ഡാൻസ് പഠിക്കാൻ വരുന്ന കുട്ടികളെ സ്വന്തം മക്കളെ പോലെ ഊട്ടുന്നു.. .എത്ര മനോഹരമായ കാഴ്ച...അതാണ് ഇതിൻ്റെ ഭംഗി... എല്ലാ ഭാവുകങ്ങളും ടീച്ചർക്ക്🎉
@sudhasundaram25436 ай бұрын
ശ്രീലടീച്ചർക്ക് എന്നും ഉത്സവമാണ് ടീച്ചറിൻ്റെ വീടും അടുക്കളയും വിറകടുപ്പും എല്ലാം നല്ല ഭംഗിയാണ് കാണാൻ❤❤❤❤
@saifudeenp45446 ай бұрын
മാസലാല. കറി യെ കാട്ടിലും. ഇഷ്ടം. ആയത്. ടിച്ചർ. കുട്ടികൾക്ക്. ചോറ്. വാരികൊടുത്ത്. ആണ് ❤️
@sreejac80526 ай бұрын
??
@sreejac80526 ай бұрын
??
@drkgeetha99062 ай бұрын
Relationship familyil mathramalla purameulla relations valare nannayi maintain cheyyunnu. Grandma de talk enikkishtamayi. God bless you.... Sarasuneyum orupadu ishtamane.Teacherude manasu valiyathanu. Students relationship great.❤❤❤❤
@sudhasundaram25436 ай бұрын
ടീച്ചർ കുഞ്ഞുങ്ങൾക്ക് ചോറുവാരി ക്കൊടുക്കുന്നതുകാണാൻ എന്തു രസാണ്♥️
@aavaniammu28236 ай бұрын
First ❤️.. കടച്ചക്ക മസാല കറി എന്റെ favorite 🥰
@yamunabvayalar8585 ай бұрын
സരോജിനി അമ്മയുടെ അനുഭവകഥകളും സരസുവിന്റെ പാചകവും ശ്രീലയുടെ സ്നേഹവും കുട്ടികളുടെ കലപിലയും കൂടെ കടച്ചക്ക മസാലക്കൂട്ടാനും.ബഹുരസം.
@sureshnair23936 ай бұрын
Really a tasty Kadachakka special. Thanks ❤❤❤
@teradongaming20286 ай бұрын
ഓപ്പോളെ ഇഷ്ട്ടായി ട്ടോ... സരസുചേച്ചീടെ മസാലക്കറി കുട്ടികൾ ആസ്വദിച്ചു കഴിക്കുന്നത് കണ്ടപ്പോ കൊതിവരുന്നു..😋., സൂപ്പർ
@rejanipadhmanabhan60366 ай бұрын
ഞങ്ങൾ മുളകും മല്ലിയും തേങ്ങയുടെ കൂടെ വറുക്കാറുണ്ട്
@minim51455 ай бұрын
ചേച്ചി, ഓപ്പോളേ, ടീച്ചറെ... ഇതൊന്നും ഞാൻ വിളിക്കില്ല... എനിക്ക് അമ്മയില്ല... എന്റെ അമ്മ ഉണ്ടെങ്കിൽ ഈ പ്രായം ഉണ്ടാവും.. ഞാൻ ശ്രീലാമ്മേ എന്നു വിളിക്കുള്ളൂ... ഒത്തിരി ഇഷ്ടാണെ 🥰🥰🥰🥰❤️❤️❤️🥰❤️🥰 സരസൂനെയും ഇഷ്ടാണെ ❤❤
@NALLEDATHEADUKKALA5 ай бұрын
അങ്ങനെ വിളിച്ചോളൂ ട്ടോ ഒരുപാട് ഇഷ്ടാണ് അമ്മേ എന്ന വിളി.കേട്ടാലും വിളിച്ചാലും മടുക്കാത്ത വിളി❤️❤️❤️
@VNNidhin3 ай бұрын
സരസു ചേച്ചിയും അടിപൊളി പാവം തോന്നുന്നു
@padmarajeshrajesh98794 ай бұрын
Ente mam....enikk ethra ishtta...maminte swabhavam❤❤❤❤❤❤ a big hug from the long distance
കടച്ചക്ക മസാലക്കറി.,... ഇതുവരെ കേട്ടിട്ടില്ല.ഒരു പുതിയ വിഭവം. ഉണ്ടാക്കിനോക്കാം.ട്ടോ.❤❤❤😍😍😍😘😘😘😘😘
@vmhena6 ай бұрын
ശ്രീലേ.... നന്നായിട്ടുണ്ട്
@SuchithraChithra-cv3sd6 ай бұрын
ഞാൻ ഉണ്ടാക്കാറുണ്ട് ഇങ്ങനെ വറുത്തരച്ച മസാലക്കറി കടച്ചക്ക മസാലക്കറി ഇഷ്ടമാണ് 😋❤️
@VNNidhin3 ай бұрын
ഓപ്പോളേ സൂപ്പർ
@Priya-h2w5d6 ай бұрын
വെരി വെരി ടേസ്റ്റി കടച്ചക്ക മസാല കറി 😘😘😘😘😘😘😘😘😘😘😘😘
@kalathilpadmanabhan64626 ай бұрын
നന്നായിട്ടുണ്ട്. 👌🏻 ചപ്പാത്തിക്കു നല്ല കോമ്പിനേഷൻ 😊❤
@indirat59546 ай бұрын
ഞാനും വെക്കാറുണ്ട് .2 മണി കുരുമുളക് കൂടി ചേർക്കാറുണ്ട്
@sjfoodtravel67566 ай бұрын
ശ്രീല ചേച്ചി സൂപ്പർ
@anithapadapayil4356 ай бұрын
ഞാനും ഉണ്ടാക്കാറുണ്ട്.. 😍😍😄😄👌🏻👌🏻
@remaniradhakrishnan2226 ай бұрын
Kadachakka masalacurry soooooper ❤❤❤
@soulcurry_in6 ай бұрын
Namaskaram Shree. Ammede tharavatillu nareya kadachakka idavarundu. Avade masala currylu velluthulli idilya. Baaki sadanam okke varathu arachu anno idya. Kashnam veludayirukyum. Kadachakka upperiyum adipoli annu. Thank you Sree
@NALLEDATHEADUKKALA6 ай бұрын
😍😍
@BabyPa-w5o6 ай бұрын
സൂപ്പർ 👍❤
@lijokmlijokm94866 ай бұрын
നന്നായിട്ടുണ്ട്
@colouresendpencils35406 ай бұрын
കട ചക്ക മസാലക്കറി സൂപ്പർ
@lakshmikuttynair88186 ай бұрын
Nalla masala curry
@asharafkp96846 ай бұрын
ഒരു കടച്ചക്കോണ്ട് എല്ലാർക്കും പാടെ എങ്ങനെ തെകയും.......😀🥰👍👍👍
@NALLEDATHEADUKKALA6 ай бұрын
😍😍
@janardananpnr86806 ай бұрын
Manga koottan onnu koodi cheyyavo❤
@sreelathakunnampuzhath94716 ай бұрын
Ekkolam chakka adhikakam kittiyilla.kadavhakka Rs115/-Kg vangiyilla. Kittiyal undakkam. Full mark kitiya alkku congrats.❤❤
@devinayarangadi7264 ай бұрын
Luv you Nalledathamme😊
@reshmatv985 ай бұрын
🎉🎉👌👌👍
@lijokmlijokm94866 ай бұрын
Sreela ❤❤❤❤❤❤
@ajayasathishmenon54306 ай бұрын
Njanghal undakkarundetto mangha sarkarayittathe
@ranjithmenon86256 ай бұрын
ഇതിൽ ഒരു കമെന്റ് കണ്ടു കടച്ചക്ക ക്115₹ നാട്ടിൽ ഇപ്പോഴും എല്ലാവർക്കും അവനവന്റെ സ്ഥലത്തു ഇതെല്ലാം ഉണ്ടാക്കാവുന്നതെ ഉള്ളു, എന്നാൽ ഈ പീടികയിൽ നിന്ന് exorbitant ayiവാങ്ങേണ്ടി വരില്ല, അപ്പോൾ താനെ പച്ചക്കറികളുടെ വില ഇടിയും, ടീച്ചറേ അടിപൊളി day, കുട്ടികളുമായി❤