ഏത് വണ്ടിയാണ് മികച്ചതെന്ന് നോക്കാൻ വന്ന ഞാൻ... ചുമ്മ ഭയങ്കരമായി സുഖിപ്പിക്കൽ റിവ്യൂ.... നെഗറ്റീവ്സ് ഒന്നും തന്നെ പറയാനില്ല... ദൈവം നേരിട്ട് മനുഷ്യന് പണിതു കൊടുത്ത തെറ്റു കുറ്റങ്ങൾ ഒന്നും ഇല്ലാത്ത അത്ഭുത വണ്ടി.... അല്ല??? ഓഞ്ഞ റിവ്യു. മനുഷ്യന്റെ സമയം മെനക്കെടുത്താൻ, പോരാത്തതിന് മുടിഞ്ഞ നിലവിളി ശബ്ദവും🙏
@nnn9252 жыл бұрын
good one!!! better to grey out/hide the number plate of the vechicles while taking the videos
@Jishnu_R_Marar2 жыл бұрын
Ok bro...sure
@TijoUae8 ай бұрын
I want royal Enfield standard 500.... 2019 last model
@minnalmurali86222 жыл бұрын
Electra ESX BS6 model aanu njaan use cheyyunnathu. 45-50 mileage 💪.. Electric Start
@Jishnu_R_Marar2 жыл бұрын
Vandi enganund....
@minnalmurali86222 жыл бұрын
@@Jishnu_R_Marar വണ്ടി pwoli ആണ്.. മേടിച്ചു കുറച്ചു നാൾ എൻജിൻ വാണിങ് lamp on ആയി കിടക്കുന്ന problem ഉണ്ടാരുന്നു.. അത് തന്നേ മാറി. നല്ല മൈലേജ് ഉണ്ട്. ഒരു 60 above സ്പീഡിൽ പോയാൽ vibration ഉണ്ട്.
@Jishnu_R_Marar2 жыл бұрын
Ippam irangunnnillallo... company nirthiyille production..
@copter_cpm2 жыл бұрын
Ente kayyil oru 2014 model und ❤️
@Abinraj-ct3yx Жыл бұрын
Bs6inu enthannu preshnam
@me_efx77992 жыл бұрын
എൻ്റെ പ്രായം 20 വയസ്സ്, ഞാൻ ഓടിക്കുന്ന വണ്ടിയുടെ പ്രായം 43... Royal Enfield Standard 350,1979 model🦁 100% satisfied ... Mileage short ആണ് ആകാ കൂടി എനിക് തോന്നിയിട്ടുള്ള negative... rash driving ഇഷ്ടം അല്ലത്തോണ്ട് Speed കുറവ് ആണ് എന്ന് തോന്നിട്ടില്ല...
@Jishnu_R_Marar2 жыл бұрын
Power
@ashrafrasu3421 Жыл бұрын
എന്റെ പ്രായം 29 ഞാൻ ഓടിക്കുന്ന വണ്ടി 1983💥വണ്ടിക്ക് age40
@jinishplouis74292 жыл бұрын
55km mileage kittunna vandiyude silencer and carburettor onnu kanikkamayirunnu.
@Jishnu_R_Marar2 жыл бұрын
Next video yil kaanikkam bro.... heavy exhaust aanu...
@jinishplouis74292 жыл бұрын
@@Jishnu_R_Marar Thank you Bro
@Jishnu_R_Marar2 жыл бұрын
With pleasure 🤜🤛
@akshayvanil93422 жыл бұрын
Missed 650 twins
@Jishnu_R_Marar2 жыл бұрын
Bro ഇത്രോം ഒപ്പിക്കാൻ തന്നെ നല്ല പാടുപെട്ടു bro...
@kannannairkk45122 жыл бұрын
Electra എവിടെ
@Jishnu_R_Marar2 жыл бұрын
Missed....
@arungopal16232 жыл бұрын
ആ ചീവീടുകളെ ഒന്ന് ഓടിക്കുമോ?!
@afzalaboobakkar86562 жыл бұрын
Bullet nu നിലവില്‍ 2 varient ee ഉള്ളു, ഒന്ന് bullet 350, രണ്ട് bullet 350es (മുമ്പ് electra എന്ന് വിളിച്ചിരുന്നു). Royal enfield company bullet എന്ന് വിളിക്കുന്ന വണ്ടി ഇതാണ് 2 വര്‍ഷം മുമ്പ് വരെ ബുള്ളറ്റ് 500 ഉണ്ടായിരുന്നു, Classic 350,500, meteor, thunderbird himalayan, ഇതൊന്നും bullet അല്ല, അതൊക്കെ royal enfield nte മറ്റു production models ആണ് ഇതൊന്നും അറിയാഞ്ഞിട്ടല്ല എന്നാലും നമ്മൾ ഇന്ത്യക്കാര്‍ royal enfield 1000 cc bike ഇറക്കിയാലും bullet എന്നെ പറയൂ. 😁 😜