ചക്കക്കുരുവും ചീരയും പിന്നെ ഒരു നാടൻ സാമ്പാറും | Nalledath Adukkala

  Рет қаралды 157,707

Ruchi By Yadu Pazhayidom

Ruchi By Yadu Pazhayidom

Күн бұрын

Пікірлер: 242
@Linsonmathews
@Linsonmathews 2 жыл бұрын
ഒത്തിരി ഇഷ്ടം തോന്നുന്ന റെസിപ്പികൾ 😍 അടിപൊളി ആയിട്ടുണ്ടേ യദു 🤗❣️❣️❣️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
നിറയെ സ്നേഹം ഇച്ചായാ
@valsajacob1817
@valsajacob1817 2 жыл бұрын
@@RuchiByYaduPazhayidom é
@sujareghu7391
@sujareghu7391 2 жыл бұрын
രണ്ടു നിഷ്കളങ്കർ ഒത്തുചേർന്നപ്പോൾ💙💙💙💙❤️🧡
@raninair6065
@raninair6065 2 жыл бұрын
കോരിച്ചൊരിയുന്ന മഴയത്ത് ചൂട് കഞ്ഞിയും ഈ നാടൻ സാമ്പാറും ചീര കൂട്ടാനും ............ഇനിയെന്ത് വേണം 👌👌👌👌😍😍
@padmad8965
@padmad8965 2 жыл бұрын
യദു സാമ്പാർ ചീരയും തുവര പരിപ്പും കൂടിയുള്ള ഒരു receipe ഇടണേ 😃❤❤
@Priya-d6l7w
@Priya-d6l7w 4 ай бұрын
തനി നാടൻ സാമ്പാർ 😘😘😘😘😘😘😘😘😘😘😘😘😘
@sunilganapathy5747
@sunilganapathy5747 2 жыл бұрын
Combination of two favourite vloggers-Sreela and Yadu. Excellent 👍🙏
@Venurema
@Venurema 2 жыл бұрын
Nostalgic kitchen .... Congratulations for still keeping the tradition... A healthy cooking.
@ajithamohan2565
@ajithamohan2565 2 жыл бұрын
യദു ഞാൻ first time ആണ് വീഡിയോ കാണുന്നത്. യദുന്റെ അവതരണം ആണ് ഒരുപാട് ഇഷ്ടമായത് നമ്മുടെ വീട്ടിലെ പിള്ളേരെ പോലെ.. നല്ലൊരു റെസിപ്പി super ആയിട്ടുണ്ട്.. ഇനി അടുത്ത വീഡിയോ യും കാണും 👍👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍😍😍😍
@nayanaknair1721
@nayanaknair1721 2 жыл бұрын
Sreelatha Opolneyum Yadhuettanteum Recipe's Kaanumpol thanne Enthanillatha Santhoosha 😍❤️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
വളരെ നന്ദി ട്ടോ നയന 😍😍
@shobaravi8389
@shobaravi8389 2 жыл бұрын
Yadu e പ്രമേഹ ചീര ഒന്ന് കാണിച്ചു ഒരു റെസിപ്പി കാണിക്കണം. ഈ റെസിപി ഗംഭീരം. Easyum ഹെൽത്തിയും ആണ്. അതാണ് ഈ കറിയുടെ സ്പെഷ്യൽ. 👌👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
പ്രമേഹ ചീര ഉൾപ്പെടുത്താവേ
@savsstyle4111
@savsstyle4111 2 жыл бұрын
Sadya ku cheytha pineapple recipe video onnu cheyyane…it was so yummy 😋
@rithyasriarchana7048
@rithyasriarchana7048 2 жыл бұрын
സൂപ്പർ കാണുമ്പോൾത്തന്നെ കൊതിയാകുന്നു 👍🏻👍🏻👍🏻
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍😍😍
@geethavenkites9749
@geethavenkites9749 2 жыл бұрын
wow!!!!! variety veggies vechoru sambar, ee idea ithu varey thonniyilla, chakkakjruvum, sambar cheerayum daaralam undu, but sambar vechittilla, thank u yadhu n oppol for this variety sambar...veg kozhicurry nokkittu vekkaam ktto....
@ratnakalaprabhu5270
@ratnakalaprabhu5270 2 жыл бұрын
Njangal sambar cheera konde dhosayum appavum puzhungum ariyum thengayum vattal mulakum chertharachanu mavundakkuka appam puzhungan thrutharuppayum dhosaykku minussayum araykkum ee palaharam supera ketto eethayalum thangalude curry ugranayi super
@elizabethjacob4473
@elizabethjacob4473 2 жыл бұрын
യഥുകുട്ടന്റെ തമാശകൾ പാചകത്തിന് നല്ല മേമ്പടിയാണ് ..
@rasiyaam7266
@rasiyaam7266 2 жыл бұрын
ചക്ക കുരുവും മുരിങ്ങ ഇലയും ഞാൻ കറി വെക്കലുണ്ട്, ഇത് അറിയില്ലായിരുന്നു, തീർച്ച യായും ഞാൻ ട്രൈ ചെയ്യും, ചേച്ചി ❤❤🌹
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍😍
@ratnakalaprabhu5270
@ratnakalaprabhu5270 2 жыл бұрын
Parayathe vayya orikkal koodi sambar super kothikittum
@girijanakkattumadom9306
@girijanakkattumadom9306 2 жыл бұрын
സന്തോഷം രണ്ടു പേരുടെയും കുക്കിംഗ്‌ കാണുമ്പോൾ. ഇത്തരം വിഭവങ്ങൾ ഉണ്ടാക്കുന്നത് ഡോക്യുമെന്റ് ചെയ്തു വയ്ക്കേണ്ടത് തന്നെ !! പഴയിടം സാമ്പാർ കഴിഞ്ഞ ദിവസം കഴിച്ചു ഹോട്ടലിൽ നിന്ന്‌ . ഒന്നാം തരം എന്ന്‌ പ്രത്യേകം പറയേണ്ടതില്ലല്ലോ
@sunithasunitha2342
@sunithasunitha2342 2 жыл бұрын
രണ്ടുപേർക്കും നമസ്കാരം.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍💙
@mercyjacobc6982
@mercyjacobc6982 2 жыл бұрын
സാധാരണ ചക്കക്കുരുവും നമ്മുടെ നാടൻ ചീരയുംകൂടിയാണ് ഞങ്ങൾ ഉപ്പേരി വെക്കാരുള്ളത്, ഇത് ആദ്യമായന് കാണുന്നത്, ഇവിടെ കൊഴുപ്പുള്ള ഒരു പടരാനാ ചീരയുണ്ട് അത് ആർക്കും അത്ര ഇഷ്ടമില്ല, സാമ്പാർ ചീരക്ക് പകരം അതൊന്നു പ്രയോഗിച്ചു നോക്കട്ടെ 🥰
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍😍😍
@Namra_Naina
@Namra_Naina 2 жыл бұрын
യദു, നിങ്ങളുടെ സാമ്പാർ powder വേണമായിരുന്നു.. എങ്ങനെ order ചെയ്യേണ്ടത്?
@DileepKumar-of4vn
@DileepKumar-of4vn Жыл бұрын
അച്ഛനും മകനും ചേച്ചിക്കും 🙏🙏🙏🙏🙏🙏🙏🙏🙏🙏
@smithavarma6451
@smithavarma6451 2 жыл бұрын
Adipoli recipe 👍
@radhanair788
@radhanair788 2 жыл бұрын
Super recipe.Thank you.♥️♥️♥️.Love you Yadu.
@roymathews3852
@roymathews3852 Жыл бұрын
Is Little tamarind (puli) required?
@ceekaylajju7107
@ceekaylajju7107 2 жыл бұрын
Yaduchetta spr chettante ammayk karkitakam rcp ariyamayirikkumallo athinu wait cheyyunnu pinne ammuchechide ammayude rcp yum ulpeduthane
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
ഉറപ്പായും ഉൾപ്പെടുത്താ ട്ടോ 😍😍
@shakuntala.k1028
@shakuntala.k1028 2 жыл бұрын
Pattambiyil evide aanu.njan pattambikkariyanu
@VijayaLakshmi-vm4in
@VijayaLakshmi-vm4in 2 жыл бұрын
Mone kanumbol thanne kothiyavunnu
@sreejags9810
@sreejags9810 2 жыл бұрын
ലളിത പാചകം പക്ഷേ ഗുണം ഏറെയുണ്ട് 😍😍😍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
നന്ദി ട്ടോ ശ്രീജ 😍😍
@xyz218
@xyz218 2 жыл бұрын
ഓപ്പോൾ means chechi enn anno? 🤔
@NALLEDATHEADUKKALA
@NALLEDATHEADUKKALA 2 жыл бұрын
യദു😍😍😍😍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
ഓപ്പോൾസ് 🧡
@sudheenagirish256
@sudheenagirish256 2 жыл бұрын
Thank you
@neethumaduram
@neethumaduram 2 жыл бұрын
സാമ്പാർ അടിപൊളി ആയിരുന്നു...👍🏻 പക്ഷെ അതിനേക്കാളും എന്റെ കണ്ണ് പോയത് ചക്ക വരട്ടിയതിൽ ആണ്🙈... ലെ യദു..... "കുമ്പിൾ അപ്പം കൂടി കിട്ടിയിരുന്നെങ്കിൽ ഒന്നൂടി സന്തോഷം ആയേനെ ഓപ്പോളേ... 🙈😂🏃🏻‍♀️
@harisanthsree
@harisanthsree 2 жыл бұрын
കുറച്ച് ദിവസം ആയി ലോ കണ്ടിട്ട്. 👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
ആ അതെന്നെ 😍
@nandhu4878
@nandhu4878 2 жыл бұрын
Adipoli video🥰🥰❤❤
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️❤️
@SeemaDevi-kq6ti
@SeemaDevi-kq6ti 2 жыл бұрын
എന്തായാലും ഈ സാമ്പാർ ഉണ്ടാക്കുന്നുണ്ട്. ഈ സാമ്പാർ ചീര വീട്ടിലുണ്ട്.
@vishnupriyanikhil4937
@vishnupriyanikhil4937 2 жыл бұрын
Nigalku kalchattide vilpana undenu paranjittu ??
@padmakumari6226
@padmakumari6226 2 жыл бұрын
Your presentation💯 too good yadu
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
💙💙
@robinvs2186
@robinvs2186 Жыл бұрын
Opolinte channel ethaa
@bindugokul7616
@bindugokul7616 2 жыл бұрын
പരിപ്പിട്ട് വക്കാറുണ്ട്... ഇത് ആദ്യമായി കാണുന്നു 😊സൂപ്പർ 👌👌❤❤❤
@jayathijayakrishnan9020
@jayathijayakrishnan9020 2 жыл бұрын
Very nice karkadaka meal recipe. Thank you so much.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️❤️❤️
@seethalakshmiganesh5765
@seethalakshmiganesh5765 2 жыл бұрын
Hi Yadu adipoli recipe tto yummy 😋 👌👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
thank uuu ❤️❤️
@vanajat1119
@vanajat1119 2 жыл бұрын
യദൂ.karkidaka.specil.super.parasinikadavil.ninumteacher.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️❤️
@lekhas2619
@lekhas2619 2 жыл бұрын
Will try soon
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍😍
@mollypx9449
@mollypx9449 2 жыл бұрын
Ethu balabaskarude brother anno
@sujareghu7391
@sujareghu7391 2 жыл бұрын
സാമ്പാർ പൊടിയിലുള്ള എരിവ് മാത്രമേയുള്ള ല്ലേ ?
@singerbeats8236
@singerbeats8236 2 жыл бұрын
Yadu 💕💕💕
@venkedasubramanian1304
@venkedasubramanian1304 2 жыл бұрын
Super super monu.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
നന്ദി 😍😍😍
@sheebavdamodar1776
@sheebavdamodar1776 2 жыл бұрын
Sooper 👍👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️🧡
@rajanithiruvegappura3784
@rajanithiruvegappura3784 2 жыл бұрын
Super
@ashlyanto3640
@ashlyanto3640 2 жыл бұрын
Chakka varattunna video please
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
sure ayum upload cheyyave
@star22kwt
@star22kwt 2 жыл бұрын
yadu love from kuwait.
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️❤️❤️
@resmisreekumar8139
@resmisreekumar8139 2 жыл бұрын
Ruchi restaurant Tvm pazhayidam ആണോ?
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
അല്ല, തിരുവല്ലയിൽ ഉള്ളത് മാത്രെ ഒള്ളു
@resmisreekumar8139
@resmisreekumar8139 2 жыл бұрын
@@RuchiByYaduPazhayidom ♥️, പഴയിടത്തിന്റെ ന്നു ഇത്തിരി നാട്ടു വർത്തമാനം, ക്ലിയർ ആവട്ടെ എല്ലാവർക്കും 👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
@@resmisreekumar8139 ആണോ
@suryasooraj2145
@suryasooraj2145 2 жыл бұрын
Poli video 👌👍
@padmanabhan2969
@padmanabhan2969 2 жыл бұрын
ഓപ്പോളുടെശബ്ദംകേൾക്കുന്നില്ല
@geethababu8077
@geethababu8077 2 жыл бұрын
Athinte cheti tharumo
@kcm4554
@kcm4554 Жыл бұрын
You madam so beautiful but at the same time so unfair also by not careful caring for non native .....only loveity to own & insensitive to rest of world people in your sound mind do you think is it act of being beautiful fairness & appropriate appreciationable? However mesmerizing bewitching beautiful celestial delicious tasty foods recipes. As soon as act for translating in English also.....don't be silly selfish for rest of the world people & please bear an equal value of view for all section of people which is actually you are.....with wish of love and respect 🙏 Balangir,Odisha.
@hellonamaskaram4184
@hellonamaskaram4184 2 жыл бұрын
Hi yadhuchetta and chechi😃
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
Hello ❤️
@preethak8979
@preethak8979 2 жыл бұрын
👍🏻👍🏻
@rakhy5852
@rakhy5852 2 жыл бұрын
Hi yadhu
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
💙💙
@divyagopinath4823
@divyagopinath4823 2 жыл бұрын
Super 👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍😍😍
@cookwithme7583
@cookwithme7583 2 жыл бұрын
Hai
@hithaabhilash270
@hithaabhilash270 2 жыл бұрын
❤️❤️❤️❤️
@manojkumar.p9081
@manojkumar.p9081 2 жыл бұрын
❤❤❤
@radhikasrinivas1901
@radhikasrinivas1901 2 жыл бұрын
Not a good idea to have shelf near the aduppu
@danVy5
@danVy5 2 жыл бұрын
👍
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍💙
@Gangothri-Rajesh
@Gangothri-Rajesh 2 жыл бұрын
ESHTTAYI
@ummakitchenvlog2303
@ummakitchenvlog2303 2 жыл бұрын
Supar
@virtueworld9175
@virtueworld9175 2 жыл бұрын
യദുവേSuper സുഖാണോ സമയമില്ല യദു Sorry
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
സുഖായി ഇരിക്കുന്നു
@saradaramdas1229
@saradaramdas1229 2 жыл бұрын
👌👌♥️💐
@amalparameswran6251
@amalparameswran6251 2 жыл бұрын
👌👌👌
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍😍
@daliyamahesh190
@daliyamahesh190 2 жыл бұрын
👍👍👍❤❤❤
@kumarcokumar9080
@kumarcokumar9080 Жыл бұрын
ചീരയും ചക്കക്കുരുവും കറി വച്ച് തുടങ്ങിയതാണ്........ തീർന്നപ്പോൾ സാമ്പാറായി......😂
@RuchiByYaduPazhayidom
@RuchiByYaduPazhayidom Жыл бұрын
😁😁😁😁aano
@sreeshalatheesh1086
@sreeshalatheesh1086 2 жыл бұрын
ഓപ്പോൾ ചാനൽ name എന്താ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
Nalledath adukkala
@JayaprabhaRaja
@JayaprabhaRaja Жыл бұрын
Kothiaaunnu
@dilshadmazad8664
@dilshadmazad8664 2 жыл бұрын
Very nice❤❤❤
@pradeepu9067
@pradeepu9067 2 жыл бұрын
നല്ല കൽചട്ടിയിൽ പാചകം..... Taste ഒന്ന് വേറേ...
@sheelaskitchen9030
@sheelaskitchen9030 2 жыл бұрын
😍👌👌👌
@ajeeshraman6534
@ajeeshraman6534 2 жыл бұрын
ചക്കവരട്ടി ബോണസായി
@lissichethams8801
@lissichethams8801 2 жыл бұрын
എന്താണ് നാടൻ... സാമ്പാർ ഒ രിക്കലും ഒരു നാടൻ കൂട്ടാൻ അല്ല, നാടൻ കൂട്ടാനുകളിൽ ഒന്നും നാളികേരവും മസാലയും ഉള്ളിയും ചേർക്കാറില്ല... സാമ്പാറിലെ നാടൻ സാമ്പാറും പ്രചാരത്തിലില്ല...
@padmachandran5703
@padmachandran5703 2 жыл бұрын
വെറുതെ ചളിപ്പടിക്കാതെ video കാര്യമാത്ര പ്രസക്തമാക്കു..
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
ശരി മാഡം 🙏
@saliniajith9065
@saliniajith9065 2 жыл бұрын
@@RuchiByYaduPazhayidom, 🤣🤣🤣
@saliniajith9065
@saliniajith9065 2 жыл бұрын
@@RuchiByYaduPazhayidom 🤣🤣🤣
@sudheenagirish256
@sudheenagirish256 2 жыл бұрын
Thank you
@youtubeuser09
@youtubeuser09 2 жыл бұрын
ഓപ്പോളുടെ പാചകം തികച്ചു നാടനും പാരമ്പര്യം തികഞ്ഞതുമാണ്. അതുപോലെ വിവരണം വളരെ ലളിതവുമാണ്. ചിരട്ടതവി ആകാമായിരു ന്നു.
@rajivalavoor2002
@rajivalavoor2002 2 жыл бұрын
Super
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍😍😍
@uthradamuthradam4207
@uthradamuthradam4207 2 жыл бұрын
വളരെ നല്ല വീഡിയോ. ഇതുപോലുള്ള നാടൻ വിഭവങ്ങൾ കാണുമ്പോൾ തന്നെ ഒരു സന്തോഷം
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
💝💝💝athe
@radhikanandakumar2416
@radhikanandakumar2416 2 жыл бұрын
നല്ല ഉഗ്രൻ റെസിപ്പി. ഒരുപാട് നന്ദി സാമ്പാർ ചീര വെച്ചുള്ള കൂട്ടാൻ കാണിച്ചതിന്. ❤❤❤❤❤❤
@jyothik2362
@jyothik2362 2 жыл бұрын
പുളി ചേർക്കേണ്ടേ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
നാടൻ രീതിയല്ലേ അതാ ചേർക്കാഞ്ഞേ
@unnikrishnan8053
@unnikrishnan8053 2 жыл бұрын
Pazhayidam restaurant changanasseryil കഴിച്ചു അത്ര പോര,വില കൂടുതലും
@sruthishibulal8531
@sruthishibulal8531 2 жыл бұрын
Simple,tasty and traditional ❤️
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
Thank uuu sruthimol ❤️
@sruthishibulal8531
@sruthishibulal8531 2 жыл бұрын
@@RuchiByYaduPazhayidom 😊🙏🏻
@miniajith2224
@miniajith2224 11 ай бұрын
Pazhaya kaalatheku thrichu poya feel kittan sreelopolude adukkala kananam thak you❤😂
@rolx77
@rolx77 2 жыл бұрын
നിങ്ങൾ രണ്ടു പേരും കൂടിയാൽ പൊളി ആണ് 😍😍😍
@eswarynair2736
@eswarynair2736 2 жыл бұрын
അടുപ്പിൽ പാചകംചെയ്യുന്നതുകാണുമ്പോൾ കൊതിതോന്നും കാരണം ഇപ്പോൾ ഗ്യാസ് ആണല്ലോ എന്റെ ചെറുപ്പത്തിൽ അടുപ്പത്തുവച്ചു്ണ്ടക്കുമായിരുന്നു അതിന്റെരുചി ഒന്ന് വേറെതന്നെ
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
നന്ദി ട്ടോ 😍😍
@marvelavenger217
@marvelavenger217 2 жыл бұрын
എനിക്കെൻ്റെ തറവാട്ടിലെ അടുക്കള ഓർമ്മവരുന്നു, thank you yadu
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
❤️❤️
@shilroy6720
@shilroy6720 2 жыл бұрын
Again expecting tasty traditional recepies
@josnathomas267
@josnathomas267 Жыл бұрын
എനിക്ക് ഒത്തിരി ഇഷ്ടം ആണ് sir ee ചാനൽ വളരെ സിബിൾ ആയേട്ടുള്ള അവതരണം നമുടെ പാഴ്മ t തിരിച്ചു കൊണ്ട് വരുന്നു
@priyak.n9065
@priyak.n9065 2 жыл бұрын
ഞങ്ങൾ ചക്കക്കുരുവും സാമ്പാർചീരയും ചെറുതായിട്ടരിഞ്ഞു തേങ്ങ ചേർത്ത് തോരൻ വയ്ക്കാറുണ്ട് യദു. സാമ്പാർ ഉണ്ടാക്കിയിട്ടില്ല. പറമ്പിൽ ഒരുപാട് ഉണ്ട്. ഉണ്ടാക്കി നോക്കാം കേട്ടോ. Thank u Yadu and Sreela oppol അപ്പു എന്തുചെയ്യുന്നു? എനിക്ക് അപ്പുവിനെ ഒരുപാട് ഇഷ്ടമാണ്.
@preethijiji8477
@preethijiji8477 2 жыл бұрын
Super
@RuchiByYaduPazhayidom
@RuchiByYaduPazhayidom 2 жыл бұрын
😍😍
@sheejaanoob1530
@sheejaanoob1530 2 жыл бұрын
Kanji kaikondu variii kudikkunna yadhu Chettan ,,,,, oru spoon akamayirunnu ,plavilakondulla kumbil ayirunnekil adipoli ayene,,,,
@krishna3032
@krishna3032 2 жыл бұрын
ഈ രീതിയിൽ ഉള്ള ജീവിതം ഞാൻ സിനിമയിലെ കണ്ടിട്ടുള്ളു. പുതിയൊരു അനുഭവം
@padmad8965
@padmad8965 2 жыл бұрын
സാമ്പാർ ചീരയും, ചക്കക്ക്യ്രുവും ഉണ്ട്.ഇനി സാമ്പാർ പൊടി വാങ്ങി ഇതുപോലെ ചെയ്യാം. 🙏😃
OYUNCAK MİKROFON İLE TRAFİK LAMBASINI DEĞİŞTİRDİ 😱
00:17
Melih Taşçı
Рет қаралды 12 МЛН
когда не обедаешь в школе // EVA mash
00:57
EVA mash
Рет қаралды 3,3 МЛН
Do you choose Inside Out 2 or The Amazing World of Gumball? 🤔
00:19
ഞാൻ തമ്പുരാട്ടിയല്ല|വീഡിയൊ കാണണേ|നല്ല മനസ്സുണ്ടാവുക|
13:50
NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള
Рет қаралды 230 М.
മുളകൂഷ്യം സ്വാദ് കൂട്ടാൻ ഒരു ചെറിയ ടിപ് | BY SREELA NALLEDAM
6:18
NALLEDATHE ADUKKALA നല്ലേടത്തെ അടുക്കള
Рет қаралды 267 М.