ഈ തറവാടും ഇവിടത്തെ ഓർമ്മകളും മരണം വരെ മനസ്സിൽ നിന്നും മായില്ല നമ്മുടെ തറവാട്ട് മുറ്റത്തേക്ക് ഓർമ്മകളെ കൊണ്ടെത്തിച്ച സജീഷ് ഒപ്പക്കും നികിക്കും ഹൃദയത്തിന്റെ ഭാഷയിൽ അഭിനന്ദനങ്ങൾ🤗🤗🤗👍👍👍👌👌👌👌
@vlog4u19872 жыл бұрын
❤️❤️❤️
@GracyJohnson-b5y Жыл бұрын
ഇപ്പോഴാണ് ഈ വീഡിയോ കണ്ടത്, ഒന്നും പറയാനില്ല സൂപ്പർ, ഈ കാലമെന്നും തിരികെ വരില്ലല്ലോ😢
@NandiniNandini-b6j3 ай бұрын
നി ഗീ നിങ്ങൾ പോകുന്നത് കണ്ടപ്പോൾ കുറേ ഓമ്മുകൾ വന്നു.ആ വഴിയിലൂടെ ഞാൻ എത്ര നടന്ന തിങ്ങന സജീ അത് തന്നെ പാട്ട് അടിപൊളി സ്ഥലമായി ഒന്നു ശാന്തേ ചേച്ചിയുടെ വീടും കണ്ടു. നിധിയുടെ ഓമ്മകളിൽ എനിക്ക് ഒരു പാട് ഓമ്മകൾ അയവിറക്കാൻ പറ്റി എനിക്കും കരച്ചിൽ വന്നു പോയി
@sunithasajimon8456 Жыл бұрын
ഒരുപാട് ഇഷ്ട്ടമായി ഇതു കണ്ടപ്പോൾ ഞാനും കുട്ടിക്കാലം ഓർത്ത് പോയി നിങ്ങളുടെ വീഡിയോ യും അവതരണവും എല്ലാവർക്കും ഇഷ്ടമാകും കാരണം നാട്ടിൻപുറത്തെ സാധാരണ ക്കാരന്റെ ഭാഷ.. ഇനിയും ഇത് പോലെയുള്ള വീഡിയോ എടുക്കണം... എല്ലാവിധ നന്മകളും നിങ്ങൾക് ഉണ്ടാകാൻ പ്രാത്ഥനയോടെ. ❤നിങ്ങളുടെ വീട്ടിലെ ഈ സന്തോഷം എന്നും ഉണ്ടാകട്ടെ. അച്ഛൻ അമ്മ കുട്ടികൾ പെങ്ങൾ അളിയൻ എല്ലാവരെയും ഒരുപാട് ഇഷ്ട്ടമായി.
@StoryWorldofDaksha2 жыл бұрын
Beautiful place❤️. നല്ല രസം കണ്ടുകൊണ്ടിരിക്കാൻ . ഞാനും വിവാഹം കഴിഞ്ഞ് കുറെ നാൾക്കുശേഷം ഞാൻ ജനിച്ചു വളർന്ന എന്റെ തറവാട്ടിലേക്ക് പോയപ്പോൾ എനിക്കും ഇതുപോലെ ഒരു ഫീലിംഗ് ആയിരുന്നു. ഒരുപാട് ഓർമ്മകൾ മനസ്സിലേക്ക് ഓടിയെത്തി കണ്ണുകൾനിറഞ്ഞൊഴുകി. ഇത് കണ്ടുകൊണ്ടിരിക്കുമ്പോൾ വീണ്ടും എന്റെ മനസ്സ് ആ പഴയ നൊസ്റ്റാൾജിയയിലേക്ക് ഓടിപ്പോകുന്നു.
@vlog4u19872 жыл бұрын
❤️❤️❤️
@bindhud50772 жыл бұрын
താങ്ക്യൂ നല്ല വീഡിയോ nigi കരഞ്ഞപ്പോൾ എനിക്കും സങ്കടം vannu
@prajithatk34132 жыл бұрын
പറയാൻ വാക്കുകൾ ഇല്ല നിഗി. സൂപ്പർ വീഡിയോ.
@vlog4u19872 жыл бұрын
❤️❤️❤️
@anithamanoj5741 Жыл бұрын
Beautiful place,adipoli,tharavadu kandappol pazhaya kalathilottu poi , adipoli Nigi
@meenutymalutyvlog55692 жыл бұрын
നിങ്ങളുടെ ഈ വീഡിയോ കണ്ടപ്പോൾ എനിക്കും പണ്ടത്തെ കാര്യങ്ങളൊക്കെ ഓർമ വന്നു. നിങ്ങൾ ഫസ്റ്റ് കണ്ട വീടില്ലേ അവിടെ ഞാൻ വന്നു നിന്ന veedanu🥰🥰🥰 nigi പറഞ്ഞതുപോലെ അപ്പൊ അവിടെ ഇത്ര വലിയ കാടൊന്നും ഉണ്ടായിരുന്നില്ല. നല്ലൊരു വീഡിയോ കാണിച്ചു തന്നതിന് thanks 🥰🥰കുറച്ചു ഓർമ്മകൾ പുതുക്കാൻ കഴിഞ്ഞു ❤️
@vlog4u19872 жыл бұрын
❤️❤️❤️❤️❤️
@geethaak22312 жыл бұрын
ഞങ്ങളേയും ഒരു പാട് ഓർമ്മകളിലേക്ക് കൂട്ടികൊണ്ടു പോയി. നല്ല സ്ഥലങ്ങൾ കാണാൻ സാധിച്ചു. ഇനിയും ഇതു പോലെയുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു.... ഒരു പാട് നന്ദി ....🙏🙏🙏🌹🌹🌹👌👌👌💔💔💔🙏🙏🙏🙏🥳🥳🥳
@vlog4u19872 жыл бұрын
🙏❤️❤️❤️
@chandramathikvchandramathi38852 жыл бұрын
ഒരു പാടിഷ്ടമായി ഓർമകളുണർത്തിയ ഈ വീഡിയോ.
@vlog4u19872 жыл бұрын
❤️❤️
@meenus321 Жыл бұрын
😢ഒരുപാടു ഇഷ്ട്ടം ആയി വീഡിയോ 😍ചേച്ചി കരയല്ലേ അങ്ങനെ ആണ് ഓർക്കാൻ ഇപ്പോൾ ഇതൊക്കെ കാണാൻ പറ്റിയല്ലോ ❤️എനിക്ക് ഒരുപാടു ഇഷ്ട്ടം ആയി വീഡിയോ 🥰എനിക്ക് സങ്കടം വന്നു കണ്ടപ്പോ ❤❤❤❤
@sheejavinod10102 жыл бұрын
നിഗി, ഞാനും എന്റെ അനിയത്തിയും ജനിച്ചു വളർന്ന വീട് ഇതേ പോലെ ഇടിഞ്ഞു വീണു കൊണ്ടിരിക്കുന്നു. അത് കാണുമ്പോൾ കരച്ചിൽ വരും പണ്ട് ഓടിക്കളി ച്ചിരുന്ന സ്ഥാലം കാണുമ്പോൾ പഴയ ഓർമ്മകൾ മനസിലേക്ക് ഓടിയെത്തും. ആ പഴയ ബാല്യം തിരുച്ചു വന്നിരുന്നെങ്കിൽ എന്ന് ഓർത്തു പോകും. നിഗി കരഞ്ഞപ്പോൾ എനിക്കും കരച്ചിൽ വന്നു ഇപ്പോൾ ഇനിക്ക് 50 വയസായി
@chandramathikvchandramathi38852 жыл бұрын
പുല്ല് കാണുമ്പോൾ വല്ലാത്തൊരിഷ്ടം.
@vlog4u19872 жыл бұрын
❤️❤️
@AyshaAhadabdulla10 ай бұрын
Ee vedio ippoya kanunne. Orupaad thanks nammale okke pazhaya kaalath ormakslilekk kond poyi. Pandathe azh kuttikaalam kalikal scjool life angane okke. Sharikkum yhirich kittatha aa kaalam. Nalla vedio. Ningsle ella vedio kanarund. Inalle otta molude vedio super. Athil cmmnt ittirunu. Enigum nalla vediosim waight cheyyunnu. Nigiye parichayapedanamennhnd. Nammaleyokke polethanne sadarana oru penn. Oru jadayum illa. Njan thalasseryolanu. Thalassery ippol karval nadakkunund.march 8vare oru divasam varu.
@BabithaBabithak-u4d2 ай бұрын
👌👌 മഞ്ചാടി കുരു മുക്കിൽ ഇട്ന്ന കര്യം പറഞ്ഞപ്പോ നിഗീക്ക് മാത്രം അല്ല എനിക്കും ചെറുപ്പത്തിൽ അങ്ങനെ കുരുത്തകെട് ഉണ്ടയിരുന്നു😂😂😂👌👌👌
@BindhuBinoy-mh6mo Жыл бұрын
ഒത്തിരി ഇഷ്ടം രണ്ടുപേരെയും ❤❤❤
@neethusyam91 Жыл бұрын
നിങ്ങളെ രണ്ടുപേരെയും ഒത്തിരി ഇഷ്ടം ❤🥰
@sreedhrannambiar8384 Жыл бұрын
Feeling nostalgic Sruthi from dubai hailing from kannur at thillenkeri
@rejishibu45622 жыл бұрын
😄😄 എന്ത് രസാ നിങ്ങടെ കുടെ യാത്ര ചെയ്യാൻ...😄ഞാനും കരഞ്ഞുപോയി 😭
എനിക്കു മുണ്ടായിരുന്നു ഇതുപോലൊരു വീട്, ഇന്ന് അതൊരു കണ്ണീരോർമ്മയാണ്.
@JafarJafar-xe2lu3 ай бұрын
❤❤❤😂😂😂
@harikrishnankp73496 ай бұрын
ഏതാ സ്ഥലം
@shylajakumaris95132 жыл бұрын
നിഗിവഴിതെററിയോ
@vlog4u19872 жыл бұрын
😄😄
@soumyaratheeshratheesh82372 жыл бұрын
Nattile, veedum, onnuedukku
@vlog4u19872 жыл бұрын
❤️❤️❤️ edukkum
@JafarJafar-xe2lu3 ай бұрын
Hii
@Anhas-r4q Жыл бұрын
😂😂
@PmshibuPmshibu2 жыл бұрын
വർത്തമാനം ഓവർ കുറച്ചു കുറക്കാം ബോർ ആകുന്നു
@vlog4u19872 жыл бұрын
Sry
@lillylawrance62852 жыл бұрын
തറവാട്, നാട് ഇതൊക്കെ ശെരി തന്നെ.കള്ളും കഞാവും കൊള്ളയും കൊലയും നടക്കുന്ന. ഈ കാാലഘ്ട്ടത്തിൽ നിങ്ങൾ രണ്ടു പേര് കൂടെ അവിടെ പോയത് സെയ്ഫ് അല്ല നിഗിയുദെ സ്വർണ്ണം.പിന്നെ നിഗി ഒരു യുവതി.കാപലികന്മ്മാർക്കു നിങ്ങൾ ഒരു സംഭമെ അല്ല.ഒരു വീഡിയോ എടുക്കാൻ ഇത് പോലുള്ള സാഹസീകത ഇനി വേണ്ട.നാട്ടുകാർ അല്ലാത്ത കൊ ള്ള ക്കാർ അവിടെ ഉണ്ടായിരുന്നെ ൽ നിങ്ങൾ എന്ത് ചെയ്യും.ബുദ്ധി മോശം ഇനിയെങ്കിലും കാണിക്കല്ലേ കുട്ടികളെ.
@vlog4u19872 жыл бұрын
Illa chechi avide maman ok daily pokunnatha. Pedikkan onnum illa atha poyathu🙏🙏🙏
@lillylawrance62852 жыл бұрын
@@vlog4u1987 എന്നാലും സൂക്ഷിക്കണം.എന്റെ മനസ്സിൽ നല്ല ഭയം വന്നു.