ആരും കണ്ടു മോഹിക്കേണ്ട ദൈവങ്ങളിൽ മെഗാ സ്റ്റാർ ഗുരുവായൂർ അംബാനിയപ്പൻ😜😄

  Рет қаралды 4,740

BRAHMA BOOMER

BRAHMA BOOMER

Күн бұрын

Пікірлер: 34
@prasadthonoor8978
@prasadthonoor8978 10 күн бұрын
അംബാനി അപ്പൻ
@geethadevi2045
@geethadevi2045 10 күн бұрын
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ സ്വർണ്ണത്തിൻ്റെ അവസ്ഥയും ഇത് തന്നെ ' ഒരു കാലത്തും ആർക്കും പ്രയോജനപ്പെടില്ല. ആദി വേദത്തിൽ പറഞ്ഞിട്ടുള്ളത് ........ നീ സൃഷ്ടിച്ച വിഗ്രഹത്തിലല്ല ഞാനിരിക്കുന്നത് ഞാൻ സൃഷ്ടിച്ച നിൻ്റെ ഉള്ളിലാണ് ഞാനിരിക്കുന്നത്. നീ നിന്നിലേയ്ക്ക് നോക്കൂ അപ്പോൾ നിനക്കെന്നെ കാണാം
@raniubu9444
@raniubu9444 10 күн бұрын
ആരാണ് follow ചെയ്യുന്നത്
@SArun_destinedcosmos
@SArun_destinedcosmos 9 күн бұрын
ഗുരുവായൂരപ്പൻ ഇതൊക്കെ അറിയുന്നുണ്ടാകുമോ?ദൈവത്തിന്റെ പേരിൽ വാങ്ങിക്കൂട്ടുന്നതൊക്കെ പാവപ്പെട്ടവർക്കു കൂടി പ്രയോജനപ്പെട്ടിരുന്നെങ്കിൽ, ഇവിടെ അസമത്വം ഉണ്ടാകുമായിരുന്നില്ല.ദൈവം അതു കണ്ട് സന്തോഷിക്കുമായിരുന്നു. പക്ഷേ ഇവിടെ നീതി നിഷേധവും,തുടർന്നുണ്ടാകുന്ന അരക്ഷിതാവസ്ഥയും വ്യക്തികളുടെ മാനസികാരോഗ്യത്തെ വരെ പ്രതികൂലമായി ബാധിക്കുന്നു.ഇന്ന് പല തീർത്ഥാടന കേന്ദ്രങ്ങളും, വൻകിട വ്യവസായ കേന്ദ്രങ്ങളായി മാറിയിരിക്കുന്നു. ഈ കേന്ദ്രങ്ങൾ കുറേ Celebrities നും,അഹങ്കാരം തലക്കു പിടിച്ച കുറേ പേർക്കും Show കാണിക്കാനുള്ള വേദികൾ മാത്രമായി മാറുന്നു.
@SathiajithT
@SathiajithT 9 күн бұрын
കാലാകാലങ്ങളായി അമ്പലങ്ങളിൽ കൊടുക്കുന്നതെല്ലാം അനുഭവിക്കാൻ കിട്ടുന്നത് മറച്ചു വെച്ചതും തെളിഞ്ഞു കാട്ടുന്നതുമായ ജാതിവാലന്മാരുടെ കുടുംബങ്ങളിലേക്കാണെന്ന് കാണാതെ പോകരുത്. 🤭
@ThangamVijayan
@ThangamVijayan 10 күн бұрын
Hare Krishna...❤❤❤
@madhusoodanan1237
@madhusoodanan1237 9 күн бұрын
Bigsalute
@hajarat.p1166
@hajarat.p1166 9 күн бұрын
👍👍
@liakathalikhan9283
@liakathalikhan9283 10 күн бұрын
Swaamijii....🎉🎉🎉
@Sajad9841-wg1pw
@Sajad9841-wg1pw 10 күн бұрын
❤❤❤❤❤❤❤❤❤❤❤
@sidhikuttypm7506
@sidhikuttypm7506 9 күн бұрын
സൂപ്പർ speech സ്വാമിജി
@shanmughadas2001
@shanmughadas2001 9 күн бұрын
അതിൽ കുറച്ചെങ്കിലും എടുത്ത് നാട്ടിലെ പാവങ്ങൾക്ക് കൊടുത്തിരുന്നെങ്കിൽ ഗുരുവായൂരപ്പന് അതിൽപരം സന്തോഷം വേറെ ഉണ്ടാകില്ല.
@abdukunnummal290
@abdukunnummal290 9 күн бұрын
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ സ്വത്തുക്കൾ എല്ലാം അന്നത്തെ രാജഭരണം ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയപ്പോൾ ഇല്ലാതായി അപ്പോൾ ജനങ്ങളുടെ നികുതിപ്പണവും എല്ലാം സ്വർണ്ണമാക്കി ക്ഷേത്രത്തിൽ അന്നത്തെ ഭരണ രാജകുടുംബം ക്ഷേത്രത്തിൽ നിക്ഷേപിച്ചു പൊതുജനങ്ങളുടെ നികുതിപ്പണമാണ് അത് എല്ലാവരുടെയും
@K.M.A.Sharaf
@K.M.A.Sharaf 10 күн бұрын
ൽ--ഒരുദിവസംഞാൻപോകും... വാതിൽ തുറക്കും... എന്ന്തിരുട്ടുഗ്രാമൻ🤠
@hashimkkv8418
@hashimkkv8418 10 күн бұрын
അമ്പലങ്ങളിലെ വരുമാനം മുഴുവൻ ഭക്തർ നൽകിയതല്ലേ. അത് എങ്ങിനെ പാവങ്ങളിൽ എത്തിക്കും എന്ന് ആരും ചിന്തിക്കുന്നില്ല. കാലങ്ങൾ ആയി സ്വരു കൂട്ടിവെക്കുക മാത്രം
@usmanparadi7320
@usmanparadi7320 10 күн бұрын
👍🏻
@Ambika218
@Ambika218 10 күн бұрын
Oru manavante kayilayirunnubethra indayirinnubenkil pavagale sahayikan parayum.Itharu anubhavikumo avoo.Keralathole Ella alkarudeyum kadabharavim teerkanullathum balancum indaloo
@euginevcaugustine1763
@euginevcaugustine1763 10 күн бұрын
Correct ❤
@SathiajithT
@SathiajithT 9 күн бұрын
എന്തൊക്കെ കിട്ടിയാലെന്താ കാര്യം? അമ്പലങ്ങളിൽ ആശ്രയം തേടുന്ന അശരണർ അടുപ്പിച്ച് അന്നദാനത്തിലെ അല്പം ആഹാരത്തിന് ചെന്നാൽ ആട്ടിയോടിക്കുമെന്നാണ് കേൾക്കുന്നത്.🤭
@SS-wu2ej
@SS-wu2ej 6 күн бұрын
Ellaa makkaludeyum bhavi enthaakumo aavo? Prabuddha Keralam ennonnilla. Athavas undengil cinema complete bahishkkarikkaan aahwaamam undaakumaayirunnu😢
@naoufalch9567
@naoufalch9567 10 күн бұрын
Brama kadillea wayandh bumi hurull pottall bumikullukam bank Lon hevidea? Brama
@naoufalch9567
@naoufalch9567 10 күн бұрын
Kuru vayourill malla mukallill makam mahuth orkuka risk orkuka qurhan brama marannu
@naoufalch9567
@naoufalch9567 10 күн бұрын
Kuru vayourill malla mukallill makam mahuth orkuka risk orkuka subhanna allha Allhmdulliha family Muhammad Muhammad rasullha qurhan brama marannu
@siddiquesiddique1986
@siddiquesiddique1986 9 күн бұрын
👍👍👍
സിൻവാർ നേർച്ചക്കോഴി!| MEDIA MALAYALAM
12:19
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 39 МЛН
规则,在门里生存,出来~死亡
00:33
落魄的王子
Рет қаралды 32 МЛН
MY HEIGHT vs MrBEAST CREW 🙈📏
00:22
Celine Dept
Рет қаралды 39 МЛН
This mother's baby is too unreliable.
00:13
FUNNY XIAOTING 666
Рет қаралды 39 МЛН