായും ,അധികാരം വയ്ക്കുന്നതും, മക്കൾ, ഭൂമിയിൽ നിന്നും എടുക്കുന്ന അനുഭവം കൊടുക്കാതെയും, രോഗി യായാൽ ,അവരെ ശിശ്രൂഷികാനോ , തയ്യാറാവാതെ, ദേഗോഉപ്ത്രവം വരെയുള്ള പീടനം,ഉൻടാവുന്നതും, മരിക്കുന്നതിന് മുൻപ് വിറ്റുകിട്ടുന്ന പണവുമായി, മുങ്ങിയ കഥകളും, ധാരാളം.
@asokanuttolly58466 ай бұрын
വിദേശ പൗരന് വിൽപത്രം എഴുതി കൊടുക്കാൻ പറ്റുമോ 😂
@snehaprabhat69432 жыл бұрын
Very informative🙏🙏
@sreenivasapai4719 Жыл бұрын
Ore Oru Makan Aanu Enikku Ullathu.Ennittum Njan Ente Will Patram Ezhuthi Vechittundu. Athil Ente Kala Sesham Ente Swathukkal Ente Bharyakyum Atinu Sesham Ente Makanu Vannu Chrum.Valre Nallanilayil Pravathikkunna Aasu Pathriyil Ente Kannukal Danam Cheyyanum Ezhuti Koduthittundu. JAI HIND
@lucymathew62102 ай бұрын
Very good info. Should think.
@chandraji372 Жыл бұрын
Iam seventy five years old lady fully healthy sir paranja kaariam anikku valara eshtamaaye njaan vilpathram azuthivakkaan pokunnu kurachu doubts und annaalum anda theerumaanangal oru paperil azutham allaa thank you mona oru makan paranju thannapola ammakku thoonni kannaa god bless you
@sheejababu22762 жыл бұрын
Thanks sir very good information
@mercyabraham930210 ай бұрын
When we are registering our will. Should we have to give copy of our flat registration documents, share certificate etc
@RetnaKumari-f7z2 ай бұрын
ആധാരം എഴുത്തുകാരന് ചോദിക്കാം.എഴുതുന്നത് സത്യമാണ് എന്നറിയാനുള്ള അവകാശം ആധാരമെഴുത്ത് ലൈസൻസിക്കുണ്ട്.അതയാളുടെ കർത്തവ്യവുമാണ്.
സത്യം. രണ്ടു മക്കൾ ഉള്ളൂ. അവരിൽ അല്പം ബുദ്ധിമുട്ട് അനുഭവിക്കുന്ന ആളിന് അല്പം കൂടുതൽ സ്ഥലം will ൾ എഴുതി വെച്ച കാരണം മരിച്ച parents നേയും കൂട പിറപ്പിനെയും മാക്സിമം നാറ്റീച്ച ഒരു relative എനിക്ക് ഉണ്ടു.😢
@sivadaspk52452 жыл бұрын
Thank you so much. Very good information.
@MARTINSTIMEMEDIA2 жыл бұрын
PART 2 - kzbin.info/www/bejne/j2LQZH6VrLN0mpI
@psivakumar1485 Жыл бұрын
Witnesses aru. Jeevichiripillengil.....how it will affect in a court...
@joseabraham4453 Жыл бұрын
Clear and informative!
@jessyanthony27972 жыл бұрын
Very good information, thanks
@MARTINSTIMEMEDIA2 жыл бұрын
PART 2 - kzbin.info/www/bejne/j2LQZH6VrLN0mpI
@MohamedAshraf-fm7nr Жыл бұрын
Sir: informative.വളരെ വ്യക്തമായ നിർവചനം. ഇനിയും ഇതുപോലെയുള്ള കാര്യങ്ങൾ പ്രതീക്ഷിക്കുന്നു.
@soudaibrahim73872 жыл бұрын
Very good information Thank you 🙏
@reetha2456 Жыл бұрын
Very good information Thank you sir
@jamesmathew29925 ай бұрын
താങ്ക് യൂ ഫോർ ഗ്രേറ്റ് ഇൻഫർമേഷൻ
@sundarinatrajan4392 Жыл бұрын
It will be so good to inform some necessary legal matters to d public.
@rajan3338 Жыл бұрын
Sir...enikku 3 sisters aayirunnu..ente pappaa swathellaam...enikkum makkalkku vendi VILPPATHRAM ezhuthi vechu..sisters vazhakkundaakki! PAKSHE NO FALAM!..! Pappaa oru vellappepperil aanu ezhuthiyathu!!!register cheythu!
@rajagopalanpv2429 Жыл бұрын
Very good information. It is very clear even to a common man. Thank u very much sir for your valuable and simple information about the will 🙏
@indiraappu44035 ай бұрын
Very good information and very clear speech. Thank u so much 🙏
@thaniyar948516 күн бұрын
Ente husbend epoyilla 4 kuttikalane sothe allaverkum oru pole kodukan etha chyadethe sir ariyilla
@dasvasthu8975 Жыл бұрын
വിൽ പത്രം രജിസ്റ്റർ ചെയ്തു, എഴുതിയ ആൾ മരിച്ചു, വിൽ പത്രം എഴുതിയ ആൾ മരണം കഴിഞ്ഞ ശേഷം രജിസ്റ്റർ ചെയ്തിട്ടുള്ളത് , വില്ലേജ് ഓഫീസർ,താലൂക്ക് ഓഫീസർ എന്നിവർ മരിച്ച ആളുടെ മരണ certificate, ആവശ്യപെട്ടു ROR എന്ന നടപടി നടത്തുന്നതിന് വേണ്ടിയായിരുന്നു family ക്കു death certificate ഇല്ലാത്തത് കൊണ്ട് ഒന്നും നടക്കുന്നില്ല എന്ത് ചെയ്യണം
Well explained. Thank u sir. Can you please give a specimen of a will for reference. 👌🙏❤
@thambiorthomas Жыл бұрын
Thank you very much.
@tv677175 ай бұрын
രെജിസ്ട്രഷൻ വകുപ്പിന്റെ വെബ്സൈറ്റ് ൽ മോഡൽ വില്പത്രം കൊടുത്തിട്ടുണ്ട്.
@geethanair661 Жыл бұрын
Very good information sir
@MARTINSTIMEMEDIA Жыл бұрын
thank you
@yoonasjuna7992 жыл бұрын
Good to know about will, thank you very much sir
@MARTINSTIMEMEDIA2 жыл бұрын
നന്ദി!
@mercymarian97611 ай бұрын
pattayam kittatha sthalam willpathram ezhuthiyall pattayam kittumbol available aakumo.
@35mukund Жыл бұрын
Sir, How are you. I am a Sr Citizen. We are settled in Mumbai. We have only one son married and having a child. In all our FD we have nominated his name. Is it necessary to make Will in this case. We do not have any other property anywhere. Only theFlat I am living and FDS Your reply will be very helpful. Thanks and Regards
@mohanankadavil9159 Жыл бұрын
പുതുപുത്തൻ അറിവുകൾ ...നന്ദി. സന്തോഷം ...!!
@avinashmd71882 жыл бұрын
Thank you very much sir for your valued information /suggestions and explanations on preparation of a Will document.
@MARTINSTIMEMEDIA2 жыл бұрын
PART 2 - kzbin.info/www/bejne/j2LQZH6VrLN0mpI
@shivpack82042 жыл бұрын
Thankyou so much very very important video sir a am very happy. 👍👌🙏
@ajithanagesh19692 жыл бұрын
Very good information, thanks alot 👍
@MARTINSTIMEMEDIA2 жыл бұрын
PART 2 - kzbin.info/www/bejne/j2LQZH6VrLN0mpI
@Aleyamma-ds6fl26 күн бұрын
ഞാൻ ഒരു വിദേശ മലയാളിയാണ്. താങ്കൾ പറഞ്ഞതെല്ലാം ആദിയം മുതൽ. അവസാനം വരെയും കേട്ടു. വളരെ നല്ലഇൻഫൊർമേഷൻ ആയിരുന്നു നന്ദി
@LIPZA-qb6ny24 күн бұрын
ആദ്യം....
@snehasudhakaran1895 Жыл бұрын
Great guidance from your words 🙏
@praveenasaji67925 ай бұрын
സർ കോടതി അറ്റ് ടച്ച്മെൻറെ ഉള്ള വസ്തു വില്പത്രം എഴുതിവെക്ക മോ
@Gtrkarala-artist5 ай бұрын
ഇപ്പോൾത്ത കാലത്തു ഇങ്ങനെ വേണം പണ്ടത്തെ മക്കൾ അച്ചന്നെ അമ്മ നെ പേടിച്ചു വളര്നു ഇപ്പോൾ നേരത്തെ മറിച്
@naadan7515 ай бұрын
ഇപ്പോൾ പേടി ഇല്ലാതില്ല, അച്ഛനെയും അമ്മയേയുമല്ല, അവർക്കു മക്കളെയാണ് പേടി!
@Meghana-v4w22 күн бұрын
@@naadan751അതെ. മക്കളെ പേഠിച്ചു ആണ് പല parents um കഴിയുന്നത് എന്ന് പറയുന്നു.😢
@DJ-lu3ek Жыл бұрын
നല്ല അവതരണം, കൂടാതെ നല്ല ശബ്ദം
@babythomas2902 Жыл бұрын
Sir, will പത്രം എഴുതുമ്പോൾ ആധാരത്തിന്റെ രൂപത്തിൽ എഴുതണമോ? ഉദ: _ ..... താലൂക്കിൽ - , ::.., കരയിൽ ...,, ഇന്ന വീട്ടിൽ ... ഇന്ന ആളുടെ മകൻ ..... എഴുതി തയ്യാറാക്കിയ വിൽപത്രം. സർവ്വേ നമ്പർ ..... ഭാഗപത്രത്തിൽ ഉൾപ്പെട്ട ഇത്ര ഏക്കർ സ്ഥലവും കെട്ടിടവും എന്റെ മകൻ / മകൾ .ക്ക് എന്റെയുംഭാര്യയുടെയും കാലശേഷം പൂർണ്ണ അവകാശിയായിരിക്കുമെന്ന് . മറ്റൊരവകാശികൾ ഉണ്ടായിരിക്കില്ലെന്നും ബോദ്യപ്പെടുത്തിക്കൊള്ളുന്നു. എന്ന് പേര് ഒപ്പ്.
@Praveenmeno Жыл бұрын
My father വിൽപത്രം 36 വർഷംമുന്നേ എഴുതിയതാണ് . പുള്ളി മരിച്ചിട്ട് 21 വർഷമായി. ഇപ്പോൾ my brother സകലതും കൈയ്യടക്കി വെച്ചിരിക്കുന്നു. ഒരു രീതിയിലും ഞങളെ ബാക്കി മക്കളെ അടുപ്പിക്കാറില്ല. ഞങള് കേസ് കൊടുത്താൽ കിട്ടാൻ സാധൃതയുൺടാവുമോ?? വിൽപത്രം എത്ര വർഷം നിയമസാധൃതയുൺട്?? 36 വർഷം മുന്നേ എഴുതിയ വിൽപത്രത്തിന് ഇന്നും വാലൃൂട് ഉൺടോ? വിൽപത്രം എൻറെ സഹോദരൻെറ കൈയ്യിലാണ്.
@molypaul1720 Жыл бұрын
Q
@happy-wh2ro5 ай бұрын
Adyam local police stationil parayuka.compromise reethiyil nokkuka...i.. .theerumanam ayillel case file cheyyuka...ingottillel angotum venda bentham..asset use of revenue and income court vazhi freeze cheyyuka....case akanum time edukkum.....illel makkal ningalde nalekalil kanumpol avarkum veshamam alum or chilapol avar kuttappedutham..
@gurunemmara61634 ай бұрын
Good information sir, Can we write two or three will and split the wealth Like property,bank deposits,and equities please reply
@painkilyjose36155 ай бұрын
Thanks a lot. Very informative. Greetings from italy
@shantavikram837018 күн бұрын
What are the documents needed for registering my will? Can I register my will anywhere in India?
@makbro73405 ай бұрын
നന്ദി'❤
@pushpaprabhakaran53304 ай бұрын
🌷 very good video, and its valuable information
@BrijithaMS26 күн бұрын
Sir will pathram azhuthi.. But.. Chachyanu kykariyum chayyunnathu...
@rathikumari3848 Жыл бұрын
ഞാനും എന്റെ ഭർത്താവും വിൽപ്പത്രം എഴുതിച്ചപ്പോൾ എഴുത്തുകാരൻ 2019 ൽ 8000 രൂ വാങ്ങിച്ചു.
@KUNJAVA-o8i3 ай бұрын
തട്ടിപ്പ്
@kurianpunnoose38562 жыл бұрын
My property is a joint one with my wife. We have purchased this with our prolonged savings. We want write the will now Now the doubt is that a joint will is possible. Because one of us will be leaving the world first, then the survivor act on the wil. Is there any legal problem
@MARTINSTIMEMEDIA2 жыл бұрын
അതേക്കുറിച്ച് നാളെ ഒരു എപ്പിസോഡ് വരുന്നുണ്ട്.
@MARTINSTIMEMEDIA2 жыл бұрын
PART 2 - kzbin.info/www/bejne/j2LQZH6VrLN0mpI
@umayammas49112 жыл бұрын
വളരെ പ്രധാനപ്പെട്ട ഒരു സംശയം ആണ്...
@surendrannair113 Жыл бұрын
ഞാൻ എന്റെ വിൽ പത്രം എഴുതി എവിടെ സൂക്ഷിക്കും. എന്റെ കൂടെ മറ്റാരും ഇല്ല. മക്കൾ ഒക്കെ ദൂരെ ആണ്. വിൽ പത്രത്തെപ്പറ്റി ഞാൻ ആരോടും പറയുന്നുമില്ല.എന്റെ കൈവശം ആണ് സൂക്ഷിക്കുന്നതെങ്കിൽ ഞാൻ മരണപ്പെടുന്ന സാഹചര്യത്തിൽ ഇതെങ്ങനെ മറ്റുള്ളവർ അറിയും.
@aarvind3901 Жыл бұрын
@@surendrannair113register it and deposit it there , it is wiser to appoint a executor too
@gelya5574 Жыл бұрын
കൊള്ളാം yanna നൊക്കാത മക്കൾ ക്കാനൊ വിൽപതറം യഴുതഡതു