ഈയൊരു പ്ലാൻറ് മോശമാണ് എന്ന് കാണിക്കാൻ വേണ്ടിയുള്ള ഒരു വീഡിയോ അല്ല ഇത് . ഇദ്ദേഹത്തിൻറെ പേഴ്സണൽ ആയിട്ടുള്ള ഒരു ഒപ്പീനിയൻ മാത്രമാണ് ഈയൊരു വീഡിയോയിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നത്. താല്പര്യമുള്ളവർക്ക് ഈയൊരു പ്ലാൻറ് വാങ്ങാവുന്നതാണ്.
@syamandakavlogs1610 Жыл бұрын
Address. തൈ കിട്ടുമോ
@pathaikuttynaduveettil4384 Жыл бұрын
സത്യ സന്ത്മായ വിലയിരുത്തൽ
@travelandfishingvlog1993 Жыл бұрын
വാങ്ങാൻ ഇത് എത്ര രൂപയാകും തയ്ക്കു അല്ലെങ്കിൽ നമ്പർ ഉണ്ടോ
@sandeepb52819 ай бұрын
ഇതുപോലെ ലോങ്ങൻ, അബിയൂ, മാമീ സപ്പോട്ടേ എന്നിവയുടെ ടേസ്റ്റ്നെ പറ്റിയും ഇടാമോ?
@sandeepb52819 ай бұрын
Oru cheriya thai kittumo ? Ethrayaakum ?
@kunjoose3242 Жыл бұрын
ഒരു ജബോട്ടികബ തൈ സ്വപ്‌നം കണ്ടു നടക്കുന്ന വലിയ വില കാരണം വാങ്ങാൻ കഴിയാത്ത സാധാരണക്കാരായ ഒരുപാട് കൃഷിസ്നേഹികൾക് ആശ്വാസം പകരുന്ന അങ്ങയുടെ വാക്കുകൾ
@santhoshul6420 Жыл бұрын
റെഡ്ഹൈബ്രിഡ്,പ്രിക്കോസി, സബാറ , എസ്കാർലെറ്റ് ഇവ എല്ലാം ഇപ്പോൾ കോമൺ ആയി... അതുകൊണ്ട് വിലയും കുറയുന്നു. അതുകൊണ്ട് പുതിയ ഇനങ്ങൾ 1500-2800റേറ്റിൽ ധാരാളം ഇറങ്ങുന്നുണ്ട്...വലിയ തൈകൾക്ക് 25000ഒക്കെയാണ് വാങ്ങുന്നത്!!വലിയ പബ്ലിസിറ്റിയോടെ വന്ന rainforest plum ഒന്നുമല്ലെന്ന് തെളിഞ്ഞു. exotic ഫ്രൂട്ട് രംഗത്ത് വലിയ ചൂഷണമാണ് നടക്കുന്നത്. സത്യം പറഞ്ഞതിന് നന്ദി.. .
@3golden_together Жыл бұрын
ഉദാഹരണം വാനില തട്ടിപ്പ്
@jamsheedv4292 Жыл бұрын
സ്വിറ്റ് ലൂബി യെ കുറിച്ചു അറിയുമെങ്കിൽ പറഞ്ഞാൽ നന്നായിരുന്നു
@santhoshul6420 Жыл бұрын
@@jamsheedv4292 സ്വീറ്റ് ലൂവി രണ്ടിനമുണ്ട്. ഒന്ന് വലിയ കായുള്ളത് . തളിരില പച്ച നിറം. ചെറിയ കായുള്ളതിന്റെ തളിരില ചുവപ്പായിരിക്കും. രണ്ടും ടേസ്റ്റ് ഒരുപോലെ തന്നെ. വലുതിനാണ് ഇപ്പോൾ ഡിമാൻഡ്....
@susanpalathra7646 Жыл бұрын
ഇക്കയുടെ വീട്ടിൽ എല്ലാരും തിന്നു മടുത്തു. സ്ഥലം എവിടെയാണെന്ന് പറയൂ.. 2 കമ്പ് തരാമോ?
@rajeevrajeev3696 Жыл бұрын
നല്ല സത്യസന്ധരായ ആളുകൾ ലോകത്ത് ഉണ്ട് എന്ന് മനസ്സിൽ ആയി. ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏❤❤
@samseertirur9010 Жыл бұрын
❤❤❤
@shibukp3333 Жыл бұрын
സത്യസന്ധമായ അഭിപ്രായം എന്ന് കേൾക്കുമ്പോൾ തന്നെ മനസ്സിലാക്കാം. വളരെ കുറച്ച് ഫ്രൂട്ട് മാത്രമേ നല്ലതായി ഉള്ളൂ. അധികം exotic fruits ഉം oru avarage or below avarage. പലതും ഒരിക്കൽ കഴിച്ചാൽ പിന്നെ കഴിക്കണം എന്ന് തോന്നുന്നില്ല. ഗംഭീരം എന്നൊക്കെ പറഞ്ഞു വിൽക്ക പ്പെടുന്ന മിക്ക ഫ്രൂട്ട് plants um നമ്മുടെ pocket കാലിയാക്കുന്നു. വളരെ ശ്രദ്ധയോടെ വേണം ഇനിമുതൽ plants വാങ്ങാൻ എന്ന് 100 % നമ്മെ ബോധ്യപ്പെടുത്തുന്നു ഒരു വീഡിയോ ആണ് ഇതെന്ന് വ്യതമാക്കി തന്ന MSK Ji ക്കും vloger ക്കും എൻ്റെ അഭിനന്ദനങ്ങൾ.
@SId-gb1qr Жыл бұрын
സബാറ mathrame kollu....bakki ellam same taste anu...get സബാറ air layered plant
@torpidotorpido3081 Жыл бұрын
Veliyath garden ശ്രീകുമാർ മേനോൻ ആണ് ഈ തട്ടിപ്പ് ആദ്യം തുടങ്ങിയത്, അയാളുടെ 99%fruits ഉം വായിൽ വെക്കാൻ കൊള്ളില്ല, ഇന്ത്യയിലെ leading ഗാർഡൻ എന്നാണ് ഈ തട്ടിപ്പുകാരന്റെ പരസ്യം,
@sharafukanhirakole3966 Жыл бұрын
ഞങ്ങളുടെ പുല്ലൂക്കാരൻ MS ഈ ഫീൽഡ് ക്ക് ഇറങ്ങിയത് ഈ കാലഘട്ടത്തിന്റേ അനിവാര്യതയാണ്. നഴ്സറി ക്കാരുടെ പൊള്ളത്തരങ്ങൾ പൊളിച്ചടക്കാൻ ഇത്തരം വീഡിയോകൾ ക്ക് സാധിക്കും വിവിധ രാജ്യങ്ങളെക്കുറിച്ചും അവരുടെ ഭക്ഷണ രീതികളെ കുറിച്ചും എല്ലാം നല്ല അറിവുള്ള യാത്ര ഇഷ്ടപ്പെടുന്ന നല്ല മനുഷ്യൻ .
@jazimjazi2094 Жыл бұрын
അടിപൊളി വീഡിയോ എനിക്ക് ആ മനുഷ്യനെ ഒത്തിരി ഇഷ്ടം ആയി സത്യംസന്തൻ 🙏😄
@sunithanoushad7485 Жыл бұрын
ഇത് പോലെ മറ്റു ഫ്രൂട്സുകളുടെയും സത്യസന്ധമായ കാര്യങ്ങൾ അങ്ങയിൽനിന്നും പ്രതീക്ഷിക്കുന്നു
@apusakoroth7464 Жыл бұрын
നല്ല മനുഷ്യത്വമുള്ള പച്ചയായ മനുഷ്യൻ താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ ! എന്നും എല്ലാ ചെടികളുടെയും സത്യ സന്തമായ വിവരണം പ്രതീക്ഷിക്കുന്നു?
@rtktechandvlogs Жыл бұрын
Thangaluda support Thudarnnum prathishikunnu
@sudheerkhalid8720 Жыл бұрын
ശരിയായ വിലയിരുത്തൽ ആണ് ഇത്. അദ്ദേഹം ഒരു കച്ചോടക്കാരൻ അത് കൊണ്ട് സത്യം പറഞ്ഞു 👏👏👏
@jafarkc615 Жыл бұрын
വളരെ ഉപകാരപ്രതമായ വീഡിയോ. നല്ല മനുഷ്യൻഇത് പോലെയുള്ള ആളുകൾ ആണ് നാടിന് വേണ്ടത് MS സാറിന്റെ ഒരു പാട് വീഡിയോ കാണൽ ഉണ്ട്.
@mohammedkutty7123 Жыл бұрын
ഈ മേഘലയിൽ വമ്പൻ ചൂഷണം നടക്കുന്നു .. താങ്കൾ വലിയ മനുഷ്യനാണ് ..
@shjibava938 Жыл бұрын
സത്യസന്ധത തൽക്കാലം നഷ്ടം ആണെങ്കിലും ആത്യന്തികമായി വിജയം കൈവരിക്കാൻ സാധിക്കും അഭിനന്ദനങ്ങൾ
@vishnumohan6984 Жыл бұрын
*സബാറയാണ് അല്പം എങ്കിലും രുചിയുള്ള ഇനം...മറ്റുള്ള രുചി കുറഞ്ഞ ഇനങ്ങൾ കൊള്ള വിലക്കാണ് വിൽക്കുന്നത്...സീഡ്‌ലിംഗ് ഗ്രാഫ്റ്റ് വ്യത്യാസം ഇല്ലാത്ത ഒടിച്ചു കുത്തിയാൽ പോലും കിളിർപ്പിക്കാൻ പറ്റുന്ന...ലയർ ചെയ്യാൻ എളുപ്പം ഉള്ള കുരു വേഗത്തിൽ മുളക്കുന്ന ഈ ചെടി ഇത്ര വില കൊടുത്ത് വാങ്ങുന്നത് മണ്ടത്തരം തന്നെയാണ് ഇതിന് ഒരു രണ്ടു വർഷത്തിനുള്ളിൽ ഒക്കെ നന്നായി വില കുറയും ഉറപ്പാണ്* *സത്യം വിളിച്ചു പറയുന്ന MS സാറിനു അഭിവാദ്യങ്ങൾ*
@alicepa3493 Жыл бұрын
താങ്ക്യൂ 🙏🙏🙏സത്യം പറഞ്ഞതിന്. വലിയ വില കാരണം മേടിക്കാൻ പറ്റാത്തതിന്റെ ദുഃഖം മാറി
@cjdominic5115 Жыл бұрын
സത്യസന്ധമായ അവതരണം കൊള്ളാംഇക്കാ.നന്ദി
@rtktechandvlogs Жыл бұрын
😍😍😍
@mallubavatravelwithfood2007 Жыл бұрын
M S. കോട്ടയിൽ... നിലപാടിന്റെ രാജകുമാരൻ❤ വെറുതെ പാഴ് വാക്ക് പറയാത്ത വ്യക്തി
@josekg5043 Жыл бұрын
വളരെ സത്യം,...
@peepingtom6500 Жыл бұрын
ഉള്ളത് ഉള്ള പോലെ പറയുക അതാണ് അന്തസ് 👍👍👍🙏
@kunjoose3242 Жыл бұрын
MS മരമുന്തിരിയുടെ ചൂഷണം അവസാനിച്ചു
@kunhippamkunchippa848 Жыл бұрын
മാഷാ ആളാഹ് ❤❤നല്ലൊരു സ്വദഖ ഇതുപോലെക്കെ ഇത്തരം ഐറ്റംസ് ഉള്ള നല്ല മനസ്സുള്ള ആളുകൾ ചെയ്താൽ സാധാരണ ആളുകളുടെ വീട്ടിലും ഇത്തരം പഴം ഉണ്ടാകും 🌹🌹👍🏼
@HETALKSbyHusainEdarikkode Жыл бұрын
എൻ്റെ വീട്ടിൽ എസ്കാർലറ്റാണ് ഉള്ളത് നല്ല രുചിയുണ്ട്, ഉൾഭാഗം മുന്തിരിയുടെ രുചിയും പുറ ഭാഗം ഞാവൽ പഴത്തിൻ്റെ രുചിയുമാണ്, ഒരു വീട്ടിൽ ഒരു ചെടിയെങ്കിലും വെക്കണമെന്നാണ് എൻ്റെ അഭിപ്രായം വർഷങ്ങളുടെ കാത്തിരിപ്പും വേണ്ട
@rtktechandvlogs Жыл бұрын
Nice 👍👍👍
@ancydavis Жыл бұрын
1❤
@aadhishrsubhash9887 Жыл бұрын
സത്യം സത്യമായി പറഞ്ഞ ആദ്യത്തെ വ്യക്തി 👍👍👍👍
@binduc9834 Жыл бұрын
ഇക്കാ ഞാൻ കഴിച്ച മരുന്തിരി precoce മുന്തിരിയേക്കാൾ രുചികരം ആയിരുന്നു.
@passion4dance965 Жыл бұрын
Ente veetil 3 varities und.. 3 ennavum kaykan thudangeet 4 years aay.. Chilath taste und but better grapes thannae aanu.. Chumma parich kazhikum. Birdsm kazhimum
@AnilKumar-fn9mv Жыл бұрын
ചൂഷണം താങ്കൾ അവസാനിപ്പിച്ചു 👏🏼👏🏼👏🏼🌹
@abduljaleel86977 ай бұрын
നല്ല മനുഷൃൻ സാധാരണകാരൻ
@salmaabdulkader453 Жыл бұрын
സത്യം പറഞ്ഞ ഒരു ബിഗ് സല്യൂട്ട്
@safiyaedassery7816 Жыл бұрын
M. S.. KA. വളരെ നന്നായിട്ടുണ്ട് ഈ വീഡിയോ ചെയ്തത് thankio
@Lisagarden-ov1hv Жыл бұрын
Super, M S ന്റെ അപിപ്രായം ഞാൻ ഉൾകൊള്ളുന്നു , നല്ല ഒരു information, Ok Good Ranjith
@rtktechandvlogs Жыл бұрын
🥳🥳🥳🥳
@udinigardenvattoli125 Жыл бұрын
വലിയ നന്ദിയുണ്ട്
@mastercraftart5585 Жыл бұрын
പല ഇനങ്ങൾ ഉണ്ട്. എന്റെ വീട്ടിൽ ഉള്ളത് നല്ല ടേസ്റ്റ് ആണ്. മുന്തിരിയെക്കാൾ ടേസ്റ്റ് ആയിരുന്നു.
@rosmybaiju8128 Жыл бұрын
Very correct .ഈ പഴം ഒന്നുല
@chandukulichal676Күн бұрын
Suppar. Vidio. Kannnur
@Babu_2020 Жыл бұрын
നമ്മുടെ ചക്ക, മാങ്ങ,വാഴ പഴം,പൈനാപ്പിൾ,പേരയ്ക്ക്,റംബുട്ടാൻ,മാംഗോസ്റ്റിൻ ഇതൊക്കെ കഴിഞ്ഞിട്ടെ ഉള്ള ഈ വക പറ്റീര് ഫ്രൂട്സ്
@koottayikadav Жыл бұрын
Abiyu 👌👌
@KadeejaMalapuram-j3w8 ай бұрын
Sathaya sandhan mashaalla
@ksf-sv2yy Жыл бұрын
Good video,ente veetilum und enikum atra quality thoniyilla
@shalygeorge1379 Жыл бұрын
സർ പറഞ്ഞത് കറക്ടാണ് ഞാൻ ഒരു തൈ വാങ്ങിയത് 750. രൂപയ്ക്ക് അതിൽ ഒരു പഴം വച്ചിരുന്നു തിന്നു നോക്കിയപ്പോൾ ഒരു കാശിനു O കൊള്ളില്ല ഭേദം നമ്മുടെ മുന്തിരി തന്നെ
@pa_ru_zz_ Жыл бұрын
Sathyasandhnaya ഒരു മനുഷ്യൻ❤❤❤❤
@suryakiran641 Жыл бұрын
Thank you🙏🏻 ഇനി ഇതിന്റെ തൈ നാടുക പോയിട്ട് ഒരു video പോലും കാണാൻ പോണില്ല 🤭
@ShuhaibShoib-oj9sc Жыл бұрын
നല്ല മനുഷ്യൻ
@abuthahir4938 Жыл бұрын
സത്യസന്ധമായി ഇക്ക പറഞ്ഞു
@elsamma3885 Жыл бұрын
ഇക്കാ നിങ്ങൾ എത്ര കള്ളന്മാരുടെ കൊമ്പാണ് ഒടിച്ചത്? കഷ്ടായി പോയി.q👍👍🙏🙏🥰🥰.
@santhoshkuttan8579 Жыл бұрын
😁😁
@abdulkaderkallingal12539 ай бұрын
മാഷാ അള്ളാഹ് thanks Bro
@SunilKumar-fu4ce3 ай бұрын
Thank you ❤
@yousufyousuf.k1337 Жыл бұрын
സത്യം പറഞ്ഞു. Thanks
@sebastianmathew8127 Жыл бұрын
Happy to hear from a honest person. Congrats ❤❤
@mottukuttan1 Жыл бұрын
ഒന്നിനും കൊള്ളാത്ത,വലിയ പ്രചാരണവും,അതുകൊണ്ട് കൂടുതൽ വിലകൊടുത്തു വാങ്ങേണ്ടി വരുന്ന fruits ന്റെ ഒരു ലിസ്റ്റ് ഇടാമോ?
@suryajayaraj1418 Жыл бұрын
Most wanted review. അഭിനന്ദനങ്ങൾ....
@jayachandran.s.r7818 Жыл бұрын
Nice information Thank you sir
@Mohammedali-qz5cl Жыл бұрын
മുന്തിരി വിഷം അടിച്ചതെ കിട്ടുള്ളു.. മര മുന്തിരി ചെടി ചെറിയ വിലക്ക് വാങ്ങി നമുക്ക് വളർത്തി അതിന്റെ പഴം കഴിക്കാമല്ലോ 👌
@johnchacko9146 Жыл бұрын
ചെറിയ വിലക്കു വാങ്ങി വയ്ക്കുക. MS പറയുന്നത് വലിയ വില കൊടുത്ത് വഞ്ചിതർ ആകരുത് എന്താണ് .
Veryclear ഇത് പോലെ kapeal എത്ര വില ഒന്നിനും കൊള്ളില്ല arshaboy ഒന്നും കൊള്ളില്ല 🌹👍
@ajish274 Жыл бұрын
Sir appreciate your efforts..
@jahamgeeryembee43618 ай бұрын
നന്മകൾ
@ARthadathil448 Жыл бұрын
സത്യസന്തമായ റിവ്യൂ
@bavamp4180 Жыл бұрын
മലപ്പുറം ജില്ലയിൽ എവിടെ യാണ് ഇക്കയുടെ ലൊക്കേഷൻ
@LEGACYVLOG1994 Жыл бұрын
സത്യ സന്ധം ആയാകാര്യം അവിടെ ഒരുപാടു തൈക്കാൾ നിന്നത് കൊണ്ട് തെളിവ് സഹിതം കാണിക്കാൻ പറ്റി ഇല്ലേ പറഞ്ഞേനെ കഴിച്ചു നോക്കിട്ടു പറയാൻ ഓക്കേ അതാണ് മലയാളികൾ. ഇവിടെ എന്റെ കയ്യിലും ഉണ്ട് 2തൈ ഒരുപാടു കാലം ആയി ഇതിലും ടെസ്റ്റ് മുന്ദിരിക്ക് തന്നെ ആണ്. പിന്നെ ചുമ്മാ ഒരു രസത്തിനു വക്കാം ഇവിടെ ചിലപ്പോൾ ആ പഴം തിനുന്നത് പച്ചാല കുടുക്ക എന്ന് പറയുന്ന പക്ഷി ആണ്
@bastineantonymalayattoor8372 Жыл бұрын
You are great 👍
@Gardiniya Жыл бұрын
നന്നായിട്ടുണ്ട് ❤❤
@jo-dk1gu Жыл бұрын
വളരെ സത്യസന്ധമായി കാര്യങ്ങൽ പറയുന്ന ആളാണ് ഇദ്ദേഹം.....നഴ്സറി മാഫിയ വെറുതെ അനാവശ്യമായ ഹൈപ് കൊടുത്ത് ഒടുക്കത്തെ വിലക്ക് തൈ വിൽപ്പന നടത്തുന്നു..
@magicbijoy Жыл бұрын
its proven that cutting will easily rooted in rainy season ... not that much good taste compared to pricing
@abdulkader8919 Жыл бұрын
മാഷാ അല്ലാഹ്
@jayalakshmyvijayakumar9589 Жыл бұрын
Best comments, 👌
@manjuladudala1366 Жыл бұрын
We have this plant I purchased it 6 years back for 150rs now fruits are coming and sweet also but like he said too much cost is waste but for me its good because I purchased it very less that time no body is crazy
@DeepuCEO Жыл бұрын
He is right most nurseries are fooling people with that price. It should not cost that much