ആരുടെ പോക്കറ്റ് നിറക്കാനാണ് ഇത്തരം മണ്ടത്തരങ്ങൾ ?

  Рет қаралды 8,669

Vlogettan

Vlogettan

Күн бұрын

ഇത് തൃശ്ശൂർ ജില്ലയിലെ കടപ്പുറം ഗ്രാമപഞ്ചായത്തിലെ അഞ്ചങ്ങാടി.
ഇവിടെയും ഇതിനോട് ചേർന്നുള്ള പ്രദേശങ്ങളും ഉടനെ കടലിനടിയിലാവും. താൽക്കാലിക പരിഹാരമാർഗങ്ങളല്ല ഇനി ഇവിടെ വേണ്ടത്. ഈ നാടിനെ രക്ഷിക്കണം.
#vlogettan #kadal #thrissur
~~~~~~~~~~~~~~~~~~~~~~~~~
Please Follow "Vlogettan"
Facebook: / vlogettan2
Instagram: / vlogettan
Web: vlogettan.com
~~~~~~~~~~~~~~~~~~~~~~~~~
For inquiries and collaboration
Email: contact@vlogettan.com
Call or Whatsapp: +919037160716
If you have any complaints about the content published on Vlogettan & Vlogettan 2.0 Channels please feel free to contact me.
My Cameras & Gadgets for KZbin:
Camera: amzn.to/3FmHj2A
GoPro: amzn.to/3uMFVB9
Camera Bag: amzn.to/3uNZIAn
Video light: amzn.to/3aab08w
Soft-box: amzn.to/3msKFZ8
Light stand: amzn.to/3le364n
Power bank for Charging Cameras: amzn.to/3mnifQc
Monopod: amzn.to/3FlQHDq

Пікірлер: 32
@ambikaashok4101
@ambikaashok4101 4 ай бұрын
ദേശാഭിമാനി ആരേങിലും വിശ്വസിക്കുമോ
@jayan3554
@jayan3554 4 ай бұрын
കടൽ വെള്ളം2030 ൽ കരയിലേക്ക് കയറി നാശ നഷ്ട്ടങ്ങൾ ഉണ്ടാകും എന്ന മുന്നറിയിപ്പ് കേന്ദ്രം നൽകിയിട്ട് വർഷങ്ങളായി. ആലപ്പുഴ മുഴുവനുമായി കടൽ കയറി വെള്ളത്തിനടിയിൽ ആകും. കൊടിയുടെ നിറം നോക്കിയില്ല നാശ നഷ്ട്ടം വരിക. പാവങ്ങളായ ജനങ്ങൾ അനുഭവിക്കാൻ പോകുന്നേയുള്ളൂ. അഴിമതി മാത്രമെ ഇപ്പോൾ നടക്കുന്നുള്ളൂ.
@sunilkk9459
@sunilkk9459 4 ай бұрын
40ലക്ഷത്തിൽ 10 ലക്ഷത്തിനു പണിതു കാണും ബാക്കി 30ലക്ഷം മുക്കി കാണും അതാണല്ലേ പതിവ്
@mohdthajmalaa
@mohdthajmalaa 4 ай бұрын
തീരദേശത്തിന്റെ അവകാശമാണ് കടൽ ഭിത്തി ഇനിയും ഇങ്ങനെ പോയാൽ കണ്ട് തന്നെ അറിയണം
@uvarghesecreate2435
@uvarghesecreate2435 4 ай бұрын
ദേശാഭിമാനി അല്ലെ....... ഒത്തിരി വിശ്വസിക്കാം🤣🤣🤣🤣
@johnvarghese9800
@johnvarghese9800 4 ай бұрын
ഇതുകൊണ്ട് സിപിഎമ്മിന് ചുവപ്പ് കേരളത്തിൽ ഒരു വില ഇല്ലാത്ത കാരണം അവരും ചെയ്യുന്നത് ഈ പോക്രിത്തരം ജനങ്ങളുടെ കണ്ണിൽ പൊടിയിടുന്ന പ്രവർത്തി
@hafsathhafi8774
@hafsathhafi8774 4 ай бұрын
ഈ നിലക്കാണെങ്കിൽ അവിടെ തീരദേശ ഹൈവേ നിർമ്മിച്ചാലും നിലനിൽക്കുമെന്ന് തോന്നുന്നില്ല.😟☹️☹️
@yasodaraghav6418
@yasodaraghav6418 4 ай бұрын
വാഗ്ദാനങ്ങൾ എത്രയും പെട്ടന്നു പ്രാവർത്തികമാകട്ടെ അവരുടെ ആത്മരോഷം കേട്ടാലറിയാം അവരുടെ ദുരിതം
@mollychacko4984
@mollychacko4984 4 ай бұрын
വീഡിയോയ്‌ക്കെ വേണ്ടി വെയ്റ്റിങ്ങിൽ ആയിരുന്നു 🙏♥️♥️
@ganeshant7037
@ganeshant7037 3 ай бұрын
പാവപ്പെട്ട പാർട്ടിയുടെ ചെറുതും , വലുതുമായ നേതാക്കൾ അധികവും ലക്ഷങ്ങൾ ഉണ്ടാക്കി.
@Vlogettan1
@Vlogettan1 3 ай бұрын
👍
@johnvarghese9800
@johnvarghese9800 4 ай бұрын
😮😊
@k.c.thankappannair5793
@k.c.thankappannair5793 4 ай бұрын
Try to live away from the SEA😂
@hogos-hadiy3431
@hogos-hadiy3431 3 ай бұрын
കാഞ്ഞങ്ങാടിയിൽ ഇപ്പോ വന്നു നോക്ക്
@syamaammukutty6744
@syamaammukutty6744 4 ай бұрын
Apo 24 lakshathinu oru 5 m kadalbithi itekam😂
@abhishekjose2329
@abhishekjose2329 4 ай бұрын
it looks like 10L work , baki 30L mukki kanum
@uvarghesecreate2435
@uvarghesecreate2435 4 ай бұрын
ഈ 40 ലക്ഷം രൂപയ്ക്ക് വർക്ക് ചെയ്തവരെ 4 ദിവസം ആയ ഭിത്തിയുടെ അടുത്ത് താമസിപ്പിക്കണം.... മുക്കിയ്യവനെ ഒക്കെ..................... ദേശാഭിമാനി😂😂😂😂😂😂😂
@mohanankv282
@mohanankv282 3 ай бұрын
Kadal viedeo enkku ishtam mohanan wayanad
@Unnikrishnan-u6g
@Unnikrishnan-u6g 3 ай бұрын
Kadak bhithbi ittalum kuzhichedukkille
@johnvarghese9800
@johnvarghese9800 4 ай бұрын
14:40 14:42
@yasodaraghav6418
@yasodaraghav6418 4 ай бұрын
വിഡിയോ കണ്ടിട്ട് ബാക്കി കാര്യം 👍
@YTHRIKAN_shiju
@YTHRIKAN_shiju 4 ай бұрын
❤❤❤
@SujithSothu-zq7wr
@SujithSothu-zq7wr 4 ай бұрын
Vlogetta🙋‍♂️
@MdNasir-ob6ze
@MdNasir-ob6ze 4 ай бұрын
💕
@mtrmtr9583
@mtrmtr9583 4 ай бұрын
അയാൾപറഞ്ഞപോലെ. ട്ടെ ട്രാപോഡ് തന്നെവേണ്ടിവരും
@venus8744
@venus8744 4 ай бұрын
ഹായ് വ്ളോഗേട്ടാ
@paru-sp2xt
@paru-sp2xt 4 ай бұрын
Enthu paryan nammude athikarigal inganeya
@ratheeshapthattummal6481
@ratheeshapthattummal6481 4 ай бұрын
Hi
@madhur5817
@madhur5817 4 ай бұрын
ഞങ്ങൾ എല്ലാം സെരിയാക്കി തരാം ബ്രോ 2026 ഇൽ ഒന്ന് ldf നു വോട്ട് ചെയ്യൂ... എല്ലാം ശെരിയാക്കാം സത്യം
🛑ഇതൊന്നും ആരും കാണില്ല
9:34
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН
龟兔赛跑:好可爱的小乌龟#short #angel #clown
01:00
Super Beauty team
Рет қаралды 64 МЛН
Flipping Robot vs Heavier And Heavier Objects
00:34
Mark Rober
Рет қаралды 59 МЛН