Рет қаралды 8,803
ഇതു പ്രമോഷൻ വീഡിയോ അല്ല ഒരു പൈസയും എനിക്ക് ഇതിൽ നിന്ന് ലഭിച്ചിട്ടുമില്ല ഈ വീഡിയോ ഞാൻ ചെയ്യാൻ ഉദ്ദേശിക്കുന്നത് ഇലക്ട്രിക് ബൈക്കുകളുടെ കാലമാണല്ലോ ഇപ്പോൾ ഇലക്ട്രിക് ബൈക്കുകൾ വിപണിയിൽ പലതരം ബൈക്കുകൾ ലഭ്യമാണ് ഇതിൽ ഏത് ബൈക്ക് വാങ്ങിക്കാം എന്ന് ചിന്തിക്കുന്നവർക്ക് ഈ ബൈക്കുകളിനെ കുറിച്ചുള്ള വിവരങ്ങൾ അറിയുവാനും ഞാൻ മനസ്സിലാക്കിയ കാര്യങ്ങൾ ഇതിൽ അവതരിപ്പിക്കുകയാണ് ഞാൻ ചെയ്തിട്ടുള്ളത് പലതരം റിവ്യൂ യൂട്യൂബിൽ ലഭ്യമാണ് ഈ റിവ്യൂ വീഡിയോകൾ തിരഞ്ഞ് കാണുന്ന ആൾക്കാർ ഒരുപാട് പേരുണ്ട് എന്നറിയാം അവർക്ക് ആയിട്ടാണ് ഈ വീഡിയോ ഞാൻ ഇടുന്നത് ഈ റിവ്യൂ വീഡിയോകൾ എല്ലാം കണ്ടിട്ട് ബൈക്കിനെക്കുറിച്ച് മനസ്സിലാക്കി ഏത് ഇലക്ട്രിക് ബൈക്ക് എടുക്കാം എന്ന് തീരുമാനിക്കാൻ ഒരു സഹായം ആയിട്ടാണ് ഞാൻ കരുതുന്നത്
River Indie's first showroom in Kerala opened in Kochi, marking the launch of their second-generation scooter. The opening in Kochi was the first of its kind in electric bikes. This is an EV bike that has been converted to a chain drive. This is the first showroom of Bangalore-based company River India in Kerala.
റിവർ ഇന്ത്യയുടെ കേരളത്തിലെ ആദ്യ ഷോറൂം കൊച്ചിയിൽ തുറന്നു അവരുടെ സെക്കൻഡ് ജനറേഷനായ സ്കൂട്ടറുടെ ലോഞ്ചു കൂടിയായിരുന്നു കൊച്ചിയിൽ ഓപ്പൺ ആയത് ഇലക്ട്രിക് ബൈക്കുകളിലെ തന്നെ ആദ്യമായാണ് ചെയിൻ ഡ്രൈവിലോട്ട് കൺവേർട്ട് ചെയ്തുവരുന്ന ഒരു ഇ വി ബൈക്കാണ് ബാംഗ്ലൂർ ബേസിഡ് കമ്പനിയായ റിവർ ഇന്ത്യ കേരളത്തിലെ ആദ്യ ഷോറൂം ആണിത്
This is not a promotional video and I have not received a single penny from this. I intend to make this video because it is the era of electric bikes. There are many types of electric bikes available in the market. I am presenting what I have learned in this video so that those who are thinking about which bike to buy can know information about these bikes and can get information about them. I have done this. Various reviews are available on KZbin. I know that there are many people who search for these review videos and watch them. That is why I am posting this video. I think it will help them to understand all these review videos and decide which electric bike to buy.