പാവക്കയിൽ ഒരു സ്പെഷ്യൽ വിഭവം - പിട്ള | Kerala Bitter Gourd Curry

  Рет қаралды 260,839

Ruchi By Yadu Pazhayidom

Ruchi By Yadu Pazhayidom

4 жыл бұрын

Ruchi - a visual travelouge by Yadu Pazhayidom
Easier way to contact me is by messaging on Instagram
/ yadu_pazhayidom
Email:
yadupazhayidom@gmail.com
പാവയ്ക്ക പിട്ള - ചേരുവകൾ
പാവയ്ക്ക (കയ്പക്ക) : 2 എണ്ണം
ഉഴുന്ന് വറുത്തു പൊടിച്ചത് : 2 ടേബിൾ സ്പൂൺ
മല്ലിപ്പൊടി : 1 ടീ സ്പൂൺ
ഉപ്പ് : ആവശ്യത്തിന്
മഞ്ഞൾപ്പൊടി : 1 ടീ സ്പൂൺ
മുളകുപൊടി : 1 ടീ സ്പൂൺ
ശർക്കര : ആവശ്യത്തിന്
തുവര പരിപ്പ് : 4 ടേബിൾ സ്പൂൺ
വെളിച്ചെണ്ണ : ആവശ്യത്തിന്
പുളി : 20 ഗ്രാം
പാകം ചെയ്യുന്ന വിധം
ആദ്യം കുക്കറിൽ തുവര പരിപ്പ് വേവിച്ചു (3 വിസിൽ ആവണ വരെ) മാറ്റി വയ്ക്കുക. പാവയ്ക്ക ചെറുതായി അരിഞ്ഞെടുത്ത് ഒരു പാനിൽ കുറച്ച് വെളിച്ചെണ്ണയിൽ നന്നായി വഴറ്റിയെടുക്കുക. വഴറ്റുമ്പോൾ ആവശ്യത്തിന് ഉപ്പും ചേർക്കുക. അതിലേക്ക് മല്ലിപൊടിയും ഉഴുന്ന് പൊടിയും മഞ്ഞൾപൊടിയും മുളക്പൊടിയും ചേർത്ത് നന്നായി ഇളക്കുക. എടുത്ത് വച്ചിരിക്കുന്ന പുളി പിഴിഞ്ഞ് ഒഴിച്ച ശേഷം വേവിച്ചു വച്ചിരിക്കുന്ന തുവരപ്പരിപ്പും കൂടി ചേർക്കുക. കുറച്ച് വെള്ളം (വേവിച്ച വെള്ളം കുക്കറിൽ ഉള്ളത് ) കൂടി ചേർത്ത് ചെറുതീയിൽ ഇളക്കി കുറുകി വരുമ്പോൾ ശർക്കരയും ഉപ്പും ചേർത്ത് ഇളക്കി വെന്ത് വരുമ്പോൾ തീ കെടുത്തുക. രണ്ട് മൂന്ന് കറിവേപ്പില ഞെരടി ഇട്ടു കൂടി കഴിഞ്ഞാൽ പാവയ്ക്ക പിട്ള റെഡി.. !!
ഇതുണ്ടേൽ ചോറിന് മറ്റൊന്നും വേണ്ട... !!
Location : Choorakkattillam, Kumaranelloor
Concept and Direction : Reji Ramapuram
Camera : Harish R Krishna
Cuts and Edits : Anand
Lighting : Akshay
Creative Support: Amrutha Yadu

Пікірлер: 725
@vaikhariintothedeep581
@vaikhariintothedeep581 4 жыл бұрын
കെട്ടിലും,മട്ടിലും ഒരു ആകർഷണീയത ഉള്ള ചാനൽ. നല്ല ക്യാമറയും,അവതരണവും 👌👍പാവയ്ക്ക നല്ലയിഷ്ടമുള്ള ആളാണു ഞാൻ. ഇനി പിട്ലയൊന്നു പരീക്ഷിക്കണം.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you so much friend. Please stay connected for the future episodes. 🥰
@aswathims9186
@aswathims9186 4 жыл бұрын
ഈ ചേച്ചി കിടിലനാ...എന്തൊരു എനർജറ്റിക് ആണ്..അമ്പലത്തിനു മുന്നിലൂടുള്ള എൻട്രി😍👌👌 പാവയ്ക്ക പിട്ള കോഴിക്കോടിന് അറിയില്ല എന്തായാലും ഞാനുണ്ടാക്കും യദുവിന്റെ അവതരണവും നിഷ്ക്കളങ്കമായ മുഖവും വീഡിയോകൾക്ക് അഴക് കൂട്ടുന്നു💚🍀
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you so much aswathi 🥰💙
@sarojinisaro3515
@sarojinisaro3515 2 жыл бұрын
മുപ്പത് വർഷം മുൻപ് ഉള്ള കുക്കർ എല്ലാം ഇങ്ങനെ ഉള്ളതായിരുന്നു. കുക്കറിലെ വെള്ളത്തിൽ വെക്കാൻ ഒരു തട്ടും ഉണ്ടായിരുന്നു. മൂന്ന് പാത്രത്തിൽ മൂന്ന് സാധനങ്ങൾഒരുമിച്ച് പാകം ചെയ്യാമായിരുന്നു. കുക്കർ മാറ്റിയപ്പോഴും ആ തട്ട് ഞാൻ മാറ്റിയിട്ടില്ല.
@jyothishv8836
@jyothishv8836 4 жыл бұрын
പഴയിടം ഇഷ്ടപെട്ടവർ like അടിക്കു..
@kavithavarma4016
@kavithavarma4016 4 жыл бұрын
അവതരണരീതി ബഹു കേമം .നാവിൽ തൊട്ട് വെച്ച പ്രതീതി . അഭിനന്ദനങ്ങൾ 👏👏👏 .
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
പ്രോത്സാഹനത്തിന് വളരെ നന്ദി 💝
@kudampuli8000
@kudampuli8000 4 жыл бұрын
Ee chechi kidilam aanu... Njan mazhavil manoramayude ruchi Vismayathil kandittuundu .. Nalla naadan vibgavangal🙏l
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you 💝💛
@anjuabraham4970
@anjuabraham4970 4 жыл бұрын
I tried this recipe yesterday and it came out so yummy. I have tried many other recipes from youtube which had claimed that the bitterness won't be so prominent. But this was the only one which made me eat all the pavakka pieces without any difficulty. Also, added advantage was that my 4 year old also ate pavakka for the first time without me having to force her. Thank you so much for this recipe.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thanks much Anju. Will add some more varities this onam days.... !! 💛😊🙏
@rajishrp2405
@rajishrp2405 4 жыл бұрын
Vijaysree sister, Yadu brother, the recepie presentation very good.Came to know of this dish now. Will try this.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you rajish brother !
@sambhas999
@sambhas999 4 жыл бұрын
Very old fame...still I remember her tomatoes kechep...
@ushavijayakumar3096
@ushavijayakumar3096 4 жыл бұрын
njan ethupole pavakka pitla undaki tto. super aayirunnu. evide ellavarkkum eshtapettu. thanks for sharing the video.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you. Ella videosum kaananae 🥰
@shameertkasim3320
@shameertkasim3320 4 жыл бұрын
ആ ചേച്ചിയുടെ സന്തോഷം നിറഞ്ഞ മുഖം കണ്ടപ്പോൾ തന്നെ മനസ്സ് നിറഞ്ഞു
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank You ! 🥰
@shajithakj8491
@shajithakj8491 3 жыл бұрын
Chila alukale kanumpol thanne oru positive energy namuk feel cheyyum... E chechi anghane yulla oralennu enk thonni....
@thankamdhanalakshmi5677
@thankamdhanalakshmi5677 2 жыл бұрын
@@RuchiByYaduPazhayidom 0⁰
@jayasrees5304
@jayasrees5304 4 жыл бұрын
Great, mam avatharippikkumbol orupadu tips kittum
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Correct aanu.
@leenadevakikutty4570
@leenadevakikutty4570 4 жыл бұрын
Pitlai is a popular dish among tamilians , most delicious traditional dish of the Tamils .........it’s popular in Trivandrum & palaghat among the Tamil speaking community . Most delicious Agrahara recipe........the dish originated from the Thanjavur Marathi speaking community ...great yadhu for introducing this dish to everyone...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you so much chechi, for the quick feedback. I will surely focus to present variety dishes from upcoming guests too.
@sankaranarayanantk3976
@sankaranarayanantk3976 3 жыл бұрын
Yes this is true. An ancient recipe included in the ശ്രാദ്ധം menu of almost all group of Brahmin community but only കുരുമുളക് പൊടി used
@aneeshkmadhukuttikkattil5499
@aneeshkmadhukuttikkattil5499 4 жыл бұрын
നല്ല റെസിപ്പി, താങ്ക്സ് തീർച്ചയായും ഉണ്ടാക്കി നോക്കും
@leenasunny4472
@leenasunny4472 3 жыл бұрын
I made this dish for the first time and it really went with the chappatis..my family members also released this dish ... since we like dal n vegetable so much.. this is was an wholesome flavoures of different spices 👍👍 thanks
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank You 💝💝💝
@RVlogbyAravi
@RVlogbyAravi 4 жыл бұрын
Njan try cheythu. Super aayittundu. Good.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you so much 💝
@sreemathiantharjanam1547
@sreemathiantharjanam1547 4 жыл бұрын
വിജീ !!Superi ഞാനങ്ങോട്ടു വരട്ടെ പഴയിടം രുചിനോക്കാൻ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
ഓഹോ വന്നോളൂ എപ്പോ ആണേലും
@poornimasreelal5484
@poornimasreelal5484 4 жыл бұрын
Enikku ee chechiyey othiri ishtanu...atha kanan vannathey...koottathil cooking um padikkam...ippo avatharakanem ishtayi...nalla presentation
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you Poornima 💝
@bindumurali5315
@bindumurali5315 4 жыл бұрын
Very precious n perfect presentation yedu.. Keep going ...All the Best wishes to you....here in Maharastra also there is a dish named " pitla " .. But totally a different one...its made with Besan...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you so much chechi 🥰💗
@aravindanc8989
@aravindanc8989 4 жыл бұрын
munp ivarude cookg kandittund naadan vibhavangal assalayi undakum.. nalla avataranavum..veendum.kandatil. santosham.. thks Yadu
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Iniyum varunnund chechiyude episodes. Thanks for watching 💝
@aswathivm4685
@aswathivm4685 3 жыл бұрын
Nalla oru chechiyaanu Orupad snehamund aaa chechide samsarathil Valare innocent aayittulla oru chechiyum aanu Even though I knew to make this curry , I got hooked here in the way she speaks and presents God bless you chechi
@jerrymathew330
@jerrymathew330 4 жыл бұрын
Enne polullavarkku othiri useful aanu. Thanks yadhu.veettukare onnu njettikkanullathokke undu.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Pinnalla....!! Thakarkku 🥰😁
@jerrymathew330
@jerrymathew330 4 жыл бұрын
👍
@jeojoseph6928
@jeojoseph6928 3 жыл бұрын
ചേച്ചി അടിപ്പൊളിയാണ്. എല്ലാവർക്കും .നന്നായി. മനസിൽ ആകുന്ന രീതിയിൽ . പറയുന്നു ട്
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നന്ദി ട്ടോ jeo 💛
@AnjaliSingh-tv3qg
@AnjaliSingh-tv3qg 3 жыл бұрын
Yadu yetta, thank you so much for all the efforts to bring new receipes to us. I have tried this recipe today and it came out really tasty. subscribed your channel.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank you So much Anjali 💝
@sundarinatrajan4392
@sundarinatrajan4392 4 жыл бұрын
I had seen u.in TV. I like ur.recipes always
@sriskn
@sriskn 4 жыл бұрын
Super Yedu..... I think that Chechi should disclose more recipes through your channel..... Wonderful lady...... All the best.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Sure, will introduce some more recipes through her 💝
@_smera_k_
@_smera_k_ 4 жыл бұрын
Adipoliyaa.. we tried and came out very well
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you 😊
@abhilashalokam5378
@abhilashalokam5378 4 жыл бұрын
ധാരാളം വിഭവങ്ങൾ വരട്ടെ.. എല്ലാം നന്നാവുന്നു.. യദൂ ..
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
വളരെ നന്ദി 💝
@nishacheroth7727
@nishacheroth7727 4 жыл бұрын
chechiye t v yil kandu nalla parichayamundu.good recipe.thank u very much.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you ! 💝
@lathavenugopal7635
@lathavenugopal7635 3 жыл бұрын
Jhan undukupol nalikeram kurumulakumony cherthi varutharakkum re ingrdientsnupurame avasanam kaduvarum athil kurachi nalikeram koodi varuthidum kurachi pappadavum podichidum enganumkoodi onnudakki nokkumo?
@jayakumar200
@jayakumar200 4 жыл бұрын
നല്ലൊരു അറിവും ഇതിനൊപ്പം തന്നു 🙏🙏🙏
@preethageetha6557
@preethageetha6557 4 жыл бұрын
Nice...thanks for bringing this receipe
@thulasivenugopal6074
@thulasivenugopal6074 4 жыл бұрын
ഈ വിഭവം സാധാരണ ബ്രാഹ്മണരുടെ വീട്ടിൽ ഉണ്ടാക്കാറുണ്ട്
@shijutopshotphotography2091
@shijutopshotphotography2091 3 жыл бұрын
ഇതുവരെ കേൾക്കാത്ത പേരും കാണാത്ത റസിപ്പിയും സൂപ്പർ യദുക്കുട്ടനും ചേച്ചിക്കും നന്ദികെ വി ചന്ദ്രമതികരിവെള്ളൂർ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Valare nandi 🥰💝
@divyanair5560
@divyanair5560 4 жыл бұрын
Thanku so much yadu chachiude recipe super 😊😊😊🥰🥰🥰🥰🥰🥰👍👍👍👍👍😊
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
😊💗💗💗
@jaya12able
@jaya12able 4 жыл бұрын
I have tried. Its came out very well Convey thanks to Vijayasree. Pls post more veg recipes
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Sure will do
@ReshmiSoman11
@ReshmiSoman11 4 жыл бұрын
Sooper Presentation Aniyankuttaa ❤️.... nice recipe
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
നിറയെ സ്നേഹം 💝
@raveeshaary
@raveeshaary 3 жыл бұрын
👋
@vidhulal215
@vidhulal215 4 жыл бұрын
ഈ മുഖം നല്ല ഓർമയുണ്ട്.പണ്ടു കരി നെല്ലിക്ക അച്ചാർ ഉണ്ടാക്കിയത് ഓർക്കുന്നു. ചാനൽ ഓർമയില്ല. വീണ്ടും കാണാൻ കഴിഞ്ഞതിൽ സന്തോഷം
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
നന്ദി. ഒന്ന് ട്രൈ ചെയ്ത് നോക്കണേ
@elizabetheapen1987
@elizabetheapen1987 4 жыл бұрын
Chechi yude sthalem evideyane chechi
@aaaabhaa350
@aaaabhaa350 4 жыл бұрын
Nannayitundu.njanum undakki.orupadu ishtamayi
@AmmunusKitchen
@AmmunusKitchen 4 жыл бұрын
മഴവിൽ മനോരമയിൽ കണ്ടിട്ടുണ്ട്
@AmmunusKitchen
@AmmunusKitchen 4 жыл бұрын
വീഡിയോ ഫുൾ കണ്ടു,, സൂപ്പർ pidla
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you so much. Ella videosinum feed back tharu tto! 😊
@ushamenonmahe7417
@ushamenonmahe7417 4 жыл бұрын
നന്നായിട്ടുണ്ട്.😄👌..മലബാർ കറി വളരെ വ്യത്യസ്തം..
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Onnu try cheyyu..🥰
@me58v
@me58v 3 жыл бұрын
നല്ല പ്രസന്റേഷൻ!! ചിരിച്ച മുഖവും നല്ല ഭാഷയും!💐
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
വളരെ നന്ദി 💝💝💝
@thomasadattu8580
@thomasadattu8580 3 жыл бұрын
A1
@sreeharisrekuttan1395
@sreeharisrekuttan1395 Жыл бұрын
@@RuchiByYaduPazhayidomby yadu
@saraswathirajeev3678
@saraswathirajeev3678 4 жыл бұрын
Super aayitund..will try it
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Just try once. Its tasty..!
@geethaprakash8494
@geethaprakash8494 4 жыл бұрын
വ്യത്യസ്തമായ വിഭവങ്ങൾ പ്രതീക്ഷിക്കുന്നു 😋
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
തീർച്ചയായും
@vijayakumaru1422
@vijayakumaru1422 3 жыл бұрын
വളരെ നല്ല വിഭവം വേറിട്ടൊരു പേര്. Best wishes
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
വളരെ നന്ദി
@ushusfamilyvlogs2691
@ushusfamilyvlogs2691 3 жыл бұрын
Adipoli aayirikkunnu 👌👌👌 njaan ella vedio full kandu. Comment iddu.❤️ puthiya vedio kk aayi cutta waiting 💝💝💝. Oru special oon enikkm tharanee.marakkallee. 👍👍👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Sure aayum Tharamallo 😊
@pranavamkottayam1119
@pranavamkottayam1119 4 жыл бұрын
Ayyo ee chechi pandu Amruta channel il Karinellikka achar undakkiyathalle.super aarunnu.chechide puthiya cooking videos nu vendi kathirikkunnu.all the best.
@vijisajeev5139
@vijisajeev5139 3 жыл бұрын
Njan undakki superb ayirunnu ❤❤ thanks yadu
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
ആണോ? 🥰🥰🙏
@geethar3035
@geethar3035 4 жыл бұрын
Super aanu...njan ithu nerathe thanne undakkarundu ..
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank uuu 💝
@gazalsingerdevimenon5263
@gazalsingerdevimenon5263 Жыл бұрын
Woww.. പഴയിടം രുചികളെ പറ്റി പറയാനില്ല ❤
@aripoovlog
@aripoovlog 3 жыл бұрын
Chechiyude pazhaya kaalathe arivukal paranj athu ishtaayi thanks yadu super
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank you 🥰
@srilathasoman5490
@srilathasoman5490 2 жыл бұрын
Which brand is chechi chutney powder.i would like to know
@sathysasi831
@sathysasi831 4 жыл бұрын
Thank you chechi super
@kavithavkvk1342
@kavithavkvk1342 3 жыл бұрын
Recipe orupade ishttayi 🤝 i will try
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Valare valare nandi 🥰
@josethomas4855
@josethomas4855 4 жыл бұрын
typical Tamil item. very tasty. i like that taste, i tasted it several times from Brahman's house
@saimala99
@saimala99 4 жыл бұрын
Yes this is Tamil Brahmin recipe but we do this recipe little different. We fry and grind urad dhal whole red chilly and coconut.
@saikalaalayam4056
@saikalaalayam4056 4 жыл бұрын
@karthikajayesh153
@karthikajayesh153 4 жыл бұрын
Njangal undakkarund
@sabithak.chandran3884
@sabithak.chandran3884 4 жыл бұрын
Different receipe nice dears
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thanks much sabitha..!
@sreepriyarevi9419
@sreepriyarevi9419 3 жыл бұрын
Try cheythutto, ishttayi👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Aano..? Thank you so much 💛
@karveni7047
@karveni7047 3 жыл бұрын
Njangaludey veetilye kaipakya puliyuzhichu sharkarayuzhichey vattichudekum...
@parvathiunnikrishnan4394
@parvathiunnikrishnan4394 3 жыл бұрын
Achande ishta vibhavamayirunnu...ormippichathil orupad santhosham ❤️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
വളരെ നന്ദി 💝
@venugopalancvenu866
@venugopalancvenu866 4 жыл бұрын
ആദ്യമായി കേൾകുകയാണ് ഈ വിഭവം
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Onnu try cheythu nokku Sir.
@minis8178
@minis8178 4 жыл бұрын
My mother used to make this. Also another dish called chembu astram. Please make a video on authentic astram also. Best wishes for your channel. Also waiting for your father's variety payasams.😋
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you mam! Definitely will show the recipe of Chemb Asthram too. Do subscribe the channel! Thanks again
@simplelifeinmalayalam4523
@simplelifeinmalayalam4523 4 жыл бұрын
Nice yadhu.. enthayalum try cheum..
@anivarghese1708
@anivarghese1708 4 жыл бұрын
Oru Puthiya arivannu cheriya bowelil parippu vevikkunnathu ugran chechi👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
😊
@anivarghese1708
@anivarghese1708 4 жыл бұрын
Cookeril vellam ozhikano
@ratnakalaprabhu5270
@ratnakalaprabhu5270 4 жыл бұрын
Pittla kadala parippu vechsnu cheyyunnsthu kandittullathu thuvara parippu vechum cheyumayirikkam
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
അങ്ങനെയും ചെയ്യാം.
@gopalkrishnan5576
@gopalkrishnan5576 4 жыл бұрын
തേങ്ങ നാനായി golden Brown , വറുത്ത് ചേർത്താൽ ,Super
@anjukcpunam
@anjukcpunam 4 жыл бұрын
Adipoly yeduettaa👏👏👏
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
😊😊
@minisundaran1740
@minisundaran1740 2 жыл бұрын
Super എന്തായാലും try ചെയ്യും
@seennuusmusicworld9749
@seennuusmusicworld9749 4 жыл бұрын
Adipoli recipe 👌👌👌kidu 👍
@radhikasudhakaran2847
@radhikasudhakaran2847 4 жыл бұрын
Mam. Alpm velichennayozhich parippu cockerill vach nokku . Ottm paripp thilachthoovilla
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Yes mam, correct aanu 💕
@geethavijayakumar2326
@geethavijayakumar2326 4 жыл бұрын
സൂപ്പർ ഇനിയും ഈ ചേച്ചിയുടെ പാചകം' പ്രതീക്ഷിക്കുന്നു Sub - ചെയ്തു
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Shoot cheythittund, one week nullil upload cheyyave...!
@priyanair1848
@priyanair1848 4 жыл бұрын
Mam Vijayasree I had tried her receipes earlier during TV cookery shows
@chinjuguruprasad5040
@chinjuguruprasad5040 3 жыл бұрын
Njan othiri thedi nadanna item thanks
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
😍🙏
@priyanair1848
@priyanair1848 4 жыл бұрын
Thank u
@gauthamandgovind
@gauthamandgovind 4 жыл бұрын
Hi yadu. Njan ithum try cheythutoo nannayitudu.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you so much parvathi 💝
@omanachellamma268
@omanachellamma268 4 жыл бұрын
Good recipe Good presentation Thanks Yedu
@shaikfareed4721
@shaikfareed4721 4 жыл бұрын
Super,Yadu,pachakakudumbathil ninnano,kdumanga recipie kanan kathirikunnu,
@indusuraj4089
@indusuraj4089 4 жыл бұрын
Yadu... super
@sujathamohan7770
@sujathamohan7770 4 жыл бұрын
Njan we curry kazhichittund.Thrissur il ulla dance master(Kalamandalam Janardhanan ) de veettil ninn..super taste..ini ithu undakkanam
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Onnu try cheythittu feed back tharane..!! 💗
@karthikajayesh153
@karthikajayesh153 4 жыл бұрын
Ithil njangal undakkarund.but pepper powder cherkanam.
@renjinibinu2473
@renjinibinu2473 4 жыл бұрын
വീണ്ടും variety....കൊള്ളാം
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
😁 ഒന്ന് വച്ച് നോക്കണേ
@renjinibinu2473
@renjinibinu2473 4 жыл бұрын
@@RuchiByYaduPazhayidom തീർച്ചയായും
@reatet5654654
@reatet5654654 4 жыл бұрын
Nice one Yadu...all my best wishes
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you sanoopetta
@nishandaravind2730
@nishandaravind2730 3 жыл бұрын
Hi Yadu... nice presentation.... love the vegetarian dishes... Tnx mate for the nice videos...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thank u so much 💛
@EatnTravelwithAby
@EatnTravelwithAby 4 жыл бұрын
Adipoli , 👌👌👌👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you abin 💝
@sudhakarantp1431
@sudhakarantp1431 4 жыл бұрын
Vyathyastha ruji Supper
@Raj-cw1eq
@Raj-cw1eq 3 жыл бұрын
യദു പരിചയപ്പെടുത്തുന്ന എല്ലാ വിഭവങ്ങളും അതിന്റെ പേരുപോലെ വ്യത്യസ്ഥമാണ് ... Love from Alappuzha ...
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
നിറയെ സ്നേഹം 😍
@apoorvavnair5756
@apoorvavnair5756 2 жыл бұрын
@@RuchiByYaduPazhayidom p
@athiraarun4293
@athiraarun4293 3 жыл бұрын
Thank u so much brother.new subscriber.so delicious
@RuchiByYaduPazhayidom
@RuchiByYaduPazhayidom 3 жыл бұрын
Thanks much dear sis 🙏💝
@sajiiss
@sajiiss 4 жыл бұрын
I tried this receipe... very tasty 👌👌👌👌😋😋😋😋😋😋
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you so much 💝
@ambilytp6708
@ambilytp6708 4 жыл бұрын
ഉടനെ ചെയ്തു നോക്കണം
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
ഫീഡ്ബാക്ക് ഒന്ന് തരണേ.. ! 💝
@ratnakalaprabhu5270
@ratnakalaprabhu5270 4 жыл бұрын
Pinne oru kariyam thangal spoon kondu ruchicha style enikku valare ishttapettu spoon vayilakathu vechsnu ellavarkum Ruchi nokkaru a echil spoon motham kariyilum idum a echil venam mattullavar kazikkan thangale pole ellavarum cheythirunnnengil nannayene
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
വളരെ നന്ദി 💝🙏
@elsiej8114
@elsiej8114 4 жыл бұрын
That pressure cooker looks cute and small. It seems good for older people who can not carry too much weight. How big is that and what are the usual items we can prepare using this?
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
It can be used for cooking items below weight of 1.5 kg.
@ashajagadish7426
@ashajagadish7426 4 жыл бұрын
Super taste njaan undaaki
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you so much
@krishnasunder
@krishnasunder 4 жыл бұрын
Lovdd tt chechi's variety dish
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you 😊
@devanmg2906
@devanmg2906 4 жыл бұрын
ചേച്ചി ഞാൻ കുമാരനല്ലൂർ ആണ്‌. വളരെ നന്നായിരിക്കുന്നു എല്ലാ അനുഗ്രഹവും നേരുന്നു........
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you
@lathamethil2291
@lathamethil2291 4 жыл бұрын
Super recipe will try
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you so much!
@akshayrajesh8789
@akshayrajesh8789 4 жыл бұрын
Variety ....aadyamayi keekkana item ....pwoli👌👌👌👌👌❤❤❤
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you
@anjalynair6457
@anjalynair6457 4 жыл бұрын
Nalla oru vibhavam...Theerchayayum undakki nokkanam❤️😊
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
പിന്നല്ലാതെ, ട്രൈ ചെയ്യുന്നേ 🥰
@vasanthikp482
@vasanthikp482 4 жыл бұрын
യദു mask എവിടെ? കുമാരനല്ലൂർ എൻറെ നാട് nostalgic memmories
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
മാസ്ക് ഇട്ടാൽ പറയണത് തിരിയില്ല ചിലപ്പോൾ... ! 😁😁
@ushathomas9187
@ushathomas9187 4 жыл бұрын
I had tried Vijayasree’s many recipes which you did on Doordarshan , they were very good
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
💝
@mayajayamon4801
@mayajayamon4801 4 жыл бұрын
Adipoli veriety ithu kandittilla kazhychittilla
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
Thank you chechi 🥰
@suryasurya-lo7ps
@suryasurya-lo7ps 4 жыл бұрын
നമസ്കാരം നന്ദി.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 4 жыл бұрын
🥰
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 19 МЛН
IQ Level: 10000
00:10
Younes Zarou
Рет қаралды 4 МЛН
Опасность фирменной зарядки Apple
00:57
SuperCrastan
Рет қаралды 11 МЛН
Каха заблудился в горах
00:57
К-Media
Рет қаралды 8 МЛН
Venkatesh Bhat makes Paavakkai Pitlai | paavakai pitlai | bitter gourd pitlai | PAVAKKAI PITLAI
10:01
Venkatesh Bhat's Idhayam Thotta Samayal
Рет қаралды 439 М.
Best Toilet Gadgets and #Hacks you must try!!💩💩
00:49
Poly Holy Yow
Рет қаралды 19 МЛН