No video

RTO fine check online Malayalam | നിങ്ങളുടെ വാഹനത്തിന് പിഴ ഉണ്ടോ എന്ന് നോക്കാം | challan Kerala 2022

  Рет қаралды 297,639

Gov Dot In

Gov Dot In

Күн бұрын

See if your vehicle has been fined in any way (E challan in Kerala) by the Department of Motor Vehicles or the Police ?, and you can download the Challan Receipt!
നിങ്ങളുടെ വാഹനത്തിന് ഏതെങ്കിലും രീതിയിൽ ഉള്ള പിഴ ( E challan in Kerala ) മോട്ടോർ വാഹന വകുപ്പിൽ നിന്നോ, പോലീസിൽ ( Police ) നിന്നോ വന്നിട്ടുണ്ടോ എന്ന് നോക്കാം?, കൂടാതെ നിങ്ങൾ അടച്ച പിഴയുടെ ( Challan ) റെസിപ്റ് ഡൌൺലോഡ് ( Download ) ചെയ്യുകയുമാകാം!
* എന്തൊക്കെ കാര്യങ്ങളാണ് പിഴ (challan ) അടക്കുവാൻ ഉണ്ടോ എന്ന് അറിയുന്നതിനായി വേണ്ടത്? | What do you need to know to pay the challan?
* വാഹനത്തിനു എന്തെങ്കിലും പിഴ ( penalty ) ഉണ്ടോ എന്ന് അറിയുന്നതിനായി ഏതെങ്കിലും വെബ്‌സൈറ്റിൽ രജിസ്റ്റർ ( Register / signup ) ചെയ്യേണ്ട ആവശ്യം ഉണ്ടോ ? | Do I need to register (sign / register) on any website to know if there is any penalty for the vehicle?
* വാഹനത്തിനു പിഴ ( challan ) ഉണ്ടോ എന്ന് അറിയുന്നതിനായി ഏതെങ്കിലും തരത്തിലുള്ള ഫീസോ ചാർജോ (fee or charge ) ഈടാക്കുമോ ? | Is there any fee or charge for the vehicle to know if there is a challan?
* challan check ചെയ്യുന്നതിനായി ഏതു വെബ്‌സൈറ്റ് ആണ് സന്ദർശിക്കേണ്ടത്? | Which website should I visit to check challan?
bit.ly/3HvyN4g
എങ്ങനെയാണ് നമ്മുടെ വാഹനത്തിന് ഏതെങ്കിലും രീതിയിൽ ഉള്ള പിഴ ഉണ്ടോ എന്ന് നോക്കാം ! | Let's see how our vehicle is fined in any way!

Пікірлер: 158
@vinithaunni4012
@vinithaunni4012 Ай бұрын
Sir,,,onlinil chellan not found കാണിച്ചാൽ പിന്നെ വീട്ടിൽ അയച്ചു തരുമോ,,, അവർ ഫോട്ടോ എടുത്തു വണ്ടിയുടെ. So fine ഉറപ്പാണ്
@milanjoseph6412
@milanjoseph6412 8 ай бұрын
RC bookile chasis no. Um engine no. Um vech nokiyit aa no.s invalid aanennu kanikkanu..site inte nthelum bug aavumo🤔
@a.rahmanpr4609
@a.rahmanpr4609 Жыл бұрын
Enik oru 500 ഫൈൻ എന്ന് മെസേജ് വന്നു എന്തിനാണെന്നോ എവിടുന്നാണെന്നോ ഇല്ല ടൈം ഉണ്ട് ആ സമയത്തു എന്റെ വണ്ടി എന്റെ വീട്ടിലാണു എന്ത് ഒലക്കയാണ്
@Sarav3
@Sarav3 5 ай бұрын
🤣
@anoopmathew328
@anoopmathew328 15 күн бұрын
Case kodukkanam Pillechaa.. alla pinne
@AhmdSinan
@AhmdSinan Жыл бұрын
4000 ഉണ്ട് ...അടച്ചില്ലെങ്കിൽ എന്തൊക്കെ പ്രശ്നങ്ങളാണ് വരുക എന്ന് പറഞ്ഞു തരുമോ. Number plate മറച്ചു വെച്ചത് കൊണ്ടാണ് fine വെന്നത്. വണ്ടി old ആണ്.. ഇനി അതുകൊണ്ട് ഉബാഗാരമൊന്നും ഉണ്ടാവില്ല.. തൂക്കി വിളിക്കാൻ മാത്രം പറ്റുകയുള്ളു.. Fine അടക്കാണോ, പ്രശ്നം ആവുമോ?????
@GovDotIn
@GovDotIn Жыл бұрын
പിഴ അടക്കേണ്ടി വരും.. വാഹനത്തിന്റെ പേരിലല്ല നിങ്ങളുടെ പേരിലാണ് പിഴ വരുന്നത് , ഒരുപാട് നാൾ അടക്കാതിരുന്നാൽ കോടതിയിൽ നിന്ന് summons വരും.
@johnsgeorge9634
@johnsgeorge9634 Жыл бұрын
Ellam cheyth kazhinju get detail kodukumpol chellan not found kanikunnu athentha
@akhilat6859
@akhilat6859 Жыл бұрын
Enthahn offence enn engane manasilavum. Violated traffic rule 1988 . Enn mathraman kanikkunnath..
@aleenamendez17
@aleenamendez17 Жыл бұрын
Ith adach kazhinjalum violater name okke ee site il visible aayirikuo
@mohammedshamil.p9752
@mohammedshamil.p9752 Жыл бұрын
ippo ith kittunillalo?
@nandhanaraj210
@nandhanaraj210 Ай бұрын
Itheppo ethra divasam edukkum nammuk fine kittan?
@sanu-123
@sanu-123 Жыл бұрын
Chaln not found enn kaanicha illan aano meaning
@ajiaj7924
@ajiaj7924 Жыл бұрын
Enikkum angananu bhai Second vandi vangan nokkiyappo angana kande
@luttappishorts1642
@luttappishorts1642 6 ай бұрын
Avar otp choikkan captcha code kodth kazhiyumbo 😢otp kodkkan aa number ippa illa...
@Alanachankunju.
@Alanachankunju. Жыл бұрын
Online payment cheythal, letter verumo addressilekk
@jimsonj6112
@jimsonj6112 Жыл бұрын
DL number kodutha mathiyao. Njn angne nokkiyapo chellN not found ennu kamikkunn
@ambrozztrolls5984
@ambrozztrolls5984 Жыл бұрын
Bro petti evidunna vannathenn atiyan pattuvo
@arunpappachan1992
@arunpappachan1992 8 ай бұрын
Disposed എന്നാണ് സ്റ്റാറ്റസ് കാണിക്കുന്നത്, ആ ഫൈൻ അപ്പൊ അടച്ചതാണോ
@GovDotIn
@GovDotIn 8 ай бұрын
അതെ.
@xavihernandes8262
@xavihernandes8262 5 ай бұрын
Red light cross cheythal ethreyaan fine?
@mahamoodchelery198
@mahamoodchelery198 Жыл бұрын
എന്നെ പോലീസ് പിടിച്ചു അഡ്രെസ്സ് കൊടുത്തു അവർ പറഞ്ഞു കോടതിയിൽ അടച്ചാൽ മതി എന്ന് ഇത് വരെഒരു പേപ്പറും വന്നില്ല എങ്ങനെ നോക്കും
@subinmathew2588
@subinmathew2588 10 ай бұрын
Ethra nal ayi?
@Vazhikatti1991
@Vazhikatti1991 Жыл бұрын
Thankz
@GovDotIn
@GovDotIn Жыл бұрын
താങ്കൾക്ക് ഉപകാരപ്പെട്ടു എന്നറിഞ്ഞതിൽ വളരെ സന്തോഷം.
@saboorapathiyamparambil8755
@saboorapathiyamparambil8755 2 ай бұрын
@vimalvimal4634
@vimalvimal4634 2 жыл бұрын
Challan പെറ്റി കിട്ടിയാൽ എത്ര ദിവസത്തിനുള്ളിൽ അടക്കണം bro
@GovDotIn
@GovDotIn 2 жыл бұрын
Maximum 60 days , അതിനുശേഷം virtual court ലേക്ക് മാറും
@chennu0790
@chennu0790 4 ай бұрын
ഫൈനിന്റെ മെസെജ്‌ വരുന്നില്ലവെറെ നംബറാണെന്നു തൊനുന്ന്. നംബർ ആഡാക്കാൻ എന്ത്‌ ചെയ്യണം
@sanjay3801
@sanjay3801 Жыл бұрын
Petty vannu but sitl keri challan no adikumbo not found enna kannikunne
@mjgggfddd
@mjgggfddd Жыл бұрын
വണ്ടിയുമായി ബന്ധപ്പെട്ട എല്ലാ challan - ഉം parivahan website I'll കാണിക്കുമോ . ഇന്നലെ mvd ഓഫീസിൽനിന്ന് ആണെന്ന് പറഞ്ഞ് ഒരാളുടെ call വന്നു ട്രിപ്പിൾ വെച്ച് വണ്ടി ഓടിച്ചതിന് ഫൈൻ ഉണ്ടെന്ന് പറഞ്ഞൂ പക്ഷേ ഞാൻ വെബ്സൈറ്റിൽ കയറി നോക്കിയപ്പോൾ എനിക്കവിടെ ഫൈൻ ഒന്നും കാണാൻ സാധിച്ചില്ല . പുള്ളിയെ തിരിച്ചു വിളിച്ചിട്ട് എടുക്കുന്നില്ല . അയാള് പറഞ്ഞത് വിളിച്ച ആ ദിവസം തന്നെ അടയ്ക്കണം എന്നാണ് please reply
@SalmanSalman-es2my
@SalmanSalman-es2my Жыл бұрын
Sir ഞാൻ ഖത്തർ ൽ ആണ്ഉള്ളത് . ഇന്ന് വേർച്ചൽ കോർട്ടിൽ ന്ന് മെസ്സേജ് വന്നപ്പോൾ ആണ് എനിക്ക് ഫൈൻ ഉള്ളത് ഞാൻ അറിയുന്നത്. ഞാൻ നാട്ടിൽ ഉള്ളപ്പോൾ ക്യാമറ അടിച്ചതാണ്. പക്ഷ വേർച്ചൽ കോർട്ടിന്ടെ സൈറ്റിൽ കയറി പണം അടക്കുബോൾ This mobile number does not exist എന്ന് ആണ് കാണിക്കുന്നത്. ഇനി എന്താണ് ചെയ്യുക. മറ്റു മാർഗങ്ങൾ എന്തങ്കിലും ഉണ്ടോ
@GovDotIn
@GovDotIn Жыл бұрын
നാളെ virtual court വീഡിയോ വരുന്നുണ്ട്, അത് നോക്കി ചെയ്യുക...
@kpbloftkizhisseri2682
@kpbloftkizhisseri2682 Жыл бұрын
@@GovDotIn ??
@muhammedashiq7770
@muhammedashiq7770 Жыл бұрын
No chellan enn kanikkunnu🤔
@dbrxcm
@dbrxcm Жыл бұрын
bro ith etra day kullil ahnu adakendath,time nullil adachillel rate kuduvoo
@GovDotIn
@GovDotIn Жыл бұрын
Rate കൂടില്ല , virtual court ലേക്ക് പോകും, ചിലപ്പോൾ നേരിട്ട് കോടതിയിൽ പോയി അടക്കേണ്ടി വരും.
@harishussain8702
@harishussain8702 Жыл бұрын
Traffic police phonil photo edthitind,ethra time edkm msg veraan👀??
@adithyaadhi5035
@adithyaadhi5035 4 ай бұрын
Athinte petty vannoo enk inn aghna edth atha chothiche
@farisv8810
@farisv8810 Жыл бұрын
Eee video kandu veruthe onnu check chaithathanu oru 250 nte fine. Time and date nokkumbo 3Am vandi porchil kidakunna time. Offence anagilooo (Without uniform)😀, Photo check chaithapoo oru tipper nte photo ente vandu car um😂😂. Enthayalum status disposed anu 😎
@GovDotIn
@GovDotIn Жыл бұрын
എനിക്കും ഇതുപോലെ തന്നെ അനുഭവം ഉണ്ട്
@akhilsaseendran1316
@akhilsaseendran1316 Жыл бұрын
Enikum
@akhilat6859
@akhilat6859 Жыл бұрын
Time & date evideya nokka
@navaskabeer7402
@navaskabeer7402 Жыл бұрын
Grhdhf
@hari0738
@hari0738 Жыл бұрын
Disposed parann anikkum msg vann
@amalpopzz8828
@amalpopzz8828 Жыл бұрын
Camera il kittiyaal spot il fine veruo.. 2 hrs kainjit nokitum no fine aane kaanikuna
@sabarinathps2222
@sabarinathps2222 Жыл бұрын
Ee sitil nokkumbo no chellan. But Kerala police payment sitil nokumbo 2 chellan. Ithil etha sathyam?🤦
@AnoopCheriyapurayil
@AnoopCheriyapurayil Жыл бұрын
Not found, അത് എന്താ അങ്ങനെ കാണിക്കുനെ
@krishnapriyan5627
@krishnapriyan5627 Жыл бұрын
Fine adichal etra divam kondu ariyan pattum
@dead2074
@dead2074 3 ай бұрын
Ethra divisha kond ith adyknam
@akku8385
@akku8385 Жыл бұрын
Hlmt vekathathinu ethreya fine
@GovDotIn
@GovDotIn Жыл бұрын
500
@mhdirfan3794
@mhdirfan3794 Жыл бұрын
Chassis no engane kand pidikkam
@GovDotIn
@GovDotIn Жыл бұрын
വണ്ടിയുടെ RC യിൽ ഉണ്ട്, അല്ലെങ്കിൽ വണ്ടിയിൽ നോക്കിയാലും കാണാം
@Skedwin_888
@Skedwin_888 Жыл бұрын
Chassis Number Enthanu ?
@samsonthomas6474
@samsonthomas6474 Жыл бұрын
Rc book undu chassis number
@nuhman3304
@nuhman3304 Жыл бұрын
@@samsonthomas6474 bro enikk 500 rupa purakile aalkk helmet illathente fine vannirunnu rand 3 masam mumpanu vanne innanu enikk ath arinjath post man innan ath kond vanne athinte petty enikkipo online lu adakkan pattumo
@arshadtt3843
@arshadtt3843 Жыл бұрын
Bro. Enik baikil 3 al vechathin police pokki. Ann police cortilek faine ittu, ath Vanno ariyan endhelum vayi undo. Plis reply 🛑🛑
@FOOTRAY
@FOOTRAY 14 күн бұрын
Ennitt enthay
@user-jn1ks8dd4j
@user-jn1ks8dd4j Жыл бұрын
Enikinn fine vannu endhinanenn mathram ariyilla. Athariyan valla margavumundo bro
@adobright
@adobright Жыл бұрын
Enikkum vannu 5000
@spy_kido_1933
@spy_kido_1933 2 жыл бұрын
hello sir, എനിക്ക് ഹെൽമെറ്റ്‌ ഇല്ലാത്തതിന് 2 days മുമ്പ് fine കിട്ടി.. but അത് online വഴി pay ചെയ്യാൻ നോക്കിയിട്ട് challan not found എന്ന് കാണിക്കുന്നു!! എന്ത് ചെയ്യും ഞാൻ... plzz rply
@GovDotIn
@GovDotIn 2 жыл бұрын
Challan number ഉണ്ടോ??
@GovDotIn
@GovDotIn 2 жыл бұрын
ചെല്ലാൻ വച്ച് സെർച്ച് ചെയ്തിട്ടു കാണിക്കുന്നില്ല, നിങ്ങളുടെ വാഹനത്തിന്റെ Details വച്ച് ഒന്ന് try ചെയ്യൂ... kzbin.info/www/bejne/g5_Pno13gKmibtk ഈ വീഡിയോ കണ്ടാൽ മതി, എന്നിട്ടും കാണിക്കുന്നില്ല എങ്കിൽ 2 ദിവസം കഴിഞ്ഞു ഒന്നുകൂടി try ചെയ്യുക, ലഭിക്കുന്നില്ല എങ്കിൽ RTO യുമായി ബന്ധപ്പെടുക.
@spy_kido_1933
@spy_kido_1933 2 жыл бұрын
@@GovDotIn details വെച്ചും try ചെയ്തു...എന്നിട്ടും കാണിക്കുന്നില്ല...
@anshifanu9173
@anshifanu9173 Жыл бұрын
@@spy_kido_1933 bro 2 days kayinit rdy ayo?
@spy_kido_1933
@spy_kido_1933 Жыл бұрын
@@anshifanu9173 illa bro 5 days kazhinjittaan aayath...
@Mazha_mukil.
@Mazha_mukil. Жыл бұрын
പഴയ വണ്ടിയാണ് അതിന് ഒരു ഫൈൻ ഉണ്ട് 500 rs എറണാകുളം vertual കോർട്ടിൽ അടക്കേണ്ടത് ആണ്.. അത് അവിടെ തന്നെ അടക്കണോ? അതോ പുനലൂർ virtul കോർട്ടിൽ അടയ്ക്കാൻ പറ്റുമോ... RTo ഓഫീസ് വഴി പറ്റുമോ... Pls reply.
@GovDotIn
@GovDotIn Жыл бұрын
online ആയി അടക്കാം kzbin.info/www/bejne/fZPMea2ciLSFiqM വീഡിയോ കാണുക.
@KL_modz47
@KL_modz47 Жыл бұрын
Chetta parivahanil enik 6000 fine kanikun ithil no chellan kanikun athentha
@niranr5134
@niranr5134 Жыл бұрын
Classic no. Ntha?
@bhadrabinu3996
@bhadrabinu3996 Жыл бұрын
എത്ര സമയത്തിനുള്ളിൽ പെറ്റി അടിച്ചിച്ചിട്ടുണ്ട് എന്ന് അറിയാൻ പറ്റും
@GovDotIn
@GovDotIn Жыл бұрын
1 മണിക്കൂർ തൊട്ട് വർഷങ്ങൾ കഴിഞ്ഞു പെറ്റി വന്നവർ വരെ ഉണ്ട്. , അവർ UPDATE ചെയ്യുന്നത് പോലെയിരിക്കും.
@aiswaryaunni03
@aiswaryaunni03 2 жыл бұрын
Fine online il adachirunnu..ipo parayunnu vehicle blacklist cheythu enn..ipo challan status nokkiyappo not found enn varunnu
@GovDotIn
@GovDotIn 2 жыл бұрын
Challan not found ആണെങ്കിൽ ഫൈൻ അടച്ചത് അവിടെ കിട്ടിയിട്ടുണ്ട്!!
@aiswaryaunni03
@aiswaryaunni03 2 жыл бұрын
@@GovDotIn but blacklisted aanu avide poyi clear cheyyan parayunnu.. receipt aanel illa...
@shrikantnikam4932
@shrikantnikam4932 8 ай бұрын
Mara fain court me gaya he tho aab me kay karu
@aravindps2091
@aravindps2091 Жыл бұрын
Bro helmet fine adachillel vittl verumo police👀
@ananthuv5369
@ananthuv5369 Жыл бұрын
Chellan not found kanikkunne appo petty onnum illallo
@NAINACHU6
@NAINACHU6 2 жыл бұрын
Back helmet illenki fine undo
@GovDotIn
@GovDotIn 2 жыл бұрын
ഉണ്ട്.
@vineeshvinu6332
@vineeshvinu6332 2 жыл бұрын
Ys enik kitty fine
@GovDotIn
@GovDotIn 2 жыл бұрын
@@vineeshvinu6332 Congatz എങ്ങനെ അത് ഓൺലൈനായി അടക്കാം എന്നുള്ള വീഡിയോ കാണൂ ഇനി kzbin.info/www/bejne/o4uzYoGVfrdmqsU
@vipintv1482
@vipintv1482 Жыл бұрын
Nirthiyitta vandik pizha idooo
@abhikanya.b5628
@abhikanya.b5628 Жыл бұрын
Ee photo remove avo adakkumbo
@Amal_7994
@Amal_7994 Жыл бұрын
Bro innale njan helmet vekkathe poyappo police vandide photo eduthu but onnum paranjilla ini fine varumo engan varunne 500 rs ullo please replay
@akhilsuresh114
@akhilsuresh114 Жыл бұрын
Bro fine kittiyarunno
@Amal_7994
@Amal_7994 Жыл бұрын
@@akhilsuresh114 aa kitti
@akhilsuresh114
@akhilsuresh114 Жыл бұрын
@@Amal_7994 bro enganarunnu vanne
@akhilsuresh114
@akhilsuresh114 Жыл бұрын
@@Amal_7994 message aayittano vanne
@akhilsuresh114
@akhilsuresh114 Жыл бұрын
Atho post aarunno
@Shenaz_N
@Shenaz_N Жыл бұрын
Speed violation fine ee site il aano nokkunne??
@GovDotIn
@GovDotIn Жыл бұрын
അതെ.
@tvmjokergaming6649
@tvmjokergaming6649 Ай бұрын
Link ayakumo
@Memes_of_mallu
@Memes_of_mallu Жыл бұрын
Challan number അടിച്ചു നോക്കുമ്പോ not found enn കാണിക്കുന്നു. ബട്ട്‌ എനിക്ക് fine കിട്ടിയിട്ടും ഉണ്ട്. ഇനി എങ്ങനെ അത് അടക്കും 😐
@sanjay3801
@sanjay3801 Жыл бұрын
Enkum
@sanjay3801
@sanjay3801 Жыл бұрын
Ini engne ath brode ready ayo
@traveller9882
@traveller9882 Жыл бұрын
Sir echallan pending ഉണ്ട് എങ്ങനെ pay ചെയ്യാം ഒന്നര വർഷം മുമ്പുള്ള താണ് അടചില്ലേൽ എന്തെങ്കിലു പ്രശ്നം undo
@GovDotIn
@GovDotIn Жыл бұрын
ഓൺലൈൻ ആയി അടക്കാൻ ഈ വീഡിയോ കണ്ടാൽ മതി kzbin.info/www/bejne/o4uzYoGVfrdmqsU
@sonuvz
@sonuvz 2 жыл бұрын
Sir challan status disposed എന്നാണ് കാണുന്നത് അത് എന്താണ്
@GovDotIn
@GovDotIn 2 жыл бұрын
അത് close ചെയ്തതാണ്.
@muhammedmubashiralitk3686
@muhammedmubashiralitk3686 Жыл бұрын
@@GovDotIn അത് ഇനി അടക്കേണ്ടതില്ലേ
@gireeshgp7100
@gireeshgp7100 Жыл бұрын
@@GovDotIn appol fine adakkande. Status - Disposed ennanu kaanikkunne
@saheerek5041
@saheerek5041 Жыл бұрын
Insurance എങ്ങനെയാണ് അടക്കാ
@junuizm4213
@junuizm4213 Жыл бұрын
enthinaanu fine kitiyath ennu ariyaan enthelum vazhi undo??
@_m.007_
@_m.007_ Жыл бұрын
@@ashisa1654 🙄🤐
@bijutrmammen7616
@bijutrmammen7616 Жыл бұрын
Chellan not found enthu cheyyum
@anjanavinodanjanavinod7703
@anjanavinodanjanavinod7703 Жыл бұрын
Message vannu fine pay cheyyan ennal site le nokkiyapppl vandikke fine onnum illannane enthu cheyyanam
@GovDotIn
@GovDotIn Жыл бұрын
ഒന്നുകൂടി മോട്ടോർ വാഹന വകുപ്പിൽ ചെല്ലാൻ നമ്പർ വച്ച് അന്വേഷിച്ചു ഉറപ്പു വരുത്തുക..
@Nandha216
@Nandha216 2 жыл бұрын
Chellan not found ennu kanikunu?
@GovDotIn
@GovDotIn 2 жыл бұрын
പിഴ വന്നിരുന്നോ ?
@cristiano1774
@cristiano1774 2 жыл бұрын
Police വിളിച്ചു പറഞ്ഞരിന്നു പെറ്റി വരുമെന്ന്
@rohithc252
@rohithc252 2 жыл бұрын
@@cristiano1774 same problem enikkum
@muhammadjunaid2594
@muhammadjunaid2594 Жыл бұрын
Chellan not found kanichal .fine vannit illennnano
@user-vr4kh5uy1g
@user-vr4kh5uy1g Жыл бұрын
Yes
@muhammadjunaid2594
@muhammadjunaid2594 Жыл бұрын
Phonil msg vannu but chellan number vech keriyapol aan ingane
@gouthamkrishna7222
@gouthamkrishna7222 Жыл бұрын
Enik kerala police over speed fine indayrnuu.. Akshaya centre vazhi paymentum chytu but enik petty details edukn pattunilla..payment reciept matrama kittyat. How to get image of my vechile and time and details of violation
@muhammedshafeeqv9702
@muhammedshafeeqv9702 11 ай бұрын
ആ പേയ്‌മെന്റ് receipt RTO ഓഫീസിൽ കാണിക്കണം.... ഇല്ലങ്കിൽ അത് pending list ൽ തന്നെ കിടക്കാറുണ്ട്.
@athiraraju4018
@athiraraju4018 Жыл бұрын
ചെസ്സ് നമ്പർ എന്നുവച്ചാൽ എന്താണ്
@rahulkrishnan9739
@rahulkrishnan9739 Жыл бұрын
Chasis Number വണ്ടിയുടെ എൻജിൻ ഭാഗത്തു ഉള്ള നമ്പർ ആണ്... വണ്ടിയുടെ book&പേപ്പറിൽ കാണുമല്ലോ
@aneeshnair3794
@aneeshnair3794 Жыл бұрын
Website onnu parayamo
@GovDotIn
@GovDotIn Жыл бұрын
discription ൽ കൊടുത്തിട്ടുണ്ട്,
@butwhy917
@butwhy917 Жыл бұрын
How many day in E challan last date
@GovDotIn
@GovDotIn Жыл бұрын
60 days ആണെന്ന് തോന്നുന്നു
@GovDotIn
@GovDotIn Жыл бұрын
പിന്നീട് virtual court ലേക്ക് പോകും
@butwhy917
@butwhy917 Жыл бұрын
Ok thanks
@thahirvarangalathbabuthala1908
@thahirvarangalathbabuthala1908 Жыл бұрын
Tooo speed talk
@GovDotIn
@GovDotIn Жыл бұрын
പൊതുവെ ഇതുപോലെയുള്ള കാര്യങ്ങൾ ആൾക്കാരെ ബോർ അടിപ്പിക്കുന്നതാണ്... എന്തിനാണ് വലിച്ചു നീട്ടുന്നത് ഉള്ള കാര്യം പറഞ്ഞു പെട്ടന്ന് അവസാനിപ്പിക്കുവാൻ ശ്രെമിക്കുന്നു !,
@sanh..
@sanh.. Жыл бұрын
Sir enikku letter vannu
@mohammedjaseel5786
@mohammedjaseel5786 Жыл бұрын
Ethra dhivasathin ullil vaneee
@user-xw6cz3hq9e
@user-xw6cz3hq9e 2 жыл бұрын
Work avunillalo chellan number chodhikunnu
@GovDotIn
@GovDotIn 2 жыл бұрын
Chellan number ആവശ്യം ഇല്ല!!
@user-xw6cz3hq9e
@user-xw6cz3hq9e 2 жыл бұрын
Ipol rady aayi. അതിൽ രണ്ടു ഫൈൻ ഉണ്ടാരുന്നു. ഒരണം അടിച്ചിട്ടുണ്ട് ഒരണ്ണം അടച്ചിട്ടില്ല. Oneyear മുൻപുള്ള ഫൈൻ ആണ്. ഇപ്പോൾ അതിന്റെ സ്റ്റാറ്റസ് നോക്കുമ്പോൾ 31-5-2022 ഇൽ ekm court direct ചെയ്തു എന്ന് കാണിക്കുന്നു. ഇനി കോർട്ടിൽ പോയാലെ അടയ്ക്കാൻ പറ്റുള്ളോ
@GovDotIn
@GovDotIn 2 жыл бұрын
ഓൺലൈനായി അടക്കുവാൻ kzbin.info/www/bejne/o4uzYoGVfrdmqsU ഈ video കണ്ട് നോക്കൂ. അങ്ങനെ സാധിക്കുന്നില്ല എങ്കിൽ RTO യിൽ നേരിൽ ചെന്ന് അടക്കുവാൻ ശ്രമിക്കൂ... കോർട്ടിൽ അടക്കണമെങ്കിൽ അവർ പറയും!!
@user-xw6cz3hq9e
@user-xw6cz3hq9e 2 жыл бұрын
@@GovDotIn പറ്റുന്നില്ല. പേയ്‌മെന്റ് ഓപ്ഷൻ ഇല്ല
@abdulrahiman8818
@abdulrahiman8818 2 жыл бұрын
ചില സമയത്ത് " പിഴ " പിന്നേ ചില സമയത്ത് " പെഴ " എന്നും ഉച്ചരിക്കുന്നതായി തോന്നുന്നു . ചല്ലാൻ എന്നതിന് പകരം ചലാൻ എന്നല്ലേ പറയേണ്ടത് ?
@rajanpookoth8852
@rajanpookoth8852 Ай бұрын
Kl.56.v.1159
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН
ПОМОГЛА НАЗЫВАЕТСЯ😂
00:20
Chapitosiki
Рет қаралды 28 МЛН
Чёрная ДЫРА 🕳️ | WICSUR #shorts
00:49
Бискас
Рет қаралды 5 МЛН
Son ❤️ #shorts by Leisi Show
00:41
Leisi Show
Рет қаралды 11 МЛН
Look at two different videos 😁 @karina-kola
00:11
Andrey Grechka
Рет қаралды 15 МЛН