യദുവേ 🤗 ഓരോ പച്ചക്കറി കറികളും കാണുമ്പോൾ, എന്തേ ഇതൊക്കെ കാണാൻ, അല്ലേൽ വരാൻ താമസിച്ചു പോയി എന്നൊരു ചിന്ത മാത്രമാണ് 👍 എല്ലാം ഒരേ പൊളി ഐറ്റംസ് 😋❣️
@zafarahamed98613 жыл бұрын
👍👍
@smithai82793 жыл бұрын
. ഇത് ആദ്യമായി കേൾക്കയാണ് Super
@sherlyachankunju12053 жыл бұрын
P
@satyabhamapadmanabhan92192 жыл бұрын
) p)
@aryasuresh88712 жыл бұрын
☹️k
@sreejags98103 жыл бұрын
വെറൈറ്റി വെജിറ്റേറിയൻ വിഭവങ്ങളുടെ കണ്ടുപിടിത്തത്തിന് യദു വിന് ഒരു അവാർഡ് ഉറപ്പാ😍😍😍😍😍😍😍
@RuchiByYaduPazhayidom3 жыл бұрын
ഈശ്വരാ 💛
@reenamol23232 жыл бұрын
വഴുതനങ്ങ ഇഷ്ടമുള്ള വർക്ക് ഇത് നല്ലൊരു വിഭവമാണ് ഞാനിതുണ്ടാക്കി എനിക്ക് നന്നായി ഇഷ്ടപ്പെട്ടു
@YummyMusts3 жыл бұрын
നോൺ ഇല്ലാതെ ഭക്ഷണം കഴിക്കാൻ മടിയുള്ള വ്യക്തിയാണ് ഞാൻ .ഇതൊക്കെ കാണുമ്പോൾ .....😋😋😋നോൺ ഉപേക്ഷിച്ച് വെജിറ്റേറിയൻ ആയാലോ എന്നൊരു ചിന്ത ഇല്ലാത തില്ലാതില്ല.....😃😃😃
@RuchiByYaduPazhayidom3 жыл бұрын
അതാണ് നല്ലത് 🥰🙏
@soumyats73933 жыл бұрын
സൂപ്പർ ഞാൻ ചെയ്യ്തു നോക്കി. എനിക്ക് ഇഷ്ടം ആയി. താങ്ക്സ് യദു
@Remabiju-jv5ui9 ай бұрын
എനിക്കും ഉണ്ടാക്കണം ഞാനൊരു വെജിറ്റേറിയനാണ്💖
@anupamanandakumar48683 жыл бұрын
യദു സൂപ്പർ ,ഏടത്തിക്ക് പ്രത്യേകം അഭിനന്ദനങ്ങൾ👍👍
@RuchiByYaduPazhayidom3 жыл бұрын
നന്ദി ട്ടോ 😍😍
@girijaunni59023 жыл бұрын
ചാലന കലക്കി .... ഇത് ആദ്യമായിട്ട് കേൾക്കുന്ന വിഭവമാണ് ..... വഴുതനങ്ങ ചുട്ട് ഉടച്ച് ഒരു കൂട്ടാനുണ്ട് അത് ഉണ്ടാക്കിയിട്ടുണ്ട് .... ഏതായാലും ചാലന ഒന്ന് try ചെയ്ത് നോക്കണം👍
@babyabraham92843 жыл бұрын
യദു, ഇത് കലക്കി അല്പം കഴിക്കാൻ തോന്നന്നു 'ആദ്യമായി കാണന്ന ഒരു സംഭവമാണ് ഏതായാലും ഒന്നു ഉണ്ടാക്കി നോക്കും. ഉണ്ടാക്കിയ ആ സിസ്റ്ററിനും ഒത്തിരി നന്ദി.
@sunileyyani3 жыл бұрын
ഇന്നാണ് ഉണ്ടാക്കിയത്... അടിപൊളി taste super 👌
@jishan5053 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു വിഭവം അറിയുന്നത്. Try ചെയ്യണം. നന്ദി
@RuchiByYaduPazhayidom3 жыл бұрын
നന്ദി 💛💛
@padmascuisineparadisemedia85163 жыл бұрын
വളരെ വ്യത്യസ്ഥമായ ചാലന പരിചയപ്പെടുത്തിയതിന് ഒരു പാടു നന്ദി. ഇനിയും പുതുതലമുറക്കായി പഴയ പഴയ വിഭവങ്ങൾ പരിചയപ്പെടുത്തുക അതിനായി ഒരു വേഴാമ്പൽ പക്ഷിയെപ്പോലെ ഞങ്ങൾ പ്രേക്ഷകർ കാത്തിരിക്കുകയാണ്.
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി ഹൃദയത്തിൽ നിന്നും 🥰
@Annu-Ambili2 жыл бұрын
👌👍ഇങ്ങനെ ഒരു വിഭവത്തെ കുറിച്ച് ഞാൻ ആദ്യമായി കേൾക്കുകയാണ്. പുതിയ ഒരു വിഭവം പരിചയപ്പെടുത്തി തന്നതിന് നന്ദി.....യദു വിനു എല്ലാവിധ നന്മകളും നേരുന്നു 🤝❤️
@aiswaryathekkedath98473 жыл бұрын
chettante vibhavangal ellam ishtamanu mikkavayum amma untakkarundu unclente sadhya uvaganolsavathinu kazhichittundu god blesss you....
@RuchiByYaduPazhayidom3 жыл бұрын
🥰🥰🙏
@sarithasarisugesh95333 жыл бұрын
നമസ്കാരം യദൂ Super റെസീപ്പിയാട്ടോ ഞങ്ങളുടെ നാട്ടിൽ വഴുതനങ്ങ ,വറ്റൽമുളക്, കൊച്ചുള്ളി എല്ലാം ചുട്ടെടുത്തിട്ട് പപ്പടം വറുത്തതും പുളിയും ഉപ്പും ചേർത്ത് നന്നായി ഇതുപോലെ Mix ചെയ്യും ചോറുണ്ണാൻ പിന്നെ വേറെ ഒന്നും വേണ്ട ധാരാളം ചോറുണ്ണും Thank you
@RuchiByYaduPazhayidom3 жыл бұрын
സത്യം എന്തൊരു സ്വാദാണ് 💛
@ammommavlogs85023 жыл бұрын
ഒത്തിരി ഇഷ്ടം ആണുട്ടോ ഞങ്ങളുടെ മുന്നിൽ എത്തിക്കുന്ന എല്ലാം റെസിപിയും ഇനിയും ഇതേ പോലുള്ള വീഡിയോക്ക് കാത്തിരിക്കുന്നു
@RuchiByYaduPazhayidom3 жыл бұрын
നന്ദി dear 💝🙏
@vinaychandran63402 жыл бұрын
ചാലന നന്നായിട്ടുണ്ട്, , എല്ലാ നാട്ടിലും ഇത്തരം ഞാടീയിടവിഭവങ്ങൾ ഉണ്ട് , വളരെ സ്വാദിഷ്ടമാണ് , വീണ്ടും വെളിച്ചത് കൊണ്ട് വന്നതിനെ നന്ദി, , ഇനിയും വരട്ടെ നറു കുഞ്ഞു വിഭവങ്ങൾ
@sachithkrishinavs17002 жыл бұрын
അടിപൊളി.കാണുമ്പോൾ തന്നെ അറിയാം അതിൻ്റെ രുചി
@elizabethvarghese8778 Жыл бұрын
Valare nalla item. Pakshe hand use cheyyathe spoon use cheyyamarunnu.
@mercyjacobc69823 жыл бұрын
യടുവിന്റെ അവതരണത്തിലുള്ള simplicity and വെറൈറ്റി കാരണം പലതും ഞാൻ ട്രൈ ചെയ്ത് നോക്കാറുണ്ട് മിക്കതുണ ഒരു വ്യത്യാസം ഉണ്ടെന്ന് കഴിക്കുന്നവർ പറയാറുണ്ട്, എല്ലാവർക്കും ഇഷ്ടപ്പെടാറുമുണ്ട്, വെള്ളാർക്ക മാങ്ങാ കറി super ആയിട്ടുണ്ട് ഞങ്ങൾ ഇന്നലെ ഉണ്ടാക്കി 💚
@RuchiByYaduPazhayidom3 жыл бұрын
Aha ആണോ വളരെ നന്ദി ട്ടോ ഈ സപ്പോർട്ടിന് 😍😍
@arundhathib15822 жыл бұрын
വെജിറ്റേറിയൻ items എത്ര തരമാണുള്ളത് ! ഗംഭീരം. Thanks for these rare. tasty and healthy items. 🙏🏼🙏🏼🙏🏼
@daydreamer89303 жыл бұрын
യദു എല്ലാം വളരെ നന്നായിട്ടുണ്ട് , ഇനിയും നല്ല രുചികരമായ വിഭവം പ്രതീക്ഷിക്കുന്നു .
ഒരു നല്ല വിഭവം കൂടി പരിചയപെടുത്തി ട്രെയി ചെയ്തു നോക്കാം ചാലന കൂട്ടി ദോശ കഴിക്കുമ്പോൾ വായിൽ വെളളം വന്നു സൂപ്പർ ഡിഷ്
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി 💛
@salilaravi72923 жыл бұрын
പുതുമയുള്ള വിഭവം പരിചയപെടുത്തിയതിനു നന്ദി
@mercytj62053 жыл бұрын
ആശയുടെ പാചകം സൂപ്പർ ആയിട്ടുണ്ട്. പലപ്പോഴും ആ കൈപ്പുണ്യം ആസ്വദിച്ചിട്ടുണ്ട്. പ്രത്യേകിച്ച് സാമ്പാർ. പിന്നെ അമ്മയുണ്ടാക്കിയ പല വിഭവങ്ങളും. മാമ്പഴതിര മുതലായവ. ഭാവുകങ്ങൾ 👌👌🙏🙏😋😋😍😍
@RuchiByYaduPazhayidom3 жыл бұрын
നന്ദി 💛
@sherlyravindran98333 жыл бұрын
Super ayitundu.Dosa and chalana nalla combination.varierty dish kanichathinu thanks Yadu
@RuchiByYaduPazhayidom3 жыл бұрын
നന്ദി 😍
@sumakr75163 жыл бұрын
Ithu njan undaki ketto..ente daivame taste karanam ithundakiya ente viral polum baki vekan thonniyila ...gambheerammmmm...thank you 👍🙏
@RuchiByYaduPazhayidom3 жыл бұрын
ആണോ??? നന്ദി നന്ദി 💛💛💛
@pushpakrishnanpushpa81793 жыл бұрын
നല്ല റെസിപ്പി യദുവിന്റെ ഓരോ റെസിപിയും പുതുമയുള്ളതും ഉണ്ടാക്കുന്ന രീതിയും കാണുമ്പോൾ തന്നെ കഴിക്കാൻ തോന്നുന്നു ഉണ്ടാക്കി നോക്കി അഭിപ്രായം പറയാം പച്ച വഴുതനങ്ങ യിൽ ചെയ്യാൻ പററുമോ വിഭവത്തിന്റെ പേരു സൂപ്പർ ചേച്ചിയുടെ പാചക രീതി യും അവതരണവും നന്നായി അന്വേഷണം പറയൂ
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി ട്ടോ ഫീഡ്ബാക്ക് ന് 😍😍
@beenapulikkal57093 жыл бұрын
എന്തായാലും പലതരം വിഭവങ്ങൾ അറിയാൻ പറ്റുന്നു.. താങ്ക്യു യദു 👍👍👍👍👍❤❤❤❤❤
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി 🥰
@thankuponnu68873 жыл бұрын
ശെരിക്കും വായിൽ കപ്പൽ ഓടിച്ചു 😋😋 ഇനിയും ഇത്തരം വ്യത്യസ്ത വിഭവങ്ങൾ പ്രതീക്ഷിക്കുന്നു കേട്ടോ 😊😊 യദു ഇതിൽ നല്ല സ്മാർട്ട് ആയിട്ടുണ്ട് 👍👍
@RuchiByYaduPazhayidom3 жыл бұрын
നന്ദി 😍😍
@geethavenkites97493 жыл бұрын
kidu aaney, super variety name n also tht curry, dosakkoppam kazhikkaan oru puthiya curry kitti, enthaayaalum yadhu ippol nalla varieties kandupidichu varunnundu ktto, same type brinjal ividey kittum, soo no doubt adutha dosa day will make this chaalana...thank u dear...
@RuchiByYaduPazhayidom3 жыл бұрын
Thank you so much 🙏😍
@minuchothar3 жыл бұрын
യദുവിനു അഭിനന്ദനങ്ങൾ. ഇത്രയും variety veg വിഭവങ്ങൾ എല്ലാവരും അറിയട്ടെ. 👍👍👍
@RuchiByYaduPazhayidom3 жыл бұрын
Valare Nandi 🥰
@sarikabinu22723 жыл бұрын
Njan subscribe ചെയ്തു dear... മോനു അച്ഛന്റെ ആംഗ്യങ്ങൾ ഒക്കെ കിട്ടിയിട്ടുണ്ട് 😊😊
@RuchiByYaduPazhayidom3 жыл бұрын
😍😍
@vinodhinyretnammal66872 жыл бұрын
കാണുമ്പോൾ കൊതിയാവുന്നു...കത്തിരിക്കാ ചമ്മന്തി എന്നും പറയും ശര്‍ക്കരയും ഇടും
@devidamodaran2303 жыл бұрын
ചാലനയ്ക്കു നല്ല ചലനം ഉണ്ടാവട്ടെ. നന്നായിട്ടുണ്ട്. ആകർഷണം തോന്നാനും ശ്രദ്ധിക്കാനും കാരണം എന്റെ സുഹൃത്ത് ആശാദേവിയാണ്.
@RuchiByYaduPazhayidom3 жыл бұрын
നന്ദി 💛
@panjajanyamcreations38573 жыл бұрын
Thank you for sharing the vedio. എന്താ പറയുക... യദുക്കുട്ടാ.... പേരും വിഭവവുംഒരേപോലെ അസ്സലായി.🤤👍❤❤❤ God bless you always 👐
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി 😍😍😍
@kalapurushothaman53663 жыл бұрын
വളരെയധികം ഇഷ്ടപ്പെട്ടു ഇപോത്തന്നെ pareekshikkanam👍👌👌👌
പേരിൽ തന്നെ ഒരു പുതുമയുണ്ട്.ഞാൻ ഉണ്ടാക്കിയിട്ടുണ്ട്, ഒരു തമിഴ് ഫാമിലിയാണ് പറഞ്ഞു തന്നത്, അവർ വേറൊരു പേരാണ് പറഞ്ഞത്.ഒരു 16 വർഷം മുൻപ്, നാട്ടിൽ എത്തി അതെല്ലാം മറന്നും പോയി ചേച്ചിക്ക് ഒരു താങ്ക്സ്! വീണ്ടും ഓർമ്മ വന്നു. യദുവിനും ഇരിക്കട്ടെ ഒരു താങ്ക്സ്😍
Ethu kandapol ente Ammumaye orthu Ee thu cheyum marunu👍👍👍👍👍👍👍aaamanam ente mukilunde Thanks for your aunty 👍
@RuchiByYaduPazhayidom3 жыл бұрын
Thank you 💛
@jayasreemenon31003 жыл бұрын
Thanks Yadu
@mollychacko99243 жыл бұрын
Something different. Will try. yadu your way of talking n presentation is superb. God bless all of you🙏
@RuchiByYaduPazhayidom3 жыл бұрын
Thank You so Much 💛
@nishasatheesanmulavannully73443 жыл бұрын
ആഹാ 👌👌👌 തികച്ചും വ്യത്യസ്തം..... ഒന്നും പറയാനില്ല 👍👍
@RuchiByYaduPazhayidom3 жыл бұрын
നന്ദി 💛
@nishasatheesanmulavannully73443 жыл бұрын
@@RuchiByYaduPazhayidom ഞാൻ ഉണ്ടാക്കി ട്ടൊ...... എല്ലാർക്കും ഇഷ്ടായി..... നല്ല സ്വാദ്.... 👌👌
@shahanaarafath9986 Жыл бұрын
Adyayi kelkunnu 👌👌
@aniyanthalayattumpilly92433 жыл бұрын
ഇവിടെ വഴുതനങ്ങ യും, മുളകും, പപ്പടവും എല്ലാം കനലിൽ ചുട്ടെടുത്ത് ചെയ്യൂന്നത് കണ്ടിട്ടുണ്ട്. ചാലന കൊള്ളാം
@RuchiByYaduPazhayidom3 жыл бұрын
നന്ദി 😍
@Thankamsfamilykitchen3 жыл бұрын
അങ്ങനെയായിരിക്കും യഥാർത്ഥ ചാലന ഉണ്ടാകുന്നത്. "കനൽ" ഉണ്ടെങ്കിൽ അല്ലേ അതേപോലെ ചെയ്യാൻ പറ്റൂ.. ഇതിപ്പോ മോഡേൺ ചാലന. എന്തായാലും ഞാൻ ഒന്ന് ഉണ്ടാക്കും..
@ambilianand88133 жыл бұрын
ഞങ്ങള്‍ ഉണ്ടാക്കി നോക്കി സൂപ്പര്‍
@RuchiByYaduPazhayidom3 жыл бұрын
💝🙏
@anganamanu8123 жыл бұрын
യദുച്ചേട്ടൻ അടിപൊളി ആണേ 🤩🤩🤩
@RuchiByYaduPazhayidom3 жыл бұрын
😍🥰😍
@renuanil26833 жыл бұрын
ഇങ്ങനേയും ഒരു കറി ഉണ്ടാക്കാൻ കഴിയും എന്നു പറഞ്ഞു തന്ന ചേച്ചിക്കും അത് കാണിച്ച് തന്ന yadhuvinum നന്ദി പറയുന്നു 👌👌👌🤩😋
@sreedevikl46923 жыл бұрын
സുപ്പർ....thank you,,
@RuchiByYaduPazhayidom3 жыл бұрын
നന്ദി രേണു 🥰🙏
@RuchiByYaduPazhayidom3 жыл бұрын
നന്ദി 😍
@renuanil26833 жыл бұрын
Welcome 🙂
@renuanil26833 жыл бұрын
Welcome 🙏
@ushavijayakumar30963 жыл бұрын
Adipoly... super.. ethoru variety receipe thanne. vazhuthan chammendi kazhichittund. naale thanne try chaiyyunnund. ellavarkkum thanks. thank you so much Yadu for sharing the video. ethupolulla variety receipes eniyum pradeekshikkunnu.
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി chechi 🥰
@arjun4394 Жыл бұрын
ഞാൻ kozhikode ആണ്, ചലന ആദ്യമായിട്ട് കേൾക്കുന്നു.
@sreeranjinib61763 жыл бұрын
പുതിയ വിഭവം കൊള്ളാം.ഉടൻ ചെയ്തു നോക്കാം
@RuchiByYaduPazhayidom3 жыл бұрын
വളരെ നന്ദി 😍
@WorldAroundUs3 жыл бұрын
First aanu kelkunne.. adipoli .. enthayalum try cheyyaanam..
@RuchiByYaduPazhayidom3 жыл бұрын
🥰🥰
@shivayogtravel3 жыл бұрын
That is true, an exceptional curry. Good to hear very good with Dosa. Thank You and this very special family for this special meal. Best wishes
@RuchiByYaduPazhayidom3 жыл бұрын
🥰🙏 Thanks much
@archanaachoos21043 жыл бұрын
Thank you yadhu
@RuchiByYaduPazhayidom3 жыл бұрын
💝🙏
@instagvi42453 жыл бұрын
നന്നായിട്ടുണ്ട്.
@merlinvellappally Жыл бұрын
U support that aunty very much .. she was initially little nervous but the way u made that mam really comfartable was awsome..god bles u dear brother.and the receipe was really good
@neethusvlog5893 жыл бұрын
ഇങ്ങനെ ഒരു കറി ഉണ്ടെന്ന് ഇപ്പോൾ കേൾക്കുന്നത് 👍👍👍
@RuchiByYaduPazhayidom3 жыл бұрын
നല്ല രുചിയാണ്
@reenajayan21943 жыл бұрын
Different recipe will try it Thanks yadhu
@KOLARGsMedia3 жыл бұрын
ഈ ചാനൽ കണ്ടു കണ്ട് ഞാനും നമ്പൂതിരി ആയോ എന്നൊരു സംശയം...പൂണൂലും ലൂക്കും ഇല്ലെങ്കിലും ഈയിടെയായി നോൺ വെജ് ആഹാരം വെറുപ്പായിരിക്കിണു...😊
@meerameghar47183 жыл бұрын
Great service yadu bhai..
@roshinisatheesan5623 жыл бұрын
ആരോഗ്യം കൂടുതലുണ്ടാകും❤️👍
@KOLARGsMedia3 жыл бұрын
@@roshinisatheesan562 സത്യം...ശരിക്കും ഇന്ന് ഞാൻ ഈ കറിയുണ്ടാക്കി...ഈ ഒരു കറി മതി ഒരു പറ ചോറുണ്ണാം...
@sree_9913 жыл бұрын
Thats fantastic
@leenateacher81663 жыл бұрын
ഒരു പുതിയ വിഭവം അടിപൊളി 👌👌😍ചൂട് കഞ്ഞിയുടെ കൂടെ കഴിക്കണം...... ഇങ്ങനെഉള്ള വിഭവങ്ങൾ പ്രതിക്ഷിക്കുന്നു
@RuchiByYaduPazhayidom3 жыл бұрын
സൂപ്പർ ആരിക്കും കഞ്ഞിയുടെ ഒപ്പം 💛
@geethadevi75893 жыл бұрын
Aniya simple anu varietyum anu vayil vellavum varum 👍
@RuchiByYaduPazhayidom3 жыл бұрын
😍😍😍
@RockStar-sy7bk3 жыл бұрын
ഞാൻ ഇത് ഉണ്ടാക്കി കഴിച്ചു.കൊള്ളാം നന്നായിട്ടുണ്ട്👍👍🌺🌹
ഇത്. കൊള്ളാല്ലൊ. ആദ്യം ആയിട്ട്. കേൾക്കുവാ . സൂപ്പർ. ആയി ചാലന
@RuchiByYaduPazhayidom3 жыл бұрын
നന്ദി 😍😍
@shivayogtravel3 жыл бұрын
“Chaalana” Interesting name. Never heard about that name. Haven’t finished yet to watch the video and I will message after I finished the video fully. Namaste 🙏
@RuchiByYaduPazhayidom3 жыл бұрын
Its really a yummy recipe 💛
@nayanaghosh70153 жыл бұрын
Thanks yadhu, nice recipe aunty super😍👌
@RuchiByYaduPazhayidom3 жыл бұрын
Thank u 💛
@sreejub82453 жыл бұрын
Hai Yadu,Chalana,New item Parichayappeduthiyathil Orupadu Santhosham
@RuchiByYaduPazhayidom3 жыл бұрын
നന്ദി ട്ടോ 😊🥰
@JebyJose-dg2ye3 жыл бұрын
അടിപൊളി ,,,, ആദ്യമായി കേൾക്കുകയും കാണുകയും ചെയ്തതാ ,,,
@RuchiByYaduPazhayidom3 жыл бұрын
Thank u 😍😍
@sushamohan11503 жыл бұрын
Yadhuu.. sherikkum oru variety koottaan thanne.. Will try definitely.. Thanks a lot dear ❤️
@girijalakshmybhanumathi96613 жыл бұрын
Chalanayum try cheyyum🙏🙏
@ponnammageorge47033 жыл бұрын
Aadyam kelkkunna .kanunna. Curry. I want to try
@nivedya4416 Жыл бұрын
ഞങ്ങളുടെ വീട്ടിലെ സ്ഥിരം recepie.
@minisundaran17402 жыл бұрын
Super നാട്ടിൽ പോയിട്ടു ഉണ്ടാക്കി എല്ലാവരെയും ഞട്ടിക്കണം 👍
@vanajasasi98073 жыл бұрын
Thankyou for new recipe kelkatha vibhavam Try cheyyum
@RuchiByYaduPazhayidom3 жыл бұрын
Thank u so much 😍
@meenugopan1878 Жыл бұрын
Nice റെസിപ്പി
@wilsongeorge8222 Жыл бұрын
Different recipe…will try..looks yummy 😋
@sindhuanilkumar13903 жыл бұрын
Try cheythu super recipe yadhukutta👍
@RuchiByYaduPazhayidom3 жыл бұрын
Thanks dear 🥰🥰
@vinodini.t.ppisharasyar63383 жыл бұрын
ഹായ് , ആശ, അടിപൊളി 👍 ഇത് ഞങ്ങളും ഉണ്ടാക്കാറുണ്ട് . പക്ഷേ മുളക് ചുട്ടെടുക്കാറാണ് പതിവ് . പ്രത്യേകിച്ച് പേരൊന്നും പറയാറില്യ . നല്ലൊരു പേര് കിട്ടീലോ ! സൂപ്പർ !! അഭിനന്ദനങ്ങൾ !!!
@RuchiByYaduPazhayidom3 жыл бұрын
നന്ദി 😍
@saththiyambharathiyan81753 жыл бұрын
In Tamil Nadu..... Hotels.... Paroto curry used to say Chalna..... it will be so spicy will be of both vegetarian and non vegetarian .....
@santhoshkumarperinthalmann11763 жыл бұрын
ഇത് വ്യത്യസ്ത വിഭവം തന്നെയാണ് , താങ്കളുടെ ചിത്രീകരണം ഒന്നും കൂടെ ഭംഗിയാക്കിയാൽ നന്നായിരുന്നു
@RuchiByYaduPazhayidom3 жыл бұрын
ലൈറ്റ് കുറവായത് കാരണം ആണ് അങ്ങനെ സംഭവിച്ചത്. 🙏
@ananthasivans24043 жыл бұрын
Vashuthananga chutteduthu inganeyundakki cose ennu parayunna oru item kashichittundu.papadam cherkathey.
@RuchiByYaduPazhayidom3 жыл бұрын
💝🙏
@vimalamohan66123 жыл бұрын
Njangal ithu undakkarundu, vazhuthinanga chuttetukkunnathu matram anu oru vythyasam
@RuchiByYaduPazhayidom3 жыл бұрын
ആണോ 🥰🙏
@jayaradhakrishnan50252 жыл бұрын
ഞാൻ ഇത് മുളകുപൊടി ചേർത്ത് ഉണ്ടാക്കാറുണ്ട്. എനിക്ക് വളരെ ഇഷ്ടമാണ്
@prabhaknk73603 жыл бұрын
വഴുതനങ്ങ ചുട്ടെടുത്ത് ഇതേ പോലെ ഉണ്ടാക്കാറുണ്ട്. എന്തായാലും പുതിയ ഈ രീതിയിൽ ഉണ്ടാക്കി നോക്കും.