ഞാൻ 2016 ജൂലൈ മുതൽ (3 വർഷം) ആയി standard 500cc (carburetor) bullet ഉപയോഗിക്കുന്നയാളാണ്. 1. Tyre pressure കൃത്യമായി maintain ചെയ്ത് average70 km സ്പീഡിൽ പോകുകയാണെങ്കിൽ vibration ഒട്ടും ഇല്ല നല്ല smooth ആണ്.. 2. എനിക്ക് daily 150 km ഓളം ഓട്ടമുണ്ട്. ഒറ്റ stretch ൽ 70km യാത്രയുണ്ട്. 70 km ഓടിക്കുമ്പോഴും അത് കഴിഞ്ഞും നടു വേദനയെ ഇല്ല. ബൈക്ക് ഓടിച്ചതാണെന്നുള്ള തോന്നലേ ഉണ്ടാവില്ല. Comfurtable യാത്രയാണ്. 3. എന്റെ ബുള്ളെറ്റിന്റെ silencer മാറ്റിയിട്ടും സിറ്റി ride ൽ എനിക്ക് 42 -43 km mileage കിട്ടും. 4. Missing problem ഉണ്ട് 5. carburetor flange ചാടിപ്പോകുന്നുണ്ട്. 6. ഏകദേശം 6 മാസം ആയപ്പോൾ തന്നെ swing arm Bolt ഒടിഞ്ഞു. 7. chain and sprocket 40000 km ആയപ്പോൾ ആണ് ആദ്യത്തെ മാറിയത്. ഇപ്പോൾ 64000 km ആയി. ഇതുവരെ കുഴപ്പം ഒന്നുമില്ല. (chain lube കൃത്യമായി ചെയ്യാറുണ്ട്) 8. ബാറ്ററി രണ്ടര വർഷം നിന്നു. 9. Back tyre 25000km കിട്ടും. Front tyre ആദ്യത്തെ 33000km കിട്ടി രണ്ടാമത്തേത് 21000 km മാത്രമേ കിട്ടിയുള്ളൂ. 10. എന്റെ വണ്ടി 63000km ആയപ്പോൾ piston ന്റെ ഉള്ളിൽ നിന്നും connecting rod പൊട്ടിപ്പോയി. Crank ന് play കൂടുതൽ ഉണ്ടായിരുന്നു. Crank,piston,cylinder എല്ലാം മാറി. (40000 രൂപ ആയി)
@kaleshkalathil11734 жыл бұрын
Sir...42-45km mileage kittuo...
@josebjose86244 жыл бұрын
Missing problem , Tankum carberatum clean cheythal set aakum
@MalluBoiFrom113 жыл бұрын
35-40mileage kittum 2.5yrs ayy bs4 efi
@Kochikaran3242 Жыл бұрын
My doubt simple can any one help,. Entey veetil 1996 bullet 350.undayirunnu annu njan 9th class padikunna samayam annu njan 350 styram odikumayirunnu. Innum a feel enikku poyittilla enthoru strong 100 km odichitt oru vibration feel cheythitumilla enthoru sukam ayirunnu odikumbol. Ippol Ulla vandikku vibration undennu paraayunnathu appol vandi kollilla ennano parayunnathu. 500 Cc heavy alley
@muhammadfayas2357 Жыл бұрын
500 fuel injection kondu enthelum problem undo
@alanantony112 жыл бұрын
Daily 45 km ottam und... Enikk 43km milage kittunund....
@explorewild4766 Жыл бұрын
How😮
@Amruthaah12111 ай бұрын
350 avum😂
@alanantony1110 ай бұрын
no it is Bullet 500... 216 model@@Amruthaah121
@ryanmujeeb89425 ай бұрын
Bro de bullet edha year
@alanantony115 ай бұрын
@@ryanmujeeb8942 Standard Bullet 500 2016 model
@ksroby Жыл бұрын
Karnata registaration BS3 2016 model 2016 model STD 500 ..still running. 21k km only driven
@joyaelaj2 ай бұрын
Chain sprocket oke inngane maranoo ente vandi 40k ayii ippo ane 2 time marith
@beenasalim87565 жыл бұрын
@sharon...can we use 140/60/R17 (bike tyre) instead of 120/80/R17? If yes, is there any problem?
@ashik74565 жыл бұрын
Puthiya standard 500 efi aanu...enikk long poyappo 41.8km/l mileage kitti....allathappo enikk 33 kittunumund...classic 350 umayitt compare cheyumbo vibration orupad kuravullapole enikk thonittund.. Side mirror vibration onm enikkilla.... Pinne power nte karym ...350 odichitt 500 odichal ath sherik mansilavum.....overtakingilokke ath sherik mansilavm..
41 km per litre 😆😆no way bro ..am using bullet 500 for 3 years.. maximum 30
@muhammadfayas2357 Жыл бұрын
Fi kondu enrhelum problem undo nale nhan ee bullet edukkan pokunnundu so enthokke nokkanam ariyaavunnavar comment cheyyuka 2015 model 65k.
@SharonOthayoth Жыл бұрын
ഈ കാലത്ത് 500 cc എടുക്കണമോ. പ്രേത്യകിച്ചും സെക്കന്റ് ഹാൻഡ്. മൈലേജ്, മൈന്റെനൻസ് താങ്ങാൻ പറ്റുമോ എന്ന് ആലോചിക്കുന്നത് നല്ലത് ആകും.
@villagetour60645 жыл бұрын
Long drive nu ettavum nalla bike ethanu ennu parayamo
@sachinshajis75185 жыл бұрын
Chetta ente STD350bs4 ..3000km oodi..vandi kayattam kayarumbol entho kilunganate pole sound enginte bhagathunine kelkunu. Ete enthane engane kelkune.
@aswinkanakarajan37855 жыл бұрын
Gear down cheythairnnooo
@pranavdevmp22034 жыл бұрын
Tapet noise aa bro... Service kodukumbo paranja mathy
@chandybobby71224 жыл бұрын
Std 500 cc de crank weight is heavy.but design wise different from std 350.that is why it has a heavy self start motor,to my knowledge..
@DESPERADO40034 жыл бұрын
Sincere review...best of luck bro !!!
@abinnujum99505 жыл бұрын
my std 350 engine revives so quickly between gears.it cant go beyond 20kmr in 1st gear and 30 in 2nd gear.this thing happens after 5 days of purchase.pls help anyone
@5015pranav5 жыл бұрын
Check all the small hoses connected to the engine, fuel tank and carburettor..it might broken so easily or could be disconnected due to vibration
@AbdulAhad-ff5nk4 жыл бұрын
Njan 2016 model std 500 aan use chyunath nalla maintains aan but long rootil oru raksha illaa...mileage cityil 27 to 32 highway 40 kittum aprox. 12k aan chainspoket kittunath overall nalla vandiyaan ❤
@r.m79212 жыл бұрын
Payankara vibration ano?
@abdulnesheed98665 жыл бұрын
എനിക്ക് classic 350 നിന്ന് fz v3 ലേക് മാറാൻ ആഗ്രഹം ഉണ്ട് pls give your opinion
@SharonOthayoth5 жыл бұрын
രണ്ടും ഒരു ബന്ധവും ഇല്ലാത്ത വണ്ടികൾ ആണല്ലോ... താങ്കലുടെ റൈഡിങ് കംഫോര്ട് അനുസരിച്ചു സെലക്ട് ചെയ്തോ.... ഞാൻ ആണെങ്കിൽ ക്ലാസ്സിക് മാറ്റി ഈ ഒരു റേഞ്ച് ല് ഉള്ള വണ്ടി എടുക്കാൻ സാദ്യത ഇല്ല..
@prakashk79003 жыл бұрын
ഉള്ളത് ഉള്ളതുപോലെ പറയുന്ന റിവ്യൂ . 👍👍👍👏👏
@shamseer3214 жыл бұрын
Standard 350, classic 500, bullet 500 എല്ലാം ഒരേ crank weight ആണ്..classic 350 crank weight കുറവ് ആണ്..
@sunilsurya43092 жыл бұрын
, standard 500wait etraya
@anoopanoopsnair72123 жыл бұрын
Ithinte self nu prblm vararundo
@ashin41943 жыл бұрын
Unde ente vandinte poyii
@കരേക്കാടൻ5 жыл бұрын
ഞാൻ പുതിയത് എടുക്കാൻ പോവ ഏതാ നല്ലതെന് പറഞ് തരൂ പ്ലീസ് സ്റ്റാൻഡേഡ് orക്ലാസിക്? പ്ലീസ്
@ratheeshkazhuvur5 жыл бұрын
Std
@rohanndevasia77945 жыл бұрын
Standard
@padayappasingam5164 жыл бұрын
Oru വണ്ടിയും എടുക്കരുത് Re ..
@jamsheedkhalid22034 жыл бұрын
RE thanne venamengil Standard edutho bro.. classic eduth jeevitham madutha 3 cheggayimarude cheggayi aanu njan
@jamsheedkhalid22034 жыл бұрын
@@padayappasingam516 athoru karyanu.. RE service ***#######
@loveisganesh5 жыл бұрын
Milage ??
@rashidkuruvanirk16465 жыл бұрын
26km mileage enno... njaan ithinte 2018 model aan use cheyyunnath.. efi engine.... last mileage check cheythappo 38km und
Nice review broo...very simple and clear ...gud job
@jeesonjames3135 жыл бұрын
Classic 350 ano standard 350 ano better?? Crank weight kooduthal standard ano
@SharonOthayoth5 жыл бұрын
Standard 350 Crank weight. Randinum athintethaya merits und
@jeesonjames3135 жыл бұрын
@@SharonOthayoth ala enik ride comfort kooduthal crank kooduthal standard anel ath nokan ayirunu
@nitheeshkumar38165 жыл бұрын
standard350
@ajalravi41114 жыл бұрын
Standerd 350 reserve fuel ethrayanu
@pranavdevmp22034 жыл бұрын
2 ltr
@vedikdev13585 жыл бұрын
kidu review ....
@kaleshgkvlogs37103 жыл бұрын
Poli..,.. Nice 👍
@anandhu40875 жыл бұрын
Broo appo std500 ano std350 ano better to ride
@SharonOthayoth5 жыл бұрын
പവർ നോക്കുക ആണെങ്കിൽ ചൂസ് 500, mileage നോക്കുക ആണെങ്കിൽ 350. 500 mileage കട്ട short ആണ്.. റൈഡിങ് ഹാൻഡില രണ്ടും diffrence ഉണ്ട്. ആ ഇഷ്ടം ഓരോ ആൾക്കും വെത്യസപ്പെട്ടിരിക്കും... !!
@basheertp93935 жыл бұрын
Pinnneeem vanno
@futuretech14565 жыл бұрын
ഇഞ്ഞ് ബടേരയാ മനേ ??
@indianirongeneration2894 жыл бұрын
No 35 കിട്ടും മൈലേജ്
@ryanmujeeb89425 ай бұрын
Edhaa model bro de
@achusamis61502 жыл бұрын
350 ano 500 ano onnum kudi nallathu
@shuhaibshoukath89875 жыл бұрын
നിനക്ക് ലൈക് മുത്തേ
@anandhu40875 жыл бұрын
Broo ennal std 350 power ellee... Jnan odichittillaa atha...
@SharonOthayoth5 жыл бұрын
അടുത്തുള്ള ഷോ റൂമിൽ പോയാൽ ടെസ്റ്റ് റൈഡ് കിട്ടും. പ്രൂഫ് എടുത്താൽ മതി. ഒരു വണ്ടി എടുക്കുന്നതിനു മുന്നേ സ്വയം ഓടിച്ചു നോക്കണം. എന്റെ അഭിപ്രായവും ഇഷ്ടവും നിങ്ങളെ തിൽ നിന്നും ചിലപ്പോൾ വെത്യാസപെട്ടിരിക്കാം... എൻഫീൽഡ് റേസിംഗ് ബൈക്ക് അല്ല, so ആവശ്യത്തിന് പവർ ഉണ്ട്
@binuguruji76005 жыл бұрын
Kurra vandi bro.
@babithbabu91924 жыл бұрын
മൈലേജ് എനിക്ക് 35-40 കിട്ടും ലോങ്ങ് പോയാൽ
@hrishikeshce51563 жыл бұрын
Correct aanu...
@nikhilprabha55925 жыл бұрын
Love ur bike he also loves you back
@a2zautomobiles6324 жыл бұрын
Bulletine kurich ninak onnum ariyila
@josephdcruz69854 жыл бұрын
Thanks
@perfectcreator57583 жыл бұрын
Standard 350...500good
@sharathsharath93485 жыл бұрын
Sharon നമ്മളെ mwth Powllichuta 👬✌😍
@nigyjoy27444 жыл бұрын
Classic chrome best
@muhammedkc78625 жыл бұрын
Thanks bro
@TripFamily5 жыл бұрын
Nice
@basheertp93935 жыл бұрын
Hi
@SharonOthayoth5 жыл бұрын
✌️
@gokulcreators4 жыл бұрын
Voice oru sugilla headphone veykumbol entho pole thonnunnu but it feels good ASMR head massage 😍