ROOHINU PARAYANAKUMO...ഷാ നാദാപുരം - റൂഹിന് പറയാനാകുമോ - SHA NADAPURAM

  Рет қаралды 1,842,041

SHA NADAPURAM

SHA NADAPURAM

4 жыл бұрын

ROOHINU PARAYANAKUMO...ഷാ നാദാപുരം - റൂഹിന് പറയാനാകുമോ - SHA NADAPURAM
#MUHAMMEDSHANADAPURAM
#RoohinuParayanakumo
#ShaNadapuram

Пікірлер: 1 300
@SHANADAPURAM
@SHANADAPURAM 3 жыл бұрын
ഇഷ്ടമായെങ്കിൽ Subscribe ചെയ്യാൻ മറക്കല്ലെ...ഈ ചാനലിൽ നിങ്ങൾ ഇഷ്ടപ്പെടുന്ന കുറെ ഗാനങ്ങൾ വേറെയും ഉണ്ട്😍😍❤️ 😍My New song Released 😍 ചെയ്ത് പോയ തെറ്റുകളെല്ലാം (തൗബയും തേടി) kzbin.info/www/bejne/mpTEh2mHZbmVodE ഈ ഗാനവും നിങ്ങൾക് ഇഷ്ടപ്പെടും👍 ‘ഉണരുമെന്നുറപ്പില്ലാതുറക്കിലേക്ക്’😢 kzbin.info/www/bejne/eqaxZ62Pftimp6M
@mh-tj5xd
@mh-tj5xd 3 жыл бұрын
ഒരുപാട് ഒരുപാട് ഇഷ്ടമായി
@chuninachuni7640
@chuninachuni7640 3 жыл бұрын
Insha Allah 🥰
@zanhafathima2399
@zanhafathima2399 3 жыл бұрын
Insha allah 👍
@mariyamthanooja4975
@mariyamthanooja4975 3 жыл бұрын
👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻👏🏻
@shabnasameer1019
@shabnasameer1019 3 жыл бұрын
👍👍👍👍👍👍
@abdulhameed4706
@abdulhameed4706 2 ай бұрын
റൂഹിന് പറയാനാകുമോ അസ്റാഹിൽ എത്തുമ്പോൾനേരമില്ലെന്നും പോരാനൊക്കുകയില്ലെന്നും പടപ്പിന് ചൊല്ലാനാകുമോ പടച്ചോൻ വിളിക്കുമ്പോൾ ഞാൻ വരില്ലെന്നും മരണം എനിക്ക് വേണ്ടെന്നും കരഞ്ഞിങ്ങു വന്നവൻ കരയിച്ചു പോവുമ്പോൾ ദുനിയാവിൽ ബാക്കി വെച്ചത് വേണ്ടതൊരുപിടി സ്വപ്നം മാത്രം റൂഹിന് പറയാൻ ആകുമോ അസ്‌റാഹിൽ എത്തുമ്പോൾ നേരമില്ലെന്നും പോരാനൊക്കുകയില്ലെന്ന ആയുസ്സ് എത്രയീ മണ്ണിലെന്നു ലൗഹിൽ മഹ്ഫൂളിലല്ലാഹ് കുറിച്ച് വെച്ചു ആ നേരമണഞ്ഞാൽ അരസായെത്തും പിന്തിച്ചിടൂല്ല.. മൗത്തുറച്ചു.. ഏവം പരലോക യാത്രക്കൊരുങ്ങിക്കോ.. എന്നും അഹദായ റബ്ബിൽ തേടിക്കൊ.. ഏവം പരലോക യാത്രക്കൊരുങ്ങിക്കോ എന്നും അഹദായ റബ്ബിൽ തേടിക്കൊ.. വെറും കയ്യാൽ വന്നവൻ മൂന്നുടുത്തു പോവുമ്പോൾ തുണയായി കൂടെയുള്ളത് ചെയ്തു കൂട്ടിയ അമലുകൾ മാത്രം... റൂഹിന് പറയാനാകുമോ അസ്റാഹിൽ എത്തുമ്പോൾ നേരമില്ലെന്നും പോരാനൊക്കുകയില്ലെന്നും.. ഈ ലോകജീവിതം അല്പമല്ലേ ശ്വാശ്വതമാഖീറാ വസതിയല്ലേ സക്റാത്തുൽ മൗത് പിടിക്കും മുൻപേ സൽകലിമത്തിൽ ഉറച്ചിടേണ്ടെ... വേഗം ഖൈറായ ദീനിനെ പുൽകിക്കോ വേദം ഖുർആന്റെ മാർഗ്ഗം ഓർമിച്ചോ.. വേഗം ഖൈറായ ദീനിനെ പുൽകിക്കോ.. വേദം ഖുര്ആന്റെ മാർഗ്ഗം ഓർമിച്ചോ... ഇബാദത് ചെയ്യുവാൻ വരമേറ്റു വന്നവൻ മടങ്ങുമ്പോൾ കൂട്ടിനുള്ളത് സ്വാലിഹായ കർമ്മം മാത്രം.. റൂഹിന് പറയാനാകുമോ അസ്റാഹിൽ എത്തുമ്പോൾനേരമില്ലെന്നും പോരാനൊക്കുകയില്ലെന്നും പടപ്പിന് ചൊല്ലാനാകുമോ പടച്ചോൻ വിളിക്കുമ്പോൾ ഞാൻ വരില്ലെന്നും മരണം എനിക്ക് വേണ്ടെന്നും കരഞ്ഞിങ്ങു വന്നവൻ കരയിച്ചു പോവുമ്പോൾ ദുനിയാവിൽ ബാക്കി വെച്ചത് വേണ്ടതൊരുപിടി സ്വപ്നം മാത്രം റൂഹിന് പറയാൻ ആകുമോ അസ്‌റാഹിൽ എത്തുമ്പോൾ നേരമില്ലെന്നും പോരാനൊക്കുകയില്ലെന്നും
@meera598
@meera598 2 ай бұрын
Thanks.. 🥰
@sajithaniyas8451
@sajithaniyas8451 10 күн бұрын
👍👍👍👍😍
@amnafathima2978
@amnafathima2978 2 жыл бұрын
ഈ ഗാനം കേട്ടിട്ടുണ്ട്.. But ഇത്രയും ഫീൽ കിട്ടിയില്ല.. എന്ത് പറയണമെന്നറിയില്ല. റബ്ബ് അനുഗ്രഹിച്ച ശബ്ദം.കണ്ണ് നിറഞ്ഞു പോയി...എത്ര തവണ കേട്ടെന്നറിയില്ല. അല്ലാഹ് ഉയരങ്ങളിൽ എത്തിക്കട്ടെ..
@sumayyarafi2307
@sumayyarafi2307 2 жыл бұрын
ആമീൻ
@Shibi_rxb
@Shibi_rxb 2 жыл бұрын
അതെ... ഉയരങ്ങളിൽ എത്തട്ടെ.വല്ലാത്തൊരു ഫീൽ
@shameerparasseri5559
@shameerparasseri5559 Жыл бұрын
ആമീൻ ആമീൻ യാറബ്ബൽ ആലമീൻ വല്ലാത്ത ഫിൽ ഇതിൽ പരയുന്നത് ഓക്കേ ആലോചിച്ചാൽ 😰😰😰
@sabivpa5195
@sabivpa5195 Жыл бұрын
ആമീൻ
@fathimazahra3526
@fathimazahra3526 Жыл бұрын
@@shameerparasseri5559 🤲🏻🤲🏻😭👌🌹🌹
@thahiraashraf7682
@thahiraashraf7682 Жыл бұрын
ഈ പാട്ടിൻറെ ഓരോ വരികളിലും വളരെ അർത്ഥമുള്ള വാക്യങ്ങൾ ആണ് എനിക്ക് വളരെ ഇഷ്ടപ്പെട്ട ഗാനമാണ് ഈ ഗാനം💕
@shameermkc8705
@shameermkc8705 3 жыл бұрын
ഈ ഗാനം പലരും പാടിയത് കേട്ടു. ഇത്ര നന്നായി വേറെ ആരും പാടിയിട്ടില്ല.
@SHANADAPURAM
@SHANADAPURAM 3 жыл бұрын
😍നല്ല വാക്കുകൾക്ക് നന്ദി
@zanhafathima2399
@zanhafathima2399 3 жыл бұрын
Daily kelkum vallatha feeling.
@muhammedshammas7200
@muhammedshammas7200 3 жыл бұрын
💯
@raheemnadapuram7861
@raheemnadapuram7861 3 жыл бұрын
Feel wow
@farookpk9647
@farookpk9647 3 жыл бұрын
W
@Parasseri_com
@Parasseri_com 8 ай бұрын
എനിക്ക് ഒരുപാട് ഇഷ്ടമുള്ള പാട്ടിൽ ഒന്നാണ് ഇത്. ഇനിയും ഒരുപാട് നല്ല പാട്ടുകൾ പാടാൻ അള്ളാഹു തൗഫീഖ് നൽകട്ടെ.
@lahansvlog7361
@lahansvlog7361 2 жыл бұрын
എത്ര കേട്ടാലും വീണ്ടും വീണ്ടും കേൾക്കാൻ തോന്നുന്നു masha allah, നല്ല ശബ്ദം ❤️
@naseerkolakkodan2732
@naseerkolakkodan2732 3 жыл бұрын
നിങ്ങളുടെ സോങ്‌സ് ആദ്യമായി കേൾക്കുന്ന ആളാണ് ഞാൻ. ഒന്നും പറയാനില്ല അസ്സലായി പാടി.🌹🌹സംഗീതം പഠിക്കാത്ത ഒരു പാട്ടുകാരിയാണ്
@muhammadbasheer2530
@muhammadbasheer2530 2 жыл бұрын
ഞനും 👌
@anchuichu835
@anchuichu835 Жыл бұрын
ഞാനും
@salmanfaris5875
@salmanfaris5875 Жыл бұрын
സുപ്പർ സുപ്പർ
@HassanHassan-io5kx
@HassanHassan-io5kx Жыл бұрын
ഞാനും 😍പാടുക പാട്ട് കേൾക്കുക✌️✌️
@kkdildhar2198
@kkdildhar2198 Жыл бұрын
Ningalude Song njan aadhiyayitta kelkunne yenik pazaya song bayankara ishtta orupad sandhoshay,, ee Song kettapo kann niranju poy. Dheergayoosum aafiyathum tharatte naadhan ningalkum kudumbathinum uyarangalil yethatte
@asokan1238
@asokan1238 Ай бұрын
ഈ ഗാനം ഒരു പാട് തവണ കേട്ടു എത്ര കേട്ടലും മതിയാകുന്നില്ല അത്രയ്ക്ക് അർത്ഥവത്തായ വാക്കുകൾ എത്ര മനോഹരമായ വരികൾ
@arshadelayadam
@arshadelayadam 4 жыл бұрын
അതിമനോഹരമായ ആലാപനം👍 ഷാ...😍🎧🎶
@afeefafsal4324
@afeefafsal4324 Жыл бұрын
മാഷാ അല്ലാഹ് ഇന്നാണ് ഞാൻ ഈ പാട്ട് കേൾക്കണേ എത്ര കേട്ടിട്ടും മതിയാകുന്നില്ല ചിന്തിപ്പിക്കുന്ന വരികളാണ് നല്ല ആലാഭന ശൈലി മനോഹര ശബ്ദം മാഷാ അല്ലാഹ് ❤️
@shifasha9248
@shifasha9248 3 жыл бұрын
മനസ് വല്ലാതെ ഫീൽ ആയി Sha....
@abidp2852
@abidp2852 3 жыл бұрын
ഫീൽ സൂപ്പർ അറബി വാക്യം അടിപൊളി ഷായെ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
@SHANADAPURAM
@SHANADAPURAM 3 жыл бұрын
Aameen
@rasniiqbal6780
@rasniiqbal6780 3 жыл бұрын
Aameen
@pathummuk327
@pathummuk327 3 жыл бұрын
Supper
@nibanoureen3029
@nibanoureen3029 3 жыл бұрын
Aameen
@haseenavk126
@haseenavk126 3 жыл бұрын
Ameen
@withmecuties556
@withmecuties556 Жыл бұрын
എന്റ പടച്ചോനെ ഞാൻ ഈ ഗാനം epozhanu കേൾക്കുന്നത്. കേട്ടിട്ട് എന്റെ ഹൃദയം പൊട്ടുന്നു.... കരഞ്ഞു കൊണ്ടാണ് njan ഇപ്പോൾ ഇത് എഴുതുന്നത്...... 😥😥😥😥😥😥എത്ര തവണ കെട്ടു എന്നറില്ല
@realchildrens5243
@realchildrens5243 3 жыл бұрын
എനിക്ക് ഒരുപ്പാട് ഇഷ്ട്ടം ഉള്ള പാട്ട് ആണ്,, നന്നായി പാടി ട്ടോ മാഷാ അല്ലാഹ്
@riyasriya9034
@riyasriya9034 2 жыл бұрын
Hi
@muhammadtch5856
@muhammadtch5856 Жыл бұрын
😍😍
@ramlaram9029
@ramlaram9029 Жыл бұрын
Enikk our paadistamaann Ee paatt Allahu ennum shabdham Nilaniruthatte Allahu aafiyathulla dheerkaayus Nalkatte
@sowjanyasrinivas3239
@sowjanyasrinivas3239 3 жыл бұрын
എന്താ ഒരു feel... ഇക്കാ no words 🌹🌹🌹🌹🌹🌹🌹🌹❤❤❤❤❤❤❤
@madhuraraja1248
@madhuraraja1248 4 жыл бұрын
ഫീലോടെ പാടി, സൂപ്പർ ❤️
@musafirmalabari6814
@musafirmalabari6814 Жыл бұрын
മനസ്സിനെ പിടിച്ച് കുലുക്കിയ വരി "കരഞ്ഞിങ്ങ് വന്നവ൯ കരയിച്ച് പോകുമ്പോള്... ദു൯യാവില് ബാക്കി വെച്ചത് വേണ്ടാത്തൊരു പിടി സ്വപ്നം മാത്രം" 😢😢😢😢
@jamsheedsahla9551
@jamsheedsahla9551 3 жыл бұрын
എന്റെ ഫേവറേറ്റ് Song മാഷാ അല്ലാ
@rafeekrafeek5938
@rafeekrafeek5938 3 жыл бұрын
എൻ്റെയും
@ramnafaisal537
@ramnafaisal537 3 жыл бұрын
എന്റെയും
@sainasaleem3577
@sainasaleem3577 Жыл бұрын
എന്താണ് പറയേണ്ടത് എന്നറിയില്ല.അല്ലാഹു വിൻ്റെ കാവൽ എന്നും ഉണ്ടാവട്ടെ
@haneefapulikkal1133
@haneefapulikkal1133 5 ай бұрын
മരണത്തെ ഓർക്കാൻ ഇതിലും നല്ല വരികൾ ഉണ്ട് എന്ന് തോന്നുന്നില്ല അള്ളാഹു അനുഗ്രഹിക്കട്ടെ 🤲
@user-ct2gq5sb5e
@user-ct2gq5sb5e 3 ай бұрын
Aameen
@refeeqchithali2931
@refeeqchithali2931 Жыл бұрын
ദിവസവും 20 പ്രാവശ്യം കേൾക്കുക തെറ്റിൽനിന്ന് മാറിനിൽക്കും ഉറപ്പ് വേണെങ്കിൽ ശ്രെമിച്ചു നോക്കുക ഇൻശാ അല്ലാഹ്
@abdullatheefkp6252
@abdullatheefkp6252 Жыл бұрын
🤩🤩🤩🤩🤩🤩
@salihshihab47
@salihshihab47 Жыл бұрын
Allah
@fathimashifa2934
@fathimashifa2934 Жыл бұрын
സത്യം
@mashoodmohammed
@mashoodmohammed Жыл бұрын
Yesssss
@Woee_
@Woee_ 10 ай бұрын
നേരാണ്. ഇയാളെ എല്ലാ പാട്ട് കേട്ടാലും അങ്ങനെ തന്നെ... 👍👍👍
@almalabis803
@almalabis803 9 ай бұрын
എന്റെ സഹോദരനെ പോലെ ആണ് നിങ്ങളേ കാണാൻ എനിക്ക് ഏറ്റവും ഇഷ്ടം ഉള്ള പാട്ടും 👌
@rezinsvlog6684
@rezinsvlog6684 3 жыл бұрын
👍 ഞാനിപ്പോ കേൾക്കുന്നുള്ളു.. അടിപൊളി.... വേറെ level.....👍👍
@latheefmoonu3711
@latheefmoonu3711 Жыл бұрын
ഇതൊക്കെയാണ് മാപ്പിളപ്പാട്ട് 👌👌
@shareefap9769
@shareefap9769 3 жыл бұрын
നന്നായി പാടി സൂപ്പെർ 👌🌷🌷
@naseebkakkad679
@naseebkakkad679 Жыл бұрын
അടിപൊളി സോങ്... ഒരു പാട് കേട്ടു.... പരലോക ചിന്ത ഉണർത്തുന്ന വരികൾ... നല്ല വോയിസ്‌ ❤❤❤
@ashikid9825
@ashikid9825 2 жыл бұрын
നല്ല പാട്ടും നല്ല ശബ്ദവും രസത്തോടെ കേട്ടു കേട്ടു കഴിഞ്ഞപ്പോൾ ചെറിയ പേടിയും
@jasminejinnah4318
@jasminejinnah4318 2 жыл бұрын
വല്യ പേടി തന്നേ ആയിക്കോട്ടെ സഹോദരാ. അത് മാത്രേ സത്യം ഒള്ളു..
@risvanack3223
@risvanack3223 Жыл бұрын
എന്തൊരു ഫീൽ ആണ് നിങ്ങളുടെ വോയിസിന് കേട്ടാൽ പിന്നെ നിർത്താൻ പറ്റുന്നില്ല
@nihal7593
@nihal7593 2 жыл бұрын
ആദ്യമായിട്ടാണ് കേൾക്കുന്നത്, നല്ല വരികൾ നല്ല ആലാപനം
@hajarahaju9330
@hajarahaju9330 Жыл бұрын
ഞാനും
@abinaismail2438
@abinaismail2438 2 жыл бұрын
എത്ര വട്ടം കേട്ടു എന്നറിയില്ല എപ്പഴും കേൾക്കും 👍🏻👍🏻👍🏻🥰🥰
@thoppilpriya7633
@thoppilpriya7633 2 жыл бұрын
നന്നായിട്ടുണ്ട് , കേൾക്കുമ്പോൾ എന്തോ വല്ലാത്തൊരു ...
@mehaboobellias6684
@mehaboobellias6684 2 жыл бұрын
അതി മനോഹരമായി പാടി ഹൃദയസ്പർശിയായ വരികൾ അഭിനന്ദനങ്ങൾ 👌👍
@faisalankath9927
@faisalankath9927 2 жыл бұрын
ഇപ്പോൾ ആണ് ഫുൾ പാട്ട് കിട്ടിയത്. Masha allh. സൂപ്പർ. വോയിസ്‌ അടിപൊളി 🥰
@SHANADAPURAM
@SHANADAPURAM 2 жыл бұрын
👍 😍
@user-ph2st9lf7i
@user-ph2st9lf7i 4 ай бұрын
ലോകം മുഴുവനും കേൾക്കാൻ പോകുന്ന പാട്ടിന്റെ ശബ്ദം. ഷായുടെ പാട്ടിന്റെ അത്ര ഫീലോട് കൂടേ പാടുന്ന ഒരാളെ ഞാൻ ഇത് വരെ കണ്ടിട്ടില്ല അത്റക്കും സൂപ്പർ ആണ്. എനിക്ക് എന്തെങ്കിലും ഒരു ടെൻഷൻ വരുംബോൾ ഞാൻ ഷായുടെ പാട്ട് കേൾക്കും അപ്പോൾ എന്റെ എല്ലാ ടെൻഷനും കുറയും അത്റക്കും സൂപ്പർ ആണ് ഷായുടെ പാട്ട്.ദൈവം ഒരുപാട് ഉയരങ്ങളിൽ എത്തിക്കട്ടെ
@fathimashifa2934
@fathimashifa2934 Жыл бұрын
ഹെഡ്സെറ്റ്. വച്ചു. കണ്ണു. അടച്ചു. കേട്ടു. നോക്കു. എല്ലാവരും. മാഷാഅല്ലാഹ്‌. എന്താ. ഒരു. ഫീൽ.
@ubaidullaubaid8246
@ubaidullaubaid8246 2 жыл бұрын
മുത്തേ പൊളിച്ചു.. ഒറ്റ ഇരിപ്പിന് 8 പ്രാവശ്യം കേട്ടു. വല്ലാത്ത ഒരു ഫീൽ ♥️👍
@sportsclub7395
@sportsclub7395 5 ай бұрын
ഇതൊക്കെയാണ് മാപ്പിള സോങ് എന്ന് പറയുന്നത്, സിംഗിംഗ് അതി മനോഹരം, 🥰
@RabiNoushu
@RabiNoushu 2 жыл бұрын
Masha allah നല്ല ശബ്ദം അള്ളാഹു നില നിർത്തി തരട്ടെ 🤲🏻🤲🏻
@yasararfath540
@yasararfath540 3 жыл бұрын
Polichu bro😘 എത്ര മനോഹരമായിട്ടാ പാടിയത് മനസ്സിൽ കൊണ്ട് പോയി masha allah voice 👌👌👌
@vkedumedia8932
@vkedumedia8932 Жыл бұрын
നല്ല ഫീലുള്ള ഗാനം . മനോഹരം. നമ്മളെ ചിന്തിപ്പിക്കുന്നു. വളരെ ആസ്വാദ്യകരം; Thanks
@shalumuthu1265
@shalumuthu1265 2 жыл бұрын
അടിപൊളി ആയിട്ടുണ്ട് എത്ര തവണ ഈ പാട്ട് കേട്ടു എന്ന് എനിക്കറിയില്ല അത്രക്കും ഇഷ്ട്ടപ്പെട്ടു ഒരു പാട് ഉയരങ്ങളിൽ എത്താൻ ദൈവം അനുഗ്രഹിക്കട്ടെ
@ymrmix8080
@ymrmix8080 3 жыл бұрын
Masha allaha manoharamaya alapanam പാട്ട് കേട്ട് അറിയാതെ കണ്ണ് നിറഞ്ഞു പോയി😢😢🎶🎧
@beemarafi3679
@beemarafi3679 Жыл бұрын
Masha Allah
@muhammedfaisal4866
@muhammedfaisal4866 9 ай бұрын
Masha allah
@arafathcp4599
@arafathcp4599 2 жыл бұрын
ഈ പാട്ട് ഒരുപാട് കേട്ട് മതി വരുന്നില്ല
@thahiraashraf7682
@thahiraashraf7682 Жыл бұрын
എത്ര തവണ കണ്ടു മതിവരാത്ത പഡ
@rayyanrabeehe2644
@rayyanrabeehe2644 2 жыл бұрын
ഫീലായ song. നല്ല പോലെ പാടി ഇക്ക. സൂപ്പർ ❤️❤️❤️❤️
@sabira6458
@sabira6458 Жыл бұрын
എന്താ ഒരു ഫീൽ... കണ്ണ് നിറഞ്ഞ പോയി... അള്ളാഹു അനുഗ്രഹിക്കട്ടെ
@user-db9lv6wh5m
@user-db9lv6wh5m 3 жыл бұрын
പതിനാലാം രാവിലെ ഷംഷാദ് പാഡി ഞാൻ കേട്ടപ്പോൾ വല്ലാത്ത പേടി തോന്നി ഇന്നും അതെ അവസ്ഥ
@pathuvlog2031
@pathuvlog2031 Жыл бұрын
അല്ലാഹ് 🤲🏻 അല്ലാഹുവിന്റെ അനുഗ്രഹം എപ്പോഴും ഉണ്ടാകാൻ ദുആ ചെയ്യുന്നു.
@shahinalatheef2302
@shahinalatheef2302 11 ай бұрын
Super. ഒത്തിരി പ്രാവശ്യം കേട്ടു. വല്ലാത്ത ഫീലിംഗ്
@Riyafaab
@Riyafaab 2 жыл бұрын
ഇന്ന് ആദ്യമായിട്ടാണ് ഈ പാട്ട് കേൾക്കുന്നത് വല്ലാത്ത ഒരു ഫീൽ എന്താ പറയണ്ടത് എന്ന് അറിയില്ല അത്രയും അനുഗ്രഹിച്ചു തന്ന ശബ്ദം ഇന്ന് എത്ര പ്രവശ്യം കേട്ടു എന്ന് അറിയില്ല. അത്രയും മനോ ഹരമായി പാടിപടച്ചവൻ അനുഗ്രഹിക്കട്ടെ
@SHANADAPURAM
@SHANADAPURAM 2 жыл бұрын
😊 aameen
@nichunichu572
@nichunichu572 2 жыл бұрын
Spr song orupaad vattam kettu👍
@afsinavp914
@afsinavp914 2 жыл бұрын
വോയ്സ് പൊളി too ഇനിയും നല്ല അവസരം ndavatta
@BSakariya-yu9um
@BSakariya-yu9um Жыл бұрын
എന്നെ കുറച്ചുനേരം കരയിപ്പിച്ച ഒരു ഗാനമാണ്
@ayishafathima3330
@ayishafathima3330 3 жыл бұрын
ഒരുപാട് ഇഷ്ട്ടായി song എന്റെ മക്കൾ ഈ പാട്ട് കെട്ടിട്ടാ കിടക്കാർ 👍നല്ല വോയിസ്‌ പടച്ചോൻ കാക്കട്ടെ
@ayishafathima3330
@ayishafathima3330 3 жыл бұрын
😍😍
@ayishafathima3330
@ayishafathima3330 3 ай бұрын
😍
@Aslamchattanchal
@Aslamchattanchal Жыл бұрын
OM കരിവാരകുണ്ട്.. സാറിന്റെ വരികളാണ്... അത് അങ്ങിനെ വരുള്ളൂ.... മാഷാഅല്ലാഹ്‌... നന്നായി പാടി... സ്റ്റാറ്റസ് കണ്ടു വന്നതാ ഞമ്മൾ 🙏
@foodball287
@foodball287 3 жыл бұрын
ഷാ.... no words !! wt a sweet voice& wodrfll feel ഒരു രക്ഷയുമില്ലേ 👌👌🌹🌹🙏🙏🙏
@fathimaferin7405
@fathimaferin7405 2 жыл бұрын
Masha allah,,
@shanibabeevi6021
@shanibabeevi6021 2 жыл бұрын
അള്ളാഹു ദീർഘായുസ്സും ആഫിയത്തും നൽകി അനുഗ്രഹിക്കട്ടെ ആമീൻ
@shakeenabasheer753
@shakeenabasheer753 Жыл бұрын
അല്ലാഹ് അനുഗ്രഹിക്കട്ടെ അനിയാ 👌👌👌കണ്ണ് നിറഞ്ഞു പോയിഗാനം കേട്ടപ്പോൾ 👌👌👌✋🏻
@RiYazMoiDu
@RiYazMoiDu 4 жыл бұрын
mutheaaa polikk ni.sooper singing.
@muhammadvanimelvanimel3736
@muhammadvanimelvanimel3736 2 жыл бұрын
@musthfamusthafa9730
@musthfamusthafa9730 14 күн бұрын
അപാരം പറഞ്ഞറിയിക്കാൻ വയ്യ പൊളിച്ചു സൂപ്പർ🎉🎉🎉🎉❤❤❤
@sarshadsmp3551
@sarshadsmp3551 2 жыл бұрын
പണ്ട് പള്ളിയിലെ കഥാപ്രസംഗവേദിയിൽ സുബൈർ ഉസ്താദ് ആലപിച്ചത് ഓർമ്മ വന്നു.അന്ന് ആ പാട്ടിൻ്റെ ഭംഗികൊണ്ട് അദ്ദേഹത്തെ കൊണ്ട് വീണ്ടും പാടിപ്പിച്ചത് ഓർമ്മ വരുന്നു. ആ പഴയ കാലത്തിലേക്ക് എത്തിച്ചതിന് നന്ദി. നന്നായി പാടി. അല്ലാഹുഹൈർ നല്കട്ടെ
@mumumuhammed6054
@mumumuhammed6054 3 жыл бұрын
Really i like it.....വരികളുടെ അതേ ഫീൽ വോയ്‌സിലും കേൾക്കുമ്പോ ഞങ്ങടെ ഖൽബിലും
@hibamolhibooz6303
@hibamolhibooz6303 3 жыл бұрын
Mashallah nice song 😍😍😍 ഒരുപാട് മുൻപ് കേട്ടതായിരുന്നു ഈ സോങ്. ഇന്ന് ഈ സോങ് വീണ്ടും കേട്ട് , വരികൾ ഒരു രക്ഷേം ഇല്ലാ, വോയിസ്‌ വാക്കുകൾ ഇല്ല പറയാൻ 😍😍😍
@SHANADAPURAM
@SHANADAPURAM 3 жыл бұрын
Thank you 😊
@hibamolhibooz6303
@hibamolhibooz6303 3 жыл бұрын
@@SHANADAPURAM 😊wlcm
@Berlin-cj5ly
@Berlin-cj5ly Жыл бұрын
ഇത് ഫൈസൽ karad പാടിയത് ഞാൻ കേട്ടിട്ടുണ്ട് അതും സൂപ്പർ ആയിരുന്നു 😊😊
@Rameesa-uu1eg
@Rameesa-uu1eg 26 күн бұрын
എന്റെ പ്രിയ സുഹൃത്തേ നിങ്ങളുടെ വോയിസ് സമ്മതിച്ചിരിക്കുന്നു മാഷാ അള്ളാ
@razalrichu8374
@razalrichu8374 Жыл бұрын
ഷാ എന്നെ ഈ ഗാനം വളരെ ആകർഷിച്ചു കുറെ തവണ കേട്ടു ഷാ മോനെ 👍🏻👍🏻👍🏻❤️❤️❤️പാലക്കാട്‌, sq
@shamsutps4315
@shamsutps4315 2 жыл бұрын
ഒരു രക്ഷയുമില്ല എന്തൊരു ഫീൽ😍
@shajeelsetu7438
@shajeelsetu7438 3 жыл бұрын
വേറെ ലെവൽ 👌😍
@kabeerh8813
@kabeerh8813 2 жыл бұрын
Adipolisuperameen
@valeedkooloth8577
@valeedkooloth8577 4 жыл бұрын
Ente ponnu.... enthoru ganam.... masha allaah
@haseenasujeer7324
@haseenasujeer7324 3 жыл бұрын
Super 👌👌👌👌
@haseenasujeer7324
@haseenasujeer7324 3 жыл бұрын
ഇനിയും ഇതുപോലെ ഉള്ള ഗാനങ്ങൾ പ്രതീക്ഷിക്കുന്നു 🙏
@shaijuyusuf1341
@shaijuyusuf1341 2 жыл бұрын
E pattu assalayirikunnu. Athiyamaya ketta
@sheenas9815
@sheenas9815 2 жыл бұрын
Mashah allah ❤️..... Veendum veendum kelkan orupad ishtam..... Nalla feel.... Nalla sound👌
@thahiraashraf7682
@thahiraashraf7682 Жыл бұрын
ഞാൻ ഈ പാട്ട് എന്നും കേൾക്കും ഗുഡ് നൈറ്റ്
@mrs.rahman.c.p2937
@mrs.rahman.c.p2937 2 жыл бұрын
Nalla adipoliyai padi sha masha allah
@musthafat4527
@musthafat4527 3 жыл бұрын
Shaa muthe...enthoru feel....singing style apaaram...humming end....wowww!amazing
@ansilamsshajahan3175
@ansilamsshajahan3175 3 жыл бұрын
ഒന്നും പറയാൻ ഇല്ല ഭയങ്കര ഫിൽ ചെയ്തു 😔👌👌
@fousisaji
@fousisaji Жыл бұрын
ഇന്നാണ് ഈ ചാനൽ കാണുന്നത് മാഷാഅല്ലാഹ്‌ ഇനി ഫ്രീ ഉള്ളപ്പോൾ ബാക്കി കേൾകാം ഇൻശാഅല്ലാഹ്‌ 👌🌹🌹അർത്ഥം ഉള്ള വരികൾ 👏👏അള്ളാഹു അനുഗ്രഹിക്കട്ടെ 🤲
@ashrafym1210
@ashrafym1210 Жыл бұрын
ഷാ എന്താ പറയാ മാഷാഅല്ലാഹ്‌ 😍🥰😘🤝
@ameenav5429
@ameenav5429 11 ай бұрын
എന്റെ മോള് എന്നെ വിട്ട് പോയിട്ട് 4 മാസം കഴിഞ്ഞു, ഇത് കേൾക്കുമ്പോൾ അവളുടെ അവസാന സമയം ഓർമ വരുന്നു 😭😭
@SHANADAPURAM
@SHANADAPURAM 11 ай бұрын
❤️🤲🤲
@ramseenamathath4173
@ramseenamathath4173 11 ай бұрын
എന്റെ കുഞ്ഞും allhandey വിളിക് ഉത്തരം നൽകി 😔😔😔😔😔😔4 മാസം ആയി പോയിട്ട് 🤲🏻😔
@shabnakld2021
@shabnakld2021 5 ай бұрын
​@@ramseenamathath4173endu pattiyada 😢😢
@sadiqalip7642
@sadiqalip7642 Ай бұрын
😢
@lailalaila2668
@lailalaila2668 Ай бұрын
പടച്ചവൻ നാളെ അവന്റെ ജന്നത്തുൽ ഫിർദൗസിൽ ഒരുമിച്ചു കൂട്ടട്ടെ (ആമീൻ )🤲🏻
@aslahrahman3729
@aslahrahman3729 2 жыл бұрын
ഈ പാട്ടുപോലെ ജീവിതത്തിൽ പ്രവർത്തിക്കാനും നാഥൻ തൗഫീഖ് നൽകട്ടെ. ആമീൻ
@thasniaythasni808
@thasniaythasni808 2 жыл бұрын
Super
@user-im4gu4pb8c
@user-im4gu4pb8c 4 ай бұрын
വോയ്സ് ഒരു രക്ഷയില്ല ഇതിൻ്റെ വരികൾ എഴുതിയ വ്യക്തി അതിലും supr
@wayanadvibez1106
@wayanadvibez1106 2 жыл бұрын
എന്ത് രസാ കേൾക്കാൻ അടിപൊളി 🌹🌹🌹😍
@SHANADAPURAM
@SHANADAPURAM 2 жыл бұрын
👍 😊
@riyasokriyasok3038
@riyasokriyasok3038 10 ай бұрын
@@SHANADAPURAM 👍👍👍👍👍👍👍👍👍🌹🌹🌹🌹🌹🌹🌹🌹🌹🌹👌👌👌👌👌👌👌👌
@rosappoove3088
@rosappoove3088 Жыл бұрын
Masha allah 👍🏻🥰 എത്ര മനോഹരമായ ആലാപനം 👍🏻❤️
@sportsclub7395
@sportsclub7395 6 ай бұрын
ഇന്നലെ വരെ ഷാ നാദാപുരം ആരാണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു, എന്റെ ഒരു ഫ്രണ്ട് പറഞ്ഞിട്ടാണ് ഷായുടെ പാട്ട് ഞാൻ ആദ്യമായിട്ട് കേൾക്കുന്നത്, ഇന്ന് ഞാൻ അദ്ദേഹത്തിന്റെ ഒരു വലിയ ഫാൻ ആയിരിക്കുന്നു, ബ്യൂട്ടിഫുൾ സിങ്ങർ🥰
@bushras249
@bushras249 2 жыл бұрын
ഓരോ വാക്കുകളും ഖൽബിൽ തട്ടുന്നു വല്ലാത്ത ഫീൽ 😭😭😭
@sakeenavp6667
@sakeenavp6667 Жыл бұрын
I song orupad tavana nhankettu masha allah Allah 💓💓💓💓💓💓
@asiyafayoob8659
@asiyafayoob8659 11 ай бұрын
എത്ര പ്രാവശ്യം കേട്ടന്നറിയില്ല മനോഹരം മാഷാ അള്ളാഹ്....❤
@faisalnadapuram1385
@faisalnadapuram1385 2 жыл бұрын
വീണ്ടും വീണ്ടും കേൾക്കാൻ കൊതിക്കുന്നു ശ യുടെ ഗാനത്തിൽ ഏറ്റവും സൂപ്പർ😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘
@shameershameerbabu4548
@shameershameerbabu4548 Жыл бұрын
Masha allah,manoharamayi padi,
@zanhafathima2399
@zanhafathima2399 3 жыл бұрын
Masha allah Nalla voice
@malabarmuttipatt5919
@malabarmuttipatt5919 4 жыл бұрын
Wowwwwwww supervvvvv
@nazarhakkim1947
@nazarhakkim1947 11 ай бұрын
മാഷാ അള്ളാഹ്...❤ഷാ സൂപ്പർ
@shahinashahina4996
@shahinashahina4996 Жыл бұрын
എത്രകേട്ടാലും മതിയാകുന്നില്ല എന്താഫീൽ ഇത്രനന്നായി ആരും പാടിയിട്ടില്ല 💞💞
@peersahib6745
@peersahib6745 Жыл бұрын
ഈ ഗാനം കേട്ട് എൻ്റെ മക്കൾ പോലും കരഞ്ഞു പോയി അത്രക്കും ഫീൽ ചെയ്തു പടച്ചോൻ നിങ്ങളെ അനുഗ്രഹിക്കുമാറാകട്ടെ ആമീൻ ❤️❤️❤️
@shameemkallungal1091
@shameemkallungal1091 9 ай бұрын
ഷാ,, പറയാതെ വയ്യ,,, നല്ല ആലാപനം ശൈലി,,,, ഒരുപാട് ഉയരങ്ങളിൽ എത്തട്ടെയെന്ന്, പ്രാർത്ഥിക്കുന്നു,,,, എല്ലാവിധ ഭാവുകങ്ങളും നേരുന്നു.... ❤️❤️
@Aloo1645
@Aloo1645 8 ай бұрын
@kadeejapang6630
@kadeejapang6630 2 жыл бұрын
എനിക്ക് ഷാ ന്റെ വിരഹ സോങ് ഇഷ്ടം ആണ് ഷാ ന്റെ വോയിസ്‌ അതി മനോഹരമാണ്
@ramlasonu1109
@ramlasonu1109 3 жыл бұрын
മാഷാ അല്ലാഹ്. സൂപ്പർ സൗണ്ട്.. ❤
@ramosedits9673
@ramosedits9673 2 жыл бұрын
വളരെ നന്നായി പാടി മോനെ ശബ്ദം കാത്തു സുഷിക്കന്നം
@shadow9328
@shadow9328 3 жыл бұрын
Nalla voice maasha Allah
@jacquilineleones8922
@jacquilineleones8922 9 ай бұрын
ഒരുപാട് എനിക്ക് ഇഷ്ടം ഉള്ള song എത്ര കേട്ടാലും വീണ്ടും കേൾക്കാൻ തോന്നുന്നു ഈ വോയിസ്‌ ഈശോരൻ അനുഗ്രഹിച്ചു തന്ന വോയിസ്‌ ആണ് ഇക്ക ഇനിയും ഇതുപോലെ ഉള്ള ഒരുപാട് പാട്ട് പാടാൻ ഈശോ അനുഗ്രഹിക്കട്ടെ എന്തു parayanam അറിയില്ല ഞാൻ എപ്പോഴും കേൾക്കും god bless you ekka
@SHADINMUHAMMAD-DXB
@SHADINMUHAMMAD-DXB 9 ай бұрын
എനിക്കും ഈ പാട്ട് വളരെ ഇഷ്ടപ്പെട്ട......നല്ല ശബ്ദം ❤
@amnalulu8486
@amnalulu8486 Жыл бұрын
അടിപ്പൊളി ഗാനം കരഞ്ഞു പോയി
Heartwarming Unity at School Event #shorts
00:19
Fabiosa Stories
Рет қаралды 13 МЛН
Эффект Карбонаро и нестандартная коробка
01:00
История одного вокалиста
Рет қаралды 8 МЛН
Puthappittu Moodu Khadeeja (From "Zammiloonee")
6:34
Shameer Sha Kodungallur - Topic
Рет қаралды 782 М.
Jakone, Kiliana - Асфальт (Mood Video)
2:51
GOLDEN SOUND
Рет қаралды 8 МЛН
Әбдіжаппар Әлқожа - Ұмыт деме
3:58
Әбдіжаппар Әлқожа
Рет қаралды 540 М.
Stray Kids "Chk Chk Boom" M/V
3:26
JYP Entertainment
Рет қаралды 27 МЛН
Bakr x Бегиш - TYTYN (Mood Video)
3:08
Bakr
Рет қаралды 1,9 МЛН
QANAY - Шынарым (Official Mood Video)
2:11
Qanay
Рет қаралды 1,2 МЛН