Roopavathi Ruchiraangi Video Song | Ponnapuram Kotta | K J Yesudas | G Devarajan | Vayalar

  Рет қаралды 191,781

Harmony Music

Harmony Music

Күн бұрын

Пікірлер: 86
@jayachandran.m4374
@jayachandran.m4374 8 ай бұрын
ആസ്വാദകനെയും കൊണ്ട് പറന്നുയരുന്ന ഗാനം .. നല്ല വരികൾ, സംഗീതം, ആലാപനം.❤
@jayakumartn237
@jayakumartn237 2 ай бұрын
ലോക സിനിമയിലെ രണ്ട് ഇതിഹാസങ്ങളാണ് പ്രേം നസീറും യേശുദാസും❤❤❤❤❤❤❤❤❤❤
@sherif.T
@sherif.T 6 ай бұрын
വയലാറിൻ്റെ ഇന്ദ്രജാലം ദേവരാജൻ്റെ ഗന്ദർവ സംഗീതം യേശുദാസിൻ്റെ ശബ്ദം നസീറിൻ്റെ പാടി അഭിനയച്ച അനശ്വര മാക്കി ഇനി എത്ര ജന്മം കഴിയണം ഇതു പോലെ ഒരു കൂട്ടുകെട്ട് വരാൻ
@ck-nd6tm
@ck-nd6tm 5 ай бұрын
ആ കാലത്ത്! വിജയിച്ച സ്ത്രീ തന്നെയായിരുന്നു അവർ! വിജയശ്രീക്ക്‌ പ്രണാമം 🙏🌹🌹🌹.
@MinefortKerala
@MinefortKerala 9 ай бұрын
രണ്ടു ജീവനുള്ള രൂപങ്ങൾ അതിമനോഹരമായ വികാര നിമിഷങ്ങളായി ഉല്ലസിക്കുന്നത് കാണാൻ ഇത്ര വികാര പ്രോഡക്റ്റ് ആയി മാറാൻ നിർബന്തിക്കുന്നു ഇവിടെ
@rajasekharannair6883
@rajasekharannair6883 8 ай бұрын
ഈ നടനോട് ഇത്ര ചേർന്നു നിന്ന ഭിനയിച്ച ഒരു നടിയും കാണുകയില്ല. എന്നിട്ടും അവർ മരിച്ചു കിടന്നപ്പോൾ ഒന്നു കാണാൻ പോലും വന്നില്ല നട്ടെല്ല് കുഞ്ചാക്കോക്ക് പണയം വെച്ചിരിക്കുന്ന ഭീരു
@sreenivasantp5312
@sreenivasantp5312 6 ай бұрын
​@@rajasekharannair6883അതെ അത് തന്നെയാണ് കാര്യം
@JayK.2002_
@JayK.2002_ 5 күн бұрын
Ithinte pallavi Yesudas voice closed throat modulation!! Pinne slowly open up aaavunnu.., what a magic
@razikvk8907
@razikvk8907 19 күн бұрын
അനശ്വരനായ നസീർ സർ മലയാളികൾ ഒരിക്കലും മറക്കാത്ത മുഖം ഒരു പാട് നല്ല നല്ല ഗാനങ്ങൾക്കു ജീവൻ നൽകിയ നസീർ സർ
@RajeenaSharafudheen
@RajeenaSharafudheen 3 ай бұрын
നസീർ വിജയശ്രീ എത്ര കണ്ടാലും കണ്ടാലും മതിവരില്ല. ❤❤❤
@widevision1213
@widevision1213 Күн бұрын
ഒരേ സമയം ചിരിയും വികാര ഭാവങ്ങളും വരുത്തണം. വലിയ കാഷ്ടപ്പാട് തന്നെയാണ്.
@KeerthiJoseph
@KeerthiJoseph 9 ай бұрын
Ee ഗാനത്തിലെ എല്ലാ വികാരങ്ങളും അ ശബ്ദത്തിൽ വരുന്നുണ്ട്...
@jobtiyju9325
@jobtiyju9325 6 ай бұрын
100%
@mathewmg1
@mathewmg1 10 ай бұрын
Very good classic song. Please upload more songs of Udaya Picture movies & songs.
@chithranandh5737
@chithranandh5737 2 ай бұрын
ദേവരാഗങ്ങളുടെ രാജശിൽപി ഈ പ്രതിഭയ്ക്ക് വഴങ്ങാത്ത ഒരു ഭാവവും ഇല്ല
@SahiyatulNiza
@SahiyatulNiza 4 ай бұрын
Ethra ketalum mathi varatha paat Super ❤❤❤
@RajeenaSharafudheen
@RajeenaSharafudheen 3 ай бұрын
നസീർ വിജയശ്രീ സൂപ്പർ ❤
@kasukasu182
@kasukasu182 6 ай бұрын
Premnazeer.......vijayasreee. super Jodi..........asooya ullavar ......palathu parayum.......never-ending......
@skvarkala
@skvarkala 3 ай бұрын
Beautiful Song
@sajis8063
@sajis8063 6 ай бұрын
Evergreen song
@SureshKumar-kd9ct
@SureshKumar-kd9ct 3 ай бұрын
മാറി ല് ച്ചു ട് തന്നെ ☑️🅰️ഉണ്ട്‌ 😎💯മയ് കാണാ ലാ
@jayalal6564
@jayalal6564 3 ай бұрын
പ്രേം നസീർ ❤വിജയശ്രീ❤
@asokanpuleerivalappil54
@asokanpuleerivalappil54 19 күн бұрын
What a fantastic ever chanting dream of alover
@mohan19621
@mohan19621 22 күн бұрын
രൂപവതി രുചിരാംഗി രോമാഞ്ചം ചൂടി വരൂ മോഹവതി മധുരാംഗി മാറിലെ ചൂട് തരു രൂപവതി രുചിരാംഗി രോമാഞ്ചം ചൂടി വരൂ മോഹവതി മധുരാംഗി മാറിലെ ചൂട് തരു രൂപവതി... ഈ കാറ്റും കാറ്റല്ല ഈ കുളിരും കുളിരല്ല ഇണയരയന്നമേ നിന്റെ പട്ടിളം പീലി കൊണ്ട് നെയ്തൊരീ ചിറകുകള്‍ പൊത്തിപ്പൊതിഞ്ഞെങ്കില്‍ ഒന്ന് കൊത്തിപ്പറന്നെങ്കില്‍ നിന്റെ നീലപ്പൊയ്കതന്‍ മടിത്തട്ടില്‍ ഒരു നെയ്തലാമ്പലായ് ഞാന്‍ വിടര്‍ന്നെങ്കില്‍ ഓ...ഓ...ആഹാ... രൂപവതി... ഈ മഞ്ഞും മഞ്ഞല്ല ഈ അമൃതും അമൃതല്ല ഇണയരയന്നമേ നിന്റെ മുത്തണിപ്പന്തലിലെ മുന്തിരിക്കുടുക്കകള്‍ മൊത്തിക്കുടിച്ചെങ്കില്‍ മെയ്യില്‍ ചുറ്റിപ്പടര്‍ന്നെങ്കില്‍ നിന്‍റെ തൂവല്‍ കഴുത്തില്‍ അരക്കെട്ടില്‍ ഒരു നീല രത്നമായ്‌ ഞാന്‍ പതിഞ്ഞെങ്കില്‍ ഓ...ഓ...ആഹാ...(രൂപവതി ) ചിത്രം പൊന്നാപുരം കോട്ട (1973) ചലച്ചിത്ര സംവിധാനം എം കുഞ്ചാക്കോ ഗാനരചന വയലാര്‍ സംഗീതം ജി ദേവരാജൻ ആലാപനം കെ ജെ യേശുദാസ്
@vijayalakshmilakshmi3595
@vijayalakshmilakshmi3595 Ай бұрын
എനിക്ക്..7 വയസ്സ് ഉള്ളപ്പോളാണ് ഇവർ മരിച്ചത് പത്രത്തിൽ ഇവർ മരിച്ചു കിടക്കുന്ന ഫോട്ടോ ഇപ്പോളും എന്റെ കണ്ണിൽ ഉണ്ട് പാവം ഇവരുടെ മരണത്തിനു ഉത്തരവാദി ഇവരുടെ അമ്മയാണ് എന്നു കേട്ടിട്ടുണ്ട് പൈസയോടുള്ള ആർത്തിയാണ് ഇതിനെല്ലാം കാരണം എന്നും കേട്ടിട്ടുണ്ട്.
@ajikg9624
@ajikg9624 Ай бұрын
🌴👌🌴👌💥🌳
@jijimonkrishnan1810
@jijimonkrishnan1810 5 ай бұрын
2024 ൽ കേൾക്കുന്നോ 🥰
@sathyant.a9161
@sathyant.a9161 5 ай бұрын
Yes😂
@abdurahiman8267
@abdurahiman8267 8 ай бұрын
Both nazir sir and vijayasree mam looke like arab handsome and pretty
@rameshramachandran6807
@rameshramachandran6807 Ай бұрын
ഇതാണ് പാട്ടിന് കൊടുക്കേണ്ട feel
@ajithkumarravindrannair9352
@ajithkumarravindrannair9352 2 ай бұрын
What a song chithra is a talented singer
@SureshKumarr-nz4um
@SureshKumarr-nz4um 3 ай бұрын
മുകളിൽ ജന്നല് തുറന്നു കണ്ട് ഉണർന്നു മഴയുണ്ടോ ഞാനം നീ റുന്നോ
@ramamurthybollapragada3378
@ramamurthybollapragada3378 3 ай бұрын
Vijayasree is looking as most Beautiful princess and gorgeous Who can replace her!!
@sirajkerla4304
@sirajkerla4304 Ай бұрын
ii patte ishtamay😁
@geethamenaathil807
@geethamenaathil807 8 ай бұрын
❤😊❤
@SahiyatulNiza
@SahiyatulNiza 4 ай бұрын
Naseer vijaya sree Super ❤❤❤❤
@santhoshsanthoshkumar586
@santhoshsanthoshkumar586 2 ай бұрын
ഞാനും ഇതോർക്കാതിരുന്നിട്ടില്ല നമ്മുടെ പ്രിയ നസിർ അങ്ങിനെ ചെയ്യുമോ നസിർ വേറൊരാളെ ഒഴിവാക്കി പ്രേമം ഇങ്ങോട്ട് പറിച്ചു നട്ടതാ ആ പാവം കൊല്ല പ്പെട്ടത് ഇതിൽ 2വെളുത്ത കരങ്ങൾ പ്രവർത്തിച്ചിനി
@rajagopal7019
@rajagopal7019 3 ай бұрын
എന്റെ പൊന്നു ദാസേട്ടാ എന്താണിത്, നമിക്കുന്നു
@ramachandranramachandran3019
@ramachandranramachandran3019 3 ай бұрын
@fazalrahman4591
@fazalrahman4591 5 ай бұрын
❤️❤️
@raghavanchaithanya9542
@raghavanchaithanya9542 10 ай бұрын
Roopavathisoopar
@santhoshsanthoshkumar586
@santhoshsanthoshkumar586 2 ай бұрын
ഇത് നിർമിച്ച ആളുവിറ്റ തു ഹരിഹരന് ഇതിനകത്തുള്ള അ ന്നത്തെ 3പിള്ളേർ ഇന്ന് വയസ്സന്മാർ ആയി
@sajikt5160
@sajikt5160 7 ай бұрын
rupavathi
@kasukasu182
@kasukasu182 6 ай бұрын
Premnazeer vijayasree marichukidannappol aduthu poyathanu.......
@SahiyatulNiza
@SahiyatulNiza 5 ай бұрын
❤😂🎉
@ashajith4937
@ashajith4937 7 ай бұрын
🎉🎉🎉🎉🎉🎉🎉
@SureshKumarr-nz4um
@SureshKumarr-nz4um 3 ай бұрын
സൂപ്പർ കാണാം ഇപ്പോൾ ☑️🅰️ആണ് അനു undu
@SureshKumar-kd9ct
@SureshKumar-kd9ct 3 ай бұрын
കാണാല്
@kasukasu182
@kasukasu182 6 ай бұрын
Matte nadanmaarum annu cinimayil undaayirunnallo.....sathiyan Madhu raaghavan Vincent..avare endhe parayaathathu....avar nadanmaaralle?
@vpsasikumar1292
@vpsasikumar1292 8 ай бұрын
Vijayasreeyum abdulkhaderum
@jayachandran.m4374
@jayachandran.m4374 8 ай бұрын
എന്താടോ ചൊറിച്ചിൽ?😅
@Beautifulearth-v4f
@Beautifulearth-v4f 5 ай бұрын
Abdulkhaderalla pottan kammi premnazir
@kasukasu182
@kasukasu182 5 ай бұрын
Appol sathiyan Madhu Vincent raaghavan evide poyi nee avarekoodi parayada......
@kasukasu182
@kasukasu182 5 ай бұрын
Premnazeerinepole manusg.hyiiasnehi. oru nadanumilla
@SureshKumar-kd9ct
@SureshKumar-kd9ct 3 ай бұрын
സമയം മാ
@kasukasu182
@kasukasu182 Ай бұрын
Athi u pratheaka kaaranagalumundennu vijaarichal mathi.......pathrakkarude annathe report Tikal. VijayStheekkum Prem nazeerinu ethireyaayirunnu. Onnum ariyaathe lament paasaakkunnathu sRiyalla.....annu Madhu Vincent....ennivarum undaayirunnalla avar poyirunnuvo. Adhendha parYaathethu.....
@baburaj800
@baburaj800 8 ай бұрын
പ്രിയനായിക മരിച്ചുകിടന്നപ്പോൾ മുഖം തിരിച്ച നട്ടെല്ലില്ലാത്ത മഹാൻ.
@jayachandran.m4374
@jayachandran.m4374 8 ай бұрын
അസ്ഥാനത്തെ കമന്റ്😮
@nazervk-fb2dc
@nazervk-fb2dc 8 ай бұрын
Atho ninte appan..evidenno kittyi.ee.vartha.
@baburaj800
@baburaj800 7 ай бұрын
ഇത്‌ കമന്റല്ല സാർ സത്യമാണ്. അക്കാലത്തെ നിരവധി എഴുത്തുകാരുടെ പുസ്തകത്തിൽ ഈ വിവരമുണ്ട്.​@@jayachandran.m4374
@baburaj800
@baburaj800 6 ай бұрын
ഇത്‌ കമന്റല്ല സാർ സത്യം. അക്കാലത്തെ അനവധി പ്രസിദ്ധീകരണങ്ങൾ നമുക്കിന്നുലഭിക്കും. ആദർശങ്ങളുടെ അധി പനായി സിനിമയിൽ പ്രത്യക്ഷ​പ്പെട്ട ഇയാൾക്ക് നട്ടെല്ലുണ്ടായിരുന്നെങ്കിൽ വിജയമ്മയ്ക്ക് ആത്മഹത്യയിൽ അഭയം തേടേണ്ടി വരുമായിരുന്നില്ല.@@jayachandran.m4374
@Kalabhairava-bf4cp
@Kalabhairava-bf4cp 6 ай бұрын
👍👍
Hum Tum ek kamare mem - Malayalam song - Adoor bhasi.
4:15
Abhilash Mathoor
Рет қаралды 43 М.
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 12 МЛН
黑的奸计得逞 #古风
00:24
Black and white double fury
Рет қаралды 29 МЛН
UFC 308 : Уиттакер VS Чимаев
01:54
Setanta Sports UFC
Рет қаралды 893 М.
啊?就这么水灵灵的穿上了?
00:18
一航1
Рет қаралды 114 МЛН
Chandrakalabham (K.J.Yesudas Full Song) - Kottaram Vilkkanundu (1975)
4:58
Vinay Sreekumar
Рет қаралды 4,1 МЛН
Paalaruvikarayil | K J Yesudas | പാലരുവിക്കരയിൽ
4:14
Wilson Video Songs
Рет қаралды 3,5 МЛН
А что бы ты сделал? @LimbLossBoss
00:17
История одного вокалиста
Рет қаралды 12 МЛН