ആരുടെയും മനസ്സലിയിക്കുന്ന കാഴ്ച്ച... പെറ്റ്സ്റ്റേഷൻ തുടങ്ങിയിട്ട്‌ ഏറ്റവും സംതൃപ്തിയുണ്ടായ നിമിഷം...

  Рет қаралды 388,275

Petstationkannur

Petstationkannur

Күн бұрын

ഗാർഡിയൻ ഏഞ്ചൽസിലെ അന്തേവാസികൾ പെറ്റ്സ്റ്റേഷനിൽ വന്നപ്പോൾ ഭയങ്കര സന്തോഷവും സങ്കടവും നടത്തുന്നവരോട്‌ ഭയങ്കര ഭയുമാനവും ഒക്കെ തോന്നിയ നിമിഷങ്ങളായിരുന്നു... എല്ലാവരും പറ്റുമെങ്കിൽ ഇത്തരം സ്ഥാപനങ്ങൾ സന്ദർശ്ശിക്കുക അവർക്കൊപ്പം കുറച്ച്‌ സമയം ചിലവഴിക്കുക... ഇത്‌ പോലുള്ള സ്ഥാപനങ്ങൾ പെറ്റ്സ്റ്റേഷനിൽ ആൾക്കാരേ കൊണ്ട്‌ വരാൻ ഉദ്ദേശിക്കുന്നുണ്ടെങ്കിൽ തിങ്കൾ മുതൽ വെള്ളി വരെ ഉള്ള ദിവസങ്ങളിൽ ഉച്ചയ്ക്ക്‌ മുൻപായി കൊണ്ട്‌ വരുവാണേങ്കിൽ നമ്മളും പറ്റുന്ന സൗകര്യങ്ങൾ ചെയ്ത്‌ തരും പൂർണ്ണമായും സൗജന്യമായിത്തന്നെ.. ഇങ്ങനെ ആൾക്കാരെ കൊണ്ട്‌ വരുവാണെങ്കിൽ ( +91 97469 55534 midlaj petstation) ഈ നംബറിൽ ബന്ദപ്പെടുക ഈ ആവശ്യത്തിന്‌ കോണ്ടാക്റ്റ്‌ ചെയ്യാൻ വേണ്ടി മാത്രം..
GUARDIAN ANGELS
2017 ൽ ആണ് ഗാർഡിയൻ എയ്ഞ്ചൽസ് ആരംഭിച്ചത്. ആർക്കും വേണ്ടാതെ അവജ്ഞതയോടെ തള്ളിപ്പുറത്താക്കുന്ന അന്തേവാസികളെ ചേർത്ത് പിടിക്കുക എന്നതാണ് സ്ഥാപനത്തിന്റെ ലക്ഷ്യം.നിലവിൽ 50 ൽ അധികം അന്തേവാസികൾ ഇവിടെ സർവ്വസൗജന്യത്തോടെയും താമസിച്ചു വരുന്നു.
ദൈനംദിന ഹോം കെയർ, വീട് നിർമിച്ചു നൽകൽ, ഭക്ഷ്യ കിറ്റ് വിതരണം, ക്ലിനിക്ക്, ആംബുലൻസ് സേവനം ,പാവപ്പെട്ടവർക്കുള്ള സഹായ പദ്ധതികൾ തുടങ്ങിയ ബഹുമുഖ സേവന സംരഭങ്ങൾ സ്ഥാപനത്തിന്റെ പ്രവർത്തനങ്ങളെ മികവുറ്റതാക്കുന്നു.
കണ്ണൂർ ജില്ലയിലെ പഴയങ്ങാടിക്കടുത്ത് പൊടിത്തടത്താണ് സ്ഥാപനം പ്രവർത്തിക്കുന്നത്.
വിശദ വിവരങ്ങൾക്കും
സഹായ സഹകരണങ്ങൾക്കും ഈ നമ്പറിൽ ബന്ധപ്പെടാവുന്നതാണ്
+91 94469 60961
Guardian Angels
Podithadam, Payangadi, Kannur, Kerala, Reg 114/17
Email:
info@guardianangels.org.in
Ph.no. 9446960961, 9188619299
Account Details:
A/C No. 0730101049454
IFSC: CNRB0000730
Canara Bank, Payangadi

Пікірлер: 3 500
@ramsvlog3727
@ramsvlog3727 2 жыл бұрын
എല്ലാവരും കേട്ടോ എന്ന് അറയില്ല ..ഒരു ഉമ്മ പറയുന്നു എന്താ സന്തോഷം എന്ന് .....
@shuhukayaralam
@shuhukayaralam 2 жыл бұрын
8:51
@Muhammedfavas55
@Muhammedfavas55 2 жыл бұрын
💞💞💞
@veenasadukkala2299
@veenasadukkala2299 2 жыл бұрын
മതത്തിന്റെ വേലിക്കെട്ടില്ലാതെ എല്ലാവരേയും ഒരു പോലെ സ്നേഹിച്ച് സംരക്ഷിക്കുന്ന ഉസ്താദിന് ഒരുപാട് സ്നേഹം 💐💐💐💐😍😍😍😍😍
@muhammed__yaseen3240
@muhammed__yaseen3240 2 жыл бұрын
Athe മതം ജാതി നോക്കാതെ എല്ലാവരെയും ഒരുപോലെ സ്നേഹിച്ചു കൊണ്ടു നടക്കുന്ന ഉസ്തദിന് Big Salute🔥❤️
@y2TechGuys07
@y2TechGuys07 2 жыл бұрын
True...
@muhammedajmal7945
@muhammedajmal7945 2 жыл бұрын
👍🏻👍🏻👍🏻
@raisalbabu8122
@raisalbabu8122 2 жыл бұрын
മതം മനൂഷ്യന്റേ മനസിലാണൂണ്ടാവേണ്ടതൂ എല്ലാ മതത്തിലും പറയൂന്നതൂ മനൂഷ്യനേ സ്നേഹികാനല്ലേ പറയൂന്നത് ഭൂമിയിൽ മനൂഷ്യനൂ കൂറചുകാലമല്ലേ ആയൂസുള്ളതൂ അതൂ പരസ്പരം സ്നേഹിചും സഹായിചും ജീവികൂക എല്ലാവർകും നന്മനേരുന്നൂ
@hareeshlal8300
@hareeshlal8300 2 жыл бұрын
Bro if there is no religion here please include dogs 🐶🐕 also. They are also pets na. Do not differenciate harem and halal at least in the case of Animals🐵🐔🐶🐷
@truelife2298
@truelife2298 2 жыл бұрын
ഇവരെയെല്ലാം സംരക്ഷിക്കുന്ന സംഘടകർക്ക് ഒരുപാട് ഒരുപാട് നന്ദി.... 🙏🙏🙏🙏
@atktube367
@atktube367 2 жыл бұрын
kzbin.info/door/GsTrFqlaWL24iJZRJUAPSQ Guardian angels pazhayangadi
@shotsgamingyt3029
@shotsgamingyt3029 2 жыл бұрын
500 subscribe ആവാൻ സഹായിക്കുമോ
@Oneshotexe7
@Oneshotexe7 2 жыл бұрын
ALLARUDEYUM MUKATHE SATHOSHAM ATHANN 💖
@jihasar3547
@jihasar3547 2 жыл бұрын
🤝🏻😥
@sanilsani8649
@sanilsani8649 2 жыл бұрын
❣️🦋❣️
@ibrahimkt7542
@ibrahimkt7542 2 жыл бұрын
ഇതു കണ്ടപ്പോ ശാന്തോഷം കരച്ചിലും ഒരുമിച്ചു വന്നു ഉസ്താദിനും കുട്ടത്തിൽ എല്ലാവർക്കും ദീർഘയുസും ആഫിയത്തും നൽകട്ടെ
@aparnajalajan5720
@aparnajalajan5720 2 жыл бұрын
🥰ഈ video കണ്ടതിനു ശേഷം വീട്ടിലെ വല്യമ്മയെ പുറത്തുകൊണ്ടുപോവാൻ plan ചെയ്യുന്ന le njan😌
@vinayakvasudev6017
@vinayakvasudev6017 2 жыл бұрын
മറ്റുള്ളവരുടെ സന്തോഷം കാണുമ്പോഴുള്ള ഉസ്താദിന്റെ ചിരി 💕💕💕💕
@user-dt6lm4uo3d
@user-dt6lm4uo3d 2 жыл бұрын
പഠിക്കുന്ന പ്രായത്തിലേ അഗതികൾക്ക് തണല് കൊടുക്കാൻ ഉസ്താദ് തുടങ്ങിയിരുന്നു.... Barakallah 💗
@zuwaibaiqbal8893
@zuwaibaiqbal8893 2 жыл бұрын
ആ ഉസ്താദ് ന് ദീർഘായുസ് നൽകണേ അള്ളാഹ്.🥰ഉസ്താദ് ന്റെ മുഖം കണ്ടാൽ അറിയാം ആ നിഷ്കളങ്കഥ 😍
@Keralalifepartnerfinder
@Keralalifepartnerfinder 2 жыл бұрын
ഇവരെയെക്കെ സംരക്ഷിക്കുന്ന ഉസ്താദുമാർക്ക് ദീർഘായുസും ആരോഗ്യവും ദൈവം കൊടുക്കട്ടെ
@azeezazu9094
@azeezazu9094 2 жыл бұрын
കണ്ണ് നിറയാതെ ഈ വിഡിയോ കാണാൻ പറ്റില്ല .😪😪. ജാതി മത വ്യത്യാസം ഇല്ലാതെ എല്ലാ രെയും ഒരു പോലെ സ്നേഹിക്കുന്ന ഉസ്താദിന്റെ നന്മ മനസ്സിന് പാഞ്ഞാലും തീരാത്ത ഒരായിരം നന്ദി..
@minin4059
@minin4059 2 жыл бұрын
കുഞ്ഞു പ്രായത്തിലെ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന റഷീദിന്റെ കരങ്ങൾക്ക് ദൈവം ശക്തി നൽകട്ടെ
@shailanasar3824
@shailanasar3824 2 жыл бұрын
Aameen🤲
@fahidrahman5550
@fahidrahman5550 2 жыл бұрын
ഇവരുടെ സന്ദർശന സമയത്ത് ഞാൻ അവിടെ ഉണ്ടായിരുന്നു വല്ലാത്ത കരലളിയിക്കുന്ന കാഴ്ചകളായിരുന്നു
@pramodhjohn2880
@pramodhjohn2880 2 жыл бұрын
ഉസ്താദിൻ്റെ ഹൃദയത്തിൻ്റെ നന്മ മുഖത്ത് കാണാം എല്ലാ വിധ നന്മകളും നേരുന്നു
@rifasrifas2399
@rifasrifas2399 2 жыл бұрын
ഗാർഡൻ അഞ്ചൽ എല്ലാ ബരവഹികൾക്കും പെട്സ്റ്റ്റേഷൻ പ്രവർത്തകർക്കും അല്ലാഹു ഖൈർ ചെയ്യട്ടെ.ബിഗ് സല്യൂട്ട് റഷീദ് ഉസ്താദ്
@muhammedshafimuhammedshafi2601
@muhammedshafimuhammedshafi2601 2 жыл бұрын
സഖാഫി ഉസ്താദിനും കൂടെയുള്ളവർക്കും സാബിർക്കാകും കുടുംബത്തിനും എല്ലാ വിധ വിജയങ്ങളും നേരുന്നു
@rasikkgl3385
@rasikkgl3385 2 жыл бұрын
ഈ സ്ഥാപനം നടത്തുന്ന റഷീദ് ഉസ്താദ് അല്ലാഹു എല്ലാത്തരം റഹ്മത്തുകളും വാർത്തകളും അല്ലാഹു നൽകട്ടെ ആമീൻ
@najmudeenaneesa4952
@najmudeenaneesa4952 2 жыл бұрын
ഇവരെ കൊണ്ടുവന്ന ഇത് കാണിക്കാൻ മനസ്സ് കാണിച്ച ആ ഉസ്താദിനും മറ്റ് എല്ലാവരെയും പടച്ചവൻ കാക്കട്ടെ
@fathimaapfathimaap1234
@fathimaapfathimaap1234 2 жыл бұрын
Aameen
@jazer9022
@jazer9022 2 жыл бұрын
ഒരു തുള്ളി കണ്ണീർ വീഴാതെ നമ്മൾക്ക് ഈ വീഡിയോ കണ്ട് തീർക്കാൻ സാധിക്കില്ല 😭
@waveslab5786
@waveslab5786 2 жыл бұрын
💯
@nadiraanas5928
@nadiraanas5928 2 жыл бұрын
തൊപ്പിയിട്ട മന്ത്രവാദ കഥകൾ മാത്രമല്ല ഇങ്ങനെയുള്ളവരും നമ്മുക്ക് ചുറ്റും ഉണ്ട് ...hats off 👍👍👍👍👍
@muhammadthani5483
@muhammadthani5483 2 жыл бұрын
Guardian Angels അവിടെ ഉള്ള മാലാഖമാരെ സന്തോഷിപ്പിക്കാൻ pet station എന്ന സ്വർഗ്ഗ കവാടം തുറന്നു കൊടുത്തത് ഒരു വലിയ അനുഭൂതി നൽകി ഞങ്ങൾ കാഴ്ചക്കാർക്ക്.
@shotsgamingyt3029
@shotsgamingyt3029 2 жыл бұрын
500 subscribe ആവാൻ സഹായിക്കുമോ
@muhammed__yaseen3240
@muhammed__yaseen3240 2 жыл бұрын
@@shotsgamingyt3029 Da vlog വിഡിയോസ് പിന്നെ comedy വിഡിയോസ് upload ചെയ്യു എല്ലാവരും support ചെയ്യും❤️👍
@shotsgamingyt3029
@shotsgamingyt3029 2 жыл бұрын
@@muhammed__yaseen3240 ഓക്കേ bro
@rasheedckd6170
@rasheedckd6170 2 жыл бұрын
മതത്തിന്റെ പേര് പറഞ്ഞു അടിപിടി കൂടുന്ന ആളുകൾ കാണണ്ട വിഡിയോ ഇത് പോലുള്ള നല്ല മനസ്സ് ഉള്ളവരെ കാണാതെ പോകരുത് കണ്ടപ്പോൾ വളരെ സന്തോഷം
@noblemedia
@noblemedia 2 жыл бұрын
ഞാനൊരു വിദ്യാർത്ഥിയാണ്, എന്നാലും എന്നെക്കൊണ്ട് കഴിയുന്ന ചെറിയ ഒരു സഹായം ആ മാലാഖമാർക്ക് നൽകി. ഇതുപോലെ എല്ലാവരും കഴിവ് പോലെ നൽകിയാൽ അവർക്ക് ഒരു നേരത്തെ ആഹാരത്തിന് വകയാകും. (ചിലപ്പോൾ ഒരു മാസത്തേക്ക് മതിയാകും) അല്ലെങ്കിൽ ഇതുപോലോത്ത യാത്ര ചെയ്യാൻ വകയാകും. എല്ലാവരും ഏറ്റെടുക്കുമല്ലോ 🥰
@sreerag5410
@sreerag5410 2 жыл бұрын
എല്ലാവരെയും സന്ദോഷിപ്പിക്കുന്ന സാബിർക്കക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ ❤
@actorvijay___official
@actorvijay___official 2 жыл бұрын
നിങ്ങളെ പോലത്തെ ആളുകൾ ആണ് വേണ്ടത് 😍 കണ്ടിട്ട് കണ്ണ് നിറഞ് പോയി 🥰🥰🥰 മച്ചാനെ നിങ്ങൾ വേറെ ലെവൽ ആണ് പൊളിയാണ് മാസ്സാണ്💕💕💕
@aparnajalajan5720
@aparnajalajan5720 2 жыл бұрын
Petstation videoyile sthiram commentkaaraanalle😍 njn kaanaarndd😌
@anonymouslover7520
@anonymouslover7520 2 жыл бұрын
10:44 ഉസ്താദേ എല്ലാം ഫോട്ടോ എടുക്ക്... മോന്ക് അയച്ചു കൊടുക്കണം ❤️Heart touching 💔💔അല്ലാഹു ആ ഉസ്താദിനും സഹകരികൾക്കും സാബിക്കക്കുമെല്ലാം ഇരുലോക വിജയം നൽകട്ടെ 😍🤍
@shammasjabbar6112
@shammasjabbar6112 2 жыл бұрын
സ്വന്തം വീട് പോലും പാവങ്ങൾക്ക് വേണ്ടി മാറ്റിവെച്ച റഷീദ് ഉസ്താദ്.....👍👍👍👍
@abdusumi2897
@abdusumi2897 2 жыл бұрын
കൂടെ നിന്നവർക്കേ അറിയൂ സ്വന്തം വീട് എന്തിനാ നൽകിയെന്ന് ചാരിറ്റി തട്ടിപ്പ്
@muhammedbasheerkpp9777
@muhammedbasheerkpp9777 2 жыл бұрын
@@abdusumi2897 Enthan Rasheed saqafi thattipp nadathiyath. Onn parayamo?
@sadathmedia5227
@sadathmedia5227 2 жыл бұрын
ഇന്നത്തെ ഹീറോസ്... റഷീദ് സഖാഫി ഉസ്താദും സാബിർക്കയും.... ❣️❣️❣️
@lasonobeatz5629
@lasonobeatz5629 2 жыл бұрын
ഒരു അനുസരണക്കേടും കാണിക്കാതെ അവരെ സന്തോഷിപ്പിച്ച birdsine മറക്കരുത് 😂
@arnair1977
@arnair1977 2 жыл бұрын
ഏറ്റവും സന്തോഷം ഉണ്ടായ വീഡിയോ. ജാതിമത വ്യത്യാസം ഇല്ലാതെ എല്ലാവരെയും ഒന്നുപോലെ നോക്കുന്ന ആ ഉസ്താദിനെ ഒരുപാട് ബഹുമാനം തോന്നുന്നു. അദ്ദേഹത്തിനും, അവിടുത്തെ അന്തേവാസികൾക്കും എന്നെന്നും നന്മ വരട്ടെ.
@beluga2927
@beluga2927 2 жыл бұрын
How the Fucking religion related with this great moments.....
@shahir9232
@shahir9232 2 жыл бұрын
@@beluga2927 thaaanithentha parayunne 🙄
@Shafa1706
@Shafa1706 2 жыл бұрын
@@beluga2927 ooh negativoli😏😏
@storyteller4256
@storyteller4256 2 жыл бұрын
"വാർദ്ധക്യവും ഒറ്റപ്പെടലും, വല്ലാത്തൊരു അവസ്ഥയാണത്. അനുഭവിക്കുമ്പോൾ മാത്രമേ മനസിലാകൂ".... റഷീദ് ഉസ്താദിന്റെ വാക്കുകൾ 💔💯😓
@masmuhsin
@masmuhsin 2 жыл бұрын
Moorchayulla Vakk 😞
@muhammedhashir7196
@muhammedhashir7196 2 жыл бұрын
Yes sirr💥
@user-zf8py3tx1p
@user-zf8py3tx1p 2 жыл бұрын
മനസ്സിൽ നന്മയുള്ളവർക്കെ പാവപ്പെട്ടവരെയും അഗതികളെയും ചേർത്തു നിർത്താൻ കഴിയുകയുള്ളൂ, ഉസ്താദിനും, അവരെ സ്വീകരിച്ച സാബി കാക്കും നല്ലതു മാത്രം വരട്ടെ, സർവ്വ ശക്തൻ അനുഗ്രഹിക്കട്ടെ.
@jasonbournem673
@jasonbournem673 2 жыл бұрын
പല മാതവിശ്വാസത്തിലുള്ളവരെയും ഒരു പോലെ കാണുന്ന guardian angeline പോലുള്ള സംഘടനകൾ ആണ് നാടിനാവശ്യം
@ajeer7776
@ajeer7776 2 жыл бұрын
ഇക്ക നിങ്ങളോട് പെരുത്ത് ഇഷ്ടം ❤️ ഉസ്താദ് ആൻഡ് ടീമ്സ്ന് ഒത്തിരി നന്ദി 🥰
@muhammadanaz7777
@muhammadanaz7777 2 жыл бұрын
ഇവരെ ഒക്കെ ഉപേക്ഷിച്ചു പോയ മക്കളോട് ഒരു കാര്യം. ഇന്നത്തെ പച്ചിലയും നാളെ പഴുത്ത് കോഴിയും insha Allah . അല്ലാഹുവേ എന്റെ മാതാപിതാക്കള്‍ക്ക് ദീര്‍ഘായുസും ആരോഗ്യം ആഫിയത്ത് കൊടുക്കണേ 🤲 ആമീൻ
@ethanhunt7198
@ethanhunt7198 2 жыл бұрын
പാർപ്പിടവും ആഹാരവും മാത്രമല്ല ജീവിതമെന്ന് പറഞ്ഞ ആ വാക്കുകൾ😪❤️
@ajirajem
@ajirajem 2 жыл бұрын
സാബിർ... നിങ്ങൾ തന്നതിൽ ഏറ്റവും വലിയ സമ്മാനമാണ് ഈ വീഡിയോ... സത്യത്തിൽ മനസ്സ് നിറഞ്ഞ കാഴ്ച്ചകൾ... ഈ അമ്മമാരേയും അച്ഛൻമാരെയും കണ്ടപ്പോൾ മനസ്സ് നിറഞ്ഞു... വളരെ സന്തോഷം❤❤❤
@muhssi4687
@muhssi4687 2 жыл бұрын
Yea bro 🥺🤍
@shanidpp6917
@shanidpp6917 2 жыл бұрын
Ys
@jabeerjalalmvr3624
@jabeerjalalmvr3624 2 жыл бұрын
👍🏻true
@mycutyworld2483
@mycutyworld2483 2 жыл бұрын
Satyam
@shacreation5157
@shacreation5157 2 жыл бұрын
Right 🥲
@sahilsayi8961
@sahilsayi8961 2 жыл бұрын
യാ അല്ലാഹ് എന്റെ ഉമ്മക്കും ഉപ്പക്കും ദീര്ഗായുസും ആഫിയത്തും നൽകു നാഥാ, ആരും ഇല്ലാത്തവർക്ക് തുണയാവാൻ നീ എനിക്ക് വിധി നൽകു നാഥാ
@kjmn9830
@kjmn9830 2 жыл бұрын
അവർക്കും ജീവിതത്തിൽ ഒരു സന്തോഷം 😔😔
@ajeebanaseer7967
@ajeebanaseer7967 2 жыл бұрын
ഉമ്മ മാരുടെ സന്തോഷം കണ്ടിട്ട് കണ്ണു നിറഞ്ഞു പോയി അള്ളാഹു ഹൈറിൽ ആകട്ടെ 🤲🤲
@sujathalita1508
@sujathalita1508 2 жыл бұрын
ജാതി മത ഭേദമന്യേ പ്രായ മായ മാതാപിതാക്കളെ സംരക്ഷണം നൽകുന്ന റഷീദ് സഖാഫി ഉസ്താദിനും അവരെ സ്വന്തം ഉപ്പ ഉമ്മയെ പോലെ പരിചരിക്കുന്ന പരിപാലകർക്കും പടച്ച റബ്ബ് ദീർഘായുസ്സും ആരോഗ്യ വും റഹ്മത്തും ബറക്കത്തും നൽകട്ടെയെന്ന് ദുആ ചെയ്യുന്നു. കൂടെ അവരെ മനം നിറഞ്ഞ സന്തോഷത്തോടെ സ്വീകരിച്ചു അവർക്ക് സന്തോഷത്തിന്റെ വിരുന്നൊരുക്കിയ പെറ്റ്സ്റ്റേഷനിൻ്റെ ഉടമയ്ക്കും അവിടുത്തെ ജീവനക്കാർക്കും ആശംസകൾ അർപ്പിക്കുന്നു. എല്ലാവർക്കും നല്ലത് വരട്ടെയെന്ന് പ്രാർത്ഥിക്കുന്നു😍😍😍
@petlover3126
@petlover3126 2 жыл бұрын
Aa ഉമ്മാന്റെ അവസ്ഥ കണ്ടപ്പോൾ കരഞ്ഞു പോയി. Allah നമ്മളെ ഉമ്മാക്ക് ee അവസ്ഥ വരാൻ ഇടയാ ക്കല്ലേ 🤲🤲
@muhammed__yaseen3240
@muhammed__yaseen3240 2 жыл бұрын
അമീൻ🤲👍
@thahamunavar5509
@thahamunavar5509 2 жыл бұрын
ജീവിതത്തിൽ ഏറ്റവും വലിയ സന്തോഷം എന്താണാനറിയാമോ.... മറ്റുള്ളവരെ സന്തോഷിപ്പിക്കുമ്പോൾ നമ്മുക്ക് ചുറ്റും ഉള്ളത് എല്ലാം മറന്നു അവരുടെ happiness കാണുമ്പോൾ നമുക്ക് കിട്ടുന്ന ഒരു സുഖം 😊😊😊
@aslammuhammed4452
@aslammuhammed4452 2 жыл бұрын
😌😌
@talkzonemalayalam
@talkzonemalayalam 2 жыл бұрын
💓💕💗
@LEO-wv3nh
@LEO-wv3nh 2 жыл бұрын
💯💝
@gamingwithsolo5537
@gamingwithsolo5537 2 жыл бұрын
💯💯💯
@AbayaZone
@AbayaZone 2 жыл бұрын
👍🏼👍🏼🥰
@shamils5148
@shamils5148 2 жыл бұрын
ഈ വീഡിയോയെ പറ്റി ഒരു അഭിപ്രായം പോലുംപറയാനില്ല ഗംഭീരം താങ്കളുടെ സംസാരവും Super ആയിട്ടുണ്ട്. ലോകത്തിലെ ശരിയായ ഉസ്താദ് ഇതാണ് ഇതാണ്.
@bsunilmenon
@bsunilmenon 2 жыл бұрын
കുറേ നേരത്തേക്ക് അവർ എല്ലാം മറന്നു വേറെ ലോകത്തായിരുന്നു. Pet station ന് അഭിനന്ദനങ്ങൾ 🙏👍🙏
@Cyberff1234
@Cyberff1234 2 жыл бұрын
നമുക്ക് നമ്മുടെ മാതാപിതാക്കളെ മരണം വരെ സംരക്ഷിക്കാൻ കഴിയണേ അല്ലാഹ്😔 ഇവരെ സംരക്ഷിക്കുന്ന എല്ലാവർക്കും അള്ളാഹു ദീര്ഗായുസ്സ് ആഫിയത്തും നൽകട്ടെ ആമീൻ
@aslamyafa
@aslamyafa 2 жыл бұрын
Ammen
@Munaaseey
@Munaaseey 2 жыл бұрын
Aameen
@Sijirathsiji
@Sijirathsiji 2 жыл бұрын
Aameen
@ShamisOwn
@ShamisOwn 2 жыл бұрын
മനസ്സും കണ്ണും നിറച്ച വിഡിയോ ❤️. ആദ്യമായ് ആണ് ഇങ്ങനെ ഒരു Video കാണുന്നത് . Hats off ❣️
@Petstationkannur
@Petstationkannur 2 жыл бұрын
❤️❤️
@shazmahaseeb2693
@shazmahaseeb2693 2 жыл бұрын
Hay shami
@nfworld196
@nfworld196 2 жыл бұрын
Hi shami
@sudheerzaman3659
@sudheerzaman3659 2 жыл бұрын
ഇക്കാ വളരെ സന്തോഷം അവരെ കൊണ്ടുവന്ന ഉസ്താദിന് എല്ലാവിധ നന്മകളും ഉണ്ടാകട്ടെ❤️🤲
@shaharbanuramees9095
@shaharbanuramees9095 2 жыл бұрын
അവർ sandhoshikatte..ഓരോ കുഞ്ഞു കുഞ്ഞു നിമിഷവും.. 🥰🥰🥰 ഒരുപാട് സന്തോഷം...... ❤️❤️❤️
@rankseeker2849
@rankseeker2849 2 жыл бұрын
പ്രിയ സുഹൃത്തേ,..Psc കൊച്ചിങ്ങിനു വേണ്ടി ലോക്ക് ഡൌൺ സമയത്ത് ആരംഭിച്ച ചാനൽ ആണ്‌ (Rank Seeker), ഫീ കൊടുക്കാൻ ഇല്ലാത്തവർക് ഫ്രീ ആയി ക്ലാസ്സ്‌ എത്തിക്കുക എന്നതാണ് ഉദ്ദേശം, ഒന്ന് സന്ദർശിച്ചു നോക്കു.👌 ആവശ്യകാരിൽ എത്തിക്കു...........
@jistime1226
@jistime1226 2 жыл бұрын
ഉസ്താദ് പൊളി പക്ഷെ തന്റെ സഹോദരങ്ങളെപ്പോലെ കാണുന്ന പക്ഷികളെ എല്ലാർക്കും കൊടുത്ത് അവരെ സന്തോഷിപ്പിച്ച ഇക്കയാണ് എന്റെ ഹീറോ 💪ooooo🥰🥰🥰🥰🥰🥰🥰🥰🥰🥰🥰
@white_lover_althuz5406
@white_lover_althuz5406 2 жыл бұрын
10:10 ഉസ്താദേ ..... എന്നുള്ള വിളി 😔 കണ്ണ് നിറഞ്ഞു പോയി
@muhammed__yaseen3240
@muhammed__yaseen3240 2 жыл бұрын
അതാണ് സ്നേഹം ബന്തം😓❤️
@shinazmc8895
@shinazmc8895 2 жыл бұрын
വിധിയുടെ വേദനയിൽ ജീവിതം വിജയം വരിക്കാൻ പോരാടുന്ന കുറേ പേര്....അവരുടെ പ്രതീക്ഷകയാണ് ഉസ്താദ് 🥰 Pets station കാരണം ഇവരിൽ പലരും ഇന്ന് പുഞ്ചിരിക്കുന്നത് കണ്ടപ്പോ വല്യ സന്തോഷം നാല് ചുവരുകൾക്കുള്ളിൽ അകപ്പെട്ട കൂടെപ്പിറപ്പുകളെ ചേർത്ത് നിർത്തിയ സാബിക നിങ്ങളുടെ അവരോടുള്ള സമീപനം ഒരുപാട് ഇഷ്ട്ടം 🤍 ...സല്യൂട്ട്
@ennulachu8489
@ennulachu8489 2 жыл бұрын
ഉസ്താദിനും കുടുംബത്തിനും ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന എല്ലാവർക്കും ഹൈറും ബർകതും nalakkatte നാഥൻ 🤲
@firozcmfiro3083
@firozcmfiro3083 2 жыл бұрын
ഇവരെ എല്ലാം സംരക്ഷിക്കുന്ന സ്ഥാപനങ്ങൾക്ക് . അല്ലാഹു അർഹമായ പ്രതിഫലം കൊടുക്കട്ടെ. ആമീൻ
@parukutti6412
@parukutti6412 2 жыл бұрын
ചേട്ടൻ ഇന്ന് ഈ വിഡിയോ ഇട്ടില്ലെങ്കിൽ തീരാനഷ്ടമായേനെ. ഇത്രയും നാൾ ഉണ്ടായതിൽ വളരെ സന്തോഷവും സങ്കടവും സുന്ദര നിമിഷവും സമ്മാനിച്ച ചേട്ടന്ന് ഒരു കോടി പ്രണാമം. എനിയും ഇങ്ങനെയുള്ള സുന്ദര നിമിഷം തരാനുo അത് നമ്മളിൽ എത്തിക്കാൻ ദൈവം അനുഗ്രഹിക്കട്ടേ എന്നു ഞാൻ പ്രാർത്ഥിക്കുന്നു. YOU ARE GREAT
@user-qc3ph1ir2i
@user-qc3ph1ir2i 2 жыл бұрын
ഹലാൽ വിവാദവും, ലവ് ജിഹാദുമൊക്കെ പറഞ്ഞു ഒരു വിഭാഗത്തെ മുഴുവൻ മോശക്കാരാക്കുന്നവരൊക്കെ ജാതിമത ഭേദമന്യേ ഇത്രയും മനുഷ്യരെ സ്വന്തം മാതാപിതാക്കളെപ്പോലെ സ്നേഹിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഉസ്താദിനെ യൊക്കെ കാണണം ❤
@muhammednavas8326
@muhammednavas8326 2 жыл бұрын
ما شاء الله . കണ്ണ് നിറയുന്ന കാഴ്ചകൾ . pet station നും സധനത്തിലെ സംഘാടകർക്കും ആശംസകൾ
@sameersoopi5581
@sameersoopi5581 2 жыл бұрын
നിങ്ങൾ ഇന്നേവരെ ചെയ്ത വീഡിയോയിൽ ഏറ്റവുംമികച്ച വീഡിയോ ഇതാണെന്ന് ഞാൻ നിസ്സംശയം പറയും. കാരണം ഈ വീഡിയോകണ്ടപ്പോൾ കണ്ണിനു കുളിർമയും മനസ്സിന് സന്തോഷവും തോന്നുന്നു. ഇങ്ങനെ ഒരു അവസരം അവർക്ക്ഒരുക്കികൊടുത്ത ഇതിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഈ പെറ്റ് സ്റ്റേഷൻ ഇനിയുംഒരുപാട് ഉയരങ്ങളിലും.പ്രശസ്തിയിലും ആകട്ടെ. 🌹🌹🌹
@suhailnazriya73
@suhailnazriya73 2 жыл бұрын
മറ്റുള്ളവരുടെ സന്തോഷം തന്റ സന്തോഷം ആയി കാണുന്ന ഉസ്താദിന് ആയുസ്സും ദീര്ഗായുസും നൽകീടട്ടെ.. ആമീൻ
@janisvlog556
@janisvlog556 2 жыл бұрын
🙏 ഇതിലും വലിയ ഒരു സന്തോഷം അവർക്ക് കിട്ടാനില്ല എന്ന് അവരെ കാണുമ്പോൾ മനസിലാകും😍😍😍
@rahnafkp8553
@rahnafkp8553 2 жыл бұрын
ഇത് എനിക്ക് ഭയങ്കരം ഇഷ്ട്ടപെട്ടു. അവരുടെ മനസ്സ് നല്ലവണ്ണം സന്തോഷം കൊടുത്തതിന്....
@aamiaami437
@aamiaami437 2 жыл бұрын
മാഷാ അല്ലാഹ് റബ്ബിന്റെ സഹായത്തൂടെ ഇവരെയൊക്കെ സംരക്ഷിക്കുന്ന ഉസ്താദിനും പിന്നെ സാബിറിനും അള്ളാഹു ബർകത് ചെയിതു കൊടുക്കട്ടെ ആമീൻ യാ റബ്ബൽ ആലമീൻ....... എന്റെ നാട്ടിലുള്ള ഈ petstesine കാരണം അവർ ഒരുപാട് santhoshichallo
@kutti1108
@kutti1108 2 жыл бұрын
വളരെ സന്തോഷം തോന്നിയ നിമിഷങ്ങൾ . Food ന്റ പേരിൽ പോലും വിദ്വേഷം വളർത്തുന്ന ഈ കാലത്തു, ഹിന്ദുവെന്നോ , മുസ്ലിമെന്നോ , ക്രിസ്ത്യാനിയെന്നോ വ്യത്യാസമില്ലത നോക്കുന്ന ഉസ്താദിനും, അതിനു എല്ലാ supports ഉം നൽകുന്ന SABI ക്കും അഭിനന്ദനങ്ങൾ. സാബിയുടെ parents ഉം ഇങ്ങിനെയുള്ള കാര്യങ്ങളിൽ വലിയ supportive ആയിരുന്നു എന്നറിഞ്ഞതിലും സന്തോഷം.
@adhilvp9088
@adhilvp9088 2 жыл бұрын
കണ്ണുനിറഞ്ഞു പോയി പിന്നെ അവരെ സംരക്ഷിക്കുന്ന സംഘാടകർക്കും ബിഗ് സല്യൂട്ട്
@adhilvp9088
@adhilvp9088 2 жыл бұрын
സാബിർകാ ബിഗ് സല്യൂട്ട്
@TheSonu666
@TheSonu666 2 жыл бұрын
മനസ്സ് നിറച്ചു 🥰.. റഷീദ് ഉസ്താദ് ❤
@najmuthayineri8647
@najmuthayineri8647 2 жыл бұрын
നിങ്ങൾ മുത്താണ് .. അവരുടെ സന്തോഷം അത് മാത്രം മതി കണ്ണ് നിറയാൻ.. അള്ളാഹു അനുഗ്രഹിക്കട്ടെ .ആമീൻ
@wildcaptainkerala7839
@wildcaptainkerala7839 2 жыл бұрын
മനുഷ്യനെ മനുഷ്യനായി കണ്ടു. മദം ഇല്ല ജാതി ഇല്ല. എല്ലാവരും ഒന്ന് 👏👏👏👏👏
@abdulsamadkuttur
@abdulsamadkuttur 2 жыл бұрын
ഒരുപാട് ഒരുപാട് ❤️ സന്തോഷം
@sufiyankayamkulam6325
@sufiyankayamkulam6325 2 жыл бұрын
❤️❤️
@erwinthomas7458
@erwinthomas7458 2 жыл бұрын
Samad ikkka ...😘😘
@niyas84showkath32
@niyas84showkath32 2 жыл бұрын
ഏറ്റവും കിടു എപ്പിസോഡ്....... ❤️❤️❤️❤️ വളരെ നല്ല സന്തോഷം തോന്നുന്നു
@shotsgamingyt3029
@shotsgamingyt3029 2 жыл бұрын
500 subscribe ആവാൻ സഹായിക്കുമോ
@sreekumar6584
@sreekumar6584 2 жыл бұрын
അവരുടെയെല്ലാം സന്തോഷം അതിൽ സാബിയും കൂടെ ചേർന്നപ്പോൾ വളരെ സന്തോഷം ഈ സന്തോഷത്തിൽ പങ്കു ചേർന്നല്ലോ അതാ മനസ് നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ എന്ന് പ്രാർത്ഥിക്കുന്നു
@akhilnath2929
@akhilnath2929 2 жыл бұрын
പലരും ഇങ്ങനെ ഉള്ള കാര്യം വീഡിയോ ആയി പുറത്ത് വിടില്ല. ഇക്ക നിങ്ങൾ ഈ കാണിച്ച വീഡിയോ ഞാൻ അടക്കം ഉള്ള വരും തലമുറ കണ്ടു മനസിലാക്കേണ്ട കാര്യം ആണ്.വീഡിയോ കണ്ടപ്പോൾ അറിയാതെ കണ്ണ് നനഞ്ഞു.... ഒരുപാട് നന്ദി ഇക്ക 💙❤️💞
@veenasadukkala2299
@veenasadukkala2299 2 жыл бұрын
കണ്ണും മനസ്സും നിറഞ്ഞൊരു കാഴ്ച😔😔 ഒരു പാട് ബഹുമാനം തോന്നുന്നു😍😍😍
@shanrasheed619
@shanrasheed619 2 жыл бұрын
തീർച്ചയായും. Pet station വീഡിയോ കാണുമ്പോൾ മനസ്സുനിറയാറുണ്ടെങ്കിലും ഈ വീഡിയോ മനസ്സും കണ്ണും നിറച്ചു. ഞങ്ങളെപ്പോലെ നാടും വീടും വിട്ട് ജീവിക്കുന്ന പ്രവാസികൾക്ക് ഒരു ആത്മ നിർവൃതി തരുന്നതാണ് ഈ കാഴ്ച. പ്രത്യേകിച്ച് ഇപ്പോഴത്തെ കലുഷിതമായ സാമൂഹിക അവസ്ഥയിൽ അമ്മമാരെയും ഉമ്മമാരെയും ഒരേ കാഴ്ചപ്പാടോടെ പരിചരിക്കാനുള്ള ആ വലിയ മനസ്സുകളെ നാം കാണാതെ പോവരുത് BIG SALUTE
@shaluvlog7941
@shaluvlog7941 2 жыл бұрын
Petstation കാണാൻ അവസരം ഒരുക്കിയ ഇക്കാക്ക് അവരുടെ സന്തോഷത്തിൽ പങ്ക് ചേരാനുള്ള വലിയ മനസിനെ 👍👍👍🌹🌹🌹🌹
@aaronfashion8574
@aaronfashion8574 2 жыл бұрын
എല്ലാ video യും ഇഷ്ടമാണ്... പക്ഷെ ഈ video കണ്ണിനും, മനസ്സിനും ഒരുപോലെ കുളിർമ നൽകി. അൽഹംദുലില്ലാഹ് 🤲🏻💖
@rince2264
@rince2264 2 жыл бұрын
ഇങ്ങനെയുള്ളവരെയൊക്കെ സന്തോഷിപ്പിക്കുന്നത് വലിയ കാര്യമാണ്.അവരെ സന്തോഷിപ്പിക്കുന്നവർക്ക് ദൈവം മനസറിഞ്ഞ് അനുഗ്രഹിക്കട്ടെ, ഇത് കണ്ടപ്പോൾ വളരെയധികം സന്തോഷം ആയി.
@uttoppia3018
@uttoppia3018 2 жыл бұрын
ഞാൻ ആദ്യം കരുതി വീഡിയോ തീരെ clear ഇല്ല എന്ന്... പിന്നെയാ മനസ്സിലായത് കണ്ണ് നിറഞ്ഞത് ആണെന്ന് 🥺❤️
@naushadfaizy2236
@naushadfaizy2236 2 жыл бұрын
ഉസ്താദിൻ്റെ വാക്കുകൾ മനസ്സിൻ്റെ ആഴത്തിൽ പതിഞ്ഞു.... വല്ലാതെ ചിന്തിപ്പിച്ചു.... നന്തിയുണ്ട് ഉസ്താതെ...
@raju.66
@raju.66 2 жыл бұрын
*ചേട്ടൻ്റെ ഒരു വീഡിയോ പോലും മിസ്സ് ചെയ്യാൻ കഴിയില്ല. എന്നതാണ് സത്യം* 💥♥️♥️💝
@sanal5253
@sanal5253 2 жыл бұрын
Enikum🥰
@raneesakku6705
@raneesakku6705 2 жыл бұрын
💯
@muhammed__yaseen3240
@muhammed__yaseen3240 2 жыл бұрын
ഞാനും✨ 😍
@shotsgamingyt3029
@shotsgamingyt3029 2 жыл бұрын
500 subscribe ആവാൻ സഹായിക്കുമോ
@rankseeker2849
@rankseeker2849 2 жыл бұрын
പ്രിയ സുഹൃത്തേ,..Psc കൊച്ചിങ്ങിനു വേണ്ടി ലോക്ക് ഡൌൺ സമയത്ത് ആരംഭിച്ച ചാനൽ ആണ്‌ (Rank Seeker), ഫീ കൊടുക്കാൻ ഇല്ലാത്തവർക് ഫ്രീ ആയി ക്ലാസ്സ്‌ എത്തിക്കുക എന്നതാണ് ഉദ്ദേശം, ഒന്ന് സന്ദർശിച്ചു നോക്കു.👌 ആവശ്യകാരിൽ എത്തിക്കു...........
@jeevakar11
@jeevakar11 2 жыл бұрын
അവർക്ക് അവസരം വും സന്തോഷം വും നൽകിയ നിങ്ങൾക്ക് ദൈവം അഭിവീർദി നൽകേട്ടെ 🙏🙏🙏🙏🙏🙏🙏
@ismailk8409
@ismailk8409 2 жыл бұрын
കണ്ണ് നിറഞ്ഞു പോയി സ്പൈനൽ കോഡ് തകർന്ന് കിടപ്പിലായ എന്റെ പിതാവിനെ നോക്കുന്ന എനിക്കറിയാം അവരുടെ വിഷമവും പ്രയാസവും എത്ര പേരെയാണ് ഇവർ സംരക്ഷിക്കുന്നത് ഉസ്താദിനു Big Salute🥰
@dr.nousherban8097
@dr.nousherban8097 2 жыл бұрын
Big salute to sabir bro ഹോബിയായി തുടങ്ങിയ ഒരു സ്ഥാപനം കൊണ്ട് ഇത്തരം ഗുണങ്ങൾ ഉണ്ട് എന്ന് മനസ്സിലായി അവരുടെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി അവരെ സംരക്ഷിക്ക്ന്ന ഉസ്താദിനും അഭിനന്ദനങ്ങൾ
@manumathai4090
@manumathai4090 2 жыл бұрын
മനസ്സ് നിറഞ്ഞു.. ഒപ്പം..കണ്ണും നിറഞ്ഞു..... ഒരു കോടി പുണ്യം ഉണ്ടാകട്ടെ... 😪🥰
@rajeeshkrajeesh1810
@rajeeshkrajeesh1810 2 жыл бұрын
നമ്മുടെ കണ്ണൂർ മതസൗഹാർദത്തിന്റെ ഉത്തമ പ്രതീകം
@jishadkk1419
@jishadkk1419 2 жыл бұрын
കണ്ണും മനസ്സും നിറഞ്ഞൊരു എപ്പിസോഡ് ആയിപ്പോയി....👏👏👏👌❤️
@rakhilraveendran6628
@rakhilraveendran6628 2 жыл бұрын
❤️❤️❤️
@Riya-nm3ld
@Riya-nm3ld 2 жыл бұрын
ഇവരുടെ ഒക്കെ സന്തോഷം കണ്ടപ്പോൾ അറിയാതെ കണ്ണ് നിറഞ്ഞു പോയി എല്ലാവർക്കും ഒരുപാട് സന്തോഷം നൽകട്ടെ 😍😍😍😍
@Birds_life_of_kerala
@Birds_life_of_kerala 2 жыл бұрын
റഷീദ് ഉസ്താദ്.. ഇങ്ങനെയുള്ള സ്ഥലങ്ങളിൽ വരുവാൻ തോന്നിയ ആ മനസിന്‌ 👏🏼👏🏼 support ചെയ്‌തു കാണുവാൻ അവസരം ഇണ്ടാക്കിയ ഇക്കാക്കും 👍🏻👍🏻.. ഞാൻ തൃശൂർ ആണ് എന്റെ ഒരു dream ആണ് അങ്ങോട്ട് വരണം എന്നുള്ളത്. ഒരു ഡേ വരും pet's stationilek
@sahad1614
@sahad1614 2 жыл бұрын
പെട്‌സിനെ കാണുമ്പോൾ അവരുടെ മുഖത്ത് ഉണ്ടാകുന്നു സന്തോഷം അത് പറഞ്ഞറിയിക്കാൻ കഴിയില്ല❤️❤️
@shaheemaachi2695
@shaheemaachi2695 2 жыл бұрын
ഈ അമ്മ മാരെയും അച്ഛൻ മാരെയും പെറ്റ്സ് സ്റ്റേഷനിൽ കൊണ്ട് വന്ന എല്ലാവർക്കും ബിഗ്ഹൃദയത്തിൽ നിന്നും ബിഗ് സെല്യൂട് 😍🥰🥰😍
@kriziapayyanur4058
@kriziapayyanur4058 2 жыл бұрын
കണ്ണുനിറയാതെ കാണാൻ പറ്റിയില്ല. എല്ലാവരെയും സന്തോഷം കാണുമ്പോൾ മനസ് നിറയുന്നു. അല്ലാഹുവേ ഇതിന്റെ പ്രവർത്തകർക്ക് ആരോഗ്യത്തോടെയുള്ള ദീർഘയുസും ആഫിയത്തും നൽകണെ ആമീൻ
@anitababuraj9427
@anitababuraj9427 2 жыл бұрын
വലിയ മനസ്സിൻ്റെ ഉടമയാണ് ഇത് നടത്തുന്ന വലിയ മനുഷ്യൻ. സാബിക്ക ഈ വീഡിയോ ഒരുപാട് ഇഷ്ടമായി
@hg-qq9ng
@hg-qq9ng 2 жыл бұрын
കണ്ടതിൽ വെച്ച് ഏറ്റവും സംതൃപ്തി തോന്നിയ വീഡിയോ 💯💯💞👍
@abdulazeezpalliyali9621
@abdulazeezpalliyali9621 2 жыл бұрын
അൽ ഹംദു ലില്ലാ - ഇതിന് ആ ഹിറത്തിൽ നിങ്ങൾക്ക് - പ്രതിഫലം ലബിക്കും
@ideasunlimitedbymubarack4471
@ideasunlimitedbymubarack4471 2 жыл бұрын
കണ്ണുകൾ അറിയാതെ ഈറൻ അണിഞ്ഞു. ഒരുപാട് സന്തോഷം
@rrmedia7930
@rrmedia7930 2 жыл бұрын
Sathyam
@rainbowaquafishinalappuzha6490
@rainbowaquafishinalappuzha6490 2 жыл бұрын
ഉസ്താദ്ന് നന്ദി 💓💓💓💓💓🤲🤲🤲
@arayakkandy4965
@arayakkandy4965 2 жыл бұрын
വാക്കുകൾക്കതീതമാണ്! മനസ്സുനിറയുന്നു.... എന്നും റബ്ബിൻ്റെ അനുഗ്രഹമുണ്ടാകാൻ പ്രാർത്ഥിക്കുന്നു. ദുവാ വസീയത്തോടെ ....
@afsalafsel4764
@afsalafsel4764 2 жыл бұрын
ആരും ഇല്ലാത്തവർക്ക് ആരെങ്കിലും ഉണ്ട് എന്ന് മനസ്സിൽ തോന്നുമ്പോൾ ഉണ്ടാകുന്ന സന്തോഷം അതിലും വലിയ സന്തോഷം വേറെ ഒന്നുമില്ല 💓💓❤️❤️🤲🏽🙏🏾🤝😍😍. Ikkka 🤟🏽✌️
@biju.kathiyott297
@biju.kathiyott297 2 жыл бұрын
ഇക്ക, തികച്ചും വ്യത്യസ്തമായ ഒരു വീഡിയോ, ഇത് ഞങ്ങൾക്ക് കൂടി ഷെയർ ചെയ്തതിൽ വളരെ നന്ദി, എല്ലാവർക്കും നന്മ നേരുന്നു, ഈ സന്തോഷം എല്ലാവരിലും എന്നും നിലനിൽക്കും, ഇവരെ സംരക്ഷിക്കുന്ന, പരിപാലിക്കുന്ന,സ്നേഹിക്കുന്ന, ഉസ്താദിനും, കൂടെയുള്ള എല്ലാവർക്കും, മനസ്സ് നിറഞ്ഞ സ്നേഹത്തോടെ നന്ദി അറിയിക്കുന്നു,🙏.
@nizamnz8058
@nizamnz8058 2 жыл бұрын
ഇന്നത്തെ വീഡിയോ കണ്ടപ്പോ മനസ്സിന് വല്ലാത്തൊരു സന്ദോഷം 🥰🥰🥰🥰
@aboothahir2263
@aboothahir2263 2 жыл бұрын
The great gift zaabikkaa proud of you സാബിക്കായെയും റഷീദ് സഖാഫിയെയും ഇരുവരും നേതൃത്വം നൽകുന്ന ഈ സംരംഭങ്ങളെയും അല്ലാഹ് വിജയിപ്പിക്കട്ടെ
@shahnassharafudheen9747
@shahnassharafudheen9747 2 жыл бұрын
ഈ സക്കാഫിയെ പോലുള്ള മനുഷ്യർ ഉള്ളത് കൊണ്ടു ലോകം ഇപ്പോഴും നിലനിൽക്കുന്നു 🥰🤲🏻
@rajulakr9383
@rajulakr9383 2 жыл бұрын
ഇന്നത്തെ വീഡിയോ കണ്ടപ്പോ ഭയങ്കര സന്തോഷം...അവരുടെ സന്തോഷം കാണുമ്പോൾ കണ്ണ് നിറഞ്ഞു😍
@kpcity999
@kpcity999 2 жыл бұрын
ആ കുഞ്ഞു മനസ് നിങ്ങളെക്കൊണ്ട് ശാന്തോഷിപ്പിക്കാൻ പറ്റിയാദിൽ ബിഗ് സലൂട്ട് 😘 മനസ്സിൽ തട്ടിയ നിമിഷം 😔
@mallucatlovers3001
@mallucatlovers3001 2 жыл бұрын
ഇൻശാ അല്ലാഹ് അവർക്ക് ഒരു നെരതെ ഭക്ഷണം മെങ്കിലും നൽക്കാൻ അല്ലഹു എനിക്ക് ആരോഗ്യവും ആയുസും നൽകട്ടെ
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН
The FASTEST way to PASS SNACKS! #shorts #mingweirocks
00:36
mingweirocks
Рет қаралды 14 МЛН
拉了好大一坨#斗罗大陆#唐三小舞#小丑
00:11
超凡蜘蛛
Рет қаралды 16 МЛН