ഷാരിക്ക് ചെയ്യുന്നത് വളരെയധികം മഹത്തരമായ കാര്യമാണ് ഫീസ് കൊടുത്ത് പഠിച്ചാൽ പോലും ഇത്രയും നന്നായി പറഞ്ഞു തരും എന്ന് എനിക്ക് തോന്നുന്നില്ല. Great effort 👍
@ShariqueSamsudheen4 жыл бұрын
Thank you brother ❤️
@TheJayeshkuttan4 жыл бұрын
Correct
@harikrishnan55234 жыл бұрын
Correct anu
@Robin-vv5lt4 жыл бұрын
അതെ.. കറക്റ്റ്... telegram വഴി ഒരാൾ 2000 രൂപയ്ക്ക് പഠിപ്പിച്ചു തരാമെന്ന് പറഞ്ഞ ഒരു കോഴ്സ് ആണ്. വെറും ഫ്രീയായിട്ട്♥️♥️♥️♥️
@shamshalhasanulbenna13844 жыл бұрын
വാസ്തവം.
@anasmohdp4 жыл бұрын
View സിനെ കുറിച്ച് പേടിക്കേണ്ട sharique ബ്രോ ... ഭാവിയിൽ എല്ലാവരും കാണാൻ പോകുന്ന ഒരു സീരീസ് ആണ് ഈ വീഡിയോസ് എല്ലാം.
@JK-pb6xz4 жыл бұрын
101%👍👍👍
@fajjo76244 жыл бұрын
Sure
@suhailk6364 жыл бұрын
Now Iam a fundfolio student
@theswingtrader40474 жыл бұрын
☺
@stocksecrets81014 жыл бұрын
💪💪
@sethukrishnadas15594 жыл бұрын
എങ്ങനാണ് ബ്രോയോട് നന്ദി പറയണ്ടെന്ന് അറിയില്ല.. ഇങ്ങനൊരു video series ചെയ്യാൻ തോന്നിയ ആ വലിയ മനസിനോട് കടപ്പെട്ടിരിക്കുന്നു.. എന്തൊക്കെയോ പറയണമെന്നുണ്ട്.. but വാക്കുകൾ കിട്ടുന്നില്ല.. ഒറ്റ വാക്കുമാത്രം.. thank you.. എന്നും ഞങ്ങളുടെ പ്രാർത്ഥന കൂടെയുണ്ടാവും..
@rinziyarinziyaglbl29374 жыл бұрын
Nnalum sahibe koroneyelle
@rinziyarinziyaglbl29374 жыл бұрын
😂
@SubramanianNR4 жыл бұрын
താങ്കൾ പറഞ്ഞത് വളരെ ശരിയാണ്
@jaisoneasow96594 жыл бұрын
Sathyam....
@spkds48864 жыл бұрын
Apukkuttaaaa ovaraaki chalamakkathe
@ashikea4 жыл бұрын
ഇത്രയും സൂപ്പറായി കോൺഫിഡൻസ് ആയി പെർഫെക്ട് ആയി ഒരാളുടെയും ക്ലാസ്സ് ഞാൻ അറ്റൻഡ് ചെയ്തിട്ടില്ല.. യു ആർ exellent....♥️♥️
@jaseemkhanz57014 жыл бұрын
ലക്ഷത്തിൽ ഒന്നേ കാണുകയുള്ളൂ ഇത് പോലെതെ ഒരാൾ
@rinomathew94854 жыл бұрын
Correct
@puntoevo4 жыл бұрын
10 ലക്ഷത്തില്‍ ഒന്ന് എന്ന് പറഞ്ഞാലും കുഴപ്പമില്ല
@dsarunds4 жыл бұрын
You are the great. . .
@sheffizine56614 жыл бұрын
Yes
@sajilsr60914 жыл бұрын
👌
@surajcyclops4 жыл бұрын
എനിക്ക് ഒരു വിഷമം ഉണ്ട്... ഒരു വീഡിയോ ഒരു തവണ മാത്രമേ like ചെയ്യാൻ പറ്റുന്നുള്ളൂ... നിങ്ങൾ ചെയ്യുന്ന ഈ ക്ലാസുകൾ അവ അറ്റൻഡ് ചെയ്യുന്ന ഞങ്ങളിൽ ഉണ്ടാക്കുന്ന മോട്ടിവേഷൻ എത്ര വലുതാണെന്ന് താങ്കൾക്ക് പോലും ഒരു പക്ഷെ അറിയുന്നുണ്ടാവില്ല... നന്ദി.... പ്രിയ സുഹൃത്തേ...
@jagdishkrishna58784 жыл бұрын
അതിശക്തമായ ഒരു Like... 👍ഇന്നാ പിടിച്ചോ... 😍😂
@itsmeashik3593 жыл бұрын
ഞാൻ ഇപ്പോഴാണ് തുടങ്ങിയത് ഇതുപോലെ ഒരാളും free അയിപറഞ്ഞ് തരും എന്ന് കരുതുന്നില്ല നിങ്ങളെപോലുള്ളവർ വളരെ കുറവാണ് thanks you ❤️
@yahiyayasar4 жыл бұрын
ഇൗ സീരീസിലെ എനിക്ക് ഏറ്റവും ഏറ്റവും ഇഷ്ടപ്പെട്ട വീഡിയോ ഇതായിരിക്കും വിചാരിക്കുന്നു😍. ഞാൻ ഒരു കാരിയം ഓറപ്പ് തരാം ഇൗ ചെയ്യുന്നതിന് എന്നെങ്കിലും ഞാൻ ഒരു സമ്മാനം തരും 🙃💯
@-sg9zu4 жыл бұрын
Njnum
@noushadnoush.69184 жыл бұрын
Me too
@fousaralich49483 жыл бұрын
ഈ സീരീസ് തേടി നാളെ ഒരു ജനക്കൂട്ടം വരും ❤❤❤
@ishaquekc93934 жыл бұрын
The Real Leader always Help & Lead in Right Path.... Ur True leader😍😍
@muhammedshereef96364 жыл бұрын
ഇപ്പോൾ gold ന്റെ rate ഒരുപാട് കൂടി ഇരിക്കുകയാണ് gold ന്റെ rate ഏതിന്റെ അടിസ്ഥാനത്തിൽ ആണ് കൂടുന്നത് എന്നതിനെ കുറിച്ച് ഒരു video ചെയ്യുമോ
@vinods51834 жыл бұрын
Ignore negative comments we are here to support you. I have learned much better than previous knowledge. Thank you for sharing your knowledge without any pay
ആരെന്തു പറഞ്ഞാലും താങ്കൾ താങ്കളുടെ വഴിയിൽ തന്നെ തുടരുക താങ്കൾക്ക് എതിരെ സംസാരിക്കുന്നവർ നെഗറ്റിവ് കമന്റ് ചെയ്യുന്നുണ്ടാവാം എന്നാൽ സൈലന്റ് ആയി ഇരിക്കുന്ന ലക്ഷകണക്കിന് പേര് താങ്കളെ സപ്പോർട് ചെയ്യുന്നുണ്ട് അവർക്ക് താങ്കളെ ആവശ്യവും ഉണ്ട്....അതിൽ പലരും പ്രോഫിറ്റ് ഉണ്ടാക്കുന്നും ഉണ്ടാവും.......കുരക്കുന്നവർ കുരക്കട്ടെ നമുക്ക് മുന്നോട്ട് തന്നെ പോകാം....... അതിശക്തമായി.....💪💪💪
@JAYESHMKUMAR4 жыл бұрын
sharique bro de oru live intraday kanan agrahilunavar aroke und 👍
@safeeqrahman62774 жыл бұрын
Eagerly waiting....
@vipinpk85394 жыл бұрын
Bro superb... ഞാൻ reliance money demat ac sales work ചെയ്യുമ്പോൾ trade ചെയ്യണം എന്ന് വിചാരിച്ചിരുന്നു.. എന്നാൽ പഠിച്ചിട്ടു ചെയ്യണം എന്ന് വിചാരിച്ചതു കൊണ്ട് ചെയ്തില്ല ക്ലാസ്സ്‌നു നല്ല പൈസ ആകുമായിരുന്നു.. എന്നാൽ എത്ര simple ആയിട്ടു free ആയിട്ടു ഇതു അവതരിപ്പിക്കുന്ന താങ്കൾ വളരെ വലിയ കാര്യമാണ് ചെയുന്നത്.. God blesa you... ഇപ്പോൾ ഞാൻ ഒരു central gvmnt employee ആണ് so trade സ്വന്തമായി ചെയ്യാൻ ആകില്ല.. Wife പേരിൽ open ആക്കി..എങ്കിലും trading തുടങ്ങിയിട്ടില്ല... നന്നായി പഠിക്കാൻ താല്പര്യപെടുന്നു... Anyway thnx buddy ♥️♥️♥️♥️♥️
@krishnanunnisanthosh89704 жыл бұрын
Sirinekkal നന്നായി ഇതു explain ചെയ്തു തരാൻ വേറൊരാൾ ഉണ്ടാവുമെന്ന് തോന്നുന്നില്ല....🌼🌼🌼
@MUSAMMILTROLLS4 жыл бұрын
ഈ പാവം ട്രോള്ളന് സപ്പോർട്ട് വേണം തീരെ കുറവാണ്😐🙏 കട്ട സപ്പോർട്ട് തിരിച്ചും ഉണ്ടാവും
@Robin-vv5lt4 жыл бұрын
സാർ ലൈവ് വരുവാണെങ്കിൽ സൂപ്പർ ചാറ്റ് വഴി ഞാൻ എൻറെ ദക്ഷിണ അയക്കുമായിരുന്നു🤗♥️♥️.. Today did my first intraday trading and booked profit♥️
@sajiths44104 жыл бұрын
njanum
@fotmob10734 жыл бұрын
Nannum
@shanisnt62244 жыл бұрын
thank you bro. എനിക്ക് തോന്നുന്നു സ്റ്റോക്ക് മാർക്കറ്റിൽ നമ്മൾ 2 അക്കൗണ്ട് കീപ് ചെയ്യേണ്ട കാര്യം ഉണ്ട്. ഒരെണ്ണം നമ്മുടെ ദീർഘകാല investment activities ന് വേണ്ടി. രണ്ടാമത്തേത് intraday പോലുള്ള ട്രേഡിങ്ങ് experience ന് വേണ്ടിയും വിവിധ ടൂളുകളുടെ പഠനത്തിനും പരീക്ഷണത്തിനും വേണ്ടിയും.
@shibumks73164 жыл бұрын
Dear Shariq നിങ്ങൾ കളങ്കമില്ലാത്ത മനസ്സിനുടമയാണ്. മുന്നോട്ട് തന്നെ പോവുക... ഞങ്ങൾ കൂടെയുണ്ടാകും... നല്ല ദിനങ്ങൾ വരാനിരിക്കുന്നേയുള്ളൂ.......
വളരെ സിംപിൾ ആയി എല്ലാവർക്കും മനസിലാകുന്ന രീതിയിൽ videos ഇടുന്ന നിങ്ങളുടെ effort വളരെ വലുതാണ് ❤
@Manu_V_M4 жыл бұрын
വളരെയധികം പ്രധാനപ്പെട്ട കാര്യങ്ങളാണ് പറഞ്ഞു തന്നത് Thank you so much.❤️👍
@faizalbadarudeen54364 жыл бұрын
താങ്കൾ ചെയ്യുന്ന ഈ വല്യകാര്യത്തിനു ഞാൻ എന്നും താങ്കളോട് കടപ്പെട്ടിരിക്കുന്നു.താങ്കൾ കാണിക്കുന്ന ഈ വലിയ മനസിന് അത്യമേ തന്നേ ഒരു ബിഗ് സല്യൂട്ട് . എനിക് ട്രേഡിങ്ങ് ചെയ്തു ക്യാഷ് ഉണ്ടാക്കാമെന്ന് ഒന്നും വലിയ പ്രീതിശയില്ല. എന്കിങ്കിലും ഞാൻ താങ്കളുടെ ഈ ക്ലാസ് വളരെ അധികം എന്ജോയ് ചെയ്യുന്നുണ്ട്. താങ്കൾ വളരെ കോംപ്ലിക്കേറ്റഡ് ആയ കാര്യങ്ങൾ വളരെ സിമ്പിൾ ആയിട്ടു പടിപിച്ചുത്തരുന്നു അതും ഫ്രീ ഓഫ് cost .താങ്കളുടെ വീഡിയോ കണ്ടതിനു ശേഷം എനിക്കു ഇപ്പോൾ ഒരു ആത്മവിശാസം വന്നു.
@parvathys92004 жыл бұрын
Im a post graduate in finance and have learnt security analysis and portfolio management. I got interested in the capital markets after learning that but my knowledge factor was only 50%,with these videos that you put up,the bar is progressing and kudos to you in taking the time and effort in simplifying all the technical terms and the actual way to win in stock market. Guys you don't need yet another paid course on stock exchange when you fully dedicate your time and effort on fundfolio.Also discuss the benefits of a portfolio and the tips in crafting a good portfolio. All the very best bro. Regards.
@ISOLATEDMAN666 Жыл бұрын
Same Parvati I like you a lot ❤
@user-ci4uy5uh8t4 жыл бұрын
ആര് എന്തൊക്കെ പറഞ്ഞാലും ശക്തമായ കൂടിയുണ്ട് സാറേ നിങ്ങൾ പുലിയാണ് ഇത്രയും വലിയ വെറുതെ പറഞ്ഞുതരുന്നത് വലിയ കാര്യമല്ലേ.You are the HERO 💪🏻
@dancecorner63283 жыл бұрын
17:36 അങ്ങനെ പറഞ്ഞു വരുന്നവരെ ഞങ്ങൾ online ആയും ofline ആയും പ്രതിരോധിക്കുന്നതാണ്
@rejeeshchayam4 жыл бұрын
2008 മുതൽ സ്റ്റോക്ക് മാർക്കറ്റിൽ ഉള്ള ഒരാളെന്ന നിലയിൽ ഒരു കാര്യം ഉറപ്പിച്ചു പറയട്ടെ -ഇത്രയും ലളിതമായ രീതിയിൽ ഓഹരിയെപ്പറ്റിയും, ഇൻട്രാഡേയെപ്പറ്റിയും ഒരറിവ് നൽകൽ മറ്റൊരിടത്ത് നിന്നും കിട്ടുവാൻ സാധ്യതയില്ല -ഉറപ്പ്. അഭിനന്ദനങ്ങൾ ഷരീഖ് സർ- അഭിനന്ദനങ്ങൾ
@ajmalazar12104 жыл бұрын
Welcome to fundfolio enu vedio knumbol thane orumich parayyuvar like adik
@salin202083 жыл бұрын
നിങ്ങള് എന്ത് മനുഷ്യനാണ് ബ്രോ.. ഇത്രയും നല്ല മനസ്സ് അത്രയും നല്ല മാതാ പിതാക്കളിൽ നിന്നെ കിട്ടു ❤️❤️.. hats off ..❤️❤️
@EBINSTALIN67334 жыл бұрын
What a class sharique..👍👍👍 one of your best chapter.. ideas and encourage to all begginers..
@ebsabin4 жыл бұрын
ഓരോ ദിവസവും കഴിയുന്തോറും. കിടിലൻ പാഠങ്ങൾ, പൊളിച്ചു സാറെ. അതിശക്തമായ എന്നാൽ വളരെ ലളിതമായി അവതരിപ്പിച്ചു. ജീവിതത്തിൽ പ്രത്യേകിച്ച് ഒരു Goals ഇല്ലാതിരുന്നു. എന്നാൽ ഇന്നു സെറ്റ് ചെയ്തു, break ചെയ്തു അതിന് വേണ്ടി ശ്രമിക്കാ൯ തുടങ്ങി. വളരെ നന്ദി. അതിശക്തമായി കൂടെയുണ്ട്. Thank you🙏💕
@snspot90804 жыл бұрын
Sir thanks alot for your classes. Today i took a profit of 6000 with the help of your classes. Once again thanks sir.
@manoharang75948 ай бұрын
How much you invested
@moideenmenatil98944 жыл бұрын
17 വർഷത്തെ എന്റെ ഈ മേഘലയിലുള്ള അറിവിൽ ഏറ്റവും വലിയ വിലപ്പെട്ട അറിവ്.സല്ലൂട്ട് ബ്രോ...
@athulchakravarthi80503 жыл бұрын
This man is slowly changing my life around.
@AatmikaAshok4 жыл бұрын
You are awesome, A real hero. ഏറ്റവും ഇഷ്ടപെട്ട ഡയലോഗ് " നമുക്ക് ഒരുമിച്ച് ഇൻവെസ്റ്റ് ചെയ്യാം ഒരുമിച്ച് വളരാം ". ഇങ്ങനെ ചിന്തിക്കാൻ വളരെ നല്ല ഒരു മനസ്സ് വേണം. താങ്കൾ കാരണം മാത്രം ആണ് ഞാൻ ഈ ഫീൽഡിൽ വന്നത്, ഞാനും ഒരു B. Tech ആണ്, ജോലിക്ക് പോകാൻ പറ്റാത്ത സാഹചര്യം ആണ്, ഒന്നും ചെയ്യാൻ സാധിക്കാത്തതിൽ ഡിപ്രെഷൻ അടിച്ചു ഇരിക്കുക ആയിരുന്നു, എന്തെങ്കിലും ബിസിനസ് ചെറിയ രീതിയിൽ തുടങ്ങുന്നതിനെ പറ്റി ആയിരുന്നു ആലോചിച്ചിരുന്നത്, കൊറോണ അതിനു തടസ്സം ആയി, സത്യത്തിൽ നന്നായി അങ്ങനെ ആണ് ഞാൻ താങ്കളുടെ ക്ലാസ്സ് അറ്റൻഡ് ചെയ്യാൻ തുടങ്ങിയത്, തുടക്കം മുതൽ ഒരു ക്ലാസും മിസ് ചെയ്തിട്ടില്ല, നോട്ട്സ് എടുത്തു ആണ് പഠിക്കുന്നത്, upstox ഇൽ അക്കൗണ്ട് തുടങ്ങി one lakh ഇൻവെസ്റ്റ് ചെയ്തു profit hit ചെയ്യുന്നു. Only because of you, eagerly waiting for more videos, derivatives based video അടുത്ത് തന്നെ പ്രതീക്ഷിക്കുന്നു.
@roshinr82254 жыл бұрын
We all know, you are doing a wonderful Job.... U r helping us a lots on Trading.. Thanks a lots ❤❤❤❤
@adarshcharitabletrust18484 жыл бұрын
ഹലോ സർ, നിങ്ങളുടെ പ്രസന്റേഷൻ കിടിലം. ഇത്രയും. സിമ്പിൾ ആയിട്ട് ഞാൻ ഒരു പ്രസന്റേഷനും കണ്ടിട്ടില്ല കേട്ടിട്ടില്ല. പിന്നെ ഇതൊക്കെ ഇത്ര ആത്മവിശ്വാസത്തോടെ പറഞ്ഞു തരാൻ ഒരു യഥാർത്ഥ നേതാവിനേ കഴിയൂ. My heartiest wishes.
@jithinpa430110 ай бұрын
2024 ൽ മൂന്നാം വട്ടം പ്ലേലിസ്റ്റ് മുഴുവൻ കാണുന്ന ഞാൻ 😊
@Ibrahimasharaf64610 ай бұрын
2021 muthal 24 vare ee video continu watch cheyunnu😊
@shelbyVava4 ай бұрын
Ippo enthan avstha trade ok edukkundo
@jithinpa43014 ай бұрын
@@shelbyVava yes...trade und
@shelbyVava4 ай бұрын
@@jithinpa4301 nanum korch nookund brode fb or insta paryuo
@narayanann91224 ай бұрын
@@jithinpa4301 Capital etraya bro
@SBNcollectionsworld4 жыл бұрын
ഈ സീരീസ് ഇതുവരെ ഒന്നും വിടാതെ കണ്ടു.നമ്മുടെ നാട്ടിൽ ഇൻവെസ്റ്റിംഗ് കമ്മ്യൂണിറ്റി ഉണ്ടാക്കണം എന്നുള്ള നന്മയുള്ള ആഗ്രഹം ഉണ്ടല്ലോ ആ ശ്രമത്തിന് മലയാളി എന്ന നിലയിൽ ഹൃദയത്തിൽ നിന്നും ഒരായിരം നന്ദി.
@sidharthsuresh5289 Жыл бұрын
You are doing a wonderful work brother...GREAT THANKS from a trading aspirant in your 2023 batch💟
@manafbava48952 жыл бұрын
എന്നിൽ നിന്ന് വരുന്ന തെറ്റുകളെല്ലാമാണ് ഇവിടെ പറഞ്ഞത് വളരെ നന്നയി ഇപ്പൊ ഇത് കാണാൻ കഴിഞ്ഞത് ഈ തെറ്റുകൾ ഇനി വരാതെ നോക്കണം 👍താങ്ക്സ് bro
@davidm38374 жыл бұрын
Wonderful Class sir, watched all class, started trading 😀, Thanks
@vishnuraj5053 жыл бұрын
How is ur trading lyf now?
@viral_works_4 жыл бұрын
Really you are great... ❤️❤️❤️🙏🙏 താങ്കൾ സഹായിക്കുന്നത് കുറെ ഏറെ കുടുമ്പങ്ങളെ കൂടി ആണ്. ഒരുപാട് നന്ദി.... 🙏🙏❤️❤️❤️❤️
@larthvader99084 жыл бұрын
18:07 ആരാടാ അങ്ങനെ ചോതിക്കുന്നെ 😠അവന്റെ തല ഞാൻ പൊളിക്കും, അവനെ ഇങ്ങോട്ട് വിട്ടേര് മറുപടി ഞങ്ങൾ കൊടുത്തോളം
@thejasjoy2174 жыл бұрын
Athanu 🔥🔥
@NOONE-yk6vi3 жыл бұрын
Ninta achan
@arjunks71614 жыл бұрын
Daily comment idarilla ennu veche video kanarilla enne vicharikkarut. Chila days kannan patilelum pittedivasam full kand teerkum. No pending videos Pinne ee week le 4 days trade cheytu. Cherutanelum 4 days um profit tanne kitty. Charts and studies use cheyyte nannayi trade cheyyan pattunnund. Good job Thank you sir 😊
@shibisaketh4 жыл бұрын
പുതിയ comments ഒന്നും ഇല്ലേ? വീണ്ടും കാണാൻ വന്നവർ ഉണ്ടോ?
@praneethvn40494 жыл бұрын
സർ, അതി ശക്തമായി കാര്യങ്ങൾ പറഞ്ഞു തരുന്നുണ്ട്. ഇനിയും നിങ്ങളുടെ അനുഭവത്തിൽ നിന്നും പഠിച്ച കാര്യങ്ങൾ ഞങ്ങൾക്ക് പകർന്ന് തരണമെന്ന് അഭ്യർത്ഥിക്കുന്നു
Aarenkilum ee comment idum enn ariyaamaayirunnu. Basically mukalilekk pokaanum thaazhekk pokaanum equal probability aanu. Then it's all about momentum. Mukalilekk aanu momentum enkil 2 points poyaal 4 points pokaanum chances high thanne aanu. So athaanu basic logic. Thaangal 110, 95 pakaram 103, 98.5 chinthich nokku. Strictly technical aayi paranjaal thaangal paranjath thanne aanu sheri but I hope you get the point here 😄
@arshadnihal60344 жыл бұрын
@@ShariqueSamsudheen manassilayilla Bro
@gokulsr41244 жыл бұрын
പക്ഷെ ബ്രോ, 105 എത്തി കഴിഞ്ഞാൽ അവിടെ നിന്ന് 110ലേക്ക് പോകാനും 100 ലേക്ക് പോകാനും equal ചാൻസ് ആണല്ലോ. 100ഇൽ നിന്നും 110 എത്തുന്നതിനേക്കാളും എളുപ്പമാണല്ലോ 105ഇൽ നിന്നും 110 എത്താൻ. ആ momentum cash in ചെയ്യാനാണ് നമ്മൾ ശ്രമിക്കുന്നത്.
@vishagt27534 жыл бұрын
@@ShariqueSamsudheen super explanation... what a clarity .. polichu
@vishagt27534 жыл бұрын
@@gokulsr4124 Pullikaaran paranjath shredhichu kelku. Mukalilek pokaanum thazhot povanum equal probability aane..but .."mukalilek aane momentum enkil"... 2 points kayariyal 4 points kayaranum chance high aaen ennane. Visualize urself a green candle.
@mohammedhassan8174 жыл бұрын
കേരളത്തിൽ ഒന്നേ ഉള്ളു ഇതു പോലെ ട്രേഡിങ്ങ് ഫ്രീ ആയിട്ട് അതിശക്തമായിട്ടു ക്ലാസ്സ് എടുത്തു കൊടുക്കുന്നത്, താങ്ക് you ഷാരിഖ്, നെഗറ്റീവ് comments, unlike അടിക്കുന്നവരും trading ക്ലാസ്സ് ഫീസ് വാങ്ങി ചെയ്യുന്നവർ ആണ് bhai, go aheaad, full support
@nishadkk55234 жыл бұрын
ഒരു Live Trading Screen video ചെയ്താൽ നന്നായിരിക്കും. Technical indicators ഒക്കെ use ചെയ്യുന്നത് കാണലോ...
@adwaidhs76714 жыл бұрын
Well said 👌
@ajupkr12244 жыл бұрын
HE ALREDY DID THAT
@manojharindran74874 жыл бұрын
നിങ്ങൾ ഒരു സംഭവം തന്നെ ആശാനെ...ഇതിനേക്കാൾ simple aayi trading പറഞ്ഞു തരാൻ വേറെ ആർക്കും പറ്റില്ല... നമിച്ചു 🙏
@sianjoe3574 жыл бұрын
Sharique sir , Some traders including me struggling with make an excel sheet regarding fund management as you said regarding risk reward ratio 2:1 . If you uploaded such one it will be so helpful for beginners. Thanks for your valuable videos.
@prs33414 жыл бұрын
ഷെയർ മാർക്കറ്റിൽ കൈ പൊള്ളിയ മലയാളികൾക്ക് അനുഗ്രഹമാണ് താങ്കളുടെ ഫണ്ട് ഫോളിയോ വീഡിയോകൾ ഒരുമിച്ച് വളരാൻ എല്ലാവരെയും പ്രേരിപ്പിക്കുന്ന താങ്കളുടെ ഈ വലിയ മനസ്സിന് ദൈവം അനുഗ്രഹിക്കട്ടെ.....
@dr.shiraz.m.esmail88934 жыл бұрын
Admire the teacher in you. Very systematic and detailed learning experience. It was a change for me to know a new topic in detail during the lockdown period. Thanks.
@sreesankar51624 жыл бұрын
Sharique brother serikum heart il ninnum vilikukayanu. Nanni parayan vaakukal illa. Just awesome a group of youth got together in this journey and all will succeed for our own hard work learning and time involved and ofcourse the mentor sharique and sharing such valuable knowledge. Today's video was just at right time right information. Just katta waiting for our group meetup. So that I can show my gratitude to you and meet those interesting youth who are ready to change the world. Othri back il annu njan official work from home so videos correct ayit follow cheiyan patunila ennalum last Saturday Sunday kuthi irunu full episodes kandu today I am back with your pace. Thank you so much for all that you are doing for us
@tmjosephdominic4 жыл бұрын
Hi Sharique, you are on the right path in terms of your approach towards intraday trading. I have read a lot of books and watched several videos on intraday trading and you have summarised the most key aspects of both risk and money management in a very good way. Thank you for sharing your knowledge and experience.
@umarulfarook26464 жыл бұрын
സത്യത്തിൽ ഇങ്ങനെയൊര് വീഡിയോ നിങ്ങൾ ചെയ്യുമ്പോൾ നിങ്ങൾക്ക് അതിനെക്കുറിച്ച് പൂർണ്ണമായി മനസ്സിലാക്കാൻ സാധിക്കുന്നു എന്നാണ് ഞാൻ മനസ്സിലാക്കുന്നത്, ഞാനും ഒരധ്യാപകനാണ്, ഒരു വിഷയം പഠിപ്പിക്കുമ്പോഴാണ് നാം അതിനെ കുറിച്ച് പൂർണ്ണമായി പഠിക്കുന്നത്. ആയതിനാൽ താങ്കളുടെ വീഡിയോയുടെ ഏറ്റവും വലിയ ഗുണഭോക്താവ് താങ്കൾ തന്നെയാണ്, പിന്നെ താങ്കൾക്ക് കിട്ടുന്ന satisfaction വേറെയും, അതിനെ ചോദ്യം ചെയ്യുന്നവർ സത്യത്തിൽ മണ്ടന്മാരാണ്, എന്തായാലും ഞാൻ താങ്കളോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു thank you ❤️
@alangeorge50994 жыл бұрын
DAMN I SAID THAT CHAKKOMASHU QUOTE!!!!!! byw...credit goes to chakkomashu...still....... This was such a much needed topic.Kudos to that. And SS, keep up that opening. It has a class-elegance-mass ....you name it.
@ShariqueSamsudheen4 жыл бұрын
Comment owner spotted 🏆
@alangeorge50994 жыл бұрын
@@ShariqueSamsudheen haha... ishtayi ishtayi.... byw you don't need to prove to anyone SS. You are awesome like Benjamin Graham...and the rest is history . Imagine a bunch of Warren Buffetts from FUNDFOLIO.
@JOHNSONJOSEPH19884 жыл бұрын
Alan george 😊
@SubramanianNR4 жыл бұрын
എത്ര വലിയ അറിവാണ് സാർ എനിക്ക് ലളിതമായി അവതരിപ്പിച്ചു തന്നത്: !! വളരെയധികം നന്ദിയുണ്ട്: ഈMaths -ൽ ഇത്രയും മാജിക്ക് കാണിച്ച് profil ഉണ്ടാക്കാർ പറ്റുമെന്നു പറഞ്ഞ് മനസ്സിലാക്കി തന്നത് ... ആ അവതരണ ശൈലി എത്ര അഭിനനിച്ചാലും മതിയാവില്ല കേരളിയർക്ക് സാറിന്റെ ഈ വീഡിയോകൾ കാണാൻ പറ്റുന്നത് തന്നെ കേരളത്തെ ഉയർച്ചയിലേക്ക് നയിക്കുന്നതിന് സാറിന്റെ പങ്ക് വളരെ വളരെ വലുതാണ്.... സാർ കേരളത്തിൽ ഉള്ളതും അറിവ് പങ്ക് വെയ്ക്കുന്നതും ഞാൻ വിഡിയോസ് കാണാൻ ഇടയായതും ഇനിയും പുതിയ അറി.വ് ലഭിക്കുമെന്ന് വിശ്വസിക്കുന്നതും എന്റെ ഭാഗ്യമായി കരുതുന്നു സാറിന്റെ അറിവു് ലഭിച്ചു എന്റെ trade -ൽ Profilt ലഭിക്കാൻ എന്നെ അനുഗ്രഹിക്കണമേ റമദാൻ നൊമ്പു് ആശംസകൾ ഇൻഷാ അള്ളാ
@vishnumukundan4924 жыл бұрын
All your thumbnails and graphics are in the right color harmony. Who is the designer behind this? I think you are using the golden ratio. Any way it good. All the best👍💯
@Muhammadhijazpk4 жыл бұрын
ഞാൻ ക്യാപിറ്റൽ ഇട്ട 60% ഉം നഷ്ടപ്പെടുത്തിക്കഴിഞ്ഞു. ഈ വീഡിയോയിൽ പറഞ്ഞത് പോലെ ഉള്ള fault ആണു എനിക്കും സംഭവിച്ചത്. വളരെ അധികം നന്ദി.
@nebusabu29594 жыл бұрын
Hi Sharique first of all great work on putting up those tutorial videos on stock market trading. I have been watching almost all the videos you have uploaded so far , I must say you have done a tremendous work and I am sure me this community is gonna grow big keep up the good work 👍. I would appreciate if you could do a tutorial on options trading.
Sir, If you started Hindi /English channels, I am sure it'll be super duper hit, I know you're able to deliver the content with ease but your busy schedule may be the constraint.
@ShariqueSamsudheen4 жыл бұрын
Exactly the point! Ennaalum oru Hinglish channel plan cheyyunnund. Tamil nannaayi ariyunna camerakk munnil samsaarikkaan pattunna aarenkilum undenkil comment
@puntoevo4 жыл бұрын
@@ShariqueSamsudheen Thanks for your reply sir, I will look around if someone suitable, hope you'll recruit someone able to deliver content according to your expectations.
@TheJayeshkuttan4 жыл бұрын
@@ShariqueSamsudheen പക്ഷെ എന്റെ ഒരു അഭിപ്രയത്തിൽ താങ്കൾ വേറെ ആരെ വച്ചിട്ടും കാര്യമില്ല, താങ്കൾ തന്നെ ചെയ്യണം. ഈ ഒരു എനർജി മറ്റൊരാൾക്ക് പകർന്നു കൊടുക്കാൻ കഴിയില്ലല്ലോ. ബ്രോ ഇഷ്ടം 😘😘
@AQUAPETSMALAYALAM4 жыл бұрын
@@ShariqueSamsudheen enikkum tamil nallapole ariyam...In my opinion better you go for audition with your criterias
@nishanthcm93264 жыл бұрын
@@AQUAPETSMALAYALAM u can try to english... Enikum tamil nannayi ariyam pakshe uppolam varillallo uppilittath....ningal thanne chryyunnatha better... Ningal tharunna aathma viswasavum energy yum mattrkum tharan kazhiyilla
@sabithable4 жыл бұрын
Bro.. ഇത് ഒന്നും നിങ്ങളുടെ വാ കൊണ്ട് പറഞ്ഞതല്ല.. മനസ്സിൽ നിന്നു വരുന്നതാണെന്ന് മനസിലാകും.. നിങ്ങളുടെ ഇതിലൂടെ ഉള്ള ലക്ഷ്യവും.. ഞാനും ഉണ്ടാകും കൂടെ.. ♥️♥️ ഞാൻ ഓഫീസിൽ നിന്ന് വന്നിട്ട് എല്ലാ വീഡിയോസ് കണ്ടു കൂടെ എത്താൻ ഒരുപാട് പാടുപെടുന്നു.. എന്നാലും ഞാൻ ഇനി പിന്നോട്ടില്ല.. ഒരുപാട് കാര്യങ്ങൾ മുടങ്ങുന്നു.. എന്നാലും.. with you...
@manump63004 жыл бұрын
Dear Sharique, this is my first ever comment on a KZbin video. You have amazing teaching skills as I can see on your videos (I used to train my staffs on professional matters). You may consider the profile of a trainer in the topics like share market also. I have been following you from the starting of the lockdown period and learned a lot, both on share market and training aspects. Hats off to you man...
@ShariqueSamsudheen4 жыл бұрын
Thank you for giving me the opportunity of receiving your first comment and all your kind words ❤️
@faizyfaisal54644 жыл бұрын
@@ShariqueSamsudheen ആശാനേ..... അന്നേ... പറഞ്ഞതാ.... ആശാൻ ഈ ലെവലിൽ നിന്നാൽ പോരാ...... lecture series ഇംഗ്ലീഷിൽ ആക്കി ലോകത്തിന് മുന്നിൽ ആശാൻ ആരാണെന്ന് അറിയിക്കണം...... കട്ട സപ്പോർട്ട് ഒരായിരം പ്രാർത്ഥനയും ആയി നമ്മളുണ്ട് കൂടെ..........
@4bijuc4 жыл бұрын
നല്ല ക്ലാസ്സ് you are a very good teacher അതിലുപരി ഒരു motivetor കൂടി ആണ്. God bless you.
@angryzombie33164 жыл бұрын
1:2 risk rewards.... Probability of moving to loss 1 is twice the probability to gaining 2 points.... Ethe entha consider cheythea....??
@salmanfaris3283 жыл бұрын
Trailing stop loss vechual ok aakille
@saqrmuthu68934 жыл бұрын
എന്റെ ആദ്യത്തെ കമെന്റ്.ആണ്. നമ്മൾ മലയാളിസിന് പെട്ടെന്ന് പൈസ ഉണ്ടാക്കണം ആക്രാന്തം കൂടുതലാണ് അങ്ങനെയാണ് trade മാർക്കറ്റിൽ പൈസ നഷ്ട്ടം വരുന്നത്.mr ശംസുദ്ദിൻ പറഞ്ഞു തരുന്നത് വളരെ നല്ല ക്ലാസ് ആണ്.ഇതുപോലെ നമ്മൾ indraday ട്രേഡ് ചെയ്താൽ ഒരിക്കലും പരാചയപെടില്ല.ശരിയായ stoplos വച്ച് മനസ്സ് പതറാതെ ട്രേഡ് ചെയ്താൽ പൈസ പോവില്ല മാസം കുറഞ്ഞത് 10 ശതമാനം കിട്ടും.ആക്രാന്തം ഒഴിവാക്കുക. നല്ല ക്ഷമ ശീലിക്കുക.ഇല്ലെങ്കിൽ പണി കിട്ടും. ഷംസുദ്ദീൻ താങ്കൾ ഒരു പുലി അല്ല പുപ്പുലി ആണ് എനിക്ക് വളരെ ഇഷ്ടപ്പെട്ടു താങ്കളുടെ ക്ലാസ്. thanx ബ്രോ
@naveed99914 жыл бұрын
You are giving a great coaching section. Always with you. Sir, could you please also give an advise to select brokers internationally. Currently I am trading under Plus500 broker platform.
@jebinjk26594 жыл бұрын
Highly പെയ്ഡ് ആയ ക്ലാസുകൾ ഒക്കെ കേട്ട് ഒന്നും മനസ്സിലാകാതെ സങ്കടത്തോടുകൂടി stock market സ്വപ്‌നങ്ങൾ നിർത്തിയ എനിക്ക് എത്രയോ വലിയ കോൺഫിഡൻസും stratergies ഉം ഒക്കെയാണ് fundfolio യിലൂടെ കിട്ടിയത് ... അതും 10 പൈസ പോലും ചിലവില്ലാതെ ... sharique ഇവിടെ തന്നത് knowlede ഉം oppertunities ഉം മാത്രം അല്ല ... എന്നെപ്പോലുള്ള മലയാളികളുടെ സ്വപ്‌നങ്ങൾ കൂടിയാണ് ❣️
@mujeebrahiman65864 жыл бұрын
എനിക്ക് 47 വയസ് ഉണ്ട് 10k dh കിട്ടുന്ന ശമ്പളം ഉണ്ട് . ഇപ്പൊ നിങ്ങളുടെ videos കണ്ട് share market നെ കുറിച് കേൾക്കുമ്പോ ആവേശം കൂടുന്നുണ്ട് . ഈ പ്രായത്തിൽ share marketil ഇറങ്ങുന്നത് നല്ല തീരുമാനം ആണോ .
Thanseer Nizar thanks for your advice. പക്ഷെ എനി retirement ന് കുറച് സമയം ഉള്ളൂ , അപ്പൊ ഏത് രീതിയിലുള്ള risk factor ഉപയോഗിക്കണം . Heigh risk ആണെങ്കിൽ loss കൂടില്ലേ . ഇപ്പോഴത്തെ സാഹചര്യം invest ചെയ്യാൻ നല്ലതാണന്ന് കേട്ടു .
@mujeebrahiman65864 жыл бұрын
Sharique Samsudheen ok thank you sir. ചെറിയ percentage വെച്ച് start ചെയ്യാം . ഇന്നലെ കരുതിയത് കുറച് gold മേടിക്കാനായിരുന്നു . എനി ഒരു share ബോക്കറിനെ കണ്ടത്തട്ടെ . ഇപ്പോ കുറച് crude ൽ ഇടാൻ താല്പര്യം തോന്നുന്നുണ്ട് .
@riderkunjani80834 жыл бұрын
@@mujeebrahiman6586 ഇക്ക സ്വന്തം കയ്യിലുള്ള ക്യാഷ് ന്റെ ഒരു ചെറിയ പോർഷൻ monthly ഒരു 20000 വെച്ച എടുത്ത തന്നെ മതി എന്നിട് ലോങ് term ലേക്ക് share എടുത്ത വെക്കുക തീർച്ചയായും ലാഭം കിട്ടും ഇപ്പൊ നല്ല താഴെയാണ മാർക്കറ്റ്് കിടക്കുന്നത്
@MsSATHEESHKUMAR4 жыл бұрын
കറക്റ്റ് സമയത്താണ് ഈ വീഡിയോ... കുറച്ചു കര്യങ്ങൾ പഠിച്ചപ്പോൾ കോൺഫിഡൻസ് കൂടി വരുകയായിരുന്നു...ഒരുപക്ഷേ ഓവർ കോൺഫിഡൻസ്.... അങ്ങനെ വന്നസമയത് ഈ വീഡിയോ നന്നായി... ഒന്ന് മാനേജ് ചെയ്യേണ്ടതുണ്ട് എന്ന് മനസ്സിലായി👍👍👍
@newone22784 жыл бұрын
Assalamu alaikum sharique bro ഞാൻ ഈ സീരീസ് യൂട്യൂബിൽ കണ്ടത് 3 days മുൻപ് ആണ്, അത്കൊണ്ട് തന്നെ ഇപോ 12സീരീസ് ആയിട്ടെ ഉള്ളു, ഞാൻ ബാംഗ്ലൂർ ഒരു കമ്പനിയിൽ traine ആയി work ചെയുകയാണ്, vedios കാണാൻ വേണ്ടി ഇന്നു ലീവ് എടുത്തു, detailed vedios ആയതിനാൽ time എടുക്കുന്നുണ്ട്.. എത്രയും പെട്ടെന്ന് vedios കവർ ചെയ്തു ഓരോ ദിവസം ചെയുണ വീഡിയോസിന്റെ അടുത്തെത്താൻ അതിയായ ആഗ്രഹം ഉണ്ട് പിന്നെ ഒരു doubt ഉള്ളത് ഇത് ഹറാം ആണോ ?
@ShariqueSamsudheen4 жыл бұрын
Wa alaikkum salam! I appreciate your effort brother! Haram aano enn parayaan njan aal alla
@newone22784 жыл бұрын
@@ShariqueSamsudheen ok thankyou for your feedback, i hope any other knowing person will answer my question
@shefeekk1754 жыл бұрын
Haram alla but banking and finance polullavayil invest cheyyunnathe Haram ane
@newone22784 жыл бұрын
@@shefeekk175 ok thanx bro
@yahiyayasar4 жыл бұрын
ഇതിനെ ഹറാം എന്ന് പറഞ്ഞാല് പിന്നെ ഒരു കടെന്ന് മിട്ടായി പോലും മെടിക്കില്ലല്ലോ. എന്ത് വസ്ത്തു ആയാലും വെടിച്ച വിലയേക്കാൾ കൂട്ടി വിൽക്കണം. നബി (സ) ഒരു കച്ചവട കാരൻ ആയിരുന്നു അത് മറക്കരുത്.😹
@TheCrownfashion3 жыл бұрын
ഇങ്ങനെ ഒരു ക്‌ളാസ്സ് ഞാൻ ഇത്രയും ഇഷ്ടപ്പെട്ടു കേട്ടിട്ടില്ല. സൂപ്പർ
@gauthamsanthosh56764 жыл бұрын
6:30k video kaath irunn urangi poii🥺🥺
@ShariqueSamsudheen4 жыл бұрын
Bheekaraaa
@gauthamsanthosh56764 жыл бұрын
@@ShariqueSamsudheen 😝😝
@jitheshu17384 жыл бұрын
Sir, commodity trading idea parayumo
@AnzysViews4 жыл бұрын
Free ആയി ഇത്രേം നല്ല ക്ലാസ്സ്... താങ്ക്സ് ശാരിഖ് കാ...
@indirasreedhar3294 жыл бұрын
0views 24comments 10likes Happens only in this channel
@120yards4 жыл бұрын
its a youtube Bug..!!
@ShariqueSamsudheen4 жыл бұрын
Open Free Demat Trading Account With Upstox - upstox.com/open-account/?f=BFP0 Open Demat & Trading Account with Zerodha - zerodha.com/open-account?c=ZMPVZO Join Our Telegram Channel for market updates and discussions - t.me/fundfolio സ്റ്റോക്ക് മാർക്കറ്റിൽ ഇൻവെസ്റ്റ് ചെയ്യാൻ Trade ചെയ്യാൻ ആദ്യം വേണ്ടത് ഒരു Demat & Trading Account ആണ്. ഫ്രീ ആയി ഒരു ചിലവും ഇല്ലാതെ വെറും 48 മണിക്കൂറിനുള്ളിൽ ഒരു Demat & Trading Account ഓപ്പൺ ചെയ്യൂ. ഞങ്ങളുടെ കൂടെ സ്റ്റോക്ക് മാർക്കറ്റ് പഠനത്തിൽ ഭാഗം ആകു. ഒരു വലിയ മാറ്റത്തിന്റെ ഭാഗം ആകു. നമുക്ക് ഒരുമിച്ച് വളരാം.
@boardsindiaplywood4 жыл бұрын
Hats off for your tutorial on Share market. I have a query regarding which plan of upstox you are using for demonstration purposes. In some other broker plans only if we take premium plans, we can use multiple indicators in our charts. Is there any such restriction in Upstox also?
@ShariqueSamsudheen4 жыл бұрын
No such restrictions in Upstox
@SirajAbdulrahman4 жыл бұрын
ഇത്രയും നന്നായി stock മാർക്കറ്റിനെ പഠിക്കാൻ ഇത് വരെ കഴിഞ്ഞിട്ടില്ല. ഒരുപാട് നന്ദി
@ourworld4we4 жыл бұрын
Ikkadae ഫാൻസ് ഒരു ശക്തമായ ലൈക് 😘😘😘
@naushadveettil8434 жыл бұрын
ഞാൻ watch ചെയ്യുന്ന വീഡിയോസിൽ എറ്റവും നല്ല പ്രേസേന്റ്റേഷനും ഉപകാരപ്പെടുന്നതുമായത് shafeeq nte ചാനലാണ് ..thank u dear
@Crypto_feed Жыл бұрын
2K23🎉
@bobythomas57384 жыл бұрын
Salute from a soldier. It is not about moneymaking,it is about being ernest,Presentable etc
Sir നിങ്ങൾ വേറെ ലെവൽ ആണ് മൂവി സീരീസിനെക്കാളും ഇന്റെരെസ്റ്റഡ് ആണ് shariqu sir ൻറെ fundfolio സീരീസ് And you own my respect 🔥🔥❤️❤️
@sreerajravi21692 жыл бұрын
NO ONE IS GOING TO CRITICISE U BRO....UR DOING A BIG BIG FAVOUR......THANK YOU SO MUCH...HOPE TO MEET U ONE DAY.
@shantojose24604 жыл бұрын
Negative parayunnavar parayatte... Video de Notification varumbol thanne ente manasil santhoshama... Oru nalla idea koodi kittumallo ennorthu... Thanks a lot
@albinsebastian75024 жыл бұрын
വളരെ വലിയ ഒരു കാര്യമാണ് നിങ്ങൾ ചെയ്യുന്നത് Risk reward ratio 1:2 vechal loss hit akanulla 66% anu (karanam loss hit akan thazhottu 1 poyal mathi but profit hit akan mukalilot 2 pokanam) appol profit undakanulla probability 33%.appol motham 10 ennam eduthal probability anusarichu 7 loss um 3 profit ,appol total profit zero.but we done trade based technical analysis so no problem.☺️☺️
@abilashgopinathan90134 жыл бұрын
Day 31: Present aetta....Since march 24 i can fell myself, how i grown...Especially a person who hates maths, even it is easy to do.....Even within a month i can grow this much.....All this happens by SHARIQUE SAMSUDEEN...Yes, you are my mentor.
@fardhaan4 жыл бұрын
Learning for us : - Avoid buying shares which are trading at very high Price / Book or Price / Earning ratios. These are manipulated prices which will suddenly disappear; - Debt Mutual Funds are another trick to channelise and park your funds to select corporates who might run away one day; - Avoid placing deposits in corporate deposit schemes in India; -Spread your FDs in such a way that your deposits are concentrated in one or two banks; - Think of keeping 50:50 funds invested/ placed in two different countries; - covert your savings parked in India into tangible investments like gold or land holdings ; -Don’t trust suit-booted Investement Bankers. Dear SS Please make comment or video about aforesaid view~
@akhi41414 жыл бұрын
I learnt where I was doing mistake. Innala vare ulla ella doubtsum clear. Bro adipoli aanu.
@Gokulkv.4 жыл бұрын
I know one friend who bought MacBook Pro by trading in intraday. His father is an investor and a trader so, he learned it from him. Coming to my experience I have an account in zherodha for past two years. Started trading in the first month and dropped it within a week. I don't even knew the basics of charts at that time. Atleast, now I can say that I understand the basics. Thanks Shafique bhai.
@amerjithk83224 жыл бұрын
Day :31 present Shakthamayi kuda unde Keep going brother♥
@samphilip46474 жыл бұрын
ഇതിലും മികച്ച പഠിപ്പിക്കൽ സ്വപ്നങ്ങളിൽ മാത്രം ...!! keep going strongly!!!
@sunilkumarpanicker10554 жыл бұрын
Present sir... നിങ്ങള് വേറെ ലവലാണ് ബ്രോ... Probability analysis വല്ലാണ്ട് ഇഷ്ടമായി നല്ല കോൺഫിഡൻസ് ഉണ്ട് ഇപ്പോ....
@deepuchelakkal4 жыл бұрын
ഷാരിഖ് ഭായ് നിങ്ങൾ പറഞ്ഞു തരുന്ന കാര്യത്തിൻ്റെ പ്രാധാന്യം അറിയതേ അസൂയ കാരണം നിങ്ങളെ തളർത്താൻ നോക്കുകയാണ്, അവർ ഓരിയിടട്ടെ ബ്രോ.
@wonderfulcreation91484 жыл бұрын
ഗ്രൂപ്പിൽ യെന്നെ കുടി ഉൾപ്പെടുത്തുക9895150698 please