ആരും ഈ വീട് കണ്ടാൽ അതിശയിക്കും | 15 Cents | 4500 Sq.Ft | 4 BHK | By Dipin Surendran

  Рет қаралды 366,338

Start Deal

Start Deal

Күн бұрын

Sold Out 🙏
Desom
Aluva
Ernakulam
Contact Details: 9072131628
Follow us on Facebook:- / startdealshow
Follow us on Instagram:- / start.deal
Message me directly through Instagram :- / dipin_surendran_ds
Start Deal Channel Contact mail id:- 360startdeal@gmail.com
For Channel Advertisement & Contact Number: 9048266360
Queries Related:
luxury house
luxury house design
3 cent house
3 cent house plan
3 cent house plan malayalam
1500 sq ft house plans malayalam
1500 sq ft house plans kerala
3 cent house kerala
3d printed house
home tour malayalam
house
house for sale
house in 3 cents
interior magazine
start deal house
house for sale in kochi
star deal
4bhk
3bhk
5bhk
2bhk
house in 3 cents in kerala
vanitha veedu
3 centil veedu
4 cent house
4 cent house plan
4 cent house plan malayalam
4 centil veedu
low budget house in kerala
staircase design malayalam
start deal malayalam
4dream home
4bhk malayalam
3bhk malayalam
5bhk malayalam
2bhk malayalam
1000 sq ft house plans malayalam
1000 sq ft house plans kerala
#luxuryhouse #kerala #luxury

Пікірлер: 316
@preejirajeev2146
@preejirajeev2146 3 жыл бұрын
👏👏👏 നല്ല വീട്ടിൽ അല്ല താമസം എങ്കിലും നല്ല വീട് കാണുന്നത് ഇഷ്ടമാണ്.നല്ല അടുക്കള വളരെ ഇഷ്ടമാണ്. 👍👍👍
@renjinibinu6819
@renjinibinu6819 2 жыл бұрын
God bless you
@mohammedsadeque9986
@mohammedsadeque9986 2 жыл бұрын
Hai
@sunilsankuru9247
@sunilsankuru9247 2 жыл бұрын
You'll be alright friend!
@pr0139
@pr0139 2 жыл бұрын
¹If u want a good house urgently and if u have a fat purse u can go for this nice attractive house.zA beautiful house .It is luxurious and at the same time not vulgar .
@shekhaandjenavlogs5527
@shekhaandjenavlogs5527 2 жыл бұрын
വീട് നന്നായിട്ട് കാര്യമില്ല, നല്ല മനസമാധാനം ഉണ്ടോ അതാണ് നല്ല വീട്
@foodiescalicut8200
@foodiescalicut8200 3 жыл бұрын
എനിക്ക് വീട് ഇല്ല എന്നാലും എനിക്ക് വളരെ ഇഷ്ടം മായി മാഷാഅല്ലാഹ്‌ 👍👍👌❤
@zubairabdulla6814
@zubairabdulla6814 3 жыл бұрын
15 സെന്റിൽ എല്ലാ മരങ്ങളും വെട്ടി നിരപ്പാക്കി 4500 sqf. ആഡംബര വീട്ടിൽ മുഴുവൻ ac യും ഫിറ്റ്‌ ചെയ്തു കിടന്നുറങ്ങാൻ ഒരു സുഖവും കിട്ടില്ല. പകരം 1500sqf ൽ വീടുണ്ടാക്കി ചുറ്റും മരങ്ങളൊക്കെ വെച്ചു പിടിപ്പിച്ചാൽ നല്ല ശുദ്ധവായു ശ്വസിച്ച് സ്വസ്ഥമായി കിടന്നുറങ്ങാം 👌
@jaisygeorgr9845
@jaisygeorgr9845 3 жыл бұрын
True
@basithnahal2123
@basithnahal2123 Жыл бұрын
avarude ishtam alle ningal veed vekkumbo angne chytho
@anukochi3638
@anukochi3638 Жыл бұрын
Sathyam yentea derem ann
@shajic.abraham3840
@shajic.abraham3840 3 жыл бұрын
Your demo is really exhaustive, feels like real presence ! 👌👍
@seenathnallathan2029
@seenathnallathan2029 3 жыл бұрын
ഭംഗി ഉള്ള വീട് എല്ലാവരുടെയും സ്വപ്നം ആണ്..
@aneeranimon4614
@aneeranimon4614 3 жыл бұрын
MashaAllah😍😍😍 തികച്ചും ദൈവാനുഗ്രഹം ഉള്ളവർ തന്നെ ഇവിടെ താമസിക്കുന്നവര്‍ ... അടിപൊളി വീട് 🤩🤩🤩👌👌👍👍👍👍👍
@mayasathyan2844
@mayasathyan2844 3 жыл бұрын
നമ്മുക്ക് ഒരുവീട് ഇല്ല
@aneeranimon4614
@aneeranimon4614 3 жыл бұрын
@@mayasathyan2844 അതേ... 😌
@sujithlal1200
@sujithlal1200 3 жыл бұрын
നല്ല അവതരണമാണട്ടോ💯💯💯
@harishvasudev2182
@harishvasudev2182 3 жыл бұрын
Super home....സത്യം പറഞ്ഞാൽ flood പേടി..mandrake effect undaavan chance undu...anyway good home and good presentation
@raghavendrankrishnarao2161
@raghavendrankrishnarao2161 3 жыл бұрын
Inside work is super that too woodwork design is excellent but in front portion you could use for tree planting In all it is eye-catching finish 28-06-21
@raimoosvision7127
@raimoosvision7127 3 жыл бұрын
ഒരുപാടിഷ്ട്ടമായി വീടും. അവതരണവും.
@sirajkannur3066
@sirajkannur3066 3 жыл бұрын
വീടിന്റെ മതിലും ഗെയിറ്റും മുറ്റവും അതി ഗംഭീരം 👌😍
@aleyammajohn7513
@aleyammajohn7513 3 жыл бұрын
എനിക്കു വീടില്ല എങ്കിലും നല്ല സന്തോഷം
@tinusajeeb1
@tinusajeeb1 3 жыл бұрын
Super home and presentation 👍👍 ഒട്ടും skip ചെയ്യാതെ കണ്ട്
@bibishpb8241
@bibishpb8241 3 жыл бұрын
ഇത്രയും വലിയ വീട് maintain ചെയ്യാൻ വളരെ ബുദ്ധിമുട്ട് ആണ്. അത് കൊണ്ട് വേണ്ട
@adarsh_sree
@adarsh_sree 3 жыл бұрын
😅
@aryarajan8514
@aryarajan8514 3 жыл бұрын
😂
@panchamik8127
@panchamik8127 3 жыл бұрын
😃😃
@nisarkarthiyatt5793
@nisarkarthiyatt5793 3 жыл бұрын
ആളെവെച്ചപോരെ
@lucyabraham6609
@lucyabraham6609 3 жыл бұрын
Correct... grapes പുളിക്കും മോനെ 👌👌👍🙏Lucy Bombay
@lainabiju2112
@lainabiju2112 3 жыл бұрын
Beautiful interior works...white and blue colour combination makes it most elegant look...anyway congrats to the great builder
@sameenanousheersemi8616
@sameenanousheersemi8616 3 жыл бұрын
ഇക്ക ഒരു ചെറിയ വീടിന്നാണ് najn കൊതിക്കുന്നത്തെ ഒരു ശണ്ട് പോലും ഇല്ലാതെ നങ്ങൾക്ക് ഇതൊന്നും കാണില്ല 😭😭😭😭😭മോൻ പറഞ്ഞു നമ്മുടെ വീടും എങ്ങന്നെ വാണം എന്നു ഇൻശാഅല്ല പടച്ചോൻ തുണക്കട്ടെ ആമീൻ 🤲🤲🤲🤲
@renjinibinu6819
@renjinibinu6819 2 жыл бұрын
God bless you
@lehanomar6539
@lehanomar6539 3 жыл бұрын
Abide thamasikkunna aalukalil manassamadanm Ulla dambatyam koode maintain cheyyanulla arogyavum pradanm cheyyatte
@faisalvnna
@faisalvnna 3 жыл бұрын
ഇവിടെ ഉപയോഗിച്ച flooring tile aano ?Floor super evideyaa ee veedu?
@manjushacv1968
@manjushacv1968 3 жыл бұрын
Lottary adichittu venam vangan
@arun6104
@arun6104 3 жыл бұрын
😂😂😂
@rinijose87
@rinijose87 3 жыл бұрын
Athe
@muhammedsuhail6066
@muhammedsuhail6066 3 жыл бұрын
😁😁😁
@drbabumenon8233
@drbabumenon8233 3 жыл бұрын
കേരള ലോട്ടറി അടിച്ചാലും വാങ്ങാൻ പറ്റില്ല... വല്ല വിദേശ ലോട്ടോ അടിച്ചാലേ നോക്കേണ്ടൂ...
@rinijose87
@rinijose87 3 жыл бұрын
@@drbabumenon8233 😄😄😄😄
@reemahassan478
@reemahassan478 2 жыл бұрын
Endhoo ee veedinte Puram bhaagam starting kandappo thanne oru chood feel cheyynuuu...prakrithiye marann kondulla oru veeed
@krishnakumari8057
@krishnakumari8057 3 жыл бұрын
Oru veettil randu kitchen enthina? Ippol randu room set tanne maintain cheyyan pattunnilla.first ellam o.k. tamasam tudangi yitt nokkanam veedu ethra neat anennu.
@asfeenaasfi8945
@asfeenaasfi8945 2 жыл бұрын
Swanthamayi veedillla e veedu super ma shaa Allah❤
@anigarraj6628
@anigarraj6628 3 жыл бұрын
ക്യാമറ man അടിപൊളിയാണുട്ടോ. നിങ്ങൾ അതുക്കും mele😍😍😍
@rinijose87
@rinijose87 3 жыл бұрын
Kurachu aarbadamayille ennoru samsayam. Onnum parayanilla polichu
@mangalasseryneelakandan2188
@mangalasseryneelakandan2188 3 жыл бұрын
Paavangalude veedinte video cheyyoo
@anandmano4375
@anandmano4375 2 жыл бұрын
Nice presentation.. Genuine transparent presentation.. No exaggeration... Good...
@vahabvahu2078
@vahabvahu2078 3 жыл бұрын
സ്ഥലം പരിമിതികൾ ഉള്ളവർക്കെല്ലാം ആഫ്റ്റർ ഉണ്ടാക്കുമ്പോൾ ഫ്ലാറ്റ് പാർത്താൽ മുകളിൽ ഇതുപോലെ സീറ്റിൽ ആണെങ്കിൽ ഒരുപാട് ഉപകാരപ്പെടും✌️
@user-cu8vl6fo6j
@user-cu8vl6fo6j 3 жыл бұрын
ഇതിൽ ഒരു കാരൃം വിട്ടൂപോയി ഇതാണ് കിടന്നു കുളിക്കാൻനുള്ളാ സൗകര്യം ബാത്ത് റൂമിൽ ഇല്ല ബാക്കി എല്ലാ സൗകര്യവും ഉണ്ട്.
@soorajettansmiracle1518
@soorajettansmiracle1518 3 жыл бұрын
Tv unit nte aduth wash area koduthath boring ayi thonni. But work ellam neat aanu
@gracyjoseph7538
@gracyjoseph7538 3 жыл бұрын
Beautiful place and beautiful interior works blue and white color combination
@elamthottamjames4779
@elamthottamjames4779 3 жыл бұрын
"if you are a Start Deal subscriber, you will get special discount"..... Thank you Start Deal !!
@ranuranu8862
@ranuranu8862 3 жыл бұрын
ജീവക്കാൻ ആവശ്യമുള്ള സൗകര്യം വീടിന്നു വേണം. അതിനപ്പുറം ഇതെല്ലാം ആർഭാടം തന്നെ.
@elizabethmulackal4623
@elizabethmulackal4623 3 жыл бұрын
Beautiful house. But like space for Vazha, kappa, Kachil etc greenery’s. Not all tiles and bricks.
@nimishanair7716
@nimishanair7716 3 жыл бұрын
E veedu panithavarku Big Salute🙏🙏🙏
@vinayachandranc6021
@vinayachandranc6021 3 жыл бұрын
Congratulations Dipin . Your presentation is very good
@lillyvarghese1812
@lillyvarghese1812 3 жыл бұрын
ഇത്റയും വലിയ വീട്‌ വയ്ക്കുന്നവർ ഇല്ലാത്തവർക്കു കൂടി ചെറിയൊരു വീട് വച്ചു കൊടുത്താൽ ഇതിൽ താമസിക്കുന്ന വർക്ക് എന്തെന്നില്ലാത്തൊരു സമാധാനം കിട്ടും
@manu_005
@manu_005 3 жыл бұрын
കിണറിന്റെ ഉള്ളിലേക്ക് നോക്കികഴിഞ്ഞാൽ നമുക്ക് വെള്ളം കാണാം 😄😄😄😄😄😄😄
@varghesejoyce1895
@varghesejoyce1895 3 жыл бұрын
😃😃😃
@bavuponnu7225
@bavuponnu7225 3 жыл бұрын
കിണറിന്റെ ഉള്ളിൽ പിന്നെ അരി ആണോ undaval🤣🤣🤣
@phoenixvideos2
@phoenixvideos2 3 жыл бұрын
വെളളം കിട്ടാക്കനിയാകും കാലം വാക്കിന് കോട്ടമില്ല തെല്ലും സഹോ
@swathykrishna3135
@swathykrishna3135 3 жыл бұрын
ക്യാമറയിൽ ഒന്ന്കുടി zoom ചയ്തു കാണിച്ചുടെ ദൂരെ കാണുമ്പോൾ എന്തോ പോലെ
@tonyv319
@tonyv319 3 жыл бұрын
വീടിൻ്റെ ഡിസൈൻ തീരെ പോര... കൃത്യമായ ഒരു പ്ലാനിംഗ് ഇല്ലാതെ എടുത്തത് പോലെ ഉണ്ട്.. 3.2 Cr ന് ഇതിലും സൂപ്പർ വീട് എടുക്കാം .. 3.2 Cr ഇൽ ഒരു 80 lakhs സ്ഥലത്തിന് പോയെന്നിരിക്കട്ടെ എന്നാലും ബാക്കി ഉള്ള 2.4 Cr കൃത്യമായ പ്ലാനിംഗ് ഓൾ ഇതിലും അടിപൊളി ആയിറ് എടുക്കനാവും
@sabeerabiabdulmajeed1989
@sabeerabiabdulmajeed1989 3 жыл бұрын
Preppy pick
@naseemavs5185
@naseemavs5185 2 жыл бұрын
സാറിന്റെത് നല്ല അവതരണം.All.tha.best👍👍❤️💛💚💙
@jxn2824
@jxn2824 3 жыл бұрын
5 star hotel pole full light kond അലങ്കാരം ind ennallade മോഡൽ ഇല്ല മുന്നില്‍ vechad dates Palm ആണ്
@rousilarousi3969
@rousilarousi3969 3 жыл бұрын
Athu correct aaa👍oru modelum illa
@vandanaasvlog6629
@vandanaasvlog6629 3 жыл бұрын
സെരിയാണ്......... പുതുമ തോന്നുന്നില്ല.. ഒരു കോർട്ടിയാർഡ് പോലും ഇല്ല
@uk8539
@uk8539 3 жыл бұрын
നല്ല അവതരണം 👌
@arunvarghes
@arunvarghes 2 жыл бұрын
my dream house ❤️❤️❤️❤️❤️
@StartDeal
@StartDeal 2 жыл бұрын
😍😍🤗
@arunvarghes
@arunvarghes 2 жыл бұрын
@@StartDealvery beautiful Houses liked it❤️❤️❤️❤️❤️❤️❤️
@ArUn-zm6qj
@ArUn-zm6qj 2 жыл бұрын
Kanikkunna veedukalokke kollam. Pakshe anchoring pora
@aneeshchandran7986
@aneeshchandran7986 3 жыл бұрын
Dream house thanne athum Aluvayil....ishtapettu....adutha masam BIG TICKET 15 MILLIION anu First Prize...I am waiting.........
@shahanagafoor8343
@shahanagafoor8343 3 жыл бұрын
Nalla veed 👌😍
@shabanurismin9706
@shabanurismin9706 2 жыл бұрын
4500 sqreft veettil nadann vayyandakum... Veed ishtayi... Ennalum cheriyoru veed aanu ishtam
@arundhathydevanadana9600
@arundhathydevanadana9600 3 жыл бұрын
നല്ല അവതരണം
@savissweethome
@savissweethome 3 жыл бұрын
ഈ വീട് എന്റെ ഉറക്കം കെടുത്തുന്നു അത്ര മനോഹരമാണ്
@raghunathraghunath7913
@raghunathraghunath7913 3 жыл бұрын
Maintance വരുമ്പോൾ painting ഒക്കെയും വെരും അപ്പോൾ .ഉള്ള ഉറക്കം വീണ്ടും പോകും.
@jaisygeorgr9845
@jaisygeorgr9845 3 жыл бұрын
@@raghunathraghunath7913 even cleaning to
@prassanamenon9910
@prassanamenon9910 3 жыл бұрын
Wow super beautiful veedu and very good presentation
@StartDeal
@StartDeal 3 жыл бұрын
Thank you so much 🙂
@inni45muhammed
@inni45muhammed Жыл бұрын
😂
@sobhamk7232
@sobhamk7232 3 жыл бұрын
നല്ല വീട് എല്ലാ സൗകര്യങ്ങളും ഉള്ള വീട് ഒരു അഭിപ്രായം പറയട്ടെ ഒരു common bathroom അല്ലെങ്കിൽ പുറത്തു ഒരു bathroom അത്യാവശ്യം ആണ്
@arunc2944
@arunc2944 2 жыл бұрын
House is super.plastic grass is not good though.
@drsarahthomas4725
@drsarahthomas4725 4 ай бұрын
Would be better if you say where the home is first, instead of boring insights.
@thedarksky5246
@thedarksky5246 2 жыл бұрын
പൈസ ചിലവാക്കാൻ മാത്രം ഒരു വീട് പോലെ തോന്നി. വീട്ടിൽ ഒരു പ്രൈവസി ഇല്ല. വീടിന്റെ ഉമ്മറത്തു വന്നു നിൽക്കുന്ന ഒരാൾക്കു വീട്ടിലെ ആരൊക്കെ എന്തൊക്കെ ചെയ്യുന്നു എന്ന് അറിയാൻ പറ്റും ഒരു പ്ലാനിങ് ഇല്ലത്തെ വീട്.
@noorasalamnoor7416
@noorasalamnoor7416 2 жыл бұрын
Kichen top nano White ayirunnel super ayernnu
@srikumari6211
@srikumari6211 3 жыл бұрын
Very beautiful home but ordinary people can't afford to have this type
@narayramaprriya344
@narayramaprriya344 3 жыл бұрын
Comfortable home, good engineering work, engineer achieved what he wants in this house, good work
@pr0139
@pr0139 2 жыл бұрын
good house.Not much negative points.To get a purchaser may not be easy
@neena42
@neena42 2 жыл бұрын
Kindly share English subtitles
@thomasalexander8652
@thomasalexander8652 2 жыл бұрын
No provision for solar panels and solar water heater. Real cost of the house (Land price excluded ) could not be more than 1.25 Cr. 3.25 crore should buy two similar houses.
@AgentKaiyt
@AgentKaiyt 2 жыл бұрын
T V unitente aduthu washbase vachathu moshamaee.ground flooril.baki kidilam
@annievarghese7128
@annievarghese7128 3 жыл бұрын
Adipoli veed.explanation 👍👍
@haseenahashim965
@haseenahashim965 3 жыл бұрын
വില കേട്ടപ്പോൾ എന്റെ ബോധം പോയി
@wfskkarateclubthadaparambu3707
@wfskkarateclubthadaparambu3707 2 жыл бұрын
Ethra yarnn
@monishthomasp
@monishthomasp 3 жыл бұрын
Colossal wastage of space is what i call this home. Bedrooms on either side of the hall makes it look like a hostel or an auditorium. It lacks a homely feel defintely. Oversized bedrooms but the bathdooms dont match. All in all the only things that are good, are the pool and the kitchen. Not being negative but the builder thinks if the space is lavish, its luxurious. Luxury is making things readily available and where you want it. Price seems more or less appropriate but id say about 2.5 Cr shouod be just about right. Video taken well Dipin ji.. ❤
@jaisygeorgr9845
@jaisygeorgr9845 3 жыл бұрын
Bro ,Actually many do buy these kind of homes . especially many people from other states too who are living in 1.5 Cr to 3.5 Cr homes in many metros even for 1500 sq.feet flat spaces .. I personally know a family who has splunched almost 5 Cr for a home in Kochi for 5300 sq.feet home .who.for past 17 years suffocated in metro faults and after retirement they chose to settle here ( Maharashtrians ) ..for them the amount is not big issue . But seeing the space or even a land space is seen as luxuary ..if you have known the prices of sq feet and actual inside spaces of metro flats you will understand it .. But for us maalyaless as we for years and luxuary to have indivial houses with open spaces around rather than congested houses or flats around ..
@monishthomasp
@monishthomasp 3 жыл бұрын
@@jaisygeorgr9845 Correct. But I’m surprised that they moved from Maharashtra (much larger state) to Kerala (more population dense) !!! Iam a fan of space too but not too much of it. Enough space but one should be able to manage it themselves. Domestic help is not easy to come by these days.
@jaisygeorgr9845
@jaisygeorgr9845 3 жыл бұрын
@@monishthomasp domestic helps , rates are high , yes .. but many elder ones or next generation children who move aborad don't want to again live in tight corners and places where less fresh air (Greenary and such natural spaces are preferred by many in their older age ) for them , even s parking space in homes are very luxuary ( in metros even many park on roads fearing the costs of parking space loot on flat complexes )
@techchat1170
@techchat1170 3 жыл бұрын
സത്യം 15 സെന്റ് വെറുതെ വെസ്റ്റ് ആക്കിയത് പോലെ വീട്‌ ഡിസൈൻ പോര ഇത്രയും സ്ഥലം ഉണ്ടായിട്ടും ബാക്ക്യർഡ് ഒട്ടും ഇല്ല ഹോസ്റ്റൽ ഫീൽ എനിക്കും തോന്നി
@APM68.
@APM68. 3 жыл бұрын
SepticTank എവിടെ ?
@j.tt.4877
@j.tt.4877 3 жыл бұрын
ഒറ്റനോട്ടത്തിൽ അറിയാം എ.സി. ഇല്ലാണ്ട് അകത്ത് കിടക്കുന്ന കാര്യം ചിന്തിക്കേണ്ട. എല്ലാ സൈഡിൽ നിന്നും ചൂട് അടിക്കും.
@prabinikp978
@prabinikp978 3 жыл бұрын
Ente eswara ipo Ella Veedum njan kandu kazhinju ennal avunna support njan cheythittunde then ok
@ranjithranju7463
@ranjithranju7463 3 жыл бұрын
Good explanation broooo....
@harishvasudev2182
@harishvasudev2182 3 жыл бұрын
Vasthu nokkunnavar aanenkil cheriya problem undu...swimming pool avide varaan paadillaaa....
@roshinpaulk876
@roshinpaulk876 3 жыл бұрын
Simplicity veedu lots of lights
@sheelarajanrajan3316
@sheelarajanrajan3316 3 жыл бұрын
ഈ വീടിന്റെ Fall ceeling മാത്രം എടുത്തു അയയ്ക്കാൻ പറ്റുമോ? വ്യക്തമായിട്ട് കിട്ടണം. Pls🙏🙏
@susanpv6752
@susanpv6752 3 жыл бұрын
ഇതു ഒരു ഹോട്ടൽ മോഡൽ. ഒതുക്കം ഇല്ല.
@licythomas6774
@licythomas6774 3 жыл бұрын
What's the use of this much giant house?
@princemanualbabu1902
@princemanualbabu1902 3 жыл бұрын
3.25 cr aayilenkile albhutham ullu... Njn ithra kandathil vachu alambu illathe panitha oru veedu👍..... Chooper😜👌
@travelday94
@travelday94 3 жыл бұрын
15sent സലം വെറുതെ.. മൊത്തം വീട് വെച്ച് കളഞ്ഞല്ലോ .....
@StartDeal
@StartDeal 3 жыл бұрын
😳
@kristell1962
@kristell1962 3 жыл бұрын
15 cent എന്നാൽ 6500 sq ft അതിൽ 6 cent വീടിന് എടുത്തിട്ടൊള്ളു ….ബാക്കി 9 ഉണ്ട്
@badriyabadriya8843
@badriyabadriya8843 3 жыл бұрын
👍🏻
@ancysojan920
@ancysojan920 3 жыл бұрын
I am looking for 4 bhk with 15 cent land in a reasonable price not in luxury house in good residential area.
@marketingal-tajweed4020
@marketingal-tajweed4020 3 жыл бұрын
5 സെന്റ് സ്ഥലത്തിന്റെ സിംഹ ഭാഗവും കെട്ടിടം ആക്കിയത് ഒഴിച്ചാൽ വളരെ നല്ലതു
@asnath5303
@asnath5303 3 жыл бұрын
15 cnt sthalam☹️
@akhilakhil9425
@akhilakhil9425 2 жыл бұрын
Eith enthonn five ✨️ഹോട്ടൽ llaa
@KHUSHI-px7fv
@KHUSHI-px7fv 3 жыл бұрын
Chettante presentation styleum veedinte bhangeem kandirunnatha price kettapppo thrippathi aayi😆😆😆
@vkagrawal111
@vkagrawal111 3 жыл бұрын
What is the price sir?
@happylife8775
@happylife8775 2 жыл бұрын
രാവിലെ എഴുന്നേയ്റ്റ് full വീട് clean cheyan venam 1 hr 💞😂
@BharathVlogger_BGF
@BharathVlogger_BGF 2 жыл бұрын
😂
@jaisygeorgr9845
@jaisygeorgr9845 3 жыл бұрын
One of the big houses in recent times
@sivasiva-fo2sz
@sivasiva-fo2sz 2 жыл бұрын
I like so much this house 🏠🏠
@jayanpadikkaparambil7483
@jayanpadikkaparambil7483 3 жыл бұрын
😍😍😍 സൂപ്പർ......👍👍👍👍 ആശംസകൾ......🎊🎊
@jasnashameer6598
@jasnashameer6598 3 жыл бұрын
Firosikande sound anallo
@Dilsha-
@Dilsha- 3 жыл бұрын
Ithinekkaal valliya veed kandda aalaa ee njaan😎
@scienceaspirant1208
@scienceaspirant1208 2 жыл бұрын
Ith കണക് trivandruth indo
@haseenahashim965
@haseenahashim965 3 жыл бұрын
ഇതൊക്കെ കാണുമ്പോൾ പാവം വീടില്ലാത്തവർ വിഷമിക്കും എന്തിനാ ഈ പബ്ലിസിറ്റി
@joeljoseph8866
@joeljoseph8866 2 жыл бұрын
Builders nu publicity gunam cheyyum
@kksyam83
@kksyam83 3 жыл бұрын
nalla avatharanam bro. but camera pidutham mosham aanu.
@StartDeal
@StartDeal 3 жыл бұрын
🤔
@rejimonar8718
@rejimonar8718 2 жыл бұрын
Ordinary house and ordinary fittings
@preethisimon4533
@preethisimon4533 3 жыл бұрын
Very nice demo
@k.r.ajayakumar1711
@k.r.ajayakumar1711 Ай бұрын
This a re painted house. You early time listed .
@moviechannel6704
@moviechannel6704 3 жыл бұрын
full moon annekil stars koravu ayirikum
@nirmalamercy4115
@nirmalamercy4115 3 жыл бұрын
Machu polathe roof 👌.Thadiyallallo
@rajamaniramasamy2901
@rajamaniramasamy2901 3 жыл бұрын
Enna sako lockdown kazhinchu nalla bussy yano
@ashrafks6750
@ashrafks6750 2 жыл бұрын
Ithrem vilaykk ulla veed ndo
@lathas5742
@lathas5742 3 жыл бұрын
Super explanation Good house Need Three Bhk single storie aluva Subscribed, shared
@ajeshpillai8187
@ajeshpillai8187 Жыл бұрын
Where in desom is it? What's land rate in desom
@joel-xb1pq
@joel-xb1pq 3 жыл бұрын
Veed pwolii 🤩🤩🤩
@fathimanasar6365
@fathimanasar6365 2 жыл бұрын
Kitchen sooper..
@SS-tu4dx
@SS-tu4dx 2 жыл бұрын
Super
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН
王子原来是假正经#艾莎
00:39
在逃的公主
Рет қаралды 25 МЛН
When you discover a family secret
00:59
im_siowei
Рет қаралды 33 МЛН
5000 sqft ലെ Architectural മാജിക്‌
27:08
Veedu by Vishnu Vijayan
Рет қаралды 101 М.
Gli occhiali da sole non mi hanno coperto! 😎
00:13
Senza Limiti
Рет қаралды 24 МЛН