നൈറ്റിക്ക് കൈ arm hole ൽ attach ചെയ്യുമ്പോൾ കൈ തികയാതെ വരുന്നുണ്ടോ? /Nighty Cutting /Royal Stitching

  Рет қаралды 118,754

Royal Stitching

Royal Stitching

Күн бұрын

നൈറ്റിക്ക് കൈ arm hole ൽ attach ചെയ്യുമ്പോൾ കൈ തികയാതെ വരുന്നുണ്ടോ?
Nighty Cutting
nighty neck design video link
• Nighty neck design/ ഒര...
#royalstitching #nightycutting #malayalamstitchingchannel
hi friend,
ഈ ചാനലിലൂടെ നിങ്ങൾക്ക് എല്ലാ പുതിയ മോഡൽ ഡ്രസ്സുകളും വളരെ വിശദമായി കട്ട് ചെയ്ത് സ്റ്റിച്ച് ചെയ്യാൻ പഠിപ്പിക്കുന്നു. അത് കൊണ്ട് വീഡിയോകൾക്ക് length അൽപം കൂടിട്ടുണ്ട്🙏🏻
പഴയ ഡ്രസ്സുകൾ വീണ്ടും ഉപയോഗിക്കാനുള്ള രീതികളും ഈ ചാനലിലൂടെ ഞാൻ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നുണ്ട്
എന്റെ വീഡിയോകളിൽ നിങ്ങൾക്ക് എന്തെങ്കിലും സംശയങ്ങൾ ഉണ്ടെങ്കിൽ നിങ്ങൾക്ക് വീഡിയോക്ക് താഴെ comment ഇടാവുന്നതാണ് (തീർച്ചയായും Feedback അറിയിക്കണം)
നിങ്ങൾക്ക് എന്റെ വീഡിയോകൾ ഇഷ്ടമായാൽ നിങ്ങൾ like👍🏻 ചെയ്യാൻ മറക്കരുതേ
ചാനൽ Subscribe ചെയ്യാനും മറക്കല്ലേ🙏🏻
വീഡിയോ കണ്ടതിന് നന്ദി
Royal Stitching

Пікірлер: 197
@jamsheermk1459
@jamsheermk1459 3 жыл бұрын
അടിപൊളി എല്ലാം ശരിക്കും മനസ്സിലാവുന്നുണ്ട്
@SouminiShibu
@SouminiShibu 7 ай бұрын
Thank you.. നന്നായി മനസിലായി.. വലിയ ഉപകാരം 🙏
@annefrancis2430
@annefrancis2430 3 жыл бұрын
നന്നായി മനസിലാകുന്ന വിവരണം .
@dilkushvijayan1949
@dilkushvijayan1949 3 жыл бұрын
കൊള്ളാം നന്നായി ആർക്കും മനസിലാക്കാൻ പറ്റുന്ന രീതി ആണ്
@maggiejoseph140
@maggiejoseph140 3 жыл бұрын
നന്നായിട്ടു മനസ്സിലാക്കി തരുന്നുണ്ട് സൂപ്പർ
@mubeenamubi3923
@mubeenamubi3923 3 жыл бұрын
വളരെ ഉപകാരപ്രദമായ ഒരു അറിവ് thanks 👌👌
@JameelaTA-s4m
@JameelaTA-s4m 2 ай бұрын
Super vedio nannay manasilay
@ramlabasheer1557
@ramlabasheer1557 2 жыл бұрын
സൂപ്പർ കുറെ കാലമായി തിരയുന്ന ഒരു വീഡിയോ 👍👍പൊളിച്ചു
@fathimafathu1342
@fathimafathu1342 3 ай бұрын
ഈ പ്രശ്നം എനിക്കുമുണ്ട് എല്ലാം നന്നായി മനസ്സിലായി വളരെ ഉപകാരം
@rashidarasheed4612
@rashidarasheed4612 3 жыл бұрын
എനിക്കും ഉള്ള doubt ആയിരുന്നു thanks🙏
@jasimaju710
@jasimaju710 6 ай бұрын
ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ..നല്ല ഉപകാരമുള്ള വിഡിയോ ആണ്..
@lalimmarajeeve6047
@lalimmarajeeve6047 3 жыл бұрын
ഇതിൽ കൂടുതൽ ആർക്കും പറഞ്ഞു തരാൻ ആവില്ല ♥♥♥♥♥super. Super
@RoyalStitching
@RoyalStitching 3 жыл бұрын
Thanks
@nisarnichu4378
@nisarnichu4378 3 жыл бұрын
വ്യക്തമായി മനസ്സിലാകുന്നു thanksssss
@darkvenomgaming1027
@darkvenomgaming1027 3 жыл бұрын
നല്ല രീതിയിൽ മനസ്സിലാക്കി തരുന്നുണ്ട് thaks
@jaseelajaseela5399
@jaseelajaseela5399 2 жыл бұрын
Hello njhan ippozha ea video kanunnath valare nannayi paranjhu tharunnund. Nannayittund
@RoyalStitching
@RoyalStitching 2 жыл бұрын
Thanks
@ahmedaslam9400
@ahmedaslam9400 3 жыл бұрын
Super Arm hole cutting doubt undayirunnu Ipol clear aayi Thanks👍
@mhdmuneer3687
@mhdmuneer3687 3 жыл бұрын
Su pper
@fmnfd
@fmnfd 3 жыл бұрын
Nalla avatharanam👍
@shefeenashah1622
@shefeenashah1622 2 жыл бұрын
Valare nannayit explain cheythittund
@delphygeorge7319
@delphygeorge7319 2 жыл бұрын
ചേട്ടൻറെ വീഡിയോ കണ്ടിട്ട് ഞാനും എൻറെ അമ്മയും കൂടി ഒരു നൈറ്റി തയ്ച്ചു. നന്നായി വർക്കൗട്ട് ആയി താങ്ക്യൂ ചേട്ടാ
@sunithasalam3504
@sunithasalam3504 Жыл бұрын
Nannayi manasilayi
@jasnashamsu5428
@jasnashamsu5428 3 жыл бұрын
Athyamayittan kanunnath nallavennam manassilakunnund ketto👍👍👍
@hezzaladiesoutfit9671
@hezzaladiesoutfit9671 2 жыл бұрын
Ethra pettenna mansilakunnu Nalla avatharanam Innale muthala njan kanunne Thank you
@nishanajabirsha1120
@nishanajabirsha1120 2 жыл бұрын
nalla reedhiyil manassilayi tto😍👍🏻
@suhailpaappu7670
@suhailpaappu7670 3 жыл бұрын
Tnku Sir. Valare useful aayi
@sainabap2255
@sainabap2255 Жыл бұрын
Nallapole parnju thannu thangs
@ShahithaShahitha-qi2zd
@ShahithaShahitha-qi2zd Жыл бұрын
Nannayi.manassiliyi
@shemeelaal-ameen7429
@shemeelaal-ameen7429 3 жыл бұрын
Nannayittund manasilavunnund super
@bindubabu3664
@bindubabu3664 3 жыл бұрын
നല്ല. മെറ്റിരിയൽ
@beenajoshi9882
@beenajoshi9882 3 жыл бұрын
Puthiya arivan arm holinte. Thank you
@abdullarafan2944
@abdullarafan2944 7 ай бұрын
Thanks very much.....valare upakaran....😊
@ayshahenna1933
@ayshahenna1933 Жыл бұрын
കുറേ വീഡിയോ കണ്ടു, ഈ വീഡിയോ ആണ് വെക്തമായി മനസിലായത് 👍
@rizinnico
@rizinnico Жыл бұрын
Parayunnath nallonm manasilakunund
@kadheralikutty574
@kadheralikutty574 3 жыл бұрын
Simple avatharanam,nannai manassilai👌🏼👌🏼👌🏼
@FAKE-nu6bq
@FAKE-nu6bq Жыл бұрын
നല്ല അവതരണം Tnks
@sheelapk3659
@sheelapk3659 3 жыл бұрын
Nhan orupad nighty cutting video kandu. Ethrayum perfect ayittu sleev cut cheyyan paranju thannath Royal stichingil mathramanu. Thank you so much
@RoyalStitching
@RoyalStitching 3 жыл бұрын
Ok thanks
@ansarsudheer8414
@ansarsudheer8414 3 жыл бұрын
അടിപൊളി ഇക്കാക്ക നല്ലോം മനസിലായി
@sirajhaneefa1699
@sirajhaneefa1699 2 жыл бұрын
Good presentation... Nighty de size chart onnu cheyyumo
@bushainaaboobacker1816
@bushainaaboobacker1816 10 ай бұрын
നന്നായി മനസിലായി
@naseemakc8333
@naseemakc8333 2 жыл бұрын
Nannayittu manassilayi sooper
@semivp9530
@semivp9530 3 жыл бұрын
Nannayi manassilakunnund
@faseelaashik8545
@faseelaashik8545 2 жыл бұрын
ഒന്നര അല്ലെങ്കിൽ 2"തയ്യൽ തുമ്പ് ഇടുമ്പോൾ കൈകുഴിയിൽ കൈ കറക്റ്റ് ആവുകയില്ല അത് കാണിക്കാമോ
@Shabnajasmin123
@Shabnajasmin123 Жыл бұрын
Very good presentation thankuu
@rashida4868
@rashida4868 Жыл бұрын
മനസ്സിലാക്കി.
@minirajendranminirajendran2835
@minirajendranminirajendran2835 2 жыл бұрын
Good work easy methed
@khadijabeevi6771
@khadijabeevi6771 3 жыл бұрын
ഇത് മലപ്പുറം ഭാഷയാണോ? ഇതേ പ്രശ്നം എനിക്കും ഉണ്ടാകാറുണ്ട്. Doubt clear ചെയ്തു തന്നതിന് നന്ദി.
@sahlamuhammedali6024
@sahlamuhammedali6024 2 жыл бұрын
Nalla avatharanam
@stitchingworldbyraseena
@stitchingworldbyraseena 3 жыл бұрын
നല്ല അവതരണം
@rasampappadam5666
@rasampappadam5666 3 жыл бұрын
Ingane vararundayirunnu... ikkayude cutting follow cheythappol sariyayi.. pinne front neck kayarippovunnu... chilappol mathram.... karanam mansilavunnilla...
@jamaludeenrashida4715
@jamaludeenrashida4715 3 жыл бұрын
Nallapole manassilakithannu thanks
@miyachippusdailylife5151
@miyachippusdailylife5151 3 жыл бұрын
Thanks .....anik eppazhaan manassilaayath.
@rashisworld0845
@rashisworld0845 3 жыл бұрын
Armhole curve വെച്ച് sleeve cut ചെയ്യുന്നത് കാണിക്കാമോ
@RoyalStitching
@RoyalStitching 3 жыл бұрын
ok
@munnasudheer1310
@munnasudheer1310 3 жыл бұрын
Enteyum doubt teernu valare upakaram tanks
@kannappi1456
@kannappi1456 11 ай бұрын
Nice...... Sir ബ്ലൗസ് സ്റ്റിച്ച് ചെയുന്ന വീഡിയോ ചെയ്യാമോ
@RoyalStitching
@RoyalStitching 11 ай бұрын
Ok
@rashanajmeer5703
@rashanajmeer5703 3 жыл бұрын
Very good presentation 👍👍
@sousheedapp5759
@sousheedapp5759 3 жыл бұрын
Good പ്രസന്റേഷൻ
@vipivipi.8081
@vipivipi.8081 3 жыл бұрын
നന്നായിട്ടുണ്ട്... സൂപ്പർ
@muhsinasalim9814
@muhsinasalim9814 6 ай бұрын
Thanks...
@JubairiyaAyoob
@JubairiyaAyoob Жыл бұрын
മനസ്സിലായി
@COSMOSCOSTUMEDESIGNER
@COSMOSCOSTUMEDESIGNER 3 жыл бұрын
Very useful video 👍
@aseenaishak9181
@aseenaishak9181 Жыл бұрын
Thanks
@tessy.joseph3141
@tessy.joseph3141 9 ай бұрын
Puff sleeve stitch cheyyan ethu thikayillallo alle means nighty piece il ninnu athinu width ulla cloth medikende
@jesnasalim6286
@jesnasalim6286 6 ай бұрын
Thankuuu
@sameenamoidu7961
@sameenamoidu7961 Жыл бұрын
Thanku👍
@navabrahman.t4904
@navabrahman.t4904 3 жыл бұрын
very usefull
@bindubindu5586
@bindubindu5586 2 жыл бұрын
Ithanu ellavarudeyum samshayam ipol ente samshayam theernu
@riyaonlinestore5397
@riyaonlinestore5397 3 жыл бұрын
ഒരു പീസും കൂടി വരുലോ കൈ ന് ഇറക്കം,അപ്പോ എന്താ ചെയ്യുക,നന്നായി ഉപകാരപെട്ടു
@RoyalStitching
@RoyalStitching 3 жыл бұрын
വേണമെങ്കിൽ കൈന് ഇറക്കം കൂട്ടാലോ
@gazalgazal3744
@gazalgazal3744 3 жыл бұрын
Thankssss very useful
@lailamangattulaila6814
@lailamangattulaila6814 3 жыл бұрын
Enikkum vararund eeprashnam chilappoyokke
@gajffu4465
@gajffu4465 3 жыл бұрын
മനസ്സിലായി 👍
@minijayanand
@minijayanand 2 жыл бұрын
Thank you brother. Enikku arm hole cut cheyyunnathu kurachu problem ayirunnu. Ithra easy ayi paranju thannathunu thanks
@RoyalStitching
@RoyalStitching 2 жыл бұрын
Thanks 👍
@riyaspilakkal4495
@riyaspilakkal4495 2 жыл бұрын
Ishtapettu ... 👍👍👍
@lulusworld2532
@lulusworld2532 3 жыл бұрын
അടിപൊളി
@athifreading8139
@athifreading8139 3 жыл бұрын
എന്റെ ഡൌട്ട് തീർന്നു thanks
@malabarfoodiesbyshami8257
@malabarfoodiesbyshami8257 3 жыл бұрын
Nalla thadiyulla aalkk sadarana nighty bit kond cheyyunnath onn kanikkane.
@glamystyle742
@glamystyle742 2 жыл бұрын
Thank you for your information
@libnat1121
@libnat1121 Жыл бұрын
Nallavannam manasilakuna reetiyil paranju thannu nanni. Xl,small,xxl,xxxl, ethra chest alavu muthalanu small ethonnu clear chaithu tharumo please
@jayajoy7851
@jayajoy7851 2 жыл бұрын
Good
@yhnazar4837
@yhnazar4837 Жыл бұрын
Good
@subairm1685
@subairm1685 3 жыл бұрын
Back kayuthinte alavunm friend kayuthinte alavunm paranju tharumo
@RoyalStitching
@RoyalStitching 3 жыл бұрын
Neck width 5 inch Front neck langth 5 or 5.1/2 Back neck 2 or 2.1/2
@reenaanwer2128
@reenaanwer2128 3 жыл бұрын
Thanks 👍👍👍🤩🤩
@cook7595
@cook7595 2 жыл бұрын
Churidar hand same aanno cutting
@RoyalStitching
@RoyalStitching 2 жыл бұрын
Mm
@ramsisalumonoos7459
@ramsisalumonoos7459 Жыл бұрын
Thanks.
@muthalibmirza5991
@muthalibmirza5991 3 жыл бұрын
Thank you💯
@vedhalakshmikb6189
@vedhalakshmikb6189 3 жыл бұрын
Thanks for your information
@absaashraf5685
@absaashraf5685 2 жыл бұрын
Adipoli
@sinmuhsimohd388
@sinmuhsimohd388 Жыл бұрын
New subscriber👍👍
@RoyalStitching
@RoyalStitching Жыл бұрын
Thanks
@surprisingevents4977
@surprisingevents4977 Жыл бұрын
Sper bro
@sb0169
@sb0169 2 жыл бұрын
Adipoli
@kichuss2151
@kichuss2151 2 жыл бұрын
Thanks bro
@fousiyanazer2002
@fousiyanazer2002 2 жыл бұрын
Thanks
@naziasameer8864
@naziasameer8864 3 жыл бұрын
Nice
@ambikallitha4513
@ambikallitha4513 3 жыл бұрын
ഉപകാരപ്രദമായി
@sabnaanas5782
@sabnaanas5782 Жыл бұрын
Valare ഉപകാരമായിരുന്നു
@satidevi8260
@satidevi8260 3 жыл бұрын
Sathi Nambiar. 🙏🙏🙏🙏 Ande samsayavum theerunu
@annjoworld7216
@annjoworld7216 2 жыл бұрын
Churidhar topinu ithupole kai vettan patto?
@RoyalStitching
@RoyalStitching 2 жыл бұрын
Yes പറ്റും
@ashamuraly7561
@ashamuraly7561 3 жыл бұрын
Very useful video
@ashinshajuk3556
@ashinshajuk3556 2 жыл бұрын
Thanks🙏
@aksharas6425
@aksharas6425 2 жыл бұрын
Thank you
@mollysudharmman7761
@mollysudharmman7761 Жыл бұрын
Verygood
@jjvlogs2604
@jjvlogs2604 3 жыл бұрын
Thanks
@abdhulrahimanbapputti8764
@abdhulrahimanbapputti8764 3 жыл бұрын
Thanks
Will A Guitar Boat Hold My Weight?
00:20
MrBeast
Рет қаралды 265 МЛН
Миллионер | 1 - серия
34:31
Million Show
Рет қаралды 2,2 МЛН
Nighty cutting/ XXL.nighty cutting in Malayalam/ Royal stitching
9:59
Royal Stitching
Рет қаралды 164 М.
Simple nighty cutting and stitching in Malayalam/Royal stitching/  2020
13:12