എന്താ സുഖം ടീച്ചറേ കേട്ടുകൊണ്ടിരിക്കാൻ... തീയൽ ന്റെ കാര്യം പിന്നെ പറയണ്ടല്ലോ...👌❣️
@jishaskariah12204 жыл бұрын
ടീച്ചറിന്റെ cooking , വാക്കുകളില്ല അത്രക്കും നന്നായിരിക്കുന്നു. Samayam ഉള്ളപ്പോൾ തീർച്ചയായും ഉണ്ടാക്കും. Kude video editu ചെയ്തു ഇമ്പമുള്ള പശ്ചാത്തല സംഗീതം ഒരുക്കുന്ന ആളിന്നും അഭിനന്ദനം
@jayalekhab82943 жыл бұрын
വീഡിയോ ഇട്ട ദിവസം തന്നെ കണ്ടിരുന്നെങ്കിലും ഇന്നാണ് ഉണ്ടാക്കിയത്. സ്വാദിഷ്ടമായ തീയൽ.ഇവിടെ എല്ലാവർക്കും ഇഷ്ടമായി. Thankyou teacher
@mollydaniel27894 жыл бұрын
I am making this shallot thermal.but I use oil first for frying. Now get a great idea without oil . Thank you teacher.
@rethikasuresh29834 жыл бұрын
ടീച്ചറെ സൂപ്പർ സൂപ്പർ .എനിക്ക് തീയലുകളിൽ ഏറ്റവും ഇഷ്ടമുള്ള തീയാണ് ഉള്ളി തീയൽ
@sindhu1064 жыл бұрын
അമ്മയുടെ തീയ്യലിന്റെ രുചിക്കൂട്ടിലേക്കു മനസ്സ് പോകുന്നു ❤️❤️
@remyakishore21333 жыл бұрын
ആദ്യമായിട്ടാണ് ഇങ്ങനെ ഉള്ളിതീയൽ ഉണ്ടാക്കുന്നത് കാണുന്നത്, ഞങ്ങൾ ഉള്ളിത്തീയലിൽ തേങ്ങാക്കൊത്തു വറുത്തു ഇടാറുണ്ട്, ക്ലാസിക് സ്റ്റൈൽ പരിചയപെടുത്തിയ ടീച്ചർക്ക് നന്ദി 🙏
@lillynsunnythomas37994 жыл бұрын
Ente Teacher Amma , njan undaakki yirunna theeyal appol theeyale allayirunnu..ulliyo veritableso, enthayalum oil cherth vazhattum..pinne oru olaam kariyaanu..appol ithanu theeyal..ippol manassilayi..Thank you..pinne kunjunni mashinte kavithakal enikku othiri ishtam ayirunnu..
@parvathits74924 жыл бұрын
ഇതുപോലെ തീയൽ ഉണ്ടാക്കുന്നത് അറില്ലായിരിന്നു കുറച്ചു ആയാസം ഉണ്ടങ്കിലും തീർച്ചയായും ഒരു സൺഡേ ഉണ്ടാക്കി നോക്കും thankyou teacher
@lincysanil90984 жыл бұрын
നമസ്കാരം ടീച്ചർ. ഞാൻ മാവേലിക്കരയാണ് ഇപ്പോൾ സൗദിയിൽ എനിക്കു ഏറ്റവും ഇഷ്ടം ഉള്ള വിഭവം എന്റെ അമ്മ ഉണ്ടാക്കും കുറച്ചു തേങ്ങകൊത്തു വറുത്തു ഇടും വീണ്ടും കണ്ടപ്പോൾ കൊതിയാവുന്നു
@sindhuraju47244 жыл бұрын
നമസ്കാരം ടീച്ചർ ഈ രീതിയിൽ തീയൽ ഉണ്ടാക്കുന്നത് ആദ്യമായി കാണുന്നു ഇനി ഇങ്ങനെ ഉണ്ടാക്കി നോക്കും
@lakshmip84514 жыл бұрын
Teacher u r blessed .....to be part of that generation
@preethababukuttan34414 жыл бұрын
Theeyal is my favourite. Vendakya, pavakya, ulli, konju theeyal all are my favourite. Love our cuisine❤️
@Prameela5894 жыл бұрын
Ente husband nte the evermost favourite dish...njangade veettile same recipe ulli ennayil mooppikkum enna vethtasame ullu...but this is exactly healthy...super teacher amme 👍👍👍👍
@shobhanap88614 жыл бұрын
Innlae chodichu,innu undakki, Thankyou very much Madam
@sinimaryjose174 жыл бұрын
Super ulli Theeyal recipe...Thanks for sharing my favourite side dish...healthy dish....
@soumyasreevalsan54614 жыл бұрын
Dear teacher, My mother of almost your age is a great follower of your videos. She just anxiously waits everyday for your videos. Your talk is so soothing n interesting. Love n prayers 😍❤🙏🙏
@archanasubeesh89614 жыл бұрын
Teacher nalla avatharanam njan new subscriber👍👍👍
@jayavalli15234 жыл бұрын
കിടിലൻ ഉള്ളിതീയൽ.👌👌❤നന്ദി ടീച്ചർ..l.
@ajithaajiii53413 жыл бұрын
Amma hot waterano cherkkunnathu ee method firsta kanunnathu super
@deepasunder54794 жыл бұрын
ഈ രീതിയിൽ ഉണ്ടാക്കി നോക്കാം . thank you teacher
@sheilasathyan19062 ай бұрын
Excellent mam..
@jasminejoseph24724 жыл бұрын
Super teacher adhyamayanu engine kanunnath,ethanu original,thank u eni ethupole undakanam.
@sumanroy93474 жыл бұрын
Great recipe and presentation too 👍👍👍💥💥💥🥰🥰🥰❤
@reethammakuruvilla82094 жыл бұрын
Tacherinte presentation fantastic both Malayalam & English language prayogam amazing 👍❤️❤️
ഈ റെസിപ്പി ഒരുപാട് കാലം ആയി അന്വേഷിക്കുകയായിരുന്നു. Thanks Teacher. ഉള്ളി തീയൽ ഉണ്ടാകാറുണ്ടെങ്കിലും, ഒരാഴ്ച പുറത്തു വയ്ക്കുന്ന തീയൽ റെസിപ്പി എന്റെ കയ്യിൽ നിന്നും കളഞ്ഞു പോയിരുന്നു.
@naziamunavar8984 Жыл бұрын
❤ thankyou dear Teacher for sharing the wonderful recipe & memories about Kunjunni Master.
@shamlavh53933 жыл бұрын
ഉള്ളിത്തീയൽ അടിപൊളി. ടീച്ചറേ ഇപ്പോൾ അവിടെ കാലാവസ്ഥയൊക്കെ എങ്ങനെ? മഴ കുറഞ്ഞോ? എന്നും പ്രാർത്ഥനയിലുണ്ട്.
@biniar62304 жыл бұрын
Ethoru adar item ane...try cheyyume..promise...🥰😘
@AranyaKeerthi4 жыл бұрын
Ulli theeyal mouth watering also ur presentation it's really attractive
@saritanandakumar37164 жыл бұрын
One my favorite recipes. Theeyal podi is worth the effort. Different theeyal varieties 😋. Absolutely true that it's amazing with chappati and puttu. 😊.
@safiyashereef65913 жыл бұрын
എന്റെ ഉമ്മച്ചി ഉണ്ടാക്കും സെയിം റെസിപ്പി.. ഇടുക്കി സ്പെഷ്യൽ
@sajiramesh26154 жыл бұрын
ഒരുപാട് ഇഷ്ട്ടം teacher
@kalhana.14 жыл бұрын
Thanks Teacher Amma. You are looking like my grandmother
Let your wisdom spread far and wide... Thank you teacher!
@lethajeyan24354 жыл бұрын
Teacherinte mikavarum recipikalok cheithu nokarundu,palathum nallathumanu,pakshe ee ulli theeyal ,oru pani thanneya !ithrayum samayam enthina veriuthe kalayunnathu,ithiri kazhikan othiri samayam kalayunnathenthinu?aa samayam mattenthenkilum cheithoode.vayikunnavaranenkil enthenkilum book vaichoode
@cookingwithsumateacher76654 жыл бұрын
Prepare at least once. While sauteing shallots you get time to read or stitch or cook other items . Can be used upto many days. It is worth attempting once atleast. Me too make it only once in a while
Super 👍 Teacher can you please show us the old style school uppumav pls
@snehalathanair15624 жыл бұрын
Super maam......love your presentatio
@harisankar73744 жыл бұрын
Hi teacher.. ഉള്ളി തീയൽ സൂപ്പർ
@chandranaiyer2 жыл бұрын
Nicely presented.🙏
@priyanair18484 жыл бұрын
Our today's receipe Thank u Mam
@bennaantony16194 жыл бұрын
othirinalayi kothicha thanku theacheramme
@racheljacob78444 жыл бұрын
Really love you Suma teacher
@vijayasreerajan1234 жыл бұрын
Surely I will make
@vijayaspillai94843 жыл бұрын
teacher ulli thiyal adipoli.tracherkke ella nanmakalum nerunnu.happy onam teacher.
@lakshmivanisuriyan4 жыл бұрын
Puli inji and ulli theeyal vithyasam entha teacher.
@sheelamadhusudanan82234 жыл бұрын
Hello mam,. will try definitely on holidays.I like ullitheeyal very much.thank you for sharing such a wonderful dish in a new way
@anitharanicv78504 жыл бұрын
Amma, nale thanne ithu undaakkum. Bcz I used to make this using sauteed shallots.will do it by dry frying as you did.
@indianarmy-bg3xd4 жыл бұрын
Super Teacheramma dish plus samsaram
@neethusanthosh59764 жыл бұрын
Really effort demanding job. ..But a superb receipe ...Itrem moopikarila ulli alate aanu vekkaru ini igane cheyam amma ...
@shinegopalan46804 жыл бұрын
Suuuuper👌😋
@parvathyviswanath92024 жыл бұрын
Super ulli thiyal
@priyanair18484 жыл бұрын
Thank u Mam Mam yesterday I prepared ur parippu payasam receipe with all ur tips It was super Thank u Mam
@suhararasheed36404 жыл бұрын
Suma ttechar namaskkaram
@nalinip28764 жыл бұрын
Love You very much Tr ... Remember my School days
@harshasugunan27584 жыл бұрын
സൂപ്പർ ആണ് ടിച്ചാറെ എനിക്ക് ഇഷ്ടായി
@remadevip65744 жыл бұрын
കോട്ടയത്ത് എവിടെയാണ് ടീച്ചറമ്മാ ?
@lakshmidevikp34492 жыл бұрын
Theeyl podi recipes one kaniku
@cookingwithsumateacher76652 жыл бұрын
ഇട്ടിരുന്നു.
@sreedevise24334 жыл бұрын
ഇഷ്ടം സ്നേഹം പ്രാർത്ഥന ഒപ്പം ഉണ്ട്
@vasanthakumari70254 жыл бұрын
👍🏼🙏 super Suma Teacher
@susanmathews74454 жыл бұрын
Mam how to make konju theeyal
@soniajames79854 жыл бұрын
So sweet mam i really loved your reciepe will try tomorrow
@sobhal39354 жыл бұрын
തീയലു കണ്ടിട്ട് വായിൽ വെള്ളം വരുന്നു. കഞ്ഞി കുടിക്കാൻ സൂപ്പർ.
@hindwahid44544 жыл бұрын
Love it! Fantastic presentation.
@geetharamachandran45814 жыл бұрын
ടീച്ചറിന്റെ റെസിപികൾ ഉണ്ടാക്കാറുണ്ട് ഇതിൽ ഒരു സംശയമുണ്ട് നോൺ stick പത്രത്തിലാണെങ്കിലെ ഇങ്ങനെ ഉള്ളി വഴറ്റാൻ പറ്റത്തൊള്ളോ ഇല്ലെങ്കിൽ എണ്ണ ചേർക്കാതെ ശരിയാകുമോ ടീച്ചറെ ഒരുപാടിഷ്ടം 😍
@girijanakkattumadom93064 жыл бұрын
ട്രഡിഷണൽ രീതിയിൽത്തന്നെ തീയൽ പരിചയപ്പെടുത്തിയതിനു നന്ദി 🙏🙏 ഓരോ വീഡിയോയും ഒന്നിനൊന്നു ഗംഭീരമാവുന്നു. കുഞ്ഞുണ്ണി മാസ്റ്ററിനു കൊടുത്ത തീയൽ ഞങ്ങൾക്കും കിട്ടിയല്ലോ 😍😍