Sir degree 1st yearkk padikkumbo appointment letter kittiyaal...degree complete cheyyan more than 2 years ullathkond nammalkk leave edukkan pattuo...extension ethra years nammukku kittum
@renjithrajendrababu42106 жыл бұрын
LWA procedure onnu explain chayamo?
@Khadarmarampally3 жыл бұрын
Rule 10(a)ii of Part II of KS&SSR enthanu ennu onnu malayalathil parayamo?
@champion46102 жыл бұрын
Njan IT fieldil work cheyyunna aalanu. Notice period 3 months und. Enikk extention kittan vazhiyindo.posting is in devaswom board.
@prasanthpj50922 жыл бұрын
Extension rank holder നേരിട്ട് ഓഫീസിൽ എത്തി കൊടുക്കണമെന്നുണ്ടോ ??
@riniphilip13156 жыл бұрын
Very informative vedio Ajo.. can you please upload a vedio regarding probation period and the conditions that extending probation.. thank you
@santhoshkumargs7766 жыл бұрын
Nice video,very informative
@tr.sachi_n Жыл бұрын
Sir PG ചെയ്തോണ്ടിരിക്കുമ്പോൾ advice വന്നാൽ course complete ചെയ്യാൻ leave കിട്ടുമോ?
@rankhackers Жыл бұрын
Apointmnt kitumbo naatil veraanpatylnkil pakaram vere arenkikum poyalo kitumo
Child care leave (for toddlers) nilavilundo...join cheyyumbol thanne edukkaan pattumo
@sarathpg15 жыл бұрын
Sir maternity leave inte koode edukunna 60 day lwa probation calculate cheyumo urgent reply
@sunandhasunandhat.n90322 жыл бұрын
Service il Keri 4 1/2 yr aayi,.. maternity leave il delivery kku munpu trasfer oder vannal enthanu procedure ?
@sachi_sachu9 ай бұрын
sir abroad 2 year course anu cls just start ayathe ullu . Ldc joining letter vannu , course certificate vechal 2 year extension kitumo ? illenkil max ethra day kittum sir 45 days ullil join cheyyan pattila , 2 year kittiyillenkil max ethra kittum athinu vendi veendum apply cheyyano atho same letteril apply cheyyano
@RightTrack9 ай бұрын
Abroad contract letter വച്ചാൽ 6 months extention കിട്ടും. അതല്ലെങ്കിൽ join ചെയ്തു 5 year LWA എടുത്താൽ മതി
@pavananoc8180 Жыл бұрын
Supply co, board niyamanangililum ee extension rule badhakamaano....?
@lalettanfan68263 ай бұрын
Bro supplyco extension labhicjo?
@athulyas22763 жыл бұрын
Sir advice memo vannitt 82 divasam akunn appointment order kittiyittilla ethra divasam koody kazhinjal anu regional office il report cheyyendath advice memo ile number il paranjal okey ano atho nammal neritt present akano?
@rasvin53713 жыл бұрын
Course complete cheyth lwa ku apply cheythal ath approve aavunnath vare work cheyyano? Angneyenkil course break aaville?
@behappy56792 жыл бұрын
Join cheytha udane long leave edukan enthanu vendath sir?? Personal problems karanam aanenkil...
@butterflybutterfly18315 жыл бұрын
Sir njn kayinja year psc yil register cheydu.enik Lpsa exam eyudanam ennund.epoya exam adinte t formalities okke paranj tharuo..pls..oru idea yum idine pati illa..
@josygeorge66995 жыл бұрын
Hai sir handicaped aaya njan panjayathil part time sweeper aay joli cheyyunnu... eniku conveyance allowance labhikkumo??
@fathimasalim2864 Жыл бұрын
Sir, join cheytha udane lwa apply cheyyan kazhiyumo ,because i have small baby
@KavyaAbhilash Жыл бұрын
Leave kittiyo. Pls replay
@fr-hb1no Жыл бұрын
extension koduthal ethra divasathinakam extension order kittum..ath post vayi ano varaunne
@lalettanfan68263 ай бұрын
Bro etra devasathinakath vannu??
@tintujohn20856 жыл бұрын
Maternity leave extend cheyyanulla procedureenthokeyanu. Lop yil
Enikum epo ethan tension... 15 days ullil kityo??? Applyc cheythond.... Eni order labhichite join akan patulo??
@amrutharajan73973 ай бұрын
@@lalettanfan6826 15 days ullil njan join cheythu.extension order one weekil thanne concerned officeileyk mail cheythirunu.thapal ayit vaikiyanu labhichath.extension apply cheythenkilum 15 daysinullil join cheyyam..no problem
Course ചെയ്യുകയാണെങ്കിൽ കോഴ്‌സ് പീരിയഡ് തീരും വരെ extention കിട്ടും
@priyankasreeroop26 күн бұрын
അപ്പോയ്ന്റ്മെന്റ് ഓർഡർ കിട്ടി ജോയിൻ ചെയ്തു Maternity leave 6 month എടുത്തു കഴിഞ്ഞാൽ കുഞ്ഞിനെ നോക്കാൻ വേണ്ടി ലീവ് extend ചെയ്യാമോ (സാലറി ഇല്ലാതെ).
@drswathymadhav42704 жыл бұрын
Sir,higher studies inu vendi joining date extend cheythal pinneedu join cheyyumbol post onnum illenkil enth cheyyum? Pls reply
@RightTrack4 жыл бұрын
Higher studies ന് വേണ്ടി extention കൊടുത്താൽ നിങ്ങൾ ജോയിൻ ചെയ്യും വരെയോ extention കാലാവധി ആ പോസ്റ്റ് ഒഴിച്ചിട്ടിരിക്കും. ഫിൽ ചെയ്യില്ല
@drswathymadhav42704 жыл бұрын
@@RightTrack thank you
@soumyasajan7903 жыл бұрын
Hi sir ,enik advice vannu ,but election kazhinjale appontmnt ayaku ennanu aranjath,, election kazhinjit ayakumbl appointment cancel akan ulla chance undo,pls reply sir ,mattenthenklm problems varumo sir
@RightTrack3 жыл бұрын
ഒരു പ്രോബ്ലെംവും വരില്ല. അഡ്വൈസ് വന്നാൽ അപ്പോയിന്റിമെന്റ് കിട്ടും. Maximum 90 days
@soumyasajan7903 жыл бұрын
@@RightTrack thankyou sir
@ALIFBAAChannelABC4 жыл бұрын
ഞാൻ LP ടീച്ചറായി 11 വർഷമായി ജോലി ചെയ്യുന്നു ഇപ്പോൾHSA റാങ്ക് ലിസ്റ്റിൽ ഉണ്ട് 2020 ജൂണിൽ അപ്പോയിൻ്റ്മെൻ്റ് ലെറ്റർ കിട്ടുമെന്ന് DDE ൽ നിന്ന് അറിയാൻ കഴിഞ്ഞു ജൂലൈ മാസത്തിൽ എൻ്റെ ഇൻഗ്രിമെൻ്റ് ആണ് അത് കിട്ടിയിട്ട് പോയാൽ പോരെ അതിന് അപ്പോയിൻമെൻ്റ് നീട്ടിക്കൂടെ
@RightTrack4 жыл бұрын
Yes, സാവകാശം കിട്ടും
@aramisamjad30835 жыл бұрын
അപ്പോയ്‌മെൻറ് ഓർഡർ കയ്യിൽ കിട്ടിയ ഉദ്യോഗാർത്ഥികൾക്ക് സർവീസിൽ ജോയിൻ ചെയ്യാൻ താൽപര്യമില്ല. എന്ത് ചെയ്യണം? ഈ ഒഴിവ് എൻ ജെ ഡി ആയി റിപ്പോർട്ട് ചെയ്യപ്പെടാൻ കൃത്യസമയത്ത് ജോയിൻ ചെയ്യാതിരുന്നാൽ മതിയോ അതോ മറ്റു വല്ല അപേക്ഷ സമർപ്പിക്കേണ്ടതുണ്ടോ..?
@RightTrack5 жыл бұрын
അപ്പോയിന്റിമെന്റ് ഓർഡറിന് respond ചെയ്യാതിരുന്നാൽ മതി.
@midhunlaljs12942 жыл бұрын
extension order kittan orupadd divasam aakumo. order by post aano varunnee
@RightTrack2 жыл бұрын
30, 40 days എടുക്കും. By പോസ്റ്റ് കിട്ടും but ഇടക്ക് ഡിപ്പാർട്മെന്റ്ൽ തിരക്കുക കൂടി ചെയ്യണം
@baaghiultravires1182 жыл бұрын
@@RightTrack extension order for 45 days aanenkiilum by post aano atho direct kyil tarumo??
@visruthsha71848 ай бұрын
Nice video
@lachusworld48894 жыл бұрын
Sir maternity kittiyathinu sesham kurachukoodi naal kunjjine nokkan vendi namuk leave edukkan pattumo? Without salary yode aayalum kuzhappamilla.
@RightTrack4 жыл бұрын
Continuation with maternity leave with out salary 2 months leave kittum
@jeenaaj58932 жыл бұрын
Probation extend ആകുമോ?
@preeth4104 жыл бұрын
Is it have any written document available for this. Is this applicable for Prison officer.
@Achu-t4x Жыл бұрын
Maternity leave kitan one year work cheyyanam anghane nirbandham undo
@RightTrack Жыл бұрын
No. Join ചെയ്തു next day മുതൽ eligible ആണേൽ materninty ലീവ് എടുക്കാം.
@nevins61923 жыл бұрын
Sir njan ippol kseb work cheyyunu...enikipol industrial training departmentil instructor aayi advice vannu.. enik kseb yil thanne oru 2 years continue cheythitt abide join cheythal mathi ennanu... angane extension kittan vazhi undo?
@RightTrack3 жыл бұрын
ഇല്ല.
@nevins61923 жыл бұрын
@@RightTrack ok thank you sir
@malukanaka52194 жыл бұрын
Sir higher education 3 yr padikkan pokan njan endan cheyyendath
Sir, abroad ullavar 6 month extension kitiyal, seniority problem undakumo?
@RightTrack2 жыл бұрын
Seniority change ആകും. Appointment order issue date മുതൽ With in 90 days join ചെയ്താൽ advise ചെയ്ത ഡേറ്റ് സീനിയോറിറ്റി കിട്ടും. 90 days കഴിഞ്ഞാണ് ജോയിൻ ചെയ്യുന്നതെങ്കിൽ joining date ആണ് സീനിയോരിറ്റി ആയി പരിഗണിക്കുക..
@aravindkrishnan74712 жыл бұрын
@@RightTrack thanks for the reply Ajo sir
@ummarp8492 жыл бұрын
Result evide ninn വേരുന്നെ
@butterflybutterfly18315 жыл бұрын
Sir plss Lpsa exam ne kurichum onnu parayuu
@tintuj79354 жыл бұрын
Abroad work cheyunnavark long leave pole central government work cheyunnavark 1yr extension edukkan pattumo CCL il aanennu kaanichal
@RightTrack4 жыл бұрын
Central govtൽ abroadnu extension കിട്ടില്ല എന്ന് തോന്നുന്നു. CCL ഒക്കെ ജോയിൻ ചെയ്തിട്ട് എടുക്കാം. CCL അടുപ്പിച്ചു 3 മാസം ഒക്കെ തരാൻ സാധ്യത ഉള്ളു.
@tintuj79354 жыл бұрын
Central government il work cheyunna aal state government job join cheyan 3month il kooduthal extension kittan chance undo
@RightTrack4 жыл бұрын
ഇല്ല
@bhavyamr48322 жыл бұрын
Sir enthokkeyanu valid reason for 90 days extension
@praveenkumar-uf5kb5 жыл бұрын
Sir ..... exservicemen reservation ne kurich oru video chyamo??
@asifm.a32665 жыл бұрын
Sir ente rank kottayam ldc muslim supply listil 50 il thazhayanu listinte kalavathikkullil niyamanathinu sadhyatha undo
അല്ല. Authorise ചെയ്തു ആരെങ്കിലും പോയാൽ മതി. Candidate എഴുതി ഒപ്പിട്ട request വേണം. നേരിട്ട് പോകണം എന്നില്ല. Regiatered post അയച്ചാൽ മതി. But അവിടെ കിട്ടി processing start ചെയ്തു എന്ന് ഉറപ്പ് വരുത്തണം..
kzbin.info/www/bejne/faape3p8m8tre68 Status of post നോക്കിയാൽ ചിലപ്പോൾ അതിൽ update ആകാറുണ്ട്, നേരിട്ടു PSC യിൽ തിരക്കുന്നതാണ് correct വേക്കൻസി reported അറിയാൻ കഴിയൂ
@sarithars91253 жыл бұрын
Sir...first delivery twins ayal second delivery k maternity benefits kittuo.... for kerala state employees...
@RightTrack3 жыл бұрын
കിട്ടുമല്ലോ. എത്രമത്തെ ഡെലിവറി ആണേലും കിട്ടും
@nidheeshm39415 жыл бұрын
Thanks
@BTS-fz5kl3 жыл бұрын
Sslc certificate തിരുത്താൻ നൽകിയത് കിട്ടിയിട്ടില്ല. So എനിക്ക് 90ദിവസത്തെ extension അപേക്ഷിച്ചാൽ കിട്ടുമോ plz റിപ്ലൈ
Sir,ipol വിദേശത്ത് ആണ് ഉള്ളത് ..കൊറോണ കാരണം വരാൻ കഴിയുന്നില്ല ..എപ്പോൾ 6 months okke extension kittumo ...pls rply sir,I am in a trouble
@RightTrack4 жыл бұрын
Contract period ഉണ്ടെങ്കിൽ കിട്ടും
@ALIFBAAChannelABC5 жыл бұрын
ജീവനക്കാർക്ക് എന്തെല്ലാം ലീവുകൾ ആണ് ഉള്ളത്
@shibinpt87293 жыл бұрын
ജോലിക്ക് ഹാജറാകുമ്പോൾ വേണ്ട ഡോക്യൂമെന്റസ് എന്തൊക്കെയാണ്
@ratheeshvt80365 жыл бұрын
ഹലോ സർ , സർവീസിലുള്ളവർ മറ്റൊരു റാങ്ക് ലിസ്റ്റിൽ കയറിയാൽ സർട്ടിഫിക്കറ്റ് പരിശോധനക്ക് ഹാജരാക്കേണ്ട രേഖകൾ എന്തലാമാന്നെന്ന് പറയാമോ?
@goodboy-t3t5 жыл бұрын
സാർ ഒരു എക്സമിനു കട്ട് ഓഫ് 40 ആണ് ഒബിസി ആണ് ജോലി കിട്ടാൻ എത്ര മാർക്ക് വേണം ഒരു expectation please replay please
@tobiamathew44983 жыл бұрын
sir police department il engane anu extension.
@sajithcmohan87244 жыл бұрын
Psc ക്ക് rotation തെറ്റിയാൽ ആ തെറ്റ് പറ്റിയ ആൾക്ക് ആ സ്ഥാനത്തു തന്നെ സീനിയോറിറ്റി കൊടുക്കണം എന്നുണ്ടോ? എന്റെ അഡ്വൈസ് 21/12/2017 എന്റെ മുന്നിൽ എനിക്ക് ശേഷം 23/03/2018 അഡ്വൈസ് ഉള്ള ഒരാൾക്ക് rotation തെറ്റി എന്ന് പറഞ്ഞു സീനിയോറിറ്റി സെറ്റ് ചെയ്തു. എനിക്ക് അതിൽ ഒബ്ജക്ഷൻ ഉന്നയിക്കാൻ പറ്റുമോ
@RightTrack4 жыл бұрын
PSCക്ക് rotation തെറ്റി ആളെ എടുത്താൽ. യഥാർത്ഥ rotation വരേണ്ട ആൾക്ക് നിയമനം കൊടുക്കും. സീനിയോറിട്ടയും കൊടുക്കും
@sajithcmohan87244 жыл бұрын
@@RightTrack താങ്ക്സ് സാർ
@govindg25453 жыл бұрын
കഴിഞ്ഞ ദിവസം പി സ് സി അഡ്വൈസ് കിട്ടിയിരുന്നു. ജോയിൻ ചെയ്തു കഴിഞ്ഞാൽ പ്രൊബേഷൻ അവസാനിക്കുന്നതിനു മുൻപ് പഠനവശ്യത്തിനായി ലീവ് എടുക്കുവാൻ കഴിയുമോ? (ഏജ് റെസ്ട്രിക്ഷൻ ഉള്ള കോഴ്സ് ആണ് )
@RightTrack3 жыл бұрын
Edukkam. Seniority pokum
@jayakaumaka10674 жыл бұрын
ജോലിയിൽ പ്രവേശിച്ചാൽ ഉടനെ തന്നെ ലോങ്ങ് ലീവ് എടുക്കാൻ പറ്റുമോ
@RightTrack4 жыл бұрын
കഴിയും
@jayakaumaka10674 жыл бұрын
@@RightTrack sir എന്റെ date ഓഫ് birth 29/10/2002 ആണ് എനിക്ക് ഇനി വരുന്ന നോട്ടിഫിക്കേഷൻ അയക്കാൻ പറ്റുമോ. എന്തെന്നാൽ അതിൽ പറയുന്നേ 1986 നും 1/1/2002 നും ഇടയിൽ ജനിച്ചവർക്കാണ് എന്നാണ് അത് ഇനി വരുന്ന നോട്ടിഫിക്കേഷനിൽ മാറ്റം ഉണ്ടാവുമോ
@behappy56792 жыл бұрын
@@RightTrack enthu cheyyanam sir athinu?? Join cheytha Udane leave edukan?